സർ എൻറെ സ്ഥലം കൊല്ലം വീട്ടില് ചിതലിനെ ശല്യം വളരെ രൂക്ഷമാണ്. ഞാൻ ഞാൻ ഇലക്ട്രോണിക്സ് വർക്ക് ചെയ്യുന്ന വ്യക്തിയാണ്. വീട്ടിലുള്ള മിക്ക ഇലക്ട്രോണിക് ഉപകരണങ്ങൾ നശിച്ച പോയിട്ടുണ്ട്. നെറ്റിൽ നോക്കി വിനാഗിരിയിൽ നാരങ്ങാ ചേർത്ത് ചേർത്ത് അത് സ്പ്രേ ചെയ്യുക, പിന്നീട് പിന്നീട് ഓറഞ്ച് ഓയിൽ തേക്കുക പിന്നീട് പിന്നീട് ഉപ്പ വിതറിയാൽ ഈ ചിതലുകൾ ചത്തു മലക്ക് ഒന്നു പറഞ്ഞു ഒടുവിൽ ഒടുവിൽ ഉപ്പു വിതറിയ പ്പോൾ പട പേടിച്ച് കേരളത്തിൽ ചെന്നപ്പോൾ പുട്ടും കെട്ടി പട പറഞ്ഞ മാതിരി ആയിപ്പോയി. ഉപ്പ വിതറി എപ്പോൾ ചിതല് ചത്തില്ല മറിച്ച് ഇലക്ട്രോണിക് സാധനങ്ങൾ നാശമായ അല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. പിന്നെ എൻറെ ഒരു കൂട്ടുകാരൻ പറഞ്ഞു കരി ഓയിൽ ഒഴിച്ചു ഒഴിച്ച് തേച്ചുപിടിപ്പിക്കുക. ഇപ്പോൾ അതും ചെയ്തു. സാർ എന്നെ എന്നെ ഒന്ന് സഹായിക്കണം 9895376817
@HometechmalayalamАй бұрын
Sure dear , Please contact to the number 9544036600
@sanjayaruketty81234 жыл бұрын
ഹലോ സാർ, വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് താങ്കൾ പുതിയ വീടിനു വേണ്ടി ചെയ്യാൻ പറഞ്ഞപ്പോൾ ഞങ്ങളെപ്പോലെ പഴയവീടുള്ള എന്ത് ചെയ്യും? അത് ആലോചിക്കുമ്പോഴാണ് പുതിയ വീഡിയോ കണ്ടത് വളരെ ഉപകാരപ്രദമായ വീഡിയോ ആണിത് വളരെ നന്ദി.
@Hometechmalayalam4 жыл бұрын
Thank you
@pravasimalayalam24834 жыл бұрын
Home tech thank good information.M sand waste foundation fill cheythal kollamo
@murshidayikarappadi44053 жыл бұрын
അടിപൊളി അവതരണം വളരെ വിശദമായി പറഞ്ഞതിന് ഒരായിരം സന്തോഷങ്ങൾ 💞👌👍
@globalsolutionspestfree9 ай бұрын
Ithu ellam ok aanu sir.precautions illenkil ithu highly affect human beings.njan 5 , years aayi pest control service aanu
@Hometechmalayalam9 ай бұрын
Thankyou for your feedback
@sindumaria99453 жыл бұрын
Hai.very much informative..is any smell or allergic issues there..as small kids are at. Home
@anijasBabu4 жыл бұрын
Thank you sir..very informative.actually I was suffering with this problem.
@shivaniprasad78344 жыл бұрын
As per sir, try to do myself great Valuable information
@H-sherin2 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@mohandasmv4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Thank you very much
@dass554362 жыл бұрын
Excellent video. very informative. please advise on how to handle termites from the granite floor from small gaps?
@Hometechmalayalam2 жыл бұрын
Thank you for your replay
@sanumohanan11394 жыл бұрын
Thank you very much for the detailed explanation...👍🏻👍🏻👍🏻 Pidilite Terminator ( for concreat) 350 for 1 litre ...for wood 300 for 1 litre...I have bought these recently
@ishfaqkamal66093 жыл бұрын
From where you brought? Please text the shop details
Please advise how to eliminate wet coming from ground to floor walls bottom
@retheeshr73502 жыл бұрын
Very Useful vedio
@Hometechmalayalam2 жыл бұрын
Thank you for your comment
@praveenchandranchandran84493 жыл бұрын
Thanks sir,valuable information
@oommencherian6144 жыл бұрын
Very useful and informative
@rosammamonson39254 жыл бұрын
Very informative thank you very much
@Hometechmalayalam4 жыл бұрын
Glad it was helpful!
@tinigeorge90144 жыл бұрын
Gypsum plastering ne Patti oru episode cheyamo
@Hometechmalayalam4 жыл бұрын
Sure will do
@rasiyanaufal1053 жыл бұрын
Athan nallath
@Abhiruchikitchen4 жыл бұрын
Useful video.thank you sir.njan join cheythu.all the best
@sumuanufamilyvlog74814 жыл бұрын
Hello sir.. wardrobe appolum fungal problem..ethin karanam andaan. Athu metireal ann best wardrobe nn..e poopal varathirikan...
@maheshwarnm22164 жыл бұрын
I want to install LED light in my old house. But there is no wiring and hole available. Can you suggest any idea to install LED light without false ceiling.
@anasm9064 жыл бұрын
U can provide any kind of ceiling work(like gypsum, pvc , grid, etc) and aply ur LED lights on ur ceiling...its simple 🙂😊
@pradeepmenon70353 жыл бұрын
Are you doing this? I have the same issue, please reply
@d.anilmolil71714 жыл бұрын
Very useful 👍
@aswathysreekanth86714 жыл бұрын
Hello sir....kochi l project cheythu kodukkunnundo? I mean construction
@Hometechmalayalam4 жыл бұрын
No dear
@antonyterrence20073 жыл бұрын
Can we use Tata Termex on our own without the services of a certified agency? Is that allowed?
@prajulpavithran66954 жыл бұрын
Tanqu Chetta...😍👍
@Hometechmalayalam4 жыл бұрын
Thank you dear
@mariachimystica46613 жыл бұрын
thank you
@sadiquepanamanna93304 жыл бұрын
Yessel ennoru sadhanam und. Litre nu 700 rupa mathrame ullu. Athu nallathano
@Hometechmalayalam4 жыл бұрын
Try it
@ameerchathalloor58952 жыл бұрын
ഒഴിക്കേണ്ട കെമിക്കലിന്റെ പേര് എന്താണ്??
@HaneefaAbdulla3 жыл бұрын
I tried it as you mentioned, 1ml Agenda In 1-liter water. വളരെ കുറച്ചു ലിക്വിഡ് മാത്രമേ വേണ്ടി വന്നുള്ളൂ. അത് പോലെ ഈ ഹോളിനടുത്ത് പുറത്തേക്കു ഒഴുകിയ ലിക്വിഡ് ഒരു white ലെയർ ഫോം ചെയ്തിട്ടില്ല. ഹോളിൽ വളരെ കുറച്ച് ലിക്വിഡ് മാത്രമേ അകത്തേക്ക് പോയിട്ടുള്ളൂ. പിന്നെ എങ്ങനെയാണ് താങ്കൾ പറഞ്ഞ വൈറ്റ് ലെയർ ഫോം ആവുന്നത് ?
@Prem_infogate2 жыл бұрын
അദ്ദേഹം ടാറ്റ termex ൻ്റേ കാര്യത്തിൽ പറഞ്ഞതിലാകും ഫോം ഉണ്ടാകുന്നത്. ബ്രാൻഡ് മാറുന്നതിനനുസരിച്ച് chemical combinations vyathyasapedaam..
@rcmachan88164 жыл бұрын
Acc block ഒരൂ video cheyano please 🙏
@praveenchandranchandran84492 жыл бұрын
ഹി സർ, വെള്ളം ചേർത്താൽ മരുന്നിന്റെ ഗുണം കുറയുമെന്ന് കേട്ടു ശരിയാണോ
@muhammedkeloth36803 жыл бұрын
എന്റെ മകളുടെ വീട്ടിൽ ഇത്പോലെ ഒരു കമ്പനിക്കാരൻ ചെയ്തിരുന്നു. ചുമര് ഓൾസ് ചൈയ്ത് ഒരു പ്രാവശ്യം മാത്രമേ മരുന്നടിച്ചിരുന്നുളളൂ. മൂന്ന് പ്രാവശ്യം ചൈയ്തില്ല
@jijojohn30563 жыл бұрын
hi sir,ente oru pazhaya veedu anu epo thazhennu chithal kayarunundu athinu enthanu oru vazhi
@premnathicici2 жыл бұрын
For 1000 sq feet how much termex required
@fixwellfabricatorsfabricat18342 жыл бұрын
Tata Termex താമസമുള്ള , കുട്ടികൾഉള്ള വീട്ടിൽ apply ചെയ്യാൻ പറ്റുമോ ? എന്തെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടതുണ്ടോ ?
@Hometechmalayalam2 жыл бұрын
will do video on that
@neethujayesh92613 жыл бұрын
Ithu cheithu tharunna arenkilum ubdo
@gokulgopi4653 Жыл бұрын
Rentokil pci. 🔥
@akheelkk76804 жыл бұрын
Can this chemicals be applied directly over the wood.. Or in the walls only? Does this work if we spray over the furniture directly?
@ashrafmk54703 жыл бұрын
Kozhikode jillayil nadaapuram Cheyidu kodukkunna mobile nomper Kittumo
@binu2star4 жыл бұрын
Wood , steel, upvc windows comparison video cheyyamo?
@Hometechmalayalam4 жыл бұрын
Will do
@binu2star4 жыл бұрын
@@Hometechmalayalam thank you so much .. കട്ട വെയ്റ്റിംഗ്...... എന്റെ വീട്ന്റ് ഫൗണ്ടഷൻ work നടക്കു ന്നു.. വിൻഡോസ് ഇത് വേണം എന്ന് തീരുമാനിക്കാൻ പറ്റുന്നില്ല .. മരം ഒഴിവാക്കി ചെയ്യാൻ അണ് ആഗ്രഹം ...
@Ssjkkyg4 жыл бұрын
drill cheythu drill cheythu last veedu polinju veezhumo
@benjaminkruzzo42044 жыл бұрын
There is no chance 30° curve il ആണ് ഡ്രിൽ ചെയ്യുക. പ്ലംബിങ്ങും, വയറിങ്ങും പോയ വഴി ഒഴിവാക്കുക
@amaljohny87014 жыл бұрын
Sir when wooden flooring is installed what kind of precautions are needed to be done.???
@jibinmakkadan59924 жыл бұрын
മച്ചിൽ ചിലന്തി വല കയറാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ സർ.
@shabeercheng4 жыл бұрын
Structure ആയിക്കഴിഞ്ഞ വീടിന് തറയിൽ മാത്രം ചെയ്താൽ മതിയോ? മരം കൊണ്ടുള്ള വാതിൽ, ജനൽ frame ന്, ഫിക്സ് ചെയ്തതിന് ശേഷം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
@nooremadeenalive3 жыл бұрын
പിസിസി വർക്കിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@amuralidharan50134 жыл бұрын
ഭിത്തിയിൽ വിള്ളൽ അതിനു ഒരു പരിഹാരം പിന്നെ മൊബൈൽ നമ്പർ കിട്ടുമോ
@bobysonofindia3 жыл бұрын
Pci യുടെ വീഡിയോ ആണല്ലോ
@insan2963 жыл бұрын
സർ എൻ്റെ വീട് പണി പൂർത്തിയായിട്ട് 8 വർഷം കഴിഞ്ഞു. ജനിലിന്നും കിട്ടലക്കും ചാക്കൊട്ട (കാസർഗോഡ് ഭാഷ) എന്ന ഒരു തരം കാട്ടുമരമാണ് ഉപയോഗിച്ചത്. ഇപ്പോൾ അതിൽ നിന്ന് ചില ഭാഗങ്ങൾ ദ്രവിച്ച് കൊണ്ടിരിക്കുന്നു. ഇതിന്ന് വല്ല പരിഹാരവുമുണ്ടാ? അധികം സ്ഥലങ്ങളിലും ചിതലിനെ കാണുന്നില്ല. ദ്രവിച്ച സ്ഥലത്ത് നിന്ന് കുത്തം (മരത്തിൻ്റെ പൊടി പോലെയുള്ള വസ്തു) പുറത്ത് വീഴുന്നതായി കാണുന്നു
@MuhammedAli-yw4vz3 жыл бұрын
Dampness enganay tadayam
@gijaskk4 жыл бұрын
ഉറുമ്പ് ശല്യം മാറാൻ ഇത് തന്നെ ചെയ്താൽ മതിയാകുമോ?
@Pooppi-y8e4 жыл бұрын
Pora. Ant, crocroach okke maaran vere insect treatment cheyyanam. Lizard maaran reptile treatment undu. I heard so.
@shahimkannur34843 жыл бұрын
സ്റ്റീൽ ഡോർ ആണോ നല്ലത് അതോ മരത്തിൻറെ ജനവാതിലുകൾ ആണോ നല്ലത്
@unnimon66793 жыл бұрын
മരം
@thomasvj9648 Жыл бұрын
മൺ കട്ട വീട് ഇങ്ങനെ ചെയ്താൽ മതിയൊ
@jazajaza10624 жыл бұрын
Hlo sir.enthe alamara mothathil chithal an.eth maran enth cheyyanam 5 year ayi alamara nirmichitt.1 year munb bedroomil panit adich athinn shesam ann alamarayil chithal vannath.ethinn enth cheyyanam plz reply
@narayanakurup28283 жыл бұрын
ഈ കെമിക്കലുകൾ എവിടെ യാണ് കിട്ടുക
@Arjun_Mohan_3 жыл бұрын
Really thankful sir
@abhib98534 жыл бұрын
Bedroomil one side Glass idunnathinekurich endhanu comment? Ethoke reethiyil ith cheyyam glass wall? Designs? Ithinepatti oru Episode cheyyamo?
Njangal .vedinu chayithu but pinnayum chithal vannu 5year ayi
@vijayanalakkadan95303 жыл бұрын
Pls sent phone number
@neethujayesh92613 жыл бұрын
@@vijayanalakkadan9530 number please
@shyjilvargheese19422 жыл бұрын
ഇത് ഉപയോഗിച്ചാൽ മാറും
@underdogs7033 жыл бұрын
MDF ന്റെ അലമാരായിൽ ടെർമിനേറ്റർ അടിക്കാമോ ???
@rajalakshmik20343 жыл бұрын
ചിതൽ എടുത്ത തടി പാത്രം, nte hole കൾ എങ്ങനെ അടക്കാം, പറഞ്ഞു തരാമോ
@alex.vgeorge1254 жыл бұрын
The foundation you meant above that concrete in coming above that tiles paving.under that doing this circus is a fun. How termite come by breaking concrete and tiles.
@benjaminkruzzo42044 жыл бұрын
Through corners
@oagvlog27044 жыл бұрын
👍👍 thankz sir
@thomaskurian16213 жыл бұрын
is it good to fill the foundation with the waste from clay factories to prevent from termites & ants
@prasobhsailor4 жыл бұрын
വീട്ടിൽ നല്ല ചിതൽ ശല്യം ഉണ്ട്, ഈ പറഞ്ഞ ട്രീറ്റ്മെന്റ് ചെയ്യാൻ ആളെ കോഴിക്കോട് kittuo
@unnimon66793 жыл бұрын
Desel അടിച്ചാൽ ചിതൽ പോകുമോ🎉
@shrihariaravind78064 жыл бұрын
Super
@muraleedharantn45944 жыл бұрын
ഇഷിട്ടിക house annenkil e tip mathiyo
@jithinjithu80343 жыл бұрын
Pest control 7025208433
@siddiquethuruthi4 жыл бұрын
termidor sc വാങ്ങിച്ചു അടിക്കാന്‍ പറ്റുമോ ... ഒരു പരിതിവരെ അല്ല നൂറു ശതമാനം ഉറപ്പാണ് .. എന്നാല്‍ ഈ സാധനത്തിന് വില വളരെ കൂടുതലാണ് ... amazon പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ കിട്ടാന്‍ സാധ്യതയുണ്ട് .... agenda 25ec ,,, അതും ഏതാണ്ട് ഓക്കെയാണ് ....
@Lifeofmisuuh4 жыл бұрын
മരത്തിൽ മലേഷ്യ ജൂൾ എന്നത് കാട്ടിലേക്ക് ചിതൽ വരുമോ sir
@nadheerat.s3924 жыл бұрын
Useful vedio Kuttayitto thirichum varane
@saleemvettam4 жыл бұрын
Please post a video on how to kill termites from kitchen cupboards and ply wood furnitures
@AbidKl10Kl534 жыл бұрын
👌👌👌
@pathanamthittakaran814 жыл бұрын
Chetta ഇ ചിതലിന്റെ മരുന്ന് എവിടെ കിട്ടും ഓൺലൈൻ നോക്കിയിട്ട് കാണുന്നില്ല
@salimazeez66784 жыл бұрын
വീടുകളിൽ മതിലോനോട് ഫിക്സ് ചെയ്തിരിക്കുന്ന അലമാരകളിൽ ചിതൽ ഉണ്ടാകുന്നത് എങ്ങിനെ ഒഴുവാക്കാം.ടെർമിനേറ്റർ വാങ്ങി സ്പ്രൈ ചെയ്തു എന്നാലും ചിതൽ വരുന്നു. എന്ത് ചെയ്യണം.
@Hometechmalayalam4 жыл бұрын
Do it asper this video
@nadeervp94594 жыл бұрын
മാർബിൾ വിരിക്കുന്നതിനുമുമ്പ് എന്തെകിലും ചയ്യുവാൻപറ്റുമോ
@shyjilvargheese19422 жыл бұрын
Yes pattum
@bosethankachan32584 жыл бұрын
കിണർ അടുത്തുള്ളപ്പോൾ കെമിക്കൽ എങ്ങനെ ഉപയോഗിക്കാൻ സാധിക്കും ?
@Hometechmalayalam4 жыл бұрын
Don't worry we are not doing lot to spread it in well
@shamshadsha98043 жыл бұрын
100ml 100liter വെള്ളം എന്നത് തെറ്റാണു
@H-sherin2 жыл бұрын
എത്രയാണ് വേണ്ടത്
@justbizmusic28442 жыл бұрын
Rust
@jaganathanek6643 жыл бұрын
ഇങ്ങനെ ചെയ്താൽ ഈ കെമിക്കൽ കിണറിലേക്ക് ഒഴുകാനുള്ള സാധ്യത കൂടുതലല്ലേ....
@hamzamohammed92314 жыл бұрын
ഗ്രൗണ്ട് ഫ്ളോർ മാത്രം ചെയ്താൽ മതിയോ? ഇ treatment ചെയ്യുമ്പോൾ വീട്ടിലുള്ളവർ മാറി നിൽക്കണോ?
@saislab61083 жыл бұрын
നല്ല power ഉള്ള chemical ആണെങ്കിൽ 1ദിവസം മാറി നിൽക്കുന്നതാണ് നല്ലത്. ഞങ്ങൾ treatment ചെയ്താൽ 1day അവടെ താമസിക്കേണ്ട എന്നാണ് പറയുക. മരുന്ന് wall, floor, wood ഒക്കെ aborsb ചെയാൻ കൊടുക്കുന്ന ടൈം ആണ് അത്. ഞങ്ങൾ 10-12rs/sq.ft rate ൽ ചെയ്തു കൊടുക്കുന്നുണ്ട്. 3+1 തവണ chemical apply ചെയ്യും താല്പര്യം ഉണ്ടേൽ 9567829952 വിളിക്കാം ( Thrissur, Palakkad, Malappuram, Kochi)
@saislab61083 жыл бұрын
Ground floor മതിയാവും. 2nd flooril special chemical mix wood ഉള്ള ഭാഗത്തു സ്പ്രേ ചെയ്താൽ മതി. Bathroom വാട്ടർ leak undel waterproof ചെയ്താൽ perfect ok