how to clean a flush tank valve, water presure increase
Пікірлер: 135
@magnetar_tours_travels3 жыл бұрын
ഈ വീഡിയോ കണ്ടതിന് ശേഷം ആണ് വളരെ കാലമായി വെള്ളം കയറാതിരുന്ന എന്റെ വീട്ടിലെ ഫ്ലഷ് ഞാൻ ശെരിയാക്കിയത് very very Thanks എന്നാൽ ആ പൈപ്പ് എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു
@R4RiyasOfficial2 жыл бұрын
To control water sea level in closet
@anlkumarv1780 Жыл бұрын
ക്ലോസേറ്റ് ഫ്ലൂഷ്ഉം കൂടി ജോയിന്റ് ആയിട്ടുള്ളത് മേടിക്കാതിരിക്കുന്നതാണ് നല്ലത് ഫോഴ്സ് കോട്ടല്ല വേസ്റ്റ് തീർത്തും പോകില്ല പഴയടൈപ്പ് ഭിത്തിയിൽ വെക്കുന്ന ഫ്ലൂഷ് ആണ് നല്ലത്.
@kirankumarm66682 ай бұрын
ഇ വീഡിയോ കണ്ടു ഇപ്പോൾ ഞാൻ എന്റെ flush ടാങ്ക് ശരിയാക്കി... താങ്ക്സ് ബ്രോ ❤
@shivaprasadmallikarjunaiah3751 Жыл бұрын
I didnt understand a word you said 😃 (because I do not understand malayalam) but I was able to understand the mechanism of the fill valve and what can be checked or done to solve my problem from your video. Thanks for your time and effort of sharing it.
@upresins3 жыл бұрын
Thank you very much. I just saved 700 Rs by not buying a new flush valve system.
@athirasindhu7793 жыл бұрын
Useful video... I repaired my toilet flush myself
@DidhdhvaАй бұрын
Thank you very much Bro...ball valve working allayirunnu...clean cheythu...de ipol ok aayi....
Cleaning nu shesham water level il nikkunnilla, niranju nilkunnuu enthu cheyyum
@basilio44882 жыл бұрын
വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ് ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ
My cera flush tank top closing time water Came inside seat tank how can fix it please replay
@reenumkottayi67493 жыл бұрын
Nice bro
@King-kingABC23 сағат бұрын
ഫിറ്റിംഗ് മോഡൽ മാറിയാൽ പ്രശ്നം ഉണ്ടോ പഴയ മോഡൽ കിട്ടിയില്ല പുതിയത് വേറെ മോഡൽ ആണ്.
@rahmathm12 жыл бұрын
Broh, ee type flush tank leak avunnu. Ath fix cheyan kazhiyumo? Oru video cheyamo?
@sofiyaprince28483 жыл бұрын
7minit water nirayan edukunu ethrey time venam water nirayan one piece closet cera brand name
@thasnijaleel8256 Жыл бұрын
Enencia ക്ലോസെറ്റിന്റെ flush tank ayikkunnath എങ്ങനെ എന്ന് പറയാമോ
@jazz-ys9dl3 жыл бұрын
Bro ലീക്കു റിപ്പയർ ചെയ്യുന്നത് കാണിക്കാമോ .siphonic please
@manubabu11364 жыл бұрын
P trap ewc ഫിറ്റ് ചെയ്യുന്നതിന്റെ pipe തറയിൽ നിന്ന് എത്ര അളവിലാണ് കൊടുക്കുന്നത്
@vineethvarakadi63493 жыл бұрын
ട്യൂബ് ഇടണം bro.. അതിന്റ end ആ ഫ്രീ ആയിട്ട് നിൽക്കുന്ന വെള്ള പൈപ്പിനകത്തേക് ആണ് ഇടേണ്ടത് ..
@riyaspkpkr48673 жыл бұрын
ഇട്ടിക്കില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@vineethvarakadi63493 жыл бұрын
@@riyaspkpkr4867 ക്ലോസെറ്റിൽ വെള്ളം കുറവേ ഉണ്ടാകു..
@varshavarsha24882 жыл бұрын
@@riyaspkpkr4867 qqqqq
@vinodareekara7457 Жыл бұрын
വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു... നന്ദി..😍😍
@manshadkollamify Жыл бұрын
Ball mugalileck vannittum vellam stop agunnilla
@shahanashuhailshahanashuha42934 ай бұрын
Bathroom adiyin chali varunu athin entha cheynde
@sidhickalr57292 жыл бұрын
ക്ളോസറ്റിലേക്ക് വെള്ളം ഇറങ്ങുന്ന , അവിടം അഴിക്കാൻ പറ്റുമോ,,ക്ളോസറ്റിലേക്ക് ചെറിയ ഒരു ലീക്ക് ഉണ്ട്,, പ്ളീസ് റിപ്ലേ,,,താൻക്സ്
@AnilKumar-fk8bx3 ай бұрын
Good information
@abdulraheemkolikkara71073 жыл бұрын
നമസ്‌തേ🌷ബ്രൊ: ആദ്യം ആ ടോഫ് ലിഡ് എങ്ങിനെയാണ്🌸തുറക്കേണ്ടത് എന്ന്❄കാണിക്കുക .....👍💐
@R4RiyasOfficial2 жыл бұрын
വെറുതെ പൊക്കിയാൽ മതി
@leenasanthosh27633 ай бұрын
ഫ്ലഷ് ടാങ്കിൽ വെള്ളം വരുന്നത് കുറവാണ് ഇത് എന്താണ് ചെയ്യേണ്ടത്
@parambilraman66452 жыл бұрын
Vellam stopakunnilla athinu enthu cheyyanam
@sathiyadevan77053 жыл бұрын
Thanks. Good. But my cera flush tank is leaking, how to repair , please reply ?
@mukeshmohan22553 жыл бұрын
Bathx company 👌
@sanalsanal98823 жыл бұрын
Chilath thirich venkan valiya bhudhimuttanu
@musicworld88023 жыл бұрын
ടാങ്കിലെ വെള്ളം ഓട്ടോമാറ്റിക്കായി നിൽക്കുന്നില്ല മുഴുവൻ ലീക്കായി ക്ലോസറ്റ് ഉള്ളിൽ കൂടി പോകുന്നു എന്തെങ്കിലും മാർഗം ഉണ്ടോ
@anishpk61803 жыл бұрын
. വാഷർ മാറ്റി കൊടുത്തുക.
@shinshezkl133 жыл бұрын
ബോൾ നട്ട് ടൈറ്റ് ചെയ്ത് ബോൾ താഴ്ത്തി വെക്ക്
@rajeshviswanadh2 жыл бұрын
വീഡിയോ കൊള്ളാം.. പക്ഷെ ഒരു മണ്ടത്തരം കാണിച്ചു.. ആ ട്യൂബ് ഒഴിവാക്കിയത് വലിയ മണ്ടത്തരം.. ആ ട്യൂബ് ക്ലോസെറ്റിനുള്ളിൽ water see level control ചെയ്യാൻ ഉള്ളതാണ്.. അല്ലാതെ കളയാൻ ഉള്ളതല്ല..
@fahmidha35392 ай бұрын
ഇപ്പൊ വര ഒന്ന് ടെസ്റ്റ് ചെയ്യട്ടെ 🤸♀️🚴♂️
@R4RiyasOfficial2 жыл бұрын
താങ്കൾ ഊരി ഇട്ട ആ ചെറിയ ഹോസ് എത്രയും പെട്ടെന്ന് replace ചെയ്യുക ഇല്ലെങ്കിൽ ക്ലോസെറ്റ് ന്റെ വാട്ടർ സീ ലെവൽ കണ്ട്രോൾ ആവില്ല. പതുക്കെ വൃത്തികെട്ട മണം റൂമിൽ വരുന്നതിനും അത് കാരണം ആകും
@kariyas4568 Жыл бұрын
എന്റെ ബാത്ത് റൂമിൽ ഇടക്കിടെ ഒരു bad smell ഉണ്ടാവാറുണ്ട്. കൂടാതെ ക്ലോസെറ്റിൽ ലീക്കും ഉണ്ട്. വെള്ളം നിറഞ്ഞു മുക്കാലിഞ്ചു പോലെയുള്ള പൈപ്പിലൂടെ ഇറങ്ങുമ്പോഴാണ് ലീക് ഉണ്ടാകുന്നത്. ഇത് എങ്ങനെയാണ് പരിഹരിക്കേണ്ടത്
@mrabhinand.e75243 жыл бұрын
Pipe idanam indo illelm ok alle
@rohilvijayan16783 жыл бұрын
Nte pani kitty bro vellam nikkanilla vannondirikka😭
@Najila-iy5pt3 жыл бұрын
Ayyo
@baskaranv3991 Жыл бұрын
5.02 water not coming 5.03 water coming suddenly
@rcpvr3 ай бұрын
Clean ചെയ്തു പക്ഷെ വെള്ളം stop ആവുന്നില്ല
@vvlogs96293 жыл бұрын
Ithile whater leakages engane readyakkam
@maheenelectrical81303 жыл бұрын
Adiyile nett murukkiyal mathi
@Vtjais3 жыл бұрын
ഞാൻ ചെയ്തു ഓക്കെ ആയി
@shareefmazin45392 жыл бұрын
എന്തു കൊണ്ടാണു വാട്ടർ ക്ളോസ്സെറ്റിലൂടെ വെള്ളം ലീകാവുന്നത്
@moc54162 жыл бұрын
Washer complaint
@nebinsamvarghese84142 жыл бұрын
my kerovit closet flush tank over what is solution please tell me
@kabeerkabeer92752 жыл бұрын
ടാങ്കിൽ വെള്ളം കേറുന്നില്ല
@roybabu97624 жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോ ഒരു സംശയം ചോദിച്ചോട്ടെ ഒരു പിവിസി പൈപ്പ് ഉണ്ടല്ലോ അത് എന്തിനാ ഉപയോഗിക്കുന്നത് കമ്പനിക്കാര് വെറുതെ ഇടുന്നതാണോ ആ പൈപ്പും ഏയറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@hometipsmalayalam4 жыл бұрын
🤔
@cute_nichu4 жыл бұрын
എനിക്കു തോന്നുന്നെ ഓവർഫ്ലോ ക്കു ഉള്ളത് ആണെന്ന പിന്നെ എയർ നും ആയിരികും
@thomasmathew22513 жыл бұрын
Syphonic valve.
@vineethvarakadi63493 жыл бұрын
ഫ്ളക്ഷിന് ശേഷം ക്ലോസെറ്റിൽ ഒരു ലെവൽ വാട്ടർ keep ചെയ്യാൻ
@ahammed_suhail_3 жыл бұрын
Pipe കൊടുത്തില്ലെങ്കിൽ dual flush ന്റെ ഉപയോഗം kittumo
@thomasmathew22513 жыл бұрын
Syphonic work akilla.
@R4RiyasOfficial2 жыл бұрын
കിട്ടും പക്ഷെ ക്ലോസെറ്റ് ലെ വാട്ടർ സീ ലെവൽ corect ആവില്ല
@fasalullafasalulla11483 жыл бұрын
ക്ലോസറ്റിലേക്ക് വെള്ളം വന്ന് കഴിഞ്ഞാൽ ശരിയായി (suck )വലിച്ചെടുക്കുന്നില്ല അത് ശരിയാക്കാൻ വല്ല ട്രിക്ക്സും ഉണ്ടോ !
@abdulraheemkolikkara71073 жыл бұрын
അസ്സലാമു അലൈക്കും വ: റഹ്മ സെഫ്‌റ്റിക് പൈപ്പ്🌺ബ്ലോക്കായിരിക്കാം ഡ്രൈനേജ്🍀ക്ലീനിംഗ് ഉപയോഗിക്കാം അതല്ലെങ്കിൽ🌻സോഫ്റ്റ് ടിഷ്യൂ 3/4 എടുത്ത് ചെറിയ 🍁തുണ്ടുകളാക്കി ക്ലോസറ്റിന്റെ വെള്ളം നില്ക്കുന്നിടത്ത് 🌸ഇടുക ശേഷം ക്ലോറക്സ് ❄ രണ്ട് അടപ്പ് ഒഴിക്കുക 5 - മണിക്കൂറിന്🌼ശേഷം ഫ്ലാഷ് ഔട്ട് ചെയ്യുക🍃മാറി കിട്ടുന്നതോടൊപ്പം 💧ക്ലോസറ്റ് വൃത്തിയായേക്കാം