Yes brother they should increase the minimum capacity to 130
@BinoyVishnu27Сағат бұрын
Waiting for CNG scooter ( From HERO ,TVS, Yamaha , HONDA )
@manojkumarnadalattu760912 минут бұрын
കാത്തിരുന്നത് വെറുതെ....ലോക്കൽ വണ്ടികൾക്ക് ഇതിനേക്കാൾ സൗകര്യമുണ്ട്... ഇവർ നിരാശപ്പെടുത്തി...
@kdiyan_mammu2 сағат бұрын
ചരിത്രത്തിൽ ആദ്യമായി അങ്ങനെ ആക്ടിവ പരാജയപ്പെടാൻ പോകുന്നു.😢
@gemmonchandran523Сағат бұрын
അതെ
@ludwigvanbeethoven169Сағат бұрын
No, after 1 year of release, QC 1 will be the most sold electric scooter in India of the year. Mark my words.
@pranavjsСағат бұрын
Athengane parajayapedum enn parayu? Ipo marketiolla ev scooters ola ozhich baki ellam almost same range alle? Pinne ith vangunavar ithum kond himalayam ponnavar onumayirikulla( arenkilum okke poi kanum 😅)
@Dr_comment007Сағат бұрын
activa i എന്നൊരു പെട്രോൾ മോഡൽ ഇറങ്ങി പരാജയപ്പെട്ടിട്ടുണ്ട്
@nisam1637Сағат бұрын
@@Dr_comment007ആരോട് പറയാൻ. ഭക്തന്മാർ ഉള്ളോണ്ട് രക്ഷപ്പെടുമായിരിക്കും. Honda service മോശം ആണെന്നാണ് പറഞ്ഞു കേട്ടത്. ഇതിപ്പോ എന്താവും എന്ന് കണ്ടറിയേണ്ടി വരും.
@Dr_comment007Сағат бұрын
അങ്ങനെ അതും വന്നു ഇനി അറിയാം ആരൊക്കെ നിലനിൽക്കും എന്ന് 💜
@vishnupillai3002 сағат бұрын
Battery swapping stations elladuthum varan minimum 10 years edukum..Which means Activa e orikalum oru sales chart buster aakila..But its a decent start for Honda..Something expected from a Japanese brand..They take time to adopt new tech..
@comet141452 сағат бұрын
സ്പീഡ് സ്കൂട്ടറുകൾക്ക് അതുതന്നെ കൂടുതലാണ് റേഞ്ച് കുറച്ചു കൂട്ടാമായിരുന്നു റിമൂവ് ബാറ്ററി ഉള്ള മോഡൽ വീട്ടിൽ നിന്ന് ചാർജ് ചെയ്യാൻ പറ്റുമോ
@bmw86744 минут бұрын
Honda ആയത്കൊണ്ട് വില കുറയാൻ ചാൻസ് ഇല്ല 😂😢😢
@ajeeshpks2 сағат бұрын
Waiting for your video when Honda launched..
@MINNALVICTOR122 минут бұрын
qc1 nu kurachu koode range kodukkam ayirunnu 😶 pinne top speed 80 kodukkayirunnu
@nisamudeennisam18983 сағат бұрын
പുലി വരുന്നേ എന്നു പറഞ്ഞു പറഞ്ഞു, vannthu വെറും എലി 😢
@gemmonchandran523Сағат бұрын
Yes. You r correct.
@sunilgp11292 сағат бұрын
വണ്ടി കുറെ സ്മാർട്ടാകുമ്പോ വഴിയിൽ പെടുന്നത് കൂടുതൽ ആയിരിക്കും. ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ
@arunmartin2901Сағат бұрын
ചാർജ്ജിംഗിന്റെ കാര്യത്തിൽ ആമ്പയർ നെക്സ്സസ് തന്നെ കൊള്ളാം🥰 3.20Hr
@pranavprakashan199540 минут бұрын
കണ്ടപ്പോൾ nokia ഓർമ വന്നു 😂
@joseabraham29512 сағат бұрын
ഇത് ഇപ്പോൾ പവനായി, വെറും ശവനായി ആയ പോലെ ഉണ്ട്. പെട്രോൾ ആക്ടിവ യുടെ വിലക്ക് കിട്ടിയാൽ ഒന്ന് വാങ്ങാൻ പ്ലാൻ ഉണ്ട്., കൂടുതൽ ആണെങ്കിൽ ഇല്ലേ ഇല്ല 😮😮😮
@comet141452 сағат бұрын
സ്റ്റോറേജ് സ്പേസ് ഇല്ലാത്തത് സ്കൂട്ടറിൻ്റെ വലിയ പോരായ്മ തന്നെ ഒരു നോൺ റിമോവബിൾ ബാറ്ററിയും ഒരു റിമോവ് ബാറ്ററിയും കൊടുത്താൽ ഒരു പരിധി വരെ പരിഹാരമാവും പരിഹരിക്കാം
@Travelking-g6kСағат бұрын
Atherinte look നെ വെല്ലുവിളിക്കാൻ ഇപ്പോഴും ഒരു electric സ്കൂട്ടറിനും പറ്റുന്നില്ല...
@gemmonchandran523Сағат бұрын
എന്തോന്ന് look
@sabu4876Сағат бұрын
കൊതുകിന്റെ look ആണോ 😂
@sajeeshpk1987Сағат бұрын
Ather ൻ്റെ front ഉം, middle മുതൽ മുന്നിലേക്ക് ഉള്ള ഭാഗവും കാണാൻ നല്ല ലുക്ക് ഉണ്ട്. എന്നാൽ ather ൻ്റെ back side ഉം, middle ൽ നിന്നും പിന്നിലേക്ക് ഉള്ള ഭാഗവും കണ്ടാൽ പട്ടി കഞ്ഞി കുടിക്കത്തില്ല. പിന്നെ ഫാൻ ബോയ്സ് നു എന്ത് കിട്ടിയാലും നല്ല രസം ആണ് എന്ന് പറയും.😂😂
@mohammednisarnisar3657Сағат бұрын
😂😂😂 അതൊക്കെ ഒരു look ആണോ?😅😅😅
@bjk59834 минут бұрын
Ether back ലുക്ക് ശോകം ആണ്, കൂതറ led tail lamp
@manuanand82113 сағат бұрын
Poliiiii🎉🎉🎉🎉🎉🎉❤
@ajith_plr3 сағат бұрын
ഇത് കേരളത്തിൽഉള്ളവർക്ക് വേണ്ടി ഉള്ള വണ്ടി അല്ല 😂
@Reelss3692 сағат бұрын
Satyam
@anfasap735929 минут бұрын
Honda നിരാശപ്പെടുത്തി 😢
@shajijoseph74252 сағат бұрын
IDC Range 102😂😂 original appol 60-----70.😮😮
@sujithkumar.s6369Сағат бұрын
City useinu pattum ..minimum 150 above venam
@footballmania1182Сағат бұрын
❤️🔥
@anoopmohan499855 минут бұрын
സ്പീഡും റേഞ്ച് പോര 😢
@hariology3 сағат бұрын
Eee features vachit oru 50-70k aanu cost enkil okay. Allenkil I will end up buying another Ather for my sister to use. She loves my 450x HR in all respects!
@trickmasterbyshifin39 минут бұрын
തലയിൽ ഹെൽമെറ്റ് ഇട്ട് ഷോപ്പിങ് നടത്തുന്നവരെല്ലാം honda ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നവരായിരിക്കും 😀😀 no storage
@sameerkallambalam2 сағат бұрын
ആക്ടിവയിൽ ഹോം ചാർജിങ് കൂടി വേണമായിരുന്നു
@nadarajanb758026 минут бұрын
No attractive things , good for nothing, but for exhibition
@akshaikrishnaks68022 сағат бұрын
❤
@vikhneshar1043 сағат бұрын
102 km IEDC range aan😅 Activa e vittil charge chayyan pattilla Swapping station vazhiye nadakkullu I think the QC1 is a joke with 80km IEDC range Unless it is priced at 50-60k
@ajithgdjdhfhhywcv24423 сағат бұрын
👏👏👏
@kainakkara53 минут бұрын
ഇതിലും നല്ലത് ചേതക്ക് തന്നെ¡ 😊
@nausz2 сағат бұрын
വീട്ടിൽ നിന്ന് ചാർജ്ജാക്കാൻ പറ്റൂലാല്ലേ ?
@asifm61073 сағат бұрын
മുന്നേ കണ്ട ഫോട്ടോ പോലെ അല്ലല്ലോ ഇത് അതും നല്ല ലുക്ക് ഉണ്ടായിരുന്നു ഇത് പോരാ
@MaheshMM19852 сағат бұрын
ഇവണ്ടികേരളത്തിൽഎപ്പോവരും
@BinoyVishnu27Сағат бұрын
HUB Moter ഒരു പോരായ്മ തന്നെയാണ്😢😢😢😢
@ajuann36652 сағат бұрын
റെഞ്ച് വളരെ കുറഞ്ഞുപോയി
@jaisalkk1259Сағат бұрын
50km speed 🙁80 റേഞ്ച്.... But ഇതൊരു സാമ്പിൾ വെടികെട്ട് ആവാം... സ്വാപ്പിങ് നാട്ടിലൊക്കെ വന്നാൽ ആവും കളിതുടങ്ങുക
@Muhsin__84323 сағат бұрын
Kollilla😢
@hebinmathew4u2 сағат бұрын
സ്റ്റോറേജ് സ്പേസും ഇല്ല. വീട്ടിൽ ചാർജ് ചെയ്യാനും പറ്റില്ല. 70Km റേഞ്ച്. 3 വർഷം ജപ്പാൻകാർ റിസർച്ച് ആൻഡ് development നടത്തി കണ്ടുപിടിച്ച വണ്ടി കൊള്ളാം. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർന്ന് കേട്ടിട്ടുണ്ട്. ഹോണ്ട ഇപ്പൊ കാണിച്ചും തന്നു. ബാറ്ററി weight എത്രയാണെന്ന് പറഞ്ഞിട്ടില്ല. ഉദ്ദേശം 15 kg മുകളിൽ പ്രദീഷിക്കാം. അങ്ങനെ ആണെങ്കിൽ അപ്പച്ചന്മാരും അമ്മച്ചിമാരും ലേഡിസും ഇതു വലിച്ചൂരി സ്വാപ്പിങ് സ്റ്റേഷനിൽ പൊക്കി റാക്കിൽ വെക്കുമോ...
@Balu_p.r3 сағат бұрын
കൂടി പോയാൽ 1.25 ലക്ഷം അല്ലെഗിൽ 1 ലക്ഷം അതിനകത്തു.. അത്രയ്ക്ക് ഉള്ള റേഞ്ച് മാത്രമേ ഉള്ളു.. Top സ്പീടും കുറവാണ്... 🙂🙂 Flop ആകാൻ ചാൻസ് കൂടുതൽ... ബെറ്റർ than Chinese 😂💥💥💥
@fazalanakkara54932 сағат бұрын
Honda നിരാശനാക്കി 😢
@sameerkallambalam2 сағат бұрын
Ola evide😂
@إلمنفء2 сағат бұрын
Ola കാര്യം thirumanam ആവും
@bhashasahayi33213 сағат бұрын
ഈവിയിൽ ഹോൺഡക്ക് പണി പാളിയോ? എല്ലാ റിവ്യൂവിലും നെഗറ്റീവ് ആണല്ലോ.
@rahuleriamСағат бұрын
Alloy wheels hero Vida copy 🥲 ജീവൻ അല്ലേ വലുത്
@mafialihassan39982 сағат бұрын
സ്റ്റോറേജ് സ്പേസ് ഇല്ല അതൊരു പോരായ്മ
@RinoyDavid3 сағат бұрын
Hondak vayya 😂
@ATL-h1rСағат бұрын
എന്ത് വന്നാലും നിങ്ങൾ വാഹനം വെയിലത്ത് വയ്ക്കരുത്, എനിക്ക് പണി കിട്ടി, മൂന്ന് വർഷം ആയപ്പോഴേക്കും എൻ്റെ വണ്ടിയുടെ ഡിസ്‌പ്ലിയിൽ ചിലയിടങ്ങൾ ഫൈഡ് ആയി; എന്നാല് ആദ്യകാലങ്ങളിൽ ഉളള ബ്ലാക്ക് ലെറ്റർ ഉളള ഡിസ്‌പ്ലേക്ക് കുഴപ്പം ഇല്ല, റിവേഴ്‌സ് എൽസിഡി ഡിസ്പ്ലേ ആണ് ഫൈഡ് ആയത്.
@al__enСағат бұрын
Battery swap fully functional akan time edukum. Athe pole fresh battery swap chieythal kittunath puthiya battery aya mathiyarnu😂.. Puthiya Vandi medikunnu ... battery theerunu..puthiya battery swap chieythu..old battery thirichu kitiunnu...repeat🔁. This is going to happen
@LJMTW2050Сағат бұрын
koora vandi 🤣🤣🤣
@dedon53293 сағат бұрын
😂😂😂 wt a joke
@jijeshgopi62063 сағат бұрын
Waste annu
@gemmonchandran523Сағат бұрын
Oben Rorrrrrr...
@haridasification3 сағат бұрын
Waste, only for Activa fan bois
@shyamvishnot3 сағат бұрын
Activa E will be good with swappable technoligy i guess .. but QC 1 😥
@vikhneshar1043 сағат бұрын
@@shyamvishnot Activa e cannot be charged at home The only option to recharge is the Swapping station
@shyamvishnot2 сағат бұрын
@@vikhneshar104 yes bro you are right, but may in future it works....
@വട്ടോളി3 сағат бұрын
No storage space.🥲
@shyamvishnot3 сағат бұрын
QC1 ഇൽ 26 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട് പക്ഷെ activa E യിൽ ഇല്ല