#cb350 #retro #Malayalam Honda has launched the CB350 retro classic in India, priced at Rs 1.99 lakh onwards and is offered in two variants. For business inquiries me@vandipranthan.com +91 6235359254
Пікірлер: 142
@WirelessElectricity9 ай бұрын
വികാരം അല്ല വിവേകം ആണ് വേണ്ടത്.. 👍🏼😊 Thank You Honda❤️
@gladiator53039 ай бұрын
Ivan paid promotion aano, RE reborn vandi shesham ullathinu onnum vibration illa eniku manasilaavunilla. Oru vandi review cheyumbo athine kurichu paraya ivane royal enfield pidichu kadicha 😂😂 classic nte full copy ennitu oru saamyam illa ennum kashtam viavarmillayma athanne. Entel classic 350 reborn stealth black undu 1.5 year aayi eniku aake chilavu brake pad maatan vannathum pinne service costum allandu extra oru paniyum vannitilla corrct loob cheyyum weekly vandi wash cheyyum ippazhum wash kazhija showroom irakkunna same condition aanu. Riding comfort adipoli Anu long kure pooyitundu no tired no backpain keripovan poli aanu maximum 120 100-110 dhaa paranju keri pokum overtake samayathu okke simple aayi kuthikum njn ok aanu pinne vivekam ullavar ithu edthotta 😂😂 no problm vikaram ullavar mathrm classic edtha mathy. Njn RE fan onnum alla njn car athikm upayogikkaru maruthy 800 muthl thudangiyatha but aadyayitta oru bike edkunathu satym paranja eniku veethy ulla seat venm angne aayi classic 350 oodichu nokiyathu honda ne patty ariyilla ningl oodichu nokkitu edtha mathy tta ente vaaku kettu edknda ente exp mathrm share cheythathaanu
@anandhanofc9 ай бұрын
സത്യത്തിൽ ഇതാണ് എല്ലാർക്കും വേണ്ടിയ classic അടിപൊളി engine, സർവീസ്, ക്വാളിറ്റി എല്ലാം ചേർന്ന ക്ലാസ്സിക് 💥
@Legacynumber78 ай бұрын
😂😂
@irshadmuhammed72709 ай бұрын
Havent driven cb350 but hness and bullet are on its own kind both are good❤
@madhup.k87139 ай бұрын
Honda, best, 110000 km 3 year ആയി Highness യൂസ് ചെയുന്നു,. ബെസ്റ്റ് ❤.
@abdulsamadkv48449 ай бұрын
3 years 110000😮😮
@pfrmelattur94999 ай бұрын
Using hness for one year crossed 30000 km within 11 months
@subins42469 ай бұрын
😍😍😍 entha ningade paripadi? 😳. Ithrem km
@madhup.k87138 ай бұрын
@@subins4246, wayanad to tvm trip, wayanad to Bangalore,,, 😊. Monthly
@ZippyHellen7 ай бұрын
Daily 100 km പോകുന്നുണ്ടോ ഇത്രേം km ??
@muneermunnaz48063 ай бұрын
I Proud to be honda cb 350 dlx pro very nice performance
@Rajunamo201009 ай бұрын
Using cb350 for 10 k. Km . Only issue is long gear ratio . Long ride okke povumbo enthelum reason kond onn brake pidicha aage mood povum
@arunkannan57928 ай бұрын
Sathyam
@aaronvarghese69557 ай бұрын
Mileage etra kitunund
@Rajunamo201007 ай бұрын
@@aaronvarghese6955 enik highway 37 normal 30-32 (banglore traffic aanu ) naatil aanel oru above 35 ഉറപ്പായിട്ടും kittiyene
@ashlinbabu52786 ай бұрын
Eee puthiya model il gear ratios adjust chaiythitund... Adipoli aan ippo
@RY-YS8 ай бұрын
ഈ വണ്ടിയുടെ ഏറ്റവും വലിയ design പാളിച്ച എന്താണ് എന്ന് വെച്ച.... back break light ആവും ആദ്യം പൊളിയുക വണ്ടി ഇടുങ്ങിയ ഒരു areayil റിവേഴ്സ് എടുക്കുമ്പോൾ 😅😅
@praveeinkrishna01028 ай бұрын
Serikum honda royal Enfield mumbae inganatha classic model erakindu athu poranatil poya kananpattum serikum copy adichathu royal Enfield aanu..😅😅
@ratheeshraj46379 ай бұрын
❤❤❤ December22 2023 മുതൽ Honda 350 സ്വന്തമായി
@arunsmenon20029 ай бұрын
Exhaust ithano pazhaya hignesss aano keekan adipoli? Which is more thump?
@sanusilvester81368 ай бұрын
Highness
@agb24374 ай бұрын
Highness aanu poli exhaust
@Lakshmidasaa9 ай бұрын
ബുള്ളെറ്റ് ക്ലാസ്സിക്കിന്റെ കുന്നംകുളം വേർഷൻ
@aravindmp95819 ай бұрын
Do you know honda cb 77 in 1961, if so never comment like this
@sreenath99129 ай бұрын
അത് നിങ്ങൾക്ക് cb സീരീസ് നെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്.
@Lakshmidasaa9 ай бұрын
@@aravindmp9581 bullet is 1932... come on man...😄
@Lakshmidasaa9 ай бұрын
@@sreenath9912 എല്ലാം ഉണ്ടായിട്ടാണല്ലോ..... അതെ ചായയിൽ ഇറക്കിയത്..... നിങ്ങൾക്ക് confidence ഉണ്ടെങ്കിൽ സ്വന്തം ഡിസൈനിൽ ഇറക്കണം...
@aravindmp95819 ай бұрын
@@Lakshmidasaa hey man i am not taking about started date 😂😂😂 atleast you should have some knowledge about honda bikes before commenting… search in google about honda cb 77 lauched in 1961 then you should understand how this cb 350 comes with retro look 🤣🤣🤣
@fireflamefifa2-09 ай бұрын
❤Honda reliability
@AK-zw4ji18 күн бұрын
On road prize etra aavum???
@sarathkumarknpy.4 ай бұрын
I booked it today. ❤️❤️
@Hunter-km2hr8 ай бұрын
ബുള്ളറ്റിനെ തോൽപിക്കാൻ ഒരുപാടു പാടുപെടുന്നുണ്ട് ഹോണ്ട . ഇപ്പോൾ ബുള്ളറ്റു തന്നെ ഒണ്ടാക്കി വെച്ചിരിക്കുന്നു 🤣🤣
@etherealmonk0077 ай бұрын
Enth tholpikkan😂😂 Honda is already 2nd most sold 2 wheeler brand in India (First is hero). And No. 1 most selling 2 wheeler brand in the world.
@ashlinbabu52786 ай бұрын
Nee adhyam poyi CB350 onn oodichu nokk... Ithrem smoothum refined um reliable aayitulla oru 350cc engine RE thalakuthi ninna undakan patoola
@agb24374 ай бұрын
Logath ettavum kooduthal vittazhiyunna brand aannu honda..kodutha cash muthal annu engine pani pani tarilla.. ettavum kooduthal moto GP winner honda annu
@Harshasai_family3 ай бұрын
So bullet owners are crying 😂
@Honey_Bee007Күн бұрын
@@ashlinbabu5278j series the best royal Enfield engine very high quality no complaints.
@abdulsamadkv48449 ай бұрын
29 Novem 2023...owner of honda hness cb 350❤❤
@ExploretheworldwithBINOY9 ай бұрын
Torque control or traction control available in this vehicle ?
@calibribold43938 ай бұрын
Yes
@praveentp54089 ай бұрын
Royal Enfield just an emotion
@shinedas84999 ай бұрын
ബാക്കി പറയരുത് 😂
@balasubrahmanyamimbalooz6 ай бұрын
Yeah, Only emotion! people are traped in this emotion.
@MaskedWolf3692 ай бұрын
Emotion alla loose motion aanu.. 😊
@afsalta0075 ай бұрын
Green vs dune which is best colour
@ganesankpayyampally22474 ай бұрын
Dune brown
@mountainway80619 ай бұрын
Honda ക്ക് വൈകിവന്ന വിവേകം. ഇത് 10 കൊല്ലംമുന്നേ ഇറക്കേണ്ട മോഡൽ ആയിരുന്നു ഇത്.. 10കൊല്ലം മുന്നേ ഈയൊരു മോഡൽ ഇറക്കിയിരുന്നെങ്കിൽ വൻവിജയം കൈവരിച്ചേനെ. നിലവിൽ ആളുകൾ adv മോഡലുകളാണ് കൂടുൽ ഇഷ്ട്ടപെടുന്നതും വിപണിയിൽ വരുന്നതും എന്നിരിക്കെ ഈ മോഡൽ വിജയിക്കാനുള്ള സാധ്യത കുറവാണ്...
@IAMHARI66669 ай бұрын
Honda ആണ് പറയാൻ പറ്റില്ല വിജയിക്കും. 12 ഇയർ ആയി യൂണികോൺ ഉപയോഗിക്കുന്നു ഇന്ന് വരെ ഒരു പ്രശ്നവും വളരെ കുറവാണ്.
@agb24374 ай бұрын
Ellavrum Adv onnumalla ishttapedunnath.. touring bike tane annu
@computerembroiderydesigner1877Ай бұрын
ഹോണ്ട 50 കൊല്ലം മുൻപ് ഇറക്കിയിരുന്നു ബട്ട് ഇന്ത്യയിൽ ഇപ്പോൾ ആണ് എന്ന് മാത്രം ഹോണ്ടക്ക് ഒരുപാട് മോഡൽ വണ്ടികൾ ഉണ്ട് വളരെ കോസ്റ്റലി ആണ് പലതും ഇവിടെ ഇറങ്ങാതത്തിന്റെ കാര്യം അതുതന്നെ ആണ്...
@vineethpks876 ай бұрын
Cb350de ee kanunna windshield puthiya J series standardinu vekkan patuo arkengilum ariyumengil parayu pls
@salmanshalu794Ай бұрын
Cool relax rider🤗
@shanilkumarc.p.41929 ай бұрын
Kneeguard കോമഡി ആണ് കാലെപ്പോൾ പോയി എന്ന് നോക്കിയാൽ മതി
@aviary9438 ай бұрын
This bike came on the road in 1970. The waste from the west is coming to India
Top speed stability, overtaking confidence, performance...cb350 is matchless. RE Jseries comparatively shokam engine aan.
@joevince85389 ай бұрын
J series enginekkal perfomance,refinement..ithu randum maathram alle ee enjinu ullu? bullet is a slow bike,athu agane thanne aanu indakki vachirikunnath.Desinged to go slow but stable. Perfomance venam enkil cb300 edutha pore? Ithu enthinanu edukunnath? Enk manasilaakunnilla ee enjine bulletinekkal nallathanu ennu parayunnathinte kaarym.
@irshadmuhammed72709 ай бұрын
Both are 2 kind of engines to drive even its technically similar on paper@@joevince8538
@PKMR239 ай бұрын
Bro. What's wrong with J series engine?. New RE models have good name for J series engines
@VishnuMp1129 ай бұрын
Ee vandi oru 3-4 gear ittal bullet nte sweet spot cruising speed ll pokam Njan TD cheyth 3rd thanne easy aayi 60 ethum Ath oru 40 vare pokam Below that caused a small lag
Using this CB350 for more than 3 months. 4k kilometers done! One-of-a-kind bike! really love this machine!
@bineshkumar99344 ай бұрын
സത്യം പറഞ്ഞാൽ മൊത്തത്തിൽ RE classic കോപ്പി അടിച്ചതല്ലേ ഇത്....
@seonsimon77408 ай бұрын
Milege???
@musthafamp3154Ай бұрын
55 കിട്ടുന്ന ഞാൻ
@vishnus10149 ай бұрын
ഹോണ്ട ദാ ബുള്ളറ്റ് ഒണ്ടാക്കി വച്ചിരിക്കുന്നു 😂😂 എന്നിട്ട് പറയുന്നു അവരുടെ ടിസൈൻ എന്ന്🤭🤣🤣
@sajithharidas79209 ай бұрын
Pls check CB 77 model. It’s 1961 model
@nufailnufi85089 ай бұрын
Honda cb series നെ കുറിച്ച് ഒന്നും അറിയില്ലല്ലേ,ബുള്ളെറ്റ് മാത്രേ കണ്ടിട്ടുള്ളോ,
@vishnus10149 ай бұрын
@@sajithharidas7920cb77 അറിയാം പക്ഷെ ഇത് CB 77 ആയിട്ട് വലിയ സാമ്യത ഒന്നുമില്ല. ഇത്Royal Enfield classic bullet മായിട്ട് 99% സാമ്യത പുലർത്തുന്നു
@aravindmp95819 ай бұрын
They know only RE, vikaram fans 😂
@sreenath99129 ай бұрын
അപ്പോൾ CB 1100 rs കണ്ടാൽ നീ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ കോപ്പി ആണെന്നു പറയുമോ 🤣🤣🤣 ആദ്യം cb സീരീസ് എന്ന് ചുമ്മാ ഒന്ന് സേർച്ച് ചെയ്തു നോക്ക് റോയൽ എൻഫീൽഡ് ഈ ആയുസ്സിൽ ഉണ്ടാക്കാത്ത അത്രയും മോഡലുകളും പല സെഗ്മെന്റ്കളിലായി cb സീരീസ് ൽ ഉണ്ട് 😂😂
@onelife17369 ай бұрын
Didnt expect this from Honda.. shame less copy cat😂
@rajeshgopalakrishnan88259 ай бұрын
കേൾക്കാൻ നല്ല രസം ഉണ്ട് but 2 ലക്ഷത്തി 17 ആയിരം വണ്ടി വില മനസ്സിലാക്കാൻ 3 തവണ repeat കേള്‍ക്കേണ്ടി വന്നു 😊 അടുത്ത കൂട്ടുകാരന് തോളത്ത് കൈ ഇട്ടിട്ട് പറഞ്ഞു തരുന്ന ഒരു feel ഉണ്ട് ❤
@mahadeva74826 ай бұрын
350ചീചീസ്ളിപ്പര് ക്ളച്ച്,ടോര്‍ക്ക് അസിസ്റ്റ് മാങ്ങാത്തൊലി..ഇന്ന് ഓടിച്ചു കൂടാതെ ബുള്ളറ്റും ഓടിച്ചു തുറവൂര്‍ to അങ്കമാലി.❤ ഇത് എന്തോന്നെടേയ്. 2,82,000/-രൂപയംടെ വണ്ടിയാണോ ഇത്.എന്ജിന് സൈലന്റാണ് അത് ഓക്കെ,സസ്പെന്ഷന്,സീറ്റ് ഇതൊക്കെ എങ്ങനെയുണ്ട് ഒന്നു പറ 😂😂 തുടക്കകാരായ അനിയന്മാര്ക്ക് ഒരു പക്ഷെ യോജിയ്ക്കുഃ,ഞങ്ങളേ പോലെ ദിവസനേന ഓടിയ്ക്കുന്നവര്‍ക്ക് ബുള്ളറ്റാണ് നല്ലത്. മച്ചാനേ 25 വര്‍ഷമായി ബൈക്ക് ഓടിയ്ക്കുന്നു. ഇങ്ങനെ ഞങ്ങളെ പോലുള്ളവരെ കളിയാക്കരുത്. പുതിയ ബുള്ളറ്റ് ഓടിച്ചാല്‍ എന്റെ മോനെ....❤ക്ളാസാടാ ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് ഒന്നു മെച്ചപ്പെട്ടിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിനോടും,ഹോണ്ടയോടും പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ല.പക്ഷെ ഉള്ളത് പറയണം RE യാണ് REAL RETRO BIKE മുന്‍പ് RE യുടെ ക്വാളിറ്റി നല്ലതല്ല എന്ന് പരാതി പറഞ്ഞിട്ടുണ്ട്.പക്ഷെ ഇത്തവണ കുറച്ച് ഭേദമാണ് പില്യന് സീറ്റ് നന്നായിട്ടുണ്ട്.
@Fallen_angel20026 ай бұрын
RE aan real retro- 🤡
@aswin3015 ай бұрын
RE ക്ലാസിക്കിനു വേണ്ടി മൂന്നു ലക്ഷം രൂപ മുടക്കിയിട്ടു പറയുന്നത്.......കുറച്ച് ഭേദം ആയിട്ടുണ്ട് എന്ന് 😂😂😂😂.....അറിയാതെ ആണേലും സത്യം പറഞ്ഞു.... കൊള്ളാം രണ്ടു കാലിൽ മന്ത് ഉള്ളവർ ഒരു കാലിൽ മന്ത് ഉള്ളവരെ കളിയാക്കുന്ന പോലെ ഉണ്ട് കേട്ടപ്പോ...
@mahadeva74825 ай бұрын
@@aswin301 OamKV ആദ്യം നീ ടൂ വീലര്‍ ഓടിയ്ക്കാന്‍ പഠിയ്ക്ക്.എന്നിട്ട് താളമടിയ്ക്ക്
@theindomitablespirit30564 ай бұрын
.. നേരത്തെ ക്വാളിറ്റി കുറച്ച് കുഴപ്പുണ്ടാരുന്നു... ഇപ്പ കുറച്ച് മെന ആയി പോലും...... 😂😂😂
@agb24374 ай бұрын
RE classic 3 lac ..enth toli anu ullath? Mudakkunna cash nnu worth avanm .. overtake chayyan polum mokkum RE ...RE de Himalayan asadhya vandi aanu but classic okke moonjal aanu ... High way povumbol njn orupad strangers ayi drag race vechitundu..but innuvare ente honda highness nnpe avrkk takarkkan pattiyittilla...0 to 100 12 sec kayarum .. super stability... slipper clutch, awesome stability,0 vibration, suspension 3 mode undu hard, medium,soft ..tool onnum illathe kayi kondu adjust chayyan pattum...