Your talking extreme fault handbrake Braking System first implement Kinetic Honda first self start scooter Kinetic Honda many many specialities that scooter😌😌😌😌😍
@ottorolla Жыл бұрын
Thank you for the correction..
@akhtharl7274 Жыл бұрын
എൻറെ കയ്യിൽ ഉണ്ട് പുതിയ മോഡൽ സസ്പെൻഷൻ അത്ര പോരാ സീറ്റിൽ തീരെ സ്പെയ്സ് ഇല്ല തടിയുള്ള രണ്ടു പേര് ഇരുന്നാൽ ബുദ്ധിമുട്ടാണ് ഓവറോൾ മൈലേജ് ഒക്കെ ഉണ്ട് വാങ്ങുന്നവർ ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി
@thoufeeqma5472 Жыл бұрын
Podonjanngalude
@thoufeeqma5472 Жыл бұрын
Kayyil und adipoli saspension
@thoufeeqma5472 Жыл бұрын
Ann
@thomasjacob252 Жыл бұрын
👍🏻👍🏻
@AkshayThrishivaperoor Жыл бұрын
സൂപ്പർ ബ്രോ ❣️
@arungeorge4003 Жыл бұрын
👌
@bibinjohn3813 Жыл бұрын
❤️❤️❤️❤️❤️
@dpee006 Жыл бұрын
Dlx kollamo bro...
@ottorolla Жыл бұрын
Kollam
@rajuparayil4644 Жыл бұрын
55മൈലേജ് കിട്ടും എന്നു പറയുന്നത് നുണ യാണ് എഞ്ചിൻ പഴയതു തന്നെ /35മൈലേജ് കിട്ടും
Dio. ആരും വാങ്ങല്ലേ... മൈലേജ് തീരെ ഇല്ല 30കിട്ടുന്നു ഒള്ളു 😪
@jijojohn7181 Жыл бұрын
2021 മോഡൽ. 50 മൈലേജ് കിട്ടുന്നുണ്ട്
@nasarkt6739 Жыл бұрын
2017 ഉണ്ട് മൈലേജ് 35
@sreenualexsreenualex737 Жыл бұрын
ഓ ശരി
@AchuAswinrtp8136 Жыл бұрын
2022 model 45 to 55 vare kittind 😑
@sreelal3424 Жыл бұрын
എൻറെ കൂട്ടുകാരാ പേടിപ്പിക്കരുത് മുത്തൂറ്റ് ഹോണ്ട യിൽ നിന്ന് ഒരു പുതിയ ഡിയോ മേടിച്ചു ഫ്രണ്ട് ഒരു വശത്തോട്ടെ മൊത്തമായി ചരിഞ്ഞ ഇരിക്കുന്ന ഒരു സ്കൂട്ടർ തന്ന് എന്നെ പറ്റിച്ചു ഓടിക്കാൻ ബുദ്ധിമുട്ടായപ്പോൾ ഞാൻ ഷോ റൂമിൽ ചെന്ന് കാര്യം പറഞ്ഞു അവർക്ക് ഞാൻ 4000 രൂപ കൊടുത്താൽ ശരിയാക്കി തരാം എന്ന് പറഞ്ഞു നിയമപരമായി പോകാം എന്ന് വിചാരിച്ചു പക്ഷേ പല തീരുമാനങ്ങൾ കൊണ്ട് വേണ്ട എന്ന് വിചാരിച്ചു
@ottorolla Жыл бұрын
Niyamaparamayi thanne pokoo bro. Allathe ivide namukku vere vazhiyilla.