ഇലക്ട്രിക്ക് സ്കൂട്ടർ കസ്റ്റമേഴ്‌സിന് പറയാനുള്ളത് കേൾക്കൂ.... PUBLIC OPINION

  Рет қаралды 310,829

under the stars***

under the stars***

Күн бұрын

PUBLIC OPINION: ELECTRIC VEHICLE OWNERS
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
Whatsapp: 6363560394
My second channel:
/ @shyamvishnot2283

Пікірлер: 758
@hamidAliC
@hamidAliC Жыл бұрын
2020 ഇല് പെട്രോൾ വില 80-86 ഒക്കെ ആയിരുന്നു. 2022 ഉൽ 106-115 ആയി. എൻ്റെ ശമ്പളം 2 കൊല്ലം കൊണ്ട് കൂടിയിട്ടില്ല.
@user-hc3ef1zv2k
@user-hc3ef1zv2k Жыл бұрын
athe mathram ano petrol price kuttiya karanam ellathinum viilla kudal ane salary mathram 😐
@jayakumarmg5270
@jayakumarmg5270 Жыл бұрын
എൻജിൻ, ക്ലച്ച്, ഗിയർബോക്സ് ഇതൊന്നും ഇലക്ട്രിക് വണ്ടിക്ക് വേണ്ടാത്തത് കൊണ്ട്, ഇലക്ട്രിക് വണ്ടിയുടെ വില തീർച്ചയായും പെട്രോൾ വണ്ടിയേക്കാളും കുറഞ്ഞിരിക്കേണ്ടതാണ്.. പക്ഷേ ഇവിടെ അത് സംഭവിക്കുന്നില്ല.. അതിന് കാരണം എല്ലാ ഇലക്ട്രിക്കൽ വാഹന നിർമ്മാതാക്കളും ബാറ്ററിയുടെ ലൈഫ് കൂട്ടാനും അതിൻറെ സൈസ് കുറയ്ക്കാനും ഉള്ള അതിശക്തമായ ഗവേഷണത്തിലാണ്...ആ ഗവേഷണത്തിന് വേണ്ടിവരുന്ന ഭീമമായ തുക കൂടി ചേർത്താണ് ഇലട്രിക് വണ്ടിയുടെ വില നിശ്ചയിക്കുന്നത്... അതുകൊണ്ടാണ് ഇലക്ട്രിക് വണ്ടിക്ക് വില കുറയാത്തത് എന്നാണ് എനിക്ക് തോന്നുന്നത്...
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 Жыл бұрын
Very true. ഈ രംഗത്ത് നടക്കുന്നത് ഭയങ്കര തട്ടിപ്പാണ്.
@jkj1459
@jkj1459 Жыл бұрын
TRUE IT SHOULD BE MUCH CHEAPER BECUASE MOTOR IS MUCH CHEAPER THAN ENGINE WITH LOT OF PARTS , AND BATTERY A STATIC DEVICE !! COST SHOULD BE 1/4 TO PETROL ENGINE .
@mohammedraphiabdulkarim1923
@mohammedraphiabdulkarim1923 Жыл бұрын
ഇലക്ട്രിക് കാറിൻറെ ബാറ്ററി മാറ്റേണ്ടി വരുമ്പോൾ എത്ര രൂപ ചിലവ് വരുമെന്ന് ഒരു കമ്പനിക്കാരും പറഞ്ഞു കേട്ടില്ല
@user-qf9dk9jm1v
@user-qf9dk9jm1v 8 ай бұрын
വെയിൽ കൊള്ളരുത് dear. നല്ല മണ്ടയാണ് നിങ്ങള്ക്❤❤❤❤❤
@thevinodiyyan
@thevinodiyyan 8 ай бұрын
ഉവ്വ്... കാറ്റുള്ളപ്പോൾ തൂറ്റുക... അതാണ് നടക്കുന്നത് ഡിമാൻഡ് ഉള്ളപ്പോൾ ഹൈ പ്രൈസ്.. കോമ്പറ്റിഷൻ കൂടട്ടെ.. അല്ലെങ്കിൽ വേറെ ഓപ്ഷൻസ് വരട്ടെ ഈ പറഞ്ഞ സാധനങ്ങൾ 50000 നും 60000 നും കിട്ടും
@shafeekchullalam
@shafeekchullalam Жыл бұрын
ഞാൻ ഒരു വർഷമായി Avera retrosa ഉപയോഗിക്കുന്നു. 19500km ഓടിയിട്ടുണ്ട്. Iam very happy
@shyamvishnot
@shyamvishnot Жыл бұрын
👍
@salamchelembra
@salamchelembra Жыл бұрын
ഞാൻ 150 രൂപ കൂലി വാങ്ങിയ സമയത്ത് 35 രൂപ പെട്രോളിന് ഇപ്പോ 1000 മോ തൊള്ളായിരമോ ആണ് നാട്ടിൽ അങ്ങനെ നോക്കുമ്പോൾ പെട്രോളിന് വില കൂടുതൽ ഇല്ല പക്ഷെ അതേ സമയം അന്ന് 3000 യിരുന്ന സ്വർണം 42000 അത് ആർക്കും പരാതിയില്ല അതിൻ്റെ വില നിയന്ത്രിച്ചാൽ എല്ലാം ശെരിയാകും അതിൻ്റെ മെയിൻ റിസൺ രൂപയുടെ മൂല്യം ആണ് ഞാൻ ഗൾഫിൽ വരുമ്പോൾ 10 രൂപയുള്ള റിയാലിന് 22 കിട്ടുന്നു പക്ഷെ രൂപക്ക് വിലയില്ലാതെയാകുന്നു ഇനിയും പോകും അവസാനം സുഡാൻ പോലുള്ള രാജ്യങ്ങൾ പോലെ ട്രോളിയിൽ ക്യാശ് കൊണ്ട് പോയി കവറിൽ സാദനങ്ങൾ വാങ്ങി വരേണ്ട ഒരവസ്ഥ അതിനൊക്കെ കാരണക്കാർ ഭരിക്കുന്നവർ തന്നെ
@Rahul_ke
@Rahul_ke Жыл бұрын
രൂപ മുല്യം കുറഞ്ഞത് export Oriented ആയ നമുക്ക് നല്ലതാണ്..
@ASARD2024
@ASARD2024 16 күн бұрын
സ്വർണ്ണത്തിന് വില കൂടിയാൽ അത പൊതുജനത്തെ അധികം ബാധിക്കില്ല.പക്ഷേ പെട്രോളിന് വില കൂടിയാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില കൂടും.സ്വർണ്ണത്തിന് വില കുറച്ചാൽ പച്ചക്കറിയുടെയും അരിയുടെയും വില കുറയില്ല.
@msdarwin100
@msdarwin100 Жыл бұрын
ഞാൻ ola s1pro എടുത്തിട്ട് 2 മാസം ആയി. 5500 km ആയി. 30000 രൂപ downpayment കൊടുത്ത് emi option ൽ എടുത്തതാണ്. പെട്രോൾ പമ്പിൽ വെറുതെ കൊടുത്തിരുന്ന പൈസ കൊണ്ട് സുഖമായി emi അടച്ചു പോകുന്നു. Maintanance നായി പത്തു പൈസ പോലും ചെലവില്ല. I am 100% happy
@shyamvishnot
@shyamvishnot Жыл бұрын
👍
@scuba2739
@scuba2739 Жыл бұрын
Emi ethraya
@ansukhanvlogs9422
@ansukhanvlogs9422 Жыл бұрын
Bro evidunanu eduthe
@gibinsinoj7127
@gibinsinoj7127 Жыл бұрын
@@ansukhanvlogs9422 bro mobile vazhi register cheyy
@wildgamer3931
@wildgamer3931 Жыл бұрын
Future is electric ✨ 🔥
@Missingtailpipesby
@Missingtailpipesby Жыл бұрын
Indeed and It's happening now. Enjoy being a part of it's.
@MNK1998
@MNK1998 Жыл бұрын
@@Missingtailpipesby bro yude vandi etha 🤔
@Missingtailpipesby
@Missingtailpipesby Жыл бұрын
@@MNK1998 - നമസ്കാരം. എന്റെ അടുത്ത് ഇപ്പോൾ ഉള്ളത് Gemopai Ryder ആണ്. 2019 ഒക്ടോബറിൽ വാങ്ങിച്ചതാണ്, ഇതുവരെ കാര്യമായ ഒരു പ്രശ്നംഉണ്ടായിട്ടില്ല. 2021 ലു ചാർജർ കേടു വന്നു, പിന്നെ ബാറ്റെറിയുടെ കണക്ട് ചെയ്യുന്ന ടെർമിനൽ ചൂട് ആയി കുറച്ചു ഭാഗം ഉരുകിയിരുന്നു. അടുത്തതായി 3 മാസം മുൻപ് വണ്ടിയുടെ മുൻപത്തെ പ്ലാസ്റ്റിക് ബോഡി ലൂസ് ആയി. ഇങ്ങിനെയുള്ള ചില്ലറ പ്രശ്നങ്ങൾ ആണ് അതിൽ ഉണ്ടായതു. ഒരു ഫുൾ ചാർജിൽ ഏകദേശം 40 കിലോമീറ്റര് റേഞ്ച് മാത്രമേ ലഭിക്കുന്നുള്ളൂ. ഒരു വളരെ നല്ല വണ്ടി അല്ല ഇത് എന്ന് പറയാം. എന്നാൽ ഒരു സൈക്കിൾ നു പകരമായി നല്ല കംഫോര്ട്ടബിളായി ഉപയോഗിക്കാം. ലൈസൻസ് ഇല്ലാത്ത ഉപയോഗിക്കുവാൻ കഴിയുന്ന ഒരു നല്ല വണ്ടിയാണ് Gemopai Ryder.
@sasidharannair7133
@sasidharannair7133 Жыл бұрын
ഒരുവര്‍ഷം പെട്രോളിനു ചെലവാക്കുന്ന തുക e v യുടെ വിലയായി കൊടുക്കണ്ടേ? അപ്ഫോള്‍ ലാഭം ആര്‍ക്ക് ? ചുമ്മാ തള്ളു ചാണല്‍ !!
@blessyannjojy
@blessyannjojy Жыл бұрын
55 രൂപ പെട്രോള്‍ വില ഉണ്ടാരുന്ന നാട്ടില്‍ അത് 110 ആക്കി ജനത്തെ പുതിയ ടെക്നോളജി യിലേക്ക് തള്ളി വിട്ട തള്ള് മാമന്‍ ന് അഭിനന്ദനങ്ങള്‍
@anandnaa
@anandnaa Жыл бұрын
55 roopa petrolinu ulla samayathu daily wage 300rs mato aanu ..IPO daily wage ethra anu sir ?
@akhilajay4342
@akhilajay4342 Жыл бұрын
Y
@blessyannjojy
@blessyannjojy Жыл бұрын
@Anand N A If u have this justifications for fuel price increase, why bjp conducted strike at 56 rupee??? if petrol price become 200, normally the labours will increase their daily wages to 1400, because they have to survive . Its commonsense. Unfortunately faku ji fans lack min maths and commonsense and they have to support their leader for his loot. അമിത വില പെട്രോളിന് ഉണ്ടാകുമ്പോള്‍ തൊഴിലാളികള്‍ കൂലി വർദ്ധിപ്പിക്കുന്നു, മാത്രമല്ല എല്ലാ മേഖലയിലും വിലകള്‍ കൂടും എന്ന സാധാരണ ബുദ്ധി ഉണ്ടാകാന്‍ എന്താ ചെയ്യേണ്ടത്!!
@sreejithsreejith8246
@sreejithsreejith8246 Жыл бұрын
@@anandnaacorrect
@akhik1580
@akhik1580 Жыл бұрын
@@anandnaa 1000
@sajithkumar1864
@sajithkumar1864 Жыл бұрын
I am using Hero flash E2 still 2 years still no problem .I am fully satisfied
@alone7g
@alone7g Жыл бұрын
കൂട്ടത്തിൽ ഏറ്റവും നല്ല electric scooter ഏതാണ്?
@saravanankumar640
@saravanankumar640 Жыл бұрын
Wow nice mixed positive reactions from EV users Gud effort jisaab
@shemilbharath
@shemilbharath Жыл бұрын
Benling Aura Customer😊😊😍😍6 മാസം ആയി.. Fully Satisfied.. നല്ല വീഡിയോ 👌🏼👌🏼👌🏼
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@duduscreativity8733
@duduscreativity8733 Жыл бұрын
👍👍👍👍👍
@jameskalapathadathil7409
@jameskalapathadathil7409 Жыл бұрын
​@@duduscreativity8733in un
@sureshd620
@sureshd620 Жыл бұрын
ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് 😊 ബാറ്ററി മാറ്റേണ്ടിവരുന്ന സമയത്തുമാത്രം ശകലം സങ്കടം വരും 🤭
@m4-f82
@m4-f82 Жыл бұрын
Onn poderkka enkilum petrol vandiyekkal cash labhikkam ellam thikanja onn ee boomiyil illa
@littletime5467
@littletime5467 Жыл бұрын
ഇതിനും ഒരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു
@nandakumarap518
@nandakumarap518 Жыл бұрын
😂😂😂😂
@gokulgopan4644
@gokulgopan4644 Жыл бұрын
Bhaviyil batterikku innathe athrem vilayundakilla. Ippol prasnamanu
@RFYWC
@RFYWC Жыл бұрын
After warranty alle preshnam
@KADUKUMANIONE
@KADUKUMANIONE Жыл бұрын
അടിപൊളി review 👍
@NH-eh8iq
@NH-eh8iq Жыл бұрын
🙏 bro ഒരു വണ്ടി എടുക്കൻ താല്പര്യം ഉണ്ട് ഏത് വണ്ടി എടുക്കണം. എടുക്കാൻ പറയുന്ന വണ്ടിയുടെ പ്രത്യേകത എന്താണ്
@vineethyoutubization
@vineethyoutubization Жыл бұрын
ചുരുക്കം പറഞ്ഞാൽ ev എടുത്തവർ എല്ലാം ഹാപ്പി ആണ് 👍
@shyamvishnot
@shyamvishnot Жыл бұрын
👍
@Missingtailpipesby
@Missingtailpipesby Жыл бұрын
Absolutely happy and they are enjoying the freedom.
@manu_g_66
@manu_g_66 Жыл бұрын
wait till battery change
@Missingtailpipesby
@Missingtailpipesby Жыл бұрын
@@manu_g_66 - The current EV grade Lithium Ion Battery would last almost a decade so no need to worry about the Battery degradation or it's cost. Until then the new generation battery technology will replace it as same like happened with our early generation mobile phone in 2003 to the current smart phone. Come on wake-up all those still sticking on the fossil fuels mafia's myths.
@shajicdlm287
@shajicdlm287 Жыл бұрын
വണ്ടിയുടെ വില എത്ര?????
@RAHEEMKONDOTTY
@RAHEEMKONDOTTY Жыл бұрын
*elactric വണ്ടിയെടുത്ത് 11 മാസം തികഞ്ഞ പ്പോൾ ഓടിയത് 12410 കിലോമീറ്റർ !! കരന്റ് ബിൽ അധികം വന്നത് 2360 രൂപ മാത്രം !!!* 😀😀 *ഓടിയ കിലോമീറ്റർ 12418!! ഒരു കിലോമീറ്റർ ഓടാൻ ചിലവ് 20 പൈസ മാത്രം!!!* 👍 *എന്റെ പഴയ Activa 125 വണ്ടിയിലാണെങ്കിൽ ഇത്രയും ഓടാൻ 413 ലിറ്റർ പെട്രോൾ വേണം 43463 രൂപ* 30 km ആയിരുന്നു മൈലേജ്😩😩 ഇലക്ട്രിക് വണ്ടി ലാഭമില്ലല്ലോ?😀😀😀
@smartsystem8122
@smartsystem8122 Жыл бұрын
Etha brand model
@jibupanto
@jibupanto Жыл бұрын
Ethanu vandi .?
@sasidharannair7133
@sasidharannair7133 Жыл бұрын
E V ക്ക് എത്രരുപ അധികം കൊടുത്തു ? അതു ചോദിക്കൂല. വണ്ടിക്കാര്‍ അച്ചാരം കൊടുത്തു ചെയ്യിക്കുന്നവീഡിയോ അല്ലേ, അങ്ങനെയേവരൂ. Negatives ഒന്നും പറയാന്‍ സമ്മതിക്കില്ല.
@pmuhammedp4238
@pmuhammedp4238 Жыл бұрын
ഓരോ മാസവും 1700 രുപ വെച്ച് Bank ൽ ഡപ്പോസിറ്റ് ചെയ്യുന്നത് നല്ലതാണ് എന്നാൽ ബാറ്ററി മാറേറണ്ടി വരുമ്പോൾ ടൻഷനടിക്കേണ്ടിവരില്ല
@hamsaar
@hamsaar Жыл бұрын
Benling Aura 1 year battery complaint. 1 month ആയി wait ചെയ്യുന്നു. No hope yet. Thanks for new technology.
@sanu99991
@sanu99991 Жыл бұрын
Benlig Aura - 13000 KM ഓടി . ഒരു വർഷവും ഒരു മാസവും കഴിഞ്ഞു. ഇപ്പോഴും ഹാപ്പി👍
@muhammedshafimp791
@muhammedshafimp791 Жыл бұрын
എത്രയായിരുന്നു വില?
@nishadva7311
@nishadva7311 Жыл бұрын
Price pls...?
@sanu99991
@sanu99991 Жыл бұрын
@@muhammedshafimp791 ഞാൻ വാങ്ങിക്കുമ്പോൾ 98000/-
@sanu99991
@sanu99991 Жыл бұрын
@@nishadva7311 98000/-
@Hussainsainu
@Hussainsainu Жыл бұрын
Price pls, mileage ??
@srinathr3810
@srinathr3810 Жыл бұрын
Ellam adipoli pakshe mool pidicha pole ponem....oru emergencyk 10 km extra odanam enkil thenju
@jishilmk8027
@jishilmk8027 Жыл бұрын
ഞാൻ ather എടുത്തു 10 മാസം കൊണ്ട് 20000 km ഓടി. 61000 രൂപ ഇപ്പോൾ തന്നെ ലാഭം
@scuba2739
@scuba2739 Жыл бұрын
Good
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
How much is your investment???
@rajeeshok6259
@rajeeshok6259 Жыл бұрын
Do you campare by car
@jishilmk8027
@jishilmk8027 Жыл бұрын
@@rajeeshok6259 not car. If car 15 km per litter milage kootiyal rs 143000 benefit.. So.. Not car i compare only with bike
@manalipuzha
@manalipuzha Жыл бұрын
പത്ത് മാസം കൂടി കഴിയുമ്പോൾ ബാറ്ററി ഡൗണായി തുടങ്ങും , പിന്നെ ആറ് മാസം കഴിഞ്ഞാൽ ബാറ്ററി ഡെഡ് ! പുതിയ ബാറ്ററി 50-70 ആയിരം!
@Asharaf5192
@Asharaf5192 Жыл бұрын
എല്ലാവരും അവരുടെ ലാഭം മാത്രമേ പറയുന്നുള്ളു. പ്രകൃതി സ്നേഹം ആരും പറയുന്നില്ല. അതായത് Polution.
@sree434
@sree434 Жыл бұрын
Battery undakkan aayitt same amount if not more amount of pollutants release cheyyunnund. Mining lithium and other raw materials. Futuril manufacturing eco friendly aavumo enn kand ariyanam
@sree434
@sree434 Жыл бұрын
kzbin.infoXV9ijKAubfU?feature=share
@sree434
@sree434 Жыл бұрын
Ee video kand nokku
@run-yj4ox
@run-yj4ox Жыл бұрын
ഇന്ത്യയിലെ ആകെ electricity usage il ethrayo thuchamaaya percentage maathtame dam il ninnum ulla power ollu baakki muzhuvan kalkari kathich uണ്ടാക്കുന്ന energy aanu so smoke maathtmalla nokkendath energy undakkunnathilum fossil fuel use cheyyunnath
@coconutpunch123
@coconutpunch123 Жыл бұрын
വലിയ വ്യത്യാസം ഒന്നും ഇല്ല
@ABC-dz
@ABC-dz Жыл бұрын
E.. Cycle aarengilum upayogikunundengil experience parayamo.. 🙏
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 Жыл бұрын
വണ്ടിയെടുക്കാന്‍ മെയിന്‍ കാരണം കയ്യില്‍ പൈസയുള്ളത്കൊണ്ട്🌹🌹🌹
@sidhiqsa8590
@sidhiqsa8590 Жыл бұрын
പ്രാഥമികച്ചെലവ്/ വില കൂടുതൽ കാര്യം blogger വിലയിരുത്തുന്നില്ല.
@lismoldarvin2538
@lismoldarvin2538 Жыл бұрын
കാലത്തിനനുസരിച്ച് മാറ്റം അനിവാര്യം Pollution ഇല്ല,petrol വേണ്ട, Iam also comfortable to ride 👌
@red.codmobile
@red.codmobile Жыл бұрын
"i am also comfortable to ride" inte meaning "enne odikkanum nalla sugam aanu" ennaaaaanu 😅🤭🤣
@jayakumarmg5270
@jayakumarmg5270 Жыл бұрын
@@red.codmobile അത് വേറെ 20 പേർ ലൈക്കും ചെയ്തേക്കുന്നു... 😭
@red.codmobile
@red.codmobile Жыл бұрын
@@jayakumarmg5270 😂😂😂😂 Enthoke kaananm daivame 😁
@abhijithmb5499
@abhijithmb5499 Жыл бұрын
6മാസം മുന്നേ 250 rs കൊടുത്ത scooter engine ഇപ്പോൾ 320 rs petrol വണ്ടി താങ്ങില്ല 😔
@lathapm4792
@lathapm4792 Жыл бұрын
Njn use cheyunnath Elthor aanu...city use nu pattiya vehicle aanu...ladies nu nalla comfortable aanu.....not suitable for long drives...I'm happy with it..😍
@Navas0609
@Navas0609 Жыл бұрын
Onroad price ethraya?
@jasarmuhammed7732
@jasarmuhammed7732 Жыл бұрын
Komaki tn95 എടുത്തിട്ട് 10 മാസം ആയി പക്ഷേ വണ്ടി ക്വാളിറ്റി ഇല്ല
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
You are the genuine person my dear friend❤️
@coconutpunch123
@coconutpunch123 Жыл бұрын
കോമാക്കി, ഒക്കിനവ ഒന്നും കൊള്ളില്ല
@mineeshi3305
@mineeshi3305 Жыл бұрын
ശ്യാം ബായ് ഞാൻ ola s1 എടുക്കണോ s1പ്രൊ എടുക്കണോ എന്ന കൺഫ്യൂഷനിലാണ് ഒരു ഒപ്പീനിയന് പറയുമോ
@krp8045
@krp8045 Жыл бұрын
Ola s1 pro better
@joyjoseph007
@joyjoseph007 Жыл бұрын
ഒരു ദിവസം ഓടുന്ന km കൂടി നോക്കി എടുക്കൂ
@pointmedia1616
@pointmedia1616 Жыл бұрын
S1 pro You may be need hyper mode in rare occasions. Charging cycle will not complete quickly. Without range anxiety you can ride every mode. Hillhold and Cruise control are best features. Only s1 pro can give full potential performance of ola scooter.
@devnarayan5458
@devnarayan5458 Жыл бұрын
Bigger battery model s1 pro aanu, daily ottathinu s1 mathiyenkilum,bigger battery aanenkil kurachu thavana charge cheythal mathiyavum,so battery life comparatively better ayirikum, featuresum better s1 pro il aanu. Njan use cheyyunath pro aanu,happy aanu.
@shyamvishnot
@shyamvishnot Жыл бұрын
mineesh bro .. s1 pro എടുക്കാൻ കാശുണ്ടെങ്കിൽ പിന്നെ ഒന്നും നോക്കണ്ട 👍
@zakariyasm36
@zakariyasm36 Жыл бұрын
എല്ലാവരും ഇലക്ട്രിക് ആയാൽ അന്ന് മുതൽ കരന്റ് ബിൽ ഗവൺമെൻറ് കൂട്ടി യൂണിറ്റിന് 100 ആകും. എന്ത് തന്നെ അയാലും ലാഭം ഭരണ കർത്താക്കൾക്ക്
@Dinson.antony
@Dinson.antony Жыл бұрын
Appozhekkum charge cheyyan pattiya solar panels varum... Pinne total free, only initial investment.....
@shanidkdr5849
@shanidkdr5849 Жыл бұрын
Petrolinu 200 aayittuvenam oru electric bike vaanghaan
@ottakkannan_malabari
@ottakkannan_malabari Жыл бұрын
National grid നല്ല ശതമാനം സോളാർ വൈദ്യതി എത്തുന്നുണ്ട്. 2-4 വൻകിട പദ്ധതികൾ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട് .... കറണ്ട് വില വളരെയധികം കൂടില്ല.
@pvm4299
@pvm4299 Жыл бұрын
@@shanidkdr5849 അപ്പോൾ കൂടുതൽ ലാഭം കിട്ടുമല്ലോ, അല്ലേ?
@pvm4299
@pvm4299 Жыл бұрын
സോളാർ നോക്കുന്നവനെ ടാക്സിൽ കുരുക്കാനും സർക്കാരിനറിയാം. ഇലക്ട്രിക് വാഹനത്തിന്റെ tax കൂട്ടാൻ സർക്കാർ മടിക്കില്ല 😜😜😜
@neyom1661
@neyom1661 Жыл бұрын
ഈ വീഡിയോയുടെ അവസാനം വെച്ച സോങ് ഏതാണെന്ന് പറഞ്ഞു തരുമോ എനിക്ക് നല്ല ഇഷ്ടപ്പെട്ടു
@shyamvishnot
@shyamvishnot Жыл бұрын
HVME Goosebumps
@bijugeorge5706
@bijugeorge5706 Жыл бұрын
ഞാനും എടുത്തു elthor bravo 1month ഇതുവരെ ഉള്ള ഉപയോഗത്തിൽ ഞാൻ satisfied ആണ്. ഇനിയും update ചെയ്യേണ്ടി ഇരിക്കുന്നു ev വണ്ടികൾ പ്രത്യേകിച്ച് ചാർജിങ് option... Running ൽ charge ആകുന്ന രീതികൾ adopt ചെയ്യാം.. ലൈറ്റിങ്സ് രാത്രിയിലും പകലും ഒരുപോലെ ആണ് ഇപ്പോൾ അതും change ആകണം 🙏
@shajis5901
@shajis5901 Жыл бұрын
പക്ഷേ ഇലക്ട്രിക് വണ്ടി വഴിയിൽ കേടായാൽ നിങ്ങൾ പെട്ടുപോകും സർവീസ് സെന്ററിൽ നിന്നും ആളെ വരുത്തി പണി ചെയ്യുന്നത് ഒരു അധിക ബാധ്യതയായി തീരും കാരണം സ്പോട്ടിൽ വന്ന് പണിയുന്നതിന് അവർ നല്ലൊരു തുക വാങ്ങും മാത്രവുമല്ല സ്പെയറുകൾ പൊതു വിപണിയിൽ ലഭ്യമല്ലാത്തതിനാൽ ഇവരുടെ കൈയിൽ നിന്നും പറയുന്ന വില കൊടുത്തു വാങ്ങിക്കേണ്ടിവരും. ഇതെല്ലാം മുൻപ് ഞാൻ ലെഡ് ആസിഡ് ബാറ്ററിയിൽ ഓടുന്ന സ്കൂട്ടർ വാങ്ങിച്ചത് കൊണ്ട് അറിയുന്ന കാര്യങ്ങളാണ്
@adhizzvlogs3101
@adhizzvlogs3101 Жыл бұрын
Long pokannpatto
@danipanicker8977
@danipanicker8977 Жыл бұрын
ഇലക്ട്രിക് വണ്ടി മേടിക്കാൻ ഇരിക്കാത്തതാണ് നല്ലത് ചില പോരായ്മകൾ ഉണ്ട് കംപ്ലയിന്റ് ആയാൽ വഴിയിൽ കിടക്കും അവർ പറയുന്ന സർവീസ് വാറന്റി കഴിയുമ്പോൾ വണ്ടി ഓട്ടോമാറ്റി കംപ്ലൈന്റ്റ് വരും ഇതുവച്ച് നോക്കുവാണെങ്കിൽ പെട്രോൾ വണ്ടിയാണ് നല്ലത് സമയത്തിന് നമുക്ക് ഓടിച്ചെല്ലുകയും ചെയ്യാം കമ്പ്ലൈന്റ് ആയാൽ വർക്ഷോപ്പിൽ ഇതിന്റെ പണി ഉണ്ട് ഇലക്ട്രിക് വണ്ടി കമ്പ്ലൈന്റ് ആയാൽ വഴിയിൽ കളഞ്ഞിട്ട് പോകാനേ പറ്റുള്ളൂ ഇലക്ട്രിക് വണ്ടി ഷോറൂമിലും ഭയങ്കര തേപ്പാണ് ഇന്ത്യയിൽ ലോക പരാജയമാണ് ഇലക്ട്രിക്ക് വണ്ടി
@keralacitizen
@keralacitizen Жыл бұрын
ethanu wireless mic?
@shyamvishnot
@shyamvishnot Жыл бұрын
RODE
@bijuthomas8330
@bijuthomas8330 Жыл бұрын
എന്റെ ഒരു സുഹൃത്ത് ഇലക്ടിക്ക് സ്ക്കൂട്ടർ വാങ്ങി ഇപ്പോൾ പഴയതാണെങ്കിലും ഒരു നല്ല ബൈക്ക് തപ്പി നടക്കുകയാണ്. കാരണം ഇലക്ടിക്ക് മിക്കവാറും വഴിയിൽ കിടപ്പാണ്.😂😀
@jayeshvlogs26
@jayeshvlogs26 Жыл бұрын
ഇലട്രിക് ബ്രോ ഏറ്റവും ലാഭം ഒരു കുഴപ്പവും ഇല്ല
@abdulrahmanmohammadismail6118
@abdulrahmanmohammadismail6118 Жыл бұрын
Me icube base model With 19000km+😎✨️ My silent pride😅
@ramnishputhan3136
@ramnishputhan3136 Жыл бұрын
EV battery can be used only for 4 or 5 years. After that new battery is to be installed which may cost between 60,000 to 80,000. The battery technology is to be improved a lot.
@Missingtailpipesby
@Missingtailpipesby Жыл бұрын
It's depends on it's charging and recharging cycles. In an average estimate it will last minimum 10 years with a 70% efficiency that's more enough for a typical usage.
@psnexampreeth8652
@psnexampreeth8652 Жыл бұрын
Hi bro ente S1 ola 60000 km vare warranty il aanu.kilometerinu 3 rs petrol vandiku chilavu varum.athayath warranty theerumbol ente OLA 180000 fuel expense save cheythu.so ath kayinju battery mattiyal ntha prashnm
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
@@Missingtailpipesby If you will not use your EV 😂😂😂 otherwise maximum 5 years
@RFYWC
@RFYWC Жыл бұрын
I have monthly cost of 6500 on petrol. 65*12 = 78000 a year. I have battery warranty of 6 yrs. 468000 in 6years. That's way below current batery value of 75000(Revolt)
@Missingtailpipesby
@Missingtailpipesby Жыл бұрын
@@smartweatherdubaiuae3961 - Lol. regardless use or not it will last long.
@RaseenaRaseenapc
@RaseenaRaseenapc 3 ай бұрын
River indie യെ കുറിച്ച് ഒരു video ചെയ്യുമോ please
@padmanabhanm5036
@padmanabhanm5036 Жыл бұрын
പെട്രോൾ വില കുടിയത് നന്നായി അത് കൊണ്ട് ഞാനും വാങ്ങി . നല്ല സമാധാനം നല്ല സുഖം - . പ്രകൃതിക്കും നല്ലത്..
@Dr.shilpa12345.
@Dr.shilpa12345. Жыл бұрын
Nallathaano.. batterykk ethraya?
@sonyrobin3340
@sonyrobin3340 Жыл бұрын
Price
@padmanabhanm5036
@padmanabhanm5036 Жыл бұрын
@@Dr.shilpa12345. സൂപ്പറാണ് ... ബാറ്ററിക്ക് 65,000 ... 3 വർഷം warranty ഉണ്ട്.
@padmanabhanm5036
@padmanabhanm5036 Жыл бұрын
@@sonyrobin3340 1,24,000
@imperfections1830
@imperfections1830 Жыл бұрын
Elthor bravo proud customer💪🥰
@saras102
@saras102 Жыл бұрын
Good video esp honest experience of user is valuable to those willing to take electric vehicles. 👏
@shyamvishnot
@shyamvishnot Жыл бұрын
👍🥰
@rxloverkichu7561
@rxloverkichu7561 Жыл бұрын
Ellavarum happy aayi eriku next curent rate kooti kolum...edupikanam ennu avar plan cheyunnu athu nadakunnu ...vandikal vare free koduthu gov ...nu
@syamrajs963
@syamrajs963 Жыл бұрын
കൊള്ളാം ബ്രോ നല്ല ഒരു വീഡിയോ ആരുന്നു
@shyamvishnot
@shyamvishnot Жыл бұрын
🥰❤️🙏
@buildwithbyju6440
@buildwithbyju6440 Жыл бұрын
17190 km 8 month now!! thanks gemopai Astrid lite.... Thanks e Moto perinthalmanna
@venkateshwarancr4729
@venkateshwarancr4729 Жыл бұрын
only battery price is very high.
@red.codmobile
@red.codmobile Жыл бұрын
*1 year later "Oho appo ellarum petrol medikathe electric ilot maaruvaanalle....Enna pinne Current inte vila angu 10 iratti kootiyekkaaam😊" - Thallu Maaman ki Jai❤
@AbhayKrishnan007
@AbhayKrishnan007 9 ай бұрын
😂😂😂😂😂
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 Жыл бұрын
Electric scooter വാങ്ങിയിട്ട് 6 മാസം, ഒരു വർഷം, ആയവരെയൊക്കെ കാണാം. എന്നാൽ ഉപയോഗിച്ച് 5 വർഷം കഴിഞവരെ കാണില്ല. കാരണം 5 കൊല്ലം കഴിഞ്ഞാൽ വണ്ടിയേ കാണില്ല.😂😂 അനുഭവസ്ഥൻ
@Rahul_ke
@Rahul_ke Жыл бұрын
നല്ലത് മേടിക്കണ്ടെ
@athulkrishnan1447
@athulkrishnan1447 Жыл бұрын
Need more service centers like petrol bikes, also charging points like petrol pumps.
@shyamvishnot
@shyamvishnot Жыл бұрын
true ... but it will take years
@sivak4293
@sivak4293 Жыл бұрын
Ampere magnus pro nallathano?
@mathth8562
@mathth8562 Жыл бұрын
ഇപ്പൊ ലാഭം പക്ഷേ ബാറ്ററി രണ്ടു വർഷം ആകുമ്പോൾ പൗവർ പകുതി ആകും ഹാറ്ററി മാറാൻ 60000 രുപ ആകും ചിരി മായും
@abdulbariputhiyottil1472
@abdulbariputhiyottil1472 Жыл бұрын
But I think totally expensive .
@GreenTechSumeethTamil
@GreenTechSumeethTamil Жыл бұрын
Nice content bro
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@mu.koatta1592
@mu.koatta1592 Жыл бұрын
ഏതായാലും ബേറ്ററിയുടെ കാര്യത്തിൽ ഒരു ലോൻ ങ്ങ് ലൈഫ് കിട്ടു കായാണെങ്കിൽ ഓ കെ യാണ് . ബാക്കിയെല്ലാം തരക്കേടില്ല
@rahulrajan1193
@rahulrajan1193 Жыл бұрын
YOU GUYS MADE WONDERFUL VIDEO AND THIS VIDEO INSPIRED ME ALSO. GOOD JOB
@entertainmentbox7180
@entertainmentbox7180 Жыл бұрын
Electric bike കൊണ്ട് long drive povan pattillallo?
@AzeezTk-bk5kf
@AzeezTk-bk5kf Жыл бұрын
ബാറ്ററി 10000.. കിട്ടുമെങ്കിൽ സൂപ്പർ... ബാറ്ററി വില ഒരു പ്രശ്നം ആണ്...
@MANSOORALI-iq9ww
@MANSOORALI-iq9ww Жыл бұрын
ബാറ്ററി ഒരു മിച്ച് പോവില്ല സിംഗ്‌ൾ സെൽ മാത്രമേ പോകു അതിന് 500 രൂപയുടെ അകത്താണ് വില ഓൺലൈനിൽ ലഭിക്കും ബാറ്ററിയുടെ കാര്യം പറഞ്ഞ് തള്ളി മറിച്ച് പേടിപ്പിക്കുന്നു.
@PANDA-zt2dw
@PANDA-zt2dw Жыл бұрын
55 nte petrol 60 akkiyappol samaram cheytha oru kalam undayirunnu
@cvm1746
@cvm1746 Жыл бұрын
ഇലക്ട്രിക് വെഹിക്കിൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ടാക്സ് ഏർപ്പെടുത്താൻ സാധ്യത കാണുന്നുണ്ട് പണ്ട് മീശക്കരം ഏർപ്പെടുത്തിയത് ഒർമയില്ലേ അതേ നാട്ടിൽ തന്നെ അതേ നാട്ടിലെ ഭരണാധികാരികൾ അതു തന്നെ പെയ്യും കാത്തിരിക്കാം -
@sreenikeshgroup6340
@sreenikeshgroup6340 Жыл бұрын
Battery rate koody parayu allarum areyatte...... maintenance and spare availablity
@shyamvishnot
@shyamvishnot Жыл бұрын
അതിനെ കുറിച്ച് detailed വീഡിയോ കുറേ ചെയ്തിട്ടുണ്ട് ബ്രോ ചാനലിൽ ..
@libinlr7895
@libinlr7895 Жыл бұрын
Am working in Ather showroom, Daily 60,70 km odikunnavark highly recommended
@muhammadanwar4459
@muhammadanwar4459 Жыл бұрын
Njan benlig aura upayogikunnu 14000 km ayi kuzhappamilla bodi urapp kuravanu
@uk2727
@uk2727 Жыл бұрын
എന്റെ വിജയാ സ്കൂട്ടർ (No Licence) വാങ്ങിയിട്ട് 15 കൊല്ലം കഴിഞ്ഞു. കമ്പനി എന്നോ പൂട്ടിപ്പോയി. ഇപ്പോൾ അത് എന്റെ ഒരു സുഹൃത്തിന് പഠിക്കാനായി കൊടുത്തിരിക്കുകയാണ്. (ബാറ്ററി : ലെഡ് ആസിഡ്, 8 കൊല്ലം ഉപയോഗിച്ചതിന് ശേഷം മാറ്റി) ഇപ്പോൾ ഒരു റൊമായി (ROMAI) (No Licence) സെക്കൻഡ് ഹാൻഡ് വണ്ടിയാണ് ഞാൻ ഉപയോഗിക്കുന്നത്. (ബാറ്ററി : ലെഡ് ആസിഡ്).🤩
@shajimon350
@shajimon350 Жыл бұрын
പ്ലീസ്.. ആ... ബാറ്ററിയുടെ.. കമ്പനിയുടെ.. പേര്.. എന്താണ്.... പ്ലീസ്.. കമെന്റ്...... ബാറ്ററിയുടെ.. കമ്പനി... പേര്.. നോക്കിയിട്ട്........ അയക്കണം........ അല്ലെങ്കിൽ.. നിങ്ങളുടെ.. മൊബൈൽ.. നമ്പർ.. അയക്കൂ
@uk2727
@uk2727 Жыл бұрын
@@shajimon350 8 കൊല്ലം ഉപയോഗിച്ച ബാറ്ററി AMCO കമ്പനിയുടെ ബാറ്ററിയാണ്. അതിപ്പോൾ ഇല്ല. മാറ്റിയ ബാറ്ററി AMPTEK എന്ന കമ്പനിയുടെ ബാറ്ററിയാണ്. ഒരു വർഷം വാറന്റി ഉണ്ട്. Lead Acid ആണ്. ബാറ്ററി ലിഥിയം അയോൺ ആക്കാനും സാധിക്കുമത്രേ. വില കൂടും എന്ന് മാത്രം.☝
@ab4508
@ab4508 Жыл бұрын
Dear Shyam, വീഡിയോ കണ്ടപ്പോൾ Ola ബ്രാൻഡ് നോട് എന്തെങ്കിലും വിദ്വേഷം ഉണ്ടോ എന്ന് തോന്നിപ്പോയി , ആ വണ്ടി മാത്രം വീഡിയോയിൽ കാണിക്കാതെ പേര് പറയാതെ പോയപോൽ 😊
@shyamvishnot
@shyamvishnot Жыл бұрын
ഈ വിഡിയോയിൽ ഓല ഉണ്ടല്ലോ ബ്രോ മാത്രമല്ല ഞാൻ ഏറ്റവും കൂടുതൽ വീഡിയോ ചെയ്തിരിക്കുന്നത് ഓലയുടേതാണ് 😊
@agritech5.08
@agritech5.08 Жыл бұрын
Njan oru EV edukkulanengil athinde main Karanam pollution thanne aan ....Prakrithi aanu ellam ❤️
@Corazon_KAIZOKU
@Corazon_KAIZOKU Жыл бұрын
👍👍
@vcrajeev4488
@vcrajeev4488 Жыл бұрын
2/3 wheeler ഏതെങ്കിലും കമ്പനികളുടെ വണ്ടികളുടെ Battary കൾCommon ആയി ഉപയോഗിയ്ക്കാൻ പറ്റുമോ?I Kiosk വഴി Replacing നടക്കുമോ? പഠിച്ചിട്ട് ഒര് vedio ചെയ്താൽ മതിയാകും
@jkj1459
@jkj1459 Жыл бұрын
BATTERY CAN BE ANY BRAND PROVIDED STANDARD SIZE
@sree7945
@sree7945 Жыл бұрын
Etha nalla vandi enn paranju tharumo
@vukurian5342
@vukurian5342 Жыл бұрын
. ചേട്ടൻ കുറച്ചു കഴിയുമ്പോൾ അറിയാം ഹാപ്പി ആണോ ഹാപ്പി അല്ലയോ
@shuhaibubaidkandathill2901
@shuhaibubaidkandathill2901 11 ай бұрын
നല്ല റീവ്യൂ❤
@shyamvishnot
@shyamvishnot 11 ай бұрын
❤️🙏
@shajis5901
@shajis5901 Жыл бұрын
വണ്ടി എടുക്കുമ്പോൾ എല്ലാവർക്കും ഹാപ്പിയാണ് ഒരു രണ്ടുകൊല്ലം കഴിയുമ്പോൾ അറിയാം ബാറ്ററിയുടെ അവസ്ഥ ഒറ്റയടിക്ക് അമ്പതിനായിരത്തിനു മുകളിൽ ബാറ്ററിക്ക് വേണ്ടി ചെലവാക്കേണ്ടി വരും 🤣
@abdurahman2793
@abdurahman2793 Жыл бұрын
എല്ലാരും ഹാപ്പിയാണ്. ബാറ്റിരി മാറാൻ ഒരു 36000രൂപ കരുതി വെക്കുക
@akhik1580
@akhik1580 Жыл бұрын
ബാറ്ററി സെൽ ആണ് മാറുന്നതു സെറ്റ് അല്ല
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
@@akhik1580 bro set maattiyillenkil monthly you need to change cells again and again 😄
@RFYWC
@RFYWC Жыл бұрын
36000 petrol adichal nilkkilla. Athinte double venam. Battery 36000 alle. With warranty aanel pinne aentha issue
@editorprasad2
@editorprasad2 Жыл бұрын
താങ്കൾക്ക് ഏതു ev ആണ് ഉള്ളത്
@akhik1580
@akhik1580 Жыл бұрын
@@smartweatherdubaiuae3961 ബ്രോ നാൻ പെട്രോൾ വണ്ടി ആണ് ഡെയിലി ഒരുലിറ്റർ അടിക്കണം എന്റെ ഫ്രണ്ട് ev ആണ് . Mothly 3100രൂപയോളം ആവും ഓയിൽ ചേഞ്ച് സർവീസ് വേറെ വരും സ്കൂട്ടർ ആണ് .4വര്ഷത്തെക്കു ഒന്ന് കൂട്ടി നോക്കിക്കോ ബാറ്ററി വാറന്റി ഉണ്ട് 36000കൊടുത്തലും ലാഭം ആണ്
@jeryy19
@jeryy19 Жыл бұрын
To be true petrol scooter is good❤. Electric scooter annel *night charge cheyyanam *40k high when buying compared to normal scooter. *3 year kayinnal batterik 30k കൊടുക്കണം. *dhayrathil പോവാൻ പറ്റില്ല only 35-40km (തിരിച്ചു വീട്ടിൽ എത്തുമ്പോ 80km aavum). Petrol scooter എടുക്കുമ്പോ നല്ലത് എടുത്താൽ മതി. Access onnum എടുക്കാതെ ഇരിക്കുക "കുറച്ചേ കുടിക്കൂ എന്ന് ചുമ്മാ പറയുവാ"(17km milege ann ipm കിട്ടുന്നെ) My duet 7 year (45km milege) കിട്ടുന്നുണ്ട് പക്ഷെ ipm problems വരുന്നുണ്ട്. Go for jupiter or activa❤
@gibinsinoj7127
@gibinsinoj7127 Жыл бұрын
എടേ ഇലക്ട്രിക് സ്കൂട്ടർ കുത്തി ഇടണം. കുത്താൻ തനിക്ക് മടി ആണെന്ന് തോന്നണു 🤭
@jeryy19
@jeryy19 Жыл бұрын
@@gibinsinoj7127 😂🤌
@josebaby3505
@josebaby3505 Жыл бұрын
Super capacitor technology use chythu kond pattukille
@meera.smeera.s5740
@meera.smeera.s5740 Жыл бұрын
Current ethra use akum athinu amount athu parayunnillallo???
@shyamvishnot
@shyamvishnot Жыл бұрын
മറ്റ് പല വീഡിയോകളിൽ താങ്കൾ പറഞ്ഞ കാര്യങ്ങളൊക്കെ പറയുന്നുണ്ട്
@anjujohn.
@anjujohn. Жыл бұрын
വാങ്ങിച് കുറച്ചു നാൾ കഴിഞ്ഞ ഇതിന്റെ മൈന്റൈൻ എത്ര ആകും അത് കൂടി
@sreeramannv2220
@sreeramannv2220 Жыл бұрын
കേരളത്തിൽ വിലകൂടിയ ഒരേ ഒരു സാധനമേയുള്ളൂ അതിന്റെ പേരാണ് പെട്രോൾ ബാക്കിയെല്ലാ സാധനത്തിനും കുത്തനെ വില കുറഞ്ഞു ഇവിടെ പ്രകൃതി മലീനീകരണത്തെ കുറിച്ചോ പെട്രോളിനെക്കാൾ (അത്യാവശ്യമില്ലെങ്കിലും ) കുടിച്ചു തീർക്കുന്ന മദ്യം അറുപത്തിഅഞ്ചു ശതമാനം വർദ്ധിപ്പിച്ചതിനെതിരെ യോ ഇല്ലാത്ത റോഡിന് ടാക്സ് കൊടുക്കുന്നതിനെതിരെയോ കറന്റ് ബില്ല് ഇരട്ടിപ്പിച്ചതിനെ തിരെയോ വീട്ടു നികുതി വർദ്ധിപ്പിച്ചതിനെ തിരെയോ വസ്തു രജീ സ്ട്രേഷൻ തുക വർദ്ധിപ്പിച്ചതിനെ തിരെയോ അങ്ങോട്ടു കൊടുക്കുന്ന നാളികേരത്തിന് തുച്ചമായ വിലയും ഇങ്ങോട്ടു വാങ്ങുന്ന വെളിച്ചെണ്ണയുടെ വിലയെ കുറിച്ച് ഒരു ധാരണയുമില്ലാതെ ഇനിയും അനവധി ബാക്കിയുണ്ടായിരിയ്ക്കേ ഇതൊക്കെ സൗകര്യപൂർവ്വം വിഴുങ്ങിയിട്ട് കണ്ണടച്ച് ഇരുട്ടാക്കുന്ന നിങ്ങളോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല
@prakashanprakashan5792
@prakashanprakashan5792 Ай бұрын
ഇലക്ട്രിക്ക് വണ്ടികൾ നല്ല വണ്ടി ലഭിക്കുകയാണെങ്കിൽ വലിയ ലാഭമാണ്.. വണ്ടികൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ.... അമിത ദൂരം ഉപയോഗിച്ചുവരുന്ന വണ്ടികൾ ഉടനടി ചാർജിങ് ചെയ്യരുത്.. 15 20 മിനിറ്റോളം നിർത്തിയിട്ട് വേണം ചാർജിങ് തുടരാൻ.. പല വ്യക്തികളും ഒരു നിബന്ധനകളും പാലിക്കാറില്ല തോന്നുംപടി ഉപയോഗിക്കുന്നവരാണ്.. ചില ഭാഗ്യ ഹീനരായ ആൾക്കാർക്ക് മോശമായതും തകരാറുള്ളവണ്ടികൾ ലഭിക്കുന്നുമുണ്ട്.. അത്തരം വ്യക്തികൾക്ക് തീരാനഷ്ടം ഉറപ്പാണ്
@lovehuman8502
@lovehuman8502 Жыл бұрын
ഡെയിലി അത്യാവശ്യം ഓട്ടമുള്ളവര്‍ക്ക് നല്ല ലാഭാമാണ്..ഗുഡ്
@reesonwilson6143
@reesonwilson6143 Жыл бұрын
Electric samayam aayitila , viswachiu oadikan pattila , city riding pattulo, pinna kaatu pidikum chase strength kuravanu ,sensor complaint aayala nalla paisa varum 2030 lanu electric technology perfect aaku lithium oxygen battery varanam
@worldworld7237
@worldworld7237 Жыл бұрын
എന്തോ എനിക്കറിയില്ല ഒരു 10 150 കിലോമീറ്റർ മൈലേജ് കിട്ടുന്ന ഒറ്റ ചാർജിൽ അല്ലെങ്കിൽ പിന്നെ അത്തരം വണ്ടിയെടുത്ത് ഒരു കാര്യം ഇല്ല കാരണം നമ്മളെ പ്രതീക്ഷയോട് കൂടിയിട്ട് ഒരു 10 100 കിലോമീറ്റർ ഓടണം എന്ന് വിചാരിക്കുന്നു എന്ത് ചെയ്യും പിന്നെ പെട്രോളിനും ഇലക്ട്രിക്കലും അതിന്റേതായിട്ടുള്ള ഗുണവും ദോഷവും ഉണ്ട് അത് തന്നെ
@babusankaran8064
@babusankaran8064 Жыл бұрын
ചെത്തി പോകാമെന്ന് പറഞ്ഞത് അതിശയോക്തിയാണ്. കുഴിയിൽ വീണാൽ പോക്കാണ്. 6 വ൪ഷത്തിനുള്ളിൽ 3 പ്റാവശ്യ൦ ബാറ്ററി മാറി. തുക എത്റയാണെന്ന് ആലോചിക്ക്. മികച്ച വാഹനമെന്ന് പറഞ്ഞിരുന്ന Romai ആണ് വാങിച്ചത്.
@vishnukorad4073
@vishnukorad4073 Жыл бұрын
Ather... 👍🏻
@bhaskaranv9263
@bhaskaranv9263 Жыл бұрын
നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയുമ്പോഴും ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്ന KSEB,കറന്റ്‌ ബില്ല് വർധിപ്പിച്ചാൽ അത്ഭുതപ്പെടേണ്ട...🤣
@sanjumc27
@sanjumc27 Жыл бұрын
A resposibility to our environment also . Zero emission
@thankayanxavier
@thankayanxavier Жыл бұрын
Dear please suggest for ladies which brand and model ev scooter. Daily 75 km driving.
@ebuqble33
@ebuqble33 Жыл бұрын
Ola
@ebuqble33
@ebuqble33 Жыл бұрын
S1 pro
@abdullaqdy691
@abdullaqdy691 Жыл бұрын
തിരക്കഥ ഗംഭീരം . കുറഞ്ഞ ചിലവിൽ പരസ്യം
@amaleshkrishna2150
@amaleshkrishna2150 Жыл бұрын
Njan benling aura eduthu njan satisfied aanu💜
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 Жыл бұрын
Good 👍
@Sooraj-hw9og
@Sooraj-hw9og Жыл бұрын
Bro ather Edukano ola venno better option athanu?🤔🤔
@r.a.a.m.
@r.a.a.m. Жыл бұрын
Complaints are less for Ather as per field reports
@Achu7788
@Achu7788 Жыл бұрын
revolt ulpeduthiyillallo bro
@shyamvishnot
@shyamvishnot Жыл бұрын
Und bro.. thazhottu poyi..15th aanennu thonnunnu.. last und
@9946555791
@9946555791 Жыл бұрын
Thanks to the government for making us think different
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Well video
@LC-gw2hd
@LC-gw2hd Жыл бұрын
ദൈവമേ ഈ vdo എങ്ങാനും കേന്ദ്രം കണ്ടാൽ ഇലക്ട്രിക് കാര്യം തീരുമാനം ആകും
@RareDesknsd
@RareDesknsd Жыл бұрын
G ini current bill koottum.. engane konn thinnam enn nokkunna team alle
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
Elatric scooters kokkachiye pole yaanirikunath plastic toy aake nalloru shape ullathum build quality bajaj aanu epol vespayum fupl mettal body
@Dr_comment007
@Dr_comment007 Жыл бұрын
Poli💜
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@Avdp7250
@Avdp7250 Жыл бұрын
Super bro👍👍
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@ramanicp2363
@ramanicp2363 Жыл бұрын
സൂപ്പർ
@thomasvarghese850
@thomasvarghese850 Жыл бұрын
Petrol Two wheeler Is Good in my Experience 👍
@pskabeer9495
@pskabeer9495 Жыл бұрын
ഏകദേശം ഡൈലി 40 കിമീ ഓടും നാലായിരത്തി അഞ്ഞൂറോളം പെട്രോളിന് വന്നിരുന്നു അങ്ങിനെ എങ്കിൽ ഓടിയിരുന്ന വണ്ടിയുടെ മൈലേജ് എത്ര
@muralikrishnan5221
@muralikrishnan5221 Жыл бұрын
25-30
@ArunRoy-wi4bj
@ArunRoy-wi4bj Жыл бұрын
കറണ്ട് വണ്ടി എടുത്തതിൽ ഏറ്റവും നല്ല വണ്ടി tvs iqube 😜ഈ വണ്ടി എടുക്കരുത് കാരണം ഇത്‌ ഹബ്ബ്‌ മോട്ടർ ആണ്.. എടുക്കു വാണേ ഏതേർ നല്ല വണ്ടിയാണ്
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
😧ПОПРОСИЛА ВСЕГО ТО ПОМЕНЯТЬ МАСЛО!
0:17
ТУПОЙ БОБР
Рет қаралды 4,7 МЛН
БЕРЕМЕННЫЕ машины из Китая: Что случилось?
0:13
Собиратель новостей
Рет қаралды 2,7 МЛН