Bro എന്റെ വണ്ടിക്കും ഇത് പോലെ ഒരു പ്രശ്നം ഉണ്ട് ഓടിക്കൊണ്ടിരിക്കുമ്പോൾ missing വരുക വലിവ് കിട്ടാതിരിക്കുക പിന്നെ സൗണ്ടിന് ചെറിയ മാറ്റം വരുക അതൊക്കെ ഈ method ചെയ്‌ത മാറോ വണ്ടി dio 2020 മോഡൽ ആണ് please reply me
@thunder79625 ай бұрын
Bro activa 3g vandi headlight, indicator on aki odumbol petrol kittatha avastha varunu slow speedill ...but headlight,indicator off akumbo maarum...new battery annu
@RVGMECH5 ай бұрын
Voltage output correct anoenn nok🥰
@00000......5 ай бұрын
ബ്രോ ഞാൻ ഓടിക്കുന്ന സ്കൂട്ടർ യമഹാ Alpha Yamaha rayയുടെ ഒക്കെ സെയിം എഞ്ചിൻ ആണ്. ഇത് ഠോ ശബ്ദത്തിൽ അല്ലാതെ ഡപ്പ് എന്ന് ശബ്ദം പുറപ്പെടുവിച്ചു ഓഫ് ആകും രാവിലെ സ്റ്റാർട്ട് ചെയ്ത് ത്രോട്ടിൽ കൊടുത്താലും ഡപ്പ് എന്ന ശബ്ദത്തിൽ വണ്ടി ഓഫാകും. ഒരു 20 കിലോമീറ്റർ ഒക്കെ ഓടിയാൽ സ്ലോ ചെയ്തത് ഓഫാകും ഇത് തന്നെ സംഭവിക്കും എന്നാൽ ഒരു അരമുക്കാൽ സമയം വെയിറ്റ് ചെയ്തു ശേഷം സ്റ്റാർട്ട് ചെയ്താ വീണ്ടും ഏതാണ്ട് ഇരുപത് കിലോമീറ്റർ ഒക്കെ ഓടും. എന്നാൽ വണ്ടി ഇങ്ങനെ ഓഫ് ആയാൽ വെറും ഒരു നാലഞ്ച് മിനിറ്റ് മാത്രം റെസ്റ്റ് ചെയ്തത് ഓണാക്കി ഓടിച്ചാൽ ഏതാണ്ട് ഒരു രണ്ട് കിലോമീറ്റർ കഷ്ടിച്ച് ഓടും ഈ കിലോമീറ്റർ തീരാൻ തുടങ്ങുമ്പോൾ ആക്സിലേറ്റർ ഒരു ലെവൽ സ്പീഡിൽ അനക്കാതെ പിടിച്ചു ഓടിച്ചാൽ പോലും ആക്സിലേറ്റർ പെട്ടെന്ന് വിട്ടും കൊടുത്തും ഓടിക്കുന്നത് പോലെ ആവർത്തിച്ച് ഓടുന്നു എന്നിട്ട് ഓഫാകും പിന്നീട് സ്റ്റാർട്ട് ആകാൻ പാടാണ്. മിക്കവാറും ഡപ്പ്.... ഡപ്പ് ശബ്ദത്തിൽ ഓഫാകും
@RVGMECH5 ай бұрын
Bs4 ano Bs6 ano model??
@ManojKumar-sv2qt9 ай бұрын
2018activa LED hedight ന് on off switch പിടിപ്പിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ അതിൻ്റെ wiring പറഞ്ഞു തരുമോ
@RVGMECH9 ай бұрын
കുഴപ്പം ഇല്ല. അങ്ങനെ പറഞ്ഞാൽ മനസ്സിലാകുമോ??
@saruk42357 ай бұрын
ബ്രോ അക്സസ്സ് 125 വണ്ടി ഓട്ടത്തിൽ accelerate കൊടുക്കുമ്പോൾ ഓഫ് ആയി പോകുന്നു എന്തു കാരണം ആണ് എന്ന് പറഞ്ഞു തരു
@RVGMECH7 ай бұрын
ആക്സ്സ് bs4 ആണോ?
@saruk42357 ай бұрын
@@RVGMECH yes
@muhammedsufiyan76610 ай бұрын
Workshop evdeyanu..... Ente activa 125bs6 50k km ആയി.... എന്തൊക്കെ ഇപ്പോൾ ചെക്ക് ചെയ്യണം.... ക്ലച്ച് കുഴപ്പം ഇല്ലന്ന് സർവീസ് സെന്ററിൽ നിന്നും പറഞ്ഞു...
Bro nta activa 125 accelerate chaiiyathirunna angg off akum air filter plug battery ellam mattyth ann ndh aiirikkum problem
@RVGMECH Жыл бұрын
Slow speed complaint ayirikkum bro 👍
@anish8654 Жыл бұрын
സ്കൂട്ടറിന് എത്ര കിലോമീറ്റർ ആകുമ്പോൾ ആണ് എഞ്ചിൻ ഓയിൽ, ഗിയർ ഓയിൽ മറ്റേണ്ടത്
@RVGMECH Жыл бұрын
2000,2500 ആകുമ്പോൾ 😀
@martinponkunnam Жыл бұрын
എൻ്റെ dio start അകുണില്ല.battery പുതിയതാണ്.horn.indicaters work ആകുന്നുണ്ട്.kicker അടിച്ചാലും ഒരു അനക്കവും ഇല്ല.സെൽഫ് അടിച്ചലും ഒരു start sound പോലും കേൾക്കുന്നില്ല.എന്തായിരിക്കും. ബ്രോ 🙏
@RVGMECH Жыл бұрын
Dio ethu model ah??
@martinponkunnam Жыл бұрын
@@RVGMECH ഇപ്പൊൾശരിയായി ബ്രോ. ഫ്രണ്ട് അഴിച്ചപോൾ loose. Contact ആയിരുന്നു.
@RVGMECH Жыл бұрын
@@martinponkunnam ok 👍
@aaa-cp4xg Жыл бұрын
@@RVGMECH bro, എന്റെ ഡിയോ വണ്ടി എപ്പോയും മിസ്സിംഗ് വരുന്നു... ചോക്ക് വലിച്ചാലും കിട്ടില്ല... കിക്കർ അടിച്ചാലും കിട്ടില്ല... പുതിയ pugg ആണ്.. കാർബാറ്റർ ക്ലീൻ ചെയ്തത് ആണ്... എണ്ണ ഉറങ്ങാത്ത പോലെ.. ഇതിന്റെ കംപ്ലയിന്റ് എന്തായിരിക്കാൻ ആണ് സത്യത
@Subhash-it1md Жыл бұрын
Bro... Ende honda dio bs6 chila samyath start cheyth accelerator kodukkumbol off aavunnu... Pinne OK aavum... Pinne korch podi vandi off cheyth veendum on cheyyumbo same problem.... Start cheyth accelerator kodukkumbol mathrame ullu... Pinne problem undaavilla... Athe da angne... 25k koodiya vandi aanu
@RVGMECH Жыл бұрын
Service chydittulladahno??
@Subhash-it1md Жыл бұрын
@@RVGMECH yes... Cheythirunnu...
@aaa-cp4xg Жыл бұрын
bro, എന്റെ ഡിയോ വണ്ടി എപ്പോയും മിസ്സിംഗ് വരുന്നു... ചോക്ക് വലിച്ചാലും കിട്ടില്ല... കിക്കർ അടിച്ചാലും കിട്ടില്ല... പുതിയ pugg ആണ്.. കാർബാറ്റർ ക്ലീൻ ചെയ്തത് ആണ്... എണ്ണ ഉറങ്ങാത്ത പോലെ.. ഇതിന്റെ കംപ്ലയിന്റ് എന്തായിരിക്കാൻ ആണ് സത്യത
@RVGMECH Жыл бұрын
കാർബറേറ്റർ ട്യൂണിങ് പ്രോബ്ലം ആണ്
@jithin46015 ай бұрын
Broiii.... അത്യാവശ്യം നല്ല ഓട്ടം ഉള്ള പ്ലേറ്റിന ബൈക്ക് ആണ്. രാവിലെ എടുക്കുമ്പോൾ നല്ല ഫ്രീ ആയിട്ട് സ്മൂത്ത് ആയിട്ട് ഓടുന്നു. വൈകുന്നേരം ആകുമ്പോളേക്കും, രാവിലെ 4 th gear il കയറിയ കയറ്റം 2 nd il കയറേണ്ട അവസ്ഥ 🥴. അതായത് വൈകുന്നേരം ആകുമ്പോളേക്കും ഒരു വലിവ്, പുള്ളിങ് കുറവ്. എന്തായിരിക്കും
@AbdulAzizAbdulAziz-bi2qsАй бұрын
ഫാസിനോ കു ഇതുപോലെ വരുമോ
@qqq3898 Жыл бұрын
Ente vanikkum ethe same problem undayirunnu munb
@RVGMECH Жыл бұрын
Sheriyayo 😀
@qqq3898 Жыл бұрын
@@RVGMECH mm
@saleemjamal16 Жыл бұрын
👍👍👍👍
@lekshmianu11937 ай бұрын
Kurae odi acceletor relies chaiumbo .vandi off akum...self il vandi on akum..but start avilla ..veendum raise chaiumbo on akum..honda dio anu..edithit 6 masem ayallu
@RVGMECH7 ай бұрын
Service correct ayit chydo ethra kilo meter ayi??.konduvannal seriyakkam. Nokkiyale correct ayi manasilagu😀