ഞാൻ die hard unicorn fan ആണ്... 2012 ആദ്യമായി unicorn എടുത്തു 65,000 kms ഓടിച്ചു ഒരു complaints ഉം ഇല്ല... After then 2019 cb unicorn ഇപ്പോൾ ഓടിക്കുന്നു 30,000 kms ആയി super ആണ്...ഞാൻ തമിഴ് നാട് കന്യാകുമാരി ജില്ല തക്കലയിൽ നിന്നും തിരുവനന്തപുരം വഞ്ചിയൂർവരെ unicorn ലാണ് മിക്കവാറും യാത്ര ചെയ്യുന്നത്.. എന്റെ വണ്ടി 150cc ആണ്.. 100km speed ഇൽ പോയാലും ഒരു vibration പോലും ഇല്ല... എന്റെ അഭിപ്രായത്തിൽ royal enfield നെ കാളും honda unicorn നല്ല വണ്ടിയാണ്... Unicorn 160യെ കുറിച്ച് നിങ്ങൾ review പറഞ്ഞത് കൊണ്ട് വണ്ടിയെ കുറിച്ച് അറിയാൻ സാധിച്ചു... Maximum speed 100 വരെ ഞാൻ പോയിട്ടുണ്ട് .. Mileage 55 to 60 കിട്ടുന്നുണ്ട്...
@jinsebabu47614 жыл бұрын
Unicorn മുതലാളിമാർ ലൈക് അടി
@Jeevan-kv7te4 жыл бұрын
Honda shine മുതലാളി 😁
@Hoobi91133 жыл бұрын
2012 മോഡൽ ഇതുവരെ വഴിയിൽ കിടത്തിയിട്ടില്ല. Trivandrum to payyannur(580 km ) ഓടിച്ചു സൂപ്പർ no any problems നല്ല ഐശ്വര്യം ഉള്ള വണ്ടി.
@akashca5663 жыл бұрын
Mothalali avan agrahamund
@sree69643 жыл бұрын
@@Hoobi9113 2012 December model 95000km ഓടി ഇതുവരെ വഴിയിൽകിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. Engine സൈഡ് സൂപ്പർ 👌👌👌. 55km/ലിറ്റർ average milage കിട്ടുന്നുണ്ട്. പെയിന്റിംഗ് കുറച്ചു fade ആയി ആ പോരായ്മയെ തോന്നിയുള്ളു. Built ക്വാളിറ്റി 👌👌👌👍.
@Hoobi91133 жыл бұрын
@@sree6964 👌💯👍
@hasankottopadam32934 жыл бұрын
Unicorn ഇഷ്ട്ടം ഉളളവർ like അടിക്കൂ
@rashidlopz8364 жыл бұрын
🤚
@navasak94904 жыл бұрын
15 years still with unicorn
@EEGopiKrishnaB4 жыл бұрын
Njan eduthu🍺🍺🍺
@yanshad4 жыл бұрын
Hornet സൂപ്പർ ആണ്
@rajeshswamiyesharnamyyapa77284 жыл бұрын
എന്റെ വണ്ടി യൂണികോൺ ആണ്
@motogents58194 жыл бұрын
WATCH UNICORN MILEAGE TEST & ANSWERS TO ALL UNICORN QUESTIONS ON MY LATEST VIDEO. kzbin.info/www/bejne/rKacdKB7fKemfMU
@suhailtaj92454 жыл бұрын
Unicorn sale നിർത്തിയില്ലെ Bro. On road price എത്രയാണ്.
@motogents58194 жыл бұрын
Nirthiyat bs4 model aanu. Price ellam video il und bro.
@suhailtaj92454 жыл бұрын
Please reply
@suhailtaj92454 жыл бұрын
@@motogents5819 Thank you Bro
@siyusiyu64134 жыл бұрын
വില കൂടുതലാണ് അഭിപ്രയം ഉള്ളവർ ലൈക്കടിക്കുക
@amarnath18i412 жыл бұрын
Njangal Eduthappol 80,000 ee Ullayirunnu. 😵
@najeem63152 жыл бұрын
യൂണികോൺ failed model 160 ഒരു മോഡൽ ഉണ്ടായിരുന്നു അതിന്റെ കുറെ എൻജിനും പാർട്സും കാണും അതിനെ ഇതിൽ കയറ്റി അത് ആകാനാണ് സാധ്യത
@itsme19389 ай бұрын
@@najeem6315അത് തന്നെയാണ്. 150 യുടെ ബോഡിയിൽ 160 എഞ്ചിൻ വച്ചു😂 ഇനി ഒരു മാറ്റവും ഇല്ലാതെ ഈ വണ്ടി തുടരുന്നത് വഴി ഇത് എടുക്കാൻ ആളുകൾ മടിക്കുന്ന കാലത്ത് നിർത്താൻ ആകും ഹോണ്ടയുടെ ആലോചന. ഇപ്പോൾ SP 160 ഇറക്കി ആ യാത്രയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതും ഹോർണറ്റിനേക്കാൾ മികച്ച മീറ്ററാണ് SP 160 ൽ നൽകിയിട്ടുള്ളത്.
@itsme19389 ай бұрын
വിലക്കുറവുള്ള ഹോണ്ട വണ്ടി ഏതാണ് എന്ന് ഒന്ന് പറയാമോ ?
@Indian-dn1tc4 жыл бұрын
എന്റെ വണ്ടി 2008,, model Unicorn,,, 1,45,000. km ഓടി,,,'ഇന്നുള്ള ഏത് ബൈക്കിനോടും മുട്ടാൻ ഇപ്പോഴും ഇവൻ മതി,,,, Honda ഉയിർ
@prsanthoshthomasheavenlybl32044 жыл бұрын
ഞാൻ 5 വർഷം ഉപയോഗിച്ച ബൈക്ക് ആണ്. വളരെ നല്ലത്. പുതിയ ഒരു യൂണികോൺ എടുക്കണം.
@paulachanmechal4 жыл бұрын
ഞാൻ 2008 മുതൽ ഉപയോഗിച്ച് വരുന്നു
@xzyxzy94794 жыл бұрын
Paze vandi kodukkalle bro
@abhinandkt3564 жыл бұрын
പുതിയ വണ്ടി കുറേ complaint varunnind... ശ്രദ്ധിക്കണം
@safwank75774 жыл бұрын
@@abhinandkt356 anthe coplaint ane bro enikke new model edukanam enunde
@abhinandkt3564 жыл бұрын
@@safwank7577 broo kicker work aavula...adika bikenum same problem ind..ipo adhikam varunna vandikkum same problem ind..thirakkittu vaaganda .njn Puthiya bike vaagi pani kittiyirikkuva....Vera kore aalkar same problem paranju....
@AKHILAB-dv8sr4 жыл бұрын
യൂണികോൺ and പോളോ വലിയ മാറ്റങ്ങൾ ഒന്നുമില്ല പക്ഷെ 2ഇനും ഡിമാൻഡ് ഉണ്ട്
@akashpt4 жыл бұрын
Honda Unicorn BS6 വാങ്ങാൻ പോകുന്നവർ ആരൊക്കെ? 🙂
@nivedkm17494 жыл бұрын
കൂടുതൽ എല്ലാവരും വണ്ടിയുടെ performance നെ പറ്റിയാണ് review ചെയ്യാറുള്ളത് .... പക്ഷേ താങ്കൾ ഒരു വണ്ടിയുടെ performance+practicality പറ്റി സൂചിപ്പിക്കുക ഉണ്ടായി.. വണ്ടി വാങ്ങുന്നവർ എല്ലാവരും top speed lum high rev lum ഓടിക്കുന്ന മട്ടിലാണ് കൂടുതൽ reviewsil കാണാറുള്ളത്. അതിൽ നിന്നും വ്യത്യസ്ഥമായി practicality + average Indian consumer നു പറ്റിയ നല്ല റിവ്യൂ ആണിത്. expecting more videos machanzzz....
@motogents58194 жыл бұрын
അത് തന്നെ ആണ് ഞാൻ എന്റെ reviews കൊണ്ടു ഉദ്ദേശിക്കുന്നതും 😍. സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ വണ്ടിടെ a-z കാര്യങ്ങൾ 😍. Thank you. Ride safe brother.
@foodsavary4 жыл бұрын
ഞാൻ ഒക്കെ 6 മാസം കാത്തിരുന്നു ആണ് വണ്ടി എടുത്തത് ഇന്ന് അതു കുറഞ്ഞത് 1.5lk km ഓടിയിട്ടുണ്ട് കാര്യം ആയി ഒരു പണിയും വന്നിട്ടില്ല മൈലേജ് ഇന്നും 55 to 60 മൈലേജ് കിട്ടുന്നു
@@MrBonnie1984 enikku kaaryamaayi thonniyittilla...can replace if required
@Onkz1324 жыл бұрын
@@MrBonnie1984 അതെ, എനിക്ക് തോന്നാറുണ്ട്...
@prajeesh59794 жыл бұрын
@@Onkz132 എനിക്കും
@syamkumar55684 жыл бұрын
Using 2010 model 85000km ഇതുപോലെ ഒരു bike സ്വപ്നങ്ങളിൽ മാത്രം ഇതുവരെ എൻജിൻ ഓപ്പൺ ചെയ്ത് 10 രൂപയുടെ പാർട്സ് പോലും മാറ്റിയിട്ടില്ല എൻജിനീയറിങ് അൽഭുതം അണ് ഇൗ 150 സിസി എൻജിൻ പക്ഷേ 2020 ഇൗ മോഡലിന്റെ എൻജിൻ പരാ ജയം പറ്റിയ 160 സിസി എൻജിൻ അണ് അത് bs 6 akki nice ആയിട്ട് പറ്റിക്കരുത്
@ebruzworld37024 жыл бұрын
Strell ൻ്റെ അനിയൻ ആണോ...presentation voice same like him..
@uMe9804 жыл бұрын
Athe same sound
@motogents58194 жыл бұрын
Athine patti njan oru video cheyunund 🤣🤣. Orupad aalukal chodikunund
@uMe9804 жыл бұрын
We are waiting 🙂
@Enkilengane3 жыл бұрын
@@motogents5819 waiting ❤️
@pradeepsamuelymc67593 жыл бұрын
@@uMe980 q
@akhilrajthadiyoor7024 жыл бұрын
എന്റെ 2012 മോഡൽ ആണ് നല്ല മിസ്സിംഗ് ഉണ്ട്
@afzalzaal4 жыл бұрын
Ithuvara kandathilum vech ithrey detailed ayitum simple ayit oru commuter bike nte review ithanu bro well done perfect video
@motogents58194 жыл бұрын
Thank you so much bro 😍😍 and congrats for your bike
@ajeeshkk31534 жыл бұрын
എനിക്ക് ഇതിന്റെ ഹൈറ്റാണ് ഏറ്റവും ഇഷ്ട്ടം😍
@ashfaqueat9895Ай бұрын
Good Review Bro👏❤️ Keep Going!
@ebinrajmusician41854 жыл бұрын
എന്റെ കൈയിൽ 2012 model unicorn ഉണ്ട് 72000 km കഴിഞ്ഞു. ഒരു കുഴപ്പവും ഇല്ല
@sreenath46314 жыл бұрын
Ente vandi 2014 model 10000 kazhinju.. no problems
@akhilrajthadiyoor7024 жыл бұрын
2012 ... 60000km
@foodsavary4 жыл бұрын
2012 ഒന്നര ലക്ഷം
@SUBIN19964 жыл бұрын
2012 vandik etra rupa market und?
@foodsavary4 жыл бұрын
@@SUBIN1996 പൊതുവെ നല്ല വില ഉണ്ട് എൻജിൻ പണി കഴിജത് അല്ലേൽ 40k വരെ കിട്ടും
@jayeshk65623 жыл бұрын
2011 ൽ Unicorn സ്വന്തമാക്കി 97000 കിലോമീറ്റർ സ്വന്തമായി ഓടിച്ച് കൊണ്ടിരിക്കുന്നു ഇതുവരെ ഒരു കുഴപ്പവുമില്ല. Maintanance cost വളരെ കുറവ്. സൂപ്പർ വണ്ടി
@roopeshk92774 жыл бұрын
ഹോണ്ട യുണികോൺ ഇഷ്ടം
@cadenceenglish4 жыл бұрын
Ente brooo oru kidu mech engg lecture keta polund..njan random ayt sugegst kandu click chythatha, Sathyam parayallo ithrem pratheekshichilla, pakka professional 🔥 oru reksha illatha review 💯 ithrem nalloru review kanditila, subscribed ❤️
@vaisakhp.g54304 жыл бұрын
Clear crisp and comprehensive malayalam review i ever watched....👌👌👍
@subishsubish70243 жыл бұрын
2016 മോഡൽ 160 5വർഷം ആയി ഉപയോഗിക്കുന്നു. അടിപൊളിയാണ് നല്ല മൈലേജ് കിട്ടുന്നുണ്ട്.. ആകെ ഉള്ള പ്രശനം ആയിതോന്നിയത് ഇ മോഡൽ ന്റെ സ്പൈർ ഒന്നും കിട്ടാൻ ഇല്ല....
@torqueend18744 жыл бұрын
2010 nu munne ulla unicorn suprb aanu..... 2005 modelikke vere level.. 160 pora 150 kidu...
@xzyxzy94794 жыл бұрын
2006 kambi weel ind ende kayyil poli sanam
@sajijoseph56413 жыл бұрын
Good review with excellent elaboration of technical matters such as low rolling resistance tyres etc. Helpful to everybody..
@vengateshnaren28094 жыл бұрын
bro am from tamilnadu. this Honda Unicorn 160 BS6 review realy usefull for me. thank u
@motogents58194 жыл бұрын
Thanks bro, also watch mileage testing video 😍😍
@abdulmuneer76132 жыл бұрын
ഈ ഒക്ടോബർ 25-ന് എന്റെ Unicorn 10 വർഷമായി ........ സൂപ്പർ ബൈക്ക്❤️
@arunchellappan14564 жыл бұрын
Unicorn 160 ഒരു ക്ലാസ്സിക് ലുക്ക് ഉള്ള വണ്ടി അല്ലെ. അതിനു ഈ instrument cluster ആണ് നല്ലത്.
@kabininadichuvannappol Жыл бұрын
Bro, thank you for the valuable video.. Just one question, you have mentioned that initial pulling has been increased. So will it be good for hills ? I am planning to take one and I will be using it in hills, so just confused about the pulling as I have seen in many videos that unicorn pulling is comparatively less. Please reply
Njanum use cheythathu anu black um red um, comfort ride anu Orupadu ishttam anu eppolum new bike vila kudi
@bhargavlanka4 жыл бұрын
If in English, many people get support , ur efforts are extremely.
@thirumurugank45284 жыл бұрын
I had my new unicorn bs6 last week.. it's simply awesome .. I want to clarify one thing ..in last week while starting the engine Initially abs and engine malfunction indicator blink and after some time it disappears...now this week either of the indicator not blink any problem. Clarify my doubt friends..
@jasilmc34723 жыл бұрын
Vandi engane und bro erakkan plan und?
@siyansss2 жыл бұрын
@@jasilmc3472 poli vandi aahn bro highly satisfied
@indianrecruitmentsandpscs23402 жыл бұрын
@@siyansss milage?
@siyansss2 жыл бұрын
@@indianrecruitmentsandpscs2340 50-55
@indianrecruitmentsandpscs23402 жыл бұрын
@@siyansss new bs6 edukkan anu plan.whats your opinion.
@nageshkumar9060Ай бұрын
Bro fuvelinjekshan kondu olla gunam enthanu. Vandik risarvu elle. Minimam etre petrol tankil ondakanam onnu paranju tharuvo
@gourishankaram22304 жыл бұрын
Thank you so much for the review...
@motogents58194 жыл бұрын
Thank you for watching plz subscribe & ride safe.
@myfindings9283 Жыл бұрын
Bro fuel warning light remove cheytho BS4 to BS6il varumpam? I mean reserve elle
@musicmedia12374 жыл бұрын
Unicorn 2004 still I am using 16 years .......... with 95000 km
@shalkathpa1444 жыл бұрын
Test cheytho
@musicmedia12374 жыл бұрын
@@shalkathpa144 yes
@shalkathpa1444 жыл бұрын
@@musicmedia1237 .ente.2006anu..next week test cheyyum.
@sumithjoice91564 жыл бұрын
I m using unicorn from 2011...nice bike...and no problems
@vjsilentvalley71344 жыл бұрын
Bro ....... നല്ല അവതരണം , All the best .... 😍😍
@thahseenahammed42654 жыл бұрын
Unicorn is still an icon in Honda Bikes..........!!!!!!! ❤❤❤❤❤❤❤
@sreejithk49864 жыл бұрын
കൊള്ളാം നല്ല അവതരണം. ബോറടിപ്പിക്കുന്നില്ല.. strell ന്റെ ഒരു ഛായ കാച്ചൽ ഫീൽ ചെയ്യുന്നു
@healthyruchies4you464 жыл бұрын
Kollam bro..oru sadharakaranu vendi bike review ettallo..alladhe 10 20 lakhs bike review ettittu namuku endhu karyam.👍👍👍
@ambadyvs16474 жыл бұрын
Appreciate your effort Wishing more from you :)
@motogents58194 жыл бұрын
Thanks bro. Yes more coming soon. 😍
@HARIKRISHNAN-zc9hu4 жыл бұрын
Thumbs up for the complete review and a clean presentation.
@motogents58194 жыл бұрын
Thank you so much 😍
@vaisakhpv2514 жыл бұрын
Thanks for the review. Is it good option to exchange Honda CB shine with new unicorn bs6.
@motogents58194 жыл бұрын
Yes you can go for it. Ride safe.
@vaisakhpv2514 жыл бұрын
@@motogents5819 Thnx... Yeah sure👍
@praveenb17703 жыл бұрын
ഞാനും യൂണികോൺ ബൈക്ക് എടുത്തു 160cc പത്തുദിവസമായി എടുത്തിട്ട് ഇതിൽ ആരെങ്കിലും പുതിയ ബൈക്ക് എടുത്തിരുന്നെങ്കിൽ അതിന്റെ അഭിപ്രായം പറയണം ഞാൻ ഓടിച്ചപ്പോൾ കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട്😍
@adarshramesh97684 жыл бұрын
Non of a kind presentation You are well prepared and well presented
@motogents58194 жыл бұрын
Thank you so much Adarsh :) plz subscribe & ride safe 😍
@firewordofgod85624 жыл бұрын
ഞാൻ 6 വർഷം ആയി ഹോണ്ട യൂണികോൺ ഉപയോഗിക്കുന്നു നല്ല weight ഉള്ള ബൈക്ക് mothoot honda വഴി ബാക്കിൽ ആളു ഉണ്ടെങ്കിൽ long റൈഡ് സൂപ്പർ ഞാൻ ജോലി ചെയുന്ന കുവൈറ്റിൽ ഹോം ഡെലിവറി വേണ്ടി ഹോണ്ട യൂണികോൺ 160 cc നിരത്തുകൾ കീഴടക്കി കഴിഞ്ഞു
@vineesh53544 жыл бұрын
യൂണികോൺ ഇഷ്ട്ടം ❤❤❤
@samba12084 жыл бұрын
2008 ൽ ഞാൻ ഒരു pulsur 150 വാങ്ങി 2012 ഗൾഫിലേക്കു പോവേണ്ടി വന്നതിനാൽ 2012ൽ വിൽക്കേണ്ടി വന്നു.2014 ൽ വീണ്ടും പുതിയ pulsur 150 വാങ്ങി.2020 ൽ അതും വിറ്റു, പല ബൈക്കുകളും ഓടിച്ചു അതിനൊന്നും pulsur ഓടിക്കുന്ന ആ ഒരു പ്രത്യേക പവറും രസവും കിട്ടിയില്ല. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അടുത് ഒരു പുതിയ pulsure ഇറക്കണം എന്നുണ്ട്, പള്സറിന് തുല്യം പൾസർ മാത്രം
@poppyamal12214 жыл бұрын
Travelling in unicorn is awesome smooth and nice
@Keshgandi4 жыл бұрын
| long ride പറ്റുമോ
@rahul-qg9dj3 жыл бұрын
@@Keshgandi 💯💯💯👍👌poli aane...ethra long veenelum sugam aayi povam
@amanulla31003 жыл бұрын
I decided to buy unicorn by your video👍🏼👍🏼
@asyv0032 жыл бұрын
Bro.. vandi ippo eginund?? Complaints orupadundo
@ibrvlogs8024 жыл бұрын
Unicorn 150 2018 ഞാൻ ഉപയോഗിക്കുന്നു
@nidhinms74644 жыл бұрын
Am using unicorn past 10 years 1.75 lakh km ride its a legendary bike
@forhealthhappyliferakeshmr72204 жыл бұрын
💞••Hai.. ഞാൻ ഇന്നലെയാണ് E Bike എടുത്തത് •ഒരുമാസമായി ഇതിന്റെ പിറകെയായിരുന്നു•• വണ്ടിക്ക് മൈലേജ് 62 കിലോമീറ്റർ കിട്ടുമോ?? & ഗിയർ ലിവർ സിംഗിൾ ആണ്.. ഡൗൺ ചെയ്യുമ്പോൾ കാൽ കുതികൊണ്ട്ചവിട്ടുന്ന രീതിയിൽ ലിവർ സെറ്റ് ചെയ്യുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ??
@akhilrajthadiyoor7024 жыл бұрын
ഗിയർ ലിവർ രണ്ടു സൈഡ് ഉള്ളത് കിട്ടും
@guidelines.17744 жыл бұрын
ഗിയർ രണ്ടു സെറ്റ് ഉള്ളത് ചെയ്യുമ്പോൾ gear box complaint ഉണ്ടാവുമോ
@akhilrajthadiyoor7024 жыл бұрын
ഇല്ല ഞാൻ യൂസ് ചെയുന്നുണ്ട് 1, 2 വർഷം ആയി
@rahulsatheesh21154 жыл бұрын
Total cash ethra bro.. vandi edukkananu.
@forhealthhappyliferakeshmr72204 жыл бұрын
@@rahulsatheesh2115 റെഡി Cash ആണെങ്കി ഒരു ലക്ഷത്തി 26,000 രൂപയോളം വരും
@mohanprakash38925 ай бұрын
Good explanation. Thanks
@deepakms10544 жыл бұрын
എന്റ വണ്ടി unicorn 150 BS4❤️❤️❤️
@jinsoj24854 жыл бұрын
💖👍
@arunvdev95994 жыл бұрын
ABS model ആണോ???
@deepakms10544 жыл бұрын
@@arunvdev9599 അല്ല....
@arunvdev95994 жыл бұрын
@@deepakms1054 bs4 ആയപ്പോഴേക്കും power കുറച്ചു കുറഞ്ഞതായി തോന്നി
@rgmedia99354 жыл бұрын
Milege ethra kittunnund bro?
@riyasada2 жыл бұрын
Njan new book cheythu . 02.05 .22 on road 1.32 with fitting
@@motogents5819 bro 2013 model ethra mileage kittum
@honeydai77654 жыл бұрын
ഞാൻ 2019 last ആണ് യൂണികോൺ വാങ്ങുന്നത് bs4 ഇപ്പൊ 5780കിലോമീറ്റർ ആയി സൂപ്പർ പെർഫോമൻസ്. ഒരു മടുപ്പും ഫീൽ ചെയ്തിട്ടില്ല
@foodsavary4 жыл бұрын
8 വർഷം 1.5lk ഇതു വരെ മടുത്തിട്ടില്ല
@gfrcompany72344 жыл бұрын
Old model same look super 👏🏻
@shajmeerahamed11854 жыл бұрын
ഞാൻ 5വർഷം ഉപയോഗിച്ച് നല്ല വണ്ടിയിരുന്നു 42-45 ആണ് എനിക്ക് മൈലേജ് കിട്ടിയത് ഇപ്പോൾ ഇല്ല ഒരു പുതിയ unicorn എടുക്കണം എന്നുണ്ട് പക്ഷെ service കണ്ണൂരിലെ യും തലശ്ശേരിയിലെയും വളരെ അബദ്ധമാണ്
@AKHILAB-dv8sr4 жыл бұрын
കിക്കെർ bs4model... ബ്ലാക് മതി ആയിരുന്നു
@jawadjazz35942 жыл бұрын
ഞാൻ ഉപയോഗികുന്നു 2012 model good vandi
@saheerajeem3974 жыл бұрын
Unicorn uyir❤️
@mohamedfarooka95043 жыл бұрын
Which is the best bro unicorn or shine 125..and sp125
@yasir40344 жыл бұрын
പുതിയ വണ്ടി ഒക്കെ അടിപൊളിയാ, പക്ഷെ ഒരു പഴയ വിൻറ്റെജ് കാർ കൊണ്ട് നടക്കുന്നപോലെ നടക്കണം. എല്ലാ ദിവസവും വർക്ഷോപ്പിൽ കയറ്റിയില്ലെങ്കിൽ പുള്ളി പിണങ്ങും. അവസ്ഥ
@sudhisudheesh94194 жыл бұрын
Splendor i smart ആണോ splendor plus bs6 ആണോ കൂടുതൽ നല്ലത് ??? ഏതു സജസ്റ്റ് ചെയ്യും ?
@kkjamsheer9424 жыл бұрын
Pulsar 150 istham
@mohammedrazibackerc22054 жыл бұрын
2011 model still using...no problem......service at correct intervells....unicorn ishtam .....
@shahanasazeez51043 жыл бұрын
Njan 2020 model bs6 unicorn owner aanu.. nalla vandi aanu.but swing arm sound oru drawback thannaanu ,showrooml joduthaalum veendum sound kelkaaranu pathiv. athupole thanne vandik idak missingum varaarund.enthaan ariyila
@muhammedali31173 жыл бұрын
Super review 🔥🔥🔥
@dr.rajeevanm.thomas42903 жыл бұрын
Good explanation.well. How much v want to pay for extended warranty
@satheeshspilla25823 жыл бұрын
Bro ente veedum kattanam anu. Njan oru vandi edukan udheshikunnundu pulsar 180/ unicorn ee randi vandi anu manassil ullathu.. Eniku longa oke edaku mathrum ponam athum family ayitu athum daily use alla. Apol ethil ethanu nallathu. Vallapozhum mathrum anu long pokan udheshikunne apol ethanu nallathu.
@jolly22554 жыл бұрын
Great review . Thanks brother
@motogents58194 жыл бұрын
Thanks for watching 😍 plz subscribe & ride safe
@bibinsebastian3542 жыл бұрын
my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...I used unicorn for the past six years but I recommend you to buy x blade because its riding comfort is far more better than unicorn...x blade is equipped with LED head light, gear shift indicator, stylish look, rear disc break etc....when we ride unicorn we do not feel any kind of updated appearence... just get one x blade and enjoy the ride
@shebeerzain61234 жыл бұрын
Thnks bro❤ full detailed aayi nlloru vedeo present chydhdhinu👍