ഒരു കുഴപ്പവം ഇല്ല. നല്ല. ഭംഗിയുണ്ട് ഈ സാരിയും ബൗസും സുരഭി .നല്ല. നടിയാണ്. അവാർഡ് കിട്ടിയ നടിയാണ് അന്ന് കിട്ടിയ അവാർഡ്.. മഞ്ചു വാര്യർക്കാണ് കിട്ടിയിരുന്നേ ങ്കിൽ മനോരമാ ക്കാരും ഏശ്യനെ റ്റും ചാനലും എല്ലാവരം തലയിൽ വെച്ചെനെ. ഇത് ഇപ്പം കോഴിക്കോട്ട് കാരിക്കായത് ക്കൊണ്ട് ആരും നല്ലത് പറയുന്നില്ല. മഞ്ചു വാര്യർക്ക് ആയിരുന്നെങ്കിൽ തലയിലും വെക്കൂല നിലത്തും വെക്കൂല. സുരഭി . ഇനിയും നല്ല സിനിമക്കൾ കിട്ടട്ടേ.. കോഴിക്കോടിന്റെ അഭിമാനം .
@jayashrisr5854Ай бұрын
Correct
@madelikeagun70Ай бұрын
She is a very good actress ❤
@babitharajeevp8120Ай бұрын
Correct ❤
@sarathbabu9634Ай бұрын
കലാരംഗത്ത് മിക്കപ്പോഴും അവഗണനകൾ കാണാറുണ്ട്... ഇതിപ്പോ കോഴിക്കോട്കാരി ആയത് കൊണ്ട് എന്ത് സ്പെഷ്യൽ അവഗണന🤔
@gopikaranigr6111Ай бұрын
നല്ല അഭിനേത്രി❤❤
@radhamanimani455520 күн бұрын
Surabhi ഒരുപാട് നല്ല വേഷങ്ങള്‍ കിട്ടി വളരെ വലിയ നടി ആവട്ടെ ഒരുപാട് ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു ഒരുപാട് award വാങ്ങാന്‍ കഴിയട്ടെ ❤❤❤
@madhusoodhanans6021Ай бұрын
സുരഭി എന്ത് ധരിച്ചാലെന്ത് ഇത്രയും കഴിവുള്ള നടി നമ്മുടേതാണെന്ന് അഭിമാനിക്കയല്ലേ വേണ്ടത്👍👍👍
@Aseesom-n5i11 күн бұрын
എല്ലാവരും നല്ലത് തന്നെയാണ്🤣😂 സുരഭി അൽപം വസ്ത്രം കുറച്ചു ധരിച്ചത് കൊണ്ട് പ്രത്യേകതയൊന്നും ഇല്ല🤣🤣😂
@ushakumari-oc3rw7 күн бұрын
ത്ഫൂ
@Amala13886 күн бұрын
@@Aseesom-n5iethu grahathil ninna varunath🙄
@Amala13886 күн бұрын
@@Aseesom-n5iNingalk ntha kai ille avar sleeveles alle otolu thuni ellathe nikuvallalo, oo pinne nigalde penugalk chaakil anallo 😂😂😂
സുരഭിക്ക് ഈ ഡ്രസ് നന്നായി ചേരുന്നുണ്ട്. സൂപ്പർ👌ഇഷ്ടമായി😍
@RamakrishnanE-zy1jiАй бұрын
നരിക്കുനി ക്കാരി സുരഭി.. ദേശീയ അവാർഡ് വിന്നർ.. താങ്കൾ എത്ര ഉയരങ്ങളിൽ ആണ് നിൽക്കുന്നെ.. എന്നിട്ടും എന്തൊരു വിനയം.. ഈ സ്ലീവ്ലസ് നിങ്ങള്ക്ക് നല്ലോണം മാച്ച് ആണ്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. God bless u ❤️❤️❤️
@beenamv409810 күн бұрын
നമ്മ്‌ടെ സ്വന്തം surabhi❤️❤️❤️
@renjithsandhya401Ай бұрын
എന്തൊരു കഷ്ടമാണ്.. അവർ സാധാരണ കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് സ്ലീവ് ലെസ്സ് ഇടാൻ പാടില്ല എന്നുണ്ടോ... അവർക്ക് comfortable ആയ ഡ്രെസ് അവർ ഇടട്ടെ..
@God_is_the_goodness_within_uАй бұрын
അവരെ അങ്ങനെ കണ്ട് ആൾക്കാർക്ക് ശീലം ഇല്ല അപ്പൊൾ അത് അരോചകം ആയി തോന്നും. പിന്നെ സ്ലീവ്. സ്പോർട്സ് ബ്രാ പോലെ ഉണ്ടു
@geethavc430Ай бұрын
ചിലർ അങ്ങിനെയാണ്... ചിലരെ അവര് എന്ത് ചെയ്താലും വാനോളും പുകഴ്ത്തി പറയും..പറഞ്ഞിട്ട് കാര്യം ഇല്ലാ... But... she is perfect luk for Any dressing styles... Vasthradharanam ഓരോരുത്തരുടെയും ഇഷ്ട്ടം അല്ലെ... 🥰🥰🥰👍👍👍
@സംവാദവീരൻАй бұрын
വല്ല കാവ്യാമാധവനോ മറ്റു ഇങ്ങനെ വന്നിരുന്നെങ്കിൽ കാണാമായിരുന്നു കമന്റ് ബോക്‌സിലെ കുരു പൊട്ടൽ
@busywithoutwork15 күн бұрын
@@renjithsandhya401 c this new viral fashion trends RAJLAXMI vlogs Millions of viewers subscribers comments🤔
@paulkm13084 күн бұрын
നിങ്ങൾ കഴിവ് തെളിയിച്ച ആക്ടർ ആണ് 👍👏
@VenuGopal-yu8zm20 сағат бұрын
സുരഭി എന്ന ഈ പ്രതിഭയെ ദേശീയ അവാർഡ് ജേതാവാക്കിയത് അവരുടെ അഭിനയമികവ് തന്നെ. അവരെ തേടിയെത്തുന്ന ഏതു റോളും മികവുറ്റ രീതിയിൽ ഭംഗിയായി അഭിനയിച്ച് പ്രേക്ഷകരെ എന്റർടൈൻ ചെയ്യുവാൻ കഴിവുള്ള ഒരു അസാധാരണ കോഴിക്കോടൻ നടി. മറ്റൊരു പ്രധാന Quality അവരുടെ Simplicity ആണ്. പിന്നെ സുരഭിയെ തുടക്കത്തിൽ കണ്ട കാഴ്ചയിൽ നിന്നും അൽപ്പം വ്യത്യാസമായി കണ്ടതുകൊണ്ടാകാം അവരുടെ ഡ്രെസ്സിനെ കുറിച്ച് അഭിപ്രായങ്ങൾ വന്നത്. സാരമില്ല.തികച്ചും സാധാരണക്കാരിയായ ഒരു ഗ്രാമീണ യുവതി ഡ്രെസ്സിൽ അൽപ്പം മാറ്റം വരുത്തി. ഈ മാറ്റത്തിൽ അത്ര കുഴപ്പം ഇല്ല.എന്നാൽ ശരീരത്തിൽ തുണിയുടെ ആവശ്യം പോലും ഇല്ല എന്ന രീതിയിൽ ഇപ്പോഴത്തെ ധാരാളം യുവതികളെ കാണുന്നുണ്ട്. നിവൃത്തിയില്ല. അത് Item വേറെ.. വേറെ.. സുരഭിക്കു എല്ലാ ആശംസകളും നേരുന്നു.. മിടുക്കിയായ മോൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻🌹👍🏻🙏🏻🕊️🕊️♥️🍒🍒🍒
@vaheedaranip7709Ай бұрын
She is a very talented actress and looks very elegant in this attire.
@SssSss-hf4diАй бұрын
പത്തുവിൽ നിന്ന് സുരഭി ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🥰❤️
@shirozapm4951Ай бұрын
ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്.I love your interviews dear. I am also in calicut town.
@anudas-d7vАй бұрын
സുരഭി പറഞ്ഞ English മനസ്സിലാകാതെ എവിടെങ്കിലും ആരേലും എഴുതിയോ എന്ന് നോക്കിയ ഞാൻ ❤❤❤😂😂😂😂😅😅
@sherlypk612426 күн бұрын
Purpose of visit😁
@sasirb5449Ай бұрын
എനിക്ക് ഇന്നലെയും ഇന്നും നാളെയും എന്നും പാത്തൂനെ തന്നെ ഏറെ ഇഷ്ടം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@ImmadacanadaАй бұрын
എന്ത് സൂപ്പർ ആയാണ് സുരഭി imitate ചെയ്തത്?? You are അ റിയൽ ആക്ടർ!!¡
@RashidRashid-rh8ej24 күн бұрын
മാന്യമായ ഡ്രസ്സ് എവിടെയും ബോർ തോന്നുന്നില്ല ❤❤❤❤❤
@akbarikka5818Ай бұрын
കഴിവുള്ള കലാകാരി സുരഭി
@celinababu862Ай бұрын
Super look❤ Surabhi Go ahead🎉
@ambilik3826Ай бұрын
മോഡേൺ ഡ്രസ് തനിക്ക് ചേരും ന്നു തെളിയിക്കുന്നു...സുരഭി. തൻ്റെ സ്വത സിദ്ധമായ നാടൻ കോഴിക്കോട് ഭാഷ ആണ് എനിക്ക് ഇവരിൽ നിന്നും ചോർന്നു പോകാതെ നിൽക്കേണ്ടത്...❤🎉
@noushadka762023 күн бұрын
ഇംഗ്ലീഷ്കാരിയായ മദാമ്മയോട് നിങ്ങളുടെ ഉച്ചാരണം പൊളിയാണെന്നു പറഞ്ഞ മനസ്സുണ്ടല്ലോ...😂😂
@ksk4831Ай бұрын
നരിക്കുനി 🌹🌹🌹🌹👍🏿
@hessaa4926Ай бұрын
Pattumma..... MIT moosa❤❤❤❤
@yesodharanpuncheppady69317 күн бұрын
സുരഭിയുടെ അഭിനയം ഇഷ്ടമാണ്. അനുഗ്രഹം ഉണ്ടാവട്ടെ!❤🎉
@OmanOman-d5m7vАй бұрын
അവരുടെ സ്പീച് എന്ത് രസമാണ് ഡ്രസ്സ് മാത്രം നോക്കിയവർ ഒന്നുടെ കേൾക്കുക,
അവരുടെ കൈ കാണുമെന്ന് അല്ലാതെ എന്താണ് മറ്റു കുഴപ്പം. അപ്പോൾ ഓരോരുത്തരെ ഇടുന്ന ഡ്രസ്സ് കണ്ടാൽ എന്തു പറയും.
@LeenaM-s2lАй бұрын
Sathyam
@sarojinisaro3515Ай бұрын
കൈ കാണുന്നതല്ല പ്രശ്നം കാണാൻ ഒരു ഭംഗി ഇല്ല. ഇഷ്ടപ്പെടുന്ന നടി ആയത് കൊണ്ട് ആണ് അവർ അങ്ങനെ പറയുന്നത്.
@LeenaM-s2lАй бұрын
@@sarojinisaro3515 എനിക്കെന്തോ ഒരു രസം തോന്നി- ഒരു ബോളിവുഡ് ലുക്ക്
@esunilkumare2 ай бұрын
Surabhi touched the core of the matter and shared her valuable experience.
@sunnyvarghese965221 күн бұрын
Surayude dress nannayittundu...
@VenuGopal-e9p28 күн бұрын
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട സുരഭി❤❤❤ ഉയരങ്ങളിൽ എത്തട്ടെ
@minibiju137227 күн бұрын
എനിക്കും ഇഷ്ടം ആണ് സുരഭി ലക്ഷ്മിയെ
@susanponnur647828 күн бұрын
All the best Surabi. You are definitely a wonderful actress. May God bless you.
@kaladevivs36323 күн бұрын
sleeve less സുരഭി ക്ക് നന്നായി ചേരുന്നു. എല്ലാവർക്കും ചേരില്ല. കൈയുടെയും Shoulder ൻ്റെയും Shape സുരഭി ക്ക് നല്ലതാണ് . അതുകൊണ്ടാണ് ഇത്രയും ചേരുന്നത്. ഒരു vulgarity യും തോന്നാത്ത തരത്തിലാണ് തുന്നിച്ചിരിക്കുന്നതും. എനിക്കു വളരെ വളരെ ഇഷ്ടമായി.
@thanvxАй бұрын
വളരെ ശരിയാണ് പറഞ്ഞത്. ഹിന്ദി ക്ക് പ്രതേകം ക്ലാസ് ഉണ്ടായിരുന്നു. എന്നെ ഇംഗ്ലീഷ് പടപ്പിച്ചത് ഫിസിക്സ് ടീച്ചർ ആയിരുന്നു
@raghavenan5498Ай бұрын
താങ്കളെ മലയാളം പഠിപ്പിച്ചത് ആരാണ്..!!!??
@thanvxАй бұрын
@raghavenan5498 മലയാളത്തിൽ BA Bed ഉള്ള അധ്യാപികയാണ് മലയാളം പഠിപ്പിച്ചത്.
എല്ലാവരും എല്ലാവരുടെയും ഇഷ്ടത്തിന് മറ്റുള്ളവരെ എന്തിനാണ് ചേഞ്ച് ആക്കാൻ നോക്കുന്നെ😂😂😂
@hidhafaith4082Ай бұрын
😂😂😂😂😂 സൂപ്പർ❤
@sunnyppaulose4 күн бұрын
dresscode is good for all personalities. Eg. Priest, teacher, housewife student......
@HaridasanACАй бұрын
Best wishes surabhi
@sanithaks944014 күн бұрын
Looking good....
@sudhavt7078Ай бұрын
ഈ ഡ്രസ്സ്സുരഭിക്ക് നന്നായി ചേരുന്നുണ്ട്👍🥰🥰
@chandrikamenonchandru7067Ай бұрын
All the very best Surabhi
@MaryamZelfa-kj1dtАй бұрын
sparky AI evideyan instituition ullath
@rosammapp40Ай бұрын
Suraphi super azhaga erukeenge
@binuchirayath18 күн бұрын
Awesome.
@anshif11111Ай бұрын
സുരഭിക്ക് സാരി ഭംഗിയുണ്ട് കൈ നല്ല ചെറുതായതുകൊണ്ട് ഭംഗിയില്ല കുറച്ചുകൂടി ഇറക്കം ഉണ്ടായിരുന്നെങ്കിൽ നല്ല ഭംഗിയുണ്ടായിരുന്നു അതൊക്കെ അവരവരുടെ ഇഷ്ടമാണ് എങ്കിലും പറഞ്ഞെന്നേയുള്ളൂ
@abhilash14n2 ай бұрын
❤❤❤❤, i like her. Dedicated Actress, but unlucky.
@jawahartg663219 күн бұрын
ഇങ്ങളെ പേരാ ചോയ്ച്ചത്😅
@sudhasasikumar7407Ай бұрын
മറ്റു ചേച്ചിമാർ പറഞ്ഞത് ശരിയാണ്.സാരി ചേരും.പക്ഷെ ഈ ബ്ലൗസ് ചേരുന്നില്ല.അതുപോലെ ഹെയർസ്റ്റൈൽ പറ്റിച്ചു കെട്ടിയത് സൗന്ദര്യം കുറഞ്ഞുപോയോ എന്നൊരു തോന്നൽ
@jayakumarg64179 күн бұрын
ഇപ്പോൾ സിനിമയിൽ ശോഭിച്ചു നിൽക്കുകയല്ലേ.ഞാനും മോശമല്ല എന്ന ഈ കാട്ടലിൽ തെറ്റില്ല.😄
@salahsalahu831027 күн бұрын
ശരീരം മറച്ചു വച്ചാൽ പാത്തു ശരീരം പുറത്തു കാണിച്ചാൽ പാട്ര കഴിവുകൾ ആർജിക്കുന്നു നല്ലത് പക്ഷേ ലജ്ജ നഷ്ടപ്പെടുന്നു