House Wiring testing Malayalam സുഹൃത്തിന്റെ ഒരു വയറിങ് പരിശോധിക്കുവാൻ പോയപ്പോൾ

  Рет қаралды 8,720

UNNIS TECH VLOG

UNNIS TECH VLOG

3 ай бұрын

House Wiring testing Malayalam സുഹൃത്തിന്റെ ഒരു വയറിങ് പരിശോധിക്കുവാൻ പോയപ്പോൾ #unnistechvlog

Пікірлер: 88
@saneeshbanerji3014
@saneeshbanerji3014 3 ай бұрын
Plate kude varunna screw chila box ill thred kerulaa appo drywall kettum atha evide pattiyath aa etheram sound ulla ac undakill thanne trip akum
@shamnadabdulrasheed224
@shamnadabdulrasheed224 3 ай бұрын
❤❤❤❤ muthe happy vishu❤❤❤🎉🎉🎉🎉🎉
@Krishnakumar-zw7tm
@Krishnakumar-zw7tm 3 ай бұрын
വിഷു ആശംസകൾ ഉണ്ണി ചേട്ടാ😍
@Johnykutten
@Johnykutten 2 ай бұрын
Very nice video very useful
@krishnakumara2447
@krishnakumara2447 3 ай бұрын
Good Information ❤
@unnithandharan3814
@unnithandharan3814 3 ай бұрын
Happy vishu
@syamkumars8002
@syamkumars8002 3 ай бұрын
Happy ❤❤❤❤❤❤🎉🎉🎉🎉🎉 vishu
@grgthattil
@grgthattil 3 ай бұрын
Happy vishu ❤
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 ай бұрын
Valuable information 👍👍 Happy Vishu ❤
@unnistechvlogs
@unnistechvlogs 3 ай бұрын
Thank you so much 🙂
@samadothayi
@samadothayi 3 ай бұрын
Happy vishu 🎉🎉 unni bro
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu macha 🥰🥰
@haneefm5053
@haneefm5053 24 күн бұрын
എക്സ്പ്ലൈൻ വളരെ മനസിലാവുന്ന രീതിൽ താങ്കൾക് ബിഗ് സല്യൂട്ട് 👍
@MohammedShafi-bh7ov
@MohammedShafi-bh7ov 2 ай бұрын
malappuram varumo
@rajeshpt4146
@rajeshpt4146 3 ай бұрын
ലോഡ് അൺ ബാലൻസിങ് മൂലം അവിടെ ന്യൂട്രൽ വോൾട്ടേജ് കൂടും അപ്പോൾ ലീക്കേജ് കരണ്ടും കൂടും ന്യൂട്രൽ കണക്ഷൻ ലൂസ് ആണെങ്കിൽ ഹെവി ലോഡുകൾ വർക്ക് ചെയ്യുമ്പോൾ നിലവിലുള്ള ഗ്രൗണ്ടിങ് വഴിയും l ലീക്കേജ് സംഭവിക്കും.
@faisaltp4628
@faisaltp4628 3 ай бұрын
Yes👍👍
@sajialayil786alayil4
@sajialayil786alayil4 3 ай бұрын
Unni bro Ella electrician kuutukarkum vendi ethrayum mulyamulla oru arivu vishu kaineettamayi thannathil valare valare ❤❤❤❤❤❤❤❤
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu saji bro 🥰
@sathyadevandev6833
@sathyadevandev6833 3 ай бұрын
ഉണ്ണി സഹോദരാ വിഷു ആശംസകൾ
@syamkumars8002
@syamkumars8002 3 ай бұрын
❤❤❤❤ best 🎉🎉🎉🎉
@satheeshps276
@satheeshps276 3 ай бұрын
Hi unni chetta
@MujeebMujeeb-hp5hu
@MujeebMujeeb-hp5hu Ай бұрын
Very good video
@mathewvaghesevarghese9936
@mathewvaghesevarghese9936 3 ай бұрын
Happy Vishu. 👍❤👌
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu bro🥰
@infovlogs
@infovlogs 2 ай бұрын
Hai evide chettante veed 🥰 poli aanu ellaa videosum
@unnistechvlogs
@unnistechvlogs 2 ай бұрын
ആലപ്പുഴ
@favasali5666
@favasali5666 2 ай бұрын
Hand tools second part cheyyamo
@fasttrack.irinjalakuda
@fasttrack.irinjalakuda 3 ай бұрын
👏👏👏👏👏
@praveenmuraleedhran8208
@praveenmuraleedhran8208 3 ай бұрын
Unnikutta 🌹❤️🌹happi 🙏🙏vishu 👍👌👍👌🌹❤️🌹
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu pravi🥰🥰
@manojcg-lm4tl
@manojcg-lm4tl 3 ай бұрын
പതിവു പോലെ വീഡിയോയ്ക്ക നല്ല അഭിപ്രായം തന്നെ അറിയിക്കുന്നു താങ്ക്യു വീണ്ടും കാണാം.
@anujames2266
@anujames2266 3 ай бұрын
Earthing 5 mtr distence വേണ്ടെ
@ahammedkabeer9252
@ahammedkabeer9252 2 ай бұрын
👍👍👍❤
@sagarh2751
@sagarh2751 3 ай бұрын
Nutral earthing akn kseb de permission vende ath oru electrician akn shariyano
@unnistechvlogs
@unnistechvlogs 3 ай бұрын
പെർമിഷൻ വേണം
@She45619
@She45619 3 ай бұрын
@nithinxjohnson2983
@nithinxjohnson2983 3 ай бұрын
Why rccb not ripping if 56mA leakage is detected
@unnistechvlogs
@unnistechvlogs 3 ай бұрын
ആ സമയം rccb ബൈപാസ് ആയിരുന്നു ബ്രോ..
@rahoofmp6634
@rahoofmp6634 2 ай бұрын
❤❤❤
@abdulkhaderkaringappara8148
@abdulkhaderkaringappara8148 3 ай бұрын
ഹാപ്പി വിഷു
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu 🥰🥰
@sacred_hope
@sacred_hope 3 ай бұрын
വിഷു ആശംസകള്‍ bro ❤
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu 🥰🥰
@m.vaswin7353
@m.vaswin7353 3 ай бұрын
RCCB എത്ര mA ആണ് ഉപയോഗിച്ചിരിക്കുന്നത്?
@unnistechvlogs
@unnistechvlogs 3 ай бұрын
30ma
@faisaltp4628
@faisaltp4628 3 ай бұрын
ഉണ്ണി ചേട്ടനും കുടുംബത്തിനും മറ്റു എല്ലാ സുഹൃത്തുക്കൾക്കും എൻറെയും എൻറെ കുടുംബത്തെയും വിഷു ആശംസകൾ നേരുന്നു
@abdulnasar9903
@abdulnasar9903 3 ай бұрын
Happyvishu
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu bro🥰
@mundiyackanyackan5868
@mundiyackanyackan5868 3 ай бұрын
മെട്രോവിയുടെ 6054 എർത്ത വാല്യം ചെക്കു ചെയ്യുന്ന ഒരു വീഡിയോ ഇടുമോ,? വിശുദ്ധമായി
@ajayakumar2025
@ajayakumar2025 3 ай бұрын
താങ്കൾക്കും കുടുംമ്പഅംഗങ്ങൾക്കും വിഷു ആശംസകൾ
@sukumaranmannara4716
@sukumaranmannara4716 3 ай бұрын
ഉണ്ണി സഹോദരനും കുടുമ്പത്തിനും വിഷു ആശംസകൾ
@unnithandharan3814
@unnithandharan3814 3 ай бұрын
എന്റെ വീടിന്റെ electrical പണി തുടങ്ങാൻ ആണ്, wire havells hrfr lifeline ആകണമെന്ന് വിചാരിക്കുന്നു, swiches fabio ആണോ നല്ലത് schnieder ന്റെ ആണോ നല്ലത്, സ്നേയിഡർ കോസ്റ്റലി ആയി കാണുന്നു, l&തന്നെ സ്വിച് ചീപ്പ്‌ ആയി കാണുന്നു, ഇത് നല്ലത് ആണോ അങ്ങയുടെ അഭിപ്രായം പ്ലീസ്, സാധാരണകാരൻ ആണ്
@unnithandharan3814
@unnithandharan3814 3 ай бұрын
L&T ആണ് ഉദ്ദേശിച്ചത്
@illiyasvembadi6798
@illiyasvembadi6798 3 ай бұрын
ഓൺ ലോഡ് കണ്ടീഷനിൽ megger വാല്യൂ currect കിട്ടില്ലല്ലോ.... Off ലോഡിൽ megger test ചെയ്തിരുന്നോ.. ഉണ്ടെങ്കിൽ കിട്ടിയ വാല്യൂ കൂടി വീഡിയോയിൽ ചെയ്തെങ്കിൽ നന്നായിരുന്നു ...
@unnistechvlogs
@unnistechvlogs 3 ай бұрын
On ആയ സാഹചര്യത്തിൽ എന്താന്ന് സംഭവിക്കുക ടെസ്റ്റ്‌ ചെയ്‌താൽ..
@petergeorge8737
@petergeorge8737 3 ай бұрын
ഇതാണോ ചെറിയ കാര്യം വളരെ വലിയ അറിവ് അല്ലേ ബ്രോ.. ജിപ്സം screw വയ്ക്കുമ്പോൾ screw സൈഡിലെ switch രണ്ടും ബോർഡിൽ നിന്നും ഇളക്കിട്ട് screw ചെയ്ത ശേഷം switch ഫിറ്റ്‌ ചെയ്താൽ a പ്രശ്നം slove ആകില്ലേ ബ്രോ
@user-re9lr2yz7f
@user-re9lr2yz7f 3 ай бұрын
ഷോർട് ആണ് മെയിൻ വിഷയം
@UMERSAALI
@UMERSAALI 2 ай бұрын
ബ്രോ... കണ്ണൂർ ആണ് ഞാൻ.. ഒന്ന് വന്നു ചെക്ക് ചെയ്യാമോ..?? 240-250 യൂണിറ്റ് വരുന്നു വീട്ടിൽ ഇപ്പോൾ 1050 യൂണിറ്റ്. പലരും വന്നു നോക്കി 🙏🙏🙏
@unnistechvlogs
@unnistechvlogs 2 ай бұрын
തീർച്ചയായും താങ്കൾ വിളിക്കുക നമുക്ക് നോക്കാം.
@user-pt4sv4sp9w
@user-pt4sv4sp9w Ай бұрын
സി ക്ലാസ് ലൈസൻസ് ഇന്റർവ്യൂ ചോദിക്കുന്ന ഒരു വീഡിയോ ഇടുമോ.. ഇതിന്റെ ക്ലാസ്സ്‌ എവിടെങ്കിലും കിട്ടുമോ...
@sijurajraj9047
@sijurajraj9047 3 ай бұрын
My house wiring onnu vannu nokkamo bhai pta
@unnistechvlogs
@unnistechvlogs 3 ай бұрын
പിന്നെന്താ നമ്പറിൽ വിളിക്കുക ബ്രോ.
@sijurajraj9047
@sijurajraj9047 3 ай бұрын
OK thanks July njan varum appol vilikkam
@AbdulRehman-yc1rr
@AbdulRehman-yc1rr 2 ай бұрын
ഇത്രയൊന്നും ചെയ്യണ്ട സുഹൃത്തേ.. നേരെ db open ചെയ്തു അവിടെ ഓരോ circuit ഉം seperate ആയി earthleakage ടെസ്റ്റർ വഴി check ചെയ്യാമല്ലോ വളരെ എളുപ്പത്തിൽ.. ഇതൊക്കെ ഞാനും യൂസ് ചെയ്യാൻ തുടങ്ങി 18കൊല്ലമായി ഷാർജയിൽ
@unnistechvlogs
@unnistechvlogs 2 ай бұрын
ബ്രോ ചെയ്യുന്നുണ്ട് എങ്കിൽ അത് എനിക്കും സന്തോഷം ഉള്ള കാര്യം ആണ് ഇവിടെ ഞാൻ മാത്രം ആണ് ചെയ്യുന്നത് എന്ന് ഒരിടത്തും ഞാൻ പറഞ്ഞിട്ടില്ല.. ബ്രോ പറഞ്ഞ കാര്യം ശെരിയാണ് earth ലീകേജ് tester വച്ചു പരിശോധിക്കാം അവിടെയൊക്കെ കൃത്യമായി മാർക്ക് ചെയ്ത് ആയിരിക്കും db set ചെയ്യുക നാട്ടിൽ ചെയ്യുന്ന പോലെ അല്ലല്ലോ... ഇവിടെ db തുറന്നാൽ പിന്നെ circuit നോക്കി എടുക്കാൻ തന്നെ ബുദ്ധിമുട്ടും. ഞാൻ ഇങ്ങനെ വീഡിയോ ചെയ്തത് കൊണ്ട് താങ്കളും കാണുന്നു ചിലരുടെ നിർദേശങ്ങൾ ഒക്കെ ഇനിക്കും ലഭിക്കുന്നു പോരായ്മകൾ പരിഹരിക്കുന്നു.. ആട്ടെ ഒരു കാര്യം കൂടെ ചോദിക്കട്ടെ താങ്കൾ അവിടെ ഉപയോഗിക്കുന്ന ടെസ്റ്റിങ്ങ് ഉപകരണങ്ങളുടെ 10 ഇൽ ഒന്ന് നാട്ടിൽ ആരെങ്കിലും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ..
@AbdulRehman-yc1rr
@AbdulRehman-yc1rr 2 ай бұрын
@@unnistechvlogs താങ്കൾ പറഞ്ഞത് സത്യമാണ്.. ഇവിടെ ഓരോ circuit നും cable marker ഉണ്ടാവും അതാവുമ്പോ പെട്ടെന്ന് കണ്ടുപിടിക്കാനും എളുപ്പമാണ്.. നാട്ടിൽ അത് പറ്റില്ല.. ഇവിടുത്തെ പോലെ നാട്ടിലും ചെയ്യുകയാണെങ്കിൽ വളരെ നന്നായേനെ 🥰തീയറിയും പ്രാക്ടിക്കലും ഒന്നും അറിയാതെ വയറിംഗ് ജോലി ചെയ്യുവരാണ് നാട്ടിൽ ഏറെയും.. ന്യൂട്രൽ wire must black വേണ്ടിടത് നാട്ടിൽ, കിട്ടിയ wire ഒക്കെ യൂസ് ചെയ്യുന്നു..
@afsalpn8634
@afsalpn8634 2 ай бұрын
ഒരു സൈറ്റൽ വയർ കളർ code എഴുത്തിയപോൾ ഷോപ്പ് കാരൻ പാർട്ടിയോട് ചോദിച്ചത് കളർ ഇല്ലങ്കിൽ wire ൽ കൂടി current പോകുലേ എന്നും വയറിങ് ചെയ്‌ത് പരിചയം കുറവുള്ള ആളാണ് വയറിങ് നടത്തുന്നത് എന്നും ആണ് കൂടാതെ വേറെ നല്ല ഇലക്ട്രീഷ്യൻ മ്മാരെയും ഏൽപിച്ചുടെ എന്നും ആണ് പറഞ്ഞത് കൂടാതെ അവിടെ സാധനം വാങ്ങാൻ വന്ന മറ്റൊരു ഇലക്ട്രീഷ്യൻ അതിൻ്റെ ഒന്നും ആവശ്യം ഇല്ല എന്നും അതൊക്കെ വയറിൽ വരയിട്ട് മാർക്ക് ചെയ്താൽ മതി വലിയ വയറിങ് പരിചയം ഇല്ലത്തവർ ആണ് കളർ ഒക്കെ നോക്കുകയോളും എന്നും പറഞ്ഞു അയച്ചു അതന്ന് നമുടെ nadintee അവസ്ഥ
@ayyoobkhan6642
@ayyoobkhan6642 Ай бұрын
Leakage testerinu endu rate und
@unnistechvlogs
@unnistechvlogs Ай бұрын
Around 7000/-
@Sulfikkerali
@Sulfikkerali 3 ай бұрын
10:28 mcb okk off annalooo
@unnistechvlogs
@unnistechvlogs 2 ай бұрын
Ok ബ്രോ അതെന്താണ് എന്നാൽ നമ്മൾ നോക്കിയത് ന്യൂട്രേൽ to earth വാല്യൂ ആണ്.. അതിന് mcb ഓൺ ആയിരിക്കണം എന്നില്ല..
@aneess291
@aneess291 2 ай бұрын
Evn verupperu anallo
@unnistechvlogs
@unnistechvlogs 2 ай бұрын
😂😂 ullath paranjallo thanks 👍
@hyderalipullisseri4555
@hyderalipullisseri4555 2 ай бұрын
വീഡിയോ വലിച്ചു നീട്ടുന്നത് അരോചകം.ചുരുക്കി പെട്ടെന്ന് ആവട്ടെ
@unnistechvlogs
@unnistechvlogs 2 ай бұрын
മനപ്പൂർവം വലിച്ചു നീട്ടിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല ബ്രോ.. എന്റെ വീഡിയോകൾ ഇങ്ങനെ ആണ് എനിക്ക് പറയുവാൻ ഉള്ളത്‌ ഒക്കെ പറഞ്ഞു തന്നെ ആകും വീഡിയോ.. Instant coffee ഉണ്ടാക്കുന്നത് പോലെ elatrical പറയുവാൻ എനിക്ക് അറിയില്ല അങ്ങനെ ചെയ്യുന്നവർ കാണുമാകും അത് എനിക്കറിയില്ല.. ഒരു ആവശ്യത്തിന് ആകും പലരും വീഡിയോ കാണുക.. തിരക്കുള്ളവർക്ക് കാണുവാൻ പറ്റിയത് അല്ല എന്റെ വീഡിയോ.. ഞാൻ എന്റെ സുഹൃത്തൊക്കളോട് സംസാരിച്ചു കാര്യങ്ങൾ പറയുന്നത് പോലെയേ വീഡിയോ ചെയ്യൂ.. അതുകൊണ്ട് തന്നെ സമയം എടുക്കും സംശയം തോന്നുന്നവർക്ക് മറുപടികൾ കൃത്യമായി തന്നെ കമന്റ്‌ ആയി നൽകാറും ഉണ്ട്.. അതെ ഇനിക്ക് സാധിക്കു ക്ഷമിക്കുക സഹോദര. 🥰
@firoszmanfiros9331
@firoszmanfiros9331 2 ай бұрын
അണ്ണാ ഗൾഫിന്റെ വൈർ കൊണ്ട് നാട്ടിൽ ചെയ്‌താൽ കൊഴപ്പം ഉണ്ടോ
@unnistechvlogs
@unnistechvlogs 2 ай бұрын
Oru kuzhappavum illa
@jostinkcherian4778
@jostinkcherian4778 2 ай бұрын
Pipe kooduthal varum
@jaisonjoseph9267
@jaisonjoseph9267 2 ай бұрын
Mob no plz
@unnistechvlogs
@unnistechvlogs 2 ай бұрын
8848240442
@Teatech___of
@Teatech___of 3 ай бұрын
ചേട്ടാ whatsapp group link തരാമോ
@krishnakumara7822
@krishnakumara7822 3 ай бұрын
Happy vishu
@unnistechvlogs
@unnistechvlogs 3 ай бұрын
Happy vishu bro..
@ravindranathank4118
@ravindranathank4118 3 ай бұрын
Happy Vishu
@MohammedShafi-bh7ov
@MohammedShafi-bh7ov 2 ай бұрын
malappuram varumo
@unnistechvlogs
@unnistechvlogs 2 ай бұрын
തീർച്ചയായും എല്ലാ ജില്ലകളിലും സർവീസ് ഉണ്ട്
@FoodNTravelByShabeer
@FoodNTravelByShabeer 2 ай бұрын
മലപ്പുറം എവിടെയാണ്
Каха и суп
00:39
К-Media
Рет қаралды 5 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 69 МЛН
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 16 М.
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 3,1 МЛН
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 1,9 МЛН
😱Хакер взломал зашифрованный ноутбук.
0:54
Последний Оплот Безопасности
Рет қаралды 655 М.