Houses Starting at Rs 2.5 Lakhs are being Constructed free of cost for the poor in Kerala

  Рет қаралды 268,210

PB vlogs

PB vlogs

3 жыл бұрын

PB Help Desk No. 83 01 91 42 66 ( Whatsapp Only)
73 06 52 74 43 ( Whatsapp Only)
Houses Starting at Rs 3 Lakhs are being Constructed free of cost for the poor in Kerala
PB Vlogs
Like
Share
Comments
Subscribe

Пікірлер: 2 000
@96story
@96story 3 жыл бұрын
ചുമ്മാ കുറച്ചു വീഡിയോസ് ചെയ്യുന്നതിലല്ല ഇതുപോലെ ഉള്ള ഉപകാരപ്പെടുന്ന നല്ല വീഡിയോസ് ചെയ്യുന്നതിലാണ് കാര്യം 👌👌👌
@godzon1034
@godzon1034 3 жыл бұрын
അതുതന്നെ 👍
@unnikuttanunnikuttan9913
@unnikuttanunnikuttan9913 3 жыл бұрын
നമ്പർ തരുമോ
@96story
@96story 3 жыл бұрын
@@___anupama___anupama__7209 കോൺടാക്ട് നമ്പർ ഇടാതിരിക്കുക. കമന്റ്സിൽ
@___anupama___anupama__7209
@___anupama___anupama__7209 3 жыл бұрын
@@96story ok bro.ath ente husinte no aanu.ente no koduthal pani kittum ennu ariyavunna kond husinteya ittath
@96story
@96story 3 жыл бұрын
@@___anupama___anupama__7209 okay
@raheelarasheed9307
@raheelarasheed9307 3 жыл бұрын
എന്നെ പോലെ സ്വന്തമായി വീടില്ലാതെ വാടക വീട്ടിൽ താമസിക്കുന്നവർക്ക് ജീവിതത്തിന്ന് പ്രതീക്ഷ നൽകുന്ന ഈ വ്ലോഗ് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@fathimamarva3096
@fathimamarva3096 2 жыл бұрын
njanum
@pbvlogs.
@pbvlogs. 2 жыл бұрын
❤❤❤🙏🙏
@dreamgirl785
@dreamgirl785 2 жыл бұрын
Njanum
@KuNjUzdReAmWoLrDWiThBiJiL
@KuNjUzdReAmWoLrDWiThBiJiL 2 жыл бұрын
@@pbvlogs. plsss enne sahayikkumo😭
@abrahamyaqub4019
@abrahamyaqub4019 2 жыл бұрын
Same
@rafeektp8969
@rafeektp8969 3 жыл бұрын
എനിക്കും വേണം സാർ ഒരു വീട് ആരും ഇല്ല സാറേ ഞങ്ങൾക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇതുപോലെത്തെ നല്ല പ്രവർത്തി ചെയ്യുന്നതിന്
@hashimpt907
@hashimpt907 3 жыл бұрын
നിങ്ങൾക് അള്ളാഹുവിന്റെ അനുഗ്രം എന്നും ഉണ്ടാവും ഞാനും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏
@nayanakunjava5785
@nayanakunjava5785 2 жыл бұрын
ഞങ്ങളുടെ വീട് പൊട്ടി പൊളിഞ്ഞു വീഴാരായിരിക്കാണ് സാർ. സ്ഥലം ഉണ്ട് വീഴാരായ ഒരു വീട് ആണ്
@auxiliumhss2689
@auxiliumhss2689 3 жыл бұрын
ദൈവമേ .. അനേകം പാവപ്പെട്ടവർക്കും ,തലക്കു മീതെ ഒരു മേൽക്കൂര സ്പനം കാണുന്നവർക്കും ഇത് ഉപകരിക്കട്ടെ. ഇത് അനേകരിലേക്ക് എത്തിച്ച PB ക്ക് ഒരായിരം നന്ദി . God bless all who are behind this great venture...
@sunilajohn9523
@sunilajohn9523 3 жыл бұрын
കോൺടാക്ട് no. തരാമോ
@shamimansoo3276
@shamimansoo3276 2 жыл бұрын
ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് ഒരു വീട് കാരണം ഭർത്താവിന്റെ വീട്ടിൽ ഒരുപാട് സഹിച്ചു കഴിയുന്നു ഒരു വീട് വെക്കാൻ കഴിവും ഇല്ല
@user-vj7ll1ld7n
@user-vj7ll1ld7n 13 күн бұрын
1:48 ​@@shamimansoo3276
@user-vj7ll1ld7n
@user-vj7ll1ld7n 13 күн бұрын
2:04 ​@@sunilajohn9523
@lajinlr6833
@lajinlr6833 3 жыл бұрын
സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@sweetheart3513
@sweetheart3513 3 жыл бұрын
ഞാൻ തൃശൂർ ജില്ലയിൽ താമസിക്കുന്നു 24 വർഷമായി വാടകക്ക് താമസിക്കുന്നു സ്ഥ ന്തമായി ഭൂമിയോ വീടോ ഇല്ല'
@bobanmc1805
@bobanmc1805 3 жыл бұрын
സാധാരണക്കാർക്ക് ഏറെ ഗുണകരമായ കാര്യങ്ങൾ.... അഭിനന്ദനങ്ങൾ
@askarasku2658
@askarasku2658 3 жыл бұрын
plz namuk houss illa Roomil ullath 2 makalum
@kcgeorge3921
@kcgeorge3921 3 жыл бұрын
ജിജോ അച്ചന്റെ കർമ്മ പദ്ധതികൾക്ക് അഭിനന്ദനങ്ങൾ അത് പ്രേക്ഷകരിലേയ്ക്ക് എത്തിച്ച PB ബ്ലോഗ്സിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@geethaanthony1995
@geethaanthony1995 2 жыл бұрын
Anikku nigaludaaddrees vannm
@bindhu4290
@bindhu4290 2 жыл бұрын
Jesus bless you
@shahinamuttu1804
@shahinamuttu1804 Жыл бұрын
നമുക്ക് ഒരു വീട് വേണം ഇതെവിടെയ എങ്ങനെയാ ഇതിന്റെ കാര്യം
@KLCN-sd6po
@KLCN-sd6po 3 жыл бұрын
ചേട്ടാ ഞങ്ങൾക്ക് 1 സെന്റ് വീട്‌ ഉണ്ട്‌.. ഒരു മുറി കഷ്ടിച്ച് ഞാനും അമ്മയും മോനും. ഞങ്ങളുടെ വീടിന്റെ സ്റ്റെപ് ഇടിഞ്ഞു മകൻ അതിൽ വീണു ദൈവത്തിന്റെ ഭാഗ്യം കൊണ്ട് ഒന്നും പറ്റിയില്ല.BSUP പ്രകാരം വീടുവെച്ചുകൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയില്ല. അമ്മ ഒരു കാൻസർ രോഗിയാണ് വേറെ വരുമാനമൊന്നും ഇല്ല. ഞങ്ങളെ ഒന്ന് സഹായിക്കാൻ മനസുണ്ടാകണം. ദൈവം നിങ്ങളെ എപ്പോഴും കാക്കട്ടെ...
@firdousefirjasfirjas2477
@firdousefirjasfirjas2477 3 жыл бұрын
സാറെ എനിക്കും തരുമോ വീടും 3 സെന്റ് ഭൂമിയുണ്ട് അതിൽ ഏതുനിമിഷവും വീഴാറായ ഒരു ഷീറ്റിട്ട വീടാണ് സാറിന്റെ മനസ്സിന് ഒരുപാട് അഭിനന്ദനങ്ങൾ
@rtvc61
@rtvc61 2 жыл бұрын
വീട് കിട്ടിയോ..ഇവർ reply ഒന്നും തന്നില്ലല്ലോ.... അതോ ഇവർ ചുമ്മ തള്ളിയത് ആണോ എന്ന് അറിയാൻ ആണ്...
@gamingwithjok
@gamingwithjok Жыл бұрын
Contact no tarumo pls
@manjukumar9760
@manjukumar9760 Жыл бұрын
ഇവർ പറ്റിക്കുന്ന പരിപാടിയാണ് കഴിഞ്ഞ വർഷം ഇതുപോലെ വിഡിയോ കണ്ട് വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല പിന്നീട് വാട്സെപ്പിൽ മേസേജ് ചെയ്തു എന്നിട്ടും reply ഒന്നും വന്നില്ല
@dianapaul2206
@dianapaul2206 Жыл бұрын
@@manjukumar9760 sathyam njanum vilichu
@athmikutty
@athmikutty Жыл бұрын
@@manjukumar9760 njanum expect ചെയ്ത വിളിച്ചു
@MRzKINGff
@MRzKINGff 3 жыл бұрын
ഒന്നിനും കഴിയാത്ത പാവങ്ങളെ ആരെങ്കിലും സഹായിക്കാൻ ഉണ്ടാവും നമ്മളെ പോലുള്ള വരെ ആരും കാണുകയുമില്ല 😭😭ഇതുപോലെ ഒരു പാടുപേർ ഉണ്ടാവും എന്നെപോലെ വീട് സ്വപ്നം കണ്ടുനടക്കുന്നവർ 🤲🤲🤲സ്‌ഥലം വീട് ഒന്നും ഇല്ലഎനിക്ക്
@jacobjohn1321
@jacobjohn1321 3 жыл бұрын
എനിയ്ക്കും ഇല്ല
@deepeshdeepesh5696
@deepeshdeepesh5696 3 жыл бұрын
എനിക്കും ഇല്ല
@sivaprakash184
@sivaprakash184 3 жыл бұрын
സാർ ഞങ്ങൾക്കും വീട് തരുമോ,4 സെന്റ് സ്ഥലം ഉണ്ട്. വീട് വക്കാൻ സാമ്പത്തികം ഇല്ല. 🙏🙏🙏
@SunilKumar-hb4cb
@SunilKumar-hb4cb 3 жыл бұрын
പ്രതീക്ഷയോടെ പലരും അപേക്ഷയോടെ കമൻ്റിടുന്നു. നൽകാൻ പറ്റിയാലും ഇല്ലെങ്കിലുo ഒരു സമാശ്വസ മറുപടിയെങ്കിലും നൽകുക.
@podimolvasudevan1153
@podimolvasudevan1153 2 жыл бұрын
സാറേ എനിക്ക് വയസ്സ് 65 ഉണ്ട് പഞ്ചായത്തിൽ വീടിനു വേണ്ടി നടന്നു തന്നില്ല സാർ എന്നെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു
@deepaanil6168
@deepaanil6168 3 жыл бұрын
ഞാനൊരു വീട്ടമ്മയാണ് വാടക വീട്ടിലാണ് വീടും പുരയിടവും ഇല്ല മരിക്കും മുൻപ് ഒരുവീട് തന്നു സഹായിക്കണം അപേക്ഷിക്കുകയാണ്
@sulaimanpu2086
@sulaimanpu2086 3 жыл бұрын
2.50ലക്ഷം ഉണ്ട് സ്ഥലം ഉണ്ട് അങ്ങനെ ഉള്ള ആളുകൾക്ക് ആവശ്യപ്പെട്ടാൽ വീട് വെച്ച് കൊടുക്കുമോ ഇങ്ങനെ ഉള്ള വീടുകൾ വെച്ച് കൊടുക്കുമോ
@saliniakhila9486
@saliniakhila9486 2 жыл бұрын
സാർ... എന്റെ പേര് ശാലിനി.. ഞാൻ കൊല്ലം ജില്ലയിൽ ആണ് താമസിക്കുന്നത്. എനിക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ഞാൻ ഒരു തുണികടയിലാണ് ജോലിചെയ്യുന്നത് . വളരേ തുച്ഛമായ ശമ്പളം മത്രമേ എനിക്കുള്ളു.അതിലാണ് ജീവിച്ചു പോകുന്നത്. സ്വന്തം വീടോ , സ്ഥലമോ ഒന്നും തന്നില്ല. വാടക കൊടുക്കാനും നിവർയത്തിയില്ല. ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഞങ്ങൾക്ക് വാടക വീടും കിട്ടുന്നില്ല.4000 രൂപ ഒന്നും വാടക കൊടുത്തു ജീവിക്കാനുള്ള നിവർത്തിയെനിക്കില്ല. സ്വന്തമായിട്ട് വീടുണ്ടെങ്കിൽ അതൊരു വലിയ ഉപകാരം ആയേനെ. നല്ലപോലെ അന്വേഷിച്ചിട്ടു ചെയ്തു തന്നാൽ മതി. രണ്ട് കുഞ്ഞുങ്ങളുള്ള ഒരമ്മയുടെ അപേക്ഷയാണ്. 🙏🙏🙏
@pbvlogs.
@pbvlogs. 2 жыл бұрын
🙏🙏💞
@sinichandrabose1020
@sinichandrabose1020 3 жыл бұрын
പാവങ്ങൾക്ക് ഇങ്ങനെ വലിയ ഒരു ഉപകാരം ചെയ്യാൻ നല്ല മനസ് തോന്നിയ ഈ ട്രെസ്റ്റിനും അതിന്റ ഭാരവാഹികൾക്കും കരുണ ഉള്ള ആ അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@pbvlogs.
@pbvlogs. 3 жыл бұрын
thank u
@parvathyb-8b100
@parvathyb-8b100 3 жыл бұрын
ഇത് ചെയ്യുന്നവർക്ക് എല്ലാ വിധ നന്മകളും ദൈവം തരട്ടെ
@fathimapathu207
@fathimapathu207 3 жыл бұрын
Enik നമ്പർ tharo enik ഒരു vid tharo
@sajeenasudheer7694
@sajeenasudheer7694 3 жыл бұрын
വാടകയ്ക്ക് താമസിച്ചു മടുത്തു ഒരു വീട് ഏറ്റവും വലിയ സ്വപ്നമാ വാടക കൊടുക്കാൻ ഇനി തീരെ നിവൃത്തിയില്ല ഇത് കാണാതെ പോകല്ലേ അച്ഛാ
@simisimi5173
@simisimi5173 3 жыл бұрын
Yess.vadakakku thamasichu maduthu.enteyum dream aa oru veedu.contact number tharaavo plzz
@elsyshiju5527
@elsyshiju5527 3 жыл бұрын
ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ് ഞങ്ങൾ ഞാനും എന്റെ കുടുംബവും 14 വർഷമായി വാടകയ്ക്ക് താമസിക്കുകയാണ് ഞങ്ങൾക്ക് വീട് വെച്ച് തരാമോ ഞങ്ങൾ മൂന്ന് മക്കളാണ്
@aphameedvkd1712
@aphameedvkd1712 2 жыл бұрын
വളരെ നല്ല കാര്യം. യഥാർത്ഥ മനുഷ്യ സ്നേഹികൾ. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ ആളുകളെയും സ്നേഹ പൂർവ്വം നമസ്കരിക്കുന്നു. 💯💯💯💪👍🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelathasabu878
@sreelathasabu878 2 жыл бұрын
God bless you
@jeenarobert1868
@jeenarobert1868 3 жыл бұрын
ഞാൻ തിരുവനന്തപുരം ജില്ലയിൽ പുല്ലുവിള എന്ന സ്ഥലം എനിക്ക് 3 പെൺകുട്ടികളാണ് കുടുംബ വീട്ടിലാണ് താമസിക്കുന്നത് എന്നെ ഒന്നു സഹായിക്കാമോ എനിക്ക് ഒരു വീട് വച്ച് തരുമോ
@solo_king274
@solo_king274 3 жыл бұрын
ഞങ്ങൾക്ക് സ്വന്തമായിട്ട് സ്ഥലവുംവീടില്ല ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തരാമോ പ്ലീസ്🙏
@sheenavarghese5731
@sheenavarghese5731 3 жыл бұрын
God bless you all
@feminaishak1989
@feminaishak1989 3 жыл бұрын
Njangalkkum veedila sthalavum illa....vaadakakku thamasikkunnu
@maskmask8253
@maskmask8253 3 жыл бұрын
27 വർഷമായി ഞങ്ങൾക്ക് വീടില്ലാതെ വാടകയ്ക്ക് താമസിക്കുന്നു ഞങ്ങൾ ആറുപേരും ഉണ്ട് എല്ലാവരും പെമ്പിള്ളേർ ആണ് കയ്യിൽ ഒരു കൊച്ചു കുട്ടിയുണ്ട് ഞങ്ങളെ സഹായിക്കണം 🙏😥😥
@sumayyamansu320
@sumayyamansu320 Жыл бұрын
ഞങ്ങൾക്കും ഒരു വീട് വേണം സ്വന്തമായി ബുമിപോലും ഇല്ല ഞാനും കുട്ടികളും തനിച് വാടക വീട്ടിലെന്ന് എന്നെ സഹായിക്കണം ഞാൻ കൂർഗിലാണ് താമസം
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
​@@sumayyamansu320 പ്രാർത്ഥിക്കാം കോഴിക്കോട് പറ്റുമോ
@sumayyamansu320
@sumayyamansu320 Жыл бұрын
ഞാൻ ഇപ്പോൾ coorgilann താമസം coorgil എവിടെയെങ്കിലും വീട് ഉണ്ടാക്കി tharuvo
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
@@sumayyamansu320 അവിടെ ഒന്നും എനിക്ക് പരിചയം ഇല്ല കോഴിക്കോട് ജില്ലയിൽ ആണെങ്കിൽ അങ്ങനെ ഉള്ള എത്രയോ പേരെ സഹായിക്കാൻ പറ്റിയിട്ടുണ്ട് മറ്റുള്ള നല്ല മനുഷ്യർ മുഖേന ഇപ്പൊൾ ഞാൻ ഖത്തറിൽ ആണ് ഇൻശാ അല്ലാഹ്
@sumayyamansu320
@sumayyamansu320 Жыл бұрын
Kozhikode enikk oru parijayavum illa
@donageorge9464
@donageorge9464 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങളെയൊക്കെകുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു
@mariettafma
@mariettafma 3 жыл бұрын
" WHEN I WAS HOMELESS YOU OPENED YOUR DOOR. NOW ENTER INTO THE HOME OF MY FATHER". I PRAY THAT FR. JIJO KURIAN MAY HEAR THESE WORDS OF JESUS ON THE LAST DAY. I ALSO THANK PRAMOD FOR THIS VERY USEFUL INFORMATION THROUGH PB BLOGS.💙💚💛💜💗💖💟👍👍👍👌👌👌✌✌✌
@priyak2052
@priyak2052 3 жыл бұрын
സഥലം ഉണ്ട് വീട് വച്ചു തരുമോ
@VillageVlogsByTijo
@VillageVlogsByTijo 3 жыл бұрын
ജിജോ അച്ചൻ എൻ്റെ പരിചയക്കാരനും മൂലമറ്റം നാടുകാണി ആശ്രമത്തിൽ ഉള്ള ഫാദറാണ്... അച്ചന് അഭിനന്ദനങ്ങളും ആശംസകളും.
@sandranithin3858
@sandranithin3858 3 жыл бұрын
Recommend ചെയ്യുമോ sir. ഓർമ വച്ച നാൾ മുതൽ ഒരു അടച്ചുറപ്പുള്ള വീടില്ല
@kvudayasankar6194
@kvudayasankar6194 3 жыл бұрын
Ente sister nu veedum sthalavum illa,aged persons anu, 70yrs ulla aliyan oru shop il work cheyunnu,rent house anu sir, gudalur il anu .Help cheythu therumo ,god bless u father somuch,
@pbvlogs.
@pbvlogs. 3 жыл бұрын
നമ്പർ ആർക്കും കൊടുക്കരുത് 🙏
@salmagopalan4677
@salmagopalan4677 3 жыл бұрын
അച്ഛൻറെ ഫോൺ നമ്പർ തരുമേ
@rejeeshplachikkara3943
@rejeeshplachikkara3943 3 жыл бұрын
@@pbvlogs. പിന്നെ ആരെയാ വിളിക്കേണ്ടേ ദൈവത്തിനെയോ
@nirmalaprakasan9515
@nirmalaprakasan9515 2 ай бұрын
ഞങ്ങൾ ചേർത്തലയിലാണ് താമസിക്കുന്നത് 27വർഷം മുൻപ് എനിക്ക് ജോലി കിട്ടിയപ്പോൾ പണിത വീടാണ് ഇപ്പോൾ അവിടെ അമ്മയും അനിയനും ആണ് താമസിങ്ങുന്നത് ഇപ്പോൾ അനിയന് വീട് വയ്ക്കാനുള്ള സാമ്പത്തികം ഇല്ല ഇപ്പോൾ ഓടും പതികയും താഴെ വീണു. ദയവു ചെയ്തു ഇതുപോലെ ഒരു വീട് വെച്ച് തരുമോ? 🙏🏻🙏🏻🙏🏻🙏🏻🙏🏻
@soniyaliju9272
@soniyaliju9272 3 жыл бұрын
സാറേ ഞങ്ങൾക്ക് സ്വന്തമായി സ്ഥലവുമില്ല വീടുമില്ല ഞങ്ങളെ സഹായിക്കണേ 🙏🙏
@dreamtravelbbvlogs3320
@dreamtravelbbvlogs3320 3 жыл бұрын
PB വ്ലോഗ്സ് വേറെ ലെവൽ ആണ്....👍👍👍
@KL06farm
@KL06farm 3 жыл бұрын
Very helpful
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support...
@swalihmonramshad6499
@swalihmonramshad6499 3 жыл бұрын
ഞാൻ ഒരു പാട് വിഷമത്തിലാണ് സ്വന്തം വീട് ഇല്ല സൗജന്യമായി നൽകുന്നതിൽ നമ്മെ ഉൾപ്പെടുതുമേ
@jeevamenon1326
@jeevamenon1326 3 жыл бұрын
Im Dr.jeeva menon....all the support for Santinikethan trust.. Ten homes arhathapettavark vach kodukaaam..with land.. construction same method aanel..
@pbvlogs.
@pbvlogs. 3 жыл бұрын
Ok sir
@alansunny2432
@alansunny2432 3 жыл бұрын
so nice. really useful for many people
@mydreamlamp6215
@mydreamlamp6215 3 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo pls support...
@krishnabindu4127
@krishnabindu4127 3 жыл бұрын
ദയവായി നമ്പർ കൂടെ അയക്കു ..ഞങ്ങളെ പോലെ ഒരു ഗതിയും ഇല്ലാത്തവർ ഒരുപാട് പേരുണ്ട് ഞങ്ങൾക്കും ഒരു വീട് കിട്ടുമോ അതിനു വേണ്ടി ഒന്ന് അറിയാൻ ആണ് .
@shineyjolly6284
@shineyjolly6284 3 жыл бұрын
God bless this man.
@rajanirajanivishnu9519
@rajanirajanivishnu9519 3 жыл бұрын
ഞാൻ മലപ്പുറം ജില്ലയിലാണ് സ്വന്തമായി വീടും സ്ഥലവും എനിക്കില്ല രണ്ടു പെൺകുട്ടികളാണ് ഇത്രയൊന്നും സൗകര്യങ്ങൾ വേണ്ട ഞാൻ വാടകയ്ക്കാണ് ആരും ഇറങ്ങിപ്പോകാൻ പറയാത്ത ഒരു വീട് എന്റെ സ്വപ്നമാണ്🙏🙏🙏🙏
@trboys3941
@trboys3941 2 жыл бұрын
Enikkum Oru veed tarumo.veed illa vadakakkane
@rathnammav6608
@rathnammav6608 2 жыл бұрын
എനിക്ക് വിട് ഇല്ല ഞാനും രണ്ട് മക്കളും മാത്രമേ ഉള്ളു ഹസ്ബന്റ് മരിച്ചു ഒരു വിട് കിട്ടി യാൽ ഉപകാരമായിരുന്നു
@aiswaryaanvis8549
@aiswaryaanvis8549 3 жыл бұрын
സർ എനിക്കും ഒരു വീട് പണിതു തരുമോ സ്ഥലം ഉണ്ട് വീട് വെക്കാൻ ഉള്ള ക്യാഷ് ഇല്ല പ്ലസ് സർ
@pbvlogs.
@pbvlogs. 3 жыл бұрын
nammude subscribersne maximum nammal veed kodukkan sremikkunnund
@najeemsainu8398
@najeemsainu8398 3 жыл бұрын
Njagalk edu pole innu vechu tharumo
@AyshaUmmu-np1sy
@AyshaUmmu-np1sy 2 ай бұрын
എനിക് വിട് ഇല്ല സ്ഥലം ഇല്ല ഉണ്ടായിരുന്നു മകൻ മരു മകളുടെ പേരിൽ എഴുതി വെച്ച് ഞാൻ പുറത്തു ആയി അവിടെ ഇവിടെ യായി നിക്കുന്ന പാലക്കാട് ജില്ല 👏👏👏👏 യിൽ ആണ്
@jayalakshmi3517
@jayalakshmi3517 3 жыл бұрын
എന്റെ അമ്മയും അനിയനും ഒരുമിച്ചു വാടക വീട്ടിൽ ആണ് താമസം. അമ്മ ക്യാൻസർന്റെ ഓപ്പറേഷൻ കഴിന്നതാണ്. അനിയൻ എലെക്ട്രിക്കൽ വർക്ക്‌ ആണ്. സാമ്പത്തികം കുറവായത് കൊണ്ട് തന്നെ വീട് വാടകയും മരുന്ന് ചെലവ് ഒരുമിച്ച് കൊണ്ട് പോകാൻ ആവുന്നില്ല. അച്ഛൻ ദയവു ചെയ്ത് ഇതിനു ഒരു സഹായം ചെയ്ത് തെരണം. 🙏 സ്വന്തമായി വീട് കിട്ടിയാൽ തന്നെ ചെലവ് ചുരുക്കാൻ ആവുമായിരുന്നു
@pbvlogs.
@pbvlogs. 3 жыл бұрын
urappayum,wait cheyyuka,nammude subscribersne maximum nammal veed kodukkan sremikkunnund
@remalakshmi4358
@remalakshmi4358 3 жыл бұрын
ഞങ്ങൾക്കും ഒരു വീട് തരാമോ.5 സെൻറ് സ്ഥലം ഉണ്ട്. വീട് വയ്ക്കാൻ നിവർത്തിയില്ല.
@sindhus9187
@sindhus9187 3 жыл бұрын
എനിക്ക് ഒരു വീട് വെച്ചു തരുമോ എനിക്ക് ഭർത്താവ് ഇല്ല. ക്യാൻസർ ആയിരുന്നു ഞാനും മക്കളും വാടക വീട്ടിൽ ആണ് താമസം
@hassanmuthu6184
@hassanmuthu6184 3 жыл бұрын
നിങ്ങളുടെ വീട് എവിടെ ആണ്
@sindhus9187
@sindhus9187 3 жыл бұрын
@@hassanmuthu6184 njangal Aluvayil vadaku anu thamasikunnath.. Njangalk swanthamayi sthalam illa
@jeesdeva.c7775
@jeesdeva.c7775 3 жыл бұрын
Sir സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാത്തവർക്കു് സഹായ ഹസ്തമായ് പ്രവൃത്തിക്കുന്ന ശാന്തിനികേതൻ ചാരിറ്റിയുടെ സഹായം ഞാൻ തേടുന്നു, Sir റേഷൻ കാർടഡോ ഇലക്ഷൻ കാർേഡാ ഇല്ലാതെ വളരെയധിക० ബുദ്ധിമുട്ടനുഭവിക്കുന്നു ഒരു ചെറിയ വീടു നൽകി സഹായിക്കുമോ...
@SureshKumar-sl5go
@SureshKumar-sl5go 2 жыл бұрын
സ്വന്തമായി വീട് വേണം എന്ന് ആഗ്രഹിച്ചു 3സെന്റ് സ്ഥലം വാങ്ങി ബാങ്കിൽ നിന്നും ലോൺ എടുത്തു വീട് വച്ചു 3വർഷമായി ലോൺ അടച്ചുകൊണ്ടിരുന്നു ഒരു ആയിരം രൂപ പോലും മുതലിൽ കയറിയില്ല ഗേതികേട് കൊണ്ട് വീട് വിറ്റു ഇപ്പോൾ ബാങ്ക് ലോൺ എന്ന് കേൾക്കുമ്പോൾ പേടിയാണ് സ്ഥലം നേരത്തെ വാങ്ങിയതിലും കടമുണ്ടായിരുന്നു ഇപ്പോഴും സ്വന്തമായി ഒരു വീട് വേണമെന്ന് അതിയായ ആഗ്രഹമുണ്ട് ജോലി പ്ലബിങ് ആണ് സ്ഥലം കല്ലിയൂർ തിരുവനന്തപുരം
@sujithr2036
@sujithr2036 3 жыл бұрын
Great job pramodey..ur videos r amazing keep going
@pbvlogs.
@pbvlogs. 3 жыл бұрын
Thanks bro❤❤❤
@shafnashakeer1465
@shafnashakeer1465 3 жыл бұрын
nangalvadakkan.3kuttikalumundveedtarume
@malukunju8534
@malukunju8534 3 жыл бұрын
എനിക്ക് വേണം ഒരു വീട്
@mymonasainu5245
@mymonasainu5245 3 жыл бұрын
എനിക്കും oru വീട് വേണമായിരുന്നു chornnolikunna വാടക veettilaan ഞാനും എന്റെ മക്കളും മക്കളെ ഉപ്പ ദുബൈ ജെയിലിൽ ആണുള്ളത് വാടക കൊടുക്കാൻ പോലും വകയില്ല oru വീടിനുള്ള സ്ഥലം ഉണ്ട് അതിൽ oru തറയുമുണ്ട്
@libimurikingal7246
@libimurikingal7246 3 жыл бұрын
ഞാൻ 35 വർഷമായി വാടകക്ക് താമസിക്കുന്നു. എനിക്ക് 60 വയസ്സ് ഉണ്ട്. ഞാൻ ഒരു വിധവ ആണ്. എനിക്ക് പെൻഷൻ ആയി കിട്ടുന്ന പൈസ മാത്രമേ ഉള്ളു. വേറെ വരുമാനം ഒന്നുമില്ല. ഒരുപാട് നോക്കി എവിടുന്നും സഹായം ലഭിച്ചില്ല. എന്ധെങ്കിലും സഹായം ചെയ്യണമെന്ന് അപേഷിക്കുന്നു
@lissyshiji4475
@lissyshiji4475 3 жыл бұрын
അച്ചോ 20. വർഷമായി വാടക വീട്ടിൽ ആണ് സ്ഥലം ഇല്ല സഗായ്ക്കണം ഞങ്ങൾ 3പേര് വുണ്ട്
@susammasurendran4328
@susammasurendran4328 3 жыл бұрын
എനിക്ക് അറിയുന്ന രണ്ട് പെൺകുട്ടികൾ ഉണ്ട് അമ്മയും അച്ഛനുമില്ല പ്രായം അയ ഒരു വലിയമ്മയും മാത്രം ഒരു വീട് കൊടുക്കമേ
@jobopportunity9728
@jobopportunity9728 2 жыл бұрын
വീടില്ലാത്തവരുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം.. ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.... ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും എനിക്ക് അടുത്ത മഴയ്ക്ക് മുമ്പ് ഒരു വീട് ആകാൻ പ്രാർത്ഥിക്കണം 🙏🙏🙏
@premap3400
@premap3400 Ай бұрын
😅
@joshyjoshy2879
@joshyjoshy2879 3 жыл бұрын
എന്റെ വീട് ഇടുക്കി നെടും കണ്ട ഠഞാൻ വിവഹ o കഴിഞ്ഞ് തമസിക്കുന്നു . അങ്കമാലി : ഏറണ കുളം. സ്വന്തമായി. ഭൂമിയേ വീട് ഇല്ല . വടകയക്ക് ആണ് . തമസം. രണ്ടു പെൺക്കുട്ടികൾ ഉണ്ട് . ഞങ്ങളെ സഹയക്കു മോ.
@geethajohnson5483
@geethajohnson5483 2 жыл бұрын
Orupadu pratheekshakal nalkunna vedio god bless u.
@geethasasi6454
@geethasasi6454 3 жыл бұрын
എനിക്കും തരുമോ ഒരു വീട്.👍👍
@radhikaradhika6650
@radhikaradhika6650 3 жыл бұрын
ഞാനും എന്റെ മോളും തനിച്ച് ആണ് ഞങ്ങൾ ക്ക് ആരും ഇല്ല എനിക്ക് ഒരു വീട് വച്ച് തരുമോ ഫാദർ.....
@user-wz4to1ii1i
@user-wz4to1ii1i 3 жыл бұрын
ദൈവതോട് പ്രാർത്ഥിക്കു ഞാനും പ്രാർത്ഥിക്കാം
@aseenaanchal3990
@aseenaanchal3990 3 жыл бұрын
എന്റെ പേര് ഹസീന. ലൈഫിൽ പേര് കൊടുത്തു ലിസ്റ്റിൽ പേര് വന്നു. പക്ഷെ അവർ ആവശ്യ പ്പെട്ട സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കിട്ടിയില്ല. ഞങ്ങൾക്ക് സ്വാതമായി ഒരു സെൻറ് സ്ഥലം ഇല്ല ഇപ്പോൾ നാത്തൂന്റെ വീട്ടിലാണ് താമസിക്കുന്നത്. ഞാനും മകനും (15 ). ഭർത്താവ് പിണങ്ങി പോയതാണ്. ഞങ്ങൾക്ക് വാടക കൊടുത്തു താമസിക്കാൻ നിവർത്തിയില്ല
@praseeda7070
@praseeda7070 Жыл бұрын
Enikiippo future ne kuich nalla pratheeksha...enik jeeviththile ore oru swapnam ..my own house.. Thankyou...
@ibrahimponnani2862
@ibrahimponnani2862 3 жыл бұрын
എനിക്ക് വീട് ഇല്ല ഞാൻ വാടകക്കാണ് എനിക്ക് ഇത് പോലെ ഒരു വീട് ലഭിക്കാൻ ദുഹാ ചെയ്യണം
@dhaneshedhaneshedamana5409
@dhaneshedhaneshedamana5409 3 жыл бұрын
എനിക്ക് ഒരു സ്ഥലമുണ്ട് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ആണ് താമസിക്കുന്നത് കുടുംബവീട്ടിൽ ആണ് താമസം എനിക്ക് ഒരു വീട് എടുത്ത് തരുമോ
@shijukunjoos7322
@shijukunjoos7322 3 жыл бұрын
എനിക്കു സ്ഥലം ഉണ്ട്.... വീട് ഇല്ല... ഇതുപോലത്തെ വീട് എനിക്കും വേണം.. എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്തപോലെയാണ് ഞാൻ ഒറ്റയ്ക്ക് വാടകക്ക് താമസിക്കുന്നു
@Shylajags
@Shylajags 2 жыл бұрын
വെറുതെ വീഡിയോ കാണിച്ചു കൊതിപ്പിക്കും പാവങ്ങൾക്ക് കൊടുക്ക് എത്ര മെസ്സേജ് ഞാൻ അയച്ചു വന്ന് തിരക്കിട്ട് ഒരു വിട് തരുമോ 🙏🙏🙏
@sharafuhashim6795
@sharafuhashim6795 3 жыл бұрын
ഞങ്ങൾക്ക് ഒരു വീട് വെച്ച് തരോ വാടക വീട്ടിലാണ് താമസം .ഭർത്താവ് ഓട്ടോ ഡ്രൈവർ ആണ്.calicut ൽ ആണ്.
@bavarafeeq5160
@bavarafeeq5160 3 жыл бұрын
An auto driver earns rd.1000/ a day.then what is your problem?
@reshmaratheesh6748
@reshmaratheesh6748 3 жыл бұрын
Sir. നങ്ങൾക് വീട് ഇല്ല sir
@thankachimohanan8667
@thankachimohanan8667 3 жыл бұрын
സം. ഞങ്ങളും. സലവൂ०. വിടു०ഇല
@oruressakootte7109
@oruressakootte7109 2 жыл бұрын
Eth kanumbol orupad sandhosham und..... swandham ayt vedu ellathavarkku ethokke oru Anugraham anu..... ethinupinnil Pravarthicha ellareyum daivam Anugrahikkate........
@hashimpt907
@hashimpt907 3 жыл бұрын
🙏🙏🙏🙏🙏ഞങ്ങൾ 8വർഷമായി വാടക വീട്ടിൽ ആണ് അച്ചോ 5സെന്റ് സ്ഥലം ഉണ്ട് തറ പണി കഴിഞ്ഞു ഇനി ഞങളുടെ മുന്നിൽ ഒരു മാർഗം ഇല്ല കൂലി പണി യാ ഭർത്താവിന് ജീവിതം തന്നെതട്ടി മുട്ടി പോവുന്നു ഞങ്ങളെ കൈ വിടരുതേ എനിക്ക് ഒരു ജോലിക്കും പോവാൻ പറ്റില്ല ജന്മനാ കൈക്കും കാലിനും ചെറിയ സ്വാതീന കുറവുണ്ട് ഞങ്ങളെ തള്ളി കളയരുതേ അച്ചോ 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏ഒരാളുടെ മുന്നിൽ കൈ കൂപുന്നത് എത്ര ബുദ്ധിമുട്ട് കൊണ്ടാണെന്ന് കാണാതെ പോവരുതേ 😭😭😭😭😭😭😭😭😭
@sharafusharafu9575
@sharafusharafu9575 3 жыл бұрын
Sir ഞാൻ വാടക വീട്ടിൽ ആണുതാമസം പോളിയോ ബാധിച്ചു അരക്കു താഴെ തളർന്ന വ്യക്തിയാണ് സ്വന്തമായി വീടും സ്ഥലവും ഇല്ല എന്നെ സഹായിക്കുമോ
@nikkisvlogs0
@nikkisvlogs0 3 жыл бұрын
brother.ഈ വീഡിയോക്ക് താഴേ ഒരു നമ്പർ കൊടുത്തിട്ടുണ്ട് ആ നമ്പർ ഇൽ വിളിച്ചു നോക്കു
@christhomas5641
@christhomas5641 3 жыл бұрын
In the MIGHTY NAME OF JESUS THE GOD CHRIST LET EVERYONE GET HOME those who dont have a house
@mollychristy341
@mollychristy341 3 жыл бұрын
Excellent work.. God bless all
@sarmilavp285
@sarmilavp285 3 жыл бұрын
എൻ്റെ പേര് ശർമിള ;എനിക്ക് വയ്യാത്ത ഒരു അമ്മയും ഒരു ചേച്ചിയും ങ്ങണ്.' ഞങ്ങക്ക് 3 സെൻ്റ് സ്ഥലമുണ്ട്'' ''ഇപ്പോൾ താമസിക്കുന്ന വീട് പൊളിഞ്ഞു വീഴാറായപ്പോൾ പല സ്ഥലത്ത് നിന്നും കടം വാങ്ങി ഒരു വിധം നന്നാക്കി ' നല്ലൊരു വീട് ഞങ്ങളുടെ സ്വപ്നമാണ്. സഹോദരൻമാരുടെ സഹായ മനസ്സുകൊണ്ട് ഞങ്ങൾക്ക് ഒരു നല്ല വീടുണ്ടാക്കിത്തരാൻ സഹായിക്കുമോ
@illumonmon524
@illumonmon524 3 жыл бұрын
എനിക്കും ഇതുപൊല വെക്കണം ആഗ്രഹമുണ്ട് 4ലക് ഇതുപോലെ വിടുവെച്ചുതരുമോ ഞാൻ ഇപ്പോൾ നില്കുന്നത് വാടക വീട്ടീലാണ്
@anniejolly6706
@anniejolly6706 3 жыл бұрын
Enikum oru house illachechyude veetilanuthamasam
@anniejolly6706
@anniejolly6706 3 жыл бұрын
Kazhiyumengilenneyum orkaname
@dhanaranyaraju7232
@dhanaranyaraju7232 3 жыл бұрын
Achante contact no tharumo
@k.mallikamallika6791
@k.mallikamallika6791 3 жыл бұрын
വീട് കിട്ടാൻവേണ്ടി ആരെയാണ് സമീപിക്കേണ്ടത് ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത് എന്നുകൂടി വിശദമാക്കിയാൽ കൊള്ളാം
@sunithamurugan3740
@sunithamurugan3740 3 жыл бұрын
Sandra.abi.
@kalaradhakrishnan7608
@kalaradhakrishnan7608 4 ай бұрын
2:56 ​@@sunithamurugan3740
@kalaradhakrishnan7608
@kalaradhakrishnan7608 4 ай бұрын
എനിക്ക് വീടുകിട്ടാൻ entucheyysnam
@SajithaBiju-cm5gs
@SajithaBiju-cm5gs 20 сағат бұрын
Sothammai enikkum orm veedum Ella njanam enta rendu penmakkalum vadaga veettil thanasam namukku oru veedu tharanam inn apeshekkunu🙏🙏
@Hasitha-cg5td
@Hasitha-cg5td 2 ай бұрын
അച്ചോ എനിക്കൊരു വീട് തെരുവച്ചോ ആരുമില്ലാത്ത ഒരു അനാഥയാണോ എനിക്കൊരു വീട് തന്നെ എന്നെ ഒന്ന് സഹായിക്ക് അച്ചോ അച്ഛനും ദൈവസഹായം ഉണ്ടാവും
@shahanashanu8221
@shahanashanu8221 3 жыл бұрын
എനിക്ക് ഒരു ചെറിയ വീട് വെച്ച തരോ? ഒരു റൂം അടുക്കള ബാത്രൂം അത്രേം മതി. എല്ലാം നല്ല അടച്ചുറപ്പ് ആയാൽ മതി. Plzz
@realesteteonly2433
@realesteteonly2433 3 жыл бұрын
😥👍👍
@marybabu7062
@marybabu7062 3 жыл бұрын
@@realesteteonly2433 sir njan താമസിക്കുന്നത് ആലുവ എനിക് സെന്തം വീടില്ല എൻ്റെ മകൻ ട്രെയിൻ തട്ടി കിടപ്പിലാണ് അവനു ege 20 enik oru ചെറിയ വീട് വെച്ച് തരുമോ sir
@realesteteonly2433
@realesteteonly2433 3 жыл бұрын
@@marybabu7062 pls sent u number
@abdulsathart5302
@abdulsathart5302 3 жыл бұрын
I have a friend who has 3 or 4 cents land and finished foundation in Calicut. Helped some money to finish the construction. Can you please help them find their dreams?
@evergreenfilmsongs
@evergreenfilmsongs 6 ай бұрын
Yes I need however I have no land nor any support from my son n I'm 55 a single mother n my parents are from Kerala. My father is no more and mother is with her younger daughter in Mumbai. I want to go back to Kerala if I have a house to stay. Thankyou for this video
@nachu8969
@nachu8969 3 жыл бұрын
സാർ എനിക്ക് ഒരു വിട് വച്ചേതരാമോ 21വർഷ മായി വാ ടാ ക്ക് കിടക്കുന്നു എന്റെ വാപ്പ വികലാംഗൻ ആണ് ഞങ്ങൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല ഞങ്ങളെ സഹായിച്ചിരുന്നു എങ്കിൽ ഞങ്ങൾക്കും സ്വന്തമായി ഒരു വീട്ടിൽ കടക്കാം ആയിരുന്നു
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 жыл бұрын
സ്ഥലം ഉണ്ട്‌, ഒരു ചെറിയ വീട് വെക്കാൻ എന്തെങ്കിലും സഹായം കിട്ടോ?
@dreamtravelbbvlogs3320
@dreamtravelbbvlogs3320 3 жыл бұрын
കിട്ടുമല്ലോ.. പക്ഷെ ഇപ്പോൾ ഈ ചാരിറ്റി ട്രസ്റ്റ്‌ നിലവിൽ കുറെ വീടുകൾ ചെയ്‌തോണ്ടിരിക്കുവാണ്... നിങ്ങൾ ഈ ചാനൽ തുടർച്ചയായി കണ്ടുകൊണ്ടിരിക്കു.. Next ഇൻഫർമേഷൻ വരുമ്പോൾ തീർച്ചയായും നിങ്ങൾക്കും അപ്ലിക്കേഷൻ വെക്കാം.. അർഹതപ്പെട്ടതാണെങ്കിൽ നിങ്ങൾക്കും തീർച്ചയായും ആ വീട് കിട്ടും 👍♥️
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 жыл бұрын
@@dreamtravelbbvlogs3320 🙏🙏 Thank you, എന്റെ അമ്മക് വേണ്ടിയാ ഞങ്ങൾ 4 പെൺകുട്ടികൾ ആണ് അച്ഛൻ ചെറുപ്പത്തിലേ മരിച്ചു എല്ലാവരെയും കല്യാണം കഴിപ്പിച്ചു വിട്ടു ഇപ്പോ എന്റെ അമ്മ വാടക വീട്ടിലാണ് ഞങ്ങളുടെ ഭർത്താക്കന്മാരൊക്കെ സാധാരണ കൂലിപ്പണിക്കാരാണ് അതുകൊണ്ട് പണിയൊക്കെ എല്ലാവരും കൂടി ചെയ്തോളാം
@ramlavellanjeri2904
@ramlavellanjeri2904 3 жыл бұрын
വീടും സ്ഥലവും ഇല്ല 20വർഷമായി പഞ്ചായത്തിൽ അപേക്ഷിക്കാൻ തുടങ്ങിട്ട് നമ്പർ തരുമോ
@smcontractworks5898
@smcontractworks5898 3 жыл бұрын
കേരളത്തിൽ എല്ലാ ജില്ലയിലും ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്നു 9605500639
@ammu-vy4wi
@ammu-vy4wi 2 жыл бұрын
സാർ ഞങ്ങൾക്ക് ഒരു വീട് ഇല്ല എനിക്കു 2പെണ്ണ് കുട്ടികൾ ആണ് ഞൻ ഒരു വടക വിട്ടിൽ താമസം എന്റെ കൽ ondicherikuva എനിക്ക് ആരുമില്ല സാർ എന്നെ ഒന്നും സഹിക്കണമ് സാർ എനിക്ക് ഒരു പണിക്കു പോകാൻ പോലും പറ്റാത്ത് അവസ്ഥ ആണ് സാർ എന്റെ huspand ക്യാൻസർ വന്നു മരിച്ചു പോയി വടക പോലും കൊടുക്കാൻ ഒരു നീവർത്തി ഇല്ല എനിക്ക് സകടം മാത്രം ഉള്ളു സാർ എനിക്ക് ഏത് ചെയണം എന്ന് അറിയില്ല എനിക്ക് ഒരു വീട് വച്ചു തരണം സാർ salam ഉണ്ട് വീട് vakkan പോലും ആരു ഇല്ല chaganachery തുരുത്തി എന്നാ salatha എന്റെ പേര് രമ ശാലി എന്നാ ആണ് എന്ന ഒന്നും സഹിക്കണമ്
@shaniarsha3705
@shaniarsha3705 3 жыл бұрын
സാർ എനിക്ക് വീടില്ല എനിക്ക് രണ്ട് ചെറിയ മക്കൾ ആണ് ഞാൻ വിട്ടുജോലിക്കു പോയിട്ടാണ് മക്കളെ നോക്കുന്നത് വാടകയ്ക്കു ആണ് താമസിക്കുന്നത് എന്നെയും. ഉൾ പെടുത്തണം
@shaniarsha3705
@shaniarsha3705 3 жыл бұрын
Villichitt kittunillallo
@faiza0.298
@faiza0.298 3 жыл бұрын
Enik venam oru veed sthal wayand jillayil aanu... 10cent sthalam und...
@febnahameed9343
@febnahameed9343 3 жыл бұрын
അതുണ്ടല്ലോ. 1 സെന്റ് പോലും ഇല്ലാത്തൊരു ഉണ്ട് 🙄
@fasttrackrameesarameesa2984
@fasttrackrameesarameesa2984 3 жыл бұрын
ഞാൻ Rameesa alappuzha veedila cheriyoru veetil vadakakaa thamasam 2kuttikal undu onnu help cheyumoo oru veed
@Ashante522
@Ashante522 3 жыл бұрын
നിങ്ങൾക്ക് സഹായിക്കാൻ ആരും ഇല്ലെ
@amminikanacheril2830
@amminikanacheril2830 Жыл бұрын
Is it available now
@saleemsaleem8859
@saleemsaleem8859 3 жыл бұрын
Enik natilaan joli.Ente peril 4cent sthalamund.swanadhamayi veedu vekaanulla cash illa.ippol corana ayitt workonnumilla.enik oru veedu vech therumo.
@wayanadanstyle5084
@wayanadanstyle5084 3 жыл бұрын
ഈ വീട് കിട്ടുവാൻ വേണ്ടി എന്താ ചെയ്യേണ്ടത്
@anilkumarj2544
@anilkumarj2544 3 жыл бұрын
എന്താ ചെയ്യേണ്ടത് ഈ വീട് കിട്ടാൻ
@jjacob573
@jjacob573 3 жыл бұрын
Oru veed. Enikum tharo
@sumasumathy2731
@sumasumathy2731 3 жыл бұрын
Vadaka vettilane plees veed vechu tharumo plees
@smcontractworks5898
@smcontractworks5898 3 жыл бұрын
@@sumasumathy2731 കേരളത്തിൽ എല്ലാ ജില്ലയിലും ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്നു 9605503785
@rajaniratheesh4709
@rajaniratheesh4709 3 жыл бұрын
നമസ്കാരം സാർ നല്ല കാര്യങ്ങൾ ചെയ്യാൻ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 👍🙏
@pbvlogs.
@pbvlogs. 3 жыл бұрын
thanks for u r words
@chinnuwilfred8212
@chinnuwilfred8212 3 жыл бұрын
എന്റെ പേര് ചിന്നു... ഞാനും എന്റെ കൊച്ചു മോനും ഒരു വീട് ഇല്ലാതെയും മോന് സമാധാനം ആയി ഓൺലൈൻ ക്ലാസ്സ്‌ കാണാതെ വല്ലാതെ വിഷമിക്കുന്നു..
@noushadnoushad5716
@noushadnoushad5716 2 жыл бұрын
20വർഷമായി വാടക വീട്ടിൽ താമസിക്കുന്നു നിങ്ങളെ കോൺടാക്ട് ചെയ്യാൻ എന്താ വേണ്ടത് നിങ്ങൾ സഹായിക്കുന്നവരിൽ ഏറ്റവും യോഗ്യത ഞങ്ങൾക്കാണ് പ്ലീസ്
@sajur6901
@sajur6901 3 жыл бұрын
എനിക്ക് oru വിട് തരുമോ 38 വർഷം ആയി വാടക വീട്ടിൽ അന്ന്
@harithauthamancuharitha1443
@harithauthamancuharitha1443 3 жыл бұрын
എനിക്കു വേണം ഒരു വീട് പക്ഷേ ഈജനേയ ബന്തപെടുന്നെ
@remyakannan2498
@remyakannan2498 2 жыл бұрын
Vid vech tharumo.njan eppam eppam 7years ayit vadakayik anu .ante husband kuli Pani ahnu .3 makalum oru prayam chenna ammayum und.anik plzz oru vid vech tharummo
@arusslachus72
@arusslachus72 Жыл бұрын
സാർ ഞങ്ങൾക് വിട് ഇല്ല വാടകയ്ക്കു ആണ്... അച്ഛൻ അമ്മ മോൾ മാത്രം ഉള്ളു.... കേറി കിടക്കാൻ സ്വന്തം ആയി വിടില്ല... കിട്ടുന്ന ക്യാഷ് മുഴുവൻ വാടകയും വിട്ട് ചിലവ് മോളുടെ പഠിത്തം ഒന്നും എത്തുന്നില്ല 😓😓ഒരു വിട് ഉണ്ടാക്കി തരോ 🙏🙏🙏🙏🙏
@anilasubash848
@anilasubash848 3 жыл бұрын
എനിക്കി ഒരു വിടു വെച്ചു തരുമോ വീട് ഇല്ലഞിട്ട വടകി കൊടുക്കാൻ പൈസയും ഇല്ലാ
@smcontractworks5898
@smcontractworks5898 3 жыл бұрын
കേരളത്തിൽ എല്ലാ ജില്ലയിലും ചെറിയ ബഡ്ജറ്റിൽ വീട് നിർമിച്ചു കൊടുക്കുന്നു 9605503785
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 3 жыл бұрын
അച്ഛന്റെ നമ്പർ ഒന്ന് തരോ pls🙏
@kumaryrajan8655
@kumaryrajan8655 3 жыл бұрын
Ente Monu oru veedilla sthalavumilla Avan vadakaykanu thamasam. Enik 2 makkalanullath husband canser vannu marichupoi njan ilaya monum familiyumanu Ulla veetil thamasiykunnath athanenkil bankil eeduvachu loaneduthiriykuva pls help me
@sunitasandeep6289
@sunitasandeep6289 3 жыл бұрын
very good initiative. God bless you all who are behind this noble work.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Teacher Who Builds more than 280 Houses For Homeless #free #house  #donation
18:39
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН