പ്ലാൻ ആവശ്യമുള്ളവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: www.homepictures.in/bedrooms/3-bedrooms-home/traditional-1780-sq-ft-kerala-model-house/
@antoanto113010 ай бұрын
ക്യാമറാമാൻ, സംസാരിക്കുന്നവരുടെ വായിലോട്ടു ക്യാമറ സദാസമയവും ഫോക്കസ് ചെയ്യാതെ വീട് പരമാവധി കാണിക്കാൻ ശ്രമിക്കു. നിങ്ങളുടെ പല വീഡിയോകളും കണ്ടതിൽ നിന്നും ; ബൈ വിൻഡോ അല്ല 'ബേ വിൻഡോ ' ആണ്. തുർക്കി മിശ്രിതം അല്ല 'സുർക്കി' മിശ്രിതം ആണ്. പിന്നെ വീടുകൾ എല്ലാം വെറൈറ്റി ആണ് നന്നായിട്ടുണ്ട് ക്യാമറ വർക്ക് ഒന്ന് മെച്ചമാക്കാം.. ആശംസകൾ.
@HomePictures10 ай бұрын
Ok thanks ഇതുപോലെ വ്യക്തമായി പോരായ്മകൾ പറഞ്ഞു തരുമ്പോൾ അത് തിരുത്തി മുന്നോട്ട് പോകാൻ വളരെ ഉപകാരപ്രദമാണ്
@praveenthondiath100010 ай бұрын
Costford renovation work ചെയ്യുന്നുണ്ടോ ?
@HomePictures10 ай бұрын
@@praveenthondiath1000 Ella
@HomePictures5 ай бұрын
@@praveenthondiath1000 ella
@hellohomes255310 ай бұрын
Nice home 👍
@ashinasanish710910 ай бұрын
Nalla veedu❤
@ashwinirao19169 ай бұрын
Can u plz on captions for ur videos, need translation.
@HomePictures9 ай бұрын
Ok
@bijinarayanan432310 ай бұрын
വീട് ഇഷ്ടപ്പെട്ടു.... ക്യാമറ വർക്ക് വളരെ മോശം... ക്യാമറ വർക്ക് ഒന്നുകൂടെ മെച്ചപ്പെടുത്താം
@DeekshithRai-u8k9 ай бұрын
Super ❤❤❤
@HomePictures9 ай бұрын
Big thanks
@amarnathkadam4089 ай бұрын
Very beautiful house with red oxide wich is rare❤❤
plan comment boxil pin chidhu enn nighal eppayum parayum . but kaanaarillaa
@nanammu9 ай бұрын
First comment nte mukalil noku chetta. Enik kittu
@nazreennazre72015 ай бұрын
6ലക്ഷം തിന്റെ ഒരു വിട് വീഡിയോ cheyumo
@sreelekshmis383510 ай бұрын
ഈ വീടിനു എത്ര സ്ഥലം വേണം? Minimum
@HomePictures10 ай бұрын
5cent
@santhoshkr459110 ай бұрын
Shefeeq alle
@geetanair92110 ай бұрын
25 ലക്ഷം എന്നു പറഞ്ഞതിൽ പഴയ തടി ഒക്കെ വാങ്ങിയത് ഉൾപ്പെടുമോ.
@balas55310 ай бұрын
Budget ??
@HomePictures10 ай бұрын
Watch full video
@rageshmullachery337010 ай бұрын
Plan onnu tharumo
@HomePictures10 ай бұрын
Ok
@nazreennazre72015 ай бұрын
ഒരു 500square feat വിട് കോസ്റ്റ്, വീഡിയോ വിട് ന്റെ
@HomePictures5 ай бұрын
@@nazreennazre7201 manasilaayilla
@nazreennazre72014 ай бұрын
ഇത്ര ചെറിയവിട് ഉണ്ടാവില്ല അല്ലെ sir.വീഡിയോ കിട്ടി യാൽ നന്നായി രുന്നു
@HomePictures4 ай бұрын
@@nazreennazre7201 Chanel Upload chaithirikunnu check old video
@ajikn18207 ай бұрын
വീടിൻ്റെ കാഴ്ചകൾ കുറെ കൂടി കാണിക്കാമായിരുന്നു. അല്പ്പം സ്പീഡ് കൂടിപ്പോയി
@HomePictures7 ай бұрын
sorry
@pulikodanfromkl-14829 ай бұрын
ഇതുപോലൊരു ഓഞ്ഞ ക്യാമറാമാൻ ഇന്നേവരെ കണ്ടിട്ടില്ല 100 ൽ 101 മാർക്ക് കൊടുക്കാം
@rajeeshkvr836010 ай бұрын
ക്യാമറ വർക്ക് വളരെ മോശം 🙏 പറയുന്ന കാര്യങ്ങൾ ഡീറ്റെയിൽസ് ആയി ഒന്നും കാണിക്കുന്നില്ല 🤷♂️
@HomePictures10 ай бұрын
ഡീറ്റെയിൽസ് ആയി കാണിക്കുന്നില്ല എന്ന് ഉദ്ദേശിച്ചത് കുറേസമയം അതുതന്നെ പ്രൊജക്റ്റ് ചെയ്ത് കാണിക്കുന്നില്ല എന്നാണ് അങ്ങനെ കാണിക്കുമ്പോൾ വീഡിയോ ലെങ്ത് കൂടുതലാണെന്ന് പറഞ്ഞിട്ടുള്ള പരാതിയും
@sumeshprabhu8610 ай бұрын
House flooring Red Oxide ano ? can I get contact number of that Mesthiri who did red oxide flooring ?