Housewarming Reception Part 1 - വീട് കാണാൻ വന്ന കൂട്ടുകാർ | Celebrating Happiness

  Рет қаралды 495,298

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 720
@shareefchuckan2852
@shareefchuckan2852 8 ай бұрын
ഞാൻ പറയുന്നു... എന്നും എപ്പോഴും എല്ലാ കാര്യത്തിലും അച്ഛനെയും അമ്മയെയും അനുജനെയും ഹൃദയത്തോട് ചേർത്തുപിടിച്ചതാണ് സുജിത്തേട്ടന്റെ വിജയം...കൂടെ പ്രത്യേകം പറയണ്ടല്ലോ ഭാര്യയെയും മകനെയും ❤️
@rajeevkakkattil5581
@rajeevkakkattil5581 8 ай бұрын
ക്ഷണം സ്വീകരിച്ചെത്തിയ എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ കുശലം പറയുകയും സ്വീകരിക്കുകയും ചെയ്യുന്ന താങ്കൾ മറ്റു പലർക്കും മാതൃകയാണ്. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ
@amalkthomas4944
@amalkthomas4944 8 ай бұрын
അണ്ണാ വലിപ്പച്ചെറുപ്പം കാണിക്കാൻ വിളിച്ചതെല്ലാം കൂടിയ ടീംസിനെയാണ് 😂
@j.tt.4877
@j.tt.4877 8 ай бұрын
അതേ ബാക്കിയുള്ളവരൊക്കെ ക്ഷണിച്ചവരെ തല്ലിയോടിക്കുകയാണ് പതിവ് 😀
@kannurtraveltech2699
@kannurtraveltech2699 8 ай бұрын
അതൊക്കെ വെറും തെറ്റിദ്ധാരണ മാത്രമാണ് ഭായ് ഞങ്ങളെ പോലുള്ള ചെറിയ യൂറ്റൂബേഴ്‌സും ഉണ്ടായിരുന്നു..
@j.tt.4877
@j.tt.4877 8 ай бұрын
അതേ... ബാക്കിയുള്ളവരെല്ലാം ഇങ്ങനെ വിളിച്ചു വരുത്തുന്നവരെ തെറി പറഞ്ഞോടിക്കുകയാണ് പതിവ് 😂😂
@suryarajesh7294
@suryarajesh7294 8 ай бұрын
സുജിത് ഏട്ടാ കിട്ടിയ ഗിഫ്റ്റുകൾ എല്ലാം അൺബോക്സ് ചെയ്യുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു😍
@shijivijayakumar4095
@shijivijayakumar4095 8 ай бұрын
അതെ 👍🏻
@ashakrishnan3761
@ashakrishnan3761 8 ай бұрын
സൂര്യപ്രകാശം നേരിട്ട് ധാരാളമായി കിട്ടുന്ന വീടിൻ്റെ ഉൾവശം സുജിത്തിൻ്റെ കഠിനാധ്വാനത്തിലൂടെ കുടുംബത്തിന് ലഭിച്ച ഭാഗ്യം' എല്ലാ നന്മകളും ഉണ്ടാകട്ടെ❤
@karthikajayagopal8734
@karthikajayagopal8734 8 ай бұрын
സുജിത്തേട്ടൻ എപ്പോഴും പറഞ്ഞത് കേട്ട് താനുമോളെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു കണ്ടതിൽ സന്തോഷം
@abhirams3309
@abhirams3309 8 ай бұрын
Eni kittiya gifts pottikunna video must ayittum venam bro❤️❤️
@vestigelifecoach
@vestigelifecoach 8 ай бұрын
Tech travel eat വഴി നമ്മൾ കണ്ടു ഇഷ്ടപെട്ട സഹീർ ഭായ് ഫാസിൽ bro ശംജിത് ഭായ് അങ്ങനെ കുറെ ആൾക്കാരെ ഒരുമിച്ച് ഒരു വിഡിയോയിൽ കാണാൻ കഴിന്നതിൽ വളരെ സന്തോഷം.❤ ഒരാളെ മിസ്സ്‌ ചെയ്തു ഋഷിക്കുട്ടന്റെ സലീഷ് മാമനെ...അടുത്ത വിഡിയോയിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു
@Chebumadhavan12345
@Chebumadhavan12345 8 ай бұрын
നിങ്ങളുടെ മനസിന്റെ വലുപ്പം ഇതു കണ്ടപ്പോൾ മനസിലായി , നിങ്ങൾ ഒരു ജാഡക്കാരനും പണക്കാരുടെ യൂട്യൂബർ ആണെന്നും ഉള്ള ധാരണ കൊണ്ടു നിങ്ങളെ ഇഷ്ടമില്ലാരുന്നു. അതെല്ലാം മാറി . എന്തൊരു നല്ല മനസാ സുജിത് ബ്രോ തങ്ങൾക്കു . സർവ ഐശ്വര്യങ്ങളും ഈശ്വരൻ തരട്ടെ From USA
@SHYAMLALTPUSHPAN
@SHYAMLALTPUSHPAN 8 ай бұрын
സുജിത്തിന്റെയും ശ്വേതയുടെയും കഠിനമായ പ്രയത്നം ആണ് ഈ വിജയത്തിന്റെ പിന്നിൽ . എല്ലാ ആശംസകളും
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 8 ай бұрын
മനോഹരം, ഹൃദ്യം... നന്മകൾ നേരുന്നു ട്ടൊ🥰🙏🙏❤️❤️❤️
@renjup.r6210
@renjup.r6210 8 ай бұрын
Ellarum super ... especially amma and swetha look so beautiful. Adipoly interior design... amazing flat sujithetta...god bless u
@ajuajnaz777
@ajuajnaz777 8 ай бұрын
Chef is so simple&humble💖🤗
@fliqgaming007
@fliqgaming007 8 ай бұрын
Happy to see everyone 😍 Detailed Flat tour waiting 👍
@shafnanavas7728
@shafnanavas7728 8 ай бұрын
ഋഷി കുട്ടൻ : ഇതൊക്കെ എവിടെ നിന്ന് പൊളിച്ചു തുടങ്ങണം 😄 Green theme ❤👍
@Chandran-kb3sj
@Chandran-kb3sj 8 ай бұрын
❤❤❤ പ്രിയ സുഹൃത്തിന് കുടുംബത്തിനും ആശംസകൾ
@manojkumarpadmalayamkrishn4723
@manojkumarpadmalayamkrishn4723 8 ай бұрын
ആശംസകൾ,❤ ഏതായാലും ഒരൊറ്റ രാഷ്ട്രീയ ക്കാരനേം മന്ത്രി യേം ക്ഷണിക്കാം ഇരിക്കാൻ കാട്ടീയ ആ ചങ്കൂറ്റത്തിന് ഒരു big salute
@mohammedhaneef1149
@mohammedhaneef1149 8 ай бұрын
അടി പോളി❤ എല്ലാവരും ആയിട്ടില്ല ആനക്കട്ടി റിസോർട്ട് മുതലാളി നാളത്തെ വീഡിയോയിൽ കാണുമല്ലോ അല്ലേ നൻദൻ ആനിക്ക കുറെ പെരെ കാണാനുണ്ട്
@sreeleshsreee6035
@sreeleshsreee6035 8 ай бұрын
Wow എന്നാ പോസിറ്റീവ് വിഡിയോ സുജിത്തേട്ടാ....❤
@roshnick2245
@roshnick2245 8 ай бұрын
ഋഷി നന്നായി സംസാരിക്കാൻ തുടങ്ങി 🥰🥰
@jobyjob475
@jobyjob475 8 ай бұрын
🥰🥰വീട് സൂപ്പർ 🥰🥰 നിങ്ങളുടെ പഴയ സൂഹൃത്തുക്കൾ ആരെയും കണ്ടില്ല, ഹാരിസ്ക്കാ, emilbro, സലീഷ് ചേട്ടൻ 😢ഇവരാണ് നിങ്ങളുടെ combo 😢😢😢ആരെയും കണ്ടില്ല
@oreoherbs2321
@oreoherbs2321 8 ай бұрын
Old combo we missing
@rekharenu2988
@rekharenu2988 8 ай бұрын
ആ വീടിന്റെ പ്രത്യേകത നല്ല വെളിച്ചം ആണ് എല്ലായിടത്തും. ആ പ്രകാശം നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകട്ടെ. സുജിത്തിന്റെ ആഗ്രഹം പോലെ ആ ഭിത്തി എളുപ്പം പല രാജ്യങ്ങളിലെ സാധനങ്ങൾ കൊണ്ടു നിറയട്ടെ ❤️❤️
@deykrishna5141
@deykrishna5141 8 ай бұрын
Sujith Bro, house is nicely done. The efforts you had taken in selecting articles from Bangalore is priceless!
@jovial_vlogs
@jovial_vlogs 8 ай бұрын
എല്ലാവരെയും ഒരുപോലെ പരികണിക്കുന്നൂ❤❤❤ അത് പൊളിച്ചു സുജിത്ത് ബ്രോ❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤ ആശംസകൾ
@pkfaslurahmanfasal3393
@pkfaslurahmanfasal3393 8 ай бұрын
വീട്ടിൽ വന്ന എല്ലാവരെയും സ്വീകരിച്ച് സന്തോഷിപ്പിക്കുന്ന സുജിത്ത് ബ്രോ❤👍.
@Praveena-cp7wy
@Praveena-cp7wy 8 ай бұрын
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ വെള്ളത്തിന്റ് ഭാഗം വരെ ഇഷ്ട്ട പെട്ടു അടിപൊളി വിട് 🥰
@husnak1192
@husnak1192 8 ай бұрын
Enikkariyilla😂😂...everything superb....colour colour combos...God bless uuu ❤
@aswathyanilkumar1075
@aswathyanilkumar1075 8 ай бұрын
Gift unboxing video koode edanam kettooo
@GeorgeThomasHealth
@GeorgeThomasHealth 8 ай бұрын
Really awesome scenes and interactions. Cant wait to see the house in detail in coming days.
@deepthiv.s.3087
@deepthiv.s.3087 8 ай бұрын
Superb ayittundu sujith chettanum abi kkum koodi dress green avavayirunnu. Dream home swapnam kanunnavarkku ethu oru inspiration video annu
@rajalakshmipremachandran9450
@rajalakshmipremachandran9450 8 ай бұрын
അടിപൊളി വീടും. നിങ്ങൾ എല്ലാരും. അടിപൊളി. ഋഷി മുത്തേ ചക്കരെ ഉമ്മ. അമ്മ ഏറ്റവും അടിപൊളി. Hair style amnede kidu
@binulekshmi1891
@binulekshmi1891 8 ай бұрын
ഇന്നലെ ഞങ്ങൾ സുജിത്തിനെ കണ്ടിരുന്നു കനകകുന്നിൽ വച്ച് ഓടി എത്തിയപ്പോഴേക്കും ഇറങ്ങിയിരുന്നു എൻ്റെ രണ്ട് കുഞ്ഞുമക്കൾക്കും എന്തായിരുന്നു സന്തോഷം. പുതിയ വീട്ടിൽ സന്തോഷത്തോടെ സ്നേഹത്തോടെ കഴിയാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...
@shajisankar.s
@shajisankar.s 8 ай бұрын
Congratulations mr Sujith bhakthan for this wonderful moment ...
@pushpaak6149
@pushpaak6149 8 ай бұрын
മനോഹരം എല്ലാം നന്നായിട്ടുണ്ട് എന്നും നന്മകൾ undavate best wishes ❤️❤️❤️
@BABYSWAPNA-i8i
@BABYSWAPNA-i8i 8 ай бұрын
എന്നും സന്തോഷത്തോടെ ഇരിക്കു❤️❤️🙏നല്ല ഹൗസ് 🙏🙏🙏
@Krishnarao-v7n
@Krishnarao-v7n 8 ай бұрын
Housewarming Reception Part 1 Video Views Amazing Videography Excellent 👌👍👍💪💪
@Evanianithin
@Evanianithin 8 ай бұрын
വീഡിയോ കണ്ടിട്ട് വീടിന്റെ മുക്കും മൂലയും നമ്മൾ സബ്സ്ക്രൈബ്ഴ്സിന് മനസിലായി 😂 നല്ല ഫീൽ ഹോം 🏡
@josephkunjithommen5787
@josephkunjithommen5787 8 ай бұрын
happy new life edakkoke samyam kittumbol pazhaya veedu sandarshikkanam oru vibe aaakum
@S2222-z3j
@S2222-z3j 8 ай бұрын
ഗിഫ്റ്റ് അൻബോക്സിങ് വിഡിയോയും കൂടി ഇടണേ 😊
@neena_gems5223
@neena_gems5223 8 ай бұрын
The meaning of buying a home, the sense of achievement, tireless work and the love shared by friends and family can be felt while watching. Congratulations Sujith and family! YOU did it!!
@krisibak8689
@krisibak8689 8 ай бұрын
Amazing, you deserve the best for all your hardwork
@akkulolu
@akkulolu 8 ай бұрын
Congratulations dear sujith and swetha. അമ്മയുടെയും ശ്വേത യുടെയും ഡ്രസ്സ്‌ സൂപ്പർ. സുജിത്തിനും ആ കളർ കുപ്പായം ആകാമായിരുന്നു. Anyway your flat is glorious ❤️❤️🥰🥰👌👌
@reshmiravindran8961
@reshmiravindran8961 8 ай бұрын
ഫാമിലിയും. കൂട്ടുകാരേയും ഒരുപോലെ ഒപ്പം കുട്യാ നല്ല മനസിട ഉടമ ❤. കണ്ടു പഠിക്കണം ❤
@kalamani2372
@kalamani2372 8 ай бұрын
❤ video allam nannayitundu ithu allam jeevithathile apoorva nimishangal alle ❤kandu namukum aswathikalo
@PR-ww8ox
@PR-ww8ox 8 ай бұрын
That orange tshirt guy is exactly how a typical Malayalee behaves 🤦🏻‍♀️ unwanted dialogues n comments and loads of jealousy
@vidg1928
@vidg1928 8 ай бұрын
Very true!
@goldfish478
@goldfish478 8 ай бұрын
Correct 👍 He has a youtube channel(Ratheesh R Menon) and it's going downhill now you know why it's going downhill 😂
@maheshrpai
@maheshrpai 8 ай бұрын
21:38 My boy 👍🏻❤
@darinantony4509
@darinantony4509 8 ай бұрын
Sweetha Chechi Pacha Dresil Look aayatind💚
@goldfish478
@goldfish478 8 ай бұрын
Yes everyone was neatly dressed 👍but, 10:32 this sister had some extraordinary dressing sense super 😊
@sheelarajan2970
@sheelarajan2970 8 ай бұрын
അടിപൊളി സൂപ്പർ സുജിത് &family ഒരുപാടു ഇഷ്ടം 👍👍👍♥️👌👌ഞങ്ങളും വരട്ടെയോ...
@RobinRobin-q4e
@RobinRobin-q4e 8 ай бұрын
Ellathinum thank you parayunnath nalla oru sheelam aan bro ❤keep it up
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 8 ай бұрын
നന്നായിട്ടുണ്ട്.Happy to see yr friends❤😊
@krishnaramesh5323
@krishnaramesh5323 8 ай бұрын
31:35 bonsai tree
@graceesther5109
@graceesther5109 8 ай бұрын
Food catering by whom... what all served. Looking forward to vlogs with Chef Pillai and Chef Shameem with there special recipe.
@ajishnair1971
@ajishnair1971 8 ай бұрын
സന്തോഷ് കുളങ്ങരെയും ബൈജു നായരെയും കണ്ടില്ലല്ലോ സുജിത്തേ..
@williammendonza2636
@williammendonza2636 8 ай бұрын
EXCELLENT VLOGS & PRESENTATION .....BEAUTIFUL FAMILY & HOME.....BREATHTAKING VIEWS
@chaminichandran6996
@chaminichandran6996 8 ай бұрын
Really appreciate your family's humbleness..Stay blessed.
@TechTravelEat
@TechTravelEat 8 ай бұрын
Thank you so much
@genpt007
@genpt007 8 ай бұрын
Heartly Congrajulations.... Sujith & Family....
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 8 ай бұрын
This happiness will go infinite days❤❤that make us more happiness and you also etta. This boost us to see. We are expecting more vlog. More information etc. want Swetha Chechi back to YT.
@simmieb3635
@simmieb3635 8 ай бұрын
Beautiful video. Good to see KZbin celebs. Nihal of OHF is so handsome. 🥰👍. God bless u all.
@aneeshthomas8383
@aneeshthomas8383 8 ай бұрын
ഓരോ വളർച്ചയിലും കൂടെ നിന്നെ പ്രേക്ഷകർക്കു ഒന്നും ഇല്ലേ സുജിത് ബ്രോ...തിരഞ്ഞെടുക്കുന്ന ഒരു 100 പേർക് സുജിത് ബ്രോയുടെ ഫാമിലി യുടെ കൂടെ ഒരു ഡിന്നർ... ആ ഭാഗ്യവാൻമാർ ആരായാലും പ്രേക്ഷകർക്കു സന്തോഷം മാത്രം ഉള്ളു. അല്ലെകിൽ മനസ്സിൽ ഒരു സങ്കടം പോലെ... നമുക്ക് ഒന്നും തന്നില്ലാലോ എന്നൊരു തോന്നൽ... Any way Congrats bro...❤
@shebamathew6703
@shebamathew6703 8 ай бұрын
You don’t know Sujith how happy I’m following since 2018 with all your ups and down.. Congratulations … always remember to keep your head up ❤🇺🇸
@theuktruths
@theuktruths 8 ай бұрын
വീട്ടിൽ വന്ന നമ്മടെ ഷാൻ ജിയോ അണ്ണനെ ആരും കണ്ടില്ലേ !!ഭയങ്കര ഫ്രീക് ആണല്ലോ 😁വിഡിയോയിൽ കാണുന്ന ആളെ അല്ല 🤣🤣🤣
@hemainechristie8171
@hemainechristie8171 8 ай бұрын
Hearty congrats to dear Swetha, Sujith,Rishi and family members ❤️ 🎉 May God continue to bless you and raise you to greater heights❤stay blessed always 🙏
@nithu2254
@nithu2254 8 ай бұрын
വീട്ടിലെ video ഇട്ടു വെറുപ്പിക്കണം ട്ടോ.. ഞങ്ങൾക്ക് വീടും family members നേം cute rishikuttan നേം ഒക്കെ കാണാൻ ഇഷ്ടമാ ❤❤😍
@Laly-mi2dr
@Laly-mi2dr 8 ай бұрын
Rishikutta Umma , congratulations to entire family, God bless 🙏
@nishadmoideen7910
@nishadmoideen7910 8 ай бұрын
സലീഷ് and മൊയ്‌ലാളി, ഹാരിസ്ക്ക missing noted 😇
@jaynair2942
@jaynair2942 8 ай бұрын
Awesome buddy.! Grand celebration.! All the best wishes for you and family.!😊
@amalmathew7011
@amalmathew7011 8 ай бұрын
Enthoru positive ahne ee video kidu ❤❤❤❤
@goldfish478
@goldfish478 8 ай бұрын
Yes but 17:20 ee pulliye kando oru maathiri negative vibe kond vannekkum aal aan 😬🤕😂😂
@preetisarala3851
@preetisarala3851 8 ай бұрын
Good to see enjoying with your friends & relatives.Beautiful house.
@Divu521
@Divu521 8 ай бұрын
Swethaum ammayum etta dress eviduna vangichadu. Super... Flat nalla bhangiund🎉🎉🎉
@TechTravelEat
@TechTravelEat 8 ай бұрын
🥰👍
@sarathkunnikrishnan9781
@sarathkunnikrishnan9781 8 ай бұрын
സലീഷ് ഏട്ടനെ കണ്ടില്ലലോ 😢
@whitewalker4534
@whitewalker4534 8 ай бұрын
😢
@stalwarts17
@stalwarts17 8 ай бұрын
മുതലാളി വിട്ടു കാണില്ല 😮
@Anoopz369
@Anoopz369 8 ай бұрын
ആൾ തല പൊട്ടി റസ്റ്റ് ആണ്
@rafeekzz1497
@rafeekzz1497 8 ай бұрын
അവർ മസിനഗുടി വഴി ഊട്ടി യിൽ പോയി
@Aami.751
@Aami.751 8 ай бұрын
സലീഷേട്ടൻ വയ്യാതെ ഇരിക്കുകയാണ്. പുള്ളി വീഡിയോ ഇട്ടിരുന്നല്ലോ
@MrProGamer319
@MrProGamer319 8 ай бұрын
I am so sad bec u are a good utuber and u only have 2 m + subs u deserve at least 10 m + all the best
@KARTHIKDNAIR
@KARTHIKDNAIR 8 ай бұрын
പ്രശാന്ത് and സുജിത്ത് combo eshttam❤❤❤
@TechTravelEat
@TechTravelEat 8 ай бұрын
❤️
@ajiabraham9813
@ajiabraham9813 8 ай бұрын
Missing ഹാരിസ്ക & ബൈജു ചേട്ടൻ???
@roshinipa2920
@roshinipa2920 8 ай бұрын
Congratulations 🎉Sujith and family ❤
@babithabhaskaran6768
@babithabhaskaran6768 8 ай бұрын
Congrats sujith & family. Saleeshettan കണ്ടില്ലല്ലോ
@dhanyachandran2144
@dhanyachandran2144 8 ай бұрын
Adipoli sujithetta. Congrats
@rosemaryjoseph5818
@rosemaryjoseph5818 8 ай бұрын
അമ്മ ആൻഡ് ശ്വേത ലുക്ക് സോ ബ്യൂട്ടിഫുൾ ഡ്രെസ് സൂപ്പർ❤
@radhikamenon3710
@radhikamenon3710 8 ай бұрын
Congratulations Sujith n Swetha ... congrats to ur entire family.. such a fantabulous video, with so many friends n well wishers ... how I wish I could be a part of this function... hope to meet u some day .. Sujith, u r a wonderful host n obviously a beautiful person inside out ... god bless u more n more ... so happy for u all ❤
@sajimc3889
@sajimc3889 8 ай бұрын
Congratulation
@രാജേഷ്ഭായ്രാജേഷ്
@രാജേഷ്ഭായ്രാജേഷ് 8 ай бұрын
ഗുരുവായൂർ മേൽശാന്തി/ കീഴ് ശാന്തി in കൊച്ചി national building 17 th floor😲😨... അത്ഭുതം 💪👍
@maryjoseph5485
@maryjoseph5485 8 ай бұрын
Beautiful house.Everyone is so happy.Usually Indians looks very serious,no smile on their faces but this video is so beautiful.Well done Sujith and Sweatha.God bless you
@vinil792
@vinil792 8 ай бұрын
Symbol of Hardwork and Success 👏 Tech Travel Eat Sujith 🎉 Congratulations 👏
@sushamavk9690
@sushamavk9690 8 ай бұрын
പച്ച വേണമായിരുന്നു സുജിത്തിനും ❤
@CorevariousTEAM
@CorevariousTEAM 8 ай бұрын
Congrats Sujith ji. It's a great achievement. Hard work and consistency pays off. God bless. Do the good work and your well wishers will be there to support you and the jokers will find faults on you.
@nibumathew4361
@nibumathew4361 8 ай бұрын
Njagade swantham pathanamthitta kkaranaya sujith ettanu congrats🎉🎉❤❤❤
@jaimiethomas9330
@jaimiethomas9330 8 ай бұрын
Congrats Mr. Sujith & Mrs. Swetha wish you all the best & May God bless you guyz🎊🎊🎊🎉🎉🎈🎈🌹🌹🌹💕💕
@divyareji8030
@divyareji8030 8 ай бұрын
എല്ലാരേം ഒരുമിച്ചു കണ്ടു വളരെ സന്തോഷം🥰🥰 സലീഷ് മാമനെ മാത്രം കണ്ടില്ല 😒 ബാക്കി vidio നാളെ ഉണ്ടാവുമോ
@Malayalifromgujarat
@Malayalifromgujarat 8 ай бұрын
Swetha chechi and amma looks beautiful ❤
@renimol7991
@renimol7991 8 ай бұрын
Waiting for house tour also day in my life ആദ്യമായി ആണ് ഇങ്ങനെ ഒരു house warming കാണുന്നത് എന്ത് രസം ആണ് video പെട്ടന്ന് തീർന്ന് പോകുന്നപോലെ തോന്നുന്നു എല്ലാവരും അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ താരങ്ങൾ അമ്മയും ശ്വേതയും അമ്മയ്ക്ക് ഒരു പത്തു വയസ്സ് കുറഞ്ഞിട്ടുണ്ട് കേട്ടോ ഋഷി കുട്ടൻ ഉമ്മ ശ്വേത പ്ലീസ് home tour ഇടണം എല്ലാം അടിപൊളി ആയിട്ടുണ്ട് god bless u all ❤️
@nirmalabraham5937
@nirmalabraham5937 8 ай бұрын
Can’t wait to see your house when I visit Kerala soon Hope i can home. I am from kochi kadavanthara but lives in Boston Congratulations!
@ashokkrishna-k4m
@ashokkrishna-k4m 8 ай бұрын
Happy tonsee u all in new home, love to see bibin's family in the video. Hope to see them tomorrow
@das.5658
@das.5658 8 ай бұрын
Congrats Sujith nd his family❤❤️ Gramam aayalum city aayalum,, aarkum evdeem thamasikkam.. Aa red tshirt chettanu kurach asooya illeenn oru doubt. Ithrem nalla oru day aayt red tshirt pullik kaynn poy.
@moidumohd1968
@moidumohd1968 8 ай бұрын
Wishezzzz..... God bless..... Wish you all th happiness at all the time....❤❤❤
@vishnub2904
@vishnub2904 8 ай бұрын
very much happy to see these videos ❤ Super excited to see more videos too❤Really Enjoying your success 🎉🎉❤
@shylajasajeevan1310
@shylajasajeevan1310 8 ай бұрын
Ellarumsuper, sujith, bro, godbleesyou
@lonelytraveller1878
@lonelytraveller1878 8 ай бұрын
Sujith videos kayinjal pinne njan epoyum kannunatha OHF❤
@Asherstitusworld
@Asherstitusworld 8 ай бұрын
Housewarming Reception part 1 video Amazing Sujith Cheta 😊
@LalpriyaN
@LalpriyaN 8 ай бұрын
Matullavarkku kodukkunna snehavum respectum ur spr. iniyum orupad uyaragalil ethikkatte...... chechiyanu ettavum spr.... God bless you
@vinukuruvila3992
@vinukuruvila3992 8 ай бұрын
Congratulations to you and your beautiful family. Beautiful house. God Bless You, Your Family And Your House. Have A Blessed Year Ahead.
@AmbikaMenon-r7w
@AmbikaMenon-r7w 8 ай бұрын
Special shout out to Abhi’s friends.
@susjohny6691
@susjohny6691 8 ай бұрын
Ellam super❤kandirikkan ❤varanamennundayirunnu. Ennalum vedeo kandaswathikkunnu. Etra episode ayalum bote adikkilla. Ellam new faces new things alle kollam nannayittund. Ennalum vilichillallo. Saramilla. Ennenkilum eranakulathu varumpol varam. Chumma. ❤
@abdulkhadermohammed8807
@abdulkhadermohammed8807 8 ай бұрын
ഉഗ്രൻ ഹൌസ് വാർമിംഗ് .സുനീർ കാൻഡിയുടെ (മൊറൊക്കോ )ഒരു കുറവ് കാണുന്നുണ്ട്
@teenaresh4323
@teenaresh4323 8 ай бұрын
Congratulations sujith &family 🎉god bless you🥰🥰❤️❤️
Reception Vlog Part 2 | Sujith Bhakthan House Warming
27:06
Tech Travel Eat by Sujith Bhakthan
Рет қаралды 436 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 82 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 60 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,4 МЛН
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 120 МЛН