How can a loving God❤️ send people to Hell🔥🔥?നരകത്തിൽ പോകാൻ വേണ്ടി ദൈവം മനുഷ്യനെ സൃഷ്ടിക്കുമോ ? 😱

  Рет қаралды 1,070

Act 4 Christ

Act 4 Christ

Күн бұрын

Пікірлер: 90
@Shojiachen4christ
@Shojiachen4christ 11 ай бұрын
❤❤❤❤ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19❤❤❤❤
@dalysaviour6971
@dalysaviour6971 11 ай бұрын
🔥
@ranimoljacob9012
@ranimoljacob9012 Жыл бұрын
God bless you ❤️😇😇
@shajujoseph4462
@shajujoseph4462 Жыл бұрын
Very good Brother
@rahulkichu7007
@rahulkichu7007 Жыл бұрын
God bless you 😍
@xavierjohn81
@xavierjohn81 Жыл бұрын
നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് കിട്ടിയത് ദൈവത്തിന്റെ കോണധികാരം കൊണ്ടല്ല ... മറിച്ച് ഏദൻ തോട്ടത്തിലെ വിലക്കിയ കനി കഴിച്ചതിന്റെ ഫലമായാണ്. അത് കൊണ്ടാണ് ഞാനും നിങ്ങളുമൊക്കെ തുണിയുടുത്ത് നടക്കുന്നതടക്കമുള്ള മാറ്റങ്ങൾ ഉണ്ടായത്. ദൈവം അത് സഹിക്കാനാവാതെ ആദത്തിനെയും ഭാര്യയേയും പുറത്താക്കി ....നിരവധി ക്ലേശങ്ങൾ ആദമിന്‌മേൽ ചുമത്തി .... പക്ഷേ ആദവും ഹവ്വയും ഒരിക്കലും ദൈവത്തോട് മാപ്പപേക്ഷിച്ചിട്ടില്ല ...... പ്രാർത്ഥിച്ചിട്ടില്ല ..... ദൈവത്തിന് ബലിയർപ്പിച്ചിട്ടില്ല ..... ആ ആത് മവീര്യത്തിന് മുമ്പിൽ മനുഷ്യൻ അമർത്യനാവുമെന്ന് പേടിച്ച് കൊരബുകളെ കാവൽ നിർത്തിയതും തീജ്യലിക്കുന്ന വാളും സ്ഥാപിച്ച ദൈവം ഒര് ലുട്ടാപ്പി യായി.😂
@Act4Christ
@Act4Christ Жыл бұрын
എന്നാൽ പിന്നെ മനുഷ്യനെ സൃഷ്ടിക്കാതെ ഇരുന്നാൽ മതിയായിരുന്നല്ലോ 😂Thats more logical. Jesus Loves you !
@xavierjohn81
@xavierjohn81 Жыл бұрын
@@Act4Christ thanks ... but I love Adam more .
@vishnusurendran3301
@vishnusurendran3301 11 ай бұрын
ഒരു പഴം കഴിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഫ്രീവിൽ .അതെന്തോന്ന് ഫ്രീവില്ല് ? തുണിയുടുത്തതാണ് ദൈവം കണ്ട് പിടിച്ചമറ്റൊരു കുറ്റം .ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ദൈവവിശ്വാസികൾ ആരേലും തുണിയുടുക്കാതെ നടക്കുന്നുണ്ടോ? ആദവും ഹവ്വയും ആദ്യ മനുഷ്യമ്മാരെങ്കിൽ അവരുടെ മക്കൾക്ക് ശേഷം അടുത്ത തലമുറ എങ്ങനെ ഉണ്ടായി ?
@Act4Christ
@Act4Christ 11 ай бұрын
@@vishnusurendran3301 - Bible is Hermeneutics and Exegesis as well . You should stick to this
@vishnusurendran3301
@vishnusurendran3301 11 ай бұрын
@@Act4Christ bible is same as kalikudukka . Jesus is same as kuttoosan
@avsabhilash
@avsabhilash 11 ай бұрын
നന്മയും തിന്മയും ദൈവം അല്ല മനുഷ്യരാണ് തീരുമാനിക്കുന്നത്. ബൈബിളിലും ഖുറാനിലും ഒക്കെ അടിമകളെ കുറിച് പറയുന്നുണ്ട്. ഇന്ന് മനുഷ്യൻ ബുദ്ധിപരമായി വളർന്നപ്പോൾ അതിനെ ഒരു തെറ്റായി മനസിലാക്കി. എല്ലാ മനുഷ്യരും ഒന്നാണെന്നു മനസിലാക്കി.
@Act4Christ
@Act4Christ 11 ай бұрын
നന്മയും തിന്മയും മനുഷ്യന് തിരഞ്ഞുയെടുക്കാം അതാണല്ലോ മനുഷ്യന് മാത്രമുള്ള സ്വതന്ത്ര ഇശ്ച. സുവിശേഷം മനുഷ്യനെ ഉയർത്തുന്നത് ദൈവത്തിന്റെ സ്വന്തം മക്കളായി ആണ്, ഖുറാനിൽ മനുഷ്യൻ അല്ലാഹുവിന്റെ അടിമയാണ്, എന്നാൽ ക്രിസ്തുവിന്റെ സുവിശേഷം പറയുന്നു - നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ! - പിതാവേ! എന്നു വിളിക്കുന്നതന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്. ഗലാത്തിയാ 4 : 6-7 ഈശോ നിന്നെ സ്നേഹിക്കുന്നു ✝️
@avsabhilash
@avsabhilash 11 ай бұрын
@@Act4Christ 😂
@josekmcmi
@josekmcmi 11 ай бұрын
Free will to chose the wrong was not necessary. Why not a will only to do the right? God has the power to do it.
@Act4Christ
@Act4Christ 11 ай бұрын
Can you explain, what do you meant by Free Will
@90sthegoldenera84
@90sthegoldenera84 11 ай бұрын
ദൈവത്തിനു നമ്മെക്കുറിച്ചൊരു പദ്ധതിയുണ്ട് എന്നൊക്കെ പറയുമ്പോൾ ഈ ഫ്രീവിൽ അതിൽ പെടുമോ?
@Act4Christ
@Act4Christ 11 ай бұрын
ഈ പദ്ധതി വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നമ്മുക്ക് പറ്റുന്നതാണ് സഹൃത്തേ ഫ്രീ വിൽ
@ashwin4319-u9j
@ashwin4319-u9j 11 ай бұрын
​@@Act4Christ According to Christianity man's ultimate purpose is theosis (to attain likeness to God/ union with God). For this to happen man needs to choose good over evil in order to become holy like God. Therefore free will is necessary to choose good over evil.
@90sthegoldenera84
@90sthegoldenera84 11 ай бұрын
God has not given the freewill to do whatever i want.. I can't fly like a bird or breathe underwater like fish.. Then why did he allow freewill to committ wrong doings in others?
@Dn.TijoMattappillil
@Dn.TijoMattappillil Жыл бұрын
@afsalkvafsalmndy4444
@afsalkvafsalmndy4444 Жыл бұрын
DAIVATHINTE......................... ANU KUNJUNGAL PATTINI KIDANNU MARIKKUNNATH ALLE ATHO PULLIKK ITH KAANUNNATH SANDOSHAMAANO
@Act4Christ
@Act4Christ Жыл бұрын
Is God a Moral Monster? Making Sense of the Old Testament God- Read this book, will make video for this
@ejv1963
@ejv1963 11 ай бұрын
God has altered the free will of his creation. He hardened the heart of Pharaoh, in spite of him deciding to let free the Israelites. Then why wouldn't god alter someone's free will who is about to sin and make him not to choose that path of sin? Is there free will in heaven? If yes, would those heavenly residents be able to commit sin with that free will? If no, then why did the god give that property to earthly residents?
@Act4Christ
@Act4Christ 11 ай бұрын
**2 views I can share on, for your first argument. - God has altered the free will of his creation. He hardened the heart of Pharaoh, in spite of him deciding to let free the Israelites.** Compatibilism: This view suggests that God's intervention can coexist with human free will. For example, God may harden Pharaoh's heart by placing him in situations that make him more resistant to letting the Israelites go, without directly controlling his decisions Human Responsibility: Some theological interpretations emphasize human accountability, even in the face of divine intervention. This perspective could argue that Pharaoh's choices ultimately reflected his own desires and hardened heart, regardless of any external influences. **Then why wouldn't god alter someone's free will who is about to sin and make him not to choose that path of sin?** That’s the definition of Free will, or Freedom to Choose, at the same time God will reminds about the Sin and temptation, its creations choice and He respect that. **Is there free will in heaven? If yes, would those heavenly residents be able to commit sin with that free will? If no, then why did the god give that property to earthly residents?** This is the fundamentals to being in Heaven, why we call as heaven, look at the answers In heaven, the presence of God removes all temptation and desire for sin. Choosing anything but God becomes inconceivable, rendering free will unnecessary.Fixed state of righteousness: Once sanctified, individuals are permanently transformed to a perfect state Look at the case of earthy residents Love requires choice: True love can only exist when freely chosen. On Earth, free will allows humans to genuinely respond to God's love and build a personal relationship with him. Moral responsibility: Without free will, humans wouldn't be morally responsible for their actions. Free choice is necessary for concepts like justice, reward, and punishment to hold meaning. Testing ground for character: Earth serves as a testing ground for humans to develop their character and prove their faithfulness to God. Overcoming temptation and choosing good becomes a meaningful expression of love and commitment.
@johnkoshy3000
@johnkoshy3000 11 ай бұрын
താങ്കള്‍ക്ക് ദൈവത്തോട് നേരിട്ട് ചോദിച്ചാല്‍ പോരെ? "I WILL ANSWER" എന്നാണ്‌ ദൈവ പ്രമാണം. അതാണ് ദൈവം വെറുതെ അതിന്‌ പരിഹാസതോട് ചോദിക്കുന്നു. പിന്നെ, എങ്ങനെ നല്ല ഉത്തരം കിട്ടും?
@Act4Christ
@Act4Christ 11 ай бұрын
Could you please elaborate it ?
@prathapps1239
@prathapps1239 4 ай бұрын
ദൈവം മനുഷ്യനെ അവന്റെ ഇഷ്ടത്തിന് ട്യൂൺ ചെയ്ത് നിർമിച്ചാൽ പിന്നെ ആരാണ് ചോദിക്കുന്നത് " നിന്റെ ദൈവം സ്വാർഥൻ അല്ലേ " എന്ന്.. അങ്ങനെ ഒരുവന് ചോദിക്കണമെങ്കിൽ അവനു " free will " ഉണ്ടെങ്കിൽ അല്ലെ പറ്റൂ.. അപ്പോൾ താങ്കൾ പറഞ്ഞത് യോജിക്കാൻ സാധിക്കില്ല
@Act4Christ
@Act4Christ 4 ай бұрын
ആരാണെന്നല്ല യുക്തിപരമായി ആ ചോദ്യം നിലനിൽക്കില്ല എന്നാണ് its a logical fallacy
@mathewkpv
@mathewkpv Жыл бұрын
ശരി. ഗാന്ധിയെ യഹോവ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമോ? അതോ നരകത്തിലിട്ട് പൊരിക്കുമോ? ഗാന്ധിയുടെ കാര്യത്തില്‍ ദൈവത്തിന്‍റെ ക്വാളിറ്റി എന്താണ്?
@Act4Christ
@Act4Christ Жыл бұрын
നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയര്‍ നിയമം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോള്‍, നിയമമില്ലെന്നിരിക്കിലും, അവര്‍ തങ്ങള്‍ക്കുതന്നെ ഒരു നിയമമാവുകയാണു ചെയ്യുന്നത്. നിയമത്തിന്‍റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നല്‍കുന്നു. അവരുടെ വൈരുധ്യമാര്‍ന്ന വിചാരങ്ങള്‍ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും. ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷമനുസരിച്ചു ദൈവം യേശുക്രിസ്തുവഴി മനുഷ്യരുടെ രഹസ്യങ്ങള്‍ വിധിക്കുന്ന ദിവസം ഇതും വെളിവാകും. റോമാ 2 : 14-16
@albertmichaelofficial8144
@albertmichaelofficial8144 11 ай бұрын
Ghandhi purame cheyyunathum parayunnathum alle nammal kanunne, dheyvam hridhayathe nokkunnavan aahnu, oru manushyante almavu rekshapedanamenkil enthanu aah almavi u vendathu ennum aah aalmavine nashipikkunna karyangal enthokke aanennum Bible ilum safayude padanangalilum vekthamakkumnu, alamavinte avastha nallathu aavunnathum mosham aavunnathum natural aayi undavunnathu aahnu, oru mobile phone upiyokikkendathu engane aahnu athinte udama vektham aaki tharum , athupole upiyokichal athinu apredheeshtham aayi kedukal undavilla, ekadhesham athupole thanne aahnu ivayum. Almavine ettavum kooduthal Vila kalpikkunna dheyvam athinte nanmakku venda karyangalum paranju thannittu undu
@albertmichaelofficial8144
@albertmichaelofficial8144 11 ай бұрын
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട്‌ അവന്‌ എന്തു പ്രയോജനം? മര്‍ക്കോസ്‌ 8 : 36
@MinimoltmTm
@MinimoltmTm 11 ай бұрын
ദൈവം ഏകനാണ്
@mathewkpv
@mathewkpv 11 ай бұрын
@@MinimoltmTm ദൈവം ഒളിഞ്ഞുനോട്ടക്കാരനാണ്.
@90sthegoldenera84
@90sthegoldenera84 11 ай бұрын
ചെറ്റത്തരം കാണിക്കാനുള്ള freewill കൊടുക്കുന്ന ദൈവത്തിന്റെ ആ മനസ് 👍🏼അത് കഴിഞ്ഞു പണി തരാനല്ലേ.. കള്ളൻ
@Act4Christ
@Act4Christ 11 ай бұрын
ചെറ്റത്തരം എന്താണെന്നു മനസിലാക്കാനുള്ള കഴിവ് അതാണ് Free Will. ഇനി മനുഷ്യൻ ഒരു പക്ഷെ വീണുപോയാലും അവിടെ ശിക്ഷയല്ല, മറിച്ചു രക്ഷയാണ്, അവന്റെ നീതിയെ നിലനിർത്തി നിനക്ക് പകരം അവൻ തന്നെ പരിഹാരം ചെയ്തു നിന്നെ വീണ്ടുക്കുന്നു, അവിടെ ഒരു കാര്യം മാത്രം മതി, നിന്റെ സമ്മതം. God respect your choice again ✝️ .
@90sthegoldenera84
@90sthegoldenera84 11 ай бұрын
തെറ്റ് ചെയ്തവർ ആണ് ശിക്ഷ അനുഭവിക്കേണ്ടത്.. അല്ലാതെ വേറൊരുത്തൻ അടി കൊണ്ടാൽ പ്രശ്നം തീരില്ല സഹോദരാ
@90sthegoldenera84
@90sthegoldenera84 11 ай бұрын
If freewill means freedom to choose, then the choice must be respected.. ഇഷ്ടമുള്ളത് എടുത്തോ എന്ന് പറഞ്ഞിട്ട് എടുത്ത് കഴിയുമ്പോൾ പണി തരുന്നത് trap ആണ്
@guts____
@guts____ Жыл бұрын
Pinne nthina daibam mosham avittulla kariyangal undakunna
@Act4Christ
@Act4Christ Жыл бұрын
God haven't created anything bad. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം. ഉല്‍പത്തി 1 : 31 . Between, It is creations free will to decide and rest is history
@aswinasasi3223
@aswinasasi3223 11 ай бұрын
​@@Act4Christvayanam parayathe.. Uthram para.. After effect ariyathille pinne enna kanana daibam oronn ondakki vidunnath
@rajeshsankar007
@rajeshsankar007 Жыл бұрын
ഒക്കെ കുഞ്ഞേ എല്ലാം മനസ്സിലാകുന്നു.... ഇവിടെ എന്താണ് ദൈവം... അള്ളാഹു, ക്രിസ്തു , ക്രിഷ്ണൻ.... കണ്ടിട്ട് വിദ്യാഭ്യാസം ഉണ്ട് എന്ന് തോന്നുന്നു (വിദ്യാഭ്യാസം മാത്രം (മതം).....) ...!
@dalysaviour6971
@dalysaviour6971 11 ай бұрын
എന്താണ് ദൈവം എന്നോ❔ ആരാണ് ദൈവം എന്നല്ലേ ചോദിക്കേണ്ടിയിരുന്നത് ⁉️🤔
@albertmichaelofficial8144
@albertmichaelofficial8144 11 ай бұрын
Dheyvathil vishvasikkunnavar ഒത്തിരി ഉണ്ട്, സയൻ്റിസ്റ്റ് ഉൾപ്പടെ, പല madhathil ഉള്ളവർ ഉണ്ട്, അവരു എല്ലാം dheyvathil വിശ്വസിക്കുന്നത്, അവരുടെ എന്തേലും അനുഭവത്തിൻ്റെ വെളിച്ചത്തിൽ അണ്, ബൈബിൾ പറയുന്നു കാണപ്പെടാത്ത ഒരു ലോകം ഉണ്ട് aroopikal ഉണ്ട് നല്ലതും cheethayum, bile um mattu katholikka vishvasa padananangalum ivayude logic vekthamayum thurannu kattunnu, athyamayi Bible nammude bhashayil tharjimi cheytha haindavan catholica vishvasam sweekarichu vadha bheeshanikallku naduvil. Haindava upanishathukal catholic faith paranju vekkana athe vishvasam aahnu sheriyennu parayunnu, Islam vishvasam adisthanam illathe Bible ne thettayi avadharipichu avarude vishvasam sheriyanennu parayunnu athum athyam ulla Bible nodu samyam ulla ezhukal aahnu.
@AguilarDeNerha
@AguilarDeNerha Жыл бұрын
So daibam does not have absolute control over the creation if daibam provides free will. Daibam without absolute authority is no daibam. The primary definition of daibam should be omnipotent, not partially potent 🌚. Just a curious thought 🥲
@Act4Christ
@Act4Christ Жыл бұрын
As St Augustine quoted, “He who created us without our help will not save us without our consent.”. Thus He shows His respect towards the creation and Free Will that He has given. Its your choice. Jesus Loves You
@nas_kabir
@nas_kabir 11 ай бұрын
he just created to watch our play for his entertainment. there no better explanation. later he will enjoy more when we all are burnt in hell fire. such a sadist !
@90sthegoldenera84
@90sthegoldenera84 11 ай бұрын
ഫ്രീവിൽ എന്നൊക്കെ പറയുന്നത് കേട്ടാൽ 😁ദൈവം എന്തിനുമുള്ള സ്വാതന്ത്ര്യവും കഴിവുംഒന്നും മനുഷ്യന് കൊടുത്തിട്ടില്ല..ആകാശത്തൂടെ പറക്കണം എന്ന് പറഞ്ഞാൽ നടക്കില്ല.. അപ്പോൾ പിന്നെ തെറ്റ് ചെയ്യാനുള്ള ഫ്രീവിൽ മാത്രം എന്തിനാണ് തന്നത്? It is a trap
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 16 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 61 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 32 МЛН
Christian testimony malayalam - Evg.Dr.P.T Subramannyan
28:46
Word to World Television
Рет қаралды 719 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 16 МЛН