How long lithium battery life | ലിഥിയം ബാറ്ററിയുടെ ആയുസ്സ് 10 വർഷമോ ?

  Рет қаралды 15,417

Solar Kerala

Solar Kerala

Жыл бұрын

Lithium battery life
#lithumbattery
Solar Tech Training Academy
90372 74360
#solarkerala
#solarmalayalam
#solartraining
how to choose solar plant for home.
How much solar for home
how to calculate solar plant for home
Is it profit solar in home
Best solar plant for home

Пікірлер: 70
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
സാറിനുള്ള അറിവ് ഇവിടുത്തെ EV വെഹിക്കിൾ വിൽക്കുന്ന shop ലെ ആൾക്കാർക്ക് ഇല്ല 🙏Thank u so much sir 🙏🙏🙏.
@leonadaniel7398
@leonadaniel7398 6 ай бұрын
മിക്ക സർവീസ് സെന്ററികളിലും ഉള്ള വിവരമില്ലാത്ത മെക്കാനിക്കുകളെ ഓർമ്മ വരുന്നു
@KiranKiran-sc2jw
@KiranKiran-sc2jw Жыл бұрын
സാറ് പറഞ്ഞത് നംക്ക് വിശ്വാസം പകരുന്നുണ്ട് . പക്ഷേ ലക്ഷങ്ങൾ മുടക്കി വണ്ടി വാങ്ങുമ്പോൾ അനുഭവം ആണ് പരിഗണിക്കുക . നമ്മുടെ മൊബൈൽ ഫോൺ , ടോർച്ച് ഇതെല്ലാം 5 വർഷം കഴിയുമ്പോൾ മോശം പെർഫോർമൻസ് ആണ് കാഴ്ച വക്കുന്നത്...
@mahelectronics
@mahelectronics 10 ай бұрын
അതാണ് ശരി.
@haneefm5053
@haneefm5053 8 ай бұрын
സാർ ഇത് ഇത്രയുഉം വിശദമായി മായി മനസിലാക്കി തന്നതിന് നന്ദി, പക്ഷെ എന്റെ ഷോപ്പിൽ സോളാർ പനലുള്ള സ്ട്രീറ്റ് ലൈറ്റ് 90%നവും ബാറ്ററി കംപ്ലയിന്റ് ആണ്, അതിൽ ലിത്യം ബാറ്ററി ആണ് ഉപയോഗിച്ചത്, അപ്പോൾ വിലകുറഞ്ഞ ക്വാളിറ്റി ആയിരിക്കും എന്ന് തീരുമാനിക്കാം.
@shibusnair9926
@shibusnair9926 Жыл бұрын
ബാറ്ററിക്കാർ നല്ല കാശ് തന്നിട്ടുണ്ടാവും Phone ന്റെ ബാറ്ററി ദിവസ്സവും full volume ൽ പ്രവർത്തിപ്പിച്ചാൽ 2 ണ്ട് വർഷം കഷ്ട്ടിച്ച് കിട്ടും Torch ഉം ദിവസ്സം 2 ണ്ട് മണിക്കും ഉപയോഗിച്ചാൽ 2 ണ്ട് വർഷം Tapping ന് ഉപയോഗിക്കുന്ന torch ഉം 2,2.5 വർഷം കഴിയുമ്പോൾ പണി പാളം ഒരു ചെറിയ കാര്യം പറയട്ടേ തയ്ക്കുന്ന സൂജി വർഷങ്ങൾ ഉപയോഗിക്കാം തമര് അടിക്കുന്ന കമ്പി മാസങ്ങൾ മാത്രം Lode കൂടുതൽ ഉപയോഗിച്ചാൽ ഈ പറഞ 5,6 വർഷം മാത്രം
@govindansukumaran1735
@govindansukumaran1735 2 ай бұрын
Very informative talk, thank you so much. Dr Sukumaran
@anasalhasha
@anasalhasha 6 ай бұрын
Yes, i got yhe same reply when i asked about lithium inverter systems
@rajakumarcherthala8289
@rajakumarcherthala8289 11 ай бұрын
നല്ല അറിവ് 🙏🏽🙏🏽🙏🏽
@esnarayanan2499
@esnarayanan2499 Жыл бұрын
Athanu malayali prabhudha kooshmandans anennu parayan karanam....tks for this valuable informations...
@leonadaniel7398
@leonadaniel7398 Жыл бұрын
എന്റെ inverter ന് ഉപയോഗിച്ചിരിക്കുന്നത് lithium ion ബാറ്ററിയാണ്. പക്ഷെ expensive ആണ്. 58K ആണ് വില. എന്നാൽ 10-15 വർഷത്തെ വാറന്റിയുണ്ട്
@keralatechnician5483
@keralatechnician5483 10 ай бұрын
എത്ര AH.? Brand.?
@leonadaniel7398
@leonadaniel7398 10 ай бұрын
@@keralatechnician5483 100 Ah
@anasalhasha
@anasalhasha 6 ай бұрын
Details share cheyyamo? From where purchased
@safiyapocker6932
@safiyapocker6932 Жыл бұрын
Thanks good information
@Lensvision-fg4vd
@Lensvision-fg4vd 11 ай бұрын
Thanku..sir ..
@varghesecx3244
@varghesecx3244 21 күн бұрын
Thanks ❤
@muhammedkt1976
@muhammedkt1976 Жыл бұрын
Thang you sr
@mathewvarghese6878
@mathewvarghese6878 Жыл бұрын
veryGood
@mahelectronics
@mahelectronics 3 ай бұрын
3:01 BMS
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
വളരെ ശരിയാണ് ഒരു ബാറ്ററി കഷ്ടിച്ച് 3 വർഷം ആയുസ്സ്...വലിയ വിലയും...
@ayyappadasp.r3019
@ayyappadasp.r3019 Жыл бұрын
Torch il varunnath nical cadmium alle sir
@SolarKerala
@SolarKerala Жыл бұрын
Yes
@user-ri2hp3oo9n
@user-ri2hp3oo9n 8 ай бұрын
Sir,നമ്മൾ ഇപ്പൊ 50% drain ആയി കഴിയുമ്പോൾ charge ചെയ്‌താൽ ഒരു cycle ആയി കണക്കാക്കാമോ അതോ അങ്ങനെ രണ്ടുപ്രാവശ്യം ചെയ്യുമ്പോഴാണോ ഒരു cycle ആകുന്നത്.practical life il നമ്മൾ വീട്ടിൽ വരുമ്പോ പകുതിയെ ഉള്ളു എങ്കിലും charge ചെയ്യാൻ ഇടും.
@SolarKerala
@SolarKerala 4 ай бұрын
100% one cycle
@joshyvijay1748
@joshyvijay1748 Жыл бұрын
Sir, I am having 2 kva offgrid solar plant. How to convert it to hybrid. My location is in Thrissur. Can you guide me?
@MG-fi9ir
@MG-fi9ir 11 ай бұрын
Hybrid car vedicho
@SolarKerala
@SolarKerala 4 ай бұрын
Wp 90372 74360
@ARUN42121
@ARUN42121 10 ай бұрын
Sheriyaya reethiyil EV upayagichal athanu eattavum labham 💯
@myexperiencewithtruth
@myexperiencewithtruth Жыл бұрын
സാറിൻറെ പ്രായത്തെയും അനുഭവ പരിജ്ഞാനം തെയും ബഹുമാനിച്ചുകൊണ്ട് തന്നെ ചില വിയോജിപ്പുകൾ രേഖപ്പെടുത്തുന്നു. ലിഥിയം ബാറ്ററിയുടെ ലൈഫ് സ്പാൻ അത് എത്ര വേഗത്തിൽ ചാർജ് ചെയ്യപ്പെടുന്നു എത്ര വേഗത്തിൽ ഡിസ്ചാർജ് ചെയ്യപ്പെടുന്നു എന്നുള്ളതും കൂടി ഒരു പ്രധാന കാര്യമാണ്. ടോർച്ച്, ക്യാമറ മുതലായവയിൽ വളരെ പതുക്കെ ചാർജ് ചെയ്യുകയും വളരെ പതുക്കെ തന്നെ ഡിസ്ചാർജ് ചെയ്യപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും കൂടുതൽ ലൈഫ് ഉണ്ടാകും. എന്നാൽ വാഹനങ്ങളിലെ ബാറ്ററിയുടെ അവസ്ഥ വ്യത്യസ്തമാണ്.
@SolarKerala
@SolarKerala Жыл бұрын
അഞ്ചുവർഷം കഴിഞ്ഞ് ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഒപ്റ്റിമ പ്ലസ് എന്ന ടൂവീലർ ഉപയോഗിക്കുന്ന ആരുടെ അടുക്കലെങ്കിലും ചെന്ന് സംസാരിച്ചാൽ ഈ കാര്യത്തിന് വ്യക്തമായ ഉത്തരവ് ലഭിക്കും . അഞ്ചുവർഷം കഴിഞ്ഞിട്ടും ശരാശരി 10% മാത്രമാണ് അതിൻറെ എഫിഷ്യൻസിയിൽ കുറവ് വന്നത്.
@myexperiencewithtruth
@myexperiencewithtruth Жыл бұрын
@@SolarKerala ഒരു കമ്പനി ഇറക്കുന്ന ഒരു മോഡൽ വാഹനത്തെ സൂചിപ്പിച്ചുകൊണ്ട് ഒരു പൊതുവായ കാര്യം പറയാൻ പറ്റുമോ.. അതാണോ ശാസ്ത്രീയ മാർഗ്ഗം..?.. സാറ ഈ പറയുന്നതുപോലെ 10 വർഷം ഒക്കെ ഇത്തരം ബാറ്ററികൾക്ക് ആയുസ്സുണ്ട് എന്നതിന് ശാസ്ത്രീയമായ പഠനങ്ങളോ തെളിവുകളോ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് വ്യക്തമാക്കിയാൽ ഉപകാരമായിരിക്കും.. ഏതാനും ചില വ്യക്തികളുടെ അനുഭവങ്ങൾ generalise ചെയ്യുന്നത് ശാസ്ത്രത്തിൻറെ രീതി അല്ല. പകരം ഇങ്ങനെ ഒരു വാഹനത്തിൽ കുറേ ആളുകൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ട് എന്ന് പറയാം..
@onlinelearninginformer4356
@onlinelearninginformer4356 11 ай бұрын
❤❤❤🎉🎉 സർ, ഞാനും സഹോദരനും ബന്ധുവും ലിത്തിയമുള്ള ഹീറോ ഒപ്റ്റിമ ദിവസം ഉപയോഗിക്കുന്നു. 4 വർഷം കഴിഞ്ഞപ്പോൾ എന്റെ ബാറ്ററി കേടായി. അവന്റെ മൈലേജ് പകുതിയായി. സോളാറിന് വച്ചാൽ വില കൂടുതലാണ്. എന്നാൽ 3 ലെഡ് ആസിഡ് ബാറ്ററി 6 വർഷം കഴിഞ് കേടായാൽ പഴയ ബാറ്ററിൽ വിറ്റാൽ ഒരു ബാറ്ററി വാങ്ങാനുള്ള പണം കിട്ടും. അതായത് 2 ബാറ്ററിയുടെ പണം മുടക്കിയാൽ മതി. എന്നാൽ ലിത്തിയം ബാറ്ററി പോയാലോ . ഒരു രൂപ കിട്ടില്ല. വലിയ പണം മുടക്കി പുതിയത് വാങ്ങണം.😮😮😮😮😮
@SolarKerala
@SolarKerala 11 ай бұрын
ലിഥിയം ബാറ്ററി സർവീസ് ചെയ്യുന്ന സ്ഥലത്ത് കൊടുത്താൽ നിങ്ങൾക്ക് ചെറിയ തുകക്ക് കേടായ സെല്ല് മാറി വെച്ചു തരും.
@mathewsavio2063
@mathewsavio2063 Жыл бұрын
സാർ എന്റെ ഇലക്ടിക് വാഹനം 105 കിലോമീറ്റർ റേഞ്ച് ഉള്ളതാണ് ഞാൻ ഏകദേശം ഒരു ദിവസം 25 കിലോമീറ്ററേ ഓടാറുള്ളു അപ്പോൾ ഈ വാഹനം ദിവസവും ചാർജ്ജ് ചെയ്തു വെക്കേണ്ട ആവശ്യമുണ്ടാ ദിവസവും ചാർജ്ജ് ചെയ്യുന്നതു കൊണ്ട് ഇതിന്റെ ബാറ്ററിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാക്കുമേ ]
@SolarKerala
@SolarKerala Жыл бұрын
ബാറ്ററിയുടെ 70% തീരുമ്പോൾ ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് . മറ്റ് രീതിയിൽ ചെയ്താലും ഇലക്ട്രിക് വെഹിക്കിളിന് വലിയ വ്യത്യാസം വരാനില്ല .
@mathewsavio2063
@mathewsavio2063 Жыл бұрын
@@SolarKerala താങ്ക് യുസാർ
@shijith1000
@shijith1000 Жыл бұрын
ഓട്ടം കുറവുള്ള , ഒതുക്കിയിടുന്ന വണ്ടികൾക്ക് വലിയ പ്രശ്നം വരും. അങ്ങനെയുള്ളവരുടെ കാര്യം സർ പറയുന്നില്ല.
@SolarKerala
@SolarKerala 4 ай бұрын
Will do
@sanuprakash717
@sanuprakash717 7 ай бұрын
🎉🎉🎉👍🏼👍🏼👍🏼👍🏼👍🏼👍🏼 ev auto ക്ക് extra ബാറ്ററി വെക്കാൻ പറ്റുമോ
@SolarKerala
@SolarKerala 5 ай бұрын
Yes
@sajikuriakose8811
@sajikuriakose8811 Жыл бұрын
സാർ ലിതിയം ബാറ്ററിയുടെ ഉള്ളിൽ എന്താണ് ഉപയേഗിച്ചിരിക്കുന്നത്
@SolarKerala
@SolarKerala Жыл бұрын
വീഡിയോ ചെയ്യാം
@sajikuriakose8811
@sajikuriakose8811 Жыл бұрын
@@SolarKerala ok
@freespirithermit
@freespirithermit 9 ай бұрын
ചേട്ടാ എൻറെ വണ്ടി ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply
@SolarKerala
@SolarKerala 4 ай бұрын
May be service warranty
@vjjoshy
@vjjoshy 4 ай бұрын
90 കളിലെ ടോർച്ചിനെവിടാ ലിഥിയം ബാറ്ററി? അതെല്ലാം NiMh ആയിരുന്നു. ഈയടുത്ത് വരെ അങ്ങനെയാണ്. പുതിയതിന് വല്ലോം വന്ന് തുടങ്ങിയോന്നറിയില. 90കളിലെ ടോർച്ചിൽ ലിഥിയം ബാറ്ററി ആണെന്നുള്ള അറിവ് എവിടുന്നാ കിട്ടിയത്?
@SolarKerala
@SolarKerala 4 ай бұрын
ലിഥിയം ബാറ്ററിയുടെ കെമിസ്ട്രിക്ക് സമാനമായ കെമിസ്ട്രിയാണ് നിക്കൽ കാട്മിയം എന്നാണ് പറഞ്ഞിരിക്കുന്നത് . അതിന്റെ അർത്ഥം സമാന സ്വഭാവം ഉള്ളതിന് കൂടുതൽ ലൈഫ് കിട്ടും എന്നാണ് .
@AboobackerAP-sn1jd
@AboobackerAP-sn1jd Жыл бұрын
എന്തക്കേയാണെങ്കിലും ലിഥിയം ബാറ്ററി കമ്പനികൾ 5 വർഷത്തിൽ കൂടുതൽ ഗ്വാരണ്ടി കൊടുക്കുന്നതായി അറിയില്ല …എന്ത് കൊണ്ട് ?
@SolarKerala
@SolarKerala Жыл бұрын
ലിഥിയം ബാറ്ററിക്ക് 10 വർഷം വാറണ്ടി കൊടുക്കുന്ന കമ്പനികൾ കേരളത്തിൽ ഉണ്ട് .
@jaisontjames2100
@jaisontjames2100 11 ай бұрын
Maximum 8 year
@sanuprakash717
@sanuprakash717 7 ай бұрын
​@@SolarKeralaഅത് ഏത് കമ്പനി ആണ് എനിക്ക് ഒരു ബാറ്ററി വേണം
@backer6028
@backer6028 9 ай бұрын
ബെറ്ററി ചാർജർ കംബ്ലന്റ് വരാതിരിക്കാൻ ഒരു ദിവസം 30 കിലോമീറ്റർ ഓടുന്ന പണ്ടിക്ക് ദിവസം ചാർജ് ചെയ്യുന്നത് അല്ലേ നല്ലത്.
@SolarKerala
@SolarKerala 4 ай бұрын
Will do video
@lijeshachandi9101
@lijeshachandi9101 Жыл бұрын
കാറിൽ ബാറ്ററി മൊബൈൽ ലെ പോലെ പൊട്ടി തെറിക്കുമോ
@mahelectronics
@mahelectronics 10 ай бұрын
Short circuit വന്നാൽ .
@SolarKerala
@SolarKerala 4 ай бұрын
Safety features have
@SanthoshKumar-py5ub
@SanthoshKumar-py5ub Жыл бұрын
😅😅😅
@binumohanan6579
@binumohanan6579 5 ай бұрын
രണ്ടര വർഷം കഴിഞ്ഞു.. ബാറ്ററി പോയി...
@SolarKerala
@SolarKerala 4 ай бұрын
സർവീസ് ചെയ്യാം .
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 8 ай бұрын
വെറുതെ പറയല്ലേ എന്റെ ലിഥിയം ബാറ്ററി ഒരു വർഷം കഴിഞ്ഞു ആദ്യം 90 കിട്ടിയത് ഇപ്പോൾ 40 കിട്ടുന്നുള്ളൂ പിന്നെയല്ലേ അഞ്ചുവർഷം
@SolarKerala
@SolarKerala 4 ай бұрын
As per quality of cell
@interiordesigner857
@interiordesigner857 11 ай бұрын
സാർ ഉപയോഗം കുറവാണെങ്കിൽ കൂടുതൽ ലൈഫ് കിട്ടില്ലേ
@SolarKerala
@SolarKerala 11 ай бұрын
Yes
@opshameej6126
@opshameej6126 Жыл бұрын
Lithium ബാറ്ററി എവിടെ കിട്ടും
@SolarKerala
@SolarKerala Жыл бұрын
Pm please
@SolarKerala
@SolarKerala Жыл бұрын
ബാറ്ററി 30% ആകുമ്പോൾ ചാർജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് . എഴുതി ശതമാനം ആകുമ്പോഴും ചാർജ് ചെയ്യുന്നതിൽ വലിയ പ്രശനമില്ല. സ്ഥിരമായി അങ്ങനെ ചെയ്യാതിരുന്നാൽ മതി .
@vinaykumarcd8491
@vinaykumarcd8491 Ай бұрын
എറണാകുളം ജില്ലയിലെ ലിഥിയം അയേൺ ബാറ്ററി റിപ്പയർ ചെയ്ത് കൊടുകുന്ന ഷോപ്പ് ഉണ്ടോ?
@SolarKerala
@SolarKerala Ай бұрын
90372 74360 Pm pls
How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt
23:16
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Lithium Reserves in India | Lithium Found in India | alexplain
13:11
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН