How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt

  Рет қаралды 24,045

ELECTRICAL AND PLUMBING WORKS B-CLASS

ELECTRICAL AND PLUMBING WORKS B-CLASS

Күн бұрын

How to assemble 12volt 100AH Life Po4 battery. Who can assemble the lithium phosphate battery pack with prismatic cell 3.2 volt with seeing this video. This is actual Life Po4 battery with 100 ampere. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS. #Use or commercial Display or Editing of the content without Proper Authorization is not Allowed.#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE. #NOTE: Do not allow any type of harassing children, kids, birds and animals in this video.#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

Пікірлер: 113
@greentech2015
@greentech2015 2 жыл бұрын
നല്ല അവതരണം പറയുന്നത് നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. All the best
@baijuxavier
@baijuxavier 2 жыл бұрын
ഒരു വൈഫൈ റൂട്ടർ ups ഉണ്ടാക്കാനായി 2020ൽ ഞാൻ ഒരു Amaron 12V 7Ah ലെഡ് ആസിഡ് ബാറ്ററി വാങ്ങി. വില ഏകദേശം 1100 രൂപ. ആദ്യമൊക്കെ 24 മണിക്കൂറിൽ കൂടുതൽ ബാക്കപ്പ് കിട്ടിയിരുന്നു 2 മാസം കഴിഞ്ഞപ്പോൾ ബാക്കപ്പ് പോയി. കഷ്ടിച്ച് ഒരു മണിക്കൂർ ആയി. ലോക്ക് ഡൗണ് കാരണം വാറന്റി ക്ലെയിം ചെയ്ത് കിട്ടാൻ മാസങ്ങൾ എടുത്തു. അതിനാൽ ഞാൻ ഒരു 12വി 6Ah LiFePO4 ബാറ്ററി വാങ്ങി. വില 2600 രൂപ. അതിന് 24 മണിക്കൂർ ബാക്കപ്പ് കിട്ടും. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞപ്പോൾ replace ചെയ്തു കിട്ടിയ ലെഡ് ആസിഡ് ബാറ്ററിയുടെ ബാക്കപ്പ് 4 മണിക്കൂറിൽ താഴെയായി കുറഞ്ഞു, lifepo4 ആകട്ടെ പഴയ 24 മണിക്കൂറും തന്നെ കിട്ടുന്നു.
@thelastgs-pian9965
@thelastgs-pian9965 Жыл бұрын
evde ninnu vaangi can you give link?
@naseerknaseer4257
@naseerknaseer4257 2 жыл бұрын
താങ്സ് നല്ല അവതരണം മനസ്സിലാകുന്നുണ്ട്
@abdulrazack8476
@abdulrazack8476 2 жыл бұрын
സർ, കാത്തിരുന് വീഡിയോ , നന്ദി🙏🙏🙏 നിങ്ങൾ മുത്താണ്
@powermax2310
@powermax2310 2 жыл бұрын
സാർ ചെയ്ത വീഡിയോ കണ്ടു ഞാൻ ഒരു ബാറ്ററി ഉണ്ടാക്കി 100% success സാറിന് വളരെയധികം നന്ദി
@ArunkLl78
@ArunkLl78 2 жыл бұрын
Bro cells evidunnu vangi
@safiyaabdullah8484
@safiyaabdullah8484 2 жыл бұрын
എന്ത് ചിലവ് വന്നു ?
@multitalent3804
@multitalent3804 Жыл бұрын
നമ്പർ തരുമോ
@laijugeorgh6348
@laijugeorgh6348 2 жыл бұрын
വിശതമായി പറഞ്ഞു തന്നു Thanks....
@subindas7406
@subindas7406 2 жыл бұрын
വളരെ ഉപകാരപ്രെധമായി sir
@sunnykurian5763
@sunnykurian5763 Жыл бұрын
Very good information. Thanks
@MrRajeevsundar
@MrRajeevsundar Ай бұрын
Is it possible to replace the 12V, 150 Ahlead acid battery, with 12V, 100 AH LIFEPO4 battery in my inverter? Will the charging current & charging voltage match? Please reply.
@electricalandplumbingworksb-cl
@electricalandplumbingworksb-cl Ай бұрын
There's no changes in settings.ok
@abdulhameedbaquar1228
@abdulhameedbaquar1228 5 ай бұрын
Thank you sir 👍👍👍👍
@ShaMathu-w4k
@ShaMathu-w4k 2 ай бұрын
ഇത് സോളാർ പാനലിനു ഉപയോഗിക്കാൻ പറ്റുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 ай бұрын
S
@varghesechooramana3022
@varghesechooramana3022 2 жыл бұрын
Good class sir🙏thaks 👍
@arjunbabu5570
@arjunbabu5570 2 жыл бұрын
Useful information thankyou sir
@anasalhasha
@anasalhasha 2 жыл бұрын
Good and detailed video. Explained all the details. Very useful for beginner like me. Subscribed your channel
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Thanks
@francistj7272
@francistj7272 Жыл бұрын
Active balancer എന്താണ്. അത് ഇതിന് വേണ്ടേ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Included in this bms
@DIYMALAYALAM22
@DIYMALAYALAM22 2 жыл бұрын
Prasad cheta super detailed video 👏👏👏
@rishikeshpalakkatt5150
@rishikeshpalakkatt5150 2 жыл бұрын
Informative video thank you
@safiyaabdullah8484
@safiyaabdullah8484 2 жыл бұрын
ലിഥിയം അയൺ ബാറ്ററിയുടെ ലോങ് ലൈഫിന് എത്ര ശതമാനം വരെ ചെയ്യുന്നതാണ് നല്ലത് 90 or 100 % ? സോളാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
സോളാർ ചാർജാണ് നല്ലത് ഈ ബാറ്ററി ഫുൾ ചാർജ് KSEB യിൽ നിന്നു ചെയ്യുമ്പോൾ രണ്ടു ദിവസം എടുക്കും. 80% ഡിസ്ചാർജ് ചെയ്യുന്നതാണ് Long Life ന് നല്ലത്.
@YamahaRX100-ll9up
@YamahaRX100-ll9up 5 ай бұрын
TVM dealer No. undo. components vangiya link tharumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
Not available in tvm
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Жыл бұрын
ബാബുവേട്ടൻ്റെ ചാനൽ വഴി വന്നവർ ഉണ്ടോ
@jobyip616
@jobyip616 2 жыл бұрын
Activa scooter il upayogikkan pattumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Electrical scooteril upayogikkam
@nasaru4302
@nasaru4302 2 жыл бұрын
ഇരട്ടിയിൽ കൂടുതലാ പക്ഷെ പെട്ടന്ന് ചാർജ് ആവും പെട്ടന്ന് ഡിസ്ചർജും ആവും ചേട്ടാ അതാണ് ഇതിൻ്റെ ഏറ്റവും വലിയ പോരായിമ്മ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
നിങ്ങൾക്ക് തെറ്റി പെട്ടന്ന് ഡിസ്ചാർജ് ആകും എന്നതല്ല ഫുൾ ഡിസ്ചാർജ് ചെയ്യാം എന്നതാണ് പ്രത്യേകത. മണിക്കൂറുകൾക്ക് ശേഷം മാത്രമെ ഡിസ്ചാർജ് ആകു. ഞാൻ അഞ്ച് പ്രാവശ്യം ടെസ്റ്റ് ചെയ്തു കഴിഞ്ഞു
@laijugeorgh6348
@laijugeorgh6348 2 жыл бұрын
പെട്ടെന്ന് discharge ആവില്ല, ഞാൻ ഉപയോഗിക്കുന്നുണ്ട്
@MOTIVATIONS.9
@MOTIVATIONS.9 2 жыл бұрын
chettaa edupoole lithium titanate (LTO) cell vach cheide kaanikkaan pattooo... ade aavumbo valya life kitthmalloo...
@diyvillageproject8430
@diyvillageproject8430 2 жыл бұрын
Perfect 👍
@thomaschambilil8478
@thomaschambilil8478 2 жыл бұрын
Total cost ethare ayi
@goldanbox
@goldanbox 2 жыл бұрын
Good
@shruthyanil9199
@shruthyanil9199 2 жыл бұрын
Nice പ്രസാദ് ചേട്ടാ 🥰🥰🥰
@ganeshthyagarajan5333
@ganeshthyagarajan5333 2 жыл бұрын
Excellent presentation Prasad. Keep it up.👌👌👋👋🌹🌹
@shanavaskbasheer828
@shanavaskbasheer828 2 жыл бұрын
Very good
@safiyaabdullah8484
@safiyaabdullah8484 2 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ എന്റെ ബാറ്ററി 43 എഎച് 72 വോട്ട് ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
നിലവിൽ 86/100 A H മാത്രമാണ് കിട്ടുന്നത്
@shadintthayyullathil7130
@shadintthayyullathil7130 2 жыл бұрын
Ethinu yojicha. Inverter eathaanu
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
pure sine wave inverter
@binancetrade8895
@binancetrade8895 2 жыл бұрын
Where did you buy these batteries from? Could you share the distributor name?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
WATTSAAP9846174889
@बोब्स
@बोब्स Жыл бұрын
India mart ൽ ഫോൺ നമ്പർ കൊടുത്താൽ പിന്നെ, സമാധാനത്തോടെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല വിളിയോട് വിളിയായിരിക്കും ,🤭🤭 മലയാളം അറിയാവുന്ന ഒറ്റ ഒരുത്തനും ഇല്ലേടാ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റ് പറയാൻ പറ്റില്ല 🤭🤭
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
തെറ്റായ തോന്നലാണ്
@बोब्स
@बोब्स Жыл бұрын
​@@electricalandplumbingworksb-cl സ്വന്തം അനുഭവത്തിൽ നിന്നാണ് പറഞ്ഞത് ,ബ്രോ.
@nishadthonikara999
@nishadthonikara999 2 жыл бұрын
തിരുവനന്തപുരത്ത് എവിടെന്നാണ് കിട്ടുക എന്ന് പറഞ്ഞോ..
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
വീഡിയോയിൽ പറയുന്നുണ്ട് ശ്രദ്ധിച്ചു കാണുക
@mahmoodvv5183
@mahmoodvv5183 2 жыл бұрын
Smp ഇല്ലാതെ 4 ബാറ്ററി sett ചെയ്യാമോ
@mahmoodvv5183
@mahmoodvv5183 2 жыл бұрын
Sms
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@mahmoodvv5183 ??? What smp
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
വില എത്രയോ ചേട്ടാ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@asokanmadathil2697
@asokanmadathil2697 2 жыл бұрын
എത്ര പൈസ വരും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
5k/cell
@shajits5854
@shajits5854 9 ай бұрын
Sir. Canyouareng.oneday training.. program..
@electricalandplumbingworksb-cl
@electricalandplumbingworksb-cl 9 ай бұрын
Contact 9846174889
@naseerknaseer4257
@naseerknaseer4257 2 жыл бұрын
3.2എത്ര praice വരുന്നുണ്ട്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
5000
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
വല്ലാതെ വലിച്ചു നീട്ടി ബ്രോ!!!മല എലിയെ പെറ്റത് പോലെയായി.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
😄
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
പുതിയതായി വരുന്ന Technology യെക്കുറിച്ച് വിശദമായി പറഞ്ഞാലെ ആളുകൾക്ക് മനസ്സിലാക കയുള്ളു. ഇനി ഇതിനെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ അനുഭവം Share ചെയ്യുക. അതുമല്ലങ്കിൽ skip ചെയ്തു പോകുക.
@syednisar3342
@syednisar3342 2 жыл бұрын
What's the cost of this battery pack
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@shibuanand6982
@shibuanand6982 2 жыл бұрын
super chetta so informative
@saigathambhoomi3046
@saigathambhoomi3046 2 жыл бұрын
5k ഉള്ളൂ വില?
@laijugeorgh6348
@laijugeorgh6348 2 жыл бұрын
ഒരെണ്ണം, ഇതു പോലെ 4 എണ്ണം വേണം, BMS ഉം വേണം
@deepuSS-vk1md
@deepuSS-vk1md 2 жыл бұрын
Battery China make only ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
YES
@praveencm
@praveencm 2 жыл бұрын
👏
@sajikurian6833
@sajikurian6833 2 жыл бұрын
10 വർഷമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Yes ten years and above
@salavudheennv9776
@salavudheennv9776 2 жыл бұрын
🤩🤩🤩🤩❤️🥰
@Vinod-mp7mi
@Vinod-mp7mi 2 жыл бұрын
കൊബാൾട്ട് ചൈന ആഫ്രിക്കയിലെ ഖനികളിൽ നിന്നുമാണ് എടുക്കുന്നത് youtube ൽ മാസങ്ങൾക്കു മുൻപ് ഇതിനെക്കുറിച്ചുള്ള വീഡിയേവന്നിട്ടുണ്ട്
@gopalanpp5757
@gopalanpp5757 Жыл бұрын
ലാത്തി മതിയാക്ക്.
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
ആവശ്യമുണ്ടെങ്കിൽ കണ്ടാ മതി ഗോപാലാ
@austinkeezharoor1150
@austinkeezharoor1150 5 ай бұрын
Thiruvananthapuram dealer number tharumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
8075411081
@austinkeezharoor1150
@austinkeezharoor1150 5 ай бұрын
Thank you 👍
@tdtd7967
@tdtd7967 2 жыл бұрын
Sir Battery price
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
5k
@wintarget
@wintarget 2 жыл бұрын
@@electricalandplumbingworksb-cl oru cell price aano 5K
@tdtd7967
@tdtd7967 2 жыл бұрын
100ah 3.2 volt Prismatic cell
@musthafamusthu1917
@musthafamusthu1917 2 жыл бұрын
എത്ര വില വരും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
5K / 1
@VISIONKrishna
@VISIONKrishna 2 жыл бұрын
Are you represented person of India Mart? Why you repeat very borring?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Np
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Please you may skip
@royjohn3499
@royjohn3499 Жыл бұрын
not making
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
S
@pky802
@pky802 2 жыл бұрын
സാർ നമ്പർ തരുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Wattsaap9846174889
@basheerta8106
@basheerta8106 2 жыл бұрын
സാർ ഒരോ 100 AH കുട്ടു ബോൾ 400 AH ലെ കിട്ടുക
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
yes
@deepuSS-vk1md
@deepuSS-vk1md 2 жыл бұрын
100 Ah only, in serial connection.
@pippidikkuttan
@pippidikkuttan Жыл бұрын
ഫോൺ നമ്പർ തരുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@greentech2015
@greentech2015 2 жыл бұрын
തിരുവനന്തപുരത്ത് വാങ്ങാൻ കിട്ടുന്ന contact number കിട്ടുവോ.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
80476418 65 Life Po4 Banglore & Tvm
@greentech2015
@greentech2015 2 жыл бұрын
വിളിച്ചിട്ട് കിട്ടുന്നില്ല
@greentech2015
@greentech2015 2 жыл бұрын
Address ഉണ്ടോ..
@greentech2015
@greentech2015 2 жыл бұрын
@@electricalandplumbingworksb-cl Thankz
@ALENNETTO
@ALENNETTO 5 ай бұрын
Prasad sir contact number please
@electricalandplumbingworksb-cl
@electricalandplumbingworksb-cl 5 ай бұрын
9846174889
@varghesechooramana3022
@varghesechooramana3022 2 жыл бұрын
Good class sir🙏thaks 👍
How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt
33:47
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 34 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 65 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4 МЛН
Каха и лужа  #непосредственнокаха
00:15
How to assemble 12volt 200AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt
20:47
PURE SOLAR INVERTER introducing new technology I solar direct inverter I dsp technology
20:44
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 9 М.
Test your inverter battery power an easy manner I hydro meter I gravity meter I gravity testing I
11:17
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 13 М.
PURE SOLAR INVERTER introducing new technology I solar direct inverter I dsp technology
11:36
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 6 М.
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 34 МЛН