മേഘ വിസ്ഫോടനവും ഐസ് മഴയും എങ്ങിനെ ഉണ്ടാകുന്നു? Cloudburst | Cloud seeding | How Clouds Float?

  Рет қаралды 112,517

Science 4 Mass

Science 4 Mass

Ай бұрын

In connection with rain, a word that has been heard frequently lately is "cloudburst". News reports often come out saying that a cloudburst has occurred in a particular place and that there is a possibility of heavy rain and flooding there due to it. Naturally, what is this cloudburst? Many people have doubts about how it happens.
In addition to that, there are also other doubts that people ask related to rain. For example:
How does a rain cloud with tons of water rise high in the sky?
What causes ice rain or hailstorms in some cases?
How does cloud seeding cause artificial rain in foreign countries like Dubai?
Many people ask such questions.
Through this video, let's take a look at what a cloudburst is all about and what are the answers to these questions seen earlier.
#cloudformation #rain #cloudburst #cloudseeding #weather #precipitation #watercycle #atmosphere #condensation #SouthwestMonsoon #RainfallPatterns #IndianWeather #IndianClimate #scienceeducation #science4mass #scienceformass #astronomyfacts #sciencefacts #physicsfacts #science #physics
മഴയുമായി ബന്ധപ്പെട്ട്, ഈയിടെയായിട്ട്, അടിക്കടി കേൾക്കുന്ന ഒരു വാക്കാണ് മേഘ വിസ്ഫോടനം. ഏതെങ്കിലും ഒരു സ്ഥലത്ത് മേഘ വിസ്ഫോടനം സംഭവിച്ചു എന്നും അത് മൂലം അവിടെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട് എന്നും ഉള്ള വാർത്തകൾ അടിക്കടി വരുന്നുണ്ട്. സ്വാഭാവികമായും എന്താണ് ഈ മേഘ വിസ്ഫോടനം? അത് എങ്ങിനെ ഉണ്ടാകുന്നു എന്നുള്ള രീതിയിലുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. അത് കൂടാതെ മഴയുമായി ബന്ധപെട്ടു വേറെയും സംശയങ്ങൾ ആളുകൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്.
ടൺകണക്കിന് വെള്ളം ഉള്ള ഒരു മഴമേഘം എങ്ങിനെ ആകാശത്ത് പൊന്തി നിൽക്കുന്നു.
ചില അവസരങ്ങളിൽ ice മഴ അഥവാ ആലിപ്പഴം വീഴാൻ എന്താണ് കാരണം.
Dubai പോലെയുള്ള വിദേശ രാജ്യങ്ങളിൽ Cloud Seeding വഴി കൃത്രിമ മഴ ഉണ്ടാകുന്നതെങ്ങനെ?
ഇത്തരം ഒരുപാട് ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ട്.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്താണെന്ന് നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 219
@ashrafbinmuhammed9365
@ashrafbinmuhammed9365 Ай бұрын
അദ്ധ്യാപകൻ ആയിക്കൊണ്ട് വിദ്യാർഥികളായ പ്രേക്ഷകർക്ക് നല്ലവണ്ണം മനസിലാകുന്ന രീതിയിൽ ക്ലാസെടുത്തു 👍സോഷ്യൽ മീഡിയകളിൽ വളിപ്പൻ പരിപാടികളുമായി പലരും ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ താങ്കൾ വിഞാനം ദാനം ചെയ്യുന്നു കേൾക്കുന്നവർ പഠിക്കണം എന്ന ഉദ്ദേശഭാവം താങ്കളുടെ മുഖത്ത് പ്രകടമാണ് അഭിനന്ദഞങ്ങൾ.
@vinojmankattil7616
@vinojmankattil7616 14 күн бұрын
ശരിക്കും മഴപെയ്യുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് clear ആയി മനസ്സിലായത്,😂😂thank you so much
@subeeshbnair9338
@subeeshbnair9338 Ай бұрын
Thank you very much...... എൻ്റെ ഒപ്പമിരുന്ന് ഈ വീഡിയോ കണ്ട 9 th Standard ൽ പഠിക്കുന്ന എൻ്റ മകൾക്ക് ഏറെ മനസിലാകുകയും, ഇഷ്ടപ്പെടുകയും ചെയ്തു.... അവരുടെ സിലബസിൽ different forms of H2O ലഘുവായി പരാമർശിച്ചു പോകുന്നുണ്ട്... കൂട്ടത്തിൽ ഈ വീഡിയോ കൂടി കണ്ടപ്പോൾ പുത്രിക്ക് പൂർണ്ണമായും പ്രയോജനപ്പെടും....... Thankyou...
@binopt
@binopt Ай бұрын
എന്നും ഉണ്ടായിരുന്ന സംശയമാണ് മഴ എങ്ങനെ സംഭവിക്കുന്നു എന്നത്. വളരെ വിശദമായി പഠിപ്പിച്ചു തന്നതിനു നന്ദി!!!🙏
@JAYACHANDRANB-xe1yw
@JAYACHANDRANB-xe1yw Ай бұрын
അനൂപ് വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. അനൂപിന്റെ മിക്കവാറും വീഡിയോകൾ കണ്ടിട്ടുണ്ട്. ഒരുപാട് ശാസ്ത്രീയമായ അറിവുകൾ അതിലൂടെ സാമ്പാദിക്കാൻ സാധിച്ചു. നന്ദി. പിന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. അനൂപ് അല്പം കൂടി മലയാളം ഉച്ചാരണത്തിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഭൂമി എന്നതിന് പകരം അനൂപ് "ബൂമി" എന്നാണ് പറയാറ്. ധനികൻ എന്നതിന് "ദനികൻ" എന്നും, ധാരണ എന്നതിന് "ദാരണ" എന്നും മറ്റും. അതുപോലെ മേഘം എന്നതിന് "മേഗം" എന്നും അധികം എന്നതിന് പകരം "അദികം" എന്നും കേട്ടു. ചെറുതായി ഒന്ന് ശ്രദ്ധിച്ചാൽ (ശ്രദ്ദിക്കണം എന്നല്ല) കേൾക്കാൻ നല്ല സുഖം (സുഗം അല്ല ) ഉണ്ടാകും.
@aswinkhanaal8777
@aswinkhanaal8777 Ай бұрын
കണ്ടൻസേഷൻ പൊടിപടലങ്ങളിൽ ആണ് നടക്കുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു സർ.. Thank u.. 🫰🏻💙
@sureshsubramannyan716
@sureshsubramannyan716 Ай бұрын
വളരെ വളരെ വളരെ... നല്ല ക്ലാസ്സ്‌....ഇതിലും നല്ല വിശദീകരണം വേറെ ഒരിടത്തും കിട്ടില്ല..ഇനി കിട്ടാനും പോകുന്നില്ല.. ഒരുപാട് നന്ദി...
@jobpottas
@jobpottas Ай бұрын
Your clarity and substance are exemplary. You definitely deserve International acclaim🎉🎉🎉
@AnoopVinu
@AnoopVinu Ай бұрын
മഴയെപ്പറ്റിയുള്ള കുറെ വീഡിയോസ് കണ്ടെങ്കിലും ഇപ്പോൾ ആണ് ശരിക്കും മനസിലായത്. Thankyou sir
@vattavalilmathew9210
@vattavalilmathew9210 Ай бұрын
👍 Excellent
@abdulmajeedkp24
@abdulmajeedkp24 Ай бұрын
ചെറിയ രീതിയിൽ അല്ല sir വളരെ നന്നായി തന്നെ എനിക്ക് കാര്യങ്ങള് മനസ്സിലായി 👍🏻👍🏻👍🏻👍🏻
@sanalkumar3808
@sanalkumar3808 23 күн бұрын
സാറിന്റെ വീഡിയോസ് ആണ് എനിക്ക് ഇഷ്ടം. കാരണം ശെരിക്കും മനസ്സിൽ ആകും. നന്ദി 🙏🙏🙏🙏
@sudhamansudhaman8639
@sudhamansudhaman8639 Ай бұрын
Superb
@princepulikkottil8050
@princepulikkottil8050 Ай бұрын
Amazing explainetion 👍🏻👌🏻👏🏻
@aromalsalimon1478
@aromalsalimon1478 Ай бұрын
സാർ ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് എൻ്റെ മനസ്സിൽ തോന്നിയ ചെറിയ സംശയങ്ങൾ പോലും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്....❤
@rafiapz577
@rafiapz577 Ай бұрын
crystal clear presentation
@rakeshrakesh7422
@rakeshrakesh7422 Ай бұрын
Great
@kannanramachandran2496
@kannanramachandran2496 Ай бұрын
നല്ല വിവരണം 👍
@balakrishnanvadukutte6394
@balakrishnanvadukutte6394 11 күн бұрын
Very good information
@Copyist373
@Copyist373 Ай бұрын
അടിപൊളി info🤝
@josetharayil680
@josetharayil680 Ай бұрын
Good information
@pavana.r522
@pavana.r522 Ай бұрын
എന്റെ സാറെ സമ്മതിച്ചു, നല്ല അവതരണം, നല്ല എഡിറ്റിങ്. എഡിറ്റ്‌ ചൈയ്യുന്ന ആൾക്ക് ഒരു thanks കൊടുക്കണേ 👍🏻
@sreekumarsk6070
@sreekumarsk6070 Ай бұрын
നല്ല വിശദീകരണം 🥰🙏🥰
@sreekumarr4477
@sreekumarr4477 Ай бұрын
Excellent explanation 👍
@ramankuttypp6586
@ramankuttypp6586 Ай бұрын
Great...
@mahamoodangheth3388
@mahamoodangheth3388 Ай бұрын
ലളിതമായി പറഞ്ഞു തന്നു നന്ദി
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 Ай бұрын
ഇടിവാൾ ഉണ്ടാകുന്നത് എങ്ങനെയാണ് ഇടിയുടെ ആഘാതത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം വിശതമാ ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ് ❤
@danishct8581
@danishct8581 Ай бұрын
Simple and clear but powerful.. ❤❤❤❤
@ideaokl6031
@ideaokl6031 Ай бұрын
അവതരണം💯/💯👍🏻👍🏻👍🏻👍🏻👍🏻👍👍👍
@user-qh2ye6ku3x
@user-qh2ye6ku3x Ай бұрын
Very good
@vasudevamenonsb3124
@vasudevamenonsb3124 Ай бұрын
This video should send to all teacher training centres, across the country
@sankarannp
@sankarannp Ай бұрын
Topic apt for the season. Thank you Sir.
@Boss-pc9gg
@Boss-pc9gg Ай бұрын
What a clear explanation.. Excellent
@harismohammed3925
@harismohammed3925 Ай бұрын
......മികച്ച പ്രതിപാദ്യം...!!!!!!...
@ajaydivakaran257
@ajaydivakaran257 Ай бұрын
Great 👌🙏
@hemalathact1166
@hemalathact1166 9 күн бұрын
Informative video thankyou so much Sir
@sreekuttanpa8301
@sreekuttanpa8301 Ай бұрын
Very informative video.. thank you sir
@aue4168
@aue4168 Ай бұрын
Very very informative 👍💐💐 Thanks
@VisakamStudio
@VisakamStudio Ай бұрын
Absolutely good explain... ❤
@SureshKumar-bf1dz
@SureshKumar-bf1dz 8 күн бұрын
അഭിനന്ദഞങ്ങൾ.
@muthiulhaqhaq3835
@muthiulhaqhaq3835 Ай бұрын
On time, very informative. Thank you Sir❤
@user-gl4hs9ds3l
@user-gl4hs9ds3l 11 күн бұрын
Thanks sir Good Information
@Jubylive
@Jubylive Ай бұрын
excellent explanation👍
@sajithlal9147
@sajithlal9147 Ай бұрын
Very informative👍👍❤ Go ahead, thankyou.
@freethinker3323
@freethinker3323 Ай бұрын
Thanks for the video,it’s very informative
@AjithKumar-cx3ug
@AjithKumar-cx3ug Ай бұрын
Good
@mythrivishwasdorugade167
@mythrivishwasdorugade167 27 күн бұрын
Too good ❤
@pkphilip49
@pkphilip49 Ай бұрын
Thank you for the information.
@Commentary_Box
@Commentary_Box Ай бұрын
Idiminnalineppatti oru detailed video pratheekshikkunnu ❤
@joykaithottungal9250
@joykaithottungal9250 24 күн бұрын
Great effort , simple explanation, thanks a lot..
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og Ай бұрын
Sir, thank you expecting more Sir
@babuts8165
@babuts8165 Ай бұрын
Hi Anoop , super Video!
@77jaykb
@77jaykb Ай бұрын
Very nice. ur explanations brought lot of charity and understanding ❤
@ijoj1000
@ijoj1000 Ай бұрын
Gr8
@_riyasmh
@_riyasmh Ай бұрын
നന്ദി 🙏
@charunavneet8767
@charunavneet8767 Ай бұрын
Very well explained, sir. ❤
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 14 күн бұрын
താങ്ക്സ് 🌹
@sunilmohan538
@sunilmohan538 Ай бұрын
Thanks 🎉
@user-oi5jz9in2u
@user-oi5jz9in2u Ай бұрын
Thank you 🙏
@francisvarunJoyK
@francisvarunJoyK Ай бұрын
yes.... thank you.
@jobincleetus007
@jobincleetus007 Ай бұрын
Like your videos sir👍
@teslamyhero8581
@teslamyhero8581 Ай бұрын
മഴയെപ്പറ്റി എന്തെല്ലാം അറിവുകൾ..... എന്നാലും ഈയുള്ളവന് ശെരിക്കും മനസ്സിലാവാൻ ഒന്നുകൂടി കേൾക്കണം.. താങ്കു അനൂപ് സർ 🫶🫶🫶🤝🤝
@mansoormohammed5895
@mansoormohammed5895 Ай бұрын
Thank you anoop sir ❤
@prasadmk7591
@prasadmk7591 Ай бұрын
Thanks !!!
@thinker4191
@thinker4191 Ай бұрын
Poli 🎉🎉🎉🎉
@user-sv2qe7oj7z
@user-sv2qe7oj7z 12 сағат бұрын
Thanks, understood🎉❤😢👍👌
@ubaidnizar7725
@ubaidnizar7725 Ай бұрын
Thanks🙏
@tomyjose3928
@tomyjose3928 Ай бұрын
👍👍👍
@aneeshpm7868
@aneeshpm7868 Ай бұрын
❤👍
@FrancisMathew-hg2rx
@FrancisMathew-hg2rx Ай бұрын
Thanku sir😇
@ratheeshv5671
@ratheeshv5671 Ай бұрын
മറ്റുള്ള മേഘങ്ങളെ കുറിച്ച് വിഡിയോ ചെയ്താൽ ഉപകാരപ്രതമാകും
@user-zf7gl2cx9p
@user-zf7gl2cx9p Ай бұрын
Scince 🥰👍🏻
@savanthdevadas3501
@savanthdevadas3501 Ай бұрын
Thank you sir 🙏
@vpilyas
@vpilyas Ай бұрын
👍🏻
@naadan_ruchi3190
@naadan_ruchi3190 16 күн бұрын
@sidhiiquepallathkudy
@sidhiiquepallathkudy Ай бұрын
👍
@DileepKumar-ro5mh
@DileepKumar-ro5mh Ай бұрын
🙏 ALL RESPECTS TO YOU DEAR ANOOP. THIS CHANNEL NEEDS TO BE PROMOTED AGGRESSIVELY. YOU ARE DOING A YEOMAN JOB. HATS OFF TO YOU..
@Russvia-mv4lg
@Russvia-mv4lg 22 күн бұрын
🎉
@user-ud1jo4ui9t
@user-ud1jo4ui9t 12 күн бұрын
✌️👍🥰
@bijuvarghese1252
@bijuvarghese1252 Ай бұрын
👍👍🙏
@ed.0145
@ed.0145 Ай бұрын
🤩🥰🥰
@ReneeshTr-yq4jo
@ReneeshTr-yq4jo Ай бұрын
❤❤❤
@pradeepkkumar9332
@pradeepkkumar9332 Ай бұрын
❤❤
@rangavv
@rangavv 10 күн бұрын
Excellent work. Really impressed with your simple explanations with appropriate examples. I am sure even many adults will get clarity on many so called simple truths. I like your presentation style and its natural flow. Pls continue your important work. Regards. Ranganathan. New Delhi
@Science4Mass
@Science4Mass 10 күн бұрын
Thank You
@teslamyhero8581
@teslamyhero8581 Ай бұрын
നോക്കിയിരുന്ന വിഷയം 🫶🫶🫶
@nazimcityland3616
@nazimcityland3616 Ай бұрын
🙏🙏🙏
@arunarimaly5531
@arunarimaly5531 Ай бұрын
👍👍👍👍👍👍
@rakeshkanady330
@rakeshkanady330 Ай бұрын
👌❤️Can you explain how lightning happens⚡️
@anile2943
@anile2943 Ай бұрын
❤❤❤❤❤
@manikandanbalanbalank9395
@manikandanbalanbalank9395 Ай бұрын
Thank u so much. Kaar megathin black colour egane varunnu ennu koode parayamo sir.
@abdulnazar7752
@abdulnazar7752 Ай бұрын
പാൽപായസം കുടിക്കുന്ന ലാഖവത്തോടെ സയൻസ് മനസ്സിലാക്കാൻ ഈ ചാനൽ മതി 🙏🙏🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
❤️❤️❤️💪💪💪
@user-ig2ze4st3d
@user-ig2ze4st3d 12 күн бұрын
15 varsham munbum,Edavapakuthiyum,Thulavarshavum undayirunnu.Appol Mekha vispoanavum,Newna mardavum ellayirunoo?.
@sajithepsajith2683
@sajithepsajith2683 7 күн бұрын
North paravur undayirunnu
@ravikumarnair4619
@ravikumarnair4619 Ай бұрын
I expected a few lines in this video when you explained the mechanism of rain; viz. science behind the formation of aerosol (colloid) in large quantities due to wind blow over the sea surface, properties of colloids, especially the coagulation process, etc. . But I couldn't see it. Don't these terms have no connection with the mechanism of rain?
@beem_382vb
@beem_382vb Ай бұрын
പുതിയ ബഹിരാകാശ വിശേഷങ്ങൾ ഒന്നുമില്ലേ
@jamespfrancis776
@jamespfrancis776 Ай бұрын
👍🌷👍❤🌷👍
@alexmohan2424
@alexmohan2424 Ай бұрын
5:56 Sir, ഞാൻ വിചാരിച്ചിരുന്നത് അന്തരീക്ഷത്തിലെ ചെറു ജല കണികകൾ ആണ് നീരാവി എന്ന്, എന്നാൽ 5 മിക്ക്രോണിലും താഴെ ജല കണികകൾ ദ്രവ്യ രൂപത്തിൽ തന്നെ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ നീരാവി(വാതകം) എന്താണ്. അതെങ്ങനെ അന്തരീക്ഷത്തിലെ ദ്രാവക രൂപത്തിൽ ഉള്ള ജലകണികകളിൽ നിന്ന് വെത്യാസപ്പെട്ടിരിക്കുന്നു?
@common.man011
@common.man011 Ай бұрын
മഴമേഘവും സാധാ മേഘവും എങ്ങനെ ഉണ്ടാകുന്നു.. I mean, difference in forming of those..
@user-xe7pl6zv9g
@user-xe7pl6zv9g Ай бұрын
Upakarapradham
@Trial555
@Trial555 Ай бұрын
സാർ, ഞാൻ കഴിഞ്ഞ നാല് വർഷമായി ശ്രദ്ധിക്കുന്ന ഒരു കാര്യം. കാലാവസ്ഥ നീരിക്ഷണ കേന്ദ്രം റെഡ് Alert പ്രഖ്യാപിക്കുന്ന ജില്ലയിൽ അളവിലും കുറവ് മഴയും. എന്നാൽ, അതേസമയം മഞ്ഞയോ പച്ചയോ Alert ഉള്ളിടത്ത് അളവിലും കൂടുതൽ മഴ. ചില സമയങ്ങളിൽ റെഡിന് സമാനമായി പെയുന്നുമുണ്ട്. എന്തു ക്കൊണ്ടാണ് സാർ ഇങ്ങനെ . ഇത് ഒരു പക്ഷേ പ്രളയ മാർഗനിർദേശങ്ങൾ സ്യഷ്ടിക്കുന്നതിന് തടസ്സം നിൽക്കുന്ന ഒരു വിഷയം അല്ലേ സാർ
@Sadikidas
@Sadikidas Ай бұрын
One of the difficult task in this century is accurate forecasting even we use supercomputers
@abdulmajeedkp24
@abdulmajeedkp24 Ай бұрын
കാറ്റ് ആണല്ലോ മേഘങ്ങളെ വഹിച്ചു പോകുന്നത്, നമ്മൾ പ്രതീക്ഷിച്ച സ്ഥലത്ത് ചിലപ്പോൾ പെയ്യില്ല, അത്രേ ഉള്ളൂ
@Trial555
@Trial555 Ай бұрын
@@abdulmajeedkp24 enkil pinne nthinaan alert?
@SabuXL
@SabuXL Ай бұрын
​@@Trial555ഒന്നും വേണ്ട എന്ന് ആണോ ചങ്ങാതീ.😮
@anoopchalil9539
@anoopchalil9539 Ай бұрын
Videshangal exact weather report
@user-wu6iz3gf6k
@user-wu6iz3gf6k Ай бұрын
Do you Please about void
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,4 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Blue Mobile 📲 Best For Long Audio Call 📞 💙
0:41
Tech Official
Рет қаралды 1 МЛН
When you have 32GB RAM in your PC
0:12
Deadrig Gaming
Рет қаралды 1,2 МЛН
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 1,9 МЛН