No video

HOW MUCH I GET PAID FROM YOUTUBE IN 2 MONTHS l യൂട്യൂബിൽ നിന്നും കിട്ടിയ രണ്ടുമാസത്തെ വരുമാനം

  Рет қаралды 290,312

Suneer Kandy

Suneer Kandy

Күн бұрын

Пікірлер: 5 600
@muhammedmoideen2675
@muhammedmoideen2675 4 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബർ സ്വന്തം വരുമാനം ശരിയായരീതിയിൽ വെളിപ്പെടുത്തുന്നത് പലരും അവിടേം ഇവിടേം തൊടാതെയാണ് വെളിപ്പെടുത്താറ് എന്നിട്ട് പറയും യൂട്യൂബിന്റെ പോളിസി ആണ് മാങ്ങ തൊലിയാണ് എന്നൊക്കെ 😏 പക്ഷേങ്കിൽ സുനീർക്ക വേറെ ലെവൽ 😍😍😍 ചാരിറ്റി 60% ചെയ്യുമ്പോൾ ആഫ്രിക്കൻ കൺട്രിയിലെ പട്ടിണിയും പരിവട്ടവുമായ് വയറൊട്ടിയ പട്ടിണി പാവങ്ങൾക്ക് കൊടുത്തേക്കണം ഇത്‌ എന്റെ ചെറിയൊരു റിക്യുസ്റ്റ് ആണ് 🤗
@inoosgroup319
@inoosgroup319 4 жыл бұрын
Satyam I will support
@nizameeqbal
@nizameeqbal 4 жыл бұрын
Really.... ennittu avaru parayunnu athonnum parayaan paadillaaannu
@shahidmohammed8925
@shahidmohammed8925 4 жыл бұрын
Well said
@fayizppsuperbazar6699
@fayizppsuperbazar6699 4 жыл бұрын
Your all good household. But your heads bared. God sueeed your hester
@TerrainsAndTraditions
@TerrainsAndTraditions 4 жыл бұрын
Athe...KZbin varumaanam parayaan paadilla polum...avattagale oke unsubscribe cheyyanam 😄😊😊suneer bro muthaanu
@fazilk633
@fazilk633 4 жыл бұрын
ആദ്യമായിട്ടാണ് യൂട്യൂബിൽ സ്വന്തം youtube revenew സത്യസന്ധമായി പറയുന്ന ഒരാളെ കാണുന്നത്. സുനീർ ഭായ് നിങ്ങളുടെ ഈ നല്ല മനസ്സിന് നന്ദി ❤️❤️❤️❤️❤️
@sudheerpvalappil
@sudheerpvalappil 4 жыл бұрын
Yes you are correct bro😍😍😍
@vijithcpvijith5538
@vijithcpvijith5538 4 жыл бұрын
സത്യം 5കൊല്ലമായി.. ഞാൻ യൂട്യൂബ് കാണുന്നു... ഇതു വരെ ഒരു ytuberum.. സത്യസന്ധമായി.. ഒരാളും പറഞ്ഞില്ല.. ഗ്രേറ്റ്‌.... ഗ്രേറ്റ്‌.. ***
@adnanp5931
@adnanp5931 4 жыл бұрын
Hi
@ayhanvlog8745
@ayhanvlog8745 3 жыл бұрын
mallu traveler paranittund
@malluyoutubereach668
@malluyoutubereach668 4 жыл бұрын
സുനീർ ബായ്, ലോകത്തോട് നെഞ്ചും വിരിച്ചു അഭിമാനത്തോടെ തന്റെ KZbin വരുമാനം വെളിപ്പെടുത്തിയ നിങ്ങൾ, മലയാളികളുടെ അഭിമാനം ആണ്. മരണ മാസ്.
@jithinparameswaran5603
@jithinparameswaran5603 4 жыл бұрын
ലക്ഷത്തിൽ ഒന്നെ കാണൂ , ചേർത്ത് പിടിക്കണം ഇക്കനെ നമ്മൾ🥰🥰🥰
@venugopalan3973
@venugopalan3973 4 жыл бұрын
''അന്നെ ഞമ്മള് ബി ടൂല ബലാ ലെ 'ജ്ഞമ്മളെ ഖൽബാണ് ' കായിൻ്റെ കാര്യം ഒരു ദജ്ജാലും അറിയണ്ട' രണ്ടുെകോയീ നെ അടിച്ച് മാറ്റിക്കോണ്ടി കുരിപ്പെ' നൻമയുടെയും നർമത്തി;ൻെറയും
@mktravelfood2309
@mktravelfood2309 4 жыл бұрын
ഒരു മടിയും കാണാതെ എല്ലാം തുറന്നു പറയുന്ന suneer ഭായിയുടെ മനസ്സിനെ നിങ്ങൾ കാണാതെ പോകരുത്
@vibi1
@vibi1 4 жыл бұрын
സത്യസന്ധമായി യൂടൂബിൽ കാര്യം തുറന്നു പറഞ്ഞ സുനീർഭായിക്കിരികട്ടെ എന്റെ വക ഒരു കുതിരപവൻ .മക്കൾ അടിപൊളി ആയിട്ടുണ്ട്...
@Pratheesh-Thekkeppat
@Pratheesh-Thekkeppat 4 жыл бұрын
നിങ്ങളെപ്പോലൊരാൾ യൂട്യൂബിൽ വേറെ ഉണ്ടെന്നു തോന്നുന്നില്ല. ആദ്യമായാണ് ഇത്രയും കൃത്യമായും ഓപ്പൺ ആയും ഒരാൾ തന്റെ യു ട്യൂബ് വരുമാനത്തെ പറ്റി തുറന്നു പറയുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....
@abdurazackacgacg3794
@abdurazackacgacg3794 3 жыл бұрын
Razakkerala8086082709
@user-vy1ix2os4k
@user-vy1ix2os4k 4 жыл бұрын
ആരും യൂട്യൂബ് സ്റ്റുഡിയോ യില് വരുമാനം കാണിച്ചു ഇല്ല . ജാതി മതം രാഷ്ട്രീയ നിലപാട് നോക്കാതെ നല്ല മനുഷ്യൻ അടുത്ത് എത്തട്ടെ താങ്കൾ സഹായം
@muhammedirfan313
@muhammedirfan313 4 жыл бұрын
പലരും മടിക്കുന്ന ഇത്തരം വീഡിയോ കൃത്യമായി പറഞ്ഞുതന്ന സുനീർ ഭായിക്ക് Big thanks...... ✨️✨️✨️✨️
@sarathks720
@sarathks720 4 жыл бұрын
Suneer bhai.. Fanz
@motivatormann3162
@motivatormann3162 4 жыл бұрын
Mallu traveller troll kzbin.info/www/bejne/mWGlnJ-hjcuthbs
@tamilnadu4518
@tamilnadu4518 4 жыл бұрын
ഇതുപോലെ ആരും യൂട്യൂബ് വരുമാനം പറയില്ല ഇക്ക ....ഹട്സഓഫ് 👍👏👏👏
@akshaypkk
@akshaypkk 4 жыл бұрын
😍
@aaliyahslittlejoys
@aaliyahslittlejoys 4 жыл бұрын
*ഒരു യൂട്യൂ ബറും ഇതുപോലെ ഇത്ര ക്ലിയർ ആയിട്ട് യൂട്യൂബ് അനലിറ്റിക്സ് കാണിച്ചിട്ട് ഉണ്ടാവില്ല...😍😍.60% ചാരിറ്റിക്ക് കൊടുക്കാനുള്ള അ മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ..എല്ലാം അർഹിക്കുന്ന കരങ്ങളിൽ തന്നെ ദൈവം ethikkatte...😍😍മക്കളുടെ ദാസനും വിജയനും പൊളിച്ചു😍😍👍👍*
@shanavaspshanavas2
@shanavaspshanavas2 4 жыл бұрын
ഇക്ക ഇങ്ങനെ വേണം എപ്പോഴും അള്ളാഹു ഇക്കാക്ക ക്കും family ക്കും ദീർഘയുസ് നൽകട്ടെ "ആമീൻ"
@praveenc1983
@praveenc1983 4 жыл бұрын
തന്റെ വരുമാനത്തിന്റെ ഒരു ഭാഗം മറ്റുള്ളവർക്ക് മാറ്റിവച്ച സുനീർ ഭായിക്ക് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. 😍😍😍😍
@safeeqma2713
@safeeqma2713 4 жыл бұрын
റവന്യൂ ചോദിക്കുമ്പോൾ ഉരുണ്ട് കളിക്കൽ മാത്രമാണ് സാധാരണ യൂടുബർസ് ചെയ്യാറുള്ളത്. അത് തികച്ചും അവരുടെ ഇഷ്ടമാണ് എന്നാൽ സുനീർ ഭായ് നിങ്ങള് മുത്താണ്..... അസ്സലാമു അലൈക്കും കൊണ്ടുള്ള തുടക്കവും 60% റവന്യൂ ചാരിറ്റിക്കും.. Masha Allah...... Proud of you Brother....
@mrahmanartist6507
@mrahmanartist6507 4 жыл бұрын
സുനീർഭായ് താൻകളെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം ഇത്രയും വ്യക്തമായും ക്രിത്യമായും എല്ലാം വ്യക്തമാക്കിയ ഒരു യൂട്യൂബർ വേറെ ഞാൻ കണ്ടിട്ടില്ല ഏവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@shuhaibkp1625
@shuhaibkp1625 3 жыл бұрын
ഈ ചാനൽ നമുക്ക് വേറെ ലെവൽ എത്തിക്കണം because ഒരു പാട് പാവപ്പെട്ടവർ കാത്തിരിക്കുന്നു... നമുക്കും ഒന്നിച്ചു മുന്നേറാം....♥️♥️♥️♥️♥️♥️♥️♥️
@abhijathcm2870
@abhijathcm2870 4 жыл бұрын
മലയാളത്തിൽ ആദ്യമായി സ്വന്തം dashboard വഴി revenue കാണിച്ച ആദ്യത്തെ മലയാളം vlogger സുനീർ ഭായ് നിങ്ങൾ കണ്ണൂർക്കാർക് അഭിമാനം ആണ്.... സ്നേഹം മാത്രം 😍😍😍
@rilwanuk6908
@rilwanuk6908 4 жыл бұрын
Kannur da 💪
@noushadkpnoushadkp1519
@noushadkpnoushadkp1519 4 жыл бұрын
Kannur kark mathram alla bai yallavarkkum
@riksonsebastine6766
@riksonsebastine6766 4 жыл бұрын
Yes ithu arum cheythittilla super ane
@riksonsebastine6766
@riksonsebastine6766 4 жыл бұрын
Yes ithu arum cheythittilla super ane
@renianeesh4975
@renianeesh4975 4 жыл бұрын
We are always praying for u and ur family.. May Allah give u all success and blessings
@techchanal6045
@techchanal6045 4 жыл бұрын
ഇത്രയും സന്ധ്യാസന്ധമായിട്ട് യൂട്യൂബ് റവന്യു പറഞ്ഞുതന്ന സുനീർ ബായ് ഇതാണ് നിങ്ങളെ ഞങൾ വെത്യസ്ഥമാക്കുന്നത് ഹാർഹതയുള്ളവർക്ക് തന്നെ കിട്ടട്ടെ
@motivatormann3162
@motivatormann3162 4 жыл бұрын
Mallu traveller troll kzbin.info/www/bejne/mWGlnJ-hjcuthbs
@ShareMyViews
@ShareMyViews 4 жыл бұрын
നിങ്ങളുടെ തുറന്ന മനസ്സ് കണ്ടപ്പോൾ, എന്നെ നുണ പറഞ്ഞ് പറ്റിച്ച ചാനലിനെ unsubscribe ചെയ്തു. മറ്റുള്ളവർ വീഡിയോ ടൈറ്റിൽ കൊടുത്ത് ആളെ പറ്റിക്കും, Suneer Kandy നിങ്ങൾ മാസാണ്, മരണമാസ്... 5% Love & support from Australia, ദാസൻ & വിജയൻ ഓടും എൻറെ ആശംസകൾ 😄😆😄
@bijuabraham6587
@bijuabraham6587 4 жыл бұрын
സുനീർ ഭായ്.. പിള്ളാര് കിടന്നോണ്ട്.. Chewing gum തിന്നുന്നു.. അത് അപകടമാണ്.. ജാഗ്രതൈ... സൂക്ഷിക്കുക... അങ്ങനെ തിന്നാൻ വിടരുത്....
@anitharammohan4886
@anitharammohan4886 4 жыл бұрын
I too had the same thought...have to be careful..
@sulaikham.b9743
@sulaikham.b9743 4 жыл бұрын
Hai assalamu alaikum... Ikkante contact no taran pattumo please
@shahinmk9469
@shahinmk9469 3 жыл бұрын
Correct
@santhoshk4458
@santhoshk4458 4 жыл бұрын
എഴുതി തീർക്കാനും, പറഞ്ഞു തീർക്കാനും തീരാത്ത മനസാണ്... ഈ മനുഷ്യന് സുനീർ ഭായ് ഇഷ്ടം ❤️
@majeedbismi6413
@majeedbismi6413 4 жыл бұрын
കുറഞ്ഞ കാലയളവിൽ തന്നെ എന്നെ പോലെയുളളവരുടെ മനസ്സിൽ നിങ്ങൾ ഇടം നേടി....
@motivatormann3162
@motivatormann3162 4 жыл бұрын
Mallu traveller troll kzbin.info/www/bejne/mWGlnJ-hjcuthbs
@azmaamazma672
@azmaamazma672 4 жыл бұрын
നിങ്ങൾ അങ്ങനെ പറഞ്ഞല്ലോ സുനീർ ഭായ് അത് തന്നെ വലിയ കാര്യം... കണക്ക് ആരെ ബോധിപ്പിക്കാനാണ് 😍
@alimonalimon1717
@alimonalimon1717 4 жыл бұрын
പിള്ള മനസ്സിൽ കള്ള മില്ല എന്ന് പറഞ്ഞത് പോലെ ഇക്ക മനസ്സിൽ ഒരു തരി കളങ്കമില്ല അത്ര കൃത്യയട്ടല്ല കണക്ക് അവതരിപ്പിച്ചത് . best of luck,,,
@najiyasharafu177
@najiyasharafu177 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്നതിലൂടെ ഞങ്ങളും ആ ചാരിറ്റിയുടെ ഭാഗമാകുന്നു ...അല്ഹമ്ദുലില്ല ...വലിയ മനസ്സിന് നന്ദി ...
@naseebpalara7155
@naseebpalara7155 4 жыл бұрын
ഞങ്ങളും ആ ചാരിറ്റിയുടെ ഭാഗം ആകുന്നു ആ നാല്ല മനസ്സിന് നന്ദി നന്ദി ٱلْحَمْدُ لِلَّٰهِ‎, 👍🏻👍🏻
@jamshujamshad1258
@jamshujamshad1258 4 жыл бұрын
യൂട്യൂബിൽ തന്നെ ആദ്യമായിട്ടാവും ഇങ്ങനെയൊരു ക്ലാരിറ്റി ആയിട്ട് യൂട്യൂബ് revenuew യും analytics ഉം എല്ലാം audience നു കാണിച്ചു തരുന്നത് ..അതിനു തന്നെ ആദ്യം ബിഗ് സല്യൂട്ട് ...പിന്നെ സുനീർക്ക ചെയ്യുന്ന ചാരിറ്റിയിൽ നമ്മളും പങ്കു ചേരുന്നു എന്നുള്ളത് വളരെ സന്ദോഷം ഉളവാക്കുന്നു ..❤️😍😍❤️❤️
@ChengayisVlogs
@ChengayisVlogs 4 жыл бұрын
*plese support * 🚨🚨🚨🚨🚨🚨🚨🚨🚨 *plese * ജീവിതം* എന്ന് പറയുന്നത് പഴയ ദൂരദർശൻ ആന്റിന പോലെയാണ്. ഇപ്പം ക്ലിയറാകും, ഇപ്പം ക്ലിയറാകും എന്ന് കരുതി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടേയിരിക്കും. എവിടെ ക്ലിയറാവാൻ, എവിടെ ശരിയാവാൻ. ശരിയാകുബോഴേക്കും പ്രോഗ്രാം കഴിഞ്ഞിരിക്കും.😊 അപ്പൊ എല്ലാരും അങ്ങോട്ടും വരണേ ചെങ്ങായിയോട് കൂട്ട് കൂടാൻ 🚨🚨🚨🚨🚨🚨🚨🚨🙅‍♂️
@rafeeqjalwa5622
@rafeeqjalwa5622 4 жыл бұрын
Correct 👍
@ismu737373
@ismu737373 4 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബർ അതിൽ നിന്നൂം കിട്ടുന്ന വരുമാനം പൊതുജനത്തിലേക്ക് ഇത്രയും വ്യക്തമായി പറഞ്ഞുതന്നത് ....👍👍അതിലേറെ ഇഷ്ടമായത് 60% ചാരിറ്റി ക്കു വേണ്ടി മാറ്റി വെച്ചത് ......അല്ഹംധുലില്ലഹ് അള്ളാഹു നിങ്ങൾക്കും കുടുമ്പത്തിനും അർഹമായ പ്രതിഫലം നൽകുമാറാവട്ടെ ആമീൻ 🤲🤲
@sunaid7960
@sunaid7960 4 жыл бұрын
ആദ്യമായിട്ടാണ് ഒരു യൂട്യൂബർ സ്വന്തം വരുമാനം ശരിയായരീതിയിൽ വെളിപ്പെടുത്തുന്നത് ..salute 👌👍
@user-we8qb8bf9b
@user-we8qb8bf9b 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ നമ്മളും അറിയാതെ ചാരിറ്റി യുടെ ഭാഗം ആകുന്നതിലുള്ള സന്തോഷം....ഒപ്പം ബ്രോയുടെ വീഡിയോ കാണുന്നതിലും സന്തോഷം...😍😍😍
@Jayakumar-hz5fs
@Jayakumar-hz5fs 4 жыл бұрын
സത്യസന്ധമായി യൂടൂബിൽ കാര്യം തുറന്നു പറഞ്ഞ സുനീർഭായിക്കിരികട്ടെ എന്റെ വക ഒരു കുതിരപവൻ . ചാരിറ്റിയുമായി മുന്നോട്ടുപോകുക അർഹതപ്പെട്ടവർക്കു കൊടുക്കുക എല്ലാവിധ ആശംസകൾ. god bles you
@ashifsaheer9996
@ashifsaheer9996 4 жыл бұрын
Ath sheriya
@rashrash4717
@rashrash4717 4 жыл бұрын
👍
@umarzubair7862
@umarzubair7862 4 жыл бұрын
ആദ്യമായി ഒരു യൂട്യൂബ് വരുമാനം വെളിപ്പെടുത്തുന്ന വീഡിയോ ഫുൾ ആയി കണ്ട ഞാൻ... സുനീർക്ക jaza'akallahu khair... നാഥൻ എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ.. ആമീൻ....
@kalismogral4529
@kalismogral4529 3 жыл бұрын
കണക്ക് ഇത്രക്കും കൃത്യം ആയി കാണിച്ച വേറെ യൂട്യൂബർ ഉണ്ടോ ..🔥🔥❤️❤️❤️❤️
@sumeshiritty
@sumeshiritty 4 жыл бұрын
ഇങ്ങളെ യൂട്യൂബ് വരുമാനം ഒന്നും നമ്മക്കറിയണ്ട സുനീർ ഭായ് നിങ്ങള് വീഡിയോ ഇട്ടാൽ മാത്രം മതി❤️❤️👍🏻
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll video kzbin.info/www/bejne/mWGlnJ-hjcuthbs
@manojk2915
@manojk2915 4 жыл бұрын
നമുക്ക് അറിയാൻ താൽപര്യമുണ്ട്
@suchitraajit9064
@suchitraajit9064 4 жыл бұрын
,👍
@rasheedtc8918
@rasheedtc8918 4 жыл бұрын
നമ്മൾക്കു ചെയ്യാൻ പറ്റുന്നത് നിങ്ങളെ വീഡിയോ കണ്ടു സഹായിക്കലാണ് 😊😊
@ayshapichem6457
@ayshapichem6457 3 жыл бұрын
താങ്കൾ നല്ല ഒരു മനസ്സിൻറെ ഉടമയാണ്
@ahlurrahmamedia9430
@ahlurrahmamedia9430 4 жыл бұрын
ഏതൊരു youtube റിനും മാതൃകയാണ് സുനീർക്കയുടെ ഈ നീക്കം 🤩 പ്രളയം, കൊറോണ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽനിന്ന് ഞങ്ങളെ മോചിപ്പിക്കാൻ മൊറോക്കൻ മലയാളി family പ്രാർത്ഥിക്കണം😓
@mohammedrabah7943
@mohammedrabah7943 4 жыл бұрын
സുനീർ ഇക്കാ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാൾ youtube റവന്യൂ കൃത്യമായിട്ട് കാണിച്ചുതരുന്നത്. ഞങ്ങൾക്കും ഇതിന്റെ ചാരിറ്റിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. Stay blessed full suppourt..😍
@mohammedsageer1003
@mohammedsageer1003 4 жыл бұрын
താങ്കളെ പോലെ സത്യ santhan വേറെ ആരും ഉണ്ടാകില്ല. നാഥൻ അനുഗ്രഹിക്കട്ടെ.
@MEEMsGourmet
@MEEMsGourmet 4 жыл бұрын
Aameen
@muneernanmanda132
@muneernanmanda132 4 жыл бұрын
കുറേ നാളായിട്ട് യൂട്യൂബ് കാണുന്നുണ്ടെങ്കിലും അതിന്റെ അന്തരാളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞത് ഇന്നാണ്.നന്ദി സുനീർക്കാ
@tijo5564
@tijo5564 4 жыл бұрын
Most transparant youtuber ever see. എല്ലാ പ്രമുക്കർക്കും ഒരു കൊട്ടു കൊടുത്തു
@regeeshvp8181
@regeeshvp8181 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുന്ന ഞങ്ങളു० ചാരിറ്റിയുടെ ഭാഗമാവുകയല്ലേ😍😍😍
@hashimhisham1666
@hashimhisham1666 4 жыл бұрын
ചാരിറ്റിയിൽ ഇതിലൂടെ ഞങ്ങൾക്കും അംഗമാകാൻ കഴിയുന്നതിൽ വളരെ സന്തോശം .....,,😘
@ashrafthennala2105
@ashrafthennala2105 3 жыл бұрын
യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും 60% ചാരിറ്റിക്ക് വേണ്ടി മാറ്റിവയ്ക്കും എന്ന് അറിയിച്ചതിൽ വളരെ സന്തോഷം നാഥൻ സ്വാലിഹായ അമലായി സ്വീകരിക്കട്ടെ സുനീർ കാൻഡി ഫ്രം മൊറോക്കോ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട് നിങ്ങളുടെ അവതരണം സൂപ്പർ മക്കളുടെ പ്രോത്സാഹനവും പിന്തുണയും നിങ്ങളുടെ ചാനലിന് മാറ്റ് കൂട്ടുന്നു എല്ലാവിധ നന്മകളും നേരുന്നു
@libuijacob4860
@libuijacob4860 3 жыл бұрын
താങ്കൾ ഒരു വല്യ മനസ്സിന് ഉടമയാണ്.. താങ്കളുടെ ഈ ചാനലിന്റ അഭിവൃദ്ധിക്ക് കാരണം തന്നെ sujith bhakthan ആണ്.. താങ്കളുടെ സ്നേഹം ആണ് അതിനു കാരണം എന്നും അറിയാം അദ്ദേഹം ഇന്ന് നേരിടുന്ന പ്രശ്നം താങ്കൾക്കും അറിവുള്ളതാണല്ലോ.. ദയവായി താങ്കൾ ഇതിൽ ഒരു നിലപാട് video ചെയ്യണം.. പറ്റുമെങ്കിൽ ബൈജു ചേട്ടനുമായുള്ള പ്രേശ്നങ്ങൾ താങ്കൾ ഇടനില നിന്ന് തീർപ്പാക്കണം.. താങ്കൾക്കേ അത് പറ്റു.... please 🙏 എല്ലാ സ്നേഹ മനസ്സിനും നന്ദി..
@rahoof2375
@rahoof2375 4 жыл бұрын
ലോകത്ത് ഒരു യൂ ട്യൂബറും തങ്ങൾക്ക് എത്ര വരുമാനമുണ്ടെന്ന് ഇത്ര വെക്തമായി പറയാറില്ല ആദ്യമായിട്ടാണ് ഞാനിങ്ങനെ കാണുന്നത്. സുനീർക്കാന്റെ ആ നല്ല മനസ്സിൻ ഒരു ബിഗ്ഗ് സല്യൂട്ട്♥️
@razirashi5615
@razirashi5615 4 жыл бұрын
KZbin rules program ath publish cheyyan padilla enne parayunna ratheesh menone pu hiya youtob ersinod rules padippikunn video Nan kanditunde Suneer bayi k pani kitonnariyilla
@inoosgroup319
@inoosgroup319 4 жыл бұрын
Satyam
@TJ-if3dy
@TJ-if3dy 4 жыл бұрын
Honest man ,showing how ouch he made and how much they want to spend , sunset bhai and family 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@flyingafrinak6958
@flyingafrinak6958 4 жыл бұрын
@@razirashi5615 ഒരു പണിയും കിട്ടില്ല. അങ്ങനെ policy ഒന്നും ഇല്ല
@razirashi5615
@razirashi5615 4 жыл бұрын
Aa Suneerka parannu
@Linsonmathews
@Linsonmathews 4 жыл бұрын
അതൊരു പാഠമാണ്, 30% നമ്മൾക്കായി കരുതി വെക്കണം എന്നത്. ശരിയാണ് ഇക്ക great words for me, thanks 👍❣️
@kithash
@kithash 4 жыл бұрын
🙏first youtuber showing his detailed revenue...wishing you can acheive 100millions...all the best suneer bhai...😍
@layzalfaizi147
@layzalfaizi147 4 жыл бұрын
Masha Allah 60% പാവപ്പെട്ടവർക്ക് നീക്കിവച്ച നിങ്ങളുടെ ആ വലിയ മനസിന് ഒരു big salute ❤️❤️
@noushuthinoor3251
@noushuthinoor3251 4 жыл бұрын
നിങ്ങളുടെ കാശ് നിങ്ങള് എന്ത് വേണമെങ്കിലും ചെയ്യ് ..നിങ്ങളെയും കുടുംബത്തെയും സന്തോഷമായി കണ്ടാൽ മതി ...
@MehnoorDiaries
@MehnoorDiaries 4 жыл бұрын
കക്ക പെറുക്കാൻ പോയപ്പോൾ അവരുടെ വീട് കണ്ടിട്ട് സങ്കടം ആയി 😔ഇന്ഷാ allah അവര്ക് നല്ലൊരു വീട് venam
@naushadnoorudheen
@naushadnoorudheen 4 жыл бұрын
നല്ല തീരുമാനം. നന്മചൊറിയണങ്ങളുടെ ഇടയിൽ യഥാർത്ഥ നന്മ മരമായി വളരാൻ ദൈവം അനുഗ്രഹിക്കട്ടേ..... തീർച്ചയായും കണ്ടിരിക്കും സുനീർ ഭായിയുടെ Video...... നമ്മളറിയാതെ ഒരു ചാരിറ്റിയിൽ പങ്കാളിയായി എന്ന ചാരിതാർത്ഥ്യം ഉണ്ടാവുമല്ലോ... great.
@siddiquedish8859
@siddiquedish8859 4 жыл бұрын
നിങ്ങളുടെ വിഡിയോ കണ്ട് കൊണ്ടും സബ്സ്ക്രീപ്. ചെയ്‌തും ചാരിറ്റിയിൽ എനിക്കും അംഗമാവാൻ കഴിഞ്ഞതിൽ ഞാനും വളരെ ഹാപ്പി
@eldhokuriakose507
@eldhokuriakose507 4 жыл бұрын
ആ കല്ലുമ്മക്കായ പറിച്ചു തരാൻ സഹായിച്ച വ്യക്തിക്ക് കുറച്ച് സഹായം നൽകിയാൽ വളരെ നല്ലതാവും.. ചെറിയ ഒരു അഭിപ്രായം ആണ്..
@jaleelrumana491
@jaleelrumana491 4 жыл бұрын
അത് കൊടുത്തു
@twinkletwinklelittlestars228
@twinkletwinklelittlestars228 4 жыл бұрын
Yep, tats true suneer bhai, when I saw the video, what I uderstood tat, everywhere people suffer to survive their life, they r clean, innocent hearts... they made part of ur video so give them some happiness from u r side, its my humble suggestion.. wid love from UAE.. 🥰
@simba1761
@simba1761 4 жыл бұрын
👍💯👌
@life.70
@life.70 4 жыл бұрын
Dear brother . ഇതുപോലെ ആത്മാർത്ഥമായി ആരും കിട്ടിയ വരുമാനം ഫോട്ടോ സഹിതം കാണിച്ചിട്ടില്ല.My brother' നിങ്ങളുടെ ഈ മനസ്സാണ് ഇത്രയും ഉയരത്തിൽ എത്തിച്ചത്. എല്ലാ videos njan കാണാറുണ്ട്.Shaimakkum ഒത്തിരി ഒത്തിരി നന്ദി പറയുന്നു. മറ്റുള്ളവരോട് തോന്നുന്ന ഈ കരുണകൾക്ക് ഒരുപാട് നന്ദി..
@worldwidevideos9481
@worldwidevideos9481 4 жыл бұрын
It’s a real hero 🦸‍♀️ 🦸‍♂️
@8techvlogs475
@8techvlogs475 4 жыл бұрын
Eyaalk ed kaanikkanam ennu oru aavashyavumm illa Ennittumm 😢😊 👏
@dilip_s
@dilip_s 4 жыл бұрын
സുനീർ ഇക്ക ഒന്നും പറയാനില്ല യാതൊരു മറയുമില്ലാതെ എല്ലാ കാര്യങ്ങളും കൃത്യമായി വെളിപ്പെടുത്താൻ ഇക്ക കാണിച്ച മനസ്സുണ്ടല്ലോ അത് തന്നെ വലിയ കാര്യം ആരേം സഹായിച്ചില്ലേലും വേണ്ടില്ല, ചെയ്യുന്ന സഹായങ്ങൾ അതർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളു, സർവേശ്വരന്റെ അനുഗ്രഹം ഇക്കക്കും കുടുംബത്തിനും ഉണ്ടാവും എപ്പോഴും 🙏
@rathnavalli5757
@rathnavalli5757 4 жыл бұрын
Hi സുനീർ ഭായ് വീഡിയോ കണ്ടു വളരെ ഇഷ്ടമായി കുട്ടികളുടെ മലയാളം നന്നായിട്ടുണ്ട്. മലയാളം പഠിക്കാൻ പറ്റിയ ഏറ്റവും നല്ല എളുപ്പവഴി തന്നെയാണ് സ്വീകരിച്ചത് congregation.
@affanaffan2172
@affanaffan2172 4 жыл бұрын
ഇത്രയും വ്യക്തമായി യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം പറഞ്ഞ താങ്കൾക്ക് എന്റെയും എന്റെ കുടുംബത്തിനെയും പേരിൽ ബിഗ് സല്യൂട്ട് ഇത് എല്ലാ യൂട്യൂബ് ചാനൽ നടത്തുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ
@sajad.m.a2390
@sajad.m.a2390 4 жыл бұрын
ഇക്ക കട്ടസപ്പോർട്ട് നിങ്ങൾക്ക് ഇങ്ങനെയൊരു ചാനൽ തുടങ്ങാനും അതിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാവങ്ങളെ സഹായിക്കാൻ കാണിച്ച മനസിന്‌ നന്ദി💚. പിന്നെ എല്ലാത്തിനും യുബരി ഇങ്ങനെയൊരു ചാനൽ തുടങ്ങാൻ പ്രചോദനം നൽകിയ ബൈജുച്ചേട്ടനും സുജിത് ഭായിക്കും ഒരു ബിഗ്‌സല്യൂട്.❤️
@upputte1124
@upputte1124 3 жыл бұрын
എന്നാലും നിങ്ങൾ പൊളിയാണ് മച്ചാ സൂപ്പർ കണ്ടിരിക്കാൻ പറ്റിയ ചാനൽ ഇനിയും നല്ല നല്ല വീഡിയോസ് ഇടുക തീർച്ചയായും ലൈകും ഷെയർ ചെയ്യാം
@shaijurasheed647
@shaijurasheed647 4 жыл бұрын
ഇക്ക പോളിയാണ്... സുനീർ കാൻഡി ഉയിർ..
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
ഒരുപാട് യൂട്യൂബ് വരുമാനം കണ്ടിട്ടുണ്ട് but യൂട്യൂബിൽ വരുമാനം കിട്ടിയത് ഇത്രയും ക്ലിയറായി പറഞ്ഞു തരുന്ന മലയാളി യൂട്യൂബർ നിങ്ങളാണ് ഭായ്.. യൂട്യൂബ് വരുമാനം വരുമ്പോൾ ചില യുട്യൂബെർക് ഒരു പേടി പൈസ കാര്യം പറയുമ്പോൾ 😜😜
@lftdubai8148
@lftdubai8148 4 жыл бұрын
Sathyam prerhekichu sujith bhakthan vaare pediyaanu,, ippo vannu vannu sujithinu jaada keri, kudumbam motham youtube income aanu.... alle
@kamarudheenthrippanachi9367
@kamarudheenthrippanachi9367 4 жыл бұрын
ചാരിറ്റി അതാണ്
@sarandevap7855
@sarandevap7855 4 жыл бұрын
പച്ച തൊപ്പി 😁
@rayeezathbeevi48
@rayeezathbeevi48 4 жыл бұрын
Kannurkaraytulla randuperum ingene turenu parannitunde.matoral shakir aane
@mallushorts7921
@mallushorts7921 4 жыл бұрын
👍👍👍
@ratheeshnarayanan7878
@ratheeshnarayanan7878 4 жыл бұрын
ഒരു പാട് ഉയരത്തിൽ നിൽക്കുമ്പോഴും ഇത്രയും സിംപിൾ അവാൻ കഴിയുക എന്നുള്ളതാണ് നിങ്ങളുടെ വിജയം...
@mohamedrafi1477
@mohamedrafi1477 4 жыл бұрын
Good
@josejoby
@josejoby 4 жыл бұрын
താങ്കളുടെ വീഡിയോ കണുന്നതിലൂടെ ഞങ്ങളും ഒരു ചാരിറ്റിയുടെ ഭാഗം ആകുന്നു എന്നതിൽ അറിഞ്ഞതിൽ സന്തോഷം .. നല്ല മനസിന്‌ ഉടമകൾ ആയി മനുഷ്യൻ മാറിയാൽ ഭൂമി തന്നെ നമുക്ക് സൊർഗം ആക്കി മാറ്റം 😍
@santhoshkumarkdocumentwrit7101
@santhoshkumarkdocumentwrit7101 4 жыл бұрын
നിങ്ങൾ ഒരു നിറവുള്ള മനുഷ്യൻ ആണ് നിങ്ങളെയും കുടുംബത്തിന്റെയും മേൽ ആ വലിയവന്റെ കൃപ എപ്പോഴും ഉണ്ടാകട്ടെ....
@haifriends1798
@haifriends1798 4 жыл бұрын
എന്നെ അത്ഭുത പെടുത്തിയ കാര്യം. ഇദ്ദേഹം യൂട്യൂബ് രാജാക്കന്മാരോട് ചോദിക്കാതെ ചെയ്ത വീഡിയോ ആണോ ഇത് ? കാര്യം മനസിലായവർ ലൈക് അടിച്ചോളൂ. ( IF YOU KNOW THE KZbinRS AND WHAT I MEANT🤣🤣) ഒരു ക്ലൂ തരാം - "" യൂട്യൂബർമാരുടെ യൂട്യൂബ് പോളിസി "" എന്ത് തന്നെ ആയാലും.. നിങ്ങള് കിട്ടിയ പൈസ പറഞ്ഞതിൽ ഒന്നും അല്ല സുഹൃത്തേ സന്തോഷം. നിങ്ങളുടെ തുറന്നു മനസ്സ് കാണുമ്പൊൾ ഇങ്ങനെയും ഉള്ളവർ ഉണ്ടല്ലോ എന്ന് ഉള്ളതിൽ ആണ് സന്തോഷം. GOD BLESS YOU AND YOUR FAMILY..
@aadynath2542
@aadynath2542 4 жыл бұрын
Adeda aa raajav??
@haifriends1798
@haifriends1798 4 жыл бұрын
@@aadynath2542 onnu alochiche nokkiye..🤔 pidi kittum..🤑
@motivatormann3162
@motivatormann3162 4 жыл бұрын
Mallutraveller troll video kzbin.info/www/bejne/mWGlnJ-hjcuthbs
@subirpalode2708
@subirpalode2708 4 жыл бұрын
Sujith bakthen
@user-ob4io6bk8v
@user-ob4io6bk8v 4 жыл бұрын
It all depends on your viewers ,if the advertisers are from rich and affluent country you get higher income. If advertisers are from poor countries and viewers are from poor country your income will be very less. KZbin is giving a small percentage of their advertising income to the platforms that attract viewers,if the your viewers are rich and affluent you get good income. Good day. Enjoy
@unaisuchu9222
@unaisuchu9222 4 жыл бұрын
ഇതുപോലെത്തെ യൂട്യൂബ് ചാനൽ ആളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ഇത്രയും നല്ല മനസ്സും മാഷാ അള്ളാ
@shijassalim7193
@shijassalim7193 3 жыл бұрын
ഈ മനസ്സിന് ബിഗ് സല്യൂട്ട്‌ സുനീർ ഇക്കാ
@kvbineeshkvbineesh7492
@kvbineeshkvbineesh7492 4 жыл бұрын
ഇത്രയും Genuine ആണെന്ന് വിചാരിച്ചില്ല...ശരിക്കും ഞെട്ടിച്ചു കളഞ്ഞു നിങ്ങൾ ..ലക്ഷത്തിൽ ഒന്നേ ഇതു പോലെ ഉണ്ടാകുകയുള്ളൂ...❤️❤️❤️❤️❤️❤️❤️
@ajeshkm9214
@ajeshkm9214 4 жыл бұрын
ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് നേരത്തെ തോന്നി 🙏🏻🙏🏻🙏🏻 god bless you ikka
@njanbranthan5259
@njanbranthan5259 4 жыл бұрын
OMG World ൽ ഞാൻ കണ്ടതിൽ വെച്ച് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നത് KZbin income കൃത്യമായി കണിച്ചത് sunner ikka നിങ്ങ പോളിയാണ്❤️❤️❤️❤️❤️❤️❤️©️
@aldrinbenny7512
@aldrinbenny7512 4 жыл бұрын
sathyam
@njanbranthan5259
@njanbranthan5259 4 жыл бұрын
@@aldrinbenny7512 ❤️❤️❤️❤️
@abhaydas1911
@abhaydas1911 4 жыл бұрын
Sharique shamsudheen nee nokkk
@abduljaleel8697
@abduljaleel8697 3 жыл бұрын
നല്ലത് വരുത്തട്ടെ ഏന്നും ഏന്നുമേന്നും സ്നേഹം മാത്രം ഏല്ലാവർക്കും വേങീ ഞാൻ പ്രത്ഥിക്കുന്നു നീങളും അതീൽ പേടും
@soulviews6320
@soulviews6320 3 жыл бұрын
സുനീർ സാഹിബ് ഷൈമ സാഹിബ, നിങ്ങൾ ഒരു മഹാ മാതൃകയാണ് സമൂഹത്തിന്,അള്ളാ ബാറാഹ്ക്ക് ..... നിങ്ങൾക്കും കുടുംബത്തിനും ആയുരാരോഗ്യവും നന്മയും നേരുന്നു. Noushad
@rashidnazer5127
@rashidnazer5127 4 жыл бұрын
ആദ്യം ആയിട്ടാണ് ഇക്കാ ഒരു യുട്യൂബർ വരുമാനം കാണിച്ചു തരുന്നത് ഒരുപാട് ഇഷ്ടം ആയി ഇനിയും കട്ട സപ്പോർട്ടുമായ് ഞങ്ങൾ ഉണ്ടാവും, ♥️♥️♥️✌️
@rasheedk7316
@rasheedk7316 4 жыл бұрын
അള്ളാഹു നിങ്ങളുടെ കുടുബത്തിനും ബിസിനസ്സിലും.ഹൈറും, ബർക്കത്തും തരെട്ടെ
@asifas8430
@asifas8430 4 жыл бұрын
Ameen
@irshadkp4622
@irshadkp4622 4 жыл бұрын
Aameen
@sefeenamangad3206
@sefeenamangad3206 3 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു ഇനിയും ഒരുപാട് ചാരിറ്റി ചെയ്യാൻ ദീർഗായുസ് കൊടുക്കട്ടെ
@shafeekmohammad9519
@shafeekmohammad9519 4 жыл бұрын
സ്വന്തം യൂട്യൂബ് വരുമാനം ശെരിയായ രീതിയിൽ ആദ്യമായി വെളിപ്പെടുത്തിയ യൂട്യൂബർ👌സുനീറിക്ക നിങ്ങള് അടിപൊളിയാണ്❤️
@jeevanqatar8511
@jeevanqatar8511 4 жыл бұрын
ഞാൻ ആദ്യം ആണ് യൂട്യൂബിൽ ഒരു യൂട്യുബിർ വരുമാനം കാണിച്ചു തരുന്നത് ആശംസകൾ ബ്രോ. കൂടെ ഉണ്ടാകും.
@chakkicheyyu
@chakkicheyyu 4 жыл бұрын
അഭിനയ കലയുടെ രാഞ്ജിയാകാൻ അങ്ങ് മൊറോക്കയിൽ നിന്നും മലയാള മണ്ണിലേക്ക് ഒരു കൊച്ചു സുന്ദരീ മിടുക്കി കുട്ടിയുടെ ആഗമനം ഞാൻ ദരീനിൽ കൂടി കാണുന്നു .
@ubaidabbas6933
@ubaidabbas6933 4 жыл бұрын
Oru kochu Shilpa shatty looks und aamolk yellavida bhaavugangalum aa molk nlgatty 👍
@sureshkumar-fj1jj
@sureshkumar-fj1jj 4 жыл бұрын
സുനീർ ഭായ്നിങ്ങൾ മലയാളികളുടെ അഭിമാനം ആണ് ആ നല്ല മനസിന്‌ ആയിരം നന്ദി
@lukmanlukku3307
@lukmanlukku3307 4 жыл бұрын
ഇങ്ങള് വല്ലാത്ത ഒരു മനുഷ്യനാണ് ട്ടോ😱 അസൂയ തോന്നുന്നു🥰
@mujeebrahmannk6504
@mujeebrahmannk6504 4 жыл бұрын
വ്യത്യസ്ഥനാം സുനീർ ബ്രോ നെ സത്യത്തിൽ എല്ലാരും തിരിച്ചറിഞ്ഞല്ലൊ യൂടൂബർക്ക് തലവനാം സുനീർ തലൈവ സുനീർ തലൈവ സുനിർ🤣🤣🤣♥️♥️♥️♥️✌️✌️✌️✌️😍😍
@shabeerali106
@shabeerali106 4 жыл бұрын
മറ്റുള്ള യൂട്യൂബർസിൽ നിന്നും നിങ്ങളെ വിത്യസ്‌തനൽകുന്നത് ഇതാണ് പണം കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചില്ല പല വലിയ യൂട്യൂബർ മാരും revenue ചോദിക്കുമ്പോൾ അവരുടെ അണ്ണാക്കിലെ പോളിസിയും കൊണ്ടു വരും
@rashrash4717
@rashrash4717 4 жыл бұрын
You said it!
@sajidabdullah372
@sajidabdullah372 4 жыл бұрын
Super Sunner ikka, valathoru santhosham tonni
@yasarali4444
@yasarali4444 4 жыл бұрын
30 % ആഫ്രിക്കയിലും 30% ഇന്ത്യയിലും ചാരിറ്റിക്കായി മാറ്റിവെക്കാമെന്നാണ് എൻ്റെ അഭിപ്രായം.
@cibinjose692
@cibinjose692 4 жыл бұрын
എല്ലാവരും ഇത് കാണണം. ദശാശം കൊടുക്കുക ഏറ്റവും മഹനീയ കാര്യമാണ്. നമുക്ക് കിട്ടുന്നതിൽ പത്തിലൊരംശം എങ്കിലും നമുക്കു charityക്ക് വേണ്ടിയോ , ആത്മീയ കാര്യങ്ങൾക്കും മാറ്റി വയ്ക്കണം. Well done ഇക്ക. You are an inspiration for all.
@shameem9461
@shameem9461 4 жыл бұрын
Calicut City യിൽ ഒരു famous Restaurent ഉണ്ട്. അതിന്റെ owner കിട്ടുന്നതിന്റെ 30% charity ചെയ്യുന്നു. (പരസ്യപ്പെടുത്താതെ ) ബാക്കി 70% ന് സക്കാത്തും കൊടുക്കും.
@Xclusivemedia
@Xclusivemedia 4 жыл бұрын
“ A man's true wealth is the good he does in this world.” Prophet Muhammad (S.A.W)
@fayizppsuperbazar6699
@fayizppsuperbazar6699 4 жыл бұрын
Nalla kudumbam. Nalla nilayi jeevicchu nale surgatgilu othu koodam nadan thunakkatte
@unnikrishnanpalaparambil8587
@unnikrishnanpalaparambil8587 3 жыл бұрын
വളരെ നല്ല കാര്യമാണ് മിസ്റ്റർ suneer ഉം വൈഫും കൂടി ചെയ്യുന്നത്
@a.m.a5007
@a.m.a5007 4 жыл бұрын
താങ്കളുടെ ചാരിറ്റിയുടെ ഭാഗമാകാൻ ഞാൻ സുബ്ക്രൈബ് ചെയ്തു
@shihabindian
@shihabindian 4 жыл бұрын
ങ്ങള് നമ്മളെ ഖൽബ് പിടിച്ചടക്കുകയാണല്ലോ .. ഒത്തിരി ഇഷ്ട്ടം .... തിരക്കിന് ഇടയിൽ പല വീഡിയോ ,കാണാറില്ല , ഇനി മുടങ്ങാതെ കാണാൻ ശ്രമിക്കും
@SahadCholakkal
@SahadCholakkal 4 жыл бұрын
യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം ഇത്രേയും വ്യക്തമായി ഒരു യൂട്യൂബേഴ്സും പറഞ്ഞിട്ടില്ലാ.. അവർ പറയുന്നു അത് യൂട്യൂബ് പോളിസിക്ക് എതിരാണെന്ന്, കോപ്പാണ് അങ്ങനെ ഒരു പോളിസിയും ഇല്ലാ.. ഇക്ക പൊളി 😍
@mohammedirfan5957
@mohammedirfan5957 4 жыл бұрын
sathyam bro
@junaid_-fz3gt
@junaid_-fz3gt 4 жыл бұрын
Truth🖖✌️🌿💫😘
@photohutphotography7674
@photohutphotography7674 4 жыл бұрын
കഴിഞ്ഞ ദിവസം ഹാരിസ് അമീറലിയും രതീഷ് R മേനോനു വീഡിയോയിൽ വന്നു പറഞ്ഞു ഒന്നും കിട്ടുന്നില്ല ദാരിദ്രം ആണെന്ന്
@abdulrahman-fw4ep
@abdulrahman-fw4ep 4 жыл бұрын
Paranyunnavarum end... Stock market kurich videos cheyyuna sharique shamsudheen end... Pulli full screenshot ulpade kaanichattund
@paradise5641
@paradise5641 4 жыл бұрын
Baakki ellaarum show kaanikkunnu suneer bai sathyam parayunnu ....thats the differnt 🤗💗💗💗
@shuhaibkp1625
@shuhaibkp1625 3 жыл бұрын
ഇങ്ങള് എന്ത് മനുഷ്യന കണ്ടി.... മനുഷ്യനെ ങ്ങനെ ആവണം എന്നു നിങ്ങളെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു....👌👌👌👌👌👌👌👌👌👌
@muthuseme4232
@muthuseme4232 4 жыл бұрын
നിങ്ങള് പോളിയാണ് സുനീർ ബായ് ഒരുപാട് കമെന്റ്സ് ഞാൻ വായിച്ചു സത്യമാണ് എല്ലാരും പറഞ്ഞത് നിങ്ങൾ മാത്രമാണ് യാഥാർത്യം വെളിപ്പെടുത്തിയത് ഒരു ബിഗ് സല്യൂട്ട് love you
@shaheenmanu9984
@shaheenmanu9984 4 жыл бұрын
ആദ്യമായാണ് ഒരു യൂട്യൂബർ ഇൻകം കാണിക്കുന്നത് കാണുന്നത്‌ .. എല്ലാവരും യൂട്യൂബ് പോളിസി കാരണം പറയാൻ പാടില്ല എന്നൊക്കെ ... ഇക്ക നിങ്ങ വേറെലെവൽ ഇക്ക . ഒത്തിരി ഇഷ്ട്ടം 😍
@abdulrahman-fw4ep
@abdulrahman-fw4ep 4 жыл бұрын
Check sharique shamsudheen's video...
@motivatormann3162
@motivatormann3162 4 жыл бұрын
Mallu traveller troll kzbin.info/www/bejne/mWGlnJ-hjcuthbs
@bmtastyworld4384
@bmtastyworld4384 4 жыл бұрын
സത്യസന്ധമായി കാര്യം പറഞ്ഞ ഇക്കാക്ക് അഭിനന്ദനങൾ 💐 ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️
@skm011
@skm011 3 жыл бұрын
Amazing bhai....Allah bless you abundantly...you have initiated for a cause unconditionally.....kudos and keep the flag high...rgds
@abuksa9465
@abuksa9465 4 жыл бұрын
മാഷാ അള്ളാ പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് നൽകട്ടെ ആമീൻ
@nadxb8427
@nadxb8427 4 жыл бұрын
Very good...👋 ആദ്യമായിട്ടാണ് ഒരു യൂറ്റുബറുടെ ഭാഗത്ത് നിന്നും കേൾക്കുന്നത് 60 ശതമാനം നിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന്. അതും ചാരിറ്റിക്ക് വേണ്ടി മാറ്റി വെക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ....
@motivatormann3162
@motivatormann3162 4 жыл бұрын
ഞാൻ ഒരു ചാനലിൽ സുജിത് ബ്രോ ശ്വേത ചേച്ചി എമിൽ ബ്രോ സലീഷ് ബ്രോ ട്രോൾ കണ്ടു അടിപൊളി kzbin.info/www/bejne/pqDXaKeOa7WWY9E
@yousefperumpilaveyousef3086
@yousefperumpilaveyousef3086 4 жыл бұрын
സുനീർ ഭായ് നിങ്ങൾ ചെയ്യേണ്ടത് റിസ്‌വാനെ സഹാഹിച്ച പോലെ അവിടെ തന്നെ അർഹത പെട്ടവരെ കണ്ട് പിടിച്ചി സഹായികുന്നതാവും ഏറ്റവും ഉത്തമം എന്നാണ് എന്റെ ഒരു ഇത് 🇶🇦😊
@arshadfayfas1198
@arshadfayfas1198 4 жыл бұрын
Yousef perumpilave Yousef nee evidim vannoo
@arshadfayfas1198
@arshadfayfas1198 4 жыл бұрын
arshad
@shyjuvargesejoseph71
@shyjuvargesejoseph71 4 жыл бұрын
🙋‍♂️😃😃😃 ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🥰 എന്നും നന്മകൾ നിറഞ്ഞ ദിവസങ്ങൾ ആയി തീരട്ടെ😘 👨‍👩‍👧‍👧.. 👌👍👍👍👍
@shasfeeque
@shasfeeque 4 жыл бұрын
Suneer bai ningal nalla manushyana cutta support suneer bai
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 19 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
My Olive Oil Business in Morocco
22:46
Suneer Kandy
Рет қаралды 105 М.
عيد مبارك سعيد    Eid Mubarak from Morocco
5:12
Suneer Kandy
Рет қаралды 214 М.
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 19 МЛН