How to Apply for Exit-Re entry &Final Exit Visa through Absher| Apply now|Absher updation.

  Рет қаралды 9,802

Achayanz Vlogs

Achayanz Vlogs

Күн бұрын

Absher updation |Self Exit-Re entry visa|Final Exit Visa| Saudi Arabia
സൗദിയിലെ പുതിയ തൊഴിൽ കരാർ അനുസരിച്ചു സ്വന്തമായി എക്സിറ്റ് റീ എൻട്രി വിസയും, ഫൈനൽ എക്സിറ്റ് വിസയും അടിക്കുവാനുള്ള ഓപ്ഷൻസ് അബ്‌ഷീർ പ്ലാറ്റഫോമിൽ ലഭ്യമാണ്..
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.
#Absher#Absherupdation#Saudinewlabourlaw #Achayanathirampuzha #malayalam #selfexitreentryvisa #സൗദിഅറേബ്യ
Topic covered :-
how to apply self exit re entry visa and final exit visa in saudi arabia
self exit re entry visa and final exit visa in saudi
absher updation
absher updation about visa request services
visa request services in Absher Updation
new labour law saudi arabia
സൗദിയിലെ പരിഷ്കരിച്ച പുതിയ തൊഴിൽ നിയമത്തിൽ വ്യവസ്‌ഥകൾക്ക് വിധേയമായി എങ്ങനെ സ്വന്തമായി റീ എൻട്രി വിസാ നേടാം എന്നറിയാൻ വീഡിയോ കാണാം.👇
• How to issue self Exit...
Thanks for watching and supporting my channel 🥰
എന്റെ ചാനൽ പുതുതായി ആണ് കാണുന്നതെങ്കിൽ...
ഇഷ്ടമായാൽ ചാനൽ subcribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 👇
/ achayanathirampuzha

Пікірлер: 42
@jjj9507
@jjj9507 2 күн бұрын
ഹൗസ് ഡ്രൈവർക്ക് സ്വന്തമായി വിസ എക്സിറ്റ്/റീ എൻട്രി അടിക്കാൻ കഴിയുമോ.
@shinudaniel5679
@shinudaniel5679 4 ай бұрын
How can apply entry and exit report for duplicate geo sim am staying in dubai please help me
@sumeshrajsuni9593
@sumeshrajsuni9593 2 жыл бұрын
Njan saudiyi anu vannittu joliyum illa sambalavum illa thirichu pokan pattumo. Iqama 6 masathekku adichittundu. Enikku phone vazhi exit cheyyan patgumo. Please reply
@Aim-kq6kp
@Aim-kq6kp 2 жыл бұрын
Soudiyil oru case undaayinu.case kayingu.ini purath ninn exit adikkavo.atho tharheel vayi povano.
@ArunVava-de3fh
@ArunVava-de3fh 6 ай бұрын
ഏട്ടൻ 2 ഇയർ കഴിഞു എനിക്ക് അടിച്ചുതരുന്നില്ല അബ്ഷാറിൽ exit അടിച്ചാൽ ശരിയാകുമോ
@shanusali3482
@shanusali3482 2 жыл бұрын
Njan soidiyi anu 15 divasam ayi house driver ayi vannadha medical kazhinje ullu enik nattil pokanam ayirunn cansel ayalum kuzhappamilla adhinte formality endhanu enn parayamo
@sirajupalam
@sirajupalam 2 жыл бұрын
Enthelum aayoo bro
@mohanmohan1881
@mohanmohan1881 Жыл бұрын
Nattila poya pattullu ellankil enta veedu banku kondu poghum please Njan khamisilanu
@mohanmohan1881
@mohanmohan1881 Жыл бұрын
Enta abshril 1yer egrementanu kazhinjal exitil poghamo
@jumailaarshad5216
@jumailaarshad5216 2 жыл бұрын
ഞാൻ സൗദിയിൽ ഫാമിലി വിസ വിസിറ്റിങ്ങിനു പോയിട്ട് കൂടുതൽ നിന്നത് കൊണ്ട് Exit അടിച്ചാണ് വിട്ടത് ഇപ്പോൾ വന്നിട്ട് 4 വർഷം കഴിഞ്ഞു ഇപ്പോൾ വിസ എടുത്തു സ്റ്റാമ്പ് ചെയ്ത് കിട്ടിയില്ല ഇനി എന്ത് ചെയ്യണം ശരിയായി കിട്ടാൻ അറിയാവുന്ന ആരെങ്കിലും ഒരു മറുപടി തരുമോ പ്ലീസ്
@navaskunjumuhammed
@navaskunjumuhammed 3 жыл бұрын
nattil eerunnu chayam
@abdulnasar1656
@abdulnasar1656 Жыл бұрын
റീ എൻട്രി അടിച്ചു ക്യാൻസൽ ചെയ്തു ഫീസ് തിരിച്ചു കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@bibinmathew61
@bibinmathew61 2 жыл бұрын
Aplly cheyyumbol you are not eligible ennaanu kanikkunnathu. Entharikkum karanam
@rahulvenusrv5661
@rahulvenusrv5661 2 ай бұрын
Sorry, You are not eligible to create Visa Request, please contact with General directorate of Passports. ഇങ്ങനെ കാണിക്കുന്നു
@jamsheertvj7846
@jamsheertvj7846 Жыл бұрын
Saudiyide absherinunnum engane re entry adikkuka
@riyazangadiyil7749
@riyazangadiyil7749 3 жыл бұрын
Ikka ngn nokkeett nadakkunnilla final exit onn replay tharumo
@KLXMALLU
@KLXMALLU 5 ай бұрын
ഹൌസ് ഡ്രൈവർ മാർക് പറ്റോമോ
@afra_exboxer
@afra_exboxer Жыл бұрын
2yr contract aan enk 3months aayittollu vannatt engane exit adikkan pattum pizha vellthum kodukendi varoo?
@shafizahra547
@shafizahra547 Жыл бұрын
Hiii
@shafizahra547
@shafizahra547 Жыл бұрын
Afra
@jobinbabu1013
@jobinbabu1013 7 ай бұрын
ബ്രോ നാട്ടിൽ പോകാൻ pattum
@arfasakbar6805
@arfasakbar6805 7 ай бұрын
​@@jobinbabu1013എങ്ങനെ പോവാൻ പറ്റും??
@rajan.ktrajankt5489
@rajan.ktrajankt5489 4 ай бұрын
​@@jobinbabu1013 എങ്ങനെ പറ്റുന്ന
@mohammedshamnas8777
@mohammedshamnas8777 3 жыл бұрын
Tnx
@navastp577
@navastp577 2 жыл бұрын
ഞാൻ സൗദിയിൽ നിന്ന് വന്നിട്ട് re entryike 3 മാസം വന്നതതാണ്. എനിക് പോവാൻ പറ്റിയില്ല. ഇപ്പോൾ വന്നിട്ട് 2 വർഷം കഴിഞ്ഞു. ഇനി എനിക് പുതിയ വിസ്സക് പോവാൻ എന്തെകിലും തടസം ഉണ്ടോ? അറിയുന്നവർ പറഞ്ഞു തരുമോ???????????
@Its_Me_Salman
@Its_Me_Salman 2 жыл бұрын
സൗദിയിൽ നിന്ന് നാട്ടിലേക്ക് ലീവിന് വന്നിട്ട് തിരിച്ചു പോയില്ലെങ്കിൽ 3വർഷം കഴിയാതെ പോകാൻ പറ്റില്ല
@achayanzvlogs
@achayanzvlogs 2 жыл бұрын
yes 3year ban ആണ് സൗദിയിലേക്ക്
@qmsmobileskottarakkara3373
@qmsmobileskottarakkara3373 Ай бұрын
Its infromation is wrong, when ur iqama is finished , after you have to bo back saudi arabia​@@Its_Me_Salman
@ALFARNEBIN
@ALFARNEBIN 2 жыл бұрын
75 days adikkan pattummoo ...
@achayanzvlogs
@achayanzvlogs 2 жыл бұрын
ഓൺലൈൻ ആയി പറ്റില്ല
@firoskhankollamfoodblog6043
@firoskhankollamfoodblog6043 2 жыл бұрын
നാട്ടില് നിൽകുന്ന ആൾക് വിസ എങ്ങിനെ exit അടികാം
@achayanzvlogs
@achayanzvlogs 2 жыл бұрын
dependedinte ano?
@bibinmathew61
@bibinmathew61 2 жыл бұрын
Gosi Sign ചെയ്താൽ ഇതു സാധ്യമാണോ
@achayanzvlogs
@achayanzvlogs 2 жыл бұрын
contract period നിലവിലുണ്ടെൽ കമ്പനി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം കൊടിക്കേണ്ടിവരും
@nazerabubacker3702
@nazerabubacker3702 2 жыл бұрын
ഇത് മൊബൈലിൽ ചെയ്യാൻ കഴിയുമോ
@achayanzvlogs
@achayanzvlogs 2 жыл бұрын
Googil chromil desktop mode akki cheyyam bro.
@saidalavi4398
@saidalavi4398 Жыл бұрын
Exit pattunilla
@joekv2381
@joekv2381 3 жыл бұрын
Contact number idu
@althafaff5941
@althafaff5941 Жыл бұрын
Sir njani riyadh ind enik cheriyaaa oru dout ind clear akani sir nda personal number tarooo pls
@achayanzvlogs
@achayanzvlogs Жыл бұрын
Bro,please come Facebook/Instagram link available in video description
@althafaff5941
@althafaff5941 Жыл бұрын
Sir enda passport kafil kayil ind … exit adikani adh engana vangikum
How to Issue Exit Re-entry Visa by yourself using Absher in KSA | Self Exit Re-entry visa Apply
4:04
General Information Public Library - Saudi
Рет қаралды 4,8 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Exit re-entry visa in Saudi Labour Law#hameedmamu
12:02
hameed mamu
Рет қаралды 24 М.
അനുഭവം ഗുരു - Final Exit From Saudi Arabia
8:54
Sajin Nishan - Uncrowned King
Рет қаралды 34 М.
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 4,6 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН