How to build a smokeless oven for Dream Home

  Рет қаралды 61,100

Creative Life Skills

Creative Life Skills

Күн бұрын

#smokelessgrill #oven #smokelessoven#AluvaAduppu#home#kitchen
contact number 9747296244
സാധാരണ നിലയിൽ ഒരു വീട്ടിലേക്കുള്ള അടുപ്പ് 3500 രൂപ മുതൽ നമുക്ക് നിർമ്മിച്ചു എടുക്കാൻ സാധിക്കും മാർക്കറ്റിൽ ഗുണനിലവാരം കൂടിയതും കുറഞ്ഞതും ആയ അടുപ്പുകൾ ലഭ്യമാണ് സ്റ്റീലിന്റെ ഗേജ് അനുസരിച്ച് വിലയിൽ വ്യത്യാസം വരും സാധാരണ നിലയിൽ ഒരു കൊച്ചു കുടുംബത്തിന് ആവശ്യമായ അടുപ്പ് നിർമിക്കാൻ 5500 എങ്കിലും വേണ്ടിവരും ഇനിയും നിങ്ങൾക്ക് പൈസ കുറയണം എന്നുണ്ടെങ്കിൽ നിങ്ങൾ നിലവിൽ വീടുപണിക്ക് ഉപയോഗിക്കുന്ന ആവശ്യമായ സാധനങ്ങൾ നിങ്ങൾ തന്നെ സങ്കടിപ്പിച്ചു കൊടുക്കുക പൈപ്പ് മുതലായ നിങ്ങൾ തന്നെ വാങ്ങുക നിങ്ങളുടെ അടുത്തുള്ള സ്ഥാപനത്തിൽ നിന്ന് തന്നെ സാധനങ്ങൾ മാക്സിമം വാങ്ങാൻ ശ്രമിക്കുക, അല്ലെങ്കിൽ അതിനുവേണ്ട യാത്ര കൂലി നിങ്ങളിൽ നിന്ന് തന്നെ ഈടാക്കും നല്ല മെറ്റീരിയൽ ഉപയോഗിച്ച് പണിയാൻ ശ്രമിക്കുക നിത്യോപയോഗ സാധനം ആയതിനാൽ പെട്ടെന്ന് നശിച്ചു പോകാൻ ഇടവരും
naveenaebastion3@gmail.com for promotion and collabaration

Пікірлер: 54
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
കുറെ കാലമായി മോളുടെ വീഡിയോസ് കണ്ടിട്ട്. ഇത് വളരെയധികം ഉപകാര പ്രദമായ വീഡിയോ ആണ്.
@user-ql4oq2zh4d
@user-ql4oq2zh4d 6 ай бұрын
45 വർഷമായി ഞാൻ ഈ വർക്ക് ചെയ്യ്തു പോരുന്നു പലവിധത്തിലുള്ള അടുപ്പുകളും ചെയ്തു കൊടുക്കുന്നുണ്ട് പക്ഷേ എനിക്ക് അറിയാത്ത പുതിയ അറിവുകളാണ് പറഞ്ഞു തന്നത് വളരെ നന്ദിയുണ്ട് 😂😂😂😂
@madhupranam2250
@madhupranam2250 2 жыл бұрын
Aduppe vedios, nannaittunde. Thank you. (Chattampi)
@creativelifeskills
@creativelifeskills 2 жыл бұрын
🥰
@explorewithourvillage3669
@explorewithourvillage3669 2 жыл бұрын
കൊള്ളാം 👏
@reenamol3677
@reenamol3677 Жыл бұрын
വീട് പണിയുന്ന എനിക്ക് വളരെ ഉപകാരം ആയി താങ്ക്സ്. സിസ്റ്റർ
@kannachanvkannachanv8702
@kannachanvkannachanv8702 2 жыл бұрын
ഭക്ഷണം ഉണ്ടാക്കി അറിയിക്കണം
@lijokmlijokm9486
@lijokmlijokm9486 2 жыл бұрын
നന്നായിട്ടുണ്ട്
@sandeepchandu9053
@sandeepchandu9053 2 жыл бұрын
മീൻ പിടി നിർത്തിയോ നാളെ വന്നു അടുപ്പ് സെറ്റ് ചെയ്ത് തരാമോ
@Ayisha-nb1yp
@Ayisha-nb1yp 2 жыл бұрын
P
@mollyvg3314
@mollyvg3314 2 жыл бұрын
Granet itta pathakathinte mukalil paniyamo
@mohammedbapputy3791
@mohammedbapputy3791 2 жыл бұрын
അടുപ്സൂപ്പർ
@shahidamohammed7948
@shahidamohammed7948 Жыл бұрын
സിംഗിൾ അടുപ്പും ഗ്രില്ലും ഉണ്ടോ
@ibrahimmuhammad8428
@ibrahimmuhammad8428 2 жыл бұрын
ആദ്യ മായിട്ടാണ് ഇത്രയും മോഡൽ കാണുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും ചെയ്യുന്നുണ്ടോ
@creativelifeskills
@creativelifeskills 2 жыл бұрын
Mmmm
@olivarantony3195
@olivarantony3195 2 жыл бұрын
3 അടുപ്പിനു പകരം 1അടുപ്പിന് space എത്രയാ madam please
@creativelifeskills
@creativelifeskills 2 жыл бұрын
2x3 feet
@nileenashoby4934
@nileenashoby4934 2 жыл бұрын
Kollam🤗🤗👍
@jessyjohn499
@jessyjohn499 Жыл бұрын
Description
@MangattuTharavadu
@MangattuTharavadu 2 жыл бұрын
🌹❤
@tuguhjvbj1671
@tuguhjvbj1671 Жыл бұрын
SUPER
@obaidmohammad4492
@obaidmohammad4492 2 жыл бұрын
👍
@northeastgirl
@northeastgirl Жыл бұрын
What was the price taken for this smokeless strove
@creativelifeskills
@creativelifeskills Жыл бұрын
Which stove 9747296244
@stignatiusacademy
@stignatiusacademy 3 ай бұрын
Nice
@stignatiusacademy
@stignatiusacademy 3 ай бұрын
PTA Cheyunundo?
@rajeshasha8502
@rajeshasha8502 Жыл бұрын
ഫുൾ കാസ്റ്റെൻ അടുപ്പ് നിർമ്മിക്കുവാൻ എത്ര ചിലവും പ്രതീക്ഷിക്കാം.പുതിയ വീടാണ് .
@creativelifeskills
@creativelifeskills Жыл бұрын
6000to 7500
@rincythomas1381
@rincythomas1381 2 жыл бұрын
👌👌😍❤️
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
കൊള്ളാം 😂😂😂
@rehmathrehmathpkl5536
@rehmathrehmathpkl5536 Жыл бұрын
Hi puka pokuna hole nere backilotallathe cherinj marubagathekanel engine adup vekam enn parayamo .angine patumo
@creativelifeskills
@creativelifeskills Жыл бұрын
സൈഡ് ലോട്ട് ഫിക്സ് ചെയ്‌യാൻ 1 അടുപ്പോ 2അടുപ്പോ നിർമിക്കുക
@rehmathrehmathpkl5536
@rehmathrehmathpkl5536 Жыл бұрын
@@creativelifeskills ok thank you for replying puka kooduthal varumo side akiyal
@nelsonchacko8047
@nelsonchacko8047 2 жыл бұрын
Thank you ..❤
@bijus9064
@bijus9064 2 жыл бұрын
D
@bijus9064
@bijus9064 2 жыл бұрын
Th
@jessyroy5838
@jessyroy5838 Жыл бұрын
ചിമ്മിനി അടുപ്പ് നിർമിക്കുന്നത്
@vidyamantanavar4607
@vidyamantanavar4607 Жыл бұрын
Hi how can I get it I am karanatak
@creativelifeskills
@creativelifeskills Жыл бұрын
9747296244
@creativelifeskills
@creativelifeskills Жыл бұрын
Courier service avilable Dtdc
@vadakkayilpramod7613
@vadakkayilpramod7613 2 жыл бұрын
👏👏👏👏❤️❤️❤️👑🌹💐💐💐🙏
@bijupthomas3192
@bijupthomas3192 2 жыл бұрын
അടുപ്പ് ഫിക്സ് ചെയ്തു തരുമോ ഇത് എവിടെ കിട്ടും
@creativelifeskills
@creativelifeskills 2 жыл бұрын
കോട്ടയം
@sandeepchandu9053
@sandeepchandu9053 2 жыл бұрын
തള്ളി മരിക്കരുത്
@LawrenceLawrence-q9b
@LawrenceLawrence-q9b Жыл бұрын
നിങ്ങളുടെ നമ്പർ എവിടെയാ
@creativelifeskills
@creativelifeskills Жыл бұрын
9747296244
@suziephilip
@suziephilip 2 ай бұрын
Too much of talking
@bijupthomas3192
@bijupthomas3192 2 жыл бұрын
No താ
@creativelifeskills
@creativelifeskills 2 жыл бұрын
9446984827
@bijupthomas3192
@bijupthomas3192 2 жыл бұрын
@@creativelifeskills thank you
@jumana120
@jumana120 3 ай бұрын
നിങ്ങളുടെ നമ്പർ തരുമോ? Argent
@tijugeorge
@tijugeorge Жыл бұрын
Mallappally യിൽ വന്ന് ചെയ്യുമോ ? Contact number
@creativelifeskills
@creativelifeskills Жыл бұрын
9747296244
How to cast a smokeless stove with cement and paint bucket
8:30
Creation from Cement
Рет қаралды 9 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 9 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 962 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 45 МЛН