ക്ലാസ്സ് എടുക്കാൻ എല്ലാവർക്കും കഴിയും...... പക്ഷെ സാറിനെ പോലെ ഉദാഹരണം തന്നു പഠിപ്പിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല....Thanks...
@DANYFF4442 жыл бұрын
Naveen inspires
@Mridul.M10 ай бұрын
100%❤️
@shameerdammam84757 жыл бұрын
ok സാർ വളരെ നന്ദി 4.ചിന്തയും വാക്കും പ്രവർത്തിയും ഒന്നാവുക ഉദ: മഹാത്മാഗാന്ധി 2. സഹായിക്കുക എന്ന മനസ്സ് ഉണ്ടാകി എടുക്കുക 3.പറയേണ്ട കാര്യങ്ങർ പറയേണ്ട സമയത്ത് പറയുക [ മറ്റുള്ളവരേ വേദനിപ്പിക്കാനോ നമ്മളേ വേധനിപ്പിക്കാനോ പറയരുത് ഉദ: പോസറ്റ്യൂവ് 1 ചിരിച്ച മുഖംമായി ഇരിക്കുക സാധാരണ സമയങ്ങളിൽ നന്ദി താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ
@jyothish50936 жыл бұрын
Thank you sir,,ഇ വീഡിയോ എനിക്ക് വളരെ അധികം ഗുണം ചെയ്യും
@marykuttym.j29657 жыл бұрын
What a great lesson, Thank you very much sir.
@abdulsathar31027 жыл бұрын
Thanks for ur valuable class . Njan ingane oru class pradeekshichirunnuu. Enikk ithu Etavum important aaya clss aayirunnu.ellaavarkum ithu ghunam cheyyum..cheyyatte enna praarthanayode...thabk u so much. . God bless you and family
@sydperumanna91397 жыл бұрын
Really informative and useful..!! Incidentally, the word 'Integrative' means 'combining and coordinating diverse elements into a whole' . I reckon that the presenter wanted to use the adjective word of 'integrity' to mean 'honest'. But the two words, 'integrity' and 'integrative' are totally different and have no relation whatsoever.. 'Be integrative' cannot mean 'be honest'. So,I think it's better to use 'be honest'.
@pradeepp10907 жыл бұрын
മധു സർ,കൊള്ളാം നല്ല അവതരണം
@hafistk6343 жыл бұрын
സാറിന്റെ ക്ലാസ്സ് എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു
@anusankarsankar92337 жыл бұрын
വളരെ നല്ല സന്ദേശങ്ങൾ, thanku so much sir
@abdulgafoor85192 жыл бұрын
Thank you Sir.....it is very useful speech.......lot of thanks....🙏
@nikov7957 жыл бұрын
Nice on Dr.The Hardest thing to axhieve is the integrative personality.People always say one things and do the exact opposite thing. Its more about honesty and all. Also asseetivenss is important otherwise people will dominate us in relationships. Whatever u pointed out was the most important things.. Thanks.for the Video
@Khotakusketches3 жыл бұрын
super 👍🏻... sir ne nerittu kandittundu. molude schoolil sir class edukkaan vannittundu
@nibin.prajan96126 жыл бұрын
Excellent. Expecting new ideas and ideas.
@milana2zinstituteofheavyeq4794 жыл бұрын
A person must follow these 4 Qualities
@madhubhaskaran4 жыл бұрын
Thanks for your valuable support🙂
@sunnysamuel15057 жыл бұрын
very good sir may god bless u
@amruthamanjuamruthamanju65006 жыл бұрын
ബന്ധപെട്ട് ബന്ധങ്ങൾ മെച്ചപെടുന്നതാണ്
@robinmathew22117 жыл бұрын
Very Good Sir,Thank You
@ashik78337 жыл бұрын
jazak allah khair... yz ..sir paraja karyagal thigachu shyri thane... ith thana 1400 years munne...muhammad nabi s.a.w paranjitt poyath...le sir...sir'inu aariyandirikulaloo...oru manushan engane aavanamenum engane aavaruthanu..Alhamdulillah(thx to allah)...sir paranjathoke hadees'ugal vanathaa... may allah bless you with goodness stike on quran and sunnah...
@komododragontrader65647 жыл бұрын
mollakkamar paranja katha ayirukkum............never he said or quran......he said only deal with muslims............i never agree.....i am a muslim but i cant agree what u said
@ashik78337 жыл бұрын
allah knows best...
@ashik78337 жыл бұрын
smile is charity for a muslim... help your brother allah will help you ithane aale...sir ivide paranjath...bro... and try to know islam...
@luckystar55467 жыл бұрын
ashik munna Hi munna ningal paranjath reallyy ....
@bulletffkyc3 жыл бұрын
Handling Tourists, Building Relationship essay in malayalam 😻
@SatheeshKumar-oi4nr6 жыл бұрын
ഗുണകരം, thanks sr
@jayashreeshreedharan7853 Жыл бұрын
I wish my parents lived more I miss them daily 🙏
@lekhalekha99995 жыл бұрын
Are relationships to be created.I think it becomes genuine & sincere when it is happened.
@Arunkumar-kk3qu4 жыл бұрын
Ennu paranju erunno Mammokaye pole. Ellarum engottu vannu mindanam ennu paranju. I thought my life was going to end in an hospital ICU. Its my second life i believe. Such experience will change people. Try to keep hold hands
@pkm96307 жыл бұрын
മധു സാർ ഒരു പാട് നന്ദി
@NeelakandhanRamPrabhakar Жыл бұрын
Good Evening Sir Good Speech sir
@fayis_O7 жыл бұрын
ബന്ധങ്ങൾ നില നിർത്താൻ എന്തൊക്കെ ശ്രദ്ധിക്കണം......
@prakashvk44197 жыл бұрын
Thanks sir , good informations
@unnikrishnan37627 жыл бұрын
Thanks a lot...
@vidyag64124 жыл бұрын
സർ എനിക്ക് ഈ നാലു കാര്യങ്ങളും ഉണ്ട് പക്ഷേ ബന്ധങ്ങൾ വളരെ കുറവാണ് കാരണം ഞാൻ ഒരു ബിസിനെസ്സും ചെയ്യുന്നില്ല എന്നതാണ്. അപ്പോൾ ബിസിനസ് അല്ലെങ്കിൽ സർവീസ് അതാണ് ഏറ്റവും ആവശ്യം അല്ലെങ്കിൽ ബന്ധുക്കൾ പോലും കാണില്ല
@Promobliss7 жыл бұрын
super words sir...whenever I suddenly lose motivation I hear U. I think it is the enthusiasm in your words that work wonders...I have one thing to point out...U describe a thing stating 4 or 5 points, den describe it; again u repeat d same points again...repeatation is boring...If impressed people will hear your Video again...So y say 2 times
@hafezabidalbaki96205 жыл бұрын
Really Useful
@ABDULAHAD-im6sq7 жыл бұрын
Good Sir, Thank You
@Akaflah5146 жыл бұрын
Good message Thanx
@450424217 жыл бұрын
മധുസർ നമസ്ക്കാരം . താങ്കളുടെ ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് തന്നെ . ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് എല്ലാവർക്കും അറിയാം . സമ്പത്തും ഉന്നതജോലിയും നല്ല കുടുംബവും ഒക്കെയുണ്ടായിട്ടും താങ്ങാനാവാത്ത പ്രശ്നങ്ങൾ വരുമ്പോൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന മനുഷ്യരും ഉണ്ടല്ലോ . അത്തരം ചിന്താഗതി എന്തു കൊണ്ട് ഉണ്ടാവുന്നു ?
@prasanthresmi7 жыл бұрын
Thank u sir
@jestinmwilson63857 жыл бұрын
sir .... oru request ond pranayathe kurich olla tips ondo??
@sanjaykumarpp73157 жыл бұрын
സൂപ്പർ ക്ലാസ് സർ
@TheKhadersha7 жыл бұрын
നല്ലൊരു വീഡിയോ.. നന്ദി
@decrolic81644 жыл бұрын
Good video But i watched a lot of videos but no redult sir
@NeelakandhanRamPrabhakar Жыл бұрын
Namasthe Sir
@hafezabidalbaki96205 жыл бұрын
Sir, Integrative personality = Prophet Mohemed. Gandhi Ok, but we can learn a lot from the prophet
@ValarMorghulis_974 жыл бұрын
Superb
@vysakhsunilkumar7 жыл бұрын
good😊
@safwansmssafwan78517 жыл бұрын
katha undaayal best
@kpcoshibu27587 жыл бұрын
sir, good message...
@manojtharangini73217 жыл бұрын
worthy thanks
@geetharajesh1252 жыл бұрын
നമസ്തേ സാർ
@vivekk.u53515 жыл бұрын
Thank you
@akash__cs3 жыл бұрын
ആഘർഷകമായ ആളുകളിലേക്ക് മറ്റുള്ളവർക്ക് കടന്നു വരാൻ തോന്നും.[Be Approachable] സഹായിക്കുക, ചെറുതാണെങ്കിൽ പോലും. [Have Helping Attitude] പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയണ്ട പോലെ പറയുക. [Be Assertive] ചിന്തയും വാക്കും പ്രവർത്തിയും ഒന്നാവുക. പറയുന്നത് ചെയുക, ചെയുന്നത് മാത്രം പറയുക. [Be Integrative]
@divyamoly54386 жыл бұрын
Shirt കിടു
@safwansmssafwan78517 жыл бұрын
sirn old video top new poora
@rajeeshkaringad14067 жыл бұрын
thanks
@rahmathnoor44564 жыл бұрын
Alhumdulillah .God bless you
@madhubhaskaran4 жыл бұрын
Thanks for watching😊
@rahmathnoor44564 жыл бұрын
@@madhubhaskaran 😊
@manishmrmanishmr2816 Жыл бұрын
Super
@trollhunter81487 жыл бұрын
ahha..best..
@Dadckerala220f5 жыл бұрын
Sir good video
@muhammedsafeekk7556 жыл бұрын
Fantastic vedio
@amaldev82873 жыл бұрын
Gud info
@muhsin83246 жыл бұрын
Crct ആണ്
@rethishkumar17036 жыл бұрын
Good sir....
@malayalipoliyada85204 жыл бұрын
Parikanikattavara angane paraganikan anthane cheyandhathi ennathina kuruchi oru class there would be spelling mistake I am sorry for that
@sree90414 жыл бұрын
സഗായിക്കുക അല്ല , സഹായിക്കുക .😊
@shymapathari43106 жыл бұрын
sir i need best friends others
@abhinandmanoj11945 жыл бұрын
😍
@aswinkrishnan6307 жыл бұрын
വളരെ നല്ല കാര്യങ്ങള്‍ ..പക്ഷെ സര്‍ ഇപ്പോളത്തെ ബന്ധങ്ങളില്‍ മിക്കതും സാമ്പത്തിക അടിസ്ഥാനത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത് ...LIC കാര്യം തന്നെ കണ്ടില്ലേ ,സാറിനെ അദേഹം ചേര്‍ക്കാന്‍ നോക്കിയതും .. ..ഇതെല്ലായിടതും ഒരുപോലെയാണ് .. മനുഷ്യന് പണമുള്ളടതോളം കാലം അയാളുടെ പിറകേയാണ് ലോകവും മനുഷ്യരും .പിന്നെ ഇപ്പോളത്തെ ബന്ധങ്ങള്‍ 90% നിലനില്‍ക്കുനത് മദ്യപാനങ്ങലിലാണ് എന്ന കാര്യം സങ്കടം തന്നെ . .പലരും തിരിച്ചു സഹായിക്കാന്‍ മറക്കുന്നു ..ഞാന്‍ കുറ്റപെടുതുന്നില്ല ഇക്കൂട്ടരെ ..പിന്നെ മിക്ക മനുഷ്യരും ഇപ്പോള്‍ self Oriented ,EGOISTIC ആയിട്ടാണ് മത്സരിച്ചു ജീവിക്കുന്നതും ,പ്രേരിപ്പിക്കുന്നതും ..കുട്ടികളെ ചെറിയ ക്ലാസില്‍ പഠിക്കുബോള്‍ മുതല്‍ എല്ലാരും ചേര്‍ന്ന് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു നീ അവനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങണം ,അവനെ പരാജയപ്പെടുത്തണം,ഒരു മാര്‍ക്ക് കുറഞ്ഞാല്‍ വെല്യ കൊടും കുറ്റമാണ് ,എന്ട്രന്‍സ് മൂന്നു തവണ റിപ്പീറ്റ് ചെയ്താലും നീ ഡോക്ടര്‍ ആയെ പറ്റൂ ..ഈ ഒരു Attittude ആണ് ഇപ്പോള്‍ എവിടെയും ..പിന്നെ എങ്ങനെ ഇവരില്‍ അന്യരെ സ്നേഹിക്കാനുള്ള മനസ്ഥിതി വരും .. ..INTEGRATIVE വ്യക്തിത്വങ്ങളെ ഇന്ന് എവിടെ കാണാന്‍ കഴിയും നമ്മുടെ politicians നെ തന്നെ നോക്കൂ ..
Father ഇടക്ക് പറയും father ഇന്റെ അനിയന്റെ മകനെ കുറിച്ച് അവൻ വിദേശത്ത് ആണ് ഒരു companiyil maintenance work ആണ് അവന് ജോലി കഴിഞ്ഞാല്‍ റൂം റൂം വിട്ടാല്‍ പിന്നേ ജോലി അത് കൊണ്ട് അവന് ബന്ധങ്ങൾ വളരെ കുറവു ആണ് അത് കൊണ്ട് അവന്റെ കൈയിൽ കാശ് ഉണ്ട് അത് കൊണ്ട് അവനെ പോലെ ആകണം ജോലി റൂം മറ്റുള്ള ബന്ധങ്ങൾ സുഹൃത്തുക്കള്‍ എന്നിവ ഒക്കെ എത്ര കണ്ടു കുറയ്ക്കാന്‍ പറ്റുമോ അത്ര കണ്ട് കുറയ്ക്കണം എന്ന് father പറയും. ആ ഒരു അവസ്ഥ ശരി ആണോ?
@madhubhaskaran3 жыл бұрын
Use your relationship for the growth of both you and that person