The great advantages of introverts- Malayalam Self-development video- Madhu Bhaskaran

  Рет қаралды 313,754

Madhu Bhaskaran

Madhu Bhaskaran

Күн бұрын

Пікірлер: 969
@farhanfakru7324
@farhanfakru7324 4 жыл бұрын
ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ sir എന്ന് ബഹുമാനത്തോടെ വിളിക്കേണ്ടത് 💕💫💕
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@abhilashnair5418
@abhilashnair5418 6 жыл бұрын
Thank you sir, ഒരു introvert ആയത്കൊണ്ട് പലപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവേണ്ടി വന്നിട്ടുണ്ട്. ഇത്രയും ഗുണങ്ങളുള്ള ഒരാളാണ് ഒരു introvert എന്ന് മനസിലാക്കിതത്തന്നതിന് വളരെ നന്ദി..
@joseptr1
@joseptr1 7 жыл бұрын
sir extremely good video...... ജീവിതത്തില്‍ ഒരു introvert ആയതുകൊണ്ട് ആദ്യകാലഘട്ടങ്ങളില്‍ ഒരുപാട് അസ്വസ്തഥനാവുകയും.... പിന്നീട് sir പറഞ്ഞ ഈ qualities തിരിച്ചറിഞ്ഞ് success ആയ ഒരു ഭാഗ്യവാനാണ് ഞാന്‍..... thank you very much for the superb video.... for motivating other introvert people....
@mahmoodkh4035
@mahmoodkh4035 7 жыл бұрын
Jose Peter hai നിങ്ങൾ വിജയിച്ച കാര്യം പറഞ്ഞു തരോ Iam intorvert ഞാൻ ഒരുപാട് അസ്വസ്ഥ ഇപ്പോൾ അനുഭവിക്കുണ്ട് Please help
@shajanuppathil4191
@shajanuppathil4191 7 жыл бұрын
Jose Peter 7909293989
@satheeshmedia1863
@satheeshmedia1863 7 жыл бұрын
Corect താങ്ക്സ് തുറന്നു പറഞ്ഞതിന്
@yanrayanra6369
@yanrayanra6369 7 жыл бұрын
u r now extrovert
@ntnme1730
@ntnme1730 7 жыл бұрын
Jose Peter me a introvert
@vidaux1
@vidaux1 7 жыл бұрын
എന്ത് കാര്യം പറയുമ്പോഴും അതില് ഉദാഹരണം ഉൾപ്പെടുത്തുന്നത് വളരെ പെട്ടന്ന് catch ചെയ്യാൻ സഹായിക്കുന്നുണ്ട് 👍
@sameerkaliyadan6355
@sameerkaliyadan6355 4 жыл бұрын
അന്തർമുഖം ഉള്ളവർക്കാണ് ഏറ്റവും കൂടുതൽ പരിഹാസം കേട്ടത് ഏറ്റവും കൂടുതൽ വി ജൈച്ചവരും ക്ഷമിക്കുന്നവരും അന്തർമുഖം ഉള്ളവരാണ് നന്ദി സാർ
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you Sameer for watching🙂
@arunkr5951
@arunkr5951 4 жыл бұрын
Crt bro ente naatl orupd per enne kali aakunnd..avr oky orpd social cntct ullavr aan enna ahamgarvm nd
@dianamary7727
@dianamary7727 4 жыл бұрын
Satyam
@ahammadumuneer6369
@ahammadumuneer6369 4 жыл бұрын
Exactly
@90sthegoldenera84
@90sthegoldenera84 Жыл бұрын
ജീവിതത്തിൽ വിജയിച്ചത് എലാം introverts ആണെന്നോ 😂😂stop spreading these kind of delusional thoughts
@shaanasartworld9199
@shaanasartworld9199 7 жыл бұрын
enik ottakakumbol aan santhosham kittunnath...
@anwarismail5644
@anwarismail5644 4 жыл бұрын
🤣🤣🤣🤣🤣
@niyutzzhamda2873
@niyutzzhamda2873 4 жыл бұрын
Mee to😂
@dianamary7727
@dianamary7727 4 жыл бұрын
Enikum😍😂😂
@melwinshonymeghapanamkulam7788
@melwinshonymeghapanamkulam7788 4 жыл бұрын
Me
@broadband4016
@broadband4016 4 жыл бұрын
ശരിയാണ്.ഒററക്കുള്ള യാത്ര യാണ് എനിക്കിഷ്ടം.
@iyazc7395
@iyazc7395 5 жыл бұрын
One of my teachers always used to say that I'm an introvert... Yeah I'm. I can survive more than a week without speaking to someone.. gimme some movies, series, books and wifi... Solo travels are the best things that ever happened in my life... Exploring myself is everything to me... Next thing I can't handle myself is the conversation... Family functions and relatives coming over are my worst nightmares.. I don't remember the last time I started a conversation. I'm good at texting but not in face to face communication.. Especially with girls.. I can text but can't stand the cringe while talking... especially the weird eye contact... I knew that I'm an introvert from my 12th grade... But I'm so comfortable with who I'm. Is there anyone like me here??😊
@anupamaraj2237
@anupamaraj2237 4 жыл бұрын
Yup
@anandu6284
@anandu6284 4 жыл бұрын
Try nofap it some how Improved my conversation skill and I can now talk with eye contact and always breath through your nose
@iyazc7395
@iyazc7395 4 жыл бұрын
@@anandu6284 NoFap is to stop masturbation right!! I'm not a fap addict bro..
@thajudheen2362
@thajudheen2362 4 жыл бұрын
@@anandu6284 what is nofap
@anandu6284
@anandu6284 4 жыл бұрын
@@iyazc7395 bro I know that you are introvert but semen retention helped me that's why I suggested it🙂
@ղօօք
@ղօօք 4 жыл бұрын
വളരെ നല്ല അറിവ്,ഞാനും ഒരു introverts ആണ് പക്ഷെ ഞാൻ അതിൽ ഭയങ്കര ഹാപ്പിയാണ് 😊😁
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂 Thank you Anoop for watching🙂
@aleesha649
@aleesha649 2 жыл бұрын
I am also an introvert. But I am not happy
@aleesha649
@aleesha649 2 жыл бұрын
How you can
@ashikibnhakeem571
@ashikibnhakeem571 4 жыл бұрын
എന്റെ വലിയ പോരായിമയായി ഞാൻ കാണുന്നത് കൂട്ടത്തിൽ ഇരിക്കുകബോ എന്ത് സംസാരിക്കണം എന്ന് അറിയില്ല...
@abhinavk5514
@abhinavk5514 4 жыл бұрын
😭
@aneeshkb4225
@aneeshkb4225 3 жыл бұрын
Orale adyamayi kanumbolum
@jerinzk7221
@jerinzk7221 3 жыл бұрын
Enikm ithu thanne sambhavikkarund
@best_5_things
@best_5_things 3 жыл бұрын
😭
@yasinmuhammed7242
@yasinmuhammed7242 3 жыл бұрын
ഒന്നും സംസാരിക്കാൻ കഴിയുന്നില്ലങ്കിൽ, മറ്റുള്ളവരുടെ സംസാരം നല്ല positive ആയി ശ്രവിക്കുക എന്നതാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിരി പുറത്ത് കൊണ്ടുവരിക
@prasadsandeepan5470
@prasadsandeepan5470 7 жыл бұрын
Be a proud Introvert
@amvlogz5832
@amvlogz5832 4 жыл бұрын
Da introvert ennu parayunathu nalathala geevithathil netangal and expierience kitula
@invisbile9934
@invisbile9934 4 жыл бұрын
@@amvlogz5832 aaru paranjuu
@abhinavk5514
@abhinavk5514 4 жыл бұрын
@@amvlogz5832അത് താങ്കളുടെ തോന്നൽ മാത്രമാണ്.
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@amvlogz5832 🤫Anganeyonnum alla
@Hustler_mindset
@Hustler_mindset 2 жыл бұрын
@@amvlogz5832 oh pinne lokathil successful aayitolla aalkaar all most elaavrum introverts aa
@azker_in7810
@azker_in7810 4 жыл бұрын
യൂട്യൂബ് കാരണം ജീവിതത്തിൽ ഉപകാരപ്പെട്ട ഒരു വീഡിയോ കണ്ടു...ഒരുപാട് സന്തോഷം തോന്നുന്നു.. അദ്ദേഹം എന്നോട് മാത്രം നോക്കി സംസാരിക്കുകയാണെന്ന് തോന്നിപ്പോവും,എല്ലാ introvert persons നും... ഒരായിരം സ്നേഹം♥️
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it very much...thanks for watching...stay with us for more videos🙂
@dhaneeshgovind4392
@dhaneeshgovind4392 6 жыл бұрын
അഭിമാനത്തോടെ ഞാൻ പറയുന്നു.. ഞാൻ ഒരു introvert ആണെന്ന്.. (പലരും പറഞ്ഞതും )
@jibinthomas8751
@jibinthomas8751 4 жыл бұрын
Same here
@shanavaskamal
@shanavaskamal 4 жыл бұрын
i am also in extrovert
@vijeeshk8152
@vijeeshk8152 4 жыл бұрын
ഞാനും
@dhilusdhilu4948
@dhilusdhilu4948 4 жыл бұрын
Same
@hynusworld3470
@hynusworld3470 4 жыл бұрын
👍👍👍🎈
@nationalprinters7484
@nationalprinters7484 5 жыл бұрын
Great. ഒരിടത്ത് എക്‌സ്‌ട്രോവേര്‍ട്ട് എന്നു പറയേണ്ടിടത്ത് ഇന്‍ട്രോവേര്‍ട്ട് എന്നാണ് താങ്കള്‍ പറയുന്നത്.
@AjsalCU
@AjsalCU 5 жыл бұрын
ഞാനും ഒരു introvert ആണ്... അതുകൊണ്ട് തന്നെയാണ് ഞാൻ ഇന്ന് ഈ നിലയിൽ success ആയത്.....
@amrithac1886
@amrithac1886 4 жыл бұрын
What are you doing
@AjsalCU
@AjsalCU 4 жыл бұрын
Electrician at dubai
@amrithac1886
@amrithac1886 4 жыл бұрын
@@AjsalCU okk👌👏👏
@shobindas8778
@shobindas8778 3 жыл бұрын
Ningal enghanaya vijayiche ,njan oru introvert ane enne family il ninn nalla parihasm kitunnund
@AjsalCU
@AjsalCU 3 жыл бұрын
@@shobindas8778 നമ്മുടെ കഴിവ് തിരിച്ചറിഞ്ഞു ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക, അതിന് വേണ്ടി പ്രയത്നിക്കുക, മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല, തീർച്ചയായും ആ പരിശ്രമത്തിൽ നമ്മൾ വിജയിക്കും, അപ്പൊ നമ്മുടെ നെഗറ്റീവ് പറഞ്ഞിരുന്ന ലോകം നമ്മുടെ പുറകെ വരും 🔥🔥🔥.... മറ്റൊരു കാര്യം കൂടി, കൂടുതൽ ആയി ചിന്തിക്കുന്നത് കൊണ്ടാണ് നമ്മൾ introvert ആയി മാറുന്നത് ആ ചിന്ത എല്ലാകര്യങ്ങൾക്കും use ചെയ്‌താൽ ഭാവിയിൽ നമുക്ക് അത് ഗുണം ചെയ്യും (ഇത് എന്റെ അനുഭവം മാത്രം)
@nakshatrarp6217
@nakshatrarp6217 7 жыл бұрын
Hey there Introverts! I am an Introvert. Like if you're too...
@kosmos4425
@kosmos4425 6 жыл бұрын
ഹഹ...
@MrGenious-n5q
@MrGenious-n5q 6 жыл бұрын
Me too 😁
@CJ-ws6uj
@CJ-ws6uj 5 жыл бұрын
Girls lum undo ❤❤👋
@yaswanthramakrishnan905
@yaswanthramakrishnan905 5 жыл бұрын
@@CJ-ws6uj uff...😏enthuvadeey
@CJ-ws6uj
@CJ-ws6uj 5 жыл бұрын
@@yaswanthramakrishnan905 Haa ni etha..?? 😕😐
@KrishnaSanthosh8888
@KrishnaSanthosh8888 7 жыл бұрын
Me too an introvert but now I understand the qualities sir .Thank you so much for the video.
@vikings.777
@vikings.777 4 жыл бұрын
വീഡിയോ ഇറങ്ങി 2 yr ആയി ഇപ്പോള കാണുന്നെ.. അപ്പൊ ഉറപ്പായി am an Introvert 😵👀🤪
@madhubhaskaran
@madhubhaskaran 4 жыл бұрын
Thank you for watching Abhijith🙂
@vikings.777
@vikings.777 6 ай бұрын
@@madhubhaskaran 😇
@vikings.777
@vikings.777 6 ай бұрын
@ajinnnsv 4yr nu munp itta comment aane , 4+2 ☺😁
@afsalafzsz7291
@afsalafzsz7291 7 жыл бұрын
Thank you sir, ഒരുപാടൊരുപാട് നന്ദിയുണ്ട്... ഒരു വലിയ advice ആണ് തന്നത്
@wasif.m
@wasif.m 4 жыл бұрын
Very well explained!! As an introvert, i can contribute one more point - "PRIVACY CONCERN"
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂👍
@shameemav7061
@shameemav7061 3 жыл бұрын
Exactly..
@ArifRahman_19
@ArifRahman_19 3 жыл бұрын
Athee
@athirakishore8073
@athirakishore8073 5 жыл бұрын
I am an introvert and I am proud of it 😄😄tks sir.. great msg it's truth v should accept ourself for success in life
@jafupv7592
@jafupv7592 5 жыл бұрын
Njan karuthy ithoke enik matramanu ullathenu but comments nokypo samadhanamai😄✌️
@josephlukose3866
@josephlukose3866 4 жыл бұрын
ഒരു യഥാര്‍ഥ ഇന്‍ട്രോവേട്ടിന് ഈ വീഡിയോ ആവശ്യമില്ല Point. 1 അനലറ്റിക് സ്കില്‍ Point. 2 സെല്‍ഫ് മോട്ടിവേഷണ്‍ Yes I'm an introvert 😁
@princegeorge2968
@princegeorge2968 4 жыл бұрын
ഞാൻ ഒരു വലിയ അന്തർമുഖൻ ആണ് അതുകൊണ്ട് വീട്ടുകാരുടെ കയ്യിൽനിന്നും നാട്ടുകാരുടെ കൈയിൽനിന്ന് കൂട്ടുകാരിൽ നിന്ന് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് കല്യാണത്തിനു വരില്ല അതിനു വരില്ല ഇതിനു വരില്ല ആരോടും മിണ്ടില്ല ഇങ്ങനെയൊക്കെ പറഞ്ഞു പക്ഷേ ഇപ്പോ ഒരുപാട് സന്തോഷമുണ്ട് ഞാൻ ഒരു അന്തർ മോഹൻ ആണെന്ന് പറയുന്നതിൽ
@aksrp258
@aksrp258 2 жыл бұрын
Ennalum manushyarod idapedanum padikanam. Allate antarmughan anennu paranju njelinjirunnal pattide vila tarilla arum. 😆
@arjoonsathiapradeep
@arjoonsathiapradeep 6 жыл бұрын
To much overthinking is the main problem. 🦆
@safeveadeosc7397
@safeveadeosc7397 6 жыл бұрын
Over thinking is good but it positive think only
@nava3548
@nava3548 5 жыл бұрын
Enteyum
@nitheesh5232
@nitheesh5232 5 жыл бұрын
Chila samayam over thinking gunam cheyyum
@MrMarkcooldude
@MrMarkcooldude 5 жыл бұрын
Overthinking ആണ് മനുഷ്യനെ ഇന്ന് ഓരോ കണ്ടുപിടിത്തങ്ങളിലേക്ക് എത്തിച്ചത്, അതുകൊണ്ട് overthinking ഒരിക്കലും ഒരു problem ആയിട്ട് കാണരുത്. Think ചെയ്യുന്നത് നല്ലത് ആയാൽ മതി
@Akshayjs1
@Akshayjs1 4 жыл бұрын
Ammo. Same. Kazhinja dec 22 muthal oru chinta manasil und ithuvare poornamayitt potilla😔
@jazeels6323
@jazeels6323 7 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെത്തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. Thank You So Much Madhu Sir 😊👍
@ulfricstormcloak8241
@ulfricstormcloak8241 7 жыл бұрын
Jazeel S nammalyeokke uddhesichaanu 😁😁👍
@nimshadnimshu6100
@nimshadnimshu6100 6 жыл бұрын
Athe
@musthafakoppam
@musthafakoppam 6 жыл бұрын
Appo njan ottakkallaaale....
@muhammedjasim1214
@muhammedjasim1214 6 жыл бұрын
@@ulfricstormcloak8241 Athe
@hidashjrhidu2157
@hidashjrhidu2157 6 жыл бұрын
Enneeeeyum
@ajmaljamal5846
@ajmaljamal5846 3 жыл бұрын
Introvert അയിട്ട് ലോകത് സക്സസ്സ് ആയ ആളുകളിൽ ഏറ്റവും നല്ല ഉദാഹരണമാണ് ലയണൽ മെസ്സി 💯.അതാവുമ്പോൾ എല്ലാവര്ക്കും ആളെ അറിയും
@niks8686
@niks8686 7 жыл бұрын
ഒരു തെറ്റിദ്ധാരണ മാറ്റി . നന്ദി
@latheeshputhiyottil5862
@latheeshputhiyottil5862 6 жыл бұрын
വളരെ ശരിയാണ്
@rijuraghav1705
@rijuraghav1705 7 жыл бұрын
Most sucssesful introverts...Fahad fazil,Vijay,Ranbir kapoor,Deepika padukone,M T Vasudevan nair,Sanju samson,Sachin tendulkar,Rahul Dravid,A R Rahman ....the list is so looong..u r never too late...
@safeveadeosc7397
@safeveadeosc7397 6 жыл бұрын
Thaanks bro
@knowledgeisdivine4239
@knowledgeisdivine4239 5 жыл бұрын
Stephen hawking
@pratheeshnp7694
@pratheeshnp7694 4 жыл бұрын
അഭിമാനത്തോടെ, ഞാനുമൊരു Introvert ആണ്
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂🙂
@ambilysudheer4337
@ambilysudheer4337 4 жыл бұрын
Thank you so much Sir I am an introvert and I was thinking this as my negative Now I am very happy All you said are very correct
@madhubhaskaran
@madhubhaskaran 4 жыл бұрын
Glad that you liked it thanks for watching🙂
@englishvlog2472
@englishvlog2472 6 жыл бұрын
I'm an introvert. I'm a speaker. I give can goose bumps to a live audience. However, I have the tendency to withdraw. I reflect as you put it. Its truly a good message.
@salmansabeer7582
@salmansabeer7582 7 жыл бұрын
Ente കുറവിനെ എനിക്ക് പരിഗണിക്കാൻ കഴിഞ്ഞു thank you
@remalroy_97
@remalroy_97 6 жыл бұрын
Salman Sabeer no
@farsanathasni7089
@farsanathasni7089 4 жыл бұрын
Oh my God. I hadn't known that I'm a introvert till I watch this video. All points are matching to me Thank you sir
@Cyndrellaa7
@Cyndrellaa7 4 жыл бұрын
Njanum oru introvert àanu... Ee vdio knan kazhinjathil valare happy.. Tnk U so much sirrrrrr
@bibin6766
@bibin6766 5 жыл бұрын
ഞാൻ ഇത് രണ്ടും കൂടെ കൂടിയാണെന്ന് തോന്നുന്നു.പണ്ട് ഒറ്റക്കിരിക്കൻ ആയിരുന്നു ഇഷ്ടം.ഇപ്പോള് രണ്ടും ഒരു പോലെ ആണ്.
@ekm985
@ekm985 4 жыл бұрын
Then you are an ambivert
@fasnafidha3598
@fasnafidha3598 4 жыл бұрын
Naanum randum koode aanu
@Shanif___4170
@Shanif___4170 4 жыл бұрын
ഞാനും ഒരു ambivert ആണ്
@fasnafidha3598
@fasnafidha3598 3 жыл бұрын
Naanum Angane thanneyanu.
@CJ-ws6uj
@CJ-ws6uj 5 жыл бұрын
💯% positive video & I'm an 'introvert' ❤
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 6 жыл бұрын
I'm very proud to be an introvert, after realized from your speech. thank you.
@preethakumari7464
@preethakumari7464 4 жыл бұрын
Sir ഒത്തിരി നന്ദിയുണ്ട് സ്റ്റേജ് കാണുമ്പോഴേ മുട്ടുവിറച്ചിരുന്ന njn ഇന്നലെ സ്റ്റേജിൽ പേടിയില്ലാതെ 10 mnt സംസാരിച്ചു 🙏🙏
@madhubhaskaran
@madhubhaskaran 4 жыл бұрын
Really happy to hear that😊
@jamaludheenakd8064
@jamaludheenakd8064 4 жыл бұрын
Introvert ആണെങ്കിൽ comment ഇടാൻ മടി ഉണ്ടായക്കാം.........🤗
@madhubhaskaran
@madhubhaskaran 4 жыл бұрын
😊😊
@winjess7361
@winjess7361 3 жыл бұрын
alla broo njan introvert aanu ,,pakshe coments njan edum,,,,,
@sangts2967
@sangts2967 7 жыл бұрын
Sarikkum oru thettidharana marikitti... thanks... best video ever i would like to say. good topic selection. keep going sir.. All the best :)
@thahirc4434
@thahirc4434 7 жыл бұрын
Quality in connection is very correct👏
@മായാവി-ച1ഢ
@മായാവി-ച1ഢ 2 жыл бұрын
Keralathil ethrayum introverts undairunoo....great..👍👍
@shashamsu2273
@shashamsu2273 6 жыл бұрын
ഈ പറഞ്ഞ 7 കാര്യങ്ങളും എന്നിലുണ്ട്. Thank you sir
@afsalm4712
@afsalm4712 5 жыл бұрын
ഒരുപാട് തവണ കാര്യങ്ങളൊക്കെ advantages ആണെന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@arunprasad4899
@arunprasad4899 4 жыл бұрын
Yes ഐ am a Introvert 🔥
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@jumailathjumailath398
@jumailathjumailath398 6 жыл бұрын
ഈ സ്വഭാവം കാരണം ഞാൻ ഒരുപാട് വിമർശനങ്ങൾ കേട്ട് കൊണ്ടിരിക്കുകയാണ്.എന്നെ മനസിലാക്കി എന്നെ സമാധാനിപ്പിക്കുന്നവരുമുണ്ട്.തീർച്ചയായും സർ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നോട് യോജിക്കുന്ന കാര്യങ്ങളാണ്‌.കൂടുതലായും എന്റെ ഭർതൃമാതാവിൽ നിന്നാണ് ഞാൻ വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കുന്നത്
@shamsiyafarook3029
@shamsiyafarook3029 6 жыл бұрын
Jumailath Jumailath mm.
@nitheesh5232
@nitheesh5232 5 жыл бұрын
Othukki iruthande
@rasalrasal3525
@rasalrasal3525 4 жыл бұрын
എല്ലാം ശരിയാകും
@anukrishnan6035
@anukrishnan6035 7 жыл бұрын
Sir, today you given me such a great motivation. Your videos helped me to solve my problems. Thanku so much sir. God bless you
@MrGenious-n5q
@MrGenious-n5q 6 жыл бұрын
I'M proud to be an introvert
@salimkattippara1206
@salimkattippara1206 6 жыл бұрын
ഇപ്പോഴാ സമാധാനമായത്‌ ...😍
@RISVANCK
@RISVANCK 6 жыл бұрын
I am totally excited because of your words..i am an introvert..there is an intensive pressure in my mind that i want to mingle with the society as well,but i failed But i have the skills that you have said in your video.. I am self motivated and i have self awareness and also i have good mark in exam ....thank you sir ..thanks a lot
@soorajt6138
@soorajt6138 7 жыл бұрын
പൊളിച്ചു..👌 അതാണല്ലോ ശീലം..👌❤ Good one sir😊
@yuventzyuva8127
@yuventzyuva8127 7 жыл бұрын
thank u sir, paranja karyangalellam valare sheriyane.💕
@RanjithRanjith-id2bi
@RanjithRanjith-id2bi 4 жыл бұрын
ഉദാ...100 പേരെ എടുത്താൽ 10 പേർ ബഹിർമുഖരും 10പേർ അന്തർമുഖരുമാകും ബാക്കി 80 പേർ രണ്ടിനും മധ്യത്തിലുളളവരാകും ഇവരിൽ 70പേരും ബഹിർമുകരോട്തന്നെ ആണ് കൂട്ട്കൂടാനും സംസാരിക്കാനും ഇഷ്ടപെടുന്നത്
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching🙂
@heyyou8736
@heyyou8736 5 жыл бұрын
Sirnte presntion kandapol enik sreekandan nair sirne ormavannu.adhehathinum e thulli chaadi parayuna swabavam und.Enthanu ithinte rahasyam.Oru energy explore cheyunath pole..?
@jishnumohanphotography
@jishnumohanphotography 6 жыл бұрын
ഞാൻ ഇന്ന് ഈ വീഡിയോ കണ്ടതുകൊണ്ട് എന്റെ മനസ്സിൽ ഇന്നുണ്ടായ ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടി.ഞാൻ എങ്ങനെ Extrovert ആവാം എന്ന് ചിന്തിച്ച് തുടങ്ങുയ നിമിഷങ്ങളിൽ തന്നെ ഒരു Introvert ന്റെ ഗുണങ്ങൾ കേൾക്കാനും,ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു എന്ന് പറയുന്നതാവും ശരി Thankyou Sir
@abhimanyup6441
@abhimanyup6441 7 жыл бұрын
Sir Valare നല്ലൊരു വീഡിയോ ....ഞാൻ എന്നെ ശരിക്കും തിരിച്ചറിഞ്ഞു.ഞാനൊരു ഇന്ത്രോവെടിവെ ആണ് പലപ്പോഴും ഞാൻ സ്വയം എക്‌സിവാക്ടിവെ aaakan ശ്രമിച്ചിട്ടുണ്ട്
@sasorioftheredsand1750
@sasorioftheredsand1750 3 жыл бұрын
Inthrovedive,exivakdive.... Enthonna bro nere ezhuthikudee vayikumbo chirivernn😂😂😂
@nasarmp
@nasarmp 7 жыл бұрын
Great sir സർ പറഞ്ഞത് 100% ശെരിയാണ്
@abdulshaheen8484
@abdulshaheen8484 6 жыл бұрын
yes I'm a introvert 💪
@umeshramachandran3190
@umeshramachandran3190 4 жыл бұрын
Ys iam introvet Iam self motivated Thinking, possitive thoght Identifying my inner strength ...............
@madhubhaskaran
@madhubhaskaran 4 жыл бұрын
Thanks for watching🙂
@rahmanirahim9853
@rahmanirahim9853 3 жыл бұрын
ഒറ്റക്ക് സംസാരിക്കാൻ ഈ സാമൂഹ്യ ചുറ്റുപാടിൽ സമയം കിട്ടാത്തതിനാൽ എന്നോട് തന്നെ സംസാരിക്കാൻ കണ്ടെത്തിയ ഒരു മാർഗമാണ് ഫോൺ വിളിക്കുന്നത് പോലെ.................................................. എന്നോട് തന്നെ സംസാരിക്കുക എന്നത് ഇപ്പോൾ ഞാൻ ഹാപ്പിയാണ് introvert ടെൻഷനടിക്കേണ്ട introvert ആയതിൻ റെ പേരിൽ ഒരുപാട് സങ്കടപ്പെട്ട് ട്ടുണ്ട് ഇപ്പോൾ introvert ആയതിൽ ഒരുപാട് സന്തോഷിക്കുന്നു Praise God
@jishnurajendran2353
@jishnurajendran2353 4 жыл бұрын
njan introvert anu.pettennu arudem kannil pedilla.ithil parajth okke correct anu.thanku sir.
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂🙂
@rahmathnoor4456
@rahmathnoor4456 4 жыл бұрын
Alhumdulillah .njan oru introvert ane. Enik valare ishtaman angane yulla alkare.anganeyulla alkarumayitulla frindship avasyamanenn thonni.Athukondayirikum sir nte vedio elladivasavum kananum keilkanum thonnunnath.God bless you.
@one_who_wants_peace
@one_who_wants_peace 7 жыл бұрын
I am proud having Rare personality called introversion intuition feeling perception(INFP)
@kannanlal268
@kannanlal268 6 жыл бұрын
Wheelman007 Me to an INFP
@nejuali1838
@nejuali1838 7 жыл бұрын
sir yenikk yepozhum oru tharam bhayamaanu negativ thoughts vannal apol thanne vayar kalum shareeram viyarkkum heart beat kooodum akekkoode ksheenich vayyathakum yentha njan cheyya pls rwply me sir
@mariyajoy9918
@mariyajoy9918 4 жыл бұрын
It's awesome sir!😍Thank you for helping me to find my qualities as an introvert...🤗🤝
@ArusWorld22
@ArusWorld22 6 жыл бұрын
തെറ്റിദ്ധാരണകൾ മാറിയതിൽ ഒരുപാട് സന്തോഷമുണ്ട് സർ.thanku
@skk3219
@skk3219 7 жыл бұрын
Be proud l am an introvert 😤😎
@anjanaprakash1906
@anjanaprakash1906 4 жыл бұрын
Ho ente ethrayum nalathe sakadam eppozha mariyathu... Thank u sir for this valuable information about introverts
@madhubhaskaran
@madhubhaskaran 4 жыл бұрын
Happy that it helped you🙂Thank you for watching
@muneercholakkattil1976
@muneercholakkattil1976 5 жыл бұрын
Really I am recognizing my capacities & chances ..thanks for explanations..
@bijeeshcp
@bijeeshcp 7 жыл бұрын
this is so motivating and thank you for your valuable comments.
@user-rb8fz5gb9u
@user-rb8fz5gb9u 2 жыл бұрын
ഞാൻ എല്ലായിടത്തും അത്യാവശ്യം ആക്റ്റീവ് ആയിരുന്നു..... 2019 to 2021 ഒരുപാടു തരംതാഴ്ത്തൽ .... അപമാനം ഒകെ face ചെയ്യേണ്ടി വന്നു അതിൽ പിന്നെ ഒറ്റക് ആയിരുന്നു നടക്കുന്നത് 🙂. എനിക്ക് അതിനുള്ള മറുപടി എന്നുവച്ചാൽ 2019 മുന്നേ എന്റെ കൂടെ ഉള്ളവർ എന്റെ പോരായിമകൾ അവർക്കു കുഴപ്പം ഇല്ലായിരുന്നു...... പക്ഷെ പുതിയതായി വന്നവർ എന്നെ അലക്കി പിഴിഞ്ഞ് ഉണക്കാൻ ഇട്ടു....
@alfazkadavu3378
@alfazkadavu3378 4 жыл бұрын
Sathyam nanum Oru introvert Anu athil Nan valere happy um anu
@rkrparayil4569
@rkrparayil4569 7 жыл бұрын
I am 100% Introverted person
@akshaysekhar4890
@akshaysekhar4890 4 жыл бұрын
I am an introvert and proud of it!!!!
@madhurajk7653
@madhurajk7653 3 жыл бұрын
introvert nallathaayirikaam pakshe aalukalod samsarikkaan kayyathappol heart break aavum💯 evideyo otta petta pole thonum 💔 enikku personally baaki ullavare pole samsarikaan pattathapol nthokkeyo aavum ....ath vaakukal kond vivarikkaaan pattulla.....😪 💯
@tonystark2576
@tonystark2576 3 жыл бұрын
I know... Ivar parayunna pole onnum alla... Nammale onnum aarkkum ishtamalla🙂😑
@vilmar7581
@vilmar7581 2 жыл бұрын
Yenikk anganey onnumm illaa
@sanaz5480
@sanaz5480 2 жыл бұрын
Yes anikk orupad per olla place ill poyitt varumbol aswasthatha undakarund sir ente schoolill vannitt ond 👍👍
@MuhammedAli-zb5qo
@MuhammedAli-zb5qo 4 жыл бұрын
Sir വിഷാദ രോഗത്തെ പറ്റി വീഡിയോ ഇടണം അത് കാരണവും ഇൻട്രോ വേർട് ആകാം വിഷാദ രോഗത്തെ നിങ്ങൾ തിരിച്ചറിയണം
@henanmuhamed7607
@henanmuhamed7607 4 жыл бұрын
Thank you so much Sir... Introvert aan njan enn orupad varshangalayi thiricharinjitt...Sir paranjathil chila kazhivukal enikkundennum ariyamayirunnu... Ennal ath introvert aayath kondanenno introvert aayath kond gunangal undenno ariyillayirunnu... Orupaad kaliyakkalukal ath ktaranam nerittund... So Sir paranjavare pole success aavan vendi extrovert aavan njan kurach varshangalayi shramikkunnu... Ennal kazhiyarilla... Inn ee video kandappol orupaaad santhosham thonnunnu... Now I can proudly say " I am an introvert "...🙂🙂🙂 Please do such inspiring videos more...
@santhiraj9061
@santhiraj9061 5 жыл бұрын
Iam an introvert.. 😎
@manchuukdavtl2721
@manchuukdavtl2721 5 жыл бұрын
One of my friend commented about me that you are an introvert. I was not even knowing the meaning of it. So i just came here to know it !
@kavyaviswanath9386
@kavyaviswanath9386 6 жыл бұрын
Thanks a lot sir. now I'm more energetic i feel like.
@vinodsoman171
@vinodsoman171 3 жыл бұрын
Thank you so much sir . Ippozhaa ente ithuvareyulla thettidharana mari kittiyathu .....
@ajmalbabu8800
@ajmalbabu8800 6 жыл бұрын
Sir I like this video.. Your points are accurate. One of the best video about psychology
@breaklessfusion828
@breaklessfusion828 Жыл бұрын
Top introverts 1. Sir Isaac Newton 2. Albert Einstein 3. Michael Jackson 4. Mahatma Gandhi 5. J.K Rowling (author of Harry potter) 6. Abraham Lincoln 7. Barack Obama 8. Mark Zuckerberg 9. Elon Musk 10. Susan Cain (American Writer) 11. Larry Page (Founder of Google) 12. Lionel Messi 13. Bill Gates 14. Steve jobs 15. Steven Spielberg 16. Warren Buffett 17. Eleanor Roosevelt 18.Emma Watson 19. Sidharth Malhotra 20. Prithviraj Sukumaran and I'm an introvert
@gourids3092
@gourids3092 5 жыл бұрын
Thank you sir for the valuable information. I'm an introvert In some situations. This video give more inspiration.. 👌👍👍👍😁
@thomasmathew175
@thomasmathew175 7 жыл бұрын
You are absolutely right!! This is what I’m introvert .your each and every points are correct
@smartnsimple4774
@smartnsimple4774 7 жыл бұрын
Thank you sir. Self respect, self image NE Patti oru video cheyyamo
@SreeAshokaArts
@SreeAshokaArts 4 жыл бұрын
Thank U Sir ..Since me too an introvert !!!!🙏🙏
@kevingeorgekulas6423
@kevingeorgekulas6423 7 жыл бұрын
Sir, I'm really enjoyed your video, and I'm a proud introvert. can you make a video about Myers Briggs personality types? and also about Ambiverts.
@prasadkrishnan2309
@prasadkrishnan2309 6 жыл бұрын
Sir njan introvert anennu enikippol thirichariyan kazhinju.thank u sir
@soumirasack5105
@soumirasack5105 7 жыл бұрын
Hridhayam niranja nanni.Sirnu nallathu varate.
@shabnaaa
@shabnaaa 6 жыл бұрын
Thank you so much sir njan oru social work student aanu athu kondu enikku bayankara vishamamayirunnu njan oru introvert aayathukondu but sir enne kondu orupaadu karyangal achieve cheyyan pattumennu enikku innu bodhyapettu
@fasilkoombra
@fasilkoombra 7 жыл бұрын
super. im a introvert
@rakeshvr8220
@rakeshvr8220 7 жыл бұрын
Fasil Sha Koombra yy?
@bineeshkesavan6068
@bineeshkesavan6068 5 жыл бұрын
Ente wife ennod paranjittundith...appol enik orupad feel undayirunnu....njan differentanennu..ethupolulla orupad videoyil ninnu manasilayui...thanks
@remyaccc
@remyaccc 4 жыл бұрын
I'm proud to be an introvert!
@madhubhaskaran
@madhubhaskaran 4 жыл бұрын
🙂
@nightcrawler864
@nightcrawler864 Жыл бұрын
Sir Paranja Introvert Characteristics aan enik ullath. Ee Topicil kure videos kanditum und. Enne confusion akunnath oru karyam aan. Introvert character anenkilum enik rantu situationsilum energy reverse sambavikarilla. Ariyunna aalkar anel njn public enjoy cheyyarund. Ithonn explain cheyyamo?
@Vysakhponnani
@Vysakhponnani 4 жыл бұрын
എന്റെ കാര്യം വ്യത്യസ്തം ആണ്,ഞാൻ പെട്ടെന്ന് വെച് ഇങ്ങനെ ആയി പോയതാണ്.. ഓരോ ദിവസം കൂടും തോറും ഞാൻ ഒരു സൈക്കോ ആകുന്ന പോലെ എനിക്ക് അനുഭവപ്പെടുന്നു...ആകെ പേടി പെടുത്തുന്ന അവസ്ഥ
@ADIMAFun
@ADIMAFun 4 жыл бұрын
Oru Physchartistne kanikoo Counseling cheyyoo
@an-ir8ze
@an-ir8ze 4 жыл бұрын
ഹിഹിഹി
@aswin402
@aswin402 4 жыл бұрын
Njanum
@anagram739
@anagram739 2 жыл бұрын
Same
@galeenakurian125
@galeenakurian125 4 жыл бұрын
Please consider doing advantages of extrovert please. Thank you
@harismch4379
@harismch4379 4 жыл бұрын
R u an extrovert??🤨
@ujual31
@ujual31 6 жыл бұрын
Proud to be a introvert😊
@aadhubyzzz688
@aadhubyzzz688 2 жыл бұрын
Super video sir Sir adipowli aaan..nallaa motivation
Why do you become Lazy -Malayalam Motivation video
6:57
Madhu Bhaskaran
Рет қаралды 898 М.
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
How to use our brain to succeed- Malayalam Motivation- Madhu Bhaskaran
9:49
How to find lie- Malayalam self development video- Madhu Bhaskaran
11:11
Madhu Bhaskaran
Рет қаралды 297 М.
Malayalam Motivation speech -How to be a Rich Person?-
10:15
Madhu Bhaskaran
Рет қаралды 725 М.
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН