HOW TO CONVERT AN OLD COMPUTER 500W UPS TO HOME INVERTER.

  Рет қаралды 47,200

ELECTRICAL AND PLUMBING WORKS B-CLASS

ELECTRICAL AND PLUMBING WORKS B-CLASS

Күн бұрын

It is very simple to convert a computer 500W UPS to home inverter. There is no coast to convert computer 500W UPS to home inverter. There is seven hours backup with car or auto rickshaw 40AH battery. Battery coast is very low. And connect tubular 70AH battery also and get backup above 8 hours. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
#Use or commercial Display or Editing of the content without Proper Authorization is not Allowed.
#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
#NOTE: Do not allow any type of harassing children, kids, birds and animals in this video.
#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

Пікірлер: 145
@devantharapi
@devantharapi Жыл бұрын
സ്നേഹിതാ വളരെ നന്നായി മനസിലായി... കൃത്യമായി കാണിച്ചു തന്നു....താങ്കൾക്ക് ഗുണം ഉണ്ടാകട്ടെ ❤
@ATTALKSANDFUN
@ATTALKSANDFUN 3 жыл бұрын
പലരും ഉപേക്ഷിക്കുന്ന ഒരു വസ്തു വീണ്ടും ഉപയോഗ്യമാക്കിയതിന് നിങ്ങൾക്ക് താങ്ക്സ് ചേട്ടാ
@ഷാജിപാപ്പൻ-യ5മ
@ഷാജിപാപ്പൻ-യ5മ 3 жыл бұрын
Computer ups continuous use ന് വേണ്ടിയല്ല ഡിസൈൻ ചെയ്തിട്ടുള്ളത്. അത് കൊണ്ട് കുറച്ചുകൂടി വലിയ ഹിറ്റ് സിങ്കും ഒരു ഫാനും എസ്ട്രാ ഒരു ബാറ്ററി ചാർജറും കൊടുക്കേണ്ടി വരും
@ranjithcheruvathoor3921
@ranjithcheruvathoor3921 2 жыл бұрын
Ups ഉപയോഗിച്ച് 7 ah ഇന്റ 2 battery maximum കണക്ട് ചെയ്യാം. പിന്നെ heatsink ചെറുതായത് കൊണ്ട് വല്ലാതെ ചൂടാവും. Ampere കുറവായത് കൊണ്ട് ചാർജിംഗും ഒരു പ്രശ്നമാണ്.
@anthonyp.l7613
@anthonyp.l7613 8 ай бұрын
Inverter നിന്നും മാറ്റു ന്ന 150 ah c20 12v battery വെക്കാമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 8 ай бұрын
Max 40ah only
@ThayilElectronics
@ThayilElectronics Жыл бұрын
battery discarge aayal matram porallo. charge cheyyan matram ulla ampere ee transpormer illallo. 7ah battery charge akum but 40 ah battery charge akan kuranjatrhu 5ah transformer enkilum venam so ulla chrge thirunna vare upayokikkam ennu matram
@SS-fc8fw
@SS-fc8fw 2 жыл бұрын
Ethil കൂളിംഗ് fan connect cheyunne
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
nallathanu
@raveendrank1115
@raveendrank1115 3 жыл бұрын
Very good information
@SS-fc8fw
@SS-fc8fw 2 жыл бұрын
എനിക് 2fan 4h use cheyan എന്ത് ബാറ്ററി use cheyanam yennu paranju തരാമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
35ah
@rainytil3972
@rainytil3972 2 жыл бұрын
ഇത്രയും നേരം ഉപയോഗിച്ചാൽ heat ആയി വല്ല കുഴപ്പവും ഉണ്ടാകുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@rainytil3972 heat Zink valuthum 2 MOSFET koodi aad cheythal nallath
@phselavoor
@phselavoor 2 жыл бұрын
നല്ല ഒരു അറിവ് തന്നതിന് നന്ദി ഇലക്ട്രോണിക്സ് ബേസിക് അടിസ്ഥാനമാക്കി ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രദമായിരുന്നു
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
ശ്രമിക്കാം
@JBElectroMedia
@JBElectroMedia 2 жыл бұрын
ഇങ്ങനെ capacity കൂടുതലുള്ള Battery connect ചെയ്താൽ Backup കൂടും കാര്യം ശരി തന്നെയാണ്. Computerനും Monitor നും മാത്രം 1/2 മണിക്കൂർ മാത്രം പ്രവർത്തിക്കാനുള്ള രീതിയിലാണ് അത് Design ചെയ്തിട്ടുള്ളതും അതിന്റെ Heat sink ഉം ആ രീതിയിലുള്ള തുമായിരിക്കും അതുകൊണ്ടു തന്നെ ദീർഘനേരം പ്രവർത്തിക്കുമ്പോൾ Mosfet വേഗം Damage വരാം. ഇതുപോലെ ചെയ്യുമ്പോൾ അതും പരിഗണിക്കണം. video useful തന്നെയാണ്. Ok.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
തീർച്ചയായും
@MUHAMMEDBASHEER
@MUHAMMEDBASHEER 2 жыл бұрын
ഹീറ്റ് സിങ്കിന്റെമാത്രമല്ല ഇതിലെ ചാർജിങ് ആമ്പിയർ കുറവായിരിക്കും. അതും ഒരു പ്രശ്നമാണ്.
@averagestudent4358
@averagestudent4358 7 ай бұрын
കേടായ ബാറ്ററി ഉള്ള ഈ ടൈപ്പ് യുപിഎസ് പിന്നെ എന്താണ് ചെയ്യുക? കേടായ സ്ഥിതിക്ക് ഒന്നുകിൽ ആക്രിക്ക് കൊടുക്കേണ്ടിവരും അല്ലായെങ്കിൽ പിന്നെ ഒരു ലെഡ് ആസിഡ്​ അതിൽ ആൾറെഡി ഉണ്ടായിരുന്ന ടൈപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടിവരും. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ബാറ്ററി അടിച്ചു പോകും @@MUHAMMEDBASHEER
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 жыл бұрын
ഒരിക്കലും കമ്പ്യൂട്ടർ യുപിഎസ് വാങ്ങുമ്പോൾ വിലകൂടിയ യുപിഎസ് വാങ്ങരുത് എല്ലാം കമ്പ്യൂട്ടർ യുപിഎസുകളും ചൈനീസ് നിർമ്മിതമാണ് വൈൻഡ് ചെയ്തിരിക്കുന്നത് അലൂമിനിയം കമ്പികൾ കൊണ്ടാണ് അതിൻറെ ബോർഡ് എല്ലാം ഒരേ പോലെയാണ് ചില ചില കമ്പനിക്കാർ യുപിഎസിന് 1800 രൂപ വാങ്ങുമ്പോൾ മറ്റുചിലർ 3500 രൂപ വാങ്ങുന്നവരുണ്ട് പക്ഷേ ഇത് തുറന്നു നോക്കിയാൽ ഇതിൻറ ഇതിൻറെ ട്രാൻസ്ഫോർമർ വൈൻ ചെയ്തിരിക്കുന്നത് അലൂമിനിയം കമ്പികൾ കൊണ്ടാണ് അല്ലാത കോപ്പർ കൊണ്ടല്ല അതുകൊണ്ട് ഏറ്റവും വിലകുറഞ്ഞ യുപിഎസ് വാങ്ങുന്നതാണ് നല്ലത് നമ്മുടെ കയ്യിലെ കാശ് വെറുതെ കൊണ്ടു കൊടുക്കേണ്ട കാര്യമില്ല
@averagestudent4358
@averagestudent4358 7 ай бұрын
കേടായ ബാറ്ററി ഉള്ള ഒരു പഴയ യുപിഎസ് ഇവിടെ ഇരിപ്പുണ്ട് പുതിയ ബാറ്ററി വാങ്ങുന്നതിലും ഭേദം പുതിയ യുപിഎസ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് ഇരിക്കട്ടെ ഇതിനെ എന്തെങ്കിലും പ്രയോജനകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഐഡിയാസ് ഉണ്ടെങ്കിൽ പറയൂ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് അല്ലാതെ
@jineeshm1359
@jineeshm1359 3 жыл бұрын
Igane overtime use cheyitha ups Mosfet heat akum
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
External heat sink ഉം കൂളിംഗ് ഫാനും വച്ചാൽ മതി
@AbdulRahman-dq6hx
@AbdulRahman-dq6hx Жыл бұрын
Kayyilulla upsil batari terminal random boardilan kanunnath
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Online ups ആയിരിക്കുo
@blackmakerboy5213
@blackmakerboy5213 Жыл бұрын
njn ith pole main db ill connect cheyth anu koduthekkane 12v 18 ah battery koduth current pokumbo aake 5w inte 3 or 4 bulb kathiyamathi ath kathunnund pakshe oru 10 min kazhiyumbo off ayi pokum pinne veendum ups off akki on aakkimbo veendum oru 10 min olam work cheyum pinne veendum off akum ath enthukkndanu cut ayi pokunne
@jubitjacob619
@jubitjacob619 6 ай бұрын
Bro ath auto cutoff feature ahn
@jubitjacob619
@jubitjacob619 6 ай бұрын
Mainly ups grid supply cut akumpo computer work cheyyan vendi alle design cheythekkunne, Computer cpu, monitor ellam koode nearly 100 watts minimum kanum so backup on akumpo athil korach current mathre athil ninn eduthollu enkil athinte system karuthum load onnum illenn so ath battery protect cheyyan cut off akum. Ivde bro 4×5w bulb alle vechittullu ath minimum edukkande load il korav anu 2 option ond onn, korach koode load add cheyyuva allenkil board oori athil oru resistor ond ath ahn ee auto cutoff cheyyunne ath remove cheyyuka
@jubitjacob619
@jubitjacob619 6 ай бұрын
Orupad neram run cheyyan anenkil ee setup kond pattilla ups oori athile mosfet irikkunna heat sink veluthakanam pattumenkil oru cooling fan koode include cheyyanam
@arjunbabu5570
@arjunbabu5570 3 жыл бұрын
Mosfet over heat aagum heatsink kurachukoodi valuth upayokikanam
@muhammedsainudheenmv46
@muhammedsainudheenmv46 Жыл бұрын
Ups load ellathe time verumbol NO load sence cheid cut off akunnu end cheyyum
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
This is old type ups it has no problem. New type has no load problem issued
@muhammedsainudheenmv46
@muhammedsainudheenmv46 Жыл бұрын
Eny solution
@Anwarshas
@Anwarshas Жыл бұрын
Sir, ups ഇൽ no load cut off problem വരില്ലേ? അപ്പോൽ ഇടയ്ക്ക് ഇടയ്ക്ക് re start ചെയ്യേണ്ടി varille?
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
No problem in load model below 2008
@vishnuk2299
@vishnuk2299 2 жыл бұрын
ചേട്ടാ.. ഒരു doubt... ബാറ്ററി over charge ആകുമോ??? ആകുമെങ്കിൽ അത് എങ്ങിനെ പരിഹരിക്കാം????
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Cut off വെക്കാം പറ്റും
@abhinavprassan4358
@abhinavprassan4358 2 жыл бұрын
Oru 12v cooling fan fix cheyyanam for cooling heatsink and transformer
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
ഔട്ടിൽ നിന്നും കണക്ഷൻ എടുക്കുക അല്ലെങ്കിൽ ഹീറ്റ് സിങ്കിൽ ഹീറ്റ് സെൻസർ കണക്ട് ചെയ്യുക. അതിനുള്ള സിർക്കറ് വാങ്ങുവാൻ ഓൺലൈൻ വഴി കിട്ടും അല്ലെങ്കിൽ എന്റെ വാട്ട്സാപ്പ് കോൺടാക്ട് ചെയ്യുക 9846174889
@sahadiya2132
@sahadiya2132 2 жыл бұрын
@@electricalandplumbingworksb-cl d
@vishnudivan515
@vishnudivan515 2 жыл бұрын
Chetta 12v 50w led bulb kodukkan pattuvo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
230 VOLTS AC ONLY
@shajukk1984
@shajukk1984 3 жыл бұрын
ഇതിൽ ഉള്ള ട്രാൻസ്‍ഫോമെർ 500VA ആണോ?
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
4 inch core size, 2 inch boban size. srikkum 500va ennu parayam.
@maslam1640
@maslam1640 3 жыл бұрын
അല്ല 100പ്രതീക്ഷിക്കുന്നു
@MUHAMMEDBASHEER
@MUHAMMEDBASHEER 2 жыл бұрын
ശരിക്കും ട്രാൻസ്ഫോർമർ 200 or 300 VA ആണ്. AVR ഉള്ളത് കൊണ്ടാണ് സൈസ് കൂടുന്നത്
@wellwisher5069
@wellwisher5069 2 жыл бұрын
ചേട്ടാ, പുതിയ മോഡൽ ഇൻവെട്ടറിന്റെ ഡിസ്പ്ലേ ഇൗ യൂപീ എസ്സിൽ കണക്ട് ചെയ്യാൻ പറ്റുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
ILLA
@pramodcheruvalath3311
@pramodcheruvalath3311 Жыл бұрын
ഒരു സംശയം ups 12 volt 70ah illa കൊടുത്താൽ എന്തെകിലും ups കംപ്ലയിന്റ് ആകുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
Some changes done
@irfan_bro4678
@irfan_bro4678 2 жыл бұрын
Super. Well said
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Thank you 🙂
@tomjerrycreativity224
@tomjerrycreativity224 3 жыл бұрын
Athil timer ind bro eath valiya battery vachalum 20 minit akumbo off akum
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
There is no timer, this is CRT UPS.
@athu2003
@athu2003 2 жыл бұрын
Battery charging il valla kuzhappam indavuo?
@MUHAMMEDBASHEER
@MUHAMMEDBASHEER 2 жыл бұрын
14Ah ബാറ്ററി വരെ കുഴപ്പമില്ല. അതിൽ കൂടിയ ബാറ്ററികൾക്ക് ചാർജിങ്ങ് ആമ്പിയർ മതിയാകില്ല.
@akhilsivan8421
@akhilsivan8421 3 жыл бұрын
Main ഇല്ലാത്തപ്പോൾ Minimum 30w load ഇല്ലങ്കിൽ UPS automatically Off ആകും അത് ഒഴിവാക്കാൻ പറ്റുമോ??
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
മൈക്രോ സ്വിച്ച് ആണെങ്കിൽ ആ സ്വിച്ച് ലോങ്ങ്‌ പ്രെസ്സ് ചെയ്ത് on ആക്കുക അപ്പോൾ ആയൊരു സെറ്റിംഗ്സ് മാറും. പഴയ on off UPS ആണെങ്കിൽ ഒരു കുഴപ്പവുമില്ല 7 മണിക്കൂർ വർക്ക് ചെയ്തു. ഈ വിഡിയോയിൽ കാണിച്ച ബോർഡ് അത് തന്നെയാ.
@akhilsivan8421
@akhilsivan8421 3 жыл бұрын
Step switch aanu, angane nadakkunnilla, off aai pokunnu
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@akhilsivan8421 o
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@akhilsivan8421 ലോടില്ലെങ്കിൽ off കമ്മാൻഡ് പ്രോഗ്രാം ചെയ്ത് ബോർഡ് ആയിരിക്കാനാണ് സാധേത
@anwinv.andrews5340
@anwinv.andrews5340 3 жыл бұрын
oru resistor und athu identify cheyth remove cheyanam
@sasidharandharan8430
@sasidharandharan8430 Жыл бұрын
എന്റെ കയ്യിൽ 250 വാട്സ് പാനൽ, 100 അയച്ചു ബാറ്ററി 40 ആംസ് എംപി പി ടി യുപിഎസിൽ കണക്ട് ചെയ്തപ്പോൾ വർക്ക് ചെയ്യുന്നില്ല കാരണം ഒന്നു പറഞ്ഞുതരാമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
NOT COMPARABLE WITH SOLAR
@avanthikasajimon1761
@avanthikasajimon1761 2 жыл бұрын
Super
@almmt3737
@almmt3737 3 жыл бұрын
Sir എന്തിനാണ് buzer റിമൂവ് ചെയ്തത്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
COMPUTER BACK UP IL AANU WORK CHEYYUNNATH ARIYIKKUVANULLA REMINDER AANU BUZZER BEEP , SHUT DOWN CHEYYANULLA WARNING SIGNAL KOODIYANU. BUT INVERTERIL BUZZER SOUND SALLYEMAKUM.
@jinotk143
@jinotk143 2 жыл бұрын
Cooling fan engana connect cheyunnatu
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
When inverter on or based on temperature
@jinotk143
@jinotk143 2 жыл бұрын
How to connect cooling in computer ups, as you explained in video
@gireeshpk8890
@gireeshpk8890 2 жыл бұрын
👌👌👌👌👌👌👍
@sanjaysanju-wg2vo
@sanjaysanju-wg2vo 2 жыл бұрын
Battery engane change cheyyum
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
പുറത്ത് വെക്കുക
@umeshanunay9179
@umeshanunay9179 2 жыл бұрын
ഇതു സോളറിൽ യൂസ്‌ ആകുമോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
ഇല്ല
@adwaith.s.k2942
@adwaith.s.k2942 7 ай бұрын
Eth manikkurolam pravarthipicha kedaville
@electricalandplumbingworksb-cl
@electricalandplumbingworksb-cl 7 ай бұрын
There is limit in anything
@ISMAILKR1
@ISMAILKR1 3 жыл бұрын
ബൈക്കിൻ്റെ battery ഏത്ര ah അണ് sir (exid 12XL9-B )
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
15A ആണ് സെൽഫ് സ്റ്റാർട്ടിനുള്ളത് ഒറ്റൊമോറ്റീവ് ബാറ്ററി ആണ്
@ISMAILKR1
@ISMAILKR1 3 жыл бұрын
@@electricalandplumbingworksb-cl ഇ battery ഇതുപോലെ use cheyan പറ്റോ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@ISMAILKR1 തീർച്ചയായും പറ്റും ബാറ്ററി വാട്ടർ ഓരോ ആഴ്ചയും നോക്കി ഫിൽ ചെയ്തു കൊടുക്കണമെന്ന് മാത്രം
@ISMAILKR1
@ISMAILKR1 3 жыл бұрын
@@electricalandplumbingworksb-cl thank you sir
@jithukp7478
@jithukp7478 3 жыл бұрын
@@electricalandplumbingworksb-cl etta pakshe eganne cheyithal battery charging avan kure time akkile 35 ah
@sivaganga7463
@sivaganga7463 11 ай бұрын
ഇത് charge ചെയ്യാൻ വേറെ ട്രാൻസ്വഫോർമർ വെക്കണോ 🤔🤔🤔🤔🤔
@electricalandplumbingworksb-cl
@electricalandplumbingworksb-cl 11 ай бұрын
No
@makershublekshmi9801
@makershublekshmi9801 2 жыл бұрын
26 ah 2 battery parallel aayi connect cheythaal ethra hours kittum...ah koodiya batterykal kouthaal charging smooth aayirikkumoo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Two hrs
@sameerp4950
@sameerp4950 Жыл бұрын
​@@electricalandplumbingworksb-cl 40ah കൊടുത്താൽ 7 hours കിട്ടും എന്ന് താങ്കൾ തന്നെ പറയുന്നു,അപ്പോൾ 26 ah 2 എണ്ണം parallel ചെയ്ത് കൊടുത്താൽ 52 ah ആവില്ലേ?അപ്പോൾ 7 hours ലും കൂടുതൽ കിട്ടണ്ടേ?പക്ഷെ താങ്കൾ പറഞ്ഞത് 2 hours എന്നാണ്,🤔🤔
@remesanpilla8599
@remesanpilla8599 2 жыл бұрын
ബാറ്ററി ടെർമനിൽ കറണ്ട് അടിക്കുന്നു. ഏസി കൺക്ഷൻ കൊടുക്കുമ്പോൾ . ഡീസിയിൽ കുഴപ്പമില്ല. ബാറ്ററി ചാർജ്ജ് ആകുന്നില്ല. എന്തു ചെയ്യണം
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
Transformer short
@nikhilcomponents365
@nikhilcomponents365 Жыл бұрын
👍🏻
@shanutytus4659
@shanutytus4659 3 жыл бұрын
സൂപ്പർ 10 മിനിറ്റ് കഴിയുമ്പോൾ of ആകുമോ .ofആയാൽ എന്താണ് ച്ചെയ്യണം
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
ഇല്ല ബാറ്ററി വോൾട്ട് പത്തിൽ താഴെ ആയാൽ മാത്രം കട്ട് ആകു വലിയ ബാറ്ററി 40AH ആണെങ്കിൽ 7 മണിക്കൂർ വരെ നോൺ സ്റ്റോപ്പ് ആയി വർക്ക് ചെയ്യുന്നുണ്ട്
@abraham8885
@abraham8885 3 жыл бұрын
No load cut off aakumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@abraham8885 new model became cut off after 3 minits, but there is a solution that LONG PRESS.
@khalidkp5793
@khalidkp5793 3 жыл бұрын
ഇങ്ങിനെ ഒന്ന് എനിക്ക് ഉണ്ടാക്കി തരുമോ എത്ര യാണ് ചാർജ് ബാറ്ററി ഞാൻ സങ്കടിപ്പിച്ചോളാം എനിക്ക് 9 വാട്സിന്റെ 4LED ബൾബ് കത്തിയാൽ മതി
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
Yes എവിടെ സ്ഥലം, തങ്ങളുടെ പേര് എന്താ
@abhiabhiabhilash2400
@abhiabhiabhilash2400 2 жыл бұрын
@@electricalandplumbingworksb-cl sir number onnu tharamo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
@@abhiabhiabhilash2400 WATTSAAP9846174889
@athulsuresh4962
@athulsuresh4962 3 жыл бұрын
ചേട്ടാ പഴയ ups കിട്ടാൻ എന്താവഴി 🤔
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
ELECTRONIC SCRAP EDUKKUNNA KADAYILUNDAVUM. 200 RUPA KODUTHAL MATHIYAKUM BATTERY AVARKK KODUKKANAM.
@ratheeshpattazhy
@ratheeshpattazhy 3 жыл бұрын
കൊള്ളാം
@shamsudheentk8103
@shamsudheentk8103 2 жыл бұрын
എന്റെ കയ്യിൽ യൂപിസ് ബാറ്ററി ഉണ്ട് ബാറ്ററി കംപ്ലയിന്റ് ആണെന്ന് തോനുന്നു മദർ ബോഡ് എല്ലാം അഴിച് വെച്ചു എനിക്ക് 9 വാട്സ് 4 ബൾബ്‌ കത്തിയാൽ മതി എത്ര പൈസ ആകും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
എത്ര A H ബാറ്ററിയാണ് എത്ര വോൾട്ട്
@muhamedsubair1
@muhamedsubair1 2 жыл бұрын
ഒരുമാസം മുമ്പ് ഒഴിവാക്കിചേട്ടാ
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 3 жыл бұрын
ചില Ups ൽ Push button ആണ് .അതിൽ PCB യിൽ നേരിട്ടാണ് Ac Supply കൊടുക്കുന്നത്. അത് എങ്ങനെ ഈ രീതിയിൽ ചെയ്യാം.? മറുപടി പ്രതീക്ഷിക്കുന്നു.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
മൈക്രോ സ്വിച്ച് ഉള്ളതാണോ? APC മോഡൽ ബോർഡ് ആണെങ്കിൽ പറ്റില്ല. പഴയ മോഡൽ on off സ്വിച്ച് ഉള്ള ബോർഡണെങ്കിൽ ഒക്കെയാകും 100%
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 3 жыл бұрын
Micro switch ആണ്. ഇപ്പോൾ അതിൽ പുതിയ ബാറ്ററിയിട്ടുണ്ട്. വേറേ മാറ്റങ്ങൾ ഒന്നും ചെയ്തിട്ടില്ല. ഇപ്പോൾ അത് വെറും 45 സെക്കന്റ് മാത്രമാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്നത്. Liebert PSA ; itON 600 ; EMERSON Network Power എന്നാണ് UPS ന്റെ ബോഡിയിൽ പ്രിന്റ് ചെയ്തിരിക്കുന്നത്.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@sureshkrishnanchittanattil2969 ആണ് സ്വിച്ച് ലോങ്ങ്‌ പ്രെസ്സ് (3സെക്കൻഡ് ) ചെയ്താൽ മതി ലോഡ് ഒന്നും ഇല്ലങ്കിലും UPS ഓഫ്‌ ആകുകയില്ല. ആണ് UPS ന്റെ ഡെസ്ക്രിപ്ഷൻ സ്റ്റിക്കറിൽ ഉണ്ടാകും ഓൺ ഓഫ്‌ ആകുന്നു സിസ്റ്റം.KSEB ലൈനും ബേക്കപ്പ് ലൈനും വേർപെടുത്താൻ ഒത്തിരി മാറ്റങ്ങൾ വരുത്തണം.
@SuhaiL-jl4uz
@SuhaiL-jl4uz 6 ай бұрын
സാധാരണ ഇൻവർട്ടർ പോലെ ചെറിയ ലോഡിൽ ഇത് ലൈനിൽ തന്നെ കൊടുത്തുകൂടേ
@electricalandplumbingworksb-cl
@electricalandplumbingworksb-cl 6 ай бұрын
Ok
@jojuittyerah
@jojuittyerah 3 жыл бұрын
Board complaint ഉള്ളതാണെങ്കിൽ എങ്ങനെയാണ് ശരിയാക്കുന്നത്
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
BORDILE PROGRAM IC MATTI NOKKUKA (ELLAM MATTUKA) BORD KATHI POYITTUNDENGIL KALAYUKA.
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
NALU MOSFET AZHICHEDUTHU MULTI METERIL CHEKKU CHEYTHU NOKKUKA
@rajeevsnark1
@rajeevsnark1 3 жыл бұрын
APC UPS ഏതു ബാറ്ററി വെച്ചാലും മാക്സിമം 20 minutes വരയെ വർക്ക് ചെയ്യൂ . ( with load ) Numeric Brand മാക്സിമം 2Hrs.
@maslam1640
@maslam1640 3 жыл бұрын
യുപിഎസ് ബാറ്ററി ചാർജ് ചെയ്യാൻ 1amp-2amp കറന്റ് മതി വലിയ ബാറ്ററി ഇതിൽ നിന്നും ചാർജ് ആവാൻ പ്രയാസമാണ് ഫുൾ ചാർജ് ഉള്ള ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ മണിക്കൂറോളം വർക്ക് ചെയ്യും
@സുബിൻദാസ്
@സുബിൻദാസ് 3 жыл бұрын
👏👏👏👏👏🙏
@yama.666
@yama.666 2 жыл бұрын
ഒരു മാസം വർക്ക്‌ ചെയ്യും 🤣
@rajeshkumar-yq9ci
@rajeshkumar-yq9ci 3 жыл бұрын
പഴയ UPS തന്നെയാണ് എന്റ കയിൽ ഉള്ളത് ഇതിൽ 40Ah ബാറ്ററി കണ്‌ ക്ക്റ്റ് ചെയ്ത് 60 വാട്ട് ബൾബ് ഉപയോഗിച്ച് ഓൺ ആക്കിയപ്പോൾ തന്നെ ഒന്ന് മിന്നി ട്രിപ്പായി എന്താണ് ചെയേണ്ടത് എന്ന പറഞ്ഞു തരാമോ..
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
LOOSE CONTACT VALLATHUM UNDO ENNU CHEKKU CHEYYUKA. TRANSFORMERIL NINNULLA FEED BACK WIRE ILAKIYATTUNDO ENNUM NOKKUKA. COMPUTER WORK CHEYYUNNUNDO?
@narayananmandoor5677
@narayananmandoor5677 3 жыл бұрын
Enickunumbertharumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
@@narayananmandoor5677 LOOK AT DESCRIPTION
@maslam1640
@maslam1640 3 жыл бұрын
വലിയ ബാറ്ററി ചാർജ് ആകാൻ പ്രയാസം വരും
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
12 V 7AH BATTERY CHARGING CURRENT MAXIMUM 2A AANU, 33/40 AH MAXIMUM CHARGING CURRENT 4A AANU, APPOL IRATTI TIME.
@ismailkt3454
@ismailkt3454 2 жыл бұрын
ബ്രോ ups ഓണാക്കുമ്പോൾ അത് കട്ട് ഓഫ് ആകുകയാണ് കണ്ടിന്യൂ ഓണായി നിൽക്കുന്നില്ല അതിന് എന്താണ് ചെയ്യണ്ടത് Pls
@electricalandplumbingworksb-cl
@electricalandplumbingworksb-cl 2 жыл бұрын
സർ ക്യൂട്ട് വെത്യാസം ഉണ്ട്
@ismailkt3454
@ismailkt3454 2 жыл бұрын
@@electricalandplumbingworksb-cl അതിന് എന്താണ് ചെയ്യേണ്ടത്
@sunilkumardismy2870
@sunilkumardismy2870 Жыл бұрын
R19 റെസിസ്റ്ററിന്റെ ഒരു Leg കട്ട് ചെയ്താൽ മതി. Soedering വിടുക. പക്ഷെ over Load cutting ഇല്ലാതെയാകും
@BabuVaidyan
@BabuVaidyan Жыл бұрын
Phone no.onnu. Tharumo
@electricalandplumbingworksb-cl
@electricalandplumbingworksb-cl Жыл бұрын
9846174889
@siddique10
@siddique10 3 жыл бұрын
എന്റെ അറിവിൽ ups എപ്പോഴും ഓൺ ആണ് ഇൻവെർട്ടർ കറന്റ്‌പോകുംമ്പോൾ മാത്രം ഓൺ ആകുകയുള്ളു
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
ith 2003 kalagattathile inverter aanu, ithinte out put switch on cheithal mathrame kittukayullu. CRT MONITTARINU VENDIYULLATHANU, HEAVY OUTPUT.
@hareeshp.h.6457
@hareeshp.h.6457 3 жыл бұрын
Video valare upakarapradamayirunnu Chattannde contact number tharamo
@electricalandplumbingworksb-cl
@electricalandplumbingworksb-cl 3 жыл бұрын
9846174889
Computer UPS யை inverter ஆக மாற்ற முடியுமா | Computer ups to inverter in tamil
9:10
TAMIL SERVER TECH - தமிழ் சர்வர் டெக்
Рет қаралды 376 М.
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 8 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
HOW TO CONVERT SQUARE WAVE INVERTER TO PURE SINE WAVE INVERTER IN LOW COAST.
10:38
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 23 М.
എല്ലാ വീട്ടിലും  1 KW കാറ്റാടി !
17:35
Loom Solar 50 Watt Solar Panel Unboxing and Review/ Solar Panel Unboxing Malayalam
14:02
Fuddie Traveller by Joshy MR
Рет қаралды 398 М.
Multiple usage of UPS malayalam
8:19
SAJIL MANAKKATT
Рет қаралды 13 М.
How to wind a Transformer for a Sin wave inverter easily in Malayalam.
16:21
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 56 МЛН