പർഗോള ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യുമോ
@Hometechmalayalam3 жыл бұрын
Sure will do
@siddiquedesigner3 жыл бұрын
Sir, please I am also expecting the same videos.
@SatheeshEs-so3yk13 күн бұрын
@@Hometechmalayalam ആദ്യം നല്ല കെട്ടും നല്ല വാർക്കയും ആവണം... സൺഷെടെന്റെ എഡ്ജ് ഒക്കെ പക്കാ ലെവൽ ആവണം അതിന് 2ഇഞ്ച് പൈപ്പ് വേണം.. അല്ല എങ്കിൽ സ്പീഡ് കിട്ടില്ല വൃത്തിയാവില്ല
@hashimp89453 жыл бұрын
സാറിന്റെ വീഡിയോ എല്ലാം സൂപ്പർ പ്ലാസ്റ്റർ ചെയ്യാൻ വിളിച്ചാൽ പലരും വലിയ കൊട്ടേഷൻ പറയും ഒരുദിവസം ഒരാൽക്ക് എത്ര സ്കൊയർപിറ്റ് തേക്കാം
@karthikCh-ji8cl3 жыл бұрын
ചുരുങ്ങിയത് 150sqft തേക്കാം
@Pupuchemnad8813 жыл бұрын
സർ ., 1) പുട്ടിയിട്ടു ,പെയിന്റ് വർക്ക് ചെയ്യുന്നു എങ്കിൽ ഭിത്തിയിൽ കല്ലുകെട്ടി പ്ലാസ്റ്ററിങ് ചെയ്യാതെ ., സിമെന്റ് ഗ്ര്‍ഔട് ചുമരിൽ തേച്ചുവിട്ടാൽ ,മതിയാകുമോ ..? 2) താങ്കൾ പറഞ്ഞ ആ സെൽഫ് ക്യൂറിങ് കോംപൗണ്ട് ,ടോയ്ലറ്റ് ഭിത്തിയിലോ ,പുറം ചുമരിലോ ,ടെറസിലോ ചെയ്‌താൽ ലീക്കേജ് പ്രെശ്നം മാറിക്കിട്ടുമോ ..?? (പുതിയവീട്ടിൽ ലീക്കേജ് 99% വരെ കുറയ്ക്കാലോ ..??)
@sunithasajeev75836 ай бұрын
Ente veedu ciment block kondanu cheyithirikkunnathu, roominte alavu 450/282 plastering shesham varendathanu but befor plastering time thanne 450/283 anu olllathu. ithu fithi khanam kurachu plastering cheyyan enthanu cheyyendathu. Pls replay.
@Hometechmalayalam6 ай бұрын
Can Use Gypsum plaster
@shanavastk89012 жыл бұрын
പ്ലാസ്റ്ററിംഗ് കഴിഞ്ഞാൽ എത്ര ദിവസം വെള്ളം അടിക്കണം
@siddiquedesigner3 жыл бұрын
Very good information Sir,. The right time I have seen your video, Next week my home plastering starting..
@mriyas60563 жыл бұрын
Super നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു
@Hometechmalayalam3 жыл бұрын
Thank You....keep supporting us...
@hamzavk29232 жыл бұрын
Duble wash m sand ഏതാണ് ബെറ്റര്‍ കമ്പനിയുടേത് ലഭിക്കുക.
Bro, you could have mentioned about using plastic mesh after wall chipping. And rush before final plastering along with bull points.
@sooryajithh58082 жыл бұрын
Sir, ramco super plaster cement plastrrinu etratholam nallatahnu parayamo?
@TraditionalandTrendyKitchen3 жыл бұрын
വളരെ ഉപകാരപ്രദമായി , പ്ലാസ്റ്ററിംഗ് പൂട്ടി ബ്ലെയ്ഡ്നു ചുരണ്ടിയാൽ ഇളകി വരുന്നത് എന്തുകൊണ്ട് ആവും ?
@Hometechmalayalam3 жыл бұрын
Lack of curing or mix proportion
@sesriyaz3 жыл бұрын
വീട് എയർ കണ്ടിഷൻ രീതികളെ കുറിച്ച് ഒരു ഡീറ്റൈൽ വീഡിയോ ചെയ്യയുമോ? Split AC, duct AC, consealed AC etc..
@abysonjo3 жыл бұрын
Chaetta P sand alle plaster cheyyandath.. proportion paranjadath M sand ennanu paranjath..
@noushadabdulrahiman55603 жыл бұрын
Useful information. Well presentation sir ,as usual Curing kaaryam parayam vitt poyinn thonnunnu.most important thing in plastering..
@Hometechmalayalam3 жыл бұрын
Yes right
@vaisakhrk87603 жыл бұрын
എത്രയാണ്?
@rarichanjoseph79093 жыл бұрын
Have you used sinicon PP instead of sand for plastering? Any feedback on that product?
@BuildingWorker113 жыл бұрын
Plastering ippol enthu rate und with material
@hmmath12912 жыл бұрын
Sir plastering p sand alle use cheyyendath pls reply
@AnilKumar-dk1ti3 жыл бұрын
Sir,,ഒരു സംശയം... 6 inch solid block ഉപയോഗിച്ച് എൻറെ വീട് പണിയുവാൻ ആഗ്രഹിക്കുന്നു..Solid block ഏത് അനുപാതത്തിൽ നിർമ്മിക്കണം ?ഉദാഹരണം... 8 കുട്ട babby chille , 4 കുട്ട എം സാൻഡ് ,4 കുട്ട പാറപ്പൊടി ,,1 ചട്ടി സിമെൻറ്.. quality ulla solid concrete block nu ulla cement ,sand,agregate proportion eathra ?
@sajidputhuppallitheruvil8353 Жыл бұрын
തേക്കുമ്പോൾ ഒരു ചാക്ക് സിമന്റിന് എത്ര മണൽ ചേർക്കാം
@ansariks2 жыл бұрын
Mud plasrering adavantages and disadvantages parayamo
@jobinjoseph97653 жыл бұрын
Good .... Please continue with different stages of work..
@Hometechmalayalam3 жыл бұрын
Sure
@bigbrother43363 жыл бұрын
Kindly do a video how to lay tiles in bathroom in ground and first floor in residential building ( include water proofing and tile additives application)
@abinaugastine70212 жыл бұрын
സിലിംഗിൽ ജിപ്സം വർക്ക് ചെയ്യാൻ പ്ലാൻ ഉണ്ടങ്കിൽ സിലിംഗ് പ്ലാസ്റ്റർ ചെയ്യണോ സാർ
@fasaltpf3 жыл бұрын
Video so helpfull thank you..👍
@ashikashikhameed34602 жыл бұрын
പുട്ടി ഇടാതെ നല്ലോണം തേക്കുന്നത് nallathano
@captain88343 жыл бұрын
Unique presentation. Like it.❣️❣️❣️
@Hometechmalayalam3 жыл бұрын
Thank you so much 😊
@thomasjacob2523 жыл бұрын
Very important subject, very thanks
@Hometechmalayalam3 жыл бұрын
Thank you 😊
@Manojkumar-pt7xm Жыл бұрын
Valueable information
@Hometechmalayalam Жыл бұрын
Thanks Dear
@ep-zak3 жыл бұрын
self curing compound eth dr fixit poloth product aano
@arjun-rt2ms3 жыл бұрын
Plaster cheyyunpol ethu cement use cheyyedathe
@artistashibu3 жыл бұрын
സൂപ്പർ വീഡിയോ
@hamzathalayillath3863 Жыл бұрын
മണ്ണ് പ്ലാസ്റ്റർനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please
@Hometechmalayalam Жыл бұрын
ya sure
@faizy71993 жыл бұрын
ബെൽ അടിക്കുന്ന ശബ്ദം വേണ്ട ... 🤝🥰😍
@hussan2u3 жыл бұрын
Flooringinte video cheyyamo?
@Hometechmalayalam3 жыл бұрын
Sure Hussan
@anass79983 жыл бұрын
M sando? Atho p sando?
@sameelsaid38633 жыл бұрын
Usefull video. Thanks
@Hometechmalayalam3 жыл бұрын
Thank you
@coolboy05793 ай бұрын
റൂഫ് പ്ലസ്റ്റർ ചെയ്യുമ്പോൾ ചേർക്കാൻ പറ്റിയ വാട്ടർ പ്രൂഫിംഗ് മെറ്റീരിയൽ ഏതാണ്.
@Hometechmalayalam3 ай бұрын
റൂഫ് പ്ലാസ്റ്ററിന് മുൻപ് വാട്ടർപ്രൂഫ് ചെയ്യുന്നതാണ് ഉത്തമം
@joset60433 жыл бұрын
Super narrations my dear
@prabhakarankp8740 Жыл бұрын
സിമന്റ് ബ്ലോക്ക് ഉപയോഗിച്ചുള്ള ചുവര് പ്ലാസ്റ്റർ ചെയ്യാൻ ഭിത്തി നനക്കണോ
@Hometechmalayalam Жыл бұрын
Yes
@vaisakhrk87603 жыл бұрын
Very informative and good presentation 👍
@Hometechmalayalam3 жыл бұрын
Glad you liked it
@aswanthvlogs49223 жыл бұрын
Plaster chyan p sand nallathano
@afsarmm94763 жыл бұрын
Thank you sir.. Verry informative.......
@Hometechmalayalam3 жыл бұрын
Most welcome
@ntp68733 жыл бұрын
Plastering kazhinj , cement primer adichittano putti idendathu ? Or can we avoid primer if we doing putty? Plz reply
@mohamedarif7055 Жыл бұрын
Till my knowledge, you have to use primer even after using stucco and sanding. Otherwise paint will not stick properly above the stucco.
@nimmisanthosh37243 жыл бұрын
Good message. Thank you so much
@Hometechmalayalam3 жыл бұрын
So nice of you
@chachuzandpathuz2 жыл бұрын
മണലും & MSAN 1:1 use cheyth തേകാൻ pattumo. അതോ ഏതെങ്കിലും ഒന്ന് മാത്രമാണോ use ചെയ്യാൻ പറ്റുക
@aboomuhamad78333 жыл бұрын
പുട്ടി ഇട്ടില്ലേങ്ങേൽ. ഗ്രൗട്. അടി kaan. പറ്റുമോ
@Hometechmalayalam3 жыл бұрын
Not needed,when you do painting it will peel out
@munir.m.p80463 жыл бұрын
ജിപ്സം plastering ..Detailed information -
@Hometechmalayalam3 жыл бұрын
Check this kzbin.info/www/bejne/bWLKqWOgaaythq8
@anishkumar-vo1ir3 жыл бұрын
എത്ര ഘനത്തിലാണ് പ്ലാസ്റ്ററിങ് ചെയ്യേണ്ടത്
@Hometechmalayalam3 жыл бұрын
10 mm to 12mm
@sajiaggopalan12052 жыл бұрын
Two step plastering is better for wall
@majojose25263 жыл бұрын
Concrete ചെയ്യാൻ പറ്റിയ സിമൻ്റ് എത് OPC or. PPC. ?
@jayeshjayaram8263 жыл бұрын
OPC
@techysany19742 жыл бұрын
സ്ളറി ഉപയോഗിച്ച് വീട് തേക്കുന്നതിനെ പറ്റി പറഞ്ഞു തരൂമോ?
@Hometechmalayalam2 жыл бұрын
Ya sure will do a video on that
@joseyscaria11573 жыл бұрын
Waiting for yu...
@jamsheeractjamshy16622 жыл бұрын
Thank you sir
@ashishsajeev24743 жыл бұрын
Very useful content
@Hometechmalayalam2 жыл бұрын
Thank you for your comment
@shafeerminha4732 жыл бұрын
Super video
@bijuarun80993 жыл бұрын
Thanks
@babusakkeer3 жыл бұрын
മാലു വെക്കുന്നു രീതി ഒന്ന് വീഡിയോ ചെയ്യാമോ
@prasanthnavaloor2 жыл бұрын
Good
@Hometechmalayalam2 жыл бұрын
Thanks
@manh3853 жыл бұрын
Great work
@Hometechmalayalam3 жыл бұрын
Thank you so much 😀
@akk20243 жыл бұрын
50kg packet athra kotta p.sand cherkanm.ratio.....paryumo.ultra tech cement angne ind
@ic34753 жыл бұрын
Cement um, sand um ore container alakku
@Hometechmalayalam3 жыл бұрын
1:5 ratio,1 bag Cement is 4 chatti Cement ,ie,.. 5x4 =20 chatti p sand for 1 bag Cement
@neethupeter73483 жыл бұрын
Wiring material Coimbatore il ninnu vilakuravil Kittum ennu parayunnad shari ano. Original ayirikkumo. Ithinte patti video cheyo
@royvarghese19753 жыл бұрын
Water proofing video ചെയ്യുമോ ?
@Hometechmalayalam3 жыл бұрын
Yes will do
@abdulnaseert35883 жыл бұрын
പ്ലാസ്റ്ററിങ്ന് ഏതു സിമന്റ് ആണ് ബെറ്റർ
@Hometechmalayalam3 жыл бұрын
OPC Cement is best
@thomasmathew26143 жыл бұрын
Very nice 🌹👍🌹👍🌹
@Hometechmalayalam3 жыл бұрын
Thank you so much
@akhiluishak43923 жыл бұрын
Thnx
@Hometechmalayalam3 жыл бұрын
👍
@nithinjaising94252 жыл бұрын
മാല് വെയ്ക്കുന്നത് ഇല്ലില്ലോ
@meeras.g80873 жыл бұрын
Sir, I want to renovate my house which is built in 1966. Engineer inspected the house and remarked it is structurally sound. But I feelt to inspect the foundation more thoroughly to make sure the type of stone used. How can I achieve this?
@febijo69443 жыл бұрын
Informative👍👍
@Hometechmalayalam3 жыл бұрын
Thanks ✌️
@infobox40533 жыл бұрын
എത്ര ദിവസം നനക്കണം ?
@Hometechmalayalam3 жыл бұрын
7 days minimum
@sharletmartin103 жыл бұрын
superrrrrrrrr👍👍👍👍👍
@Hometechmalayalam3 жыл бұрын
Thank you 😊
@SAVIO-CR3 жыл бұрын
👍
@clpower14913 жыл бұрын
വാട്ടർപ്രൂഫ് സിമൻറ് കൊണ്ട് മഴ കൊള്ളുന്ന ഭാഗം പ്ലാസ്റ്റർ ചെയ്താൽ പ്ലാസ്റ്റിക് കഴിഞ്ഞിട്ട് വെള്ളം അടിക്കുമ്പോൾ അതിൽ പിടിക്കുന്നില്ല അത് ദോഷം ചെയ്യുമോ
@nilgirismanoj39522 жыл бұрын
Notification varunillaloo
@Hometechmalayalam2 жыл бұрын
Pls tap on the bell icon .
@SONUPHYSICALEDUCATION3 жыл бұрын
M Sand or P Sand
@rahmathayyil40143 жыл бұрын
Sir veedinte padav theernaal uden plastering cheythal pettenn villal verumo
@Hometechmalayalam3 жыл бұрын
Do curing at least 5 day's and then plaster it
@habeebhabeeb85173 жыл бұрын
കോൺടാക്ട് നമ്പർ
@Hometechmalayalam3 жыл бұрын
Check description box
@habeebhabeeb85173 жыл бұрын
@@Hometechmalayalam ബെൽറ്റ് വാർക്കാൻ സിമെന്റ്, കമ്പി ഏത് കമ്പനി ആണ് നല്ലത്