സർ താങ്കളുടെ വിഡിയോ കണ്ടു നന്നാവുന്നുണ്ട് എനിക്ക് സ്റ്റീൽ ഡോറുകളെ കുറിച്ച് പറയുന്ന വിഡിയോ ഇഷ്ടപെട്ടു. എന്ത് കൊണ്ട് ഇത് നമ്മുടെ നാട്ടിൽ ഇല്ലാ എന്ന് ഞാൻ പണ്ട് മുതലെ അലോജിക്കാറുണ്ടായിരുന്നു. ഏതായാലും വന്നല്ലോ നന്നായി നമ്മുടെ കാലവസ്ഥക്ക് എറ്റവും നല്ലതാണ് സ്റ്റിൽ ഡോർ സ്.ഇൻഫർമേഷന് നന്ദി...
@yoosufa92316 ай бұрын
Plasteringinu cementum മണലും എടുക്കേണ്ട ratio എങ്ങനെ ആണ് 1:4 ആണോ. (ഒരു ചട്ടി cementinu 4 ചട്ടി മണല്‍ ആണൊ എടുക്കേണ്ടത്).???
@Hometechmalayalam6 ай бұрын
yes dear
@SatheeshEs-so3yk3 ай бұрын
@@Hometechmalayalamദുരിതം പിടിച്ച പണി....... നല്ല കെട്ടും വാർക്കയും ആവണം, അതിനാണ് മുൻഗണന,😮😮വാർക്കയുടെ എഡ്ജ് ഒക്കെ പക്കാ ലെവൽ ആയെ ഒക്കൂ...എന്നാലേ ശരിയാവൂ സമയം എടുത്തെങ്കിലും അങ്ങിനെ..
@chrinc1224 жыл бұрын
Use tubelight while plastering. Scrambles and other irregularities can be identified in detail if tube lights are used.
@nisamcm25853 жыл бұрын
Which is suitable cement for plasrering.. Plz reply.
@angelmonkey53975 жыл бұрын
ഓരോ അറിവ് പകർന്നു തരുന്നതോടപ്പം , വീഡിയോ കാണിച്ചു തരുന്നു , വളരെ നന്ദി , ( വെള്ളം ഒഴിക്കുന്ന തു )അതാണ് ഞാൻ ഇദേശിച്ചേ,,,,
ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@sharafudheenpp98424 жыл бұрын
നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. More details: 9645330705 Sharfudheen
Sir-nte video first time Aaan kaanunnath.subscribe cheythu and useful video's
@Hometechmalayalam5 жыл бұрын
Thank you
@sreejithts92923 жыл бұрын
Cement plastering kazhijal, chilavu kuraja margam enthanu, putty or white cement, primer??? Rply plzz. 1500 sqft
@indus.s96964 жыл бұрын
40 വർഷം പഴക്കമുള്ള ചെങ്കല്ല് കുമ്മായം എന്നിവ ഉപയോഗിച്ച് നിർമിച്ച കെട്ടിടം ഇപ്പോൾ കുമ്മായം ഇളക്കി പ്ലാസ്റ്റർ ചെയ്യണമെങ്കിൽ എന്തു cheyyanam
@vijaykumar-ed8hm2 жыл бұрын
ഞാൻ ഒരു തേപ്പു പണിക്കാരൻ ആണ് ഞാൻ ഒരു വീട് തേച്ചു 5years ആയി ഇപ്പോ ആ തേപ്പു ചില ഭാഗങ്ങളിൽ പൊടിഞ്ഞു പോവുന്നതായി അറിഞ്ഞു. പറമണൽ ആണ് തേച്ചത് എന്താണ് അങ്ങനെ വരണം കാരണം. ഇഷ്ട്ടിക ആണ്
ചേട്ടാ സിമന്റ് ഇന്റർലോക്ക് ബ്രിക്‌സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്...
@laxmiv97453 жыл бұрын
Uchakku nankkan pattumo maison.paranju 2 time nanachamathi
@sreevallamkulama.s67633 жыл бұрын
Sir, തലേദിവസം ബാക്കി വരുന്ന കുഴച്ച് cement + psand മിശ്രിതം പിറ്റേദിവസം ഭിത്തി തേക്കാൻ ഉപയോഗികുന്നത് നല്ലതാണോ ?
@kuttanpolo43245 жыл бұрын
ചേട്ടാ Gypsum Plastering നെപ്പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും
@sharafudheenpp98424 жыл бұрын
നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. More details: 9645330705 Sharfudheen
@lijojohny30565 жыл бұрын
Concealed LED junction box/open LED point what's better?
@nooraasworld46233 жыл бұрын
Sir plasteringn psand use cheyunnadil kuypmndo
@anass79983 жыл бұрын
Plastring materials ne kurichu paranjilla. Parapodi nallathano?
@sreenivasank.s18055 жыл бұрын
What is your opinion about gypsum plastering ?
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@anwarkabeer4735 жыл бұрын
very useful videos thank you very much
@Hometechmalayalam5 жыл бұрын
Thank You anwar kabeer
@lejoyd3 жыл бұрын
Thank🙏 you good information
@Hometechmalayalam2 жыл бұрын
You’re welcome 😊
@jmmj23184 жыл бұрын
എവിടെയൊക്കെ പ്ലാസ്റ്റർ ചെയ്യണം , ബാത്റും ,കിച്ചൺ വർക് ഏരിയ ഇവിടങ്ങളിൽ ആദ്യമേ പ്ലാസ്റ്റർ ചെയ്തു വെക്കണോ അതോ ടൈൽ വെക്കുമ്പോൾ തേച്ചിട്ട് ടൈൽ വെക്കണോ , എൻ്റെ വീടിൻ്റെ പ്ലാസ്റ്റർ വർക്ക് അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്
@shafeerfathima26563 жыл бұрын
.
@thusharcc5 жыл бұрын
Gypsum plaster ne kurichu Oru video share cheythal nannayirikkum
@Bibinkulangarayil1435 жыл бұрын
I wants to know about gypsum plastering
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@happychildrensparents99692 жыл бұрын
ഒരു വെട്ട് കല്ല് വീട് പോളിഷ് ചെയ്യുന്നതിന്റെ full details [ എത്ര രൂപ ചിലവ് വരും എന്താണ് ഗുണം , ദോഷം എന്നിവ ഉൾപെടുത്തി
@muhammedthayib33724 жыл бұрын
Plastaring better Puzhi or M Sand
@sharafudheenpp98424 жыл бұрын
ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. More details: 9645330705 Sharfudheen
@ahmeedah5 жыл бұрын
hi sir ...... nice informative videos.....can you make video on bricks......its types and its efficacy.
@Hometechmalayalam5 жыл бұрын
Thank You Ahmeed A.H will do it in upcoming episodes
@meghamurali71464 жыл бұрын
Sir 2262 square feet veed plastering cheyyan ethra aakum motham കരാർ koduthaal എത്ര ആകും
@yoyo-vs7yq3 жыл бұрын
2.5
@sarathlal58125 жыл бұрын
Interlock upayogichal labhakaramano?. Interlock homes cheyyumbol enthokke care cheyyanam oru video cheyyamo
Gypsum plaster cheyyunnath athukodulla advantage oru vidio cheyyamo
@jayaprakash67744 жыл бұрын
Valuable information thanks
@prasannang37065 жыл бұрын
I have built a home 2 years before, now in our Hall and some room area has coming cracks. One time we cuted the plaster and again plastered, but the same problem coming, which is near the basement area. My sister home also full plastering cracks. What is the solution
@Hometechmalayalam5 жыл бұрын
i think its structure failure,check out the cracks getting expanded,if it expands consult a engineer,if its not get expanded re plaster the area put chicken mesh on that cracked area before plastering it Will protect the surface crack
@sobinkr33813 жыл бұрын
Hello sir പ്ലാസ്റ്റിംഗ് ചെയ്യുമ്പോൾ ഇന്ററിയർ സീലിംഗ് സിമന്റ് പ്ലാസ്റ്റിംഗ് ആണോ പുട്ടി പ്ലാസ്റ്റിംഗ് ആണോ നല്ലത്
@ashiquevengara6174 жыл бұрын
Informative Thank you
@Hometechmalayalam4 жыл бұрын
Glad it was helpful!
@irfu74 жыл бұрын
@@Hometechmalayalam mobile no taraamoh?
@kannan63704 жыл бұрын
സാർ വീട് വച്ചിട്ട് 6 വർഷമായി മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തിട്ടേയുള്ളൂ പ്ലാസ്റ്റ് ചെയ്തിട്ടില്ല. ചോരുമോ എന്ന ഭയം ഉണ്ട് ഒരു മാർഗം പറഞ്ഞു തരാമോ
@dishtech50025 жыл бұрын
chilave kurach engane oru veedu paniyam oru vedio cheyyamo
950.sqft വീട് തേപ്പിന് ഏകദേശം എത്ര ചിലവ് വരും. പണിക്കൂലി& മെറ്റീരിയൽ
@jobyjoseph14334 жыл бұрын
Sir gypsum plastering oru episode cheyyamo ?
@gyprocplastering95414 жыл бұрын
We are providing gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@fathimathshafa36604 жыл бұрын
Tanks sar good msg jan pudiya vedi pani tudage
@akk20245 жыл бұрын
P sand Use chythu plastoring nallathano
@fadimon65 жыл бұрын
Sir jipsom plastring എങ്ങിനെ ഉണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
@vigneshpj74792 жыл бұрын
Sponge ഉപയോഗിച്ച surfaces ഫിനിഷിങ് ചെയ്താൽ ഗുണമുണ്ടോ sir?
@sudheeshr26854 жыл бұрын
Lime plastering ne kurichu parayumo sir
@3436666695065 жыл бұрын
Hi sir, Veedinte first floor 6inch solid bricks kond pani kazhinju second flooril work start cheyyumbol 6 inch pipe hole use cheyth kettiyal eanthegilum kuzhappam undo. Second flooril weight kurakkunnathinu vendi commonly engane cheyyarundo......?
@Hometechmalayalam5 жыл бұрын
no
@fazilbinuhuzain56764 жыл бұрын
Sadharana concrete cheyumbol oru chemical use cheyyarund !! Convert cheyumboyum plaster cheyumboyum aaa chemical use cheyyanoo
സർ പ്ലസ്റ്ററിംഗ് കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാണ് വൈറ്റ് സിമന്റ് അടിക്കേണ്ടത് ഒന്ന് പറഞ്ഞ് തരാമോ
@Reneebta2 жыл бұрын
റിപ്ലെ കിട്ടിയാൽ കിട്ടിയാൽ ഒന്ന് പറഞ്ഞു തരണം ഞാനും ഈ ചോദ്യം ഉത്തരം പ്രതീക്ഷിക്കുന്നു
@dileeppspattanakkad65554 жыл бұрын
സർ, അങ്ങ് മുൻപ് പോസ്റ്റുചെയ്തിരുന്ന ഒരു വീഡിയോയിൽ ഭിത്തിയിലെ വിള്ളലുകളേ കുറിച്ചു പറഞ്ഞിരുന്നു. അതിൽ സൺഷെഡ്(ലിന്റലിന്) താഴേ ലിന്റലും ഭിത്തിയും കൂടിച്ചേരുന്ന ഭാഗത്ത് വിടവ് ഉണ്ടായത് എങ്ങനെ ശാശ്വതമായി പരിഹരിക്കാം എന്ന് പറഞ്ഞുകണ്ടില്ല. ഇത് മുകളിലെ കോൺക്രീറ്റുമായി ഭിത്തി ചേരുന്ന ഭാഗത്തും സംഭവിക്കാറുണ്ട്. അത് എങ്ങനെ പരിഹരിക്കണം എന്ന ഒരു വീഡിയോ പോസ്റ്റുചെയ്യാമോ.?
@khilarkhilar26354 жыл бұрын
സർ ഞാൻ വീട് plaster ചെയ്യിപ്പിക്കാൻ പോകുകയാണ്'. ഏത് സിമൻ്റ് അതിൻ്റെ grade എന്നി details തരുകയാണങ്കിൽ നന്നായിരുന്നു.'' മഴ കാലത്ത് 'plastering oചയ്യുന്നത് പ്രശ്നമാണോ... സിമൻ്റ് മണൽ അന്നുപാതം എത്രയാണ്
Hi sir, please introduce yourself. Wants to know about you. Your vdo are great informative..
@shonekuriakose47615 жыл бұрын
What about jipsum plastering
@sharafudheenpp98424 жыл бұрын
നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. More details: 9645330705 Sharfudheen
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@KrishnaKumar-do1pr5 жыл бұрын
Great ചേട്ടായി
@pradeepnair15504 жыл бұрын
SR while using AAC blocks outside plastering requirements undo...athil internal area gypsum plastering use cheyyamo..engane cheytal cost effective aano.. please reply
@rahulkrishna82852 жыл бұрын
ടോപ്പ് പ്ലാസ്റ്ററിന് msand ആണോ നല്ലത് അതോ psand ano
@sunilkumarpv37044 жыл бұрын
സർ ജിപ്സം cealing ചെയ്യുക ആണെങ്കിൽ മുകളിൽ plastering ഇടാതെ ഡയറക്റ്റ് പുട്ടി വലിച്ചാൽ കുഴപ്പം ഉണ്ടോ. Ground floor ആണ് ഉദ്ദേശിച്ചത്
@girishkumar8834 жыл бұрын
Good message
@sanoopantony63105 жыл бұрын
Sir, veedinte inside gypsum plaster use cheyyunnath entha abiprayam enik oru budjet home vekkan plan und oru 600sq ft.Gypsum plaster cheyyunnath chilav kurav anennu kettu.patumenkil oru video cheyyamo
@jafarsadique33374 жыл бұрын
s sand ennu vechaalenthaanu athu upayogichaal chiding prathirodikkaamennu parannu
@Reneebta2 жыл бұрын
2700 ഉള്ള വീട് തേച്ച് തീരാൻ കുറഞ്ഞത് എത്ര ദിവസം എടുക്കും അല്ലെങ്കിൽ കുറഞ്ഞത് എത്ര രൂപ ആകും കൂലിക്ക് ആണ് ചെയ്യുന്നത് മൂന്ന് പണിക്കർ രണ്ട് ഹെൽപ്പർ അങ്ങനെയാണ് വിചാരിച്ചതു റിപ്ലൈ തരും എന്ന് വിചാരിക്കുന്നു
പ്ലാസ്റ്റർ ചെയ്യുമ്പോൾ പിന്നെയും ഒരുപാടു പ്രാധനപെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടണം 1.പ്ലാസ്റ്റർ മിക്സ് ratio 2.ഭിത്തിയും കോൺക്രീറ്റ് തമ്മിലുള്ള ജോയിന്റ് preparation 3.മോർട്ടാർ within 1hr.ഇൽ ഉപയോഗിക്കണം 4.ഡ്രൈ മോർട്ടാർ പരമാവധി ഒഴി വാക്കണം 3.
@civilengineering-malayalam67704 жыл бұрын
rajerv Kv chickem mesh provide cheyanam. Consistency correct ayirikanam Water nallathu ayirikanam
@spaider9185 жыл бұрын
സിമെന്റിന് പകരം ഇപ്പോൾ ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നുണ്ടല്ലോ അതെങ്ങനെയുണ്ട് നല്ലതാണോ
@sinajudeenabdulkhader10875 жыл бұрын
How is AAC blocks
@mohammedshaheer82055 жыл бұрын
Gypsem plastering is better than cement plastering Any queries pls 7907201513
@shifasworld-hr9qy5 жыл бұрын
@@mohammedshaheer8205 sir manal upayogichu thep kazhinja veedan ippo palayidathum manal podinj porunnu ini ithinte mukalil gypsum plastering cheyyan kazhiyumoo
@mohammedshaheer82055 жыл бұрын
@@shifasworld-hr9qy yes
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@kiranchandran21834 жыл бұрын
Please make a video about porotherm bricks
@allinonezz90525 жыл бұрын
എന്റെ ചെറിയ ഒരു വീടാണ്.... 2റൂം hall അടുക്കള ബാത്രൂം.... ഒരു റൂമിൽ ac വയ്ക്കാൻ ആഗ്രഹിക്കുന്നു..... 3ഫെയ്‌സ് വേണ്ടി varuvo????
@Hometechmalayalam5 жыл бұрын
ഒരു റൂമിൽ മാത്രം ആണെങ്കിൽ കുഴപ്പമില്ല single phasil വർക് ചെയ്തോളും
@muhammedkuttykodungallur68014 жыл бұрын
ജിപ്സം കൊണ്ട് Plastering ചെയ്താൽ കുഴപ്പമുണ്ടോ?
@chalsonmathew44174 жыл бұрын
Can you describe various types of cements.Which type of cements (OPC,PSC,PPC)are suitable for various types of works(foundation, mason, plastering, concrete etc)
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@fathimasmoj30494 жыл бұрын
Sair plasting kayinjal. Entane cheyyendad.
@AnasAnas-ko9mc4 жыл бұрын
P sand വെച്ച് തേച്ചാൽ ഈടു നിൽക്കുമോ
@jintukraju94024 жыл бұрын
ചായിച്ചു വാർക്കയൂടെ അടിയിൽ കമ്പി തെളിഞ്ഞു നിൽക്കുന്നതിനു plastering മുൻപ് വല്ലതും ചെയ്യണോ
@sonuvs21085 жыл бұрын
Hi sir , Plastaringn Gypsum namude nattil nallathano? In side
@Hometechmalayalam5 жыл бұрын
Kerala is in costal side so humidity is there so it is not recommendable.
@sonuvs21085 жыл бұрын
I heard that gypsum prevents hot!! Can I get your contact number? My home construction is going in . I have some doubts
@sonuvs21085 жыл бұрын
Your soonest response will be highly appreciated
@Hometechmalayalam5 жыл бұрын
@@sonuvs2108 9947038600
@Hometechmalayalam5 жыл бұрын
@@sonuvs2108 Thank You
@raveendranel24124 жыл бұрын
ജിപ്സം പ്ളാസ്റ്ററിങ്ങിനെകുറിച്ച് എന്താണ് അഭിപ്രായം? നനവ് പ്രശ്നമാണോ? Life എങ്ങനെ
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
@arunjanardhanan70814 жыл бұрын
How s gypsum plastering?
@sharafudheenpp98424 жыл бұрын
നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്, ഇന്റീരിയർ (വീടിന്റെയോ ബില്ഡിങ്ങിന്റെയോ, ഉൾവശം ) മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു. അതുതന്നെ ബാത്റൂം, കിച്ചൺ, വർക് ഏരിയ തുടങ്ങി നനയാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാറാണ് പതിവ്. ഇനി ആരെങ്കിലും നിങ്ങളോട് നനയുന്നത് പ്രശ്നമല്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ അവരോട് ഇതിന്റെ ഗ്യാരണ്ടി ചോദിക്കുക. അവർക്ക് തരാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ ആദ്യമായി പുറത്തെയും അകത്തേയും ചുമരുകളിൽ മണൽ, സിമെന്റ്, പുട്ടി, പെയിന്റ്, തുടങ്ങിയ ഒന്നും തന്നെ ഇല്ലാതെ നനക്കാവുന്നതും ഈടുറ്റതുമായ കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് ഹൈബ്രിഡ് പ്ലാസ്റ്ററിങ്. പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാവില്ല. ഫങ്കസ് ബാധിക്കുന്ന പേടിയും വേണ്ട. കുറഞ്ഞ സാന്ദ്രത, മിനുസമാർന്ന പ്രതലം എന്നിവയും ലഭിക്കും. ഉപയോഗിക്കാൻ എളുപ്പവും സമയ ലാഭവും 45% വരെ ചിലവ് കുറഞ്ഞതും, ചുമരുകളിലെ ചൂടിനെ 65% വരെ കുറയ്ക്കുന്നതും ഗുണനിലവാരം ഉള്ളതുമായ പ്ലാസ്റ്ററിങ് മിശ്രിതമാണ് കുവ്വറ്റ് പ്ലാസ്റ്ററിങ്. വീടിന്റെയും ബിൽഡിംഗിന്റെയും മുകൾഭാഗത്ത് പ്ലാസ്റ്ററിങ് ചെയ്താൽ 70% വരെ ചൂടിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതാണ്. More details: 9645330705 Sharfudheen
@gyprocplastering95414 жыл бұрын
We are providing gypsum plastering gyproc elite Mr(moisture resistance) product it is moisture resistent products complete avoid moisture,effolersence,dampness etc pls call detail about elite Mr 9207410133
River sand നു പകരം plasteringinu p sand upayogikkamo?????
@sreejithag36444 жыл бұрын
Yes
@aravindanmeppadath55875 жыл бұрын
ഹലോ എന്റെ കെട്ടിടത്തിന്റെ കോൺക്രീറ്റ് വർക്ക് കഴിഞ്ഞിട്ട് 8 വർഷം തേക്കാതെ ഇട്ടു അത് കഴിഞ്ഞാണ് തേച്ചത് തേപ്പ് കഴിഞ്ഞ് 6 വർഷം വീണ്ടും കഴിഞ്ഞു. പുറം സൈഡിന്റെ ബീം മിന്റെ തേപ്പടക്കം പൊട്ടിപൊളിഞ്ഞും മഴ തട്ടുന്ന ഭാഗത്താണ് കെട്ടോ .. ആ ഭാഗം എന്താണ് ചെയ്യേണ്ടത്.. മറുപടി പ്രതീക്ഷിക്കുന്നു
@leneeshkpunnoose5655 жыл бұрын
ചേട്ടാ, ഭിത്തി തേകുന്നതിനുമുമ്പ് വെള്ളം ഒഴികത്തെ ഗ്രൗയിട്ട് മാത്രം apply ചയ്തിട്ടു ഭിത്തി തേച്ചൽ നല്ലതാണോ?
@voxoffoods99524 жыл бұрын
Sir, സിമന്റ് ബ്ലോക്ക് കട്ട ചെരിച്ചു വെച്ച് പണിതാൽ പ്ലാസ്റ്ററിങ് ഉൾപ്പെടെ എത്ര thickness ആണ് വരേണ്ടത്? കട്ട നേരെ വെച്ച് പണിതാൽ എത്ര thickness വരും?
@mahinebrahim60985 жыл бұрын
Plaster cheyyade Cladding cheyyan pattumo
@georgejoseph76765 жыл бұрын
Gypsum plastering good or not
@Hometechmalayalam5 жыл бұрын
its good for inside plastering but have a tendency to absorb water so if there is dampness in wall it will peel-out the finished surface.