വളരെ നന്ദി. ഞാൻ ownership certificate എടുക്കാൻ അക്ഷയയിൽ ചെന്നപ്പോൾ net ഇല്ല നാളെ വാ എന്ന് പറഞ്ഞു. പഞ്ചായത്തിൽ ചെന്നപ്പോൾ അവിടെയും net problem. Njan വീട്ടിൽ വന്നു താങ്കളുടെ video നോക്കി certificate download ചെയ്തു. 😍👍
@sebidapanakkad5517 Жыл бұрын
😊👍🏻
@choicenet2363 Жыл бұрын
Thanks 😊
@malayalimonayi9522 Жыл бұрын
ithil villiage officer sign cheyyande
@MayaMaya-f8q24 күн бұрын
വളരെ ഉപകാരം. ഇത് കണ്ടാണ് ഞാൻ ഹോണോർഷിപ് സർട്ടിഫിക്കറ്റ് എടുത്തത്. Thanks, very very താങ്ക്സ്
@choicenet236320 күн бұрын
😊
@rajmol.mcparu539812 күн бұрын
Sir, phone use cheyth ownership certificate edukkan nokkkiyappol Local body institutions name scroll cheyyan pattunnilla
കെട്ടിടങ്ങളുടെ ഓണർഷിപ് എങ്ങനെയാണു മാറ്റാൻ സാധിക്കുക??.. Plz rply
@lsvcinimaproductionscalicu42193 жыл бұрын
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@suseelajacob3661 Жыл бұрын
Sir, oru doubt ee ownership certificatene vere ethenkilum pere undo ?
@choicenet2363 Жыл бұрын
No
@manjima20772 жыл бұрын
Akshayayil cheyan pato
@actiyaracemosa6288 Жыл бұрын
Thankyou so much for this valuable information 🙏🙌
@choicenet2363 Жыл бұрын
😊
@BibinN03 жыл бұрын
Ee sub nmbr ennada, veedinthe aaano panchayathinte aano
@vidhyarenjith81412 жыл бұрын
Very useful.👌 Thankyou so much❤️
@manutk42762 жыл бұрын
water connection Peru change cheyyan et hu pattumo
@choicenet23632 жыл бұрын
Yes
@vahitha45948 ай бұрын
Thanks gud ❤
@sabeenamuhamed52843 жыл бұрын
sthalathinte ownership enganeyane edukkunath
@choicenet23632 жыл бұрын
Possession certificate eduthal mathi
@kgfnagar22402 жыл бұрын
ഞാൻ കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നു ഓൺലൈൻ സർട്ടിഫിക്കറ്റ് എടുക്കാൻപറ്റുമോ???
@choicenet23632 жыл бұрын
Yes
@lsvcinimaproductionscalicu42193 жыл бұрын
കടമുറി പണി യാൻ വേണ്ടി പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തു ഇനി നമ്പർ വേണം അതിനെ കുറിച്ച് പറയാമോ ഓൺ ലൈൻ ആയി ചെയ്യാൻ സാധിക്കുമോ
ഹലോ സാർ എനിക്ക് മെഡിക്കൽ ഷോപ്പിന്റെ drug& cosmetic കൺട്രോൾ ലൈസൻസിന്. ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യമുണ്ട് റെന്റ് കടയാകുമ്പോൾ അത് ആരുടെ പേരിലാണ് ലഭിക്കുക