How to Earn Respect? | 10 Tips to Get Respect from Others | Self Help Malayalam | Dr. Mary Matilda

  Рет қаралды 49,247

Mary Matilda

Mary Matilda

Күн бұрын

Пікірлер: 157
@ushaomanayamma6265
@ushaomanayamma6265 Жыл бұрын
Useful video ma'am❤❤ ബഹുമാനിക്കാൻ അർഹതയില്ലാത്തവരെ പോലും ബഹുമാനിക്കുക.അത് അവരുടെ സ്വഭാവ ശുദ്ധികൊണ്ടല്ല,മറിച്ച് നമ്മുടെ സ്വഭാവ ശുദ്ധി കൊണ്ടാണ് എന്നു കേട്ടിട്ടുണ്ട്. വളരെ ശരിയാണ് 🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@harisali7340
@harisali7340 Жыл бұрын
ചേച്ചി... ഒരുപാട് നന്ദി. വളരെ ലളിതമായി വീഡിയോ വലിച്ചു നീട്ടാതെ , സന്തോഷത്തോടെ, സ്നേഹത്തോടെ, ഒരാൾക്ക് ജീവിതത്തിൽ ഉപകാരപ്രദമാകട്ടെ.... എന്ന ലക്ഷ്യത്തോടെ പറഞ്ഞ 10 കാര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.... ഇൻ ഷാ അല്ലാഹ്... ഞാൻ എന്റെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം എന്നല്ല പകർത്തും 💕 ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. വെറുതെ ഒന്ന് നോക്കിയതായിരുന്നു... എന്തോ ബോറിങ് ആയിരിക്കുമെന്ന് ആദ്യം തോന്നി കേട്ടു തുടങ്ങിയപ്പോൾ പിന്നെയും കേട്ടു... എന്റെ sister, brother, ഫ്രണ്ട്‌സ്, എല്ലാർക്കും share ചെയ്തു.... ചേച്ചി വളരെ നന്നയി 💕👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@rajeevankp1945
@rajeevankp1945 Жыл бұрын
മാഡത്തിന്റെ ചാനൽ ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോൾ എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇത് എന്റെ മക്കളേയും കേൾപ്പിക്കും. ഓരോ ആഴ്ചയിലും നല്ല നല്ല മെസേജാണ് നൽക്കുന്നത്. നന്ദി
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@agnesag2755
@agnesag2755 Жыл бұрын
Very nice points. ഇന്നത്തെ സാരിയിൽ മെറ്റി നല്ല സുന്ദരിയായിരിക്കുന്നു.😊
@MaryMatilda
@MaryMatilda Жыл бұрын
Thank you❤❤
@jessyammavlogs
@jessyammavlogs Жыл бұрын
ബഹുമാനിച്ചില്ലേലും സാരമില്ല. അപമാനിക്കാതിരുന്നാൽ മതി.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@muhammedrashid8466
@muhammedrashid8466 Жыл бұрын
Nammal ethra valiyavaranekilum apamankka pedum chechi.... Respect koottam enne ullu
@jessyammavlogs
@jessyammavlogs Жыл бұрын
@@muhammedrashid8466 എന്റെ പൊന്നു മക്കളേ ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വരുമ്പോഴുള്ള അപമാനം അതു സഹിക്കാവുന്നതിലും അപ്പുറം ആണ്
@fathimathaflamp4568
@fathimathaflamp4568 Жыл бұрын
Sathyam
@shibnapc1198
@shibnapc1198 Жыл бұрын
@@jessyammavlogs nammal mistake cheydittillan vijarich swayam abhimanikkam
@lalithams4394
@lalithams4394 Жыл бұрын
വളരെ മനോഹരം ആയ വീഡിയോ 👏മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👌💐എല്ലാം പോയിന്റ്സും 100ശതമാനം ശരി ആണ് 👏ഞാൻ റിട്ടയർ ചെയ്തു ഒരു വർഷത്തിൽ കൂടുതൽ ആയി ഇപ്പോഴും വർക്ക്‌ ചെയ്തിരുന്ന അവിടെ ഉള്ള എല്ലാ സ്റ്റാഫിനും എന്നോട് വളരെ സ്നേഹവും ബഹുമാനവും ഉണ്ട് 👏മാഡം പറഞ്ഞത് പോലെ no പറയേണ്ടിടത്തു no പറയണം 👏എല്ലാപോയിന്റ്സും വളരെ തന്മയത്തോട് അവതരിപ്പിച്ചതിന് ഒരിക്കൽ കുടി അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു 👏എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു 👏കൊച്ചു കുഞ്ഞുങ്ങളെ നമ്മൾ respect ചെയ്യുകയാണെങ്കിൽ അവർ നമ്മളെ respect ചെയ്യുകയും സ്നേഹിക്കുകയും ചെയ്യും 👏അതുപോലെ നമ്മൾ sorry ഇവൻ നമ്മുടെ മക്കൾ ആണെങ്കിലും sorry പറയുന്നതിൽ തെറ്റില്ല 👏 പിന്നെ നമ്മുടെ സംയമനം പാലിക്കേണ്ടിടത്തു സംയമനം പാലിക്കണം ഇല്ലെങ്കിൽ എല്ലാം കൈവിട്ടു പോകും 👏 മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏മാഡത്തിന്റെ നല്ല നല്ല topic തിരഞ്ഞെടുക്കുന്നതിനു ഒരായിരം അഭിനന്ദനങ്ങൾ 👌💐
@MaryMatilda
@MaryMatilda Жыл бұрын
❤🙏❤
@krishnar8580
@krishnar8580 Жыл бұрын
ഇന്നലെ (7th) മാഡത്തിനെ നേരിട്ട് കാണാനും ഒരു motivation session കേൾക്കാനും കഴിഞ്ഞു.. ആ meeting നു വരാതിരുന്നെങ്കിൽ ഒരു വലിയ നഷ്ടമായേനെ.. Thanku so much🙏
@MaryMatilda
@MaryMatilda Жыл бұрын
Thank you Krishna
@amrithaaravindhakshan8244
@amrithaaravindhakshan8244 Жыл бұрын
Ma'am superrrrr....used to see all video but forget to comment...keep on going miss
@MaryMatilda
@MaryMatilda Жыл бұрын
❤🙏❤
@ToBeJustAndFearNot
@ToBeJustAndFearNot Жыл бұрын
Respect can be earned by living a self esteemed life. Respect them who deserve it. Thanks for this beautiful session.🙏🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️👍
@valsageorge5306
@valsageorge5306 Жыл бұрын
@@MaryMatilda ..
@sreejag3190
@sreejag3190 Жыл бұрын
Exactly 👍
@ajithap2088
@ajithap2088 Жыл бұрын
Madam..u r great..ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്..great..kaanan ആഗ്രഹമുണ്ട്..
@prasannanist
@prasannanist Жыл бұрын
വളരെ ഉപകാരപ്രദ മായ വീഡിയോ, Techer എല്ലാം ഭാവുകങ്ങളും നേരുന്നു 🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@krishnanvadakut8738
@krishnanvadakut8738 3 ай бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ. തങ്കമണി
@pronay0001
@pronay0001 Жыл бұрын
Big round of applause. We all long for respect but not aware the way to get it 🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤❤
@vimalavasudevan4865
@vimalavasudevan4865 Жыл бұрын
Thank you maam for the valuable information. 👍👍🙏🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️👍
@mohanannair8550
@mohanannair8550 Жыл бұрын
Give and take perfect idea thanks for the video. Most people expect respect but not giving.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️👍
@sinjukt8499
@sinjukt8499 Жыл бұрын
Energetic presentation..without makeup👌
@soniyaroffy4365
@soniyaroffy4365 Ай бұрын
Nice saree Madam.. ma'am ur talks are so lively full of joy and energy ..we really get fuelled up on hearing ur talks
@umadevi7756
@umadevi7756 Жыл бұрын
Thanks mam.You showed us a very informative matter which is very impt.
@harisali7340
@harisali7340 Жыл бұрын
മാഡം.... വളരെ വളരെ... സത്യം... ഒരുപാട് നന്ദി 💕💕
@sanujaissac2431
@sanujaissac2431 Жыл бұрын
Happy to see the details of the message in the description box. Easy for us to have a review. Nice Ma'am. Keep going. Love your videos ❤️❤️❤️
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@rajeshkm964
@rajeshkm964 Жыл бұрын
@@MaryMatilda respect teacher
@thecookinglab9259
@thecookinglab9259 Жыл бұрын
Really nice video... thanks a lot mam .
@nithyasnuances2100
@nithyasnuances2100 Жыл бұрын
My dearest teacher, Thank you for another enlightening video. I was writing down all the points. Since you gave it in the descriptions, I could find out the 2 points I missed very easily and also I could tell myself to be a more active listener. Stay charming and blessed as always. Let your beautiful smile bring cheer and goodness in million hearts. Lots of Love Nithya Nalan
@MaryMatilda
@MaryMatilda Жыл бұрын
Hai Nithya Thanks a lot dear. You have been always a motivator for me.
@jayasreeravindran901
@jayasreeravindran901 Жыл бұрын
Very good presentation Thankyou Mam.
@ThomasThomad-h7f
@ThomasThomad-h7f 3 ай бұрын
Great Message🎉thanks
@kochumolgeorge3087
@kochumolgeorge3087 Жыл бұрын
Thanks ma'am 🙏 very helpful informations
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@nishathomas5383
@nishathomas5383 Жыл бұрын
Love you ma'am for all the lessons you taught us 🥰🥰🥰
@anjaligeethanjali6103
@anjaligeethanjali6103 Жыл бұрын
Ma'am, the topic you chose to talk was well. And you said it precisely. It was really useful for me as a young teacher. Thank you so much 🙏🏻.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️👍
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
Very nice speech teacher. I agree with you and practicing. 👍
@MaryMatilda
@MaryMatilda Жыл бұрын
❤️👍👍
@ambikac4888
@ambikac4888 Жыл бұрын
Good subject madam... pudhiya motivation video cheyyan madam n kazhiyatte.. tqq so much madam
@MaryMatilda
@MaryMatilda Жыл бұрын
❤️👍❤️
@thundathiljames2174
@thundathiljames2174 Жыл бұрын
Thank you for the valuable lesson 🙏. Great 👍
@MaryMatilda
@MaryMatilda Жыл бұрын
❤👍❤
@anilaajs1468
@anilaajs1468 Жыл бұрын
Very useful, Teacher, please consider putting English captions, it will be useful for Non - Malayalis as well, all your talk have a global perspective 😂🙏
@mathewpopandampurath2828
@mathewpopandampurath2828 Жыл бұрын
Our Special love & respect to you dear Madam for this video.
@mariammathomas5392
@mariammathomas5392 Жыл бұрын
Very good
@anilar7849
@anilar7849 Жыл бұрын
Good 💐 evening 🌙mam/Teacher nde ella topic👍kelkaan sugamanu😇
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@UNRSworld
@UNRSworld Жыл бұрын
നല്ലൊരു topic and super explanation
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@Hasnakhader
@Hasnakhader Жыл бұрын
Gud leson...thnk u vry much...
@MaryMatilda
@MaryMatilda Жыл бұрын
❤❤🙏
@rajalakshmibabu4392
@rajalakshmibabu4392 Жыл бұрын
Thank you so much, teacher 🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sanujaissac2431
@sanujaissac2431 Жыл бұрын
I was eagerly waiting for your valuable message. What you said is true. Give respect & Take respect. Ego is the basic defect of everyone. Thank You Ma'am.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sreejad.s8960
@sreejad.s8960 Жыл бұрын
Madam Il is so valuable message.....
@binucy7848
@binucy7848 Жыл бұрын
Valuable message
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
പ്രശസ്തി ആഗ്രഹിക്കുന്നവർ അത് നേടുന്നില്ല. എന്നാൽ പ്രശസ്തരായവർ അത് അറിയുന്നുമില്ല. 👀👀👀👀👀👀 അംഗീകാരം വാതിൽപ്പടിക്കൽ വരണമെങ്കിൽ കഠിനാദ്ധ്വാനത്തിന്റെയും. അർപ്പണ മനോഭാവത്തിന്റെയും രണ്ടു പാളികൾ ആ കതകിൽ ഉണ്ടാകണം. അംഗീകാരത്തിനു വേണ്ടി പരക്കം പായുന്നവർ കാലു നനയാതെ വെള്ളത്തിലിറങ്ങാൻ ആഗ്രഹിക്കുന്നവരെ പോലെയാണ് . പരിശ്രമം കൂടാതെ ഒന്നിനെയും വശത്താക്കാൻ സാധിക്കുകയില്ല.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@babysumatp5271
@babysumatp5271 Жыл бұрын
Thank u ടീച്ചർ !!!
@mathewkm6602
@mathewkm6602 Жыл бұрын
Very valuable message 🎉🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@smithaap6862
@smithaap6862 Жыл бұрын
👍 Good presentation
@salyjose8595
@salyjose8595 Жыл бұрын
Thank you Madam
@jayagangadharan7364
@jayagangadharan7364 Жыл бұрын
Thank you mam for your valuable words👌🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤🙏
@emilyjaculine2475
@emilyjaculine2475 Жыл бұрын
Thank you 👍
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you
@rincyjames4730
@rincyjames4730 Жыл бұрын
Great👍👍
@reethapremkumar3006
@reethapremkumar3006 Жыл бұрын
Good msg mam
@sunithachacko5478
@sunithachacko5478 Жыл бұрын
Hello ma’am! Appreciate the points you gave in your talk. Just wanted to confirm if the contact number mentioned in the description is the correct one?
@MaryMatilda
@MaryMatilda Жыл бұрын
Yes. ❤❤❤
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
Good topic maam... 🥰🥰
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@sathypk6940
@sathypk6940 Жыл бұрын
കൊള്ളാം നല്ലത്തുതന്നെ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ
@zuharafiros5154
@zuharafiros5154 Жыл бұрын
Teacher na aniykothiri othiri ishttan 🥰
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@krishnant1927
@krishnant1927 Жыл бұрын
Thankyou mam...
@rejuandrew1046
@rejuandrew1046 Жыл бұрын
Good presentation
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@beenanair5174
@beenanair5174 Жыл бұрын
ഞാൻ ടീച്ചർ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു.. കുറേ കൂടി അടുപ്പം തോന്നാൻ.. നല്ല pleasant ആയി ടീച്ചർ എപ്പോഴും കാര്യങ്ങൾ പറയുന്നു... ചിലർ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് എന്ന് പറയുന്നവരോട് തർക്കിക്കാൻ പോകുന്നത്.. അത്‌ വിലപ്പോകുമോ.. നമുക്ക് മാന്യമായി നമ്മുടെ ഭാഗം പറയാം.. എതിർ ഭാഗം തർക്കിക്കാൻ വന്നാൽ?
@GeorgeT.G.
@GeorgeT.G. Жыл бұрын
super motivation video
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@activeart225
@activeart225 Жыл бұрын
Thank you so much ma'am ❤️
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@geethuvineesh9932
@geethuvineesh9932 Жыл бұрын
Thanks madam
@MaryMatilda
@MaryMatilda Жыл бұрын
❤️❤️👍
@bijubiju7954
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@sophiammacherian1844
@sophiammacherian1844 Жыл бұрын
ഇപ്പോൾ ആണ് ഈ അറിവ് എനിക്ക് കിട്ടിയത്
@MaryMatilda
@MaryMatilda Жыл бұрын
❤❤🙏
@jayalakshmigk386
@jayalakshmigk386 Жыл бұрын
Super 👌
@MaryMatilda
@MaryMatilda Жыл бұрын
❤️👍👍
@sunilmarks
@sunilmarks Жыл бұрын
Very nice
@sureshkonangath8225
@sureshkonangath8225 Жыл бұрын
തികച്ചും ശരി, എല്ലായിപ്പോഴും പറ്റി എന്ന് വരില്ല
@vidhyaarun9731
@vidhyaarun9731 Жыл бұрын
Thankyoumam
@beenanair5174
@beenanair5174 Жыл бұрын
ഞാനും ടീച്ചറെ പോലെ ആണ്.. പഠപ്പിച്ചത് സബ്ജെക്ട് വേറെ എന്നേയുള്ളൂ
@sreenathmadavoor6489
@sreenathmadavoor6489 Жыл бұрын
സത്യം
@prasanthponnappan7989
@prasanthponnappan7989 Жыл бұрын
Hai mam, good morning
@anithack7612
@anithack7612 Жыл бұрын
സുപ്പർ 11. Aas
@lathalathakutiyil7026
@lathalathakutiyil7026 Жыл бұрын
🙏🤝
@linetjohn
@linetjohn Жыл бұрын
♥️
@midhuvinufrancis2437
@midhuvinufrancis2437 Жыл бұрын
എന്റെ 2 വയസുള്ള മോനും ഇപ്പോൾ എല്ലാവരേം എടാ എടി എന്നൊക്കെ വിളിക്കുന്നു. എന്താ ചെയേണ്ടത് madam
@shongs2165
@shongs2165 Жыл бұрын
ടീച്ചറെ വീഡിയോ സൂപ്പർ..
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sajeevanpv6213
@sajeevanpv6213 Жыл бұрын
ഒരു ലെവലിൽ മേലെ ഉള്ളവരെ മാത്രമേ നിങ്ങൾ കോൺസെഡർ ചെയ്യിന്നുളൂ... കർഷകനെയും കൂലിപ്പണിക്കാരനും ബഹുമാനം അർഹനല്ലേ.. എല്ലാഭാഗവും പരിഗണിക്കുബോൾ ആർക്കും കുറ്റം കടത്താനാകില്ല എന്നു തോന്നാം..
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
Eppozhathe kalathum ithokke paranju kodukkendi vannallo..
@padmajapk4678
@padmajapk4678 Жыл бұрын
🙏🙏🙏
@sinivenugopal9487
@sinivenugopal9487 Жыл бұрын
ആരുടെയും ബഹുമാനം വേണ്ടാ. നമ്മൾ nammalaayi ഇരിക്കുക. Stay positive Calm, healthy
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@mercysebastian1816
@mercysebastian1816 Жыл бұрын
ബഹുമാനം പിടിച്ചു മമേടിക്കുന്നതല്ല എന്നിലെ നന്മയെ മറ്റുള ഇവർ അഗം കരിക്കുന്നതാണ് അത് മററ്റുള്ളവരുടെ നന്മയുമാണ് be happy
@travelerd1832
@travelerd1832 Жыл бұрын
❤️❤️❤️❤️🥰🥰🥰
@chillusworld2379
@chillusworld2379 Жыл бұрын
🙏🏼🙏🏼🙏🏼
@padmajapk4678
@padmajapk4678 Жыл бұрын
👌🙏👌
@indulekhav6179
@indulekhav6179 Жыл бұрын
👍🙏
@joshyjoseph6440
@joshyjoseph6440 Жыл бұрын
🙏🙏👌
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sreejakuttanpillai7835
@sreejakuttanpillai7835 Жыл бұрын
Mam🙏🙏
@soudhalatheef7763
@soudhalatheef7763 Жыл бұрын
👍👍👍👍
@MaryMatilda
@MaryMatilda Жыл бұрын
❤🙏❤
@beenasabu6721
@beenasabu6721 Жыл бұрын
👍🏿👍🏿👍🏿
@shinishini620
@shinishini620 Жыл бұрын
🙏🙏🙏❤️❤️
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@happy-world504
@happy-world504 Жыл бұрын
👍💐🌷
@kavithadevraj616
@kavithadevraj616 Жыл бұрын
Hi teacher 😘😘 Sukamano ?
@kavithadevraj616
@kavithadevraj616 Жыл бұрын
idil ella pointsum valare sathym teacher, last point especially enikad illayirunnu (ipolm koravanu,but i am trying to work on it ), ennal ende or suhruth ennod paranju this point.. it shows the sign of immeturity when one does not have control over his emotions.
@MaryMatilda
@MaryMatilda Жыл бұрын
@@kavithadevraj616 ❤️❤️
@achyuthankarumathil1493
@achyuthankarumathil1493 Жыл бұрын
👍👏👌🌹🙏
@ravilalitha1585
@ravilalitha1585 Жыл бұрын
❤️👏👍🌹
@ourlittlemoments8390
@ourlittlemoments8390 Жыл бұрын
🥰
@stephent8704
@stephent8704 Жыл бұрын
വന്ദിച്ചില്ലേലും നിന്ദിയ്ക്കല്ലേ...
@mohanadasmk6953
@mohanadasmk6953 Жыл бұрын
മാഡം. ഒട്ടും നിലവാരമില്ല.
@lathabiju4433
@lathabiju4433 Жыл бұрын
ningalkuverepaniille.ningalteacheranoaegil.anuningalkupranthanu
@ranicheriyan6781
@ranicheriyan6781 3 ай бұрын
Great message...
@josephgeorge9589
@josephgeorge9589 Жыл бұрын
Thank u mam for your valuable advice, very interesting class
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@rejivhari2653
@rejivhari2653 Жыл бұрын
Thank you 🙏🙏
@noreply_youtube
@noreply_youtube Жыл бұрын
❤❤❤
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 587 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 12 МЛН
10 Psychological Tricks To Command Respect Malayalam
10:03
Motives Media
Рет қаралды 48 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН