How to Extend Family Visit Visa Saudi Arabiaപുറത്ത് പോകാതെ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കാം

  Рет қаралды 22,384

Junaid Smart Tech

Junaid Smart Tech

Күн бұрын

How to Extend Family Visit Visa Saudi Arabia | How to Renew Family Multiple Visit Visa | സൗദിക്ക് പുറത്ത് പോകാതെ ഫാമിലി മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കാം ‪@Junaidsmarttech‬
/ @junaidsmarttech
/ junaidsmarttech
/ junaidsmarttech
t.me/junaidsma...
Absher Tawasul Request Description:
Im unable to extend my family visit visa for 3 months so please help me to extend my family visit visa for 3 months
Thank You
Passport
Boder No
Visa No
Insurance Link:
www.alrajhitak...
www.der3.com/e...
eservices.mala...
www.tawuniya.c...
#familyvisitvisa #howtoextendfamilyvisitvisa #howtoextendfamilyvisitvisainsaudiarabia #howtoextendmultiplevisitvisainsaudiarabia #howcanirenewmultiplevisitvisa #tawasul
#howtoextendvisitvisainksa #saudifamilyvisitvisa #visarenewalsaudiarabia #abshertawasul
#familyvisitvisasaudiarabia #visitvisasaudiarabia #multiplefamilyvisitvisa #visarenewsaudiarabia
#saudiarabiafamilyvisitvisa #extendfamilyvisitvisa #absher #multiplevisa
#ksavisitvisaextension #familyvisitvisaextension #renewmultiplevisitvisa
#howtoextendsaudifamilyvisitvisa #howtoextendfamilyvisitvisaonline #visaextendsaudiarabia
#howtoextendsaudifamilymultipleentryvisitvisa #renewfamilymultiplevisitvisa
#howtoextendsaudifamilysingleentryvisitvisa #renewvisitvisa#howtorenewmultiplevisitvisa #howcanextendfamilymultiplevisitvisa

Пікірлер: 659
@tyseer1
@tyseer1 Жыл бұрын
Applied on 15th, got extended on 17th. thanks bro. If more family members, enter only name and border number in description as there is word limit. i had 4 family members
@thariqrahim
@thariqrahim 11 ай бұрын
Ellaavarkum koodi oru file aano enter add cheythath
@fuadbasheer2658
@fuadbasheer2658 Жыл бұрын
اسلام عليكم... Hai viewers... الحمدلله... എൻ്റെ ഫാമിലിയുടെ വിസിറ്റ് വിസ 24 മണിക്കൂറിനുള്ളിൽ മൂന്ന് മാസത്തേക്ക് Tawasul വഴി റിന്യൂവലായി കിട്ടി. Request date 27 Dec 2023 Approved date 28 Dec 2023 Govt fee 100SAR/head Insurance fee 21.45SAR/ head (Alrajhi Takaful)
@Junaidsmarttech
@Junaidsmarttech Жыл бұрын
Good news 👍
@reshmacharly7854
@reshmacharly7854 Жыл бұрын
First time aano
@fuadbasheer2658
@fuadbasheer2658 Жыл бұрын
Yes
@user-we4tr1nz9s
@user-we4tr1nz9s 11 ай бұрын
ee video yil pole yano proceedure cheythathu
@Junaidsmarttech
@Junaidsmarttech 10 ай бұрын
@@user-we4tr1nz9s yes bro
@easystudy4644
@easystudy4644 Ай бұрын
Thanks for the video
@naeemabbas2451
@naeemabbas2451 Жыл бұрын
Thank you for this informative video
@nidhinjoseph2808
@nidhinjoseph2808 5 ай бұрын
Very informative video brother👍
@jehaansworld472
@jehaansworld472 Жыл бұрын
Thanks for the detailed procedure and I got renewed for my family visit visa in two days
@Junaidsmarttech
@Junaidsmarttech Жыл бұрын
Your welcome
@shoukathshifu8091
@shoukathshifu8091 Жыл бұрын
ഹലോ ഞാൻ വ്യാഴാഴ്ച ചെയ്തതാണ് , ഇത് വരെ അപ്ഡേറ്റ് ആയിട്ടില്ല . സ്റ്റാറ്റസ് Resolved എന്ന് കാണിക്കുന്നുണ്ട് , പക്ഷെ absharil പഴയ തീയതി തന്നെയാണ്
@Junaidsmarttech
@Junaidsmarttech Жыл бұрын
@@shoukathshifu8091 request ഒന്നും കൂടി update ചെയ്ത് നോക്കൂ, അല്ലെങ്കിൽ ജവാസത് പോയി അന്നേക്ഷിച്ചാലും മതി, അതും നാടെന്നിട്ടില്ലെങ്കിൽ അടുത്തുള്ള രാജ്യത്ത് പോയി വരേണ്ടി വരും
@shoukathshifu8091
@shoukathshifu8091 Жыл бұрын
@@Junaidsmarttech ഇന്ന് ഒരു request കൂടി ചെയ്തു. പഴയത് status resolved എന്നാണ് പക്ഷെ reply അറബിയിൽ no balance എന്നാണ് കാണിക്കുന്നത് , അതെന്താ ?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@shoukathshifu8091 goverment fee balnce ഇല്ലാത്തത് കൊണ്ട് ആവും, ജവാസത്തിൽ പോയി നോക്കൂ
@sufimusthucookingvlogs
@sufimusthucookingvlogs Жыл бұрын
ഇപ്പോൾ 1yer മൾട്ടിപ്പിൾ എൻട്രി വിസ 4തവണ പുതുക്കാൻ പറ്റുന്നുണ്ട് അതാത് 1yer അയൽ വീണ്ടും.ഒരു 3months കൂടെ കിട്ടുണ്ട് നങ്ങളെ ഇവടെയുള്ള 2ഫാമിലി ഫ്രണ്ട്സ് 1yer കൈഞ്ഞിട്ട് വീണ്ടും 3months കിട്ടി 🥰
@Junaidsmarttech
@Junaidsmarttech Жыл бұрын
Yes, Total 12+3 months കിട്ടും
@abum1493
@abum1493 Жыл бұрын
Bro, Absher vazhi pattumo?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@abum1493 bro ഇത് absher വഴി ആണ് ചെയുന്നത്
@reshmacharly7854
@reshmacharly7854 Жыл бұрын
Hi 1 year multiple entry visa message vannathinu shesham aano renew cheythath?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@reshmacharly7854 renew ചെയ്യാൻ ആയിട്ടുണ്ട് എന്ന് 7 ദിവസം മുന്നേ absher register ചെയ്ത നമ്പറിലേക്ക് മെസ്സേജ് വരുന്നതാണ് , അതിന് ശേഷം ഉടനെ ചെയുക
@മാങ്ങാത്തൊലി-ച3ഠ
@മാങ്ങാത്തൊലി-ച3ഠ 2 ай бұрын
ഉംറ വിസ എങ്ങനെ എടുക്കണം എന്നുള്ളത് കറക്റ്റ് ആയിട്ടുള്ള ഒരു വീഡിയോ ഉണ്ടാക്കണം
@vyshnavisvinod5477
@vyshnavisvinod5477 10 ай бұрын
🎉 thanks 💯 bro
@hashnasmedia9547
@hashnasmedia9547 10 ай бұрын
'The Visa Current Residency Balance is Exceeding the Val Res Days"- Getting this message while trying to extend the family visa first time. I requested as per you instructed. But May I know why this message mean by.
@Junaidsmarttech
@Junaidsmarttech 10 ай бұрын
Instagram വഴി സ്‌ക്രീൻഷോട്ട് അയച്ചു തരൂ
@Junaidsmarttech
@Junaidsmarttech 10 ай бұрын
എന്തായി renew ആയോ?
@SureshVayyat
@SureshVayyat 6 ай бұрын
Hi bro Today I received jawazat msg, so I paid government fee and took tawuniya insurance. But still my visit visa not renewed. I need your support.
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@SureshVayyat hi bro please come my instagram
@rijogeorge1096
@rijogeorge1096 Жыл бұрын
Thank you very helpful video
@rishad007ap
@rishad007ap Жыл бұрын
thanks for your video
@RilasAhamed
@RilasAhamed Жыл бұрын
I applied for visa renewal last thursday when visited Absher today it shows update..
@Junaidsmarttech
@Junaidsmarttech Жыл бұрын
is it first renewal or second renewal?
@RilasAhamed
@RilasAhamed Жыл бұрын
@@Junaidsmarttech 1st renewal
@RoshanPalat
@RoshanPalat 10 ай бұрын
Error notification : the medical insurance period doesn't cover the period after extension. What is the solution for this?
@Junaidsmarttech
@Junaidsmarttech 10 ай бұрын
Share me the screenshot via my Instagram
@joshkovvummal8575
@joshkovvummal8575 2 ай бұрын
Heloo bto Need urgent reply. my wife has valid family visit visa till 05/12/24. Now she is in india. Can she enter in saudi on 01/12/24. how many days can she stay in saudi arabia
@Junaidsmarttech
@Junaidsmarttech 2 ай бұрын
@@joshkovvummal8575 before visa expire she can enter Saudi Arabia , then 3 months can stay in Saudi Arabia
@shabeercholayil2006
@shabeercholayil2006 Жыл бұрын
Thanks... My Family Visa Renewed....within 2 days Thanks brother for detailed video...
@Junaidsmarttech
@Junaidsmarttech Жыл бұрын
Your welcome bro
@mohdalicp4955
@mohdalicp4955 Жыл бұрын
Hi Habibi, My family visit visa renewed within 20 hours. Thanks for detailed video 😍
@Junaidsmarttech
@Junaidsmarttech 11 ай бұрын
@@mohdalicp4955 You’re welcome bro 👍
@basheerahmadc3883
@basheerahmadc3883 10 ай бұрын
​@@Junaidsmarttech bro inganeyanu kaanikkunnath "The visa current residency balance is exceeding the val res days"
@Junaidsmarttech
@Junaidsmarttech 10 ай бұрын
@@basheerahmadc3883 visa renew ചെയ്യാൻ എത്ര days ബാക്കി ഉണ്ട്, എന്നാണ് expire ആവുന്നത്
@தமிழன்-ச6ற
@தமிழன்-ச6ற Жыл бұрын
Hello brother please one dout already vfs office India insurance one year iruku athu mathiyo
@Junaidsmarttech
@Junaidsmarttech Жыл бұрын
No bro, for visit visa renewal you shoud be take new insurance. One year ഇൻഷുറൻസ് visa renew ചെയ്യാൻ വേണ്ടി പറ്റില്ല, visa renew ചെയ്യാൻ വേണ്ടി പുതിയ ഇൻഷുറൻസ് എടുക്കണം. Bro,Please subscribe my channel.
@Mevlogger389
@Mevlogger389 8 ай бұрын
Visa puthukkan 10 days ullappol nattil varendivannu .appol 1 month kazhinju thirichu Saudi il pokan pattumo visa extend cheyyandathundo
@mohammedfayaz-n1i
@mohammedfayaz-n1i 11 ай бұрын
Bro it says description exceeded the allowed limit I have 4 family members
@nishancmr
@nishancmr 10 ай бұрын
Dear Junaid, I have done insurance and paid government fee. When I login in PC ABSHER says health insurance is not valid. In mobile application it says multiple entry visa cannot be extended
@nishancmr
@nishancmr 10 ай бұрын
Please share your number
@Junaidsmarttech
@Junaidsmarttech 10 ай бұрын
Again you need to watch this video correctly, I already explained this situation how to extend multiple entry visa, in the Absher Tawasul option.
@shameenaslam205
@shameenaslam205 10 ай бұрын
same happened to me, after doing tawasul application mine got rejected saying not valid insurance
@priyankapuskaran9770
@priyankapuskaran9770 11 ай бұрын
Eniku 30 march vare passport il one yr multiple entry visa validity undu. So new visa edukathe entry edukkan patto
@mohammedirshad8843
@mohammedirshad8843 Жыл бұрын
Ksavisa എന്ന പുതിയ പോർട്ടലിൽ കൂടി വിസിറ്റിംഗ് വിസക്ക് apply ചെയ്യുന്ന വീഡിയോ ഇടാമോ?
@Junaidsmarttech
@Junaidsmarttech Жыл бұрын
ഉടനെ ഉണ്ടാവും
@mohammedirshad8843
@mohammedirshad8843 Жыл бұрын
@@Junaidsmarttech waiting for this video 👍
@reshmacharly7854
@reshmacharly7854 11 ай бұрын
Hi... First time renewal online cheythu... 2nd time renewal jordhan poi.. 3rd time renewal again online pattumo? Angane cheythal 3 months kittumo?
@Junaidsmarttech
@Junaidsmarttech 11 ай бұрын
ഇപ്പൊ പറ്റുന്നുണ്ട്
@ramshadsulaiman8571
@ramshadsulaiman8571 Жыл бұрын
വിസ എക്സ്റ്റൻഷൻ മെസ്സേജ് വരുന്നത് due ഡേറ്റിന്റെ 7 ദിവസം മുൻപ് ആണ് അതിനു ശേഷം Insurance -30റിയാൽ , എക്സ്റ്റൻഷൻ ഫീ -100 റിയാൽ - പേയ്മെന്റ് നടത്തിയതിനു ശേഷമാണു എക്സ്റ്റൻഷൻ അപ്ലൈ ചെയ്യുന്നത് 3 ദിവസത്തിനു ശേഷം റിക്വസ്റ്റ് റിജെക്ട് ആയാൽ പൈസ പോകില്ലേ പിന്നെ ബാക്കിയുള്ള 4 ദിവസത്തിനുള്ളിൽ സൗദി exit ആകേണ്ടേ അല്ലെങ്കിൽ fine വരുമല്ലോ -അബഷിർ എക്സ്റ്റൻഷൻ confirm ആയി നടക്കുന്നുണ്ടോ ???
@Junaidsmarttech
@Junaidsmarttech Жыл бұрын
Reject അയാൽ cash പോകും, പക്ഷേ ഇപ്പൊ എല്ലാവര്ക്കും extend ആവുന്നുണ്ട് bro
@MK-pf3sk
@MK-pf3sk Жыл бұрын
100 riyal fee refund cheyyam
@abhiramils1867
@abhiramils1867 10 ай бұрын
Njangalude visa kalavadhi april 24 nu kaziyum. April 25 nu husband nte iqama validity theerum. Appo visa puthukunnathinu enthenkilum thadassam undakumo?
@Junaidsmarttech
@Junaidsmarttech 10 ай бұрын
No issues, iqama expire ആവുന്നതിന്റെ മുന്നേ renew ചെയുക
@MrAzeem10
@MrAzeem10 Жыл бұрын
To upload details For one r more family members How to upload? All In one file less than 1 MB..??
@Junaidsmarttech
@Junaidsmarttech Жыл бұрын
Yes bro, All in one file less than 1 mb
@anandks9780
@anandks9780 9 ай бұрын
Bro amount deducted but insurance policy not received. Please advise
@Junaidsmarttech
@Junaidsmarttech 9 ай бұрын
Insuranse കോപ്പി receive ആവണം എന്നില്ല, അബ്‌ഷീറിൽ കയറി renew ചെയുന്നത് try ചെയ്ത് നോക്കൂ, ഇൻഷുറൻസ് active ആണോ അല്ലയോ എന്ന് അപ്പോൾ മനസ്സിലാവും,
@ManMark1200
@ManMark1200 Жыл бұрын
ഒരു കൊല്ലം കയിഞ്ഞ് 3 മാസം കൂടി സൗദി വിസിറ്റ് വിസ പുതക്കാൻ ഓൺലൈൻ വഴി സാധിക്കുമോ പാസ്സ്പോർട്ടിൽ സ്റ്റാമ്പ് ചെയ്ത വിസയുടെ കാലാവധി ഡിസംബർ 1തിയ്യതി കഴിഞ്ഞു അബ്‌ഷീറിൽ ഈ മാസം ജനുവരി 15 /2024 വരെ ഉണ്ട് ഇത് പുതുക്കാൻ സാധിക്കുമോ അറിയുന്ന ആരെകിലും ഒന്ന് റിപ്ലൈ തരുമോ please
@Junaidsmarttech
@Junaidsmarttech Жыл бұрын
Passport ൽ എന്നാണ് visa expire date ഉള്ളത്.
@ManMark1200
@ManMark1200 Жыл бұрын
@@Junaidsmarttech പാസ്സ്പോർട്ടിൽ കഴിഞ്ഞ ഡിസംബർ 1/23 ആണ്
@ManMark1200
@ManMark1200 Жыл бұрын
@@Junaidsmarttech പാസ്സ്പോർട്ടിൽ expair ആയിട്ട് ഒരു മാസം ആയി അബ്‌ഷീറിൽ ഈ മാസം 15 തിയ്യതി വരെ valid ഉണ്ട്
@Junaidsmarttech
@Junaidsmarttech Жыл бұрын
@@ManMark1200 അപ്പൊ ഇനി പറ്റില്ല
@Junaidsmarttech
@Junaidsmarttech Жыл бұрын
@@ManMark1200 ഇനി renew ചെയ്യാൻ പറ്റില്ല, പുതിയ visa എടുക്കണം
@ShamseerKadamkulathil-j8g
@ShamseerKadamkulathil-j8g 10 ай бұрын
Family വിസിറ്റ് വിസ multiple entry 365/90 days. എന്ന വിസ 3മാസത്തിനു ശേഷം ഇപ്പോ renew ചെയ്യാൻ പറ്റുമോ. വിസ നമ്പർ 700 ല് തുടങ്ങുന്ന വിസ മാത്രമേ renew ചെയ്യാൻ പറ്റൂ എന്നും കേൾക്കുന്നു. എൻ്റെ വിസ 800 ല് ആണ് തുടങ്ങുന്നത്. Please advice
@Junaidsmarttech
@Junaidsmarttech 10 ай бұрын
ഒരുപാട് ആളുകളുടെ വിസ renew ആയിട്ടുണ്ട്, അത് 700 ഉള്ളവർത്തും 800 ഉള്ളവർത്തും ആവുന്നുണ്ട് ട്രൈചെയ്ത്നോക്കൂ, renew ആയിട്ടില്ലങ്കിൽ goverment fee refund ചെയ്യാൻ പറ്റും
@ashishvijayakumar3715
@ashishvijayakumar3715 Жыл бұрын
01/12/23 night requested .. still no update from Absher. Could you please assist? What would be the next step
@Junaidsmarttech
@Junaidsmarttech Жыл бұрын
renew ആയോ, is it renewed or not?
@Shynzzh
@Shynzzh Жыл бұрын
Bro njn vannitt oru thavana jordhan poytt pudhukki. Oru thavana onlinl aayttum next pudhukkan aayttund. Ivdenn nadakkumo.. oru travelsil anweshichappm avr paranjo extra paisa koduthu cheyyanemnn.
@Junaidsmarttech
@Junaidsmarttech Жыл бұрын
നടക്കുന്നുണ്ട്, വിഡിയോയിൽ കാണുന്നത് പോലെ try ചെയ്തു നോക്കൂ,
@reshmacharly7854
@reshmacharly7854 Жыл бұрын
Hi any transportation available from tabuk to jordhan? Contact num ariyumenkio onnu share cheyane plz
@me_mak7883
@me_mak7883 Жыл бұрын
ബ്രോ.. അബ്ഷറിൽ എന്റെ ഫാമിലിയുടെ (ഭാര്യ, മകൾ) റെക്കോർഡ്സ് മൾട്ടിപ്പിൾ ആയികാണുന്നു.. ഒരാൾക്ക് 2 റെക്കോർഡ് ഉണ്ട് 2 റെക്കോർഡിനും ഒരു ബോർഡർ നമ്പർ ആണ്. ടോട്ടൽ 4 റെക്കോർഡ് . 😮
@Junaidsmarttech
@Junaidsmarttech Жыл бұрын
അത് പ്രശനംഇല്ല
@suhukp
@suhukp Жыл бұрын
ഞാൻ രണ്ടു പേരുടെ വിസ extend ചെയ്യാൻ ഒരു ഫയൽ ആയി കൊടുത് പക്ഷേ ഇന്ന് മകന്റെ extend ആയി , പക്ഷേ വൈഫിൻ്റെ ഇത് വേറെ ആയിട്ടില്ല... എന്താണ് കാര്യം എന്നറിയുമോ, ഇനി എന്താണ് cheyyendathu
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇനി expire ആവാൻ എത്ര days ഉണ്ട്
@suhukp
@suhukp Жыл бұрын
@@Junaidsmarttech 6 days.. requst innale കൊടുത്തത് ആയിരുന്നു
@Junaidsmarttech
@Junaidsmarttech Жыл бұрын
@@suhukp 2 days wait ചെയ്ത് നോക്കൂ, റിന്യൂ ആയിട്ടിലെങ്കിൽ ജവാസത് പോയാൽ മതി അവടെന്ന് ശരിയാക്കി തരും
@Junaidsmarttech
@Junaidsmarttech Жыл бұрын
@@suhukp 2 days wait ചെയ്ത് നോക്കൂ, റിന്യൂ ആയിട്ടിലെങ്കിൽ ജവാസത് പോയാൽ മതി അവടെന്ന് ശരിയാക്കി തരും
@suhukp
@suhukp Жыл бұрын
@@Junaidsmarttech okay.. i will check and update,
@bibinjacob7679
@bibinjacob7679 Жыл бұрын
Bro .2 member renew cheankill.2 perudeumo .1mb yill kuranju.orimichno.anteke doument anu sent cheande
@Junaidsmarttech
@Junaidsmarttech Жыл бұрын
എത്ര ആളുകൾ ഉണ്ടെങ്കിലും അവരുടെ എല്ലാവരുടെയും ഡോക്യുമെന്റ് ഒരു ഫയൽ ആക്കി 1 mb യിൽ size കൂടാതെ ആണ് ചെയ്യേണ്ടത്.
@sidhikthottingal3752
@sidhikthottingal3752 10 ай бұрын
Absheril Visit visa puthukkan nokkumbol "" sorry the visit visa can be extended only within the seven days before expiry date or within 3 days after expiry date "" enna kanikkunnath
@Junaidsmarttech
@Junaidsmarttech 10 ай бұрын
എന്നാണ് expire date
@JeenaAlby
@JeenaAlby 11 ай бұрын
Hai, My visa is expiring coming march 17th. 3 times already extend cheythu from last march.. how to extend again to stay back here
@Junaidsmarttech
@Junaidsmarttech 11 ай бұрын
രണ്ട് opetion ആണ് ഉള്ളത്. 01- ഈ വിഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതി. 02-അല്ലെങ്കിൽ അടുത്തുള്ള രാജ്യത്ത് പോയി തിരിച്ചു വരണം
@JeenaAlby
@JeenaAlby 11 ай бұрын
Ethinte status egana check cheyan pattune ennu ariyamo
@monotheist3754
@monotheist3754 Жыл бұрын
Visa edkumbol ulla insurance 365 dats und ...veendum insurance edkumbol pazhe insurance expiry aavanm enn parayunnu ...then insurance illaathe apply cheyyan pattuo ??
@Junaidsmarttech
@Junaidsmarttech Жыл бұрын
Visa renew ചെയ്യാൻ വേണ്ടി പുതിയ ഇൻഷുറൻസ് എടുക്കാതെ ചെയ്താൽ renew ആവുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. പിന്നെ old ഇൻഷുറൻസ് കൊണ്ട് നമുക്ക് വല്യ കാര്യം ഒന്നും ഇല്ല. എനിക്ക് ഇത്ര കാലമായിട്ട് ആ ഇൻഷുറസ് കൊണ്ട് ഒരു കാര്യവും ഉണ്ടായിട്ടില്ല.
@1mviews547
@1mviews547 Жыл бұрын
Bro njan oru thavana puthukliyathaanu purath pokaathe through absher. Ippo 6 month aaayi. Ini purath ponam enaanu parayunnath. Absher through iniyum puthukkaan pattumo
@ptvision407
@ptvision407 Жыл бұрын
ഇല്ല
@hashnahaneefa8781
@hashnahaneefa8781 11 ай бұрын
Hi...ipo 1 year multiple entry visa ullavar...naatil poit 3 masathinullil thirichu poyillenkil visa expire aayi pokumo...vere visakk apply cheyyandi varumo
@Junaidsmarttech
@Junaidsmarttech 10 ай бұрын
3 മാസത്തിനുള്ളിൽ തന്നെ തിരിച്ചു വരണം എന്നില്ല, വിസ അടിച്ച കാലാവധി തിരുന്നതിന്റെ മുന്നേ എപ്പോ വേണമെങ്കിലും വരാം, വന്ന അന്നുമുതൽ വീണ്ടും മൂന്ന് മാസം സൗദിയിൽ നില്കാൻ കഴിയും
@rehana6004
@rehana6004 Жыл бұрын
Helpful Video👍... I've submitted the request as instructed in the video. Now- should i have to do anything else, Will it automatically extend the visit visa? How will i know whether it is successfully extended??
@Junaidsmarttech
@Junaidsmarttech Жыл бұрын
Once you submitted your request normally within 3 days visa will be renew, after 3days check your Absher it’s renewed or not.
@rehana6004
@rehana6004 Жыл бұрын
@@Junaidsmarttech OK brother. My visit visa expiry is on 9-11-23 (4days from today). I've submitted the request today. So hopefully the visa will be extended within the due date. Or is it required to consult any agency as a precaution to ensure? Is there any chance for rejection of the visa extension request??
@Junaidsmarttech
@Junaidsmarttech Жыл бұрын
@@rehana6004 currently the Saudi Jawazath is accepting everyone application requests. So please waiting until 8th, if it’s not renew immediately go nearest country. agency’s also doing the same process which I instructed in video.
@rehana6004
@rehana6004 Жыл бұрын
@@Junaidsmarttech OK bro👍... Thanks for the guidance.
@shameemccs1
@shameemccs1 Жыл бұрын
@rehanahow many days it took?
@Steady_Study57
@Steady_Study57 Жыл бұрын
hi my family visit multiple entry will expire on nov15th.when should i submit extension request.in between the seven days friday and Saturday will come. If i submit on nov 9 Thursday next two days are holidays.so is there any delay for my approval? When I get my approval? is there any fine after expiry date?Kindly reply
@Junaidsmarttech
@Junaidsmarttech Жыл бұрын
You can request Nov-09th. no worries about holidays, once you complete your application request, within 3 days your visa will be renew. There have fine If your visa is expired , per head we need to pay the fine.
@Steady_Study57
@Steady_Study57 Жыл бұрын
@@Junaidsmarttech thanks bro...
@bejatsonsajan2769
@bejatsonsajan2769 Жыл бұрын
Bro my family visa will expire nov 15 still I didn’t get any notification can I apply tomorrow ?
@bejatsonsajan2769
@bejatsonsajan2769 Жыл бұрын
Waiting for your reply
@Junaidsmarttech
@Junaidsmarttech Жыл бұрын
@@bejatsonsajan2769 please check in the Absher your family details available under the eligible for extend or not eligible for extend,if your family details available under the not eligible for extend option then you should be wait some days.
@riyastmp
@riyastmp Жыл бұрын
Family visit visa first time tawasul through renew aaki... January ñattil poyit return varambol new insurance edukano. VFS il ninn kittiyo insurance valid ayirikumo
@Junaidsmarttech
@Junaidsmarttech Жыл бұрын
Vfs ൽ നിന്ന് കിട്ടിയ ആ ഇൻഷുറൻസ് one year validity ഉണ്ടാവും, പിന്നെ visa renew ആകുന്ന സമയത്ത് മാത്രം പുതിയ ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്
@Harismtk
@Harismtk Жыл бұрын
Saudi Gazette Report RIYADH - The General Directorate of Passports (Jawazat) denied rumors regarding the extension of multiple entry family visit visas without leaving the Kingdom.
@Junaidsmarttech
@Junaidsmarttech Жыл бұрын
Bro, വിസ പുതുക്കാൻ വേണ്ടി Absher വഴി ആണ് request ചെയുന്നത്, പിന്നെ The General Directorate of Passports (Jawazat) Employees ആണ് ഈ request accept ചെയ്ത് Visa renew ചെയുന്നത് (പുതുക്കുന്നത്). അല്ലതെ backdoor വഴി അല്ല ഇത് ചെയുന്നത്. സൗദി Government rules പ്രകാരം വിസ payment, ഇൻഷുറൻസ് എല്ലാം ചെയ്ത് ശരിയാ രീതിയിൽ ആണ് പുതുക്കുന്നത് ഒരു പ്രശനവും ഇല്ല.
@D-com-p-any
@D-com-p-any Жыл бұрын
ചില ആളുകൾക്ക് കിട്ടുന്നുണ്ട്..ഇവിടെ ഉള്ള ഒരു കാക്കാക്ക് കിട്ടിയിട്ടുണ്ട്
@Junaidsmarttech
@Junaidsmarttech Жыл бұрын
@@D-com-p-any ഞാൻ കുറച്ചു ഫാമിലിക്ക് ചെയ്ത് കൊടുത്തത് എല്ലാം 3 മാസത്തിന് റീന്യൂ ആയിട്ടുണ്ട്.
@D-com-p-any
@D-com-p-any Жыл бұрын
@@Junaidsmarttech നമ്പർ അയക്ക് ആവശ്യം ഉണ്ട്
@Junaidsmarttech
@Junaidsmarttech Жыл бұрын
@@D-com-p-any bro mobile number കൊടുത്തിട്ട് ഒരുപാട് call വരുന്നുണ്ട് , നിങ്ങൾ എന്റെ വീഡിയോയുമായി ബന്ധപ്പെട്ട് എന്ത് സംശയവും ഉണ്ടെങ്കിലും ചോദിക്കാവുന്നതാണ് , ഞാൻ പെട്ടന്ന് reply തരാൻ ശ്രമിക്കും.
@MK-pf3sk
@MK-pf3sk Жыл бұрын
സൗദിയിൽ ഫാമിലി ഫാമിലി വിസിറ്റിൽ ഉള്ളവർക്ക് കുട്ടി ജനിച്ചാൽ അവരുടെ വിസ എങ്ങനെ റെഡിയാക്കുക.2 month ആയി കുട്ടിക്ക്
@emmanualbenny5031
@emmanualbenny5031 Жыл бұрын
Natile ninu already 1 year insurance eduthathe alle vendum insurance edukano?
@Junaidsmarttech
@Junaidsmarttech Жыл бұрын
Visa renew ചെയ്യാൻ വേണ്ടി വീണ്ടും എടുക്കണം
@POOR-DAD-INVESTOR
@POOR-DAD-INVESTOR 11 ай бұрын
6 months kayinjju puthukkiyappol 15 days marhram kittiyollu. Ini puruth poventy varumo?
@Junaidsmarttech
@Junaidsmarttech 11 ай бұрын
അപ്പൊ പുറത്ത് പോവേണ്ടി വരും
@POOR-DAD-INVESTOR
@POOR-DAD-INVESTOR 11 ай бұрын
@@Junaidsmarttech 👍
@fainu
@fainu 11 ай бұрын
Purathu poyo
@harshinamc6551
@harshinamc6551 Жыл бұрын
Applied on 25th but still not approved..29th will expired..so please give me an advice brother
@Junaidsmarttech
@Junaidsmarttech Жыл бұрын
If your request not approved, there have two options. Option-1 please go to Jawazath (passport office) check with concern officer’s. Optio-2 before your visa expire date please go to nearest country and comeback. Then your visa will be renew automatically.
@dayrockz4656
@dayrockz4656 Жыл бұрын
Absher message varunnathin mumb 100 SR payment , insurance cheyyaaan patto ?
@Junaidsmarttech
@Junaidsmarttech Жыл бұрын
Absher Message വന്നിട്ട് ചെയ്യുന്നതാണ് നല്ലത് , ഞാൻ ഇതുവരെ ഈ message വരുന്നതിന് മുന്നേ ചെയ്തിട്ടില്ല .
@muhammadnoufal6121
@muhammadnoufal6121 Жыл бұрын
Hi bro,upload cheyyum a documents l passport um error page merge cheythath mathiyo?policy or evisa?
@Junaidsmarttech
@Junaidsmarttech Жыл бұрын
രണ്ടും ഒരു document ആക്കി 1 MB യിൽ SIZE കൂടാതെ upalod ചെയ്താൽ മതി
@shoukathshifu8091
@shoukathshifu8091 Жыл бұрын
Hello please reply, Renewal Thursday cheidadanu, idu vare update ayittilla, status resolved ennu kanikkunnund pakshe reply enna bagath no balance ennu arabiyil kanikkunnund. Innanu last date enthenkilum problem undavumo??
@Junaidsmarttech
@Junaidsmarttech Жыл бұрын
ലാസ്റ്റ് date ആണെങ്കിൽ wait ചെയ്യേണ്ട, പാസ്സ്പോർട്ടിൽ സ്റ്റാമ്പ്‌ ചെയ്‌ത date expire ആയിട്ടില്ലെങ്കിൽ അടുത്തുള്ള രാജ്യത്ത് പോയി 12:00 മണിക്ക് മുന്നേ സൗദിയിലേക്ക് തിരിച്ചു കയറണം
@sadaksck
@sadaksck 11 ай бұрын
Request cheytha shesham veendum update cheyyendi vannu 3 months ennu mention cheyyan marannu veendum update cheythutund.. problem ndavumo
@Junaidsmarttech
@Junaidsmarttech 11 ай бұрын
No problem
@Sulthan-r2i
@Sulthan-r2i 11 ай бұрын
ഞാൻ വിസിറ്റിംഗ് വിസ പുതുക്കാൻ അബ്‌ഷീർ വഴി കൊടുത്തു. ഫസ്റ്റ് 3മാസം ആയപ്പോൾ.2. Day കഴിഞ്ഞപ്പോൾ msg വന്നു. വിസ reject ആയിട്ട്.. Pay ment ചെയ്തിട്ടില്ല എന്നാണ് കാണിക്കുന്നത്.. Pay ment എല്ലാം ചെയ്തിരുന്നു.. ഇനി എന്താണ് വേണ്ടത് വീണ്ടും requst ചെയ്താൽ ശരിയാകുമോ.പെയ്മെന്റ് ചെയ്ത പേപ്പർ അറ്റാച്ച് ചെയ്ത് വെച്ചാൽ മതിയോ?
@Junaidsmarttech
@Junaidsmarttech 11 ай бұрын
Payemt ചെയ്‌ത document attach ചെയ്ത് request update ചെയ്താൽ മതി
@Sulthan-r2i
@Sulthan-r2i 11 ай бұрын
@@Junaidsmarttech Alhamdillla.angne cheythu .rdy aayi
@SahalShanavas
@SahalShanavas 11 ай бұрын
​@@Junaidsmarttech Bro സെക്കന്റ്‌ ടൈം Tawasul വഴി renew ആകുമോ...?
@Junaidsmarttech
@Junaidsmarttech 11 ай бұрын
@@SahalShanavas ആവുന്നുണ്ട്, ഇപ്പൊ അബ്‌ഷീർ വഴിയും ആവുന്നുണ്ട്
@Xavier-zt5nf
@Xavier-zt5nf Жыл бұрын
Bro, thank you for this informative video. എന്റെ Iqama validity ജനുവരി 3rd വരെയും Family visit visa ജനുവരി 4th വരെയും ആണ്. Iqama ഇതുവരെ പുതുക്കി കിട്ടിയിട്ടില്ല. ഞങ്ങൾ ഇന്നലെ (31/12/2023) online renewal process ചെയ്തു. എന്റെ Iqama സ്റ്റാറ്റസ് Visa renewal ne ബാധിക്കുമോ? ഇന്നോ നാളെയോ കമ്പനി Iqama പുതുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ അതിനുവേണ്ടി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? Please help.
@Junaidsmarttech
@Junaidsmarttech Жыл бұрын
നിങ്ങളുടെ iqama issue ഇതിനെ ബാധിക്കില്ല,
@Xavier-zt5nf
@Xavier-zt5nf Жыл бұрын
@@Junaidsmarttech Thank you. ഇന്ന് renew ആയി കിട്ടി. 👍
@SahalShanavas
@SahalShanavas Жыл бұрын
Friday (1-12-23) Apply ചെയ്തതാണ് ഇതുവരെ renew ആയിട്ടില്ല. Wednesday ആണ് (06-12-23) വിസ expiry. status New എന്നാണ് കാണിക്കുന്നത്. വെയിറ്റ് ചെയ്യണോ അതോ പുറത്തു പോയ്‌ വരുന്നതാണോ നല്ലത്.
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇന്ന് ആവാൻ ചാൻസ് ഉണ്ട്, ഇന്നുംകൂടി wait ചെയ്ത് നോക്കൂ അബ്‌ഷീരിൽ date മാറിയിട്ടുണ്ടോ എന്ന് നോക്കൂ
@SahalShanavas
@SahalShanavas Жыл бұрын
@@Junaidsmarttech renewed thanks 👍🏻
@Junaidsmarttech
@Junaidsmarttech Жыл бұрын
@@SahalShanavas Your Welcome
@muhammedriyas.t.k6660
@muhammedriyas.t.k6660 Жыл бұрын
​@@SahalShanavas first time renewal aano? Ethra divasathekkku kitti?
@SahalShanavas
@SahalShanavas Жыл бұрын
@@muhammedriyas.t.k6660 yes, 90 days
@ShazOmer-q3j
@ShazOmer-q3j Жыл бұрын
What are all the documents u attached in as PDF
@Junaidsmarttech
@Junaidsmarttech Жыл бұрын
Bro visitors passport copy and Absher error screen shot, Please watch full video then you can understand correctly.
@ShazOmer-q3j
@ShazOmer-q3j Жыл бұрын
@@Junaidsmarttech what about insurance copy ? Is it compulsory to attach it ?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@ShazOmer-q3j No need to attach
@alinasir8592
@alinasir8592 Жыл бұрын
very informative video brother thanks for uploading, my family multiple entry visit visa will expire on 12th Nov 2023 can i renew through same process? Still i didn't receive message on my mobile after receiving message i'm eligible to renew? I have another query through this process either saudi gov will extend my visa or nor? looking fro your kind response from your experience (:
@Junaidsmarttech
@Junaidsmarttech Жыл бұрын
You will be receive message after Nov-6th. After receiving Absher message, then you can do the this all process.
@alinasir8592
@alinasir8592 Жыл бұрын
thanks bro🥰@@Junaidsmarttech
@Steady_Study57
@Steady_Study57 Жыл бұрын
hi brother did you receive message?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@alinasir8592 hi എന്തായി , mesage വന്നോ
@alinasir8592
@alinasir8592 Жыл бұрын
@@Steady_Study57 yes I submited the request on tawasul let's see
@AliHosen-h9y
@AliHosen-h9y 6 ай бұрын
🎉hi how are
@Junaidsmarttech
@Junaidsmarttech 6 ай бұрын
@@AliHosen-h9y good
@jineshthomas2061
@jineshthomas2061 Жыл бұрын
Hi bro, എന്റെ മകന്റെ വിസിറ്റ് വിസാ പുതുക്കാൻ ഇൻഷുറൻസ് എടുക്കാൻ സാധിക്കുന്നില്ല. വിസ എക്സ്പയർ ആകുന്നത് 12-2-2024 ആണ്.5-2-2024 ആണ് ഇൻഷുറൻസ് എടുക്കാൻ നോക്കിയത്. പക്ഷെ എടുക്കാൻ സാധിക്കുന്നില്ല. എന്തുകൊണ്ട് ആണ്
@Junaidsmarttech
@Junaidsmarttech Жыл бұрын
ഈ ലിങ്ക് വഴി try ചെയ്ത് നോക്കൂ ഇൻഷുറൻസ് കിട്ടും www.der3.com/extend-visit-visa-quote
@shintushaji5884
@shintushaji5884 Жыл бұрын
hai brother. passportinte onepage mathrom upload cheithal mathiyo. please give me replay.thanks
@Junaidsmarttech
@Junaidsmarttech Жыл бұрын
one പേജ് മതി, ഇനി രണ്ട് side വെച്ചാലും കുപ്പം ഇല്ല
@Steady_Study57
@Steady_Study57 Жыл бұрын
hi wednesday apply cheytha arkenkilum extension approve aayitundo?15th aaanu expiry date.message vanna shesham aanu request koduthath...nale extend aakumo?please reply.
@Junaidsmarttech
@Junaidsmarttech Жыл бұрын
നാളേക്ക് ആവാൻ ചാൻസ് ഉണ്ട്.
@nabeelcc9841
@nabeelcc9841 Жыл бұрын
ഇതിൽ പറയുന്ന വിസ നമ്പർ എൻ്റെ ആണോ. അതോ വിസിറ്റ് വന്നവരുടെ ആണോ.. എൻ്റെ ആണെങ്കിൽ എനിക്ക് ഇഖാമ അല്ലേ ഉണ്ടാവുക
@Junaidsmarttech
@Junaidsmarttech Жыл бұрын
വിസിറ്റിൽ വന്നവരുടെ visa നമ്പർ, ബോഡർ നമ്പർ ആണ് അവിടെ കാണുക.
@nabeelcc9841
@nabeelcc9841 Жыл бұрын
@@Junaidsmarttech ok. thanks. ഇന്ന് msg വന്നു.. നിങ്ങള് പറഞ്ഞത് പോലെ ചെയ്തു നോക്കട്ടെ..
@shamsuize
@shamsuize 8 ай бұрын
Visit visa എടുക്കുന്ന സമയത്ത് insurance എടുക്കുന്നുണ്ട്, pinne visa പുതുക്കുന്നതിന് വീണ്ടും insurance എടുക്കേണ്ടത്‌ ഉണ്ടോ???
@Junaidsmarttech
@Junaidsmarttech 8 ай бұрын
Und
@SanalR-o9f
@SanalR-o9f 11 ай бұрын
27 /2/2024അപ്‌ലോഡ് ചെയ്തു ഇത് വരെ അപ്പ്രൂവൽ വന്നില്ല നാളെ വെള്ളി ശനി ആണ് ഞായർ വിസ തീരും എന്ത് ചെയ്യും
@reshmacharly7854
@reshmacharly7854 Жыл бұрын
Hi second time extension through online ഇപ്പോൾ എത്ര മാസം കിട്ടുന്നുണ്ട്? എന്റെ വിസ expire ഡേറ്റ് ചൊവ്വാഴ്ച ആണ്. എന്നാൽ travelling date thursday ആണ്... ഞാൻ ഫൈൻ അടക്കേണ്ടതായി വരുമോ?
@ashikkaummer8498
@ashikkaummer8498 Жыл бұрын
2 nd time online chythappol renew ayo
@Rayyan_world27
@Rayyan_world27 Жыл бұрын
Last year feb yil visit visayil vannirunnu 3month avide ninnu nattil ponu ini ade visayil thirichu varan pattumo feb yil date avunnadinu munne ?agine varan pattumenkil ethra masam nilkan pattum
@Junaidsmarttech
@Junaidsmarttech Жыл бұрын
പാസ്സ്പോർട്ടിൽ visa അടിച്ച expire date എന്നാണ് ഉള്ളത്
@theViralvoice-o1k
@theViralvoice-o1k 7 ай бұрын
ഫസ്റ്റ് പുതുക്കാട് ബഹറിൻ കോസ് വേയിൽ പോയി പുതുക്കുമ്പോൾ ഇൻഷുറൻസ് എടുക്കണോ ഉമ്മാക്ക് പ്രായം 67 ഉണ്ട്
@Junaidsmarttech
@Junaidsmarttech 7 ай бұрын
Insurance വേണ്ട
@theViralvoice-o1k
@theViralvoice-o1k 7 ай бұрын
@@Junaidsmarttech ഓൺലൈൻ പുതുക്കുന്ന വളരെ ബുദ്ധിമുട്ടായി തോന്നുന്നു ബഹ്റൈനിൽ പോയി വരുമ്പോൾ വേറെ ബുദ്ധിമുട്ടൊന്നും വരില്ലല്ലോ എന്തൊക്കെ കയ്യിൽ കരുതണം
@Junaidsmarttech
@Junaidsmarttech 7 ай бұрын
@@theViralvoice-o1k ഇപ്പോൾ online ആണ് easy, within 5മിനുട്ട് കൊണ്ട് renew ആവും, renew ചെയ്ത് തരണോ?
@theViralvoice-o1k
@theViralvoice-o1k 5 ай бұрын
​@@Junaidsmarttechnigal cheyyumoo?
@Junaidsmarttech
@Junaidsmarttech 5 ай бұрын
@@theViralvoice-o1k ചെയ്യും,instagram വഴി details തന്നാൽ മതി
@anusreeanuss2065
@anusreeanuss2065 Жыл бұрын
Sir oru dout enta husbandinu visa 2025 june vare und engne athinu munnne nstilek vrn ptum
@Junaidsmarttech
@Junaidsmarttech Жыл бұрын
കമ്പനിയിൽ ആണോ വർക്ക്‌ ചെയ്യുന്നത്
@anusreeanuss2065
@anusreeanuss2065 Жыл бұрын
@@Junaidsmarttech Ate avida riyadh airpotila wrk cheyunth ee varshm junilanu join cheythath Augustil sisterda mrrge und atinu vran ayirunu
@Junaidsmarttech
@Junaidsmarttech Жыл бұрын
@@anusreeanuss2065 സാദാരണ വിസയുടെ Agreement ന് അനുസരിച്ചാണ് ലീവ് /വെക്കേഷൻ കിട്ടൽ, അല്ലെങ്കിൽ അവരുടെ മാനേജർ വിചാരിച്ചാൽ നാട്ടിൽ പോയി വരാൻ സാദിക്കും, ഭർത്താവിനോട് മാനേജർ രോട് ചോദിക്കാൻ പറയൂ
@anusreeanuss2065
@anusreeanuss2065 Жыл бұрын
@@Junaidsmarttech tng sir
@musthafaa8065
@musthafaa8065 11 ай бұрын
Hi bro, Second time renewal online il pattumo, please reply?
@Junaidsmarttech
@Junaidsmarttech 11 ай бұрын
ചിലരുടെ പുതുങ്ങിട്ടുണ്ട്, try ചെയ്തു നോക്കൂ, renew ആയിട്ടില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും
@manodasskarunanithi4111
@manodasskarunanithi4111 Жыл бұрын
Hi bro, i have requested on 16th but still not extended. How to check the status
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇന്നോ നാളെയോ നിങ്ങളുടെ വിസ renew ആവാൻ ചാൻസ് ഉണ്ട്. absher ഓപ്പൺ ആക്കി ചെക് ചെയ്യാൻ കഴിയും. വിഡിയോയിൽ ഫാമിലി details കാണിക്കുന്നില്ലേ അതുപോലെ ചെക്ക് ചെയ്ത് നോക്കൂ. Please subscribe my channel.
@user-we4tr1nz9s
@user-we4tr1nz9s 11 ай бұрын
Ithu eppozhum same wayil first time cheyyan pattunundo
@Junaidsmarttech
@Junaidsmarttech 11 ай бұрын
ഇപ്പോ direct അബ്‌ഷീർ വഴി പുതുങ്ങുന്നുണ്ട്
@sabanamuhammed
@sabanamuhammed Жыл бұрын
3times visit visa renew chaithu. Abherial extend visit visa ennu kanikkunnu. 3masam kazhinju onnukoodi puthukkan pattumo. 2masam kazhiyumbol stambing date kazhiyum
@Junaidsmarttech
@Junaidsmarttech Жыл бұрын
Passport ൽ ഉള്ള date 2 മാസം കഴിയുമ്പോൾ expire ആവുന്നത് കൊണ്ട് 3 മാസത്തിന് absher വഴി renew ആവുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല , വിസ expire ആവുന്നതിന്റെ 6 days മുന്നേ നിങ്ങൾ വിഡിയോയിൽ പറയുന്നത് പോലെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ 3 ദിവസത്തിനുളിൽ reply വരും റീന്യൂ ആവുമോ ഇല്ലയോ എന്ന്. 3 ദിവസത്തിനുള്ളിൽ renew ആയിട്ടില്ലെങ്കിൽ അടുത്തുള്ള രാജ്യത്ത് പോയി വന്നാൽ വീണ്ടും 3 മാസത്തേക്ക് റീന്യൂ ആവുന്നതാണ് .
@sabanamuhammed
@sabanamuhammed Жыл бұрын
Message varathe try cheyyan pattumo. 83days akumpozhalle message varukayullu
@Junaidsmarttech
@Junaidsmarttech Жыл бұрын
@@sabanamuhammed message വരാതെ ചെയ്യാൻ കഴിയില്ല , expire ആവുന്നതിന്റെ 7 ദിവസം മുന്നേ മെസേജ് വരും
@sabanamuhammed
@sabanamuhammed Жыл бұрын
Ok thankyou
@ammarabduljaleel
@ammarabduljaleel Жыл бұрын
wife nte um Makante um oru request il oru file aaaki ayacha pore , 2 request kodkendathundo
@Junaidsmarttech
@Junaidsmarttech Жыл бұрын
ഒറ്റ request കൊടുത്താൽ മതി , അറ്റാച്ച് ചെയുന്ന ഫയൽ 1mb കൂടാൻ പാടില്ല. Bro, please subscribe my channel.
@arshadk6668
@arshadk6668 8 ай бұрын
2 nd time puthukkunathin same thanne aano
@Junaidsmarttech
@Junaidsmarttech 8 ай бұрын
Yes,same anu
@rameeztp9760
@rameeztp9760 Жыл бұрын
Bro aljazira insurance edukan nokumbo otp error unable to send sms at the moment enu kanikunu. Visitor visa sponsor number nte avde iqama number or nammude visa pagile number ano kodukande. Please reply
@mansooribrahim5446
@mansooribrahim5446 Жыл бұрын
iqama number
@kalluchappa3589
@kalluchappa3589 Жыл бұрын
ബ്രോ എന്റെ ഫാമിലി യുടെ വിസ ഒരു വട്ടം ജോർദാൻ പോയി പുതുക്കി.. Next പുതുക്കൽ ഓൺലൈൻ ചെയ്യിതു 2മാസം കിട്ടി... ഇനി അടുത്തത് ടൈം 4/11/23ആണ് ഇത് ഓൺലൈൻ ആയി റിന്യൂ ചെയ്യാൻ പറ്റോ...?
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇപ്പൊ റീന്യൂ ആവുന്നുണ്ട്, വിഡിയോയിൽ കാണുന്നത് പോലെ ട്രൈ ചെയ്ത് നോക്കൂ.
@D-com-p-any
@D-com-p-any Жыл бұрын
മദീനയിൽ ആണോ...
@Junaidsmarttech
@Junaidsmarttech Жыл бұрын
@@D-com-p-any ഞാൻ ദമ്മാമിൽ ആണ് ,
@ARSHID654.
@ARSHID654. Жыл бұрын
ബ്രോ പുതുക്കി കിട്ടിയോ
@theViralvoice-o1k
@theViralvoice-o1k 5 ай бұрын
​@@Junaidsmarttechnumber tharumoo
@ajeshnk007
@ajeshnk007 10 ай бұрын
പാസ്സ്പോർട്ടിൽ വിസ വാലിഡിറ്റി കഴിഞ്ഞു ഇനി എക്സ്റ്റൻഷൻ ചെയ്യാൻ പറ്റുമോ.. വിസയുടെ കാലാവധി ഏപ്രിൽ 19വരെ ഉണ്ട്
@Junaidsmarttech
@Junaidsmarttech 9 ай бұрын
പാസ്സ്പോർട്ടിൽ date expire ആവുന്നതിന്റെ മുന്നേ ചെയ്യണമായിരുന്നു, just ഒന്ന് try ചെയ്തു നോക്കൂ, കിട്ടിയില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും.
@ajeshnk007
@ajeshnk007 9 ай бұрын
Ok thanks
@ajeshnk007
@ajeshnk007 9 ай бұрын
Extend ആയി താങ്ക്സ്. ഡിഫറെൻറ് error ആണു വന്നത്.. പാസ്സ്‌വേർഡ്‌ വിസ ഡേറ്റ് has expired.. Pine kurachu kazhinju log in cheythapo automatic extended aayannnu.. Enik viswanikanakunillaa.. Thank you so much
@Junaidsmarttech
@Junaidsmarttech 9 ай бұрын
@@ajeshnk007 your welcome, please subscribe my channel 🙏 friends ന് share ചെയ്തു കൊടുക്കൂ
@muhammadnazal7259
@muhammadnazal7259 8 ай бұрын
3 മാസം പുതുക്കി കിട്ടി online ആയി. 2 പ്രാവശ്യം online ചെയ്യാൻ പറ്റുമോ...... ഇല്ലെങ്കിൽ പുറത്തുപോയി ചെയ്യേണ്ടി വരുമോ
@Junaidsmarttech
@Junaidsmarttech 8 ай бұрын
ഇപ്പൊ online വഴി renew ആവുന്നുണ്ട്
@RilasAhamed
@RilasAhamed Жыл бұрын
👍👍
@athirajoseph6516
@athirajoseph6516 Жыл бұрын
Hi bro, ente family multiple re entry family visa el anu. First 3 month kazinjapol nattil poe vannu ippol 6 month ayi, absher vazhi renew cheyyan pattumo? Plz reply
@Junaidsmarttech
@Junaidsmarttech Жыл бұрын
Yes, പറ്റും
@kiranramesh5777
@kiranramesh5777 Жыл бұрын
Bro, Existing insurance validity undenkil, extension apply cheyan veendum vere insurance edukano?
@kiranramesh5777
@kiranramesh5777 Жыл бұрын
@@Junaidsmarttech Bro, Existing insurance validity undenkil, extension apply cheyan veendum vere insurance edukano?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@kiranramesh5777 വീണ്ടും വേറെ ഇൻഷുറൻസ് എടുക്കണം
@shameemccs1
@shameemccs1 Жыл бұрын
6 months kazhinju extension ayo?
@anishcm3336
@anishcm3336 7 ай бұрын
ബ്രോ നമുക്ക് സൗദിക്ക് പുറത്തുപോകാതെ ഓൺലൈൻ ആയിട്ട് എത്ര തവണ ഫാമിലി വിസ extend ചെയ്യാൻ പറ്റും.
@Junaidsmarttech
@Junaidsmarttech 7 ай бұрын
@@anishcm3336 two or three
@abdulfathah3671
@abdulfathah3671 9 ай бұрын
❤❤
@veeru5697
@veeru5697 Жыл бұрын
Hello, മെസ്സേജ് വന്നു ൽ, നിങ്ങൾ പറഞ്ഞ പോലെ അപ്ലൈ ചെയ്തു , but got rejected due to "lack of fund" ഇന്ന് മെസ്സേജ് വന്നു. Fund ok ശെരിക്കും ചെയ്തിട്ടുണ്ടായിരുന്നു. ഇനി 2 ഡേയ്സ് കൂടെ ഉള്ളൂ expired ആവാൻ. ഇനി എന്തു ചെയ്യും 😢
@Junaidsmarttech
@Junaidsmarttech Жыл бұрын
ഒന്നും കൂടി request ചെയ്ത് നോക്കൂ
@shameemccs1
@shameemccs1 Жыл бұрын
@@Junaidsmarttechveendum payment cheyyano apol?
@Junaidsmarttech
@Junaidsmarttech Жыл бұрын
വീണ്ടും cash അടക്കേണ്ട ആവശ്യം ഇല്ല. അപ്പൊ Absher screenshot ന്റെ കൂടെ fund അടച്ച screenshot ഉം അതിന്റെ കൂടെ attach ചെയ്ത് നോക്കൂ,
@veeru5697
@veeru5697 Жыл бұрын
Jawazat ഓഫീസിൽ പോയി 2 മിനിറ്റ് കൊണ്ട് പുതുക്കി തന്നു.
@Junaidsmarttech
@Junaidsmarttech Жыл бұрын
@@veeru5697 അവർ എന്തെങ്കിലും ചോദിച്ചോ? Cash വേറെ കൊടുക്കേണ്ടി വന്നോ നിങ്ങൾ എന്താണ് അവിടെ പറഞ്ഞത്. Details share ചെയ്താൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും.
@abineshparakkal7428
@abineshparakkal7428 Жыл бұрын
Good information,error screenshot passport copy മാത്രം മതിയോ ഇൻഷുറൻസ് വിസ പേജ് ഒന്നും അറ്റാച്ച് ചെയ്യണ്ടേ
@Junaidsmarttech
@Junaidsmarttech Жыл бұрын
Insurance page ആവശ്യം ഇല്ല , വിസ പേജ് വെക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. size 1 mb യിൽ കൂടാൻ പാടില്ല
@sainulabid5280
@sainulabid5280 11 ай бұрын
Ente family vannitt 1 year kazhinju, renew cheyyanulla message vannu, inn apply cheythu. Ath abshar vazhi normal aayit renew aakumo Pls reply😢
@ayshahina
@ayshahina 11 ай бұрын
1 year il kayinit visa online 3 month puthiki kito ? reply plz
@96567466
@96567466 Жыл бұрын
Hi Visiting nale expire avum.njn innane kandathu.innu apply cheythu.endhelum pblm undavumo.atho fine varumo
@Junaidsmarttech
@Junaidsmarttech Жыл бұрын
Normally 3 days എടുക്കും renew ആവാൻ, നാളെ renew ആയിട്ടില്ലെങ്കിൽ പെട്ടന്ന് അടുത്തുള്ള രാജ്യത്ത് പോയി വന്നാൽ renew ആവും
@muhammedsabithuruniyan4758
@muhammedsabithuruniyan4758 Жыл бұрын
ഹലോ, ഫാമിലി മൾട്ടിപ്പിൽ വിസിറ്റ് abshar വഴി റിന്യൂ ചെയ്തപ്പോൾ Wife ന്റെ മാത്രം റിന്യൂ ആയി കുട്ടിയുടെ റിന്യൂ ആയില്ല. എന്താണ് ചെയ്യേണ്ടത്
@mohammedjasim6848
@mohammedjasim6848 Жыл бұрын
Separate Aano cheythath ?
@muhammedsabithuruniyan4758
@muhammedsabithuruniyan4758 Жыл бұрын
@@mohammedjasim6848 അല്ല, ഒരു pdf ആയി അറ്റാച്ച് ചെയ്തു
@nazarvengara7680
@nazarvengara7680 Жыл бұрын
Insurance kittunnilla, last insurance expire ayittilla enna parayunnath, athin ini 6 days baki und, Insurance kittan entha cheyya
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇപ്പോയുള്ള insurance expire ആയിട്ടില്ലലെങ്കിൽ ഇൻഷുറൻസ് എടുക്കാതെ ചെയ്യാൻ പറ്റും,നമ്മൾ ഇത് ചെയുമ്പോൾ expire ആവാത്ത ഇൻഷുറസ് ഉണ്ടായിരിക്കണം എന്നെ ഉളൂ, അപ്പൊ ഇനി ബാങ്ക് payemnt അടച്ച് ബാക്കി കാര്യങ്ങൾ ചെയ്താൽ മതി.
@jamshida.k8294
@jamshida.k8294 11 ай бұрын
Hi, എൻ്റെയും മക്കളുടെയും വിസ മാർച്ച് 31 നു expire ആവുകയാണ്. 2 പ്രാവശ്യം ജോർദാനിൽ പോയും 1 പ്രാവശ്യം ഓൺലൈനായും പുതുക്കി. ഇനി ഒരു പ്രാവശ്യം കൂടെ പുതുക്കി കിട്ടാൻ വിസ expire ആവുന്നതിന്ന് എത്ര ദിവസം മുന്നേ ജോർഥാനിൽ പോവേണ്ടി വരും.
@muthu-ll8ct
@muthu-ll8ct 11 ай бұрын
One week also
@Junaidsmarttech
@Junaidsmarttech 11 ай бұрын
Passport ൽ stamp ചെയ്‌ത expire date അല്ലെങ്കിൽ വിസ expire date ) തിരുന്നതിന്റെ മുന്നേ അടുത്തുള്ള രാജ്യത്ത് പോയി വന്നാൽ വീണ്ടും 3 മാസം സൗദിയിൽ നിൽക്കാൻ പറ്റും
@jamshida.k8294
@jamshida.k8294 11 ай бұрын
Expire ആവുന്നതിൻ്റെ ഇത്ര ദിവസം മുന്നേ പുതുക്കണം എന്ന് ഉണ്ടോ.അല്ലെങ്കിൽ Expire ആവുന്ന ദിവസം ജോർദ്ധനിൽ പോയാൽ പുതുക്കി കിട്ടുമോ..
@Junaidsmarttech
@Junaidsmarttech 10 ай бұрын
@@jamshida.k8294 7 days നുള്ളിൽ പുതുക്കണം
@jamshida.k8294
@jamshida.k8294 10 ай бұрын
March 26 nu പുതുക്കി
@noushadmsk8319
@noushadmsk8319 Жыл бұрын
റിയാദിലുള്ളവർക്കു ഒന്നിൽ കൂടുതൽ തവണ ഓണ്ലൈനിനിൽ പുതുക്കാൻ സാധിക്കുന്നുണ്ടോ 3 മാസം കിട്ടുമോ?
@Junaidsmarttech
@Junaidsmarttech Жыл бұрын
പുതുങ്ങുന്നുണ്ട്, എത്ര മാസം കിട്ടും എന്നറിയില്ല അത് ജവാസത്തിൽ ഉള്ളവർ ചെയ്യുന്നതിന് അനുസരിച്ചിരിക്കും
@Sultan-z4e
@Sultan-z4e Жыл бұрын
I got renewal
@abkkrla
@abkkrla Жыл бұрын
ബ്രോ ഇൻഷുറൻസ് ഡേറ്റ് 3 ദിവസംകൂടെ ഉണ്ട്‌ അതിനു ശേഷം പുതിയ ഇൻഷുറൻസ് എടുക്കാനാവൂ എന്നാണല്ലോ കാണിക്കുന്നേ.. ഇന്ന് പുതുക്കാനുള്ള മെസ്സേജ് വന്നത്....?
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇതിന്റ Description ൽ ഇൻഷുറൻസ് ലിങ്ക് കൊടുത്തിട്ടുണ്ട്, Dre3.com ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇൻഷുറൻസ് എടുക്കാൻ കഴിയും
@Sultan-z4e
@Sultan-z4e Жыл бұрын
Is it possible? After 1 yr multiple visit finished? Will Extend for more 3 months
@Junaidsmarttech
@Junaidsmarttech Жыл бұрын
Before stamping expire date just go outside saudi arabia and comeback. Then your visa will be extended 3 months. Maximum 15 months we can stay in Saudi Arabia
@Sultan-z4e
@Sultan-z4e Жыл бұрын
@Junaidsmarttech due to sickness, we cannot travel to joradan again, so there any options to extend ,
@joeappu8168
@joeappu8168 Жыл бұрын
Bro 30 November evng apply akki itu vare no update 6 December anu last date enthu cheyyum?
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇതേ ദിവസം request കൊടുത്ത ആളുടേത് ഇന്നാണ് renew ആയത്, അബ്‌ഷീറിൽ date update ആയിട്ടുണ്ടോ എന്ന് നോക്കൂ, ഇന്ന് റിന്യൂ ആവാൻ ചാൻസ് ഉണ്ട്,
@joeappu8168
@joeappu8168 Жыл бұрын
Date update ayitila Request status ipolum new ennanu kanikkune
@Junaidsmarttech
@Junaidsmarttech Жыл бұрын
@@joeappu8168 ഒന്നും കൂടി request കൊടുത്തു നോക്കൂ
@joeappu8168
@joeappu8168 Жыл бұрын
Apo iniyum payment adakano
@Junaidsmarttech
@Junaidsmarttech Жыл бұрын
@@joeappu8168 ഇനിയും payment അടക്കേണ്ടതില്ല.
@AmeerPT-v5u
@AmeerPT-v5u Жыл бұрын
ഇതിൽ നമ്മൾ എടുക്കുന്ന ഇൻഷുറൻസ് കൊണ്ട് വല്ല പ്രയോജനം ഉണ്ടോ ? ഇല്ലാലോ.. ഇവിടെ വിസിറ്റിംഗ് വന്നവർ ക്ക് പ്രയോജനം കിട്ടുന്ന വല്ല മെഡിക്കൽ ക്ലെയിം അല്ലെങ്കിൽ ഇൻഷുറസ് വല്ലതും ഉണ്ടോ?
@Junaidsmarttech
@Junaidsmarttech Жыл бұрын
ഇൻഷുറൻസ് കൊണ്ട് ഒരു പ്രയോജനം ഇല്ല , ചില ക്ലിനിക്‌സ്,വിസിറ്റേഴ്സിന് ഫാമിലി മെഡിക്കൽ privilege card ഉണ്ട്.
@niyasperimbalam777
@niyasperimbalam777 Жыл бұрын
ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ എല്ലാം ഒരുമിച്ചു ആണോ അതോ സെപ്പറേറ്റ് ആണോ കൊടുകേണ്ടത്‌
@Junaidsmarttech
@Junaidsmarttech Жыл бұрын
എല്ലാം ഒരുമിച്ചു ചെയ്യണം
@muhammedriyas.t.k6660
@muhammedriyas.t.k6660 Жыл бұрын
Hello Bro Njan first time online cheythu extension kitti. December 15thnu 2nd time um online vazhi cheythu, ella documents um ok aayirunnu. Exit reentry cheyyanam ennanu reply vannath, puthukki kittiyilla. Ippol exit entry cheythu puthukki. 2nd time kittan chance kuravanu.
@Junaidsmarttech
@Junaidsmarttech Жыл бұрын
ഗവണ്മെന്റ് പേയ്‌മെന്റ് refund കിട്ടും
@muhammedriyas.t.k6660
@muhammedriyas.t.k6660 11 ай бұрын
​@@Junaidsmarttechkitti
@shaheenvt9661
@shaheenvt9661 Жыл бұрын
Bro..first time Dubai pooyi puthukki..second time online puthukkan kazhiyumoo…
@Junaidsmarttech
@Junaidsmarttech Жыл бұрын
പുതുങ്ങുന്നുണ്ട് , try ചെയ്ത് നോക്കൂ, renew ആയിട്ടില്ലെങ്കിൽ goverment fee refund ചെയ്യാൻ പറ്റും
@muhammedfasil3779
@muhammedfasil3779 Жыл бұрын
മൂന്ന് പേരുടെ പുതുക്കാൻ ഉണ്ട്,ഫോട്ടോ അപ് ലോഡ് ചെയ്യുമ്പോൾ മൂന്ന് പേരുടെയും ഡീറ്റയിൽസ് അപ്ലോഡ് ചെയ്യണോ?
@Junaidsmarttech
@Junaidsmarttech Жыл бұрын
എല്ലാം ഒരുമിച്ച് ചെയ്യണം
@muhammedfasil3779
@muhammedfasil3779 Жыл бұрын
@@Junaidsmarttechഎല്ലാവരുടേയും ഡീറ്റയിൽസ് ഒരു പേജിൽ വരണോ?
@Junaidsmarttech
@Junaidsmarttech Жыл бұрын
@@muhammedfasil3779 അങ്ങെനെ ഒന്നും ഇല്ല, size 1MB യിൽ കൂടാൻ പാടില്ല
@muhammedfasil3779
@muhammedfasil3779 Жыл бұрын
@@JunaidsmarttechThanks Bro,പുതുക്കി
@mufeedahabeeb.c1674
@mufeedahabeeb.c1674 Жыл бұрын
Sir ഫാമിലി multiple visa issue ആയിട്ട് ഫെബ്രുവരി 13ന് 90 days ആവും ആപ്പോ ഫെബ്രുവരി 13ന് ഉള്ളിൽ തെന്നെ പോവണോ മാർച്ചിൽ പോവാൻ പറ്റോ
@Junaidsmarttech
@Junaidsmarttech Жыл бұрын
Total 365 days ആണ് multiple visit വിസക്ക് ഉള്ള കാലാവധി അതിനുള്ളിൽ എപ്പോ പൊന്നാലും മതി, നിങ്ങൾ എത്ര days കഴിഞ്ഞിട്ടാണോ പോരുന്നത് അതിന്റെ ബാക്കിയുള്ള days ആണ് ഇവിടെ നില്കാൻ പറ്റുകയുളൂ
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН