How to Update Passport in Absher Tawasul /Naqal Maloomat Passport Online/Saudi Arabia/Malayalam.

  Рет қаралды 14,148

Achayanz Vlogs

Achayanz Vlogs

Күн бұрын

സൗദി പ്രവാസികൾക്ക് ,നഖ്അൽ മാലൂമത് ,അബിഷെർ തവസ്സുല് സർവീസിലൂടെ എങ്ങനെ ചെയ്യാം എന്നറിയാം .
Now we can update our dependent new Passport Information via Absher Tawsul service .
#tawasul
#naqalmaloomat
#updatepassport
#achayanathirampuzhavlogs
#saudiarabia
#malayalam
#tawasulupdatepassport
#absher
Topic coverd:-
How to update new passport In absher tawasul
നഖ്അൽ മാലൂമത് എങ്ങനെ അബിഷെർ വഴി ചെയ്യാം .
Tawasul absher passport update malayalam
Inforformative,Travel,Cooking & Entertainment videos are included in my channel.
Your Subscription and support will guide me on the Journey ahead of this channel.
വീഡിയോസ് നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്ക് ചെയ്യുക ,ഇത്തരത്തിലുള്ള വീഡിയോകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒന്ന് ഷെയർ ചെയ്യുക. ഞാൻ ഈ ചാനലിൽ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോകൾ നിങ്ങൾക്ക് പ്രയോജനകരമായി തോന്നിയാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക,ഒപ്പം പുതിയ വിഡിയോസിന്റെ നോട്ടിഫിക്കേഷൻ ലഭിക്കാൻ 🔔പ്രസ്സ് കൂടി ചെയ്യുക.
വീഡിയോസ് ഇഷ്ടമായാൽ ലൈക്ക് ചെയ്യുക ,ഷെയർ ചെയ്യുക
Subcribe Now:--
/ achayanathirampuzha
Facebook Page :--
/ achayan-athirampuzha-v...
Instagram Page :-
/ cyrilmthw
⚠️DISCLAIMER:- The information provide on this channel and its videos for general purpose only and should not be considered as proffessional advise.All the information are based on my own experience.
My entire content is dedicated to explore and show everyone the new updates for Saudi life tips and the beauty of Saudiarabia.The content published on this channel is our own creative work protected under Copyright Law.
For Email Enquires--
achayanathirampuzha@gmail.com
Thanks for watching and supporting my channel 💕💕💕

Пікірлер: 53
@mohamedbasheerchemban1775
@mohamedbasheerchemban1775 3 жыл бұрын
Visiting visayil Ulla passport engane cheyyum
@mohamedariff8633
@mohamedariff8633 Жыл бұрын
Iam facing below issue while submitting the tawasul request for my dependent "Sorry Please enter a valid description"
@aseemtvm4677
@aseemtvm4677 Ай бұрын
Bro 3 years kayinju പുതിയ പാസ്പോര്‍ട്ട് eduthittu..enthelm issue undo maaloomath cheyyaan..?
@josemathew1127
@josemathew1127 3 жыл бұрын
useful bro 👌👍🥰thanks👏
@achayanzvlogs
@achayanzvlogs 3 жыл бұрын
thanks bro 🥰
@nafih00005
@nafih00005 Жыл бұрын
എന്തൊക്കെ documents വേണം update ചെയ്യാൻ
@FaisalFaisal-nh4bb
@FaisalFaisal-nh4bb 2 жыл бұрын
Sir njan maloomat cheythathanu...ente passportil um absheril um different passport number kanikunnu.... engane change cheyyum..... please reply
@achayanzvlogs
@achayanzvlogs 2 жыл бұрын
Tawasul request കൊടുത്തു update ആക്കാം
@navaspulparamban5022
@navaspulparamban5022 2 жыл бұрын
Error message yennullathu kodu udeshikunee
@saleemvelloli5153
@saleemvelloli5153 11 ай бұрын
നാട്ടിൽ നിന്ന് passport പുതുക്കുമ്പോൾ Nakal maloomathu ചെയ്യണോ..? ഉണ്ടങ്കിൽ എങ്ങനെ ചെയ്യാം..?
@rajeesh7517
@rajeesh7517 Жыл бұрын
Company ൽ work ചെയുന്നവർക്ക് ?. നാട്ടിൽ പോകുന്ന സമയത്ത് എന്തെങ്കിലും പ്രശ്നം !!
@fathimaunaisa6076
@fathimaunaisa6076 Жыл бұрын
Wifinte name passportil illa.wifinte name add cheyyan saudiyil ninnu patto(instead of attesting mariage cirtificate) .ethra divasam kond update akum
@ayshazworld5373
@ayshazworld5373 2 жыл бұрын
Sir visiting visayil ullavark new pasportlek visa add akan patumo... husbndn cheyan patule... plz rply
@illegalvibes2418
@illegalvibes2418 3 жыл бұрын
What happened bro ? It is okay now ?
@shansworld5773
@shansworld5773 Жыл бұрын
Njan passport nattil anu renew chayyithathu appol puthuiya passport update chayyathe varan pattumo.puthiyathu update chayyumbol passport number marile .exit re entryil old passport number anu .please reply
@shanidkammadam
@shanidkammadam 3 жыл бұрын
I think dependent must be in the kingdom to use this service
@achayanzvlogs
@achayanzvlogs 3 жыл бұрын
Yes bro
@saleempsaleemp1000
@saleempsaleemp1000 2 жыл бұрын
രണ്ട് ദിവസം മുമ്പ് update ചെയ്തു മക്തബിൽ പോയി പക്ഷെ ഇതുവരെ ubshiril പുതിയ pspot no വന്നില്ല എന്ത് ചെയ്യും
@achayanzvlogs
@achayanzvlogs 2 жыл бұрын
proper ആയാണ് ചെയ്തത് എങ്കിൽ അപ്ഡേറ്റ് ആയി വരും don't worry bro
@saleempsaleemp1000
@saleempsaleemp1000 2 жыл бұрын
@@achayanzvlogs ok thanks
@shyjalpeedikakandy2443
@shyjalpeedikakandy2443 Жыл бұрын
absheril update aayi varan samayam adukumo
@vipinkainatti7878
@vipinkainatti7878 2 жыл бұрын
ഞാനെന്റെ പാസ്പോർട്ട് പുതുക്കി പുതിയ പാസ്പോർട്ട് എവിടെ എങ്ങനെ. അപ്ഡേറ്റ് ചെയ്യണം.
@achayanzvlogs
@achayanzvlogs 2 жыл бұрын
ബ്രോ ,നമ്മുടെ പാസ്പോര്ട്ട് നമുക്ക് അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല ,നമ്മുടെ സ്പോണ്സറിന് ചെയ്യാം.
@babusmon7941
@babusmon7941 2 жыл бұрын
എന്റെ അബ്‌ഷീറിൽ pasport നമ്പർ M കഴിഞ്ഞു ഒരു seero ഉണ്ട്. പാസ്പോർട്ടിൽ M കഴിഞ്ഞു 4 തുടക്കം.25നു നാട്ടിൽ ലീവിന് പോവുന്നു. പോയിട്ട് വരാം പ്രശ്നം ഉണ്ടാവുമോ ബ്രോ?
@MsDrdanger
@MsDrdanger 2 жыл бұрын
Salam dear brother. For me and my wife birth country in absher is written incorrect. I am a doctor, please guide me who can send request to correct it. Many thanks
@achayanzvlogs
@achayanzvlogs 2 жыл бұрын
helloo doctor ,,sorry for late reply.you can request through absher tawasul service.
@shaijugreeshma3612
@shaijugreeshma3612 Жыл бұрын
Reject aayi.
@majinaju9931
@majinaju9931 Жыл бұрын
Visitors passport ingane cheyyan kayiyoo? Pls reply
@shabeeb796
@shabeeb796 2 жыл бұрын
പാസ്പോർട്ട്‌ നമ്പർ എങ്ങനെ change aakkan kazhiya
@achayanzvlogs
@achayanzvlogs 2 жыл бұрын
Naqal maloomath ചെയ്യണം ,നമ്മുടെ sponserkk cheyyam.
@vipinkainatti7878
@vipinkainatti7878 2 жыл бұрын
@@achayanzvlogs എന്താണ്malooth
@jibinkj2069
@jibinkj2069 11 ай бұрын
Pazhaya passport page theernu njan natil vach puthiya passport eduthu. Leave kazhinju Ipo njan saudiyil ethi puthiya passport update engane cheyum
@aseemtvm4677
@aseemtvm4677 Ай бұрын
Officil ponam bro
@peacelover9877
@peacelover9877 Жыл бұрын
Visit വിസയിലുള്ള ഫാമിലിയുടെ പാസ്പോർട്ട്‌ ഇത് പോലെ അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ?
@achayanzvlogs
@achayanzvlogs Жыл бұрын
ജവാസത്തിൽ direct poyal update ആക്കി തരും
@illegalvibes2418
@illegalvibes2418 3 жыл бұрын
Can i request even though my employer requested?? For assurance i think . I only have 6 days before flight
@achayanzvlogs
@achayanzvlogs 3 жыл бұрын
Bro,..You cannot request,only employer have the right to request,you can make request only for ur dependent.
@boggsdeguzman2896
@boggsdeguzman2896 2 жыл бұрын
My passport number and place of issuance in absher does not match with that of my passport, An exit and return visa was already issued for my upcoming vacation, tried to check the validity of my visa using the correct passport number and it fails, will it be a problem in the immigration once i travel. Kindly I need help before the date of my travel comes. God bless
@achayanzvlogs
@achayanzvlogs 2 жыл бұрын
please come on Facebook /instagaram
@binuthomas9511
@binuthomas9511 Жыл бұрын
Hi
@girigm2869
@girigm2869 2 жыл бұрын
പുതിയ പാസ്പോർട് അബ്‌ഷീറിലേക് മാറ്റിയില്ലെങ്കിൽ കുഴപ്പമുണ്ടോ. നാട്ടിൽ പോകുമ്പോൾ പ്രശ്നം ഉണ്ടോ
@achayanzvlogs
@achayanzvlogs 2 жыл бұрын
Urappayum mattanam,sponser anu cheyyunnath not a big deal
@rafiedappal4716
@rafiedappal4716 11 ай бұрын
Njan mattiyilla,palavattam poyi vannu.2019 renew cheithad,but abshiril new passport number anu kanikkunnad
@mohammedhassainhassainkkg2687
@mohammedhassainhassainkkg2687 2 жыл бұрын
അറബി വീഡിയോ ഇട്ടു തരുമോ
@achayanzvlogs
@achayanzvlogs 2 жыл бұрын
bro ,sorry no idea
@newworldmedia1
@newworldmedia1 3 жыл бұрын
എന്റെ അബ്‌ഷീർ അക്കൗണ്ടിൽ പാസ്പോർട്ട്‌ നമ്പറിൽ തുടക്കം ഒരു സീറോ കൂടുതൽ കാണിക്കുന്നു. ഇത് കുഴ്പം ഉണ്ടോ
@achayanzvlogs
@achayanzvlogs 3 жыл бұрын
ബ്രോ ,absheril പാസ്പോര്ട്ട് അപ്ഡേറ്റ് ആകാത്ത സാഹചര്യത്തിൽ നമ്മൾ സീറോ ആഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യാറുണ്ട് .no prblm
@malluviperthelionoflivik6896
@malluviperthelionoflivik6896 3 жыл бұрын
നമ്മുടെ സ്വന്തം പാസ്പ്പോർട്ട് apdate ചെയ്യാൻ പറ്റുമോ?
@achayanzvlogs
@achayanzvlogs 3 жыл бұрын
ഇല്ല..only sponser
@SADIQUERISANA
@SADIQUERISANA 2 жыл бұрын
Makthb poyal avr chythtarum kafeel venm nirabthm ila
@aseemtvm4677
@aseemtvm4677 Ай бұрын
​@@SADIQUERISANAetra days edukkum avar cheyyan..njn Thursday koduthath aanu..avar vilikkam nn paranje.. vilichilla..ippo Saturday ayikkanu..ini enth cheyym..passport officil pokendi varuvo..?
@salinirajakumar9340
@salinirajakumar9340 2 жыл бұрын
Own passport enganaya uplode seiyenda
@achayanzvlogs
@achayanzvlogs 2 жыл бұрын
Naqal Maloomath ചെയ്യാൻ ആണോ ?
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 4,1 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 265 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 4 МЛН