ലോ ഓഫ് ഡിമിനിഷിങ്ങ് മാർജിനൽ യൂട്ടിലിറ്റിയും മിനിമലിസവും ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണ്. ഒന്ന് സംതൃപ്തിയുടെ അളവുകോലാകുമ്പോൾ മറ്റൊന്ന് ആവശ്യകതയെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തിൽ ആവശ്യകതകൾ മനസ്സിലാക്കുകയും പ്രവർത്തികുകയും ചെയ്യുന്നതിലൂടെ സംതൃപ്തി കരസ്ഥമാക്കാം. ഉപകാരപ്രദമായ ഈ വീഡിയോ പങ്കുവച്ച മെറ്റിൽഡാ മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി.
@MaryMatilda5 ай бұрын
Thanks for the beautiful comment.❤❤❤
@thundathiljames21745 ай бұрын
Very useful information for our daily life.❤
@BeenaBeena-nz3zd5 ай бұрын
Utility theory 👌👌ജീവിതത്തിന്റെ മേൽ നിയന്ത്രണം ഉണ്ടെങ്കിലേ ജീവിതം enjoy ചെയ്യാൻ പറ്റൂ.. Useful point 👌😊❤️
@MaryMatilda5 ай бұрын
❤❤❤
@saradabai74235 ай бұрын
12:56 I think the new gen should be aware of this theory..What a deep mind set and confidence in your speech.. May the God almighty showers long and healthy days ahead. Heartiest thanks ma' m.🙏
@MaryMatilda5 ай бұрын
Thank you
@nithyanalan86755 ай бұрын
Hi my dearest teacher, I felt so happy and energised listening to you. Your detailed explanation on Utility has opened my eyes. I will try my best to be wise and think twice before buying anything. The example of purchasing a Saree is so easy to understand and relate to. Keep shining as always! Lots of love 💕 Nithya Nalan
@MaryMatilda5 ай бұрын
Nithya lots of love to you
@jayabharathi98445 ай бұрын
ആവശ്യവും പ്രയോജനവും ചിന്തിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞാൽ ജീവിതവിജയം കൈവരിക്കാം... ഓരോ എപ്പിസോഡിനായും കാത്തിരിക്കും. നന്ദിയുണ്ട്... 🙏
@MaryMatilda5 ай бұрын
❤❤❤
@deepas96465 ай бұрын
ജീവിതത്തിലേക്ക് ഉപയോഗപ്രദമായ കാര്യങ്ങൾ പങ്കുവച്ചതിന് വളരെയധികം നന്ദി...
@MaryMatilda5 ай бұрын
❤❤❤
@ajithas98555 ай бұрын
Ma'am ravile ee video kandal oru satisfaction aanu Thank you for the good information
@sreedevimn24135 ай бұрын
Thank u Madam.Financial seceurityekkurichu nalloru അവബോധം.ലഭിച്ചു ഗുഡ് വീഡിയോ about financial freedom very essential for everybody ❤
@MaryMatilda5 ай бұрын
Sredevi❤❤
@arathyrajeev60765 ай бұрын
Every month I get a special class from my husband on this topic..😅 unfortunately he is the one who spends uncontrollably buying stuffs for kids avoiding his important needs... mathematical economics was the paper I feared the most during my graduation.. u said it right Ma'am
@MaryMatilda5 ай бұрын
❤❤❤
@alphonsap.a2535 ай бұрын
Good message 🙏
@rukminiiyersvlog62615 ай бұрын
ഇന്നത്തെ സബ്ജക്ട് വളരെ നല്ലതായിരുന്നു സമ്പാദിക്കാത്തതല്ലഇ ഇന്നത്തെകാലത്തെ പ്രശ്നം സമ്പാദ്യം കൈകാര്യംചെയ്യാനറിയാത്തതാണ് ഞാനും കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി ഫോളോചെയ്യുന്ന ടിപ്സ് ആണ് മാം പറഞ്ഞ മിക്കതും പുതിയ ചില കാര്യങ്ങളും മനസ്സിലാക്കാൻകഴിഞ്ഞു താങ്ക്സ്
@MaryMatilda5 ай бұрын
Yes❤❤
@abduljaleel43915 ай бұрын
Very good information thanks 🙏... Please make more videos
@lathalathakutiyil70265 ай бұрын
നല്ല തിരിച്ചറിവ്... താങ്ക്യൂ mam... Love you 💕💕💕
@MaryMatilda5 ай бұрын
Love you❤❤
@joycejoyce57805 ай бұрын
I really appreciate your sharing on this topic
@MaryMatilda5 ай бұрын
❤❤❤❤
@soumyameladethgeorge45465 ай бұрын
Thank you madam , I find it very interesting and useful information for me to get financial freedom , I shared with many of my friends
@MaryMatilda5 ай бұрын
@@soumyameladethgeorge4546 thank you❤️❤️
@pronay00015 ай бұрын
DMU, truly the secret of financial freedom. Great topic to be shared 👏👏
@MaryMatilda5 ай бұрын
Thank you.❤❤
@sobhananirmal36535 ай бұрын
Very much informative subject for malayalees. Thank you Ma'am for selecting the best topic😊
@MaryMatilda5 ай бұрын
❤❤❤
@MaryMatilda5 ай бұрын
Thank you❤️❤️
@sara4yu5 ай бұрын
Very useful video.Very important message given to all of us. Thank you Ma'am.
@MaryMatilda5 ай бұрын
❤❤❤
@sheejabinu275 ай бұрын
Thank you ma'am very useful video.. 🥰🥰🥰 love you so much.. God bless you
@devadasaswiniАй бұрын
I just simply get inspired by you
@lenateugin71005 ай бұрын
Useful video 🎉
@MaryMatilda5 ай бұрын
Thank you 🙂❤️❤️❤️
@krishnanvadakut87385 ай бұрын
Very useful theory Thankamani
@MaryMatilda5 ай бұрын
❤❤❤
@drsalinimn32185 ай бұрын
Worthful talk 🙏 U looks more smart today 😄
@MaryMatilda5 ай бұрын
❤❤❤
@jyothirajagopalan73305 ай бұрын
As usual, it is so good.
@MaryMatilda5 ай бұрын
❤❤❤
@dr.bindhuk.pillai7855 ай бұрын
Thank you teacher for valuable information ❤
@sureshkumar-xp4oe5 ай бұрын
Good information Thank you 🙏👍
@MaryMatilda5 ай бұрын
❤❤❤
@nasmedia95095 ай бұрын
Good 👍🏻👍🏻👍🏻
@MaryMatilda5 ай бұрын
❤❤❤
@sasilkumarkumar87245 ай бұрын
Madam very nice advices..
@MaryMatilda5 ай бұрын
❤❤❤
@SumathyMukundhanMuttathi-gv9hm5 ай бұрын
Thank,you,teacher,for,the,valuable,information
@MaryMatilda5 ай бұрын
❤❤❤
@hameedathbeebi53495 ай бұрын
Vedios ഒന്നിനൊന്നു മെച്ചം ❤❤❤
@MaryMatilda5 ай бұрын
Hameeda❤❤
@geethavm67905 ай бұрын
Very informative ❤
@MaryMatilda5 ай бұрын
@@geethavm6790 ❤️❤️❤️
@m4mkm8815 ай бұрын
Thank you ma'am ❤
@princelincyprince93235 ай бұрын
Very useful 👌
@MaryMatilda5 ай бұрын
❤❤❤
@MaryMatilda5 ай бұрын
❤❤❤
@sugunarajan95615 ай бұрын
Thank you
@MaryMatilda5 ай бұрын
❤❤❤
@anithakumari93125 ай бұрын
Very good message for me
@MaryMatilda5 ай бұрын
❤❤❤
@SanthoshKumar-ww8ly5 ай бұрын
Good topic
@MaryMatilda5 ай бұрын
❤❤❤
@prabhuhc94135 ай бұрын
ma'am your looking so beautiful.🎉🎉 stay blessed always.
@MaryMatilda5 ай бұрын
Thank you❤️
@amalfrancis9135 ай бұрын
Really helpful
@mohanannair85505 ай бұрын
Very useful video thanks
@MaryMatilda5 ай бұрын
Thank you
@thamburattiarts76335 ай бұрын
Very good video ❤
@MaryMatilda5 ай бұрын
❤❤❤
@marysheebaad89605 ай бұрын
Teacher❤❤❤
@MaryMatilda5 ай бұрын
❤❤❤
@MaryMatilda5 ай бұрын
❤❤❤
@arunshankars8398Ай бұрын
need ഉം want ഉം തമ്മിൽ ഉള്ള വ്യത്യാസം മനസിലാക്കിയാൽ പകുതി പ്രശ്നം തീരും. ഒരു സാധനം വാങ്ങിയ്ക്കുന്നതിനു മുൻപ് 'is this a need or a want?' എന്ന് ചിന്തിയ്ക്കണം.
@sahakaryam17465 ай бұрын
Nice one
@MaryMatilda5 ай бұрын
❤❤❤
@sajithabasheer32435 ай бұрын
Sooper adipoli
@MaryMatilda5 ай бұрын
❤❤❤
@chackovarghese57315 ай бұрын
Verygood❤❤❤❤
@reshmaslukose64245 ай бұрын
Super❤❤
@MaryMatilda5 ай бұрын
Thank you
@sreedharana16755 ай бұрын
ഖാദിക്കുള്ള റിബേറ്റ് അതുപോലെയല്ല മാഡം.... ഞാൻ ഖാദി ബോർഡ് ഇൻസ്പക്ടറായിരുന്നു. 🙏റിബേറ്റ് വില കൂട്ടിയിട്ട് കുറക്കൽ അല്ല.. വീഡിയോ പതിവുപോലെ നന്നായി... വളരെ ഗുണപ്രദവുമാണ്..
@MaryMatilda5 ай бұрын
അതെ. Thanks for the information.
@neenuneenu94695 ай бұрын
❤thankyou
@MaryMatilda5 ай бұрын
❤❤❤
@prvlogs50465 ай бұрын
Mam... ന്റെ ലാഭം നഷ്ടം കേട്ടപ്പോ എനിക്ക് psc യിലെ maths ഓർമ വന്നു 😁.... Mam..... വീട്ടമ്മമാർക്ക് psc പഠനത്തിന് എങ്ങിനെയൊകെ time manage ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ
ടീച്ചർ. കുറെ പേരെങ്കിലും പൈസ ചിലവാക്കുമ്പോൾ ഇനി ഒന്ന് ചിന്തിച്ചേക്കാം. ഈ വീഡിയോ അതിനു ഉദ്ധക്കുന്നതാണെന്നു പറയാതെ വയ്യ. 🙏🏻
@MaryMatilda5 ай бұрын
❤❤❤
@vishnuhari0235 ай бұрын
❤🎉
@MaryMatilda5 ай бұрын
❤❤❤
@alleywilson17555 ай бұрын
Madam colar neck churidhar nallathanu..
@MaryMatilda5 ай бұрын
Thank you
@reluctant_engineeer5 ай бұрын
🥰
@saleenat52235 ай бұрын
എനിക്ക് നിങ്ങളുടെ ക്ലാസ്സിൽ ജോയിൻ ചെയ്യാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ നമ്പറിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല ഞാൻ എന്ത് ചെയ്യണം
@MaryMatilda5 ай бұрын
Please message your number to 9388605198
@sumanroy93475 ай бұрын
you look so smart today, every Friday I wait for your message you motivate me alot ,keep doing more such motivational video , love u, I thank God for people like you, God bless you with long years of happiness and peace 💖 ❤️ 🎉🎉❤❤
@danielphilipose89985 ай бұрын
കാർ ഒന്നു മാറ്റിയാലോന്ന് വിചാരിച്ചിരിക്കുവായിരുന്നു ഇതു കേട്ടു മാറ്റി
@MaryMatilda5 ай бұрын
കാറ് മാറ്റിയോ വിചാരം മാറ്റിയോ?
@danielphilipose89985 ай бұрын
@@MaryMatilda കാറ് മാറുന്നില്ല നല്ല advice ആണ് മാഡം