ഡിജിറ്റൽ ഇടപാട്, നേരിട്ടുള്ള ഇടപാടുകൾ പോലെ നമ്മെ പണം ചെലവിടുന്നതിനെ കുറിച്ച് ബോധവാന്മാരാക്കില്ല എന്ന പോയന്റാണ് ഇത്തവണത്തെ ഹൈലൈറ്റ്....💯
@saralakk8122 жыл бұрын
Good speach...Thank you teachet
@babysumatp52712 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ..ഓൺലൈൻ തരംഗം മനുഷ്യരെ കീഴടക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം വീഡിയോ ഒരുപാട് പ്രാധാന്യമുള്ളതാണ് ....താങ്ക്സ് ടീച്ചർ !!! Love u...
@MaryMatilda2 жыл бұрын
❤️❤️❤️
@lathankurup53862 жыл бұрын
👌👌🙏🙏❣️
@ratheeshpt9659 Жыл бұрын
ടീച്ചറെ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി ടീച്ചർ 🥰🥰🥰🙏🙏🙏🙏🙏
@sathyanivasanandan2 жыл бұрын
Excellent presentation of a difficult subject
@hindiclass8to1062 жыл бұрын
വളരെ ശരിയാണ്
@rukminimooss94292 жыл бұрын
Very useful video, ma’am .. financial stress is a common problem in almost all middle class families. Especially spending on building houses, car etc.. unnecessary comparison with friends and neighbors
@MaryMatilda2 жыл бұрын
Thanks Mini. ❤️❤️❤️
@MariyanYathrikan____.2 жыл бұрын
എത്ര വലിയ കാര്യങ്ങളും ആണിത്... സാമ്പത്തിക അച്ചടക്കം നേടാൻ ഈ വീഡിയോ ഉപകരിക്കും
@hhb3332 жыл бұрын
Teacher ടെ innocents ആയിട്ടുള്ള സംസാരം എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്...കേട്ടിരിക്കാൻ എന്ത് രസാ.... ഞാൻ തീരെ സ്മാർട്ട് allarnnu.. ആത്മവിശ്വാസം ഒട്ടും ഇണ്ടാർന്നില്ല... Ovarthinginking ആയിരുന്നു.. എപ്പഴും ടെൻഷൻ..,but ഇപ്പൊ ഒരുപാട് മാറ്റം തോന്നുന്നു... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... Love you teacher...എപ്പോഴെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടാവട്ടെ...
@MaryMatilda2 жыл бұрын
❤️❤️❤️
@shoukath-kkpallippuram96712 жыл бұрын
Dear doctor- very useful content- thank you for your time 👏🤝
@darsana862 жыл бұрын
Thank you Ma'am for this useful video about due share, digitalisation ,family budget ..expecting more such topics.
@MaryMatilda2 жыл бұрын
❤❤❤
@navaneethamvlogs5588 Жыл бұрын
👏👏👏നല്ല ഉപകാരപ്രദമായ വീഡിയോ 👌🏻👌🏻🤝😍🙌🙌
@sobhananirmal36532 жыл бұрын
Ma'am very true and inspiring informations. SUPERB 🙏
@MaryMatilda2 жыл бұрын
❤️❤️❤️❤️
@titokalathil45022 жыл бұрын
very thoughtful and analytical ....thank you Madam ...🙏😊
@MaryMatilda2 жыл бұрын
❤️❤️❤️❤️
@nithyap94442 жыл бұрын
Very informative and valid topic Thanks teacher ❤😊
@MaryMatilda2 жыл бұрын
❤️❤️❤️
@fmvlog75812 жыл бұрын
Thank you 😊 God bless you Very informative
@MaryMatilda2 жыл бұрын
❤️👍❤️
@sara4yu Жыл бұрын
very useful video Thankyou so much
@swapnasiju67482 жыл бұрын
Very useful information. Thank you ma'am.
@MaryMatilda2 жыл бұрын
❤️❤️❤️❤️
@MaryMatilda2 жыл бұрын
❤️👍❤️
@tktharakan2 жыл бұрын
Wow very informative video..thank you ❤️🙏🏽
@MaryMatilda2 жыл бұрын
❤️❤️❤️
@mubismailmubismail4992 Жыл бұрын
Hiiii mam..... 😍 Diamond necklace story njan digree ( BA English,) padikumbo padichitund Its very Heart touching, and thinkable story
@thundathiljames21742 жыл бұрын
Very useful message you explained it beautifully!. 💗
@MaryMatilda2 жыл бұрын
❤️❤️❤️
@sunimols37052 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ ആയിരുന്നു ടീച്ചർ❤️🙏
@MaryMatilda2 жыл бұрын
Thanks Sunimol
@johncycyril90142 жыл бұрын
Very good message Mam.. I really appropriate your topic selection...very useful for the young generation...I luv your vedios
@johncycyril90142 жыл бұрын
Sorry..I mean appreciate
@MaryMatilda2 жыл бұрын
❤️❤️❤️
@ushathampy33192 жыл бұрын
Teacher, Reality of life experiences. Worthy message to all👍
@MaryMatilda2 жыл бұрын
❤️❤️❤️
@sudhinvijayan94742 жыл бұрын
Wise words.. Very insightful 🔥✌️ Thank you for helping us grow 😇
@MaryMatilda2 жыл бұрын
❤️❤️👍. കുറച്ചു നാൾ കണ്ടില്ലല്ലോ.
@sudhinvijayan94742 жыл бұрын
@@MaryMatilda തിരക്കുകൾ.. ക്ഷമിക്കുമല്ലോ... യാത്രയിൽ കൂടെയുണ്ട്..
@SumathyMukundhanMuttathi-gv9hm4 ай бұрын
Thank,you,teacher,for,the,valuable,information,
@sherlypk61242 жыл бұрын
Excellent knowledge ma'am 🙏
@MaryMatilda2 жыл бұрын
❤️❤️❤️
@sheelamenon345 Жыл бұрын
Maam you present things so beautifully that i can't bring it into words. I am also in the teaching field. My students literally cry with emotions. I have been in teaching since i was in class 8 th. ( i use to teach to village kids who were younger than me) and was always been teaching others. I always longed to look up some one to get inspired and i found my inspiration. Thank you maam
@kavithamathew9262 жыл бұрын
ഞാൻ, online shopping app download ചെയ്യാൻ ശ്രമിയ്ക്കുക യായിരുന്നു... ചുമ്മാ എന്തെങ്കിലും പറ്റിയ സാധനങ്ങൾ ഉണ്ടോയെന്ന് നോക്കാൻ... ഇനിയിപ്പോ ചെയ്യില്ല.... Just a correction....
@prabithamn80782 жыл бұрын
It won't harm u unless you make impulse purchase...
@priyarajeev97882 жыл бұрын
Pala karyangalum valare seri teacher😍🥰🤍, thank you for your valuable words🙏👍👍👍
@MaryMatilda2 жыл бұрын
❤️❤️❤️
@priyarajeev97882 жыл бұрын
❤
@ushaomanayamma62652 жыл бұрын
മാഡം,വളരെയധികം പ്രയോജനപ്പെടുന്ന വീഡിയോ.super
@MaryMatilda2 жыл бұрын
❤️❤️❤️
@ushaomanayamma62652 жыл бұрын
@@MaryMatilda Thanks mam
@indurnethaji4122 жыл бұрын
Very informative video mam 👍
@MaryMatilda2 жыл бұрын
Thanks Indu❤️❤️
@meeraelizabaththomas8482 жыл бұрын
Valuable information Mam..❤
@MaryMatilda2 жыл бұрын
❤️❤️❤️
@jpe32052 жыл бұрын
Beautiful madam 👍. Uncomparable
@kunjammasebastian3742 жыл бұрын
Very good messages 👌
@MaryMatilda2 жыл бұрын
❤️❤️❤️
@jayagangadharan73642 жыл бұрын
Very useful video 👌🙏
@MaryMatilda2 жыл бұрын
❤️❤️❤️
@satheebhai67092 жыл бұрын
One of your best video
@divyagireesh4042 жыл бұрын
Madam, life skill training course where I get?
@MaryMatilda2 жыл бұрын
Whatsapp to 9388605198.
@lathahentry56692 жыл бұрын
Very informative video ma'am
@MaryMatilda2 жыл бұрын
Thanks Latha❤️❤️
@saranyan98022 жыл бұрын
ടീച്ചർ ഈ അടുത്ത് ആണ് ഞാൻ വീഡിയോകൾ കാണാൻ തുടങ്ങിയത്, ഒത്തിരി ഇഷ്ടം തോന്നി,.. ഞാൻ ഒരു വിട്ടമ്മ ആണ് 32വയസ്,.... ഞാൻ കുറച്ചു മാസങ്ങൾ ആയി,. ഒരു ഒറ്റപ്പെടൽ അനുഭവിക്കുന്നു,.. എന്റെ വീട്ടിൽ ഒന്നും പ്രശ്നം ഇല്ല, ഭർത്താവും നല്ലത് ആണ്, എനിക്ക് എന്തെങ്കിലും ജോലി ചെയ്യണം, അല്ലെങ്കിൽ പഠിക്കണം എന്നൊക്കെ ഉണ്ട്, ജോലി ചെയ്തിരുന്നു,.. ഇപ്പോൾ ഒന്നും ഇല്ല,.. പക്ഷേ എനിക്ക് എന്താ തീരുമാനം എടുക്കാ അറിയില്ല, ഇന്ന് ഒന്ന് പറയും, പിന്നെ അത് വിടും,.. ഞാൻ കുറെ മുന്നേ ലാബ് കോഴ്സ് കഴിഞ്ഞു ഒത്തിരി വർഷം ആയി, എനിക്ക് എവിടെയ്യെങ്കിലും ട്രൈയിനി ആയി കയറിയാൽ, മതി പക്ഷേ എനിക്ക് തന്നെ തോന്നാ എന്നെ കൊണ്ട് കഴിയോ, എന്നൊക്കെ, ജോലി ചിലർ പറഞ്ഞു തരും, അത് അടുക്കള ജോലി ഒക്കെ, 😔എല്ലാ ജോലിയും നല്ലതാ പക്ഷേ ഞാൻ എന്റെ ഭർത്താവിനെ മോശമാക്കുക അല്ലെ,.. എനിക്ക് പഠിക്കണം... ഞാൻ പഠിച്ച ജോലി ചെയ്യണം,...., എനിക്ക് അതിന് കഴിയില്ലേ ടീച്ചർ,... എന്നെ പോലെ ഒരു പാട് പേര് ഉണ്ടാകും,.. ഞാൻ ഇപ്പോൾ ശരിക്കും എല്ലാരും ഉണ്ടായിട്ടും, ഒന്നും ചെയ്യാൻ കഴിയാതെ ഇരിക്ക....
I n my mom always hear maam channel no words to say about ur knowledge n way u present it’s actually a light in darkness ☺️
@abufiros32272 жыл бұрын
വീഡിയോ കഴിഞ്ഞത് അറിഞ്ഞേ ഇല്ല.... mam is great
@nainusfamily3838 Жыл бұрын
ദൈവമേ ഈ കഥ ഒരിക്കലും എന്റെ മനസ്സിൽ നിന്നും പോകില്ല 💕
@Happysree232 жыл бұрын
Thank you for this video ❤
@MaryMatilda2 жыл бұрын
❤️❤️❤️❤️
@anushahareesh72162 жыл бұрын
Good topic ee points screen il onnu ezhuthikanichal note cheyyamayirunnu....
@sudhapk12802 жыл бұрын
Yes mam the story Necklace really teaches us vanity goes before a fall.Matilda and madam Forestier the main characters
@MaryMatilda2 жыл бұрын
Hai Sudha I recaptured from my memory.The name Matilda I remember very well.
@smithamsmitham95702 жыл бұрын
very in spired .good & useful vdieo ,
@ushadutt13482 жыл бұрын
ഈ കഥ ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടിട്ടുള്ളതാണ്.. ആകെ കൺഫ്യൂഷൻ ആണ് അന്നും ഇന്നും.. ആ മാല തിരിച്ചു കിട്ടിയോ, അവർതമ്മിൽ വഴക്കയോ. etc..etc.
@beenanair51742 жыл бұрын
മാഡം ഇത് മുൻപ് 9th std ഇൽ ഇംഗ്ലീഷ് text book ഇൽ പഠിക്കാൻ വെച്ചിരുന്നു.. ഞാൻ പഠിപ്പിച്ചു.. മനസിനെ വല്ലാതെ സ്വാധീനിച്ച കഥ
@aarvind39012 жыл бұрын
One more perspective in Matilda story is we need to be straightforward too. Come whatever May be courageous and honest and face the situation. Ie had she been courageous to concede the loss of necklace to that rich lady, she would have been saved from her stress.For that one should be brave
@MaryMatilda2 жыл бұрын
Yes. We can analyse the story in different angles. Here I focussed on this which is relevant to this video.
@hindiclass8to1062 жыл бұрын
congrats Mam
@lizammamathew80122 жыл бұрын
Wise words 👍
@MaryMatilda2 жыл бұрын
❤️❤️👍👍
@shynijayaprakash14642 жыл бұрын
വളരെ നല്ല കാര്യങ്ങൾ 👍👍👍👍🥰🥰
@MaryMatilda2 жыл бұрын
❤️❤️❤️
@sheelaskurup23822 жыл бұрын
Thanks your precious vedio Teacher
@malathigovindan30392 жыл бұрын
Super msg 👍👌
@premakp25072 жыл бұрын
Super veadio mam ... Thank you ...so ...much...
@aarvind39012 жыл бұрын
500 rs koduthu vangunna saree Innu possible aallalo, so 5000 rs saree vanguka then use it for 10 kalyanams ie how I see the value for money, the quality is very very important
Teacher roga bayathe kurichu video cheyoo pls... M
@Aparna.Ratheesh2 жыл бұрын
Teacher, you can do a video related to Minimalism 😊👍
@josoottan2 жыл бұрын
part 2 അത്യന്തം ഭീകരമായ ഭാവിയിലേക്ക് വഴി നടത്തുന്ന വളരെ വളരെ മോശമായ ആർത്തി പിടിച്ച പേരൻ്റിങ്ങാണിപ്പോൾ ഇവിടെ നടക്കുന്നത്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്തെ ആഫ്രിക്കൻ രാജ്യങ്ങളിലേതിനേക്കാൾ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്! അപ്പോഴാണ് ടീച്ചറുടെ അക്കമിട്ടുള്ള ക്രമപ്പെടുത്തലുകൾ. എന്നാൽ ഇതിനിടയിൽ ചിലർ രക്ഷപെടുന്നത് അവർക്ക് നല്ല പേരൻ്റിങ് കിട്ടുന്നതുകൊണ്ടാണ്. രക്ഷപെടൽ എന്നതുകൊണ്ടുദേശിച്ചത് സാമ്പത്തികമല്ല, സ്വയം കണ്ടെത്തി തനിക്ക് തന്നെയും മറ്റുള്ളവർക്കും സമാധാനം നൽകുന്നവർ ആവുക എന്നതാണ്. ഏത് ജോലിക്കും അതോടനുബന്ധമായ പഠനവും പ്രവർത്തി പരിചയവും ആവശ്യമാണ്. നായ്ക്കളെ വളർത്താൻ പോലും അവയർനസ് കോഴ്സും ലൈസൻസും വേണം, എന്നാൽ നിർഭാഗ്യവശാൽ വിവാഹം കഴിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഒരു പരിശീലനവും ലഭ്യമല്ല! ഒരാൾ തെറ്റായ വഴിക്ക് പോയിട്ട് തെളിവ് സഹിതം ആ വഴിക്ക് പോകരുതെന്ന് പറഞ്ഞാലും ആരും ചെവികൊടുക്കില്ല, കാരണം അയാൾ പരാജിതനാണ്. അത് കൊണ്ടാണ് ഞാൻ ടീച്ചറെപ്പോലുള്ളവരോട് കരഞ്ഞ് പറയുന്നത്, സാധിക്കുമെങ്കിൽ നമ്മുടെ കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം എന്ന്. ഒരുവൻ ഒരു ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോൾ വഴിയിലുള്ള നിർദ്ദേശങ്ങൾ മനസ്സിലാക്കാനുള്ള ജ്ഞാനവും അതനുസരിക്കാനുള്ള ബോധ്യവും വേണം, എന്നാൽ പാതി വഴിയിലല്ലാതെ മുഴുവൻ വഴികളിലും ശരിയായ നിർദ്ദേശങ്ങൾ പ്രദർശിപ്പിക്കാൻ അധികൃതർക്കും ഉത്തരവാദിത്വമില്ലേ? ടീച്ചറിപ്പോൾ പാതി വഴിയിലാണ് ചൂണ്ടുപലകയുമായി നിൽക്കുന്നത്. ഇത്രയും എഴുതിയതിൽ നിന്ന് ഞാനൊരു കഴമ്പില്ലാത്തവനാണെന്ന് ടീച്ചർക്ക് തോന്നിയെങ്കിൽ ശരിയായിരിക്കും, ഞാനൊരു വിവരമില്ലാത്തവനായിരിക്കാം, എൻ്റെ അറിവും ചിന്തകളും സങ്കുചിതമായിപ്പോയി, വിട്ടേക്ക്.
Very useful video Madam.. Enlightened points.. Congrats.. 🙏🙏
@MaryMatilda2 жыл бұрын
❤️❤️❤️❤️
@varsharenjuworld2 жыл бұрын
Thank you
@ashaunnikrishnanthoppiltho85762 жыл бұрын
Helpful mam
@gopikaprabha2602 Жыл бұрын
Service nu Panam kodukkuka annathu oru transaction alee.. which Even ppl misuse it
@aneeshkumarn.s48962 жыл бұрын
Thankyou
@aarvind39012 жыл бұрын
Hi mam can u please do a video on old aged parents demanding money and spending scrupulously with out thinking that it is their childrens hard earned money, I might sound selfish , but my husband is 58 and his brother 56 both of them are fed up by their mothers spending nature, like donations gifts to relatives etc . Monthly average in an year is 50 to 60000 expenditure only by her. Please address this issue. She entirely depends on her boys.
@snehaprabhap9762 жыл бұрын
Super
@nithyasnuances21002 жыл бұрын
Hi my dearest teacher, I feel so delighted to watch yet another informative video from you. You were able to explain the concepts of due share, need for thorough research before investment, disadvantages of online shopping with simple, real life incidents. The value of money was clearly described with the example of buying a Rs 500 saree for a function. Now I will think twice before I buy anything. Thank you for making me empowered! Stay blessed and charming as always! Lots of LOVE Nithya Nalan
@MaryMatilda2 жыл бұрын
Thanks Nithya. Hope you are fine.
@nithyasnuances21002 жыл бұрын
@@MaryMatilda Hi teacher, I am doing great... More focused and mindful... Holding strongly on to my goals. I will call you once I achieve it. Thank you so much for the continuous motivation and guidance. Lots of LOVE Nithya Nalan
@antonysavio46582 жыл бұрын
mam very useful viedeo
@abduraheem50252 жыл бұрын
Limited money and unlimited/greedy necessities 😐
@GeorgeT.G.2 жыл бұрын
good video
@leenaprathapsingh83852 жыл бұрын
🙏 Ma'am
@ajeeshfrancis34572 жыл бұрын
Nice****
@SaniManavalanDevassy2 жыл бұрын
ബലമുള്ളപ്പോൾ ഓർക്കണം ബലം നഷ്ടപ്പെടുന്ന ഒരു കാലമുണ്ടാകുമെന്ന് കുതിരയെപ്പോലെ കുതിക്കുമ്പോൾ ഓർക്കുക കഴുതയെപ്പോലെ കിതക്കുന്ന ഒരു കാലമുണ്ടാകുമെന്ന് . ആ ഓർമ്മകൾ നമ്മെ വിവേകപൂർണ്ണമായ തിരുമാനങ്ങളിലേക്കും പ്രവൃത്തിയിലേക്കും നയിക്കും.
@MaryMatilda2 жыл бұрын
❤️❤️❤️
@anandamangalamaslam4952 жыл бұрын
Bold and beautiful ❤️
@anjalianu95842 жыл бұрын
Madam❤️ഞാൻ ഒരു മെസ്സേജ് അയച്ചിരുന്നു വാട്സാപ്പിൽ
@amarjyothi19902 жыл бұрын
👍👍👍
@fathimaa70062 жыл бұрын
👏👏👏👏
@suharabipk68822 жыл бұрын
അങെനെ ഒന്നും ഇല്ല എന്നെ എന്തിന്ഒറ്റപെടുത്തുന്നത്എന്ന് എനിക്ക് അറിയീല്ല എൻറ വിട്ടുകാർ പാക്കകൾ ഉൾക്കേ ളളില്ല എന്തിന് ജീവി ക്കന്നു എന്ന് എനിക്ക് അറിഇല്ല
@babumoscow28142 жыл бұрын
ഇതൊക്കെ ഒരു പത്തു കൊല്ലം മുൻപ് പറഞ്ഞു തന്നിരുന്നങ്ങിൽ 😔😔😔😪😪