How to Get DOUBLE Interest from Savings and Current Accounts | Auto Sweep Account

  Рет қаралды 373,492

njan arun

njan arun

Күн бұрын

Пікірлер: 531
@manojkumarkp9997
@manojkumarkp9997 3 жыл бұрын
എല്ലാ ബാങ്ക് ജീവനക്കാരും സാധാരണക്കാരെ ബോധപൂർവ്വം വഞ്ചിക്കുകയായിരുന്നു. അറിവ് പകർന്നതിന് നന്ദി.
@sreenathmvk
@sreenathmvk 3 жыл бұрын
എല്ലാവർക്കും വേണ്ടത് മിനിമം ബാലൻസ് കുറവുള്ള അക്കൗണ്ട് ആയിരിക്കും ,ഇത്തരം അക്കൗണ്ട് പല ബാങ്കുകളിലും മിനിമം ബാലൻസ് 5000 മോ 10000 മൊ അതിൽ കൂടുതലോ ആണ് വേണ്ടത് .
@arundominic3596
@arundominic3596 3 жыл бұрын
Ithinta side effect pulli paranjila balance keep cheyan patilankil charge adach customer mudiyum
@jwalajoy1999
@jwalajoy1999 3 жыл бұрын
ഒന്ന് നല്ല പോലെ കാര്യം തിരക്കിയിട്ടു അഭിപ്രായം പറയണം ചേട്ടാ.. 😊 ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ടിട്ട് ബാങ്ക്‌ ജീവനക്കാരുടെ തലയിൽ കേറി നിരങ്ങാൻ പോകല്ലെട്ടോ..
@സ്നേഹദൂതൻ
@സ്നേഹദൂതൻ Жыл бұрын
@@jwalajoy1999 ഇങ്ങനെ ഒരു സംവിധാനം ഉണ്ടെന്ന് ഒരു ബാങ്ക് ജീവനക്കാരനും ഇതുവരെയും പറഞ്ഞു തന്നിട്ടില്ല പൊരു വെയിലത്ത് കല്ലും മണ്ണും ചുമന്ന് നട്ടെല്ല് വളച്ചു ഉണ്ടാക്കുന്നത് കൊണ്ട് നിക്ഷേപിക്കുമ്പോൾ ഇങ്ങനെ ഒരു സംവിധാനം ലഭ്യമാണെന്ന് പറഞ്ഞാൽ വായിലെ മുത്തു കൊഴിഞ്ഞു പോകുമോ എസി ക്ക് ഉള്ളിൽ മലർന്നിരുന്ന് ഉറങ്ങുമ്പോൾ പാവപ്പെട്ടവൻറെ വിഷമം സങ്കടം എങ്ങനെ അറിയാൻ ന്ന അല്ലേ?
@ajithvm3225
@ajithvm3225 3 жыл бұрын
ഇപ്പഴാണ് ഇങ്ങനൊരു കാര്യം അറിയുന്നത്... 👍👍👍🥰
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
ചാനലിൽ എത്താൻ വൈകിപ്പോയി... ഇന്നലെ മുതൽ ഇവിടെ തന്നെ ഉണ്ട്.. Thank you bro❣️🙏
@igcsemathematics7673
@igcsemathematics7673 3 жыл бұрын
നല്ല ഒരു കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി.
@jayachandran.a
@jayachandran.a Ай бұрын
It is good if you have spare money lying in your bank account. The interest for savings account is only 2.7% while that for FD is 7.3% now. You will have to retain a minimum amount of Rs.50,000 in your SB account.
@mallupetsworldpetlovers7822
@mallupetsworldpetlovers7822 3 жыл бұрын
എന്‍്റ സാലറി acct ല്‍ ഇങ്ങനെ ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ video കണ്ടപോളാണ് clr ആയത്. Thanks 👌
@kvjosephkollikulavilbangal3905
@kvjosephkollikulavilbangal3905 3 жыл бұрын
Hello Arun, താങ്കൾ ഈ Auto Sweep Account നെ പറ്റി explain ചെയ്തപ്പോൾ ഒരു കാര്യം കൂടി പറയണമായിരുന്നു..... ഇതിന്റെ safety യെ പറ്റി. ATM Card/passwaord അടിച്ചു മാറ്റി ഇത് misuse ചെയ്യാൻ സാധ്യത ഉണ്ടോ ഇല്ലയോ എന്ന്. ചില ബാങ്കുകളിൽ Flexi Account ഉണ്ട്. അത്‌ അല്പം കൂടി safe ആണെന്ന് തോന്നുന്നു. FD ആക്കി മാറ്റി ഇടാം. SB യിൽ ആ amount ഇല്ലാത്തിടത്തോളം ആരും അടിച്ചുമാറ്റില്ല. ഉദാഹരണത്തിന് FD യിൽ 6% പലിശയ്ക്ക് 2 ലക്ഷം രൂപ കിടപ്പുണ്ടെന്ന് കരുതുക. നമുക്ക് 40,000 ആവശ്യം വന്നാൽ അത്രയും മാത്രം അതിൽ നിന്ന് SB യിലേയ്ക്ക് മാറ്റി നമുക്ക് എടുക്കാം. ബാക്കിയുള്ളത് അവിടെ FD ആയിത്തന്നെ കിടന്നോളും. അപ്പോൾ ഏത് Card അടിച്ചുമാറ്റിയാലും SB യിലുള്ള പണം മാത്രമല്ലെ നഷ്ടപ്പെടൂ!
@chackotharayil6007
@chackotharayil6007 3 жыл бұрын
ആരും ഇത് പറഞ്ഞു തന്നില്ല ല്ലി വളരെ നന്ദി
@arundominic3596
@arundominic3596 3 жыл бұрын
Athinu orupad formalities und pre closure charge minimum balance charge sms charge angane orupad und edithal bankera customer theri parayum athukond anu arum ithu push cheyathath
@rajeshamazie
@rajeshamazie 3 жыл бұрын
Auto sweep account, all so charging in SCB , Bank added T&C...... Noting is free in Bank Even OTP SMS all so Charging in South Indian Bank
@dileeppanicker236
@dileeppanicker236 3 жыл бұрын
Thank you , ഇതുവരെ അറിയാതിരുന്ന കാര്യം പറഞ്ഞു തന്നതിന്.🙏🙏🙏
@dr.hemasuresh4781
@dr.hemasuresh4781 3 жыл бұрын
Thanks for the information 👍. I approached and they did it.
@sudheeshcu3202
@sudheeshcu3202 3 жыл бұрын
ഇതു എല്ലാ ബാങ്കിൽ inttavo ഈ fesility. മനസിലാക്കി തന്നതിൽ നന്ദി.
@sibibalakrishnan1
@sibibalakrishnan1 3 жыл бұрын
I already have this facility for my salary account in ICICI. I didn't know this. Bank only called me, informed, and offered this
@jayachandran.a
@jayachandran.a Ай бұрын
They offer this only for corporate salary accounts.
@sreerajpchandran5471
@sreerajpchandran5471 4 жыл бұрын
അറിയില്ലായിരുന്നു. Thanks for sharing this information
@njanarun
@njanarun 4 жыл бұрын
☺️☺️
@babithaab9322
@babithaab9322 3 жыл бұрын
ഇത് ഏതൊക്കെ ബാങ്കിൽ ഉണ്ടാകും new അക്കൗണ്ട് തുടങ്ങുമ്പഴേ ചെയ്യാൻ പറ്റുകയുള്ളു?
@prakashkannappan1336
@prakashkannappan1336 3 жыл бұрын
Thankyou ഒരു പുതിയ അറിവാണ്
@infoatoz2865
@infoatoz2865 3 жыл бұрын
KSFE യില് സേവിങ്സ് ആക്ക്കൗണ്ടിന് തുല്യമായി സുഗമ എന്ന പേരിൽ ഒരു അക്കൗണ്ട് ഉണ്ട്. 5.5% പലിശ കിട്ടും
@coldstart4795
@coldstart4795 3 жыл бұрын
ഇ have
@lotuskitchenworld1512
@lotuskitchenworld1512 3 жыл бұрын
@@coldstart4795 onnu detailed ആയിട്ട് പറയാമോ ?
@coldstart4795
@coldstart4795 3 жыл бұрын
@@lotuskitchenworld1512 ബാങ്ക് അകൗണ്ട് പോലെ തന്നെ..5 ശതമാനം പലിശ കിട്ടും
@100kuttu
@100kuttu 3 жыл бұрын
ഇത് കണ്ടിട്ട് SBI യിൽ ചെന്ന് കേറിക്കൊടുത്താൽ നന്നായിരിക്കും
@antonykunnathur7242
@antonykunnathur7242 2 ай бұрын
ഉപകാരപ്രദമായിരുന്നോ എന്നോ?എത്ര മാത്രം എനിക്ക് തോന്നുന്നു ആർകും ഇത് അറിയാമായിരുന്നില്ല താങ്കൾ പറയും വരെ നന്ദി ബാങ്ക് എന്ത് പറയുമെന്ന് നോക്കട്ടെ
@mohammedali-hx9nv
@mohammedali-hx9nv 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@sarojinilakshman8765
@sarojinilakshman8765 3 жыл бұрын
Thanks a lot .Most of d account holders r not aware of d facility.
@pkmohanan5245
@pkmohanan5245 3 жыл бұрын
നല്ലൊരുഅറിവ്
@rajankaleekal2756
@rajankaleekal2756 3 жыл бұрын
I am already doing that. Many are not aware. Keep it up
@njanarun
@njanarun 3 жыл бұрын
Thank you ❤️
@lenys6421
@lenys6421 2 жыл бұрын
SBI kku undo. Taxable o. reply pl. salaried employ kk maathre ullo. Anghane undo.
@jayachandran.a
@jayachandran.a Ай бұрын
​@@lenys6421You can contact SBI.
@leelap1679
@leelap1679 3 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ - ഇനിയും ഇത്തരം പ്രതീക്ഷിക്കുന്നു
@siyonamilan6964
@siyonamilan6964 3 жыл бұрын
അതെ അതെ, ആർക്കും ഇങ്ങനെ തോന്നണം എന്നില്ല, എല്ലാർക്കും സ്വന്തം കാര്യം അല്ലെ, but ഈ ചേട്ടൻ വേറെ ലെവൽ ✌️❤️💪🔥
@TheAkilesh08
@TheAkilesh08 3 жыл бұрын
Fantastic! Thank you Arun for the clear information!
@sumamr3733
@sumamr3733 2 жыл бұрын
താങ്ക് ഉ മോനെ ഇതൊന്നും അറിയില്ല ബാങ്ക് ൽ ചോദിക്കട്ടെ
@balasubramanianiyer1312
@balasubramanianiyer1312 3 жыл бұрын
Useful infrmn. Bank people nevr disclose anything good to their investors. I wl enquire about this. Thnks a lot.
@jwalajoy1999
@jwalajoy1999 3 жыл бұрын
This is utter nonsense. bank employees will do anything for the good of the common people.
@srijink1675
@srijink1675 Жыл бұрын
Very informative bro.. timely view your video ❤
@p.s.alexander7366
@p.s.alexander7366 8 ай бұрын
🎉 good, thanks for the informative video
@shaijinarayanan2734
@shaijinarayanan2734 3 жыл бұрын
സാലറി account ൽ ഇത് automatic ആയി sweep ചെയ്യുന്നുണ്ട്.... Sbi l
@jayachandran.a
@jayachandran.a 3 жыл бұрын
Yes, but only for corporate salary accounts.
@thulasee3362
@thulasee3362 3 жыл бұрын
New information congrts.
@prashobhil
@prashobhil 4 жыл бұрын
Geart information. This is the first time I am hearing about it
@travelwitharunkumar
@travelwitharunkumar 4 жыл бұрын
Prashob bro 😀
@കെ.പി.ബാബുകൊച്ചേരീ
@കെ.പി.ബാബുകൊച്ചേരീ 2 жыл бұрын
എനിക്ക് 12-ശതാമാനം പലിശ കിട്ടും സുൽത്താൻ ബത്തേരി പോലീസസ്റ്റേഷൻറ മുംബിലെ ബേങ്കിൽ നിന്നും.
@mohananpm2180
@mohananpm2180 3 жыл бұрын
Very good information
@sudhavs2091
@sudhavs2091 3 жыл бұрын
Super information Arun
@uppummulakum3066
@uppummulakum3066 3 жыл бұрын
Good information
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
വളരെ സിമ്പിളായി കാര്യം പറഞ്ഞു. സൂപ്പർ 🙏🏼🙏🏼🙏🏼
@saibysimon4039
@saibysimon4039 3 жыл бұрын
Good info..subscribed your channel..
@maheshpmohan2
@maheshpmohan2 3 жыл бұрын
Utkarsh Small Finance Bank ആണ് ഇപ്പോൾ ഉള്ളതിൽ കൂടുതൽ പലിശ നൽകുന്നത്.
@mentalincubation6756
@mentalincubation6756 3 жыл бұрын
Good മെസ്സേജ്
@Thrayi
@Thrayi 3 жыл бұрын
FD യുടെ അടിസ്ഥാനത്തില്‍ 90% OD കിട്ടും. OD യില്‍ നിന്ന് എടുത്ത തുകക്ക് മാത്രം FD യില്‍ നിന്നു കിട്ടുന്ന തിലും ഒരു ശതമാനം കൂടുതൽ തിരിച്ച് അടയ്ക്കുന്ന സമയം വരെ മാത്രം കൊടുത്താല്‍ മതിയാകും. അപ്പോഴും LIQUIDITY നില നിർത്തി പോകാം. FD പലിശയും കാര്യമായി കുറയില്ല.
@mercymanjaly6937
@mercymanjaly6937 3 жыл бұрын
I believe the bank charges fees for these services. Every time when a sweep happens the bank has a service fee for certain account holders.
@krishnankutty8109
@krishnankutty8109 3 жыл бұрын
പണി വരുന്നുണ്ടവ റാച്ചാ
@arundominic3596
@arundominic3596 3 жыл бұрын
Yes t
@anilkalyan6783
@anilkalyan6783 3 жыл бұрын
ഇങ്ങനെ പല ഉപകാരപ്രദമായ പല കാര്യങ്ങളും ഉണ്ടന്നറിയാം, പക്ഷേ;ഇത് bank എംപ്ലോയിസ് മാത്രമേ ഉപയോഗിക്കൂ എന്ന് മാത്രം. Bank കൾ ജനങ്ങളെ വഞ്ചിക്കുകയാണ് എന്നു മാത്രം.
@renjithrenji5214
@renjithrenji5214 3 жыл бұрын
Thanks for your information.....
@thomasgelly7127
@thomasgelly7127 3 жыл бұрын
Very useful this message bro thanks 👏👏🌹
@arunjohn708
@arunjohn708 3 жыл бұрын
New information....Helpful..Thanks
@anugrah6994
@anugrah6994 3 жыл бұрын
Good information thank you
@njanarun
@njanarun 3 жыл бұрын
So nice of you
@jeevananaswara4938
@jeevananaswara4938 3 жыл бұрын
Good information 👍
@SAHAPADI
@SAHAPADI 4 жыл бұрын
Good info. അറിയില്ലായിരുന്നു👍
@unnikrishnanguruvayur8887
@unnikrishnanguruvayur8887 2 жыл бұрын
Fantastic idea bro. 🥀
@kannan32100
@kannan32100 3 жыл бұрын
താങ്ക്സ് സാർ...5 വർഷം ബാങ്കിൽ വർക്ക്‌ ചെയ്യുന്നു.... എനിക്കറിയാത്ത( ബാങ്കിലെ ആർക്കും )കാര്യം പറഞ്ഞു തന്നതിന്....
@arunas5780
@arunas5780 3 жыл бұрын
New information.... thank you...☺️
@tkshankaranarayanan9472
@tkshankaranarayanan9472 3 жыл бұрын
Thanks for the valuable information.
@aryasasidharan5988
@aryasasidharan5988 4 жыл бұрын
Well explained 👌keep going🥰
@manojmadhusudanan9654
@manojmadhusudanan9654 3 жыл бұрын
ധനലക്ഷ്മി ബാങ്കിൽ സ്ത്രീകൾക്കുള്ള പ്രത്യേക അക്കൗണ്ടിൽ ഈ സംവിധാനം വന്നിട്ടു വർഷങ്ങൾ ആയി...അതു കസ്റ്റമേഴ്സിനും പറഞ്ഞു കൊടുക്കുന്നും ഉണ്ട്....
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
പൊളിച്ചു....... 💪💪💪💪💪💪💪
@jamsheedmandiyan9436
@jamsheedmandiyan9436 3 жыл бұрын
My llpppppp
@jamsheedmandiyan9436
@jamsheedmandiyan9436 3 жыл бұрын
My llppppppp
@jamsheedmandiyan9436
@jamsheedmandiyan9436 3 жыл бұрын
Lllpplllllpplllllllllllllllll
@sophiafarhan8891
@sophiafarhan8891 3 жыл бұрын
Very useful video thank u so much brother.
@jacobsamuel2021
@jacobsamuel2021 Жыл бұрын
Not same as long term (1 year or above) FD, but definitely more than SB account… easy to manage Or nothing to manage … all automated
@sala5630
@sala5630 3 жыл бұрын
പലിശ കിട്ടിയില്ലേല്ലും വേണ്ടില്ല ഉള്ള കാശ് നാറികൾ പിടിക്കാതിരുന്നാൽ മതിയാർ ന്നു
@liklik8180
@liklik8180 3 жыл бұрын
correct. 🤔
@Lakshmilachu1768
@Lakshmilachu1768 3 жыл бұрын
Correct
@sala5630
@sala5630 3 жыл бұрын
@Narayana Moorthy 👍
@indirasouparnika6062
@indirasouparnika6062 3 жыл бұрын
😂
@sala5630
@sala5630 3 жыл бұрын
@@indirasouparnika6062 😂😂😂
@ManojKumar-ct1wh
@ManojKumar-ct1wh 3 жыл бұрын
നല്ല വീഡിയോ 👍🏽
@njanarun
@njanarun 3 жыл бұрын
Thank you
@jobygeorge7187
@jobygeorge7187 3 жыл бұрын
Very good information. Thanks
@gangadharansreelayam5174
@gangadharansreelayam5174 3 жыл бұрын
New information.. Thanks.
@njanarun
@njanarun 3 жыл бұрын
Glad to know it was helpful
@thombabu3914
@thombabu3914 3 жыл бұрын
Worthy
@geojosf
@geojosf 3 жыл бұрын
Thanks for the information
@lejoyd
@lejoyd 3 жыл бұрын
Thank🙏 you good and valuable information
@sasikumar-nl5gm
@sasikumar-nl5gm 3 жыл бұрын
ഞാൻ MOD (MULTI OPTION DEPOSIT) SCHEME ൽ. ആണ് എന്റെ SB account കൾ ഇട്ടിരിക്കുന്നത്. പക്ഷെ മാസം തോറും ഒരു date ൽ ഒരു particular തുക MOD യിലേക്ക് മാറ്റാൻ എഴുതി കൊടുക്കണം. എപ്പോൾ വേണമെങ്കിലും amount withdrawal / deposit ആകാം. SB A/C നേക്കാളും കൂടുതൽ interest കിട്ടും. FD യുടെ അത്ര interest കിട്ടുമോ എന്ന് സംശയമാണ്.
@midhunsmenonINDIAN
@midhunsmenonINDIAN 3 жыл бұрын
Which bank?!
@arunz9241
@arunz9241 3 жыл бұрын
Thankyou very much Arun!! so useful info. The best financial channel!
@njanarun
@njanarun 3 жыл бұрын
Thank you 😊
@ponnappancm2833
@ponnappancm2833 3 жыл бұрын
Goodday, How do we know the total balance at any time .That is what is available above 20k?
@rajeshbabu1997
@rajeshbabu1997 3 жыл бұрын
Thanks bro... Keep going 👍🏻👍🏻👍🏻
@sajishadilshad8202
@sajishadilshad8202 4 жыл бұрын
Informative video
@ashrafvalavil7085
@ashrafvalavil7085 3 жыл бұрын
👍👍👌👌 Good information...Thanks
@pratheeshk611
@pratheeshk611 3 жыл бұрын
Yono ആപ്ലിക്കേഷനിൽ ഇങ്ങനെ ചെയ്യാനുള്ള സൗകര്യം കാണുന്നില്ലല്ലോ.... ? ഫിക്സ്ഡ് ഡിപ്പോസിറ്റ് കാണുന്നുണ്ട്. മൾട്ടി ഓഫ് ഷൻ കാണുന്നില്ല...
@nishanthjayan9756
@nishanthjayan9756 3 жыл бұрын
നല്ല വിവരണം
@Gopakumargopalannair
@Gopakumargopalannair Жыл бұрын
Good information.....
@njanarun
@njanarun Жыл бұрын
Thanks
@yousufaliv3977
@yousufaliv3977 3 жыл бұрын
Good information bro👍
@jomonantony3732
@jomonantony3732 3 жыл бұрын
Very good video
@franciskt4171
@franciskt4171 3 жыл бұрын
Very useful and financially beneficial tip. Thanks...
@sp7170
@sp7170 3 жыл бұрын
RD എന്താണ്‌ എന്നും FD യുമായി compare ചെയത് ഒരു വീഡിയോ ചെയ്യൂ
@shajikrishnan9597
@shajikrishnan9597 3 жыл бұрын
Congratulations 👍
@painter1050
@painter1050 3 жыл бұрын
new info for me.. thanks
@kuttis123
@kuttis123 2 жыл бұрын
Good class
@njanarun
@njanarun 2 жыл бұрын
🙂
@thomasjoseph5302
@thomasjoseph5302 3 жыл бұрын
Valuable information
@ashrafkpmuhammed8918
@ashrafkpmuhammed8918 2 ай бұрын
ട്രഷറി യെ പറ്റിയും ഒരു വിവരണം ചെയ്യാമോ, അത് പോലെ zero ബാലൻസ് ന്റെ ഗുണവും വ്യത്യാസം എന്നിവ യെ പറ്റിയും.
@njanarun
@njanarun 2 ай бұрын
ചെയ്തിട്ടുണ്ട്: kzbin.info/www/bejne/h4KaenqfZpdpg5Y
@kvn6136
@kvn6136 3 жыл бұрын
Autosweep fecility good
@jijeshmenon8097
@jijeshmenon8097 3 жыл бұрын
നല്ല ഇൻഫോ 👌
@abc52abc61
@abc52abc61 3 жыл бұрын
ബാങ്കിൽ നിന്നുള്ള പലിശ പൈസ ഞാൻ ചാരിറ്റിയിൽ ട്രാൻസ്ഫർ ചെയ്യുന്നു... ശെരിയാണോ തെറ്റ് ആണോ എനിക്ക് അറിയില്ല
@anudr.5878
@anudr.5878 2 ай бұрын
ആദ്യം സ്വന്തം മുഖം കാണിക്കാൻ ധൈര്യം ഉണ്ടാക്കൂ..
@josephc.l938
@josephc.l938 3 жыл бұрын
ഞാൻ ഇത് പ്രകാരം ഫെഡറൽ ബാങ്കിൽ ചോദിച്ചപ്പോൾ ആ ഫെസിലിറ്റി Auto Sweep ഇല്ല എന്നാണ് അറിയിച്ചത്
@JibsVlog
@JibsVlog 3 жыл бұрын
yes
@subithasukumaran6330
@subithasukumaran6330 4 жыл бұрын
Informative 😍😍
@rajasekharanottapalam1448
@rajasekharanottapalam1448 3 жыл бұрын
Good instructions keep it up
@siyonamilan6964
@siyonamilan6964 3 жыл бұрын
New subscriber ആണ് ട്ടോ ചേട്ടാ, വീഡിയോ ഫുൾ കണ്ടു, കമെന്റ് ബോക്സിൽ ഉള്ള കമന്റും വായിച്ചു, പോസിറ്റീവ് attitude ആണ് ഇതിൽ കണ്ടത്, അപ്പൊ sub ചെയ്യാതിരിക്കാൻ തോന്നിയില്ല ✌️ ,,, ഇങ്ങനെ ഒരു കാര്യം ആദ്യ മായ് ആണ് കേൾക്കുന്നത്, എന്തായാലും ഞാൻ ഇതിനെ കുറിച്ച് ബാങ്കിൽ അന്വേഷിച്ചിട്ടു തന്നെ കാര്യം, thank u so much ചേട്ടാ.....
@antonykj1838
@antonykj1838 Жыл бұрын
താങ്ക്സ് 👍👍
@ssandeep9305
@ssandeep9305 2 жыл бұрын
HDFC Bank yill auto sweep facility epozum available aan OR MONEY MAXIMIZER FACILITY undd.
@rasheedafakrudeen9783
@rasheedafakrudeen9783 3 жыл бұрын
Good message 👍👍
@swalihaharis
@swalihaharis 4 жыл бұрын
Nalloru information anu good 👍
@thetravelblueprints131
@thetravelblueprints131 Жыл бұрын
അറിഞ്ഞില്ല 😢ആരും പറഞ്ഞില്ല..😢😢
@libinpaulouse7320
@libinpaulouse7320 3 жыл бұрын
Thank you dear. 🤗🤗
@winit1186
@winit1186 3 жыл бұрын
35000 രൂപയെങ്കിലും അക്കൗണ്ടിൽ സ്ഥിരമായി ഉണ്ടാവണം MOD സൗകര്യം ലഭിക്കണമെങ്കിൽ.... അല്ലാതെ അക്കൗണ്ടിൽ മിനിമം ബാലൻസ് പോലും keep ചെയ്യാത്തവർക്ക് auto swipe കിട്ടില്ല.... മാത്രമല്ല salary account/pension account holders ന് മാത്രമേ ഇൗ സൗകര്യം ലഭിക്കൂ.....
@അനീശൻ
@അനീശൻ 3 жыл бұрын
👌👌👌👌thanks... brother...
@tollysurendran8947
@tollysurendran8947 3 жыл бұрын
Thanks for the info🙏🏼
@ashrfp4189
@ashrfp4189 3 жыл бұрын
Bro iyal evideyayirunnu Ithu vare Kalakki 😘 IJJ aalhu puliyan God bless u
@njanarun
@njanarun 3 жыл бұрын
Thank bro ❤️
@vineethpkkuttappan7518
@vineethpkkuttappan7518 3 жыл бұрын
Dear sir Kindly treat the below as a request . Please provide the full details. Being a banker the above facilities has conditions. Please include that also otherwise people will be guided wrongly
@retnabai6143
@retnabai6143 4 жыл бұрын
Good vedio
Mom had to stand up for the whole family!❤️😍😁
00:39
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Mom had to stand up for the whole family!❤️😍😁
00:39