Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
@faseela.mujeeb20525 жыл бұрын
എന്റെ ഭർത്താവിനേക്കാൾ നല്ലൊരു പുരുഷനേയും ഞാൻ കണ്ടിട്ടില്ല. ഇനിയുള്ള ജീവിതവും ഇത് പോലെ തന്നെ നിലനിർത്തണേ...നാഥാ🤲
@drmurshidasuhaib97375 жыл бұрын
Aameeeen
@muhammedmuhammed79234 жыл бұрын
Aameen
@rafimuhammed24844 жыл бұрын
bharthaavinte swabaava gunangal
@shahulsuhana86124 жыл бұрын
ആമീന്‍
@nizumanjeri4 жыл бұрын
Aameen
@fathimasuhra7215 жыл бұрын
വിവാഹം കഴിഞ്ഞ എല്ലാ സുഹൃത്തുക്കളും നല്ല സന്തോഷത്തോടെ ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@najeeb61375 жыл бұрын
ആമീൻ
@sajilmohammed80415 жыл бұрын
Aaameen
@sumisumayya51295 жыл бұрын
ആമീൻ
@anisha77205 жыл бұрын
Aameen
@riyariyashoukath30335 жыл бұрын
ആമീൻ
@saranya1233 жыл бұрын
ചില ഭാര്യമാരുടെ സ്വപ്നങ്ങളാണ് സർ പറഞ്ഞത്.. ഹസ്ബൻഡിൽ നിന്ന് ആഗ്രഹിക്കുന്നത്.. But, ഞാൻ മനസിലാക്കിയിടത്തോളം, അറിയാഞ്ഞിട്ടാണ്, അറിയാൻ ശ്രമിക്കാഞ്ഞിട്ടാണ് ഭർത്താക്കന്മാർ. മരിച്ചു ജീവിക്കയാണ്, പല സ്ത്രീജന്മങ്ങൾ ....
@fidhak15912 жыл бұрын
Husbandin ee video link ayach kodkku
@allurichurichu43352 жыл бұрын
mind cheyyilAaaa ah link orikalum oppen akkitt nokila ente barthavv najn ayyakunna msg nookare illla
@devilkarlozz7314 Жыл бұрын
ഒരുപാട് സ്ത്രീകൾ മനസിലുള്ളകാര്യങ്ങൾ സംസാരിക്കാൻപോലും ആരുമില്ലാതെ മരിച്ചു ജീവിക്കുന്നു.
@Fasaladnoc5 жыл бұрын
എത്ര മനോഹരമായ ക്ലാസ്..... ഇതാണ് യഥാർത്ഥ ലൈഫ് ചെയ്ഞ്ചിങ് സ്പീച്...... മരുഭൂമിയിൽ ഇനി മഴ പെയ്യും.... അവിടെ ഇനിയും റോസാപ്പൂക്കൾ വിരിയും..... ഒരു നൂറ് നന്ദി.. സാറിന് ഇനിയും കാത്തിരിക്കും അടുത്ത വിഡിയോക്കായ്....
@ArunkArun-fr8sf5 жыл бұрын
സാറിന്റെ വിഡിയോ ആദ്യം കാണുകയാ .കണ്ടു കഴിഞ്ഞപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു .സത്യം ആണ് സാർ പറയുന്നത്
@dayamadav60345 жыл бұрын
Me too
@bijuphilipvilloth4 жыл бұрын
@@dayamadav6034 me toooooo
@sajnaillikkal11055 жыл бұрын
എന്റെ ദിവസങ്ങളിലെ ഓരോ നിമിഷവും എനിക്കെന്റെ Hus നെ miss ചെയ്യുന്നു കാരണം nhan അത്രമാത്രം എന്റെ Hus നെ പ്രണയിക്കുന്നു. 16 വർഷം ആയി ഒരുമിച്ചിട്ട്. അന്നുമുതൽ ഇന്നേവരെ ഒരു തരിപോലും സ്നേഹം kuranhittilla BUT ഒരുമിച്ചു ജീവിക്കാൻ കിട്ടിയ അവസരങ്ങൾ കുറവാണു അതാണ് ഏറ്റവും വലിയ ദുഃഖവും. എന്നും എപ്പോഴും ഒരുമിച്ചു ജീവിക്കാൻ അതിയായി ആഗ്രഹിക്കുന്ന അതിന്റെ പേരിൽ എപ്പോഴും വേദനിക്കുന്ന, ഒരു പ്റവാസിയുടെ ഭാര്യയാണ് ഞാൻ.
മാഷാ അല്ലാഹ്. Dr പറഞ്ഞതിൽ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യർ ഉണ്ട്. ഇത് ജീവിത കാലം മുഴുവനും നില നില്കാൻ അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു.
@hasnasalam51934 жыл бұрын
Romance is entirely different than physical relationship True👌
@artmypassion15765 жыл бұрын
After hear this .i missed my hubby.. Our romance is full of full. Alhamdulillah. My husband is gift from Allah. Lovely hubby. Caring and my parents my friend everything is my hubby..
@kingj83613 жыл бұрын
Polich❤️
@sradhasharmasn85465 жыл бұрын
It's correct romance is entirely different from physical relationship......
@AneeshESan35 жыл бұрын
ഈ video കണ്ടപ്പോൾ ഞാൻ really കരഞ്ഞുപോയി... you are talking really truth
@nishasudesh26755 жыл бұрын
My romantic score 10 out of 10 😍😊... I have no words to express my love for him...such a wonderful hubby....
@dhanyanimil69585 жыл бұрын
സർ ന്റെ വാക്കുകൾ മരുഭൂമിയിലെ മഴപോലെയാണ്.ഹ്രദയത്തിൽ അരിച്ചിറങ്ങുന്ന മഞ്ഞു പോലെയാണ്. God bless you...Waiting for next vedio
@royalpriest.27575 жыл бұрын
Sir , നിങ്ങളുടെ ഓരോ പങ്കുവെക്കലുകളും ഹൃദയത്തിന്റെ ആഴങ്ങളിൽ സ്പർശിക്കുകയും ..ചിന്തിപ്പിക്കുകയും ചെയ്യുന്നു ....I bless you in jesus name ...
@abhilashchandranabhilashch25874 жыл бұрын
Spr😍
@hakeemhakeem32965 жыл бұрын
ഒരു പാട് നന്നാവാൻ ബാക്കിയുണ്ട്. 6 yer ചുമ്മാ കൊളമാക്കി...എത്ര സുന്ദരമായ ജീവിത ദാമ്പത്യ കാര്യങ്ങൾ.....sr നിങ്ങളെ കേൾക്കാൻ കുറച്ചു late ആയി butt start... now
@AbdussalamOmar5 жыл бұрын
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@danger30795 жыл бұрын
ഒരു പോസറ്റീവ് ഫീൽ ആണ് സാറിന്റെ വീഡിയോസ് കാണുമ്പോൾ thanku sir...
@navaspakkada Жыл бұрын
13 years still ❤ like a new couples and like a boy friend and girlfriend ❤
@HennabyRamla5 жыл бұрын
Inspired speech 😍👍
@nimmy.kannan3425 жыл бұрын
ദൈവം എനിക്ക് തന്നെ വിലപ്പെട്ട സമ്മാനം my hubby.
@muthassistips47685 жыл бұрын
Ingane okke kelkumbol nalla santhosham unde god bless you dear
@ashikshahul29435 жыл бұрын
Rte
@haseenashameerhaseenashame87595 жыл бұрын
Enikum
@abdulsatharkk48035 жыл бұрын
സാറിന്റെ ക്ലാസ്സുകൾ ഇഷ്ടപ്പെടുന്നു..വളരെ പ്രാധാന്യം കൊള്ളുന്ന സന്ദേശങ്ങൾ..thanks for sharing..
@jasminshafeek27605 жыл бұрын
Masha Allah your wife is so lucky sir
@mhenna145 жыл бұрын
Alhamdulillah.....I'm so lucky and I'm very happy with my sweet hubby😍😍😍 miss uuu kakkuuu😘😘😘😘
@hakeemhakeem32965 жыл бұрын
ഹായ് brother. ആദ്യമായിട്ടാണ് പ്രോഗ്രാം കാണുന്നത് great. സൂപ്പർ......അവതരണത്തിൽ ഉള്ള ആ ഫീൽ....പറയാൻ വാക്കുകൾ ഇല്ല.....
@aslamtpaslamtp88555 жыл бұрын
I really touch my heart i am first viewer now iam big fan of u sir ..proud of u
@gulzartipc47675 жыл бұрын
ഇൻഷാ അല്ലാഹ്... ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന് പത്തിൽ പത്ത് കൊടുക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്.. i definitely love her with romantic
@sumilashams64153 жыл бұрын
In sha allah
@vavamontk65793 жыл бұрын
atoke ipol pareyum.kazhinjan okke kanakka.
@khairoobikhairoobi85025 жыл бұрын
I really love him... He is so romantic and carefull. We got 10 marks out of 10. Alhamdulillah. Nw I really miss him... He is so lovely
@--ran--35284 жыл бұрын
സാർ എനിക്ക് സാറിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി സത്യം 😪
@farhanamubaris42895 жыл бұрын
Njn ith kettit koore karannu..I rly miss my hus. I love him so much . ND he is very lovable and caring..
@nizammhmd2885 жыл бұрын
എനിക്ക് ഉപകാരമുള്ള വീഡിയോ അല്ല, ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ ആയിരിക്കും,...Gd msg Brother
@AnsarTLulu5 жыл бұрын
Adanda ubagaram illathond?
@shineyk53045 жыл бұрын
Why man? Even if u r not married,its more useful,I think
@aparnasukil7755 жыл бұрын
Our score is ABOVE 10😍
@suryasurendran25543 жыл бұрын
He s my asset..... i love him more than anything in this world...
@Fcmobile34655 жыл бұрын
I am the luckiest woman in the world because of my husband we love each other more than everyone think😘😘😘😘😘🧚🧚🧚🧚
@sanhaizaan54655 жыл бұрын
Alhamdulillahh.. 😍I LOVE MY IKAKKA... And really miss him 😔
@fizanfreya75383 жыл бұрын
കെട്ടിയ ഉടനെയുള്ള വർഷങ്ങളിൽ അല്ല, oru3വർഷം കഴിഞ്ഞൊക്കെയാണ് ശരിക്കും നമ്മൾ പ്രണയിക്കാൻ തുടങ്ങുന്നത്... അത് തുടങ്ങിയാൽ പിന്നെ അങ്ങനെത്തന്നെയിരിക്കും... അങ്ങനെ തോന്നിയവരുണ്ടോ
@AbdussalamOmar3 жыл бұрын
After 5 years ...me
@fizanfreya75383 жыл бұрын
@@AbdussalamOmar me too 5years. Generally i told after about 3years. Thanku sir for your reply
@fizanfreya75383 жыл бұрын
@@keerthykeerthu7061 wait... And love him more... You will get it back definitely
@afsalafsal1463 жыл бұрын
Mee too after 5 years
@sumayyanijas78313 жыл бұрын
Enikkum angeneyaanu thonniyath
@sidheequeebrahim4405 жыл бұрын
എന്റെ ഡോക്ടറെ വീഡിയോ കണ്ടിട്ട് ഇന്ന് wife വിളിച്ചപ്പോ ആ dear പറയൂ enn paranjappo aval chirikkuvaa.. enthaa cheyyaa... hahaha
@MrShanaf5 жыл бұрын
😂😂
@batool---72555 жыл бұрын
😁😁😁😁😁
@rahmathmustha44335 жыл бұрын
😂😂😂
@a.m.a50075 жыл бұрын
😉😊😊😊😊😀
@jamsheerkottappuram91335 жыл бұрын
നിസ്സാരം
@shaznad14394 жыл бұрын
അൽഹംദുലില്ലാഹ്..... our score is 10.... but corona ആയത് കൊണ്ട് ജോലി കഴിഞ്ഞ് വന്നാൽ ഉള്ള hug ഇല്ല.... 😅കുറച്ച് കഴിയണം... really missing that😞
@mariyamuk81144 жыл бұрын
😀😀🤭
@eazyenglishathome68585 жыл бұрын
I don’t know why but i just gone through all the comments to check out if there any comments from my wife. But I couldn’t find. I really love her. She is my luck. Thank God. Alhamdulillah. And now she is a mother of my sweetest baby. Love them both. The most wonderful gift god ever gave me. But we used to fight all the day along. And i miss her if I couldn’t fight with her. All our fightings are make our love perfect. Hey sweetheart if you check these comments here is mine. Love you di. And i can give you 10/10.
@arshidaet36645 жыл бұрын
💖U ikkaaa
@ayishathasmina78765 жыл бұрын
My husband is everything for me😍
@mansoork.a.k32565 жыл бұрын
thank you...😍😍
@anitharadhakrishnan6735 жыл бұрын
Sir.... ഞാൻ ശെരിക്കും കരയുകയായിരുന്നു ഈ speech കേട്ടിട്ട്, എന്റെ ലൈഫിൽ നടക്കുന്ന problmz ആണ് സർ ഇപ്പോൾ പറഞ്ഞത്, no romance no love....
@wseempasha84195 жыл бұрын
enteyum .same life Chechi
@anjusree46395 жыл бұрын
Njaanum karayukayayirunnu.. 😣😣
@anuanu10405 жыл бұрын
Njanum karanju poyi..
@delnaak12525 жыл бұрын
Ellam dhevathinu ealpichu prarthik👍K avum ketto.. Dhevathinte munnil karanju prarthikku😍hus snehikkunnillel makkal nigale snehikkille,nigade parents ,relatives..... God always with you drzzzz😘
@misriyavahidmisriya21805 жыл бұрын
Anitha Radhakrishnan Same situation.
@filfil48585 жыл бұрын
സാറേ ഒരു പ്രവാസിയുടേ ഭാര്യക്ക് നാട്ടിൽ വരുമ്പോൾ ശരിക്കും സ്നേഹം Romatic ഫ്രണ്ടിലിയായിരിക്കും
@I_follow_Yeshua5 жыл бұрын
The golden question....@ 4.00 mins. Really touched my heart...
@afiskitchen2745 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... ikkaa i really love u and miss you soooo much... Sir, പറഞ്ഞത് വളരെ ശെരിയാണ്.. ഭാര്യയെ ഭർത്താവും ഭർത്താവ് bharyayeyum onn പ്രണയിച്ചു നോക്കു...അതിലേറെ മനോഹരം വേറെയൊന്നിനുമുണ്ടാവില്ല.. സത്യം... thank you sir for the valuable speach..
@unnikrishnan7655 жыл бұрын
Afi's kitchen 💗💗
@peacesmileandlove61505 жыл бұрын
മരണം വരെ ആ സ്നേഹം നിലനിർത്താൻ നോക്കു.....👍
@jasminshafeek27605 жыл бұрын
👍👍
@nahnasworld13135 жыл бұрын
Tz true dear😍❤
@unnikrishnan7655 жыл бұрын
jasmin shafeek 👌👌👌
@danishmuhammed65665 жыл бұрын
Alhamdulillah, I get a good partner in my life with fully romantic at any time as well as staying in gulf life, give the score 10 out of 10.........
@mhenna145 жыл бұрын
I'm the lucky wife😍😍😍
@Ajmal-ct7lw5 жыл бұрын
I really love my husbsnd and i miss him terribly my romantic score is 10 out of 10...we love each other sooo much...Alhamdulillaaahhh Masha Allah...
@marshoodebrahim66655 жыл бұрын
With a wife like you,I feel so blessed...I will love you more and more each day with every beat of my heart..love you so much dear
@nadeerajavadnadeerajavad76555 жыл бұрын
Masha allaah...
@lukmanulhakeem94385 жыл бұрын
I really miss my ikkaaa..... I love you....😥😥😥 10 of 10 score.alhamdulillah....
@sulupt16175 жыл бұрын
10 of 100 score
@lukmanulhakeem94385 жыл бұрын
@@sulupt1617 ninteyano
@ceeteevlog81855 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് ഇൻഷാ അള്ളാ നാട്ടിൽ പോയിട്ട് വേണം സ്കോർ ഒന്ന് കൂട്ടാൻ 💕
@fathimasuhara8175 жыл бұрын
😁
@Fworld48085 жыл бұрын
😀😍
@itzmeazmi8165 жыл бұрын
👍👍👌👌
@cranberry38415 жыл бұрын
All the best..
@timewithdude38185 жыл бұрын
😂🤩
@shahnasubair68962 жыл бұрын
My husband is the most beautifull gift from my God. Alhamdulillah. This is tenth year of our together life.
@AbdussalamOmar5 жыл бұрын
Dr. Omar's award winning 7 days life transformation camp at munnar. ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@rinurinu41675 жыл бұрын
Valare karect sr
@diyafathima89955 жыл бұрын
Ennanu starts cheyyunne?
@AbdussalamOmar5 жыл бұрын
@@diyafathima8995... March 28-April3. DEEP IMMERSION V.
@shajirashameer1664 жыл бұрын
Dr. Abdussalam Omar ente husinu ennodu snehamundu ennaalum engane romance ariyillaaa adhonnum oru thalpariyavum illathe pole njan orupaadu aagrahikkunnu endhu cheyyana doctor
@shajirashameer1664 жыл бұрын
Dr. Abdussalam Omar 😰😰
@AneeshESan35 жыл бұрын
ഞാൻ കാത്തിരുന്ന video. PLEASE UPLOAD husband &wife related videos 👍👍👍
@rere33004 жыл бұрын
Superb video.Lucky are those who have such a loveable husband
@shafeekssainulabdeen46485 жыл бұрын
My husband is a valuable gift from Allah..! Our score 10/10
@gulzartipc47675 жыл бұрын
സാർ... മികച്ച വ്യക്തി ബന്ധം എങ്ങിനെ ഉണ്ടാക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... PLz...
@safreedasafreedat31043 жыл бұрын
😭😭😭 my romantic score is 0..thank you sir And GOD bless you
@ZAKKU013 жыл бұрын
Why...?
@abdulhaseebok53655 жыл бұрын
Really this episode will motivate everyone 👍🌹
@kunjolansar39905 жыл бұрын
Alhamdulillah Our life is wonderfull gift from allah..maasha allaah
@abdulmuneer38345 жыл бұрын
ആദ്യം ഒരു പെണ്ണ് കെട്ടട്ടെ ട്ടോ 😉😉 സ്കോർ മോശം ആക്കൂല 😎😎😄
@adnuhani59755 жыл бұрын
Kettiya pinne thirutharuth😄
@abdulmuneer38345 жыл бұрын
@@adnuhani5975 ഇല്ലന്നേ 😍😍
@jozlinjose35605 жыл бұрын
😄😄😄
@shijinshijj60705 жыл бұрын
Parasparam marann snehich jeevikanam avde kittulla oru sugham ad paranj areekanam pattathadaan
@ammusachus47935 жыл бұрын
ഹഹഹഹഹഹഹ
@subhashbaby4 жыл бұрын
Congratulations doctor... you are a great man....I have never heard such a class from anyone....God bless you.....
@nafunidunafunidu5925 жыл бұрын
Really proud of my husband romantic mark 8 undakm 1 years l 1 mnth mathramanu together life. Ennalm nmml happiyanu. Orumich jeevikunna feelaa nmmlk mashaallah alhamdulillah
@dalibainterior40005 жыл бұрын
നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയുടെ നിങ്ങളോടുള്ള പരിപൂർണ സ്നേഹം പുറത്തു ചാടിക്കണോ 100%ഗ്യാരന്റി വിശേഷ ദിവസങ്ങളിലോ യാത്ര പോയി മടങ്ങി വരുമ്പോഴോ അവർക്കായി മാത്രം എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കുക 5 രൂപയുടെ മഞ്ച് ആണെങ്കിലും പെണ്ണുങ്ങൾ കിട്ടിയ സാധനത്തിന്റെ വില നോക്കില്ല. ജീവിതത്തിൽ നിങ്ങളെ വിട്ട് പോകൂല്ല
@duahamda72495 жыл бұрын
Sathyam..vilakoodiya onnum venda..pakshe nammale orkunnundenna oru thonnalunayal mathram mathi..ath oru cheriya oru sweet aanenkil polum namuk mathramayi mattivekkumbol athoru santhosham thanneyanu..
@beenaanil74685 жыл бұрын
Yes.yes
@presyshinoj20925 жыл бұрын
daliba interior 👍
@thejaswanithejuthejaswanit71605 жыл бұрын
Exactly
@abidabid65225 жыл бұрын
Yes..correct
@rasha.trasha.t77015 жыл бұрын
I love ma husband mor dan anyone,, pravasi wife anu. Now together abroad.. AlhamduLillah..he always say dat am his energy..
സാറിന്റെ വൈഫ് നെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങളുടെ ലൈഫ് ആണ് കണ്ടത്. ഇപ്പോൾ ഒരു മാസമായി ഞാനെന്റെ വീട്ടിലാണ് ഇത് പോലെ ഓരോ കാര്യം ചെയ്യുമ്പോഴും പരസ്പരം മിസ്സ് ചെയ്യുന്നുണ്ട് അത് ഞങ്ങൾ പരസ്പരം ഷെയർ ചെയ്യുന്നുമുണ്ട് അത് കേൾക്കുമ്പോൾ ശെരിക്കും എന്താണ് ഫീൽ എന്നു എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤️ ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആണ് 4 വർഷം പ്രണയിച്ചു കല്യാണം കഴിച്ചവരാണ് ഇപ്പോൾ 10 മാസം കഴിഞ്ഞു ചെറിയ ചെറിയ പ്രോബ്ലെം ഒക്കെ ലൈഫിൽ ഉണ്ട് ഏങ്കിലും ഞങ്ങളുടെ റൊമാൻസ് ഇപ്പോൾ കൂടിയാതെ ഉള്ളു. 10 മാസം അല്ലെ ആയിട്ടുള്ളു എന്നാകും ഇപ്പൊ ഇത് വായിക്കുന്നവർ വിചാരികത്തുള്ളൂ എന്നാലും സാരമില്ല.. അങ്ങനെ വിചാരിക്കുന്നവർക് ഞാനൊരു എക്സാമ്പിൾ പറയാം മുന്നേ ഞങ്ങൾ പ്രണയിക്കുന്ന ടൈമിൽ എന്നെ വിളിച്ചു ഓരോ കാര്യങ്ങൾ അന്നെഷികുമ്പോൾ എന്റെ ഫ്രണ്ട്സ് പറയുമായിരുന്നു 'പ്രണയിച്ചു തുടങ്ങിയതിന്റെ ആവേശം ആണെന്ന് ' ബട്ട് ഇപ്പോൾ ഞങ്ങൾ പരിചയപെട്ടു 6 വർഷം കഴിഞ്ഞു ഇന്നും ആദ്യം ഏങ്ങനെ ആയിരുന്നോ അത് പോലെ തന്നുണ്ട് കുറച്ചൂടി കുടിട്ടുണ്ടെങ്കിലേ ഉള്ളു അല്ലാണ്ട് ഒരു തരി പോലും കുറഞ്ഞിട്ടില്ല ദൈവാനുഗ്രഹം കൊണ്ട്😍 അതിനു ഈശ്വരനോട് എത്രപറഞ്ഞാലും തീരാത്തത്ര നന്നിയുണ്ട് 🙏🙏🙏🙏 ഇങ്ങനൊരു ലൈഫ് പാർട്ണറെ തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏❣️
@amrithaammu3065 жыл бұрын
Sooper☺
@amrithaammu3065 жыл бұрын
@@remyamohan5553 same aan enkm.4yr pranayichu ipo 9 mnth ay mrg kazhnjit.njnipo 1mnth aay nte vtla Aale othiri miss cheyunund.daily ravile eneeta nne vilikm ofc povna vare.pine jobin edak tym kitmbolm.vtl vanna urangna vare.pand engine aano ath pole thanne ipolm.ithupole thanne munnot ponennan nte agrahm.njngal thammil vazhak undavarnd bt athonm njngade snehathine badhikarila.oru thari polm kuranjitm ella.nte maranam vare aal nte kude venam nn ula prarthana mathre enkipo ulu
@amrithaammu3065 жыл бұрын
@@remyamohan5553 bt njngal porath evdelm poyal evn cousins nte vtl poyaloke aalm njnm samsarichiriknath mattulor anishtathodeyan kanunnath.ath kanumbo enkentho manasin vallatha preyasam aavm.majority mrg kazhnja teams aan ingane
@abdulharis9615 жыл бұрын
അവരും അവരുടെ ഭാര്യമാരും സ്വർഗ്ഗത്തിന്റെ അനുഗ്രഹങ്ങളിൽ നിർവൃതി പൂണ്ട സ്വർഗ്ഗീയ നിവാസികളാണ്
@hafi14835 жыл бұрын
Sir nde wife really lucky..Masha Allah❤
@thasilisulaiman13663 жыл бұрын
Correct
@muhammadmuaad46315 жыл бұрын
Sir, you are acting excellently. . Like to hear your speeches. . Sir. .
@hareenakebin10265 жыл бұрын
I give 10 for us...even if he is way..even when we fight ...e love each other a lot..our memories r so special
@frb6135 жыл бұрын
Very informative. Really motivated to make lot of changes from this moment. Thank you very much Salam sir.
@sreejith51103 жыл бұрын
സാറിൻറെ ഓരോ വീഡിയോ ജീവിതത്തിൽ വളരെ ഉപകാരപ്രദമാണ് ഇനിയും നല്ല നല്ല വീഡിയോകൾ
@findbeautyaroundus60655 жыл бұрын
Masha Allah I love my hubby... I like the way he is.....
@diyasmedia18433 жыл бұрын
Sir.. എന്റെ വിവാഹം കഴിഞ്ഞിട്ട് 7വർഷം ആയി... 4കുട്ടികൾ ഉണ്ട്.. but ഒരിക്കലും എനിക്ക് എന്റെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല.. വിവാഹം ജീവിതം ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ് തുടങ്ങിയത്... ഇന്ന് വരെ സന്തോഷമായിട്ട് സംതൃപ്തി യിൽ ഒരു രാത്രി പോലും ഞാൻ ഉറങ്ങിയിട്ടില്ല.. എനിക്ക് അദ്ദേഹത്തിനോട് ഒരു തരത്തിലുള്ള റൊമാന്റിക്കോ ഫീലിങ്ങ്സും തോന്നിയിട്ടില്ല.. എന്നോട് റൊമാന്റിക് ആയി ഇന്ന് വരെ പെരുമാരിട്ടിട്ടുമില്ല... എനിക്ക് ഓരോ രാത്രികളും ഓരോ മരങ്ങളാണ്.. ഞാൻ എന്നെ തന്നെ ശപിച്ചു പോകുന്ന നിമിഷങ്ങൾ.. ഒരു വികാരവും തോന്നാത്ത ഒരു മനുഷ്യന്റെ ഇങ്കിതങ്ങൾക്ക് വഴങ്ങി കൊടുക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ ഗതികേട് ഒരു പക്ഷെ നിങ്ങൾ ആണുങ്ങൾക്ക് മനസ്സിലാകുമോ എന്നറിയില്ല...ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു എന്റെ ഭർത്താവിന് എന്നെ റൊമാന്റിക് ആയി നോക്കാനോ റൊമാന്റിക് ആയി ഒരു ഉമ്മ tharano അറിയില്ല ന്ന്.. ഞങ്ങളുടെ ഓരോ ലൈംഗിക ബന്ധങ്ങളും എനിക്ക് വേദന ജനകമായിരുന്നു... ഒരിക്കൽ പോലും മനസ്സിനും ശരീരത്തിനും വേദന ഇല്ലാതെ ഞാൻ ഉറങ്ങിയിരുന്നില്ല.. പിന്നീട് എങ്ങനെ യെങ്കിലും ഇതിൽ നിന്നും ഒന്ന് രക്ഷപ്പെടണം എന്നായിരുന്നു ചിന്ത.. പക്ഷെ വിവാഹം കഴിഞ്ഞു 2മാസം ആയപ്പോഴേക്കും ഞാൻ ഇരട്ട കുട്ടികളെ ഗർഭം ധരിച്ചു.. പിന്നീട് എന്റെ ജീവിതം യന്ത്രികമായിരുന്നു.. ഗർഭിണി ആയിട്ടും ഒരു ദിവസവും എന്നെ വെറുതെ വിടില്ല. വേണ്ട എന്ന് പറഞ്ഞാൽ ഭലം പ്രയോഗിക്കും. അപ്പൊ വേദന ഇരട്ടിക്കും.. അന്നൊക്കെ എനിക്ക് ഇങ്ങനെ ഒക്കെ ആണ്.. വേദന ഉണ്ട് feel ചെയ്യുന്നില്ല എന്നൊക്കെ ഭർത്താവിനോട് പറയാൻ പേടിയായിരുന്നു... അതെന്തോ അപരാധം ആണെന്നായിരുന്നു ദാരണ.. ആരോടും ഒന്നും പറഞ്ഞില്ല. എല്ലാം സഹിച്ചു.. പിന്നെ എല്ലാം ഒരു ശീലം ആയി.. നന്നായി അഭിനയിക്കാൻ പഠിച്ചു.. എതിർക്കാതെ എതിർക്കാതെ എല്ലാത്തിനും നിന്ന് കൊടുത്തു... ഇപ്പൊ 4കുട്ടികൾ ആയി.. ആയിടക്ക് ഞങ്ങളുടെ ഇടയിൽ മറ്റു പ്രശ്നങ്ങൾ വന്നപ്പോൾ ഞാൻ സ്ട്രോങ്ങായി നിന്ന് ഇനി എനിക്ക് ഈ ജീവിതം വേണ്ട എന്ന് പറഞ്ഞു.. യഥാർത്ഥ കാരണം മറച്ചു വെച്ചു മറ്റുള്ള കാര്യങ്ങൾ പറഞ്ഞു ഞാൻ പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പക്ഷെ മക്കളെ പറഞ്ഞു എല്ലാവരും വീണ്ടും നിർബന്ധിച്ചപ്പോ മക്കളുടെ ഭാവി ഓർത്തു ഞാൻ വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി... ഇപ്പൊ വീണ്ടും പഴയ പോലെ... മനസ്സ് മരവിച്ചു പോയി... ജീവിക്കാൻ ഒട്ടും കൊതി ഇല്ലാതായി.. ഓരോ രാത്രിയിലും ഓരോ കാരണങ്ങൾ തേടുന്നു... മാറി നിൽക്കാൻ.. പക്ഷെ ആ മനുഷ്യനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല... ഒരു ഭർത്താവിനോടെന്ന പോലുള്ള സ്നേഹവും അടുപ്പവും ഒരിക്കലും എനിക്ക് തോന്നുന്നില്ല.. ഒരു പക്ഷെ എന്നെ പോലെ ഒരു പാട് സ്ത്രീകൾ ഇത് പോലെ നിശബ്ദമായി എല്ലാം സഹിക്കുന്നുണ്ടാകാം
@ananduchandran35602 жыл бұрын
ith true story thane ano
@swapnamathew11179 ай бұрын
Watch Dr susan koruth vedios
@nascreations55405 жыл бұрын
Adipoli veendum veendum kelkan thonunu Your words are real & it makes a lot of positive energy
@suruma1435 жыл бұрын
Romance room ilo ottakl aavunna samayatho mathram pattunna aalukal und..joint family il thamasikkunnavar..avarkk thanich yathra cheyyan pattilla..angane palathum restriction varum..bt still v love each other at the bottom of heart..v miss each other..without presence
@ashifp.a68265 жыл бұрын
Hii sir, Assalamu Alaikum. Good message, Thanks , جزاك الله خير.
@shibnatp99764 жыл бұрын
Enik ente ikka enn vecha jeevanann... ikkane pole vere oru perfect aayittulla manushyane njn kandittiillaa... evry time, evry minutes, each & evry second I miss him.... bcuz l love him alooot.... 😘😘ennum idh pole thanne mumbott pokan Allah njnghale anughrahikkatte...... Aameen🤲
@slaveofallah52105 жыл бұрын
My score is 10 out of 10😊. He is my luck❤.
@SJS7465 жыл бұрын
വളരെ മികച്ച അവതരണം. അഭിനന്ദനങ്ങൾ.
@saniyageorge50355 жыл бұрын
ജീവിതം പ്രണയം നിറഞ്ഞത് ആയിരിക്കുവാൻ ആഗ്രഹം മാത്രം ബാക്കി ആയി തീരുന്ന കുറെ ജന്മങ്ങൾ ഇനിയും ബാക്കി ആയി തീരുന്നത് പ്രണയം എന്ന swopnam മാത്രം
@zakkiyahp46735 жыл бұрын
Really
@solnemesis72635 жыл бұрын
sathyam.
@nmc25795 жыл бұрын
Saniya George
@jessyzaidh53565 жыл бұрын
Yesss...
@muhsinashafeeqmuhsinashafe90755 жыл бұрын
ഒരിക്കൽ അനുഭവിച്ചു പിന്നീട് നഷ്ട പെടുമ്പോഴാ കൂടുതൽ സങ്കടം
@AbdussalamOmar4 жыл бұрын
Now our new whatsapp group is open. Join us to receive new videos, podcasts and updates on WhatsApp. Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742 chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
Thank you very much sir,God bless you,you encourage me too much 🙏
@donpaul90834 жыл бұрын
How goes ur life
@jinujinu30965 жыл бұрын
Still i am bachilor waiting for marrige useful thank u sir
@shihanashihana53892 жыл бұрын
Unconditional love is the option for beautiful life
@rahmathrahmath52805 жыл бұрын
👍👍👏👏👏👏 life il important aaya message. Amazing
@bahjathkv71205 жыл бұрын
Ente husband enne snehikkunnund.but never he behaved me romantically....actually i need that to forget someone...but he never find time to speak with me...only phisical relation that is what love in his concept ...but actually what i need as a girl a mental support and love...i try my best...life is like a machine...
@Hopehope111 Жыл бұрын
😢
@Jay-t6k6z Жыл бұрын
@@Hopehope111 എന്റേടോ എന്താ ഇതു
@mehnaznawaz75255 жыл бұрын
My husband is best😍
@rashidarashi86284 жыл бұрын
Oruad upakarapetta information 👍onn parasparam arnj snehich jeevicha ella veshmangalum theerum
@donpaul90834 жыл бұрын
Yes
@fouziamaryam56054 жыл бұрын
Sir..Ur talks are really inspiring for all people. U r doing a great job. I have the best family in everyway. The best husband..The best parent s..Best siblings..Best in laws nd family. Though iam married to a joined family, I have learned so many things from everyone of them. The love and concern each one of them have for me is beyond words. Nd husband always take special care of me. Though not romantic like all womens expect about their husband, i try to understand his situations nd job stress. Like sir said, when he is not around and busy with job, at times, i get frustrated like everyone, i try to engage myself in some activities. We are blessed with 3 kids in four years and it's not that easy to take care all of them alone. Ennalum i try to watch ur vedios to feel positive alwyz
@rakhiraju57602 жыл бұрын
Good presentation sir, first time i watch your video....
@batool---72555 жыл бұрын
ennum veetil ninn pokumbo bayum varumbayum hugg cheyyaathirikkilla....naan edakk chodikkum: kuracch praayokke aayal edonnum endaakillaann..appo ikka parayal: praayam ethre aaayalum nammale ee sneham maaran paadillaann😍😍love u ikkaa
@findbeautyaroundus60655 жыл бұрын
Right manasin orikalum vayasavilla.
@sudheersudheer56065 жыл бұрын
I realized what i have missed, thank you so much sir
@aamisvlogs66105 жыл бұрын
My world is my hus(that's my paradise)love u so much😘
@sunitham59285 жыл бұрын
Onnum parayan illa nalla supper class.Ishtam aayi.Thanks.
@nasrim47083 жыл бұрын
I miss my hus,pravadikalaya ellavarkum allah kunam cheyyatte ameen 🤲
@fathimathahseena76235 жыл бұрын
My life is my husbend...love uuu so much...this speech vry amerzing and vry energetic
ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല വ്യക്തി എന്റെ hussbente love youuu❤️❤️❤️❤️❤️
@annieshanakurisinkal40255 жыл бұрын
Thank you so much sir for self analyzation🥰
@buchubathi63595 жыл бұрын
ഞാനും ഭർത്താവും മക്കളും മാത്രം ഒരു വീട്ടിൽ താമസിക്കുന്നു.. ഞാൻ എന്റെ ജോലിയൊക്കെ മാറ്റി വച്ചു hus ന്റെ കൂടെ ബാക്കിൽ തന്നെ നടക്കും തമാശ കളിച്ചുകൊണ്ടും. Husum തമാശ യൊക്കെ കളിച്ചുകൊണ്ടിരിക്കും.. but ഞാൻ എപ്പോഴെങ്കിലും മാറി നിന്നാൽ i miss you എന്നോ നീയും മക്കളും ഇല്ലാതെ വിഷമം ആകുന്നു എന്നോ അങ്ങനത്തെ ഒരു വാക്ക് പോലും പറഞ്ഞിട്ടുണ്ടാവില്ല.. അങ്ങോട്ട് ചോദിച്ചാൽ മാത്രം ഹാ ന്ന് പറയും.. 😪
@hafi14835 жыл бұрын
Same here😪
@shijinshijj60705 жыл бұрын
Enikum und ipole oru muth.. Ennalum I really love him,
@sajifaasi69815 жыл бұрын
Mmm yaa
@kunukunu69784 жыл бұрын
Same
@shanzamehrin80254 жыл бұрын
Athinu veshamikkonnum venda... Ellardem background same aavanamennillalo.. Ente hus anganeya epozhum miss cheyhunnonnum parayarilla but i know he really loves me... Ente hus orikkal polum oru love affair polum illatha aalayirunnu athond thanne nammal vijarikkumpole oru painkili love expressiononnum kittanamnn illalo.. But njan pinnale nadannu snehikkum hug nd kiss olke chothichu vangikkum. Hus work n povunnathinu munb chaya kichathinu shesha dress change cheyyan povaru ekadesham time aayal kitchenil ethra therakkanelum oodi poyi minimum 2 hug and 4 or 5 kiss vangichirikkum... Ennitte viduuu... Athu ennum cheythapo mooparu kandillengil anveshikkum innonnum vendenn... Angane ingott express cheythillengilum angott shalyam cheythonam... Sneham alle avark vendann vekkan patuo... Keep trying everything wil b ok... Njan job n ppyi thudangiyapo nerathe njan aanu povaru mooparu eneetillengilum kissadichitte njan ppvarulluuu