ഷൗട്ടിങ്ങ് - അതിനിരയാകേണ്ടി വരുന്നവര്‍ തീര്‍ച്ചയായും വല്ലാത്തൊരു ഞെട്ടലിലൂടെ കടന്നു പോകും. പലപ്പോഴും അപ്രതീക്ഷിതമായാണത് സംഭവിക്കുന്നത്. ഉടന്‍ തന്നെ മനസ്സ് പ്രത്യാക്രമണത്തിന് തയ്യാറാകുന്നു. രക്തം തിളക്കുന്നു. പ്രഷര്‍ കൂടുന്നു. ഇങ്ങനെയാവും പലപ്പോഴും സംഭവിക്കുക. ശേഷം ചിലപ്പോള്‍ സംഭവിച്ചതിനെക്കുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയേക്കാം. ഇത്തരമൊരവസ്ഥയെ വിവേകത്തോടെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ടിപ്സുകള്‍ പങ്കുവച്ച ഈ വീഡിയോയും ഉപകാരപ്രദമായി. താങ്ക്യൂ.
@MaryMatilda3 күн бұрын
Thanks a lot for detailed sharing.
@asherammaworld3 күн бұрын
Very truth
@srjr_3693 күн бұрын
പലതും മറയ്ക്കാനാണ് ഭർത്താക്കന്മാർ shout ചെയ്യുന്നത്. or അവരുടെ domination അടിച്ചേൽപ്പിക്കാൻ. വീട്ടിലുള്ള ഒരാളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ.അത് വല്ലാത്തൊരു pain ആണ്.കള്ളത്തരങ്ങൾ നമ്മൾ കണ്ടു പിടിച്ചാലും hus shout ചെയ്യുകയാണ് ചെയ്യുക. നിങ്ങളെന്തിനാ shout ചെയ്യുന്നത് എന്നു ചോദിച്ചാൽ, ഇതിനാണോ shout എന്നു പറയാ. എന്റെ ശരിക്കുള്ള shout നീ കണ്ടിട്ടില്ല എന്നും പറയും. shout ന്റെ കൂടെ അടിക്കാൻ കൈ ഓങ്ങുകയും കൂടി ചെയ്താൽ പിന്നെ സഹിക്കാൻ വയ്യ മരിച്ചാൽ മതി എന്നു തോന്നും. വെറുതെയല്ല ഇപ്പോഴത്തെ പെണ്കുട്ടികള് വിവാഹം വേണ്ടെന്നു പറയുന്നത്. ഭർത്താവിന് shout ചെയ്യാനും തല്ലാനും ഉള്ളതാണ് ഭാര്യ. ആ concept ആണ് ഇപ്പോഴും സമൂഹത്തിൽ.
@MaryMatilda3 күн бұрын
അത് നമുക്ക് മാറ്റിയെടുക്കണം. ദേഹത്ത് കൈ വെച്ചാൽ നിയമ നടപടി സ്വീകരിക്കണം.
@sweetydavis16383 күн бұрын
Exactly
@ThomasPS-wq8ml3 күн бұрын
തിരിച്ചയാൽ എന്ത് ചെയ്യണം
@fousiya62802 күн бұрын
Wait ചെയ്യൂ നമുക്ക് ഒരു ദിവസം വരും അവന്മാരെ ഒതുക്കാൻ എന്നും ഒരാൾ തന്നെ ജയിക്കില്ല
@fousiya62802 күн бұрын
എപ്പോഴും സന്തോഷം ആയിട്ടിരിക്കുക അല്ലെങ്കിൽ അങ്ങനെ act ചെയ്യുക എന്നാൽ നിങ്ങൾക്കും സമാധാനം കിട്ടും ആൾക്കും മതിയാവും
@lalithams43942 күн бұрын
മാഡത്തിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ പുതു വത്സര ആശംസകൾ ❤️❤️❤️❤️
@MaryMatildaКүн бұрын
Happy new year❤❤
@പൊടി3 күн бұрын
Njn ente molod ingane shout cheyyarund. 7 vayase ullu molk. Njn teacher ammayude videos kandit enne kure change cheyyan sramichondirikkukayanu. Ee new year resolution ithavatte. Ini mole shout cheyth oru karyavum cheyyikkilla. Thanks from my heart teacher ❤. Wishing you a fascinating 2025 🎉 Love you teacher.
ജീവിതത്തിന്റെ നല്ല പ്രായം മുഴുവൻ സ്വന്തം വീടിനു വേണ്ടി ജീവിക്കുകയും തന്റെ ലോകം സ്വന്തം വീടാണെന്നു വിചാരിക്കുകയും, വീട്ടുകാർ എപ്പോഴും സന്തോഷമായിരിക്കാൻ കടം വാങ്ങിയും, ലോൺ എടുത്തും വീടുവരെ വെച്ച് കൊടുത്തിട്ടു ആ വീട്ടിൽ ഒന്ന് കിടന്നുറങ്ങാൻ പോലും സാധികാതെ പ്രവാസി ആകേണ്ടി വന്ന ഒരു സ്ത്രീ ആണ് ഞാൻ. ഇവിടെ വന്നിട്ടും സ്വന്തമായി ഒന്നും ഉണ്ടാകാതെ ഇന്നും ജീവിക്കുന്നു. എന്നിട്ടും എന്തേലും കുറവുണ്ടായാൽ കൊടുത്തതൊന്നും ഓർക്കാതെ എന്ത് ഉണ്ടാക്കി, എന്ത് പ്രയോചനം, നാട്ടിൽ വന്നു തൊഴിലുറപ്പിനു പോകു എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നവരോട് എങ്ങനെ ഇനി പെരുമാറണം. ഒന്ന് പറഞ്ഞു തരുമോ 😭😭😭
@faisalmuhammed97892 күн бұрын
Eppolum nammude karyam safe aakiyitte mattullavarude avishyangal pariganikkavoo. Cheriya reethiyil enkilum oru saving or investment cheyyu swantham peril. Thirichu naatil ethiyal namukkonum oru vilayum tharilla arum.
@binujoseph91232 күн бұрын
@faisalmuhammed9789 സത്യം
@MaryMatilda2 күн бұрын
ഇനിയും സമയമുണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ടു വിഷമിച്ചിരിക്കാതെ ഇനിയെങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിക്കൂ.
@binujoseph91232 күн бұрын
@MaryMatilda 🥰🥰🥰👍
@halloween17482 күн бұрын
എന്ടെ കുഞ്ഞിലെ മുതൽ mother വളരെ അധികം SHOUT ചെയ്യും . ഞാൻ പിന്നെ introvert ആയി. Job വേണമെന്കിൽ smartness കാണികുക തന്നെ വേണം . ഒരുവിധം അതു നേടിയെടുത്തു. ഒരു lady manager ( she have well know personality issues ) shout ചെയ്തപോൾ ഞാൻ വളരെ down ആയി. Now husband does the same shouting .
@mayflower11392 күн бұрын
You can start by just doing a walk out. Very quietly walk out of situations where you are really needed. Explain later why you walked out if required
@a.gopalakrishnan214921 сағат бұрын
Highly useful tips as usual, Madam. Happy New Year. With best regards
@MaryMatilda19 сағат бұрын
@@a.gopalakrishnan2149 thank you Sir. Your words mean a lot to me. Wish you a great 2025 ahead.
@abhinandjose37252 күн бұрын
thank you teacher...happy newyear🎉
@RohiniJosy3 күн бұрын
മൈൻഡ് ചെയ്യാതിരിക്കുക... സ്വന്തം കാര്യം ശാന്തമായി പറയുക.... കൂൾ....
@MaryMatildaКүн бұрын
Exactly❤❤
@anicekurian52562 күн бұрын
Happy new year dear Mam, എല്ലാം വളരെ സത്യമാണ്.✨✨
@MaryMatilda2 күн бұрын
Happy new year ❤❤❤
@thundathiljames21742 күн бұрын
Thanks for the useful advice. Have a blessed new year and may God bless you to continue the good work
@MaryMatilda2 күн бұрын
Happy new year.❤❤
@VeenalakshmiMadathinkal3 күн бұрын
❤❤🎉HAPPY NEW YEAR TEACHER🎉❤❤
@MaryMatildaКүн бұрын
Happy new year ❤❤❤
@VeenalakshmiMadathinkalКүн бұрын
@MaryMatilda Thank you teacher
@rajithagopi42893 күн бұрын
Nice message Mam❤🥰
@MaryMatilda3 күн бұрын
❤❤❤
@renjinivr1233Күн бұрын
Happy newyear❤️❤️
@MaryMatilda19 сағат бұрын
@@renjinivr1233 happy new year.
@ambujakshykk94283 күн бұрын
Very useful msg, God bless you. Happy new year🥰
@MaryMatilda3 күн бұрын
Happy new year
@RenjithaV-zq4hp3 күн бұрын
my sister and professor your today's words are for me
@kavithaarakkal80953 күн бұрын
Advance Happy new year mam❤❤
@MaryMatilda3 күн бұрын
❤❤❤
@MaryMatilda3 күн бұрын
Thank you.❤❤❤
@lailaRajeshКүн бұрын
Super ❤❤
@MaryMatilda19 сағат бұрын
Thank you❤❤❤
@SalammaPA3 күн бұрын
Thankyou Newyear Asamsakal❤️❤️❤️
@MaryMatilda3 күн бұрын
❤❤❤
@syamaprakash77183 күн бұрын
Hai, mam'very important message👌🏻 happynew year😇
@MaryMatilda3 күн бұрын
Happy new year❤❤
@divyajose93722 күн бұрын
Very informative Madam. Thank you so much
@MaryMatilda2 күн бұрын
You are welcome❤❤❤
@krishnanvadakut87383 күн бұрын
Thank you Madam, Happy New Year Thankamani
@MaryMatilda3 күн бұрын
Happy new year.❤❤
@savinak25652 күн бұрын
Ithoke anubhavicha njan😒.... Ipol eniku sheelam aayi.. 😝no problem... Kuraykkunna pattikal kurakkate never mind 😊
@MaryMatildaКүн бұрын
കുരയ്ക്കും പട്ടി കടിക്കില്ല. ❤️❤️
@nayanasyam74863 күн бұрын
Hi Ma'am.. Thankyou ❤️ HAPPY NEW YEAR IN ADVANCE 🎉
@MaryMatilda3 күн бұрын
Happpy new year❤❤
@rajeswaripp850317 сағат бұрын
Thank you mam for the valuable advice
@babydiaRy1232 күн бұрын
Thank you Mam..May God bless you 🙏🙏🙏
@MaryMatildaКүн бұрын
You are welcome ❤❤
@keralapsc8757Күн бұрын
Mam pls make.a video about silent treatment....
@MaryMatilda19 сағат бұрын
Thanks for the suggestion❤❤
@BeenaBeena-nz3zd3 күн бұрын
Very useful vedio👌
@MaryMatilda3 күн бұрын
Thank you❤️❤️
@suharasridhar62853 күн бұрын
Very useful video 🎉🎉🎉❤❤❤
@MaryMatilda3 күн бұрын
❤❤❤
@thamburattiarts76333 күн бұрын
ഇന്നത്തെ തിരക്കുപിടിച്ച ഈ ലോകത്തിൽ ക്ഷമ എന്ന വികാരം ഭൂരിഭാഗം പേരിലും കാണാനില്ല. ഇത്തിരി ക്ഷമിച്ചിരുന്നെങ്കിൽ പല വലിയ പ്രശ്നങ്ങളും ഉടലെടുക്കില്ല.
@MaryMatilda3 күн бұрын
Yes.❤❤
@jalajamenon86642 күн бұрын
Very true. Thank you madam🙏🙏🙏
@MaryMatildaКүн бұрын
You are welcome.
@bindudamodaran1843 күн бұрын
Thank you Ma'am❤❤❤
@MaryMatilda3 күн бұрын
Thank you ❤❤
@mabletx28183 күн бұрын
വളരെ useful വീഡിയോ ആയി 🙏
@MaryMatilda3 күн бұрын
❤❤❤
@sabithashaji59943 күн бұрын
Very informative n relevant subject Ma'am. Thank u so much & GOD BLESS !!
@MaryMatilda3 күн бұрын
❤❤❤
@mercygeorge48493 күн бұрын
Thank you Mam, very useful tips
@MaryMatildaКүн бұрын
You are welcome.❤❤
@abdusalam73643 күн бұрын
Well-done .
@MaryMatilda3 күн бұрын
Thank you ❤ ❤
@lizygeorge262 күн бұрын
Madam how to deal with mother in who always yelling Husband supports mother. My daughter afraid to stay with them Can u give suggestion
@sreedevidevadas3 күн бұрын
Happy new year mam❤
@MaryMatilda3 күн бұрын
Happy new year❤❤❤
@neethusanal93 күн бұрын
Thank you Mam❤
@MaryMatilda3 күн бұрын
You are welcome ❤❤
@smileeskerala68502 күн бұрын
കഴിഞ്ഞ ഡെ വീടിലെ 2 two wheeler ഒരുമിച്ച് സർവീസ് ്ന് കൊടുത്തു . കൊടുക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു ഒരെണ്ണം കൊടുത്തു അതു വാങ്ങാൻ പോകുമ്പോൾ അടുത്തത് കൊടുക്കാം എന്ന്. അപ്പോള് പുള്ളി സമ്മതിച്ചില്ല. ഇപ്പൊ കൊടുത്തില്ലെങ്കിൽ പിന്നെ കൊടുക്കാൻ പോണില്ല എന്ന് പറഞ്ഞു. ആദ്യം നന്നാക്കി കഴിഞ്ഞത് വാങ്ങാൻ ഞങ്ങള് രണ്ടുപേരും കൂടെ ബസ്സിനു പോകാൻ കാത്തു നിൽക്കുമ്പോൾ ഞാൻ അത് പറഞ്ഞു. റോഡിൽ വച്ച് എന്നെ വഴക്ക് പറഞ്ഞു എന്നിട്ട് മാറി നിന്ന്. പിന്നെ എന്നോട് മിണ്ടുന്നില്ല. എനിക്കും ദേഷ്യം സങ്കടം വന്നു. ഞാനും മിണ്ടാൻ പൊയില്ല. പിന്നെ കുറെ കഴിഞ്ഞപ്പോ തന്നെ മിണ്ടി വന്നു. എന്നാലും ഞാൻ പറഞ്ഞതിലെ പ്ലസ് പോയിൻ്റ് സമ്മതിക്കാൻ ആൾക്ക് കഴിഞ്ഞിട്ടില്ല ഇതുവരെ😢😢
@MaryMatildaКүн бұрын
❤❤❤
@JJThoughts-JJThoughts3 күн бұрын
Useful tips 👍😊Thank you for sharing ❤
@MaryMatilda3 күн бұрын
You are welcome ❤❤❤
@BlissfulAudioRealm2 күн бұрын
Feeru aanu shout cheyunnadhu valare sheriyanu
@MaryMatildaКүн бұрын
Yes❤️❤️
@molleyk38443 күн бұрын
Very good Teacher.
@MaryMatilda3 күн бұрын
❤❤❤
@MaryMatilda3 күн бұрын
Thank you so much ❤❤❤
@MaryMatilda3 күн бұрын
Thank you❤❤❤
@pronay00013 күн бұрын
Shouting & threatening is a technique being practiced by several bosses to camouflage their competencies. Super video to be tried in offices 👏👏👏
@MaryMatilda3 күн бұрын
❤❤❤
@MaryMatilda3 күн бұрын
Thank you very much ❤❤
@bettyjacob62812 күн бұрын
incompetencies
@nirmalaalbin78103 күн бұрын
Happy christmas & New year
@MaryMatilda3 күн бұрын
Happy new year❤❤❤
@raphyantony1522Күн бұрын
Personal counseling udo
@SumathyMukundhanMuttathi-gv9hm3 күн бұрын
Thank,you,teacher,for,the,valuable,information,
@MaryMatildaКүн бұрын
You are welcome ❤❤
@Richoos050220 сағат бұрын
Test dose❤
@MaryMatilda19 сағат бұрын
@@Richoos0502 yes❤️❤️
@Allinonehead112 күн бұрын
Ente barthavum, 7 vayasulla ente monum nirantharam ente shoutingnu irayakarund.adhorth eppozhum kuttabodhamaanu.control cheyyan kazhiyarilla palappozhum ...sremichnokkiyittund orupaad pakshe parajayappettupovukayaanu ettanum monumaanu ente lokam ennittum njan enthnnaa ingane nisarakaryangalkk deshyapettupokunnadhu ennu enik thanne arinjuda 2025 enik enne thiruthiyezhudhanam ...eppozhum ellarodum manyamaayi perumaaranum happy aayttirikkanum kazhiyanam ennanu agraham anyway mam nu orupaad thanks enik e chintha pakarnnu thannadhnu and also wishing you advance happy newyear
Shouting…….koodathe theri vaaakukal use chyunuu..aalukal kelkumpo..nanm kettuu mathyayiii
@ushamathew50263 күн бұрын
Goodmessage❤❤❤
@MaryMatilda3 күн бұрын
❤❤❤
@mollykp55582 күн бұрын
Adipoli
@MaryMatildaКүн бұрын
❤❤❤
@MaryMatildaКүн бұрын
❤❤❤
@NaserNaser-vt1wi18 сағат бұрын
❤good
@ushamathew50263 күн бұрын
Happy new year
@MaryMatilda3 күн бұрын
Happy new year ❤❤❤
@Libbyidiculla-ph9fz3 күн бұрын
Bless you mam
@MaryMatilda3 күн бұрын
@@Libbyidiculla-ph9fz thank you.
@asherammaworld3 күн бұрын
Super mam
@MaryMatildaКүн бұрын
Thank you❤❤
@MaryMatildaКүн бұрын
Thank you❤❤
@prabhavathypl76532 күн бұрын
👌👍
@MaryMatildaКүн бұрын
❤❤❤
@beenac96492 күн бұрын
Mol,mon shout cheythalo
@MaryMatildaКүн бұрын
Shout ചെയ്തു കാര്യങ്ങൾ ചെയ്യിക്കുന്നതിന് വഴിപ്പെടരുത്.❤❤
@binubiju63683 күн бұрын
👍🏼✨
@remyakmkm92603 күн бұрын
Thank you🩷
@MaryMatilda3 күн бұрын
❤❤❤
@sreenarani72402 күн бұрын
🥰👍
@MaryMatildaКүн бұрын
@@sreenarani7240 ❤️❤️❤️
@babysumatp52713 күн бұрын
Thank u maam.. ❤️❤️❤️
@MaryMatilda3 күн бұрын
❤❤❤
@anniethomas-10007 сағат бұрын
Pareyaan ellupam aan
@shalusanal21682 күн бұрын
Nice dress madam
@MaryMatildaКүн бұрын
Gift from my daughter❤❤
@sophiammacherian18443 күн бұрын
👍👍🙏🙏❤️
@MaryMatilda3 күн бұрын
❤❤❤
@harilalreghunathan48733 күн бұрын
🙏👍
@MaryMatilda3 күн бұрын
@@harilalreghunathan4873 ❤️❤️❤️
@Josmyannjiji39683 күн бұрын
It is very related to my life.
@MaryMatilda3 күн бұрын
ഭയപ്പെടേണ്ട. വിഷമിക്കുകയും വേണ്ട.
@mercyjacobc69822 күн бұрын
🎉🤗🥰
@GeorgeT.G.3 күн бұрын
good video
@Nishida-rh1om3 күн бұрын
ഹായ്
@MaryMatildaКүн бұрын
Hello
@saayda-ft8bx3 күн бұрын
Mam....valare saghadathil annn എത്ര mind il negative വരാതെ nokiyalum അതിന് കുറിച്ച് ചിന്തിക്കുകയും...pediyava.....എത്ര nallam jeevitham ayirrunnu...eghne okke അവന്‍ njhna arem onnm cheythittilla😢 pne adhythe nte faceil glow okke പോയി saghadam avaa ....ente reethil adich പൊളിച്ച് jeevicha allan .....ente mind valare mareekn....ppo മധുകര്‍ എന്ത് vicharikum അവര്‍ pedich eghne okke pooonn .....enik ith പറ്റില്ല ...ente pandathe ആ happiness evideyyaa..ippo sareeram okke chila times virakum.....tension okke keri nothinnunn.....njhn ente parents polm areechittilla...ente olullil saghadam ullath....അവർ പറയുyum adhyathe ആ active onnm ank illallo nn...pne proposal okke avark nokunnund ...enik age 21 ayyi......enik pediyava ellathum ...njhnaum polum അറിയാതെ mansil saghadghal kunn pole വരാ....ente padthe ആ brain njhan thappikkukka...ellathim interst ayeen...ppo okke oru lazy annn😢😢😢..padikannam nd but athinum ഒരു concernationum kittnilla
@Walk-with-akku3 күн бұрын
Hey dear. ഓക്കേ ശെരിയാവും 💓കൂൾ ആയിട്ട് ഇരികുട്ടോ
@thanzeelaasif87992 күн бұрын
മോളെ നിനക്ക് 21 വയസ്സേ ഉള്ളൂ...മോളുടെ മനസ്സിലുള്ള സങ്കടം വീട്ടിലുള്ള ആരോടെങ്കിലും പറ.. ഈ അവസ്ഥയിൽ മുന്നോട്ടു പോയാൽ അത് നിന്റെ ഭാവിയെ തന്നെ ബാധികും. ഇനിയും നല്ലൊരു ജീവിതവും കരിയറും നിനക്കു ഉണ്ട്.. നിന്റെ ഉള്ളിലുള്ള വിഷമം ആരോടെങ്കിലും പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ നിനക്ക് ഉള്ളൂ.. അല്ലെങ്കിൽ ഒരു കൗൺസിലിംഗ് പോയാൽ ശരിയാകും.. ഇപ്പോൾ തന്നെ എന്തെങ്കിലും ചെയ്യൂ,.
@mayflower11392 күн бұрын
Also do meditation
@MaryMatilda2 күн бұрын
ജീവിതം തിരിച്ചു പിടിക്കണം. വിഷമിച്ചിരിക്കാതെ പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യണം.
@ivydsilva51998 сағат бұрын
Npd's oru karyamingellum shout cheyum.They like commotions and chaos.
@anilar78493 күн бұрын
🌟👍🎅🙂
@MaryMatilda3 күн бұрын
❤❤❤
@KadeejaMumthaz3 күн бұрын
❤
@MaryMatilda3 күн бұрын
❤❤❤
@mohanannair85503 күн бұрын
Very important message thank you for the video and Happy New Year 🎉