ഞാൻ കൂടുതൽ സമയം റേഡിയോയുടെ കൂടെയാണ്.... എന്ത് രസാ ന്നറിയ്വോ..... F. M station ഇൽ ഇഷ്ടം പോലെ പാട്ടും, മറ്റ് കാര്യങ്ങളും ഉണ്ടല്ലോ... അങ്ങോട്ട് കത്തെഴുതും.... അത് വായിച്ചുകേൾക്കുമ്പോ ഉണ്ടാവുന്ന സുഖം.... ആഹാ... പാട്ടുകൾ ആവശ്യപ്പടും... കേൾപ്പിച്ചുതരും..... ജോലികൾക്കൊന്നും തടസ്സമില്ലാതെ അതങ്ങനെ ഒഴുകി, ഒഴുകി..... മനസ്സിൽ നിറഞ്ഞു കവിഞ്ഞ്... അവാച്യം...... മാമിന് ഒരുപാട് നന്ദി.... സ്നേഹം ❤️❤️❤️❤️❤️❤️
@MaryMatilda14 сағат бұрын
റേഡിയോ നല്ലൊരു choice ആണ്. പക്ഷെ നിയന്ത്രണം വേണമെന്ന് മാത്രം.❤❤
@Gemini-kn3yoКүн бұрын
Mam, ഏറ്റവും നല്ല message... എനിക്കു വേണ്ടി ആയിരുന്നു ഇതു എന്ന് തോന്നുകയാണ്... ഇന്ന് നേരത്തെ prayer നടത്തണം, Bible കുറേ വായിക്കണം എന്നൊക്കെ ഓർത്തു അതിനു വേണ്ടി ഇരിക്കും.. പക്ഷെ mobile ഇൽ തൊട്ടോ പിന്നെ അതു കണ്ടു കണ്ടു സമയം പോകുന്നത് അറിയില്ല.. പിന്നെ സമയം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്ത് regret ചെയ്യും... Thanks a lot Mam... 🙏🏻🙏🏻
@MaryMatildaКүн бұрын
Thank you❤❤
@susanJacob-s5l21 сағат бұрын
റിട്ടയേർമെന്റിനു ശേഷം ഞാൻ സോഷ്യൽമെഡിയ്ക്ക് അടിമയായി ചെയ്യണമെന്ന് പ്ലാൻ ചെയ്ത പല കാര്യങ്ങളും pending ആയി ചില ദിവസങ്ങളിൽ ചെയ്യാനുള്ള ഏറ്റവും ഇഷ്ട്ടപെട്ട ചില കാര്യങ്ങളിലേക്ക് അറിയാതെ പോകും അന്ന് മനസിലാകും ശരീരത്തിനും മനസിനും ലഭിച്ച relaksation
@susanJacob-s5l21 сағат бұрын
മാമിന്റെ ഇന്നത്തെ മെസ്സേജ് വളരെ അനുയോജ്യമായതാണ്, thankyou
@MaryMatilda14 сағат бұрын
Thanks dear Leelamma.❤❤
@DeyonMariyaКүн бұрын
Teacher i respect you... good talk...keep going mam❤
@MaryMatilda14 сағат бұрын
Thank you❤❤❤
@പൊടിКүн бұрын
Friday മുതൽ നോക്കിയിരിക്കുകയാണ്. എന്തേ താമസിച്ചത്...? എല്ലാ ദിവസവും ടീച്ചറമ്മയുടെ talk കേൾക്കാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. ഞാനൊരു working woman ആണ്. ടീച്ചറമ്മ പറയുന്ന ഒരുപാട് കാര്യങ്ങൾ പാലിക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ . ടീച്ചറമ്മയ്ക്ക് എന്നും സുഖവും സന്തോഷവും ഉണ്ടാകട്ടെ. ❤ നന്ദി
@MaryMatildaКүн бұрын
Thank you.
@VijayaKumar-yc3ww15 сағат бұрын
Thank you it is very use full madam
@pronay0001Күн бұрын
Digital overloading is indeed a health hazard & digital fasting is an apt remedy for all ages. Wonderful topic to be selective on digital contents 👏👏👏
@MaryMatilda14 сағат бұрын
Thank you very much❤❤❤
@DhanyaRajK-b9oКүн бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ആയിരുന്നുമാം എന്തായാലും ഞാനും2 month ചലഞ്ചിനു തയ്യാർ. Thank you so much Mam❤
@MaryMatilda14 сағат бұрын
Thank you Dhanya ❤❤❤
@sailajaharidas654813 сағат бұрын
Very useful and relevant topic. Thank you Ma'am
@SanthoshKumar-ww8ly8 сағат бұрын
Thanks madam for the good message 🎉
@annajohn1066Күн бұрын
Very useful video. Very good message. Thank you so much dear.❤
@MaryMatilda14 сағат бұрын
Thanks dear Anna John.
@ajithateachermusicme9679Күн бұрын
Super Video...Very informative 👍 👍 👍 👍 .
@MaryMatilda14 сағат бұрын
Thank you❤❤❤
@thomasjose.t553421 сағат бұрын
Very Informative ....❤ 👏👏👏👏
@MaryMatilda14 сағат бұрын
❤❤❤
@leelammajolly1823Күн бұрын
Very good message dear Matilda.
@MaryMatilda14 сағат бұрын
Dear Leelamma Thank you so much.
@SumathyMukundhanMuttathi-gv9hm19 сағат бұрын
Thank,you,teacher,for,the,valuable,information
@MaryMatilda14 сағат бұрын
Thank you❤❤❤
@ajithateachermusicme9679Күн бұрын
Thanksss a lot teacher !❤
@MaryMatilda14 сағат бұрын
You are welcome Ajitha ❤❤
@babysumatp5271Күн бұрын
Correct. Good message ❤️❤️❤️
@MaryMatilda14 сағат бұрын
Thank you.❤❤❤
@MaryMatilda14 сағат бұрын
Thank you❤❤
@sobhananirmal3653Күн бұрын
Very good topic . Thank you 😊
@MaryMatilda14 сағат бұрын
Thank you❤❤❤
@janardananpnr868023 сағат бұрын
😊😊😊god bless u teacher
@MaryMatilda14 сағат бұрын
Thank you❤❤❤
@sobhanair2806Күн бұрын
Very good message mam 👍🙏
@MaryMatilda14 сағат бұрын
Thank you. ❤️❤️❤️
@Geethumol-lp8mlКүн бұрын
Useful video ❤
@MaryMatilda14 сағат бұрын
Thank you❤❤❤
@vijayalakshmithulasidasan910821 сағат бұрын
Super video teacher
@MaryMatilda14 сағат бұрын
Thank you.
@JJThoughts-JJThoughtsКүн бұрын
Thank you for sharing 👍🥰❤️
@MaryMatilda14 сағат бұрын
Thank you❤❤❤
@manjusanthosh8388Күн бұрын
Vayasu koodunnu. 24 vayasayi. Ente dreams onnum complete aayilla. Marriage nu munne oru job venam.athinulla sremathilanu.....
@Obelix5658Күн бұрын
ഭാവുകങ്ങൾ. നന്നായി വരട്ടെ.
@aiswarya3038Күн бұрын
Njanum😊
@namitha9636Күн бұрын
Njanum
@MaryMatilda14 сағат бұрын
ശ്രമം തുടരുക. വിജയിക്കാതെ എവിടെ പോകാൻ.❤❤❤
@thamburattiarts7633Күн бұрын
Very good information ❤
@MaryMatilda14 сағат бұрын
Thank you❤❤❤
@hameedathbeebi5349Күн бұрын
Hai teacher കുറെ vedios മിസയിപ്പോയി. മാറ്റം അനിവാര്യമാണ്❤❤❤
@anilar7849Күн бұрын
Thanks 👍 Matilda" ❤ mam🎅😊🎄
@MaryMatilda14 сағат бұрын
You are welcome Anila ❤❤❤
@sainulabideenabichan8226Күн бұрын
Thanks mam❤❤
@MaryMatilda14 сағат бұрын
Thank you❤❤❤
@MaryMatilda14 сағат бұрын
Thank you❤❤❤
@BhagyaRaj-yd2cq13 сағат бұрын
இந்த காலத்தில் மிக தேவையான செய்தி. நானும் திருந்த முடிவு எடுத்துவிட்டேன் டீச்சர்.நூறு சதவீதம் உண்மையான தகவல்.
@ShobhaRamachandraV12 сағат бұрын
Currect ❤
@SalammaPAКүн бұрын
Verygood❤❤❤❤
@MaryMatilda14 сағат бұрын
Thank you❤❤❤
@samdeepaajith532720 сағат бұрын
👏🏻👏🏻👏🏻👌🏻
@Manuppa_OfficialКүн бұрын
Information overloading creativity യെ കുറക്കുമെങ്കിൽ reading ചെയ്യുമ്പോൾ information over loading ആവുലെ ? അല്ലെങ്കിൽ അതിനെ ഒന്ന് ക്ലാരിഫിയ ചെയ്യൂ ടീച്ചറെ.. What is the difference between information overloading and Reading.
@MaryMatildaКүн бұрын
@@Manuppa_Official Reading is entirely different. It activates our brain. Most of the time we read based on our chice. This choice does not happen in the social media.
@Manuppa_OfficialКүн бұрын
Thank you teacher ❤️
@KadeejaMumthaz11 сағат бұрын
❤
@elizabathgeorge2863Күн бұрын
Teacher വായിക്കാനുള്ള books names കിട്ടിയില്ല. ഈ ആഴ്ചയിലെ video അതായിരിക്കും എന്ന് hope ഉണ്ടായിരുന്നു
@MaryMatilda9 сағат бұрын
ചെറിയൊരു വീഡിയോ ചെയ്യാം.
@MaryMatilda9 сағат бұрын
You start with atomic habits by James clear.
@elizabathgeorge28635 сағат бұрын
@@MaryMatilda OK Teacher Thank you
@lathahentry566923 сағат бұрын
Need of the hour
@footballlover26412 сағат бұрын
ഇപ്പോഴത്തെ കാലത്ത് പഠിക്കുന്ന കുട്ടികളൊക്ക rest എടുക്കുന്നത് മൊബൈൽ nokkiyaann വായന വളരെ കുറവാണ്,എന്തുചെയ്യാനാ പറഞ്ഞാൽ കേൾക്കുന്നില്ല
@muhammedrasi431018 сағат бұрын
കൊള്ളാം or നല്ലത് ♥️
@Bijislittleworld21 сағат бұрын
💫🤍
@jijeeshkumar115620 сағат бұрын
My problem is not having sufficient information 😂
@MaryMatilda14 сағат бұрын
അതിനു മടി മാത്രമാണ് കാരണം ❤❤
@dinatr547113 сағат бұрын
Mam jimiki does not suit u. , ur old look naturally ur beautiful in mind rather than physical look please