How to Handle Mental Stress (മാനസിക സമ്മർദ്ദം ഉള്ളവരാണോ) - Dr. Manoj Johnson

  Рет қаралды 77,968

Dr Manoj Johnson

Dr Manoj Johnson

Күн бұрын

Пікірлер: 166
@dhakshadayalakshmiparvathy8540
@dhakshadayalakshmiparvathy8540 2 жыл бұрын
ശരിക്കും മനുഷ്യ മനസ് മനസിലാക്കിയ dr. Really good job
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
ഡോക്ടറിൻ്റെ ചിരി കണ്ടാൽ മതി,പാതി രോഗങ്ങളും മാറും.ഒരു പോസിറ്റീവ് എനർജി ആണ് ഡോക്ടർ 🥰👍🏻
@rajasreesuresh8056
@rajasreesuresh8056 2 жыл бұрын
👌👍 good information doctor...
@rayofhope2929
@rayofhope2929 2 жыл бұрын
👍🏻👍🏻
@sreejasunil6415
@sreejasunil6415 Жыл бұрын
Yes എനിക്കും dr ന്റെ ചിരി ആണ് ഇഷ്ടം
@ChandhuLal-ny6po
@ChandhuLal-ny6po 6 ай бұрын
Yes 😍
@preethimola.k5133
@preethimola.k5133 2 жыл бұрын
Good morning sir,,ഇന്ന് പറഞ്ഞ6കാര്യങ്ങളും.ഒരു മനുഷ്യന്റെ.. ജീവിതത്തിൽ വളരെ.....ഇന്നത്തെ കാലത്ത്... ആവശ്യമായതുതന്നെയാണ്
@malathip5520
@malathip5520 2 жыл бұрын
Dr രുടെ വീഡിയോ കണ്ടാൽ തന്നെ സ്ട്രസ്സ് പോകും താങ്ക്സ് dr 🥰🌹
@harinair1397
@harinair1397 Жыл бұрын
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
@beatriceprem6935
@beatriceprem6935 2 жыл бұрын
You are doing a charity. Thank you doc.Really useful talk especially this time .
@sumaemmanuelzacharia3414
@sumaemmanuelzacharia3414 2 жыл бұрын
ഇതുകേട്ടപ്പോൾ തന്നെ നല്ല എനർജി കിട്ടി doctor. God bless you
@Mullackal
@Mullackal 2 жыл бұрын
Enjoying your highly informative lectures. Thank you Dr. Manoj Johnson. All the best!! .
@sulfisnutrikitchen
@sulfisnutrikitchen 2 жыл бұрын
Valuable information.... Thanks for sharing dr 😍😍👍👍
@Pakaran7241
@Pakaran7241 2 жыл бұрын
God gave us this great doctor...Manoj Johnson ..Love u..Great work💖💖
@bijubaskaran1281
@bijubaskaran1281 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഡോക്ടറുടെ ഒരുപാട് നന്ദി..🙏
@Mullackal
@Mullackal 2 жыл бұрын
So good to hear if all these natural alternatives as opposed to popping pills with extensive side effects. Thank you 🙏🏽
@zeenakrishnakumar3533
@zeenakrishnakumar3533 2 жыл бұрын
A man thinking of the welfare of the people
@lathikaramachandran4615
@lathikaramachandran4615 2 жыл бұрын
Really awesome topic dr God bless u..
@sindhuprasad8555
@sindhuprasad8555 2 жыл бұрын
Good morning Dr....thank u valare helpful aayittulla vedios aanu.
@soumyatp8957
@soumyatp8957 2 жыл бұрын
Very good information sir... Sir nalla omega 3 capsules edanu ennu parayamo?
@sreerajs2
@sreerajs2 2 жыл бұрын
താങ്ക് യു സർ. വളരെ ഉപകാരപ്രദമായ വിഡിയോ 🙏🙏
@sajisoman3499
@sajisoman3499 Ай бұрын
Superb understand my mind doctor ❤
@AlexAlex-yo9dq
@AlexAlex-yo9dq 2 жыл бұрын
All blessings and prayers Doctor❤️🙏
@preetharenji3961
@preetharenji3961 2 жыл бұрын
എനിക്ക് എപ്പോഴും തേൻസ്ഷൻ ആണ് സർ സാറിന്റെ അറിവ് എനിക്ക് വളരെ ഉവ്വകരപ്രതമാണ് 🌹🌹🌹
@annajo4650
@annajo4650 2 жыл бұрын
Which omega 3 capsule is good?
@rafeenaharshad4371
@rafeenaharshad4371 2 жыл бұрын
Sir പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ അനുഭവിക്കുന്നുണ്ട്, കുട്ടികളോടാണ് പെട്ടെന്ന് ദേഷ്യമൊക്കെ കാണിക്കാർ,
@Najnaz062
@Najnaz062 Ай бұрын
Anxaity undavumbol ksheenam thalvedhana okke undavan chanc undo? Athupole BP kudumo?
@saleenabasheer2376
@saleenabasheer2376 2 жыл бұрын
വളരെ ശരി ☹️എന്തിന് പോയാലും കുറച്ച് നേരം ഉള്ളു ആ സന്തോഷം ചിലപ്പോ പെട്ടെന്ന് കിട്ടിയ സന്തോഷം പെട്ടെന്ന് മാഞ്ഞു പോകും ഇങ്ങനെ ഉള്ള ആളുകൾ ണ്ട്....ചിലകാര്യങ്ങളിൽ മുഴുകിയാൽ ഇ പ്രശ്നത്തിന് പരിഹാരം ണ്ട്. അൽഹംദുലില്ലാഹ് 😁
@shaheerashaheera8872
@shaheerashaheera8872 2 жыл бұрын
Shariyan
@prabhavathipalakkal
@prabhavathipalakkal 2 жыл бұрын
നല്ല വീഡിയോ thankyou sir
@ranisamuel4280
@ranisamuel4280 2 жыл бұрын
Thank you sir🙏May God bless you ❤️
@himavarghese9756
@himavarghese9756 2 жыл бұрын
Dr. എൻ്റെ മോൾക്ക് 11 വയസ്സായി . ഫെബ്രുവരി യിൽ അവൾക്ക് പിരിയഡ്സും ആയി. അവള് ക്ക് അവളുടെ ഗ്രാൻഡ് മതരിനെ ഒട്ടും accept ചെയ്യുവാൻ സാധിക്കുന്നില്ല. ഗ്രാൻഡ് മതേർ ഇപ്പൊൾ ഫെബ്രുവരി മുതൽ ഞങ്ങളോട് കൂടെ ഉണ്ട്. അമ്മയോട് valare മോശം perumattamanu അവൾക്ക്. സ്വന്തം parentsum' അവൾക്ക് അത്ര ബേഹുമനികുവാൻ കഴിയുന്നില്ല. ഇപ്പൊൾ 5 ദിവസമായി night' ഉറക്കമില്ല.ENT CT.scan cheyyichu. adinoid. hypertrophy noted .14 days ciplar 10mg tablet.1/2 two Times കൊടുക്കുവാൻ തുടങ്ങി. സിട്രിസിൻ കൊടുത്തിട്ട് പോലും ഉറങ്ങുന്നില്ല.ciplar 10 tablet തീർന്നിട്ടും മാറ്റം വരുന്നില്ല എങ്കിൽ neuro surgeon നെ കാണണം എന്ന് പറഞ്ഞു..എന്തുകൊണ്ട് ആണ് കുട്ടികളിൽ ഇങ്ങനെ തലവേദന ഇൽ തുടങ്ങി ഉറക്കമില്ലാത്ത രാത്രികൾ ആയിമാരുന്നത്. പഠിക്കുവാൻ മടികാണിച്ചിട്ടില്ല. പ്രധിവിധി ഉണ്ടാകുമോ .എന്തു ചെയ്യണം?Dr. റുടെ മറുപടി പ്രേധീക്ഷികുന്ന്.
@thansilaanwar1661
@thansilaanwar1661 2 жыл бұрын
Thank you so much doctor
@rosyp6011
@rosyp6011 2 жыл бұрын
Good message thanks a lot doctor
@pradoshmv5060
@pradoshmv5060 2 жыл бұрын
What you said is really true doctor. Enik depression aayirinnu but now orupaad maari enik.
@shynijyothi5362
@shynijyothi5362 2 жыл бұрын
Phone number തരുമോ?
@thahiramatathil2363
@thahiramatathil2363 9 ай бұрын
Enkaneya mariyath
@neenajain9953
@neenajain9953 2 жыл бұрын
Good morning Dr
@sreeyap5431
@sreeyap5431 2 жыл бұрын
Thank you sir
@adisuryaff7201
@adisuryaff7201 2 жыл бұрын
Use full vedio.thanks sir.. God blessyou
@rightvoice7252
@rightvoice7252 2 жыл бұрын
Dear Doctor - It's so difficult to get an appointment with you. Vilichu vilichu maduthu :) Thank you for educating and guiding us. I am a person with Congenital Adrenal Hyperplasia - my hormones are messed up and my adrenal glands are producing too much of male hormones. Have difficulty in losing weight, too much of body and facial hair, low progesterone and irregular periods. How can this be corrected? What kind of diet should we follow? Would appreciate if you could post a segment on this. Thanks and God bless you :)
@s3han958
@s3han958 2 жыл бұрын
Wait cheytha vedeo👌👌 thankyou
@pathushani5961
@pathushani5961 2 жыл бұрын
Doctor love you
@manjushiju9115
@manjushiju9115 2 жыл бұрын
Thank u dr..💕.. Repeated thinking 🤦🏼‍♀️🤦🏼‍♀️
@sheelamazhavilmanorammajoh1245
@sheelamazhavilmanorammajoh1245 2 жыл бұрын
Thankyou Doctor
@Hannah-iy1ms
@Hannah-iy1ms 2 жыл бұрын
Hello Doctor. Grateful if you could do some videos in English please🙏
@sandeepnair8627
@sandeepnair8627 2 жыл бұрын
ശരീരത്തിൽ എന്ധെങിലും രോഗം ഉണ്ടെന്നു അറിയാൻ മൊത്തത്തിൽ എന്ധെങിലും ടെസ്റ്റ്‌ ഉണ്ടോ......
@deepasunil4927
@deepasunil4927 2 жыл бұрын
Thanks
@harishmasuresh5768
@harishmasuresh5768 Ай бұрын
Thank you doctor 😊
@lubinah7978
@lubinah7978 2 жыл бұрын
Thanks Dr
@foodcook5461
@foodcook5461 2 жыл бұрын
Very valuable information 👍❤
@sunithadevi1125
@sunithadevi1125 2 жыл бұрын
Sir njan paranja vedeo thank you dr
@vision2116
@vision2116 Жыл бұрын
Dr kayyile smart watch etaanu Please do a video about smart watches ❤
@priyoyoyo924
@priyoyoyo924 2 жыл бұрын
120% true 👍🙏
@devapriya3797
@devapriya3797 Жыл бұрын
Ende karyathil 110%...sariyanu dr..
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 жыл бұрын
May God bless you 🙏
@shilajastephen
@shilajastephen 3 ай бұрын
Good message
@premapremadevan3362
@premapremadevan3362 2 жыл бұрын
Thaks doctor👍🏻
@Paathu322
@Paathu322 2 жыл бұрын
😢😢thnq sir very informative video 👏👏
@lekhashiva5517
@lekhashiva5517 2 жыл бұрын
Thanq sir🥰
@ghoshrav
@ghoshrav Жыл бұрын
അസുഖം ഉള്ളവനാണ് ഡോക്ടർ വേണ്ടത്.അല്ലാത്തവന് ഡോക്ടറുടെ ചിരി മതി .
@bindusaju1843
@bindusaju1843 2 жыл бұрын
Thank you 🙏
@Shahana_._.M.k
@Shahana_._.M.k 2 ай бұрын
Thank you sirr❤❤❤
@ajnasreejith
@ajnasreejith 2 жыл бұрын
Thnk u sir..
@faithmolmathew4933
@faithmolmathew4933 2 жыл бұрын
How to improve probioticbacterica In stomatch
@shijisabu6658
@shijisabu6658 2 жыл бұрын
Dr please talk about Tic disorder in children...
@arifhome3
@arifhome3 Жыл бұрын
Thanks Dr🥰
@itzme2442
@itzme2442 2 жыл бұрын
Enikk stress Karanam orupad asukangal und sir
@remyakrishnakumar4702
@remyakrishnakumar4702 2 жыл бұрын
Good morning sir..thanq for this..
@theangelonmystethoscope5597
@theangelonmystethoscope5597 2 жыл бұрын
Daivadoodan🙏🙏🙏🙏🙏🙏🙏🙏
@sujeenak3101
@sujeenak3101 2 жыл бұрын
Salute dr
@suneeranisar93
@suneeranisar93 2 жыл бұрын
ee rogikk shareerathin anakkam vannal thalavedhnayaanu .pinne engane exercise cheyyum
@anikuttan6624
@anikuttan6624 2 жыл бұрын
Good video ♥️♥️
@nikhilrose190
@nikhilrose190 2 жыл бұрын
Dr phone consultation is available...?
@sunithadevi1125
@sunithadevi1125 2 жыл бұрын
Sir enikk calcium 8.4, t3 104.94 T4 10.86 Tsh less than 0.1 Eltroxin 75 edukkunnu Fish kazhikkunnilla Tablet undo
@sindhubinuraj
@sindhubinuraj 2 жыл бұрын
Sunlight illatha nattil jeevikkunnavar enthucheyyum doctor.
@neethuts9720
@neethuts9720 2 жыл бұрын
Doctor uric acid creatinine ollavarku Enthu thaarathil olla food kazhikan pettunnathu Pls reply
@Jolly_Joby.
@Jolly_Joby. 2 ай бұрын
Sir Omega 3 യുടെ അളവ് പറയാമോ?
@ambiliprakashan9177
@ambiliprakashan9177 2 жыл бұрын
രക്ത ക്കുറവുള്ളതു കൊണ്ട് വ്യായാമം ചെയ്താൽ കിതപ്പുണ്ടാകുന്നു, നെഞ്ച് ഇടിപ്പുണ്ടാകുന്നു. വ്യായാമം ചെയ്താൽ കുഴപ്പം ഉണ്ടോ?
@devikadevus4580
@devikadevus4580 2 жыл бұрын
സർ ന്റെ ചാനൽ കണ്ടു കഴിഞ്ഞാൽ പിന്നെ നമുക്ക് വേറെ ഒരു ഡോക്ടർ നെയും വിശ്വാസം തോന്നില്ല. കാരണം ഇത്രയും കാലമായി മരുന്ന് കഴിച്ചിട്ടും ഒരു രോഗത്തിനും കുറവില്ല. പക്ഷെ സർ നെ അപ്പോയ്ന്റ്മെന്റ് കിട്ടാനും വഴിയില്ല. അതുകൊണ്ട് ആകെ സമാധാനം പോയി കിട്ടി. 😰
@prekhin
@prekhin 2 жыл бұрын
Samsaya rogam maranulla valla Marunnum undo sir.... Athmahathya cheyyenda avasthayanu....
@LibuGodisgreat
@LibuGodisgreat Жыл бұрын
അതെ ഉള്ളു ഡോക്ടർ
@saraswathivk7955
@saraswathivk7955 2 жыл бұрын
Good morning sir , thanks for refreshing my knowledge
@jannuscreations3850
@jannuscreations3850 2 жыл бұрын
ഡോക്ടർ തീരെ നടക്കാൻ പറ്റാറില്ല 😪.. അര കിലോ meter പോലും പറ്റുന്നില്ല.... കിതപ്പ് അനുഭവപ്പെടാറുണ്ട്... ഉറങ്ങാൻ കിടന്നാൽ deep sleep കിട്ടാത്തതും എന്റെ ഒരു പ്രോബ്ലം ആണ് 😪🥺
@prasoonck
@prasoonck Ай бұрын
സർ പരിചയപ്പെട്ട ആളുകളുടെ അല്ലെങ്കിൽ കൂട്ടുകാരുടെ പേരുകൾ മറന്നു പോകുന്നത് എന്ത് കൊണ്ടാണ്
@tuttutyable
@tuttutyable 2 жыл бұрын
Hii Doctor enik doctore contact cheyyan patto.Pls reply
@jeenamirash9367
@jeenamirash9367 Жыл бұрын
Dr thalakarakkm und,ndu cheyyana curvinal spondinosi und
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
😔thanku sir 🌼🌼🌼
@bijeenanoushad9921
@bijeenanoushad9921 20 күн бұрын
Sir എന്റെ അമ്മക്ക് 65 age ആണ് 40 ദിവസം ആയീ veenu ഹിപ് എല്ലു പൊട്ടി അത് ഓപ്പറേഷൻ ചെയ്തു പിന്നീട് അവര് പഴേ കാര്യങ്ങൾ ആവർത്തിച്ചു പറയും ഉറക്കം തീരെ ഇല്ല എല്ലാ കാര്യം അറിയാം എന്തായിരിക്കും എഴുനേറ്റു ബെഡിലെ ഇരിക്കുമ ezhunelkathilla
@smithasuresh6391
@smithasuresh6391 2 жыл бұрын
Dr. Ee aaru karyangal cheyyanulla manassundavande athundayal rakshapettu.mood swings polulla rogangal ullavare manage cheyyan valare budhimuttanu.😞
@rayofhope2929
@rayofhope2929 2 жыл бұрын
Yes
@faseelapb1108
@faseelapb1108 6 ай бұрын
Sir lithium.20 ullu,nthelum problem undo,.60 venallo
@lijupoulose3166
@lijupoulose3166 2 жыл бұрын
പോസറ്റീവ് എനർജി ഫീൽ ഇങ്ങനത്തെ ഡോക്ടർമാർ വേറെയുണ്ടോ?
@abdullatheef7902
@abdullatheef7902 6 ай бұрын
drnde video sradhichu kelkan polum ende mood sammadikilla phone nokiyal bayankara talavedana😔
@Shahidbc
@Shahidbc Жыл бұрын
ഞാൻ നന്നയി വ്യായാമം ചെയ്ത് വിയർക്കുന്നു.. എന്നിട്ടും എന്റെ മാനസിക സമ്മർദ്ദം ഒരു കുറവുമില്ല
@SHARATHNAIR-f5v
@SHARATHNAIR-f5v 10 ай бұрын
Mee too bro
@jamshimpjamshi662
@jamshimpjamshi662 2 жыл бұрын
Dr paranjath sathyamane.....exasize jeevithathil valiya bagam thanne ane....njan daily cheyyunund manasine orupde santhosham tharunund....koodathe energy yum......ksheenam ella....
@Tharaakasham5920
@Tharaakasham5920 2 жыл бұрын
Omega 3 fatty acid kuttykalkke kodukkammoo
@Butterfly-zk3tx
@Butterfly-zk3tx 2 жыл бұрын
👍🏻👍🏻
@bindhumanoj5338
@bindhumanoj5338 2 жыл бұрын
👍👍👍👍👍👍👍👍
@ajishaajisha5182
@ajishaajisha5182 2 ай бұрын
Pettenn dheahyam varunnu aareyum ishttamavunnilla
@aarshamohandas2499
@aarshamohandas2499 4 ай бұрын
Oru tablet paranju tarumo onnum cheyan pattunilla please
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Dr.eniku dipression ind.wait kuranju varunnu.ithu kondano
@premapremadevan3362
@premapremadevan3362 2 жыл бұрын
Video 👍🏻😍
@khaleel_0073
@khaleel_0073 2 жыл бұрын
Omega 3, കുട്ടികൾക്കൊടുക്കാമോ?
@parvathysparvathys9418
@parvathysparvathys9418 2 жыл бұрын
Dr enik vitamin d kuravayirunnu eppol koodi but joint pain marunilla. Enik acidity problem ud eppol , ottum urakkam ella, pain marathath enthukodannu?
@Sahala_vs
@Sahala_vs 4 ай бұрын
Same njn oru student aannu . Enthellum mattam undo
@Peacock1010
@Peacock1010 Жыл бұрын
🙏ഡോക്ടർ
@Komalavalli-wx9cc
@Komalavalli-wx9cc Жыл бұрын
Endey🙏chakkaraqmuth🙏docter🙏🌹👍a🌹chiryane🙏👍ellarogathinum🌹👌god🙏bless🙏docter👍👌🌹🙏🙏🙏
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
Why You Always Tired ? - Dr Manoj Johnson
10:40
Dr Manoj Johnson
Рет қаралды 111 М.
Reduce Anxiety /Tension / Stress  Now🧠and calm Down Quickly🧠MALAYALAM ANTI-ANXIETY AFFIRMATION
28:55
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН