കുട്ടിക്കാലത്ത് , 5-6 വയസ്സ് ഉണ്ടായിരുന്നപ്പോള്‍ രാത്രി ഈ സിനിമ കണ്ടു. ഇതിലെ '' ഗുളികന്‍ വേഷം'' ഉള്ള '' മൂന്നാം തൃക്കണ്ണില്‍'' എന്ന പാട്ട് കണ്ട് ഞാന്‍ പേടിച്ച് കരഞ്ഞിട്ടുണ്ട്.....പിറ്റേന്ന് പനിആയതും ഹോസ്പിറ്റലില്‍ കൊണ്ട് പോയതും ഒക്കെ ഇപ്പോഴും ഓര്‍മ്മ വരുന്നു....
@bibinjacquard92745 жыл бұрын
ഈ സിനിമയിലെ 'ഇന്ദ്രനീലം ചൂടി അഗ്രഹാരം തേടി' എന്ന ഗാനം എന്റെ കൂട്ടുകാരികൾ സ്കൂൾ ആന്ന്വൽ ഫെസ്റ്റ് ഡേയ്ക്ക് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർക്കുന്നു. അങ്ങനെ ഡാൻസ് കളിച്ചവർ ആരെങ്കിലും ഉണ്ടോ?? കൊതിപ്പിക്കുന്ന ബാല്യകാലം.
@pbmgardanvlog14405 жыл бұрын
Unde
@lekshmipriya73365 жыл бұрын
Njan kalichittundu
@bibinjacquard92745 жыл бұрын
@@lekshmipriya7336 എന്തൊരു സന്തോഷമായിരുന്നു അന്നൊക്കെ അല്ലെ ! സ്കൂൾ, ക്ലാസ്സ്‌റൂം, പ്ലേഗ്രൗണ്ട്, സ്പോർട്സ് ഡേ, ആന്വൽ ഡേ, എക്സാംസ് ഹോ കൊതിയാവുന്നു ആ സുന്ദര സുരഭില ബാല്യകാലത്തേക്ക് തിരികെ പോകാൻ
@lekshmipriya73365 жыл бұрын
@@bibinjacquard9274 exam vendatto bakkiyellam ok.
@bibinjacquard92745 жыл бұрын
@@lekshmipriya7336 എക്സാം കൂടി ഉണ്ടെങ്കിലല്ലേ കുട്ടാ അതിനൊക്കെയൊരു ത്രിൽ ഉള്ളൂ. ചാഞ്ഞും ചരിഞ്ഞും നോക്കി കടക്കണ്ണിലൂടെ ഉള്ള ഭാവാഭിനയങ്ങൾ നടത്തി കൂട്ടുകാർക്ക് പറഞ്ഞുകൊടുത്തും അവരിൽ നിന്ന് നേടിയുമെടുക്കുന്ന ഉത്തരങ്ങൾ. ഇപ്പോഴും ആ ചോദ്യപ്പേപ്പറുകൾ മയിൽപ്പീലി പോലെ ഞാൻ സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഭൂതകാലത്തെ ആ ഓർമ്മകളിലേക്ക് ഇടയ്ക്കൊക്കെ ഒരു മടക്കയാത്ര നടത്തി നോക്കണം. അപ്പോൾ മനസ്സിലാകും ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടമായിരുന്നു കഴിഞ്ഞു പോയതെന്ന്.
@sebastianta79794 жыл бұрын
ദിലീപേട്ടൻ,.... പേർസണൽ ആയിട്ട് എന്തായാലും... പുള്ളീടെ മൂവീസ് സൂപ്പർ ആണ്.... ഒരുപാട് നല്ല മൂവീസ് മലയാളിക്ക് തന്നു... മമ്മുക്ക, ലാലേട്ടൻ.. പിന്നെ ദിലീപ്
@antosoloman39224 жыл бұрын
ഒരു കാലത്ത് babu antony
@jayaprakashk56073 жыл бұрын
Yes 💓
@Vezaambal Жыл бұрын
Jayaramettan
@thealchemist95044 жыл бұрын
മണിച്ചേട്ടൻ ഉണ്ടാക്കിയ വിടവ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു
എന്നാൽ നീ കുറച്ച് മീറ്റലും കമ്പിയും സിമെന്റ് കൊടുന്നു ആ വിടവ് അങ്ങ് കോൺഗ്രീറ്റ് ചെയ്തു അടക് 😬😆ഇങ്ങനെ വന്നു കമന്റ് ഇടാൻ കുറെ ഉണ്ട്
@arunvlogswapna3 жыл бұрын
നല്ല സിനിമ, ഒത്തിരി ഇഷ്ടപ്പെട്ടു 2000ൽ സുന്ദർദാസ് സംവിധാനം ചെയ്ത ഒരു നല്ല ചലചിത്രമാണ് വർണ്ണ കാഴ്ചകൾ (എല്ലാ നല്ല മനോഹര പാട്ടുകളാണ് ) ദിലീപ് ജഗതി ശ്രീകുമാർ എ.എഫ് വർഗ്ഗീസ് പൂർണ്ണിമ ഇന്ദ്രജിത്ത് കലാഭവൻ മണി മാള. അരവിന്ദൻ കെ.പി.എ.സി ലളിത അംബിക ഒടുവിൽ ഉണ്ണികൃഷ്ണൻ ശിഷ്വ സംഗീത റിസബാവ ശ്രീനാഥ് ലെന കെ.ടി.എസ് പടന്നയിൽ കെ.പി.എ.സി പ്രേമചന്ദ്രൻ മങ്ക മഹേഷ് പൊന്നമ്മ ബാബു രവി മേനോൻ ജഗന്നാഥ വർമ്മ സ്ത്രുതി ലക്ഷ്മി ചന്ദ്രിക കോഴിക്കോട് ശാരദ നന്ദു ശ്രീഹരി
@athullyasatheev14122 жыл бұрын
1999 ഇൽ അല്ലേ 🤔
@AngelVisionKerala13 күн бұрын
പക്ഷെ തീയറ്ററിൽ പൊളിഞ്ഞു
@MUZICTEMPLE2 жыл бұрын
വൈകികണ്ടൊരു നല്ലൊരു സിനിമ 😍😍 ഇതിലെ പാട്ടുകൾ വേറെ ലെവൽ 😍😍😍
@aaasshh171711 ай бұрын
2024 ൽ കാണുന്നവരുണ്ടോ പുരാവസ്തു 😂😂😂
@DhanyaRajan-ym4gv8 ай бұрын
Njan ind
@KaleshCn-nz3ie7 ай бұрын
24/05/24😊
@shamalkundathil1207 ай бұрын
08 . 06. 24
@anitjohn22147 ай бұрын
June 2024
@AnjaliMS-mo4gt6 ай бұрын
10.7.2024
@jazzjaseel18833 жыл бұрын
പഴയ ഫിലിം കാണാൻ വരുമ്പോൾ കമെന്റ് ബോക്സ് നോക്കിയാൽ ഇപ്പോഴത്തെ അവസ്ഥ ക്വാറന്റൈൻ ടൈം കാണുന്നവരുണ്ടോ? 2021 കാണുന്നവർ undo? ഇതന്നെ full കമെന്റ്സ് 😂
@AnoopKumar-sp6wp2 жыл бұрын
ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം മനോഹരമാണ്.....
@ashirafmpm27706 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ " enna കലാകാരൻ nnu ഓരായിരം പ്രണാമം
@moidheenkuttymoidheenkutty41464 жыл бұрын
,f
@habeebrabeeh10763 жыл бұрын
Jjnbh
@sasisasivk7663 Жыл бұрын
1@@moidheenkuttymoidheenkutty4146
@sasisasivk7663 Жыл бұрын
1:54:55
@BabuKv-yu6ne11 ай бұрын
Kkkkkkkkkkk"kkkJK kkkkkkkkkkkkkkkkklhlj hmm
@rudrasha-uo1fh3 жыл бұрын
നല്ല സിനിമ 2000 സുന്ദർദാസ് സംവിധാനം ചെയ്ത ഒരു നല്ല ചലചിത്രമാണ് വർണ്ണ കാഴ്ചകൾ (എല്ലാ നല്ല മനോഹര പാട്ടുകളാണ് ) ദിലീപ് ജഗതി ശ്രീകുമാർ എ.എഫ് വർഗ്ഗീസ് പൂർണ്ണിമ ഇന്ദ്രജിത്ത് കലാഭവൻ മണി മാള. അരവിന്ദൻ കെ.പി.എ.സി ലളിത അംബിക ഒടുവിൽ ഉണ്ണികൃഷ്ണൻ ശിഷ്വ സംഗീത റിസബാവ ശ്രീനാഥ് ലെന കെ.ടി.എസ് പടന്നയിൽ കെ.പി.എ.സി പ്രേമചന്ദ്രൻ മങ്ക മഹേഷ് പൊന്നമ്മ ബാബു രവി മേനോൻ ജഗന്നാഥ വർമ്മ സ്ത്രുതി ലക്ഷ്മി ചന്ദ്രിക കോഴിക്കോട് ശാരദ നന്ദു ശ്രീഹരി
@johnantony7237 Жыл бұрын
ആ പാട്ടിന്റെ ഇടക്കുള്ള മൊട്ടതലയന്മാരിൽ ഒരാൾ ഞാൻ ആണ്... 🤓🤓
@afsalpv-rv4bl8 ай бұрын
Super bro
@Toms.GeorgeАй бұрын
👍👍👍👍👍
@mydreamsarehappening5 жыл бұрын
1:48:12 എന്ത് ഭംഗിയുള്ള സ്ഥലം... എന്ത് ഭംഗി പൂർണിമയെ കാണാൻ... ആകെ മൊത്തം ഭംഗിയോട് ഭംഗി...
@അൽനിഷ്ക്കുവായസൽസ്വാഭാവി4 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഇപ്പോഴും ഉണ്ട് ബ്രോഹ്.
@അൽനിഷ്ക്കുവായസൽസ്വാഭാവി4 жыл бұрын
@@mydreamsarehappening പാടങ്ങൾ ഓക്കെ ഇപ്പോഴും ഉണ്ട്. പക്ഷെ പഴയ കാലത്തെ ചന്തകൾ ഓക്കെ കാണണമെങ്കിൽ കേരളം വിട്ടു വേറെ സംസ്ഥാങ്ങളിൽ പോണം.ഞാൻ ഒരിക്കലും പഴയകാലം ആസ്വദിച്ചിട്ടില്ല. എനിക്ക് ആസ്വദിക്കണം ഓരോരോ യാത്രകളിലൂടെ 😍.
@salamsalam-qv2dn4 жыл бұрын
Palakkad
@mahadevan4584 жыл бұрын
Dileepettante love story oru verity thanne!
@minnuschenadan30822 жыл бұрын
NF. വർഗീസ്, കലാഭവൻ മണി, ഒടുവിൽ ഉണ്ണികൃഷ്ണൻ, KPAC. ലളിത, റിസ ബാവ, MS തൃപ്പുണിത്തുറ, മാള അരവിന്ദ്ൻ,ജഗന്നാഥ വർമ്മ, KTS. പടന്ന, സുബൈർ, കുമരകം രഘുനാഥ്,അങ്ങനെ കണ്മറഞ്ഞ ഒരുപാട് കലാകാരൻമാർ ഉണ്ട് ഈ പടത്തിൽ.. പ്രണാമം 🙏🏻🙏🏻🙏🏻🙏🏻ജഗതി എന്ന തീരാ നൊമ്പരവും. കൂടെ...
@rmk254972 жыл бұрын
കുമരകം രഘുനാഥ് ഇപ്പോഴും ഉണ്ട്
@sufailsulu28783 жыл бұрын
N.F വര്‍ഗീസ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, മണി ചേട്ടൻ, ജഗതി, മാള ചേട്ടൻ ❤️❤️❤️❤️❤️
@raviskappilraviskappil1381 Жыл бұрын
സംഭവ്യമല്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമ.. 👍
@subairpathoorengapuzha69474 жыл бұрын
1:28:49 ആ ചിരി ആരേലും ശ്രദ്ദിച്ചോ? 😃 Nokia ringing smile 📱📱
@KL-ug2eu4 жыл бұрын
Yess aa paat startil alle
@gireeshnair74364 жыл бұрын
ഇതിൽ മാളൂട്ടി ആയി അഭിനയിച്ച നായിക രസികൻ എന്ന മൂവിയിൽ സെക്കന്റ് ഹീറോയൻ ആയി അഭിനയിച്ചത്
@touringspiritindia3 жыл бұрын
Karizma Menon : nam to sunai hoga 😁❤️
@Sahad_Cholakkal3 жыл бұрын
Sishwa
@wearekurumbees36103 жыл бұрын
KarishmA @ rasikan
@ranjimaranjuu32893 жыл бұрын
Ys
@ProudExM2 жыл бұрын
P
@antosoloman39224 жыл бұрын
1:21:54 കാഞ്ചന സീത രണ്ടാഴ്ച്ച മഞ്ഞ് കൊണ്ടു 😂😂😂 മണിച്ചേട്ടൻ
സല്ലാപം, കുബേരൻ, വർണ്ണകാഴ്ച്ചകൾ,കുടമാറ്റം, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയവ ദിലീപിനെ നായകനാക്കി സുന്ദർദാസ് ഒരുക്കിയ സിനിമയാണ്....
@nisams63652 жыл бұрын
Aahno daaaa
@abutahir44452 жыл бұрын
P
@abutahir44452 жыл бұрын
P
@sanchosonyrono83742 жыл бұрын
Ayinu 🙄
@devilkk18003 жыл бұрын
പണ്ട് പേടിയോടെ കണ്ട പടം 😮😯.... ഇപ്പൊ കാണുമ്പോ ക്യൂട്ട് ❤
@vipindamodharan8493 жыл бұрын
മാളച്ചേട്ടൻ എന്റെ മോൻ പറഞ്ഞത് ശേഷം മണിച്ചേട്ടന്റെ എൻട്രി സീൻ 👌👌👌👌👌😍
@dasdjdaz Жыл бұрын
😂
@shameemshami378611 ай бұрын
2024 il kanunnaver undenkil oru like
@namelessnelly4 жыл бұрын
2020 Corona quarantine time - il ee movie kaanunnavarundo? 😄😁
@mohammadsafwan18484 жыл бұрын
namelessnelly yea bruh
@kimcantswim1744 жыл бұрын
namelessnelly is this a good movie or what? Please reply in English!
@shortreelstudio19493 жыл бұрын
Illa
@mahaboobmahabu19163 жыл бұрын
2020 ilum ingane comment idunnavarundo🙂😶
@carhub37043 жыл бұрын
😂
@നെന്മാറക്കാരൻ4 жыл бұрын
ലോക്ക് ടൗൺ സമയത്തു കാണുന്നവരുണ്ടോ
@prabinkumarp80773 жыл бұрын
ആ ടൗൺ എവിടാ
@jacobkkorah59013 жыл бұрын
@@prabinkumarp8077 😂
@MuhammadRashid-ih5tz2 жыл бұрын
Illa
@raziharoon19972 жыл бұрын
Erangi poda erape
@b-me-al-ways64972 жыл бұрын
ഇല്ലാ ആരും ഇല്ല... 🥴🧐
@പാർവതി-ഫ5ഴ11 ай бұрын
2024ലിൽ കാണുന്നവർ ഇവിടെ കമോൺ 😂
@sridilaammu60644 жыл бұрын
ഇന്ന് അമൃതയിൽ ഉണ്ടായിരുന്നു ഈ സിനിമ. But full കാണാൻ പറ്റീല. അതാ വന്നത് 😁😬
@ramadas12344 жыл бұрын
Njan kandu
@feljojames35394 жыл бұрын
Njnm kandu😂😂
@sarathchandran75707 ай бұрын
ഇന്നും അമൃത ടിവിയിൽ ഉണ്ട്😂
@mrrayzmuhammed56775 жыл бұрын
*2020ഇൽ കാണുന്നവർ ഉണ്ടോ* 😍😍😍
@nishadmp83685 жыл бұрын
Ys
@shareefshareef85005 жыл бұрын
Yes
@shamilshamon47244 жыл бұрын
Ss
@almaharamehza99574 жыл бұрын
6.8, 20 ചുഴലിക്കാറ്റിന്റെ ടൈമിൽ
@varghrsemaliakal3329 Жыл бұрын
@@nishadmp8368 .. Mm😊😅 km km😂❤
@akashunnithan87943 жыл бұрын
സുന്ദർദാസ് - V.C. അശോക് കുട്ടു കെട്ടിൽ ഇറങ്ങിയ വർണ്ണകാഴ്ച്ചകൾ_ എന്ന ചിത്രം 2000 ത്തിൽ റിലീസ് ആയി.. സൂപ്പർ ഹിറ്റ് പാട്ടുകൾ, ദിലീപ് -ജഗതി-മണി കോംബോ,ഒരുപാട് നല്ല അഭിനയ മുഹൂർത്തങ്ങൾ, ഹൃദയ സ്പർശിയായ കഥ etc... ഇതെല്ലാം ഉണ്ടായിട്ടും ചിത്രം ബോക്സ്‌ഓഫീസിൽ പരാജയപെട്ടു... ദിലീപിന്റെ പതിവ് പക്കാ കോമഡി എന്റെർറ്റൈനെർ പ്രതീക്ഷിച്ചു തിയേറ്ററിൽ എത്തിയ ജനത്തിന് ഈ ഫാമിലി ഡ്രാമ ഇഷ്‌ടപ്പെട്ടില്ല.. വിജയ ട്രാക്ക് മനസ്സിലാക്കിയ സുന്ദർദാസും,V.C അശോകും ഒരു ഫാമിലി ലവ്‌സ്റ്റോറിയിൽ ഫുൾ കോമഡി നിറച്ചു 2002ൽ 'കുബേരൻ' എന്ന ചിത്രം ഇറക്കി തിയേറ്റർ പൂരപറമ്പ് ആയി മാറി...
Nice film ❣️expacsaly Songs all Beautiful...🌹🌹🌹31.01.2024..Arangilum 2024.il kanunnavar undo✋
@sreejabiju4199 Жыл бұрын
2023ൽ കാണുന്നത് ഞാൻ മാത്രമോ 😃
@shanaa78414 жыл бұрын
ഒരു രക്ഷേം ഇല്ല്യ പൊളി പടം 🤩
@elinmaryroy2474 жыл бұрын
Super movie❤️💚💙💜 Dileepettan❤️❤️ N. F. Varghese🧡🧡 Oduvil Unnikrishnan💛💛 Poornima💗💗 KPAC Lalitha💟💟 Jagathy super💚💚 Rizabawa💙💙 Ambika and Bindu Panicker💜💜 Mani and Sreenath🤎🤎 Ravi Menon🖤🖤 Please upload Vellaripravinte Chengathi and Chakkaramuthu full movies
@miskeen4773 жыл бұрын
2021 ൽ കാണുന്നവരുണ്ടോ🤣
@_Anaswar Жыл бұрын
2023🤝🏻
@നിഖിൽഗീതനടരാജൻ3 жыл бұрын
1:48:10 ഈ സ്ഥലം എവിടെയാണ്? *ഗ്രുഹാതുരത്വം* *മനസിനെ* *മോഹിപ്പിക്കുന്നൊരിടം..* ❤
@aravindharavindh88373 жыл бұрын
Palakkad.kodumb
@നിഖിൽഗീതനടരാജൻ2 жыл бұрын
@@aravindharavindh8837 അവിടെ ഇപ്പോഴും ഇങ്ങനെ തന്നെയാണോ bro?
@ashiksherfudheen22402 жыл бұрын
@@നിഖിൽഗീതനടരാജൻ പാലക്കാട് വാ ഇപ്പോഴുയും പഴയ നാട്ടിൻപുറംങ്ങൾ അങ്ങനെ തന്നെ ഉണ്ട്..
@നിഖിൽഗീതനടരാജൻ2 жыл бұрын
@@ashiksherfudheen2240 എനിക്ക് പ്രാന്താണ് പാലക്കാട്.. 💚💚
@ashiksherfudheen22402 жыл бұрын
@@നിഖിൽഗീതനടരാജൻ താങ്കളുടെ ജില്ലാ...
@sarangcs94414 жыл бұрын
എല്ലാ പാട്ടും അടിപൊളി
@Bibgoss6_live Жыл бұрын
2023il കാണുന്നവരുണ്ടോ
@titandeco43 Жыл бұрын
Maalutti & kunju is my always favorate lovers❤❤
@MusicShackMalayalamMovies Жыл бұрын
❤️❤️❤️
@siddikhtm95422 жыл бұрын
സൂപ്പർ ഫിലിം 👍🏻👌🏻
@manmohanmp6 жыл бұрын
Remember seeing this movie songs in VCD in 2000s. Saw the movie after 18years on a cellphone!
@manugovindadvocate5 жыл бұрын
Me too
@sevenvij4 жыл бұрын
Vcr💕
@Myfamiliyvlog4 жыл бұрын
💕💕❤️❤️❤️❤️❤️💞
@Zulfawithbro Жыл бұрын
2023 ൽ ഇപ്പൊ കാണുന്നു
@MusicShackMalayalamMovies Жыл бұрын
❤️❤️❤️
@pravinp19815 жыл бұрын
എന്റെ പേര് വിളിക്കയാണോ നിന്റെ കയ്യിലെ കൺകണം.... 😍😍😍
@prasadpk84443 жыл бұрын
കൺകണം അല്ല മോനേ 'കങ്കണം' ആണ്. അതായത് കൈയിലിടുന്ന വള
@MsFayu6 жыл бұрын
1:21:50 kanchana seetha randaycha manj kond mani rocks! 😂😂😂😂
@safvanpop3 жыл бұрын
2021-ൽ കാണുന്നവർ ഉണ്ടോ?
@thealchemist95044 жыл бұрын
ദിലീപിന്റെ നായികയെ (പൂർണിമ അല്ല ) കാണാൻ നല്ല രസമുണ്ട്. വേറെ ഒരു സിനിമയിലും അവരെ കണ്ടിട്ടില്ല
@vipinrajk36424 жыл бұрын
(Malooty) real name haripriya ennanu. Dileep kude Rasikan, jayaram kude thiruvambadi thamban enna movieil, malayalayathil ind.
@sajithsaji8064 жыл бұрын
@@vipinrajk3642 തിരുവമ്പാടി തമ്പാൻ അതു വേറെ ഹരിപ്രിയ ആണ് മാഷേ
@vishnuvl7364 жыл бұрын
'രസികനിൽ ദിലീപേട്ടന് രാഖി കെട്ടുന്ന നായിക
@Prasiprasi-q9g4 жыл бұрын
@@sajithsaji806 Shishwa ennanu as nayika yude peru
@amayadeepa76953 жыл бұрын
@@vipinrajk3642 make-up man movie...
@bankai618 Жыл бұрын
തീയറ്ററിൽ പോയി കാണാൻ ഉള്ള ഭാഗ്യം ലഭിച്ച പടം. അന്ന് 10 വയസ്സ് എനിക്ക്
@abhilashvishwalvr35695 жыл бұрын
മാളൂട്ടി മനസ്സിൽ ഒരുപാട് പതിഞ്ഞു പോയ്
@Avemaria3034 жыл бұрын
Came to see Poornima chechi😍😍😍🥰
@vishnuaru76233 жыл бұрын
അംബികയെപ്പോലെ ഉള്ള രണ്ടു ഏട്ടത്തിയമ്മ മാർ കാരണം ഞാൻ അനുഭവിച്ച ദുരിതത്തിന് കണക്കില്ല
@riyamariam49023 жыл бұрын
???
@kinoflickde3 жыл бұрын
1:21:52 Kanchana സീത രണ്ടു് ആഴ്ച്ച മഞ്ഞ് കൊണ്ടു
@sreerajmuttara82814 жыл бұрын
ഗ്രാമാന്തരീഷം തൊട്ടുണർത്തുന്ന മൂവി 🙂
@abhilashvishwalvr35695 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ, രാജമണി സാർ ഗ്രേറ്റ്
@safi78874 жыл бұрын
ഞാൻ Vll nth il പഠിക്കുന്ന സമയത്തു indraneelam ചൂടി enna ഡാൻസ് cheiditund. എനിക്ക് ഇഷ്ടപെട്ട song
@prabinprem66333 жыл бұрын
Ithu pennungakkada dance aanallaa
@rinoxv78163 жыл бұрын
സിനിമ കണ്ട് കണ്ണിൽ നിന്നും വെള്ളം വന്നവരുണ്ടോ? 🥺
@shibukhantlr1222 Жыл бұрын
നല്ല സിനിമകൾ കാണണമെങ്കിൽ പഴയ കാലത്തേക്ക് പോകണം
@shivthink6 жыл бұрын
still remember playing audio songs cassette of this movie and later watched rental VCD.. :D almost 15 years back.,, :( nostalgia..
@jcchiyezhath954 жыл бұрын
Shiv 1 those were the best times. I miss those day’s
@lmjzomato2784 Жыл бұрын
@jcchiyezhath95
@SeebHkskjs-jz9yz Жыл бұрын
@@lmjzomato2784 s
@ginsirpy8236 жыл бұрын
Super romantic story with Ente peru vizhikayano a sweet with romantic lyrics excellently sung by kjj and chitra can be listened at any time to drive out depression.
@jaganprakash33966 жыл бұрын
GIN Sirpy fc
@jayaprakashk56073 жыл бұрын
Kalyana videokalil sthiram undayrunna song
@nvwhomp13 жыл бұрын
33:34 Kunjikoonan in the making
@NichuAinu25 күн бұрын
ബിന്ദു പണിക്കരുടെ ശബ്ദം എന്തോ ppole
@binusivan1226 жыл бұрын
കിടിലൻ ഫിലിം 😍😍😍😍
@aswanthkp1942 жыл бұрын
ജഗതി ചേട്ടൻ, ദിലീപ് Acting ❤️
@noushadmnmuhamad5739 Жыл бұрын
2024 ൽ കാണുന്നവർ ഉണ്ടോ 👍
@midhunmohan27673 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ???
@aruncm22689 ай бұрын
Puthiyakavu school oormakal😍😍❤❤❤❤❤❤❤❤
@abeesabs88785 жыл бұрын
എന്റെ പേര് വിളിക്കുകയാണോ sweet............... good feeling
@riyasop1920 Жыл бұрын
33:00 കുഞ്ഞികൂനൻ 😁😁
@madhavannair84203 жыл бұрын
കാത്തുസൂക്ഷിച്ചൊരു മലയത്തി മാമ്പഴം മേനോൻ കൊത്തി പോയി മണ്യേയ്......
@prajithk1314 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ്....
@NsnatarajanayodhyaNsnatarajana4 жыл бұрын
പഴമയുടെ കൂട്ടായ്മയാണിവിടം 🖤
@fadhilz9633 жыл бұрын
Sathyam
@jishnusubran903811 ай бұрын
59:22 “ആശ“ ബോബനും മോളിയിലെ ചേട്ടത്തിയുടെ ശബ്ദം
@kishort51335 жыл бұрын
Super movie Super song Adipoli Dileepettaaa
@shamveelkappuram88507 ай бұрын
2018ൽ കാണുന്നവർ ഉണ്ടോ
@arunrobinhood12225 жыл бұрын
പൂർണിമ ഇന്ദ്രജിത് ❤️
@prabinprem66333 жыл бұрын
No poornima mohan
@onewhofindsthenegative32643 жыл бұрын
@@prabinprem6633 പൂർണിമ ഇന്ത്രജിത്
@annammakurian16142 жыл бұрын
@@onewhofindsthenegative3264 Bhagyalakshmi dubbing suits to Poornima....
@ashikameen47252 жыл бұрын
1:28:50 sharikum ithilullathayirunno ith 😂😂😁😁😁😁😁😁
@viralexpress62544 жыл бұрын
Payaya kalamokke ippol kanumpol entha oru feeeeel😍😍😍😍😍😍😍😍
@ROX_TOXIC_YT2 жыл бұрын
P
@ROX_TOXIC_YT2 жыл бұрын
L Lo Lo pay likeLo 0 Lo 0ll ply lolplpllpl0
@ROX_TOXIC_YT2 жыл бұрын
L pm km l Lo0 Lol Lo lLo Lo0 Lo loll0plllll
@ROX_TOXIC_YT2 жыл бұрын
Lolllllll pm l Lo l Lokm IMll Lo lll Lo 0l
@ROX_TOXIC_YT2 жыл бұрын
0lLo llol l Loll Lo Lo 0
@bheemasenan662 Жыл бұрын
21.10.2023 ഇൽ വീണ്ടും കാണുന്നു 😅
@messi10-i1l Жыл бұрын
2025 il ith kaanunnavarundo 😢
@MusicShackMalayalamMovies Жыл бұрын
❤️❤️❤️
@asree_achii10 ай бұрын
2024....🌝🌝
@ginsirpy8235 жыл бұрын
Again again get desire to watch this movie cause dileep doesn't want to loose his second lover as he already lost first one. Excellent conception.
@abhishaabhi82784 жыл бұрын
Ww
@thefittestsurvivor19804 жыл бұрын
2020ൽ കാണുന്നവർ എന്ന സ്ഥിരം കമന്റ് വന്നില്ലേ
@nasiruppala5368 Жыл бұрын
2023 l kanunavarundo❤
@Resyabhaiofficial7 ай бұрын
2025 ൽ കാണുന്നവർ ഉണ്ടോ 😂😂
@southgazettetv30584 жыл бұрын
ഇതിലെ മാളവികയുടെ എന്ന കഥാപാത്രം അവതരിപ്പിച്ച നടി sishwaയുടെ ഒരറിവും ഇല്ല. അവസാനമായി രസികൻ മൂവിയിലാണ് കണ്ടത്
@daffodilgirl3564 жыл бұрын
@Thiruvathamcoor Mukhya Manthri engane ariyam..does she have insta account what's her real name