How To Make A Man Miss You - 5 New Steps By Master Sri Adhish

  Рет қаралды 202,683

Master Sri Adhish

Master Sri Adhish

2 жыл бұрын

ഞങ്ങളുടെ പുതിയ മോട്ടിവേഷൻ ചാനൽ SUBSCRIBE ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ SUBSCRIBE ചെയ്യാനും വീഡിയോസ് കാണാനും മറക്കല്ലേ? ലിങ്ക് താഴെ കൊടുക്കുന്നു. നന്ദി...
/ @mindzoom1335
#relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 506
@athiras532
@athiras532 2 жыл бұрын
ഇതൊക്കെ ചെയ്തിട്ട്,,,,,, miss ചെയ്തോ എന്നും ചോദിച്ചു അങ്ങോട്ട് ചെല്ലേണ്ട അവസ്ഥ 😂അനുഭവം ഗുരു 😁
@manojmanu8092
@manojmanu8092 2 жыл бұрын
Miss ചെയ്‌തോ ❤️
@brovlog6648
@brovlog6648 2 жыл бұрын
😃
@salmasalu2892
@salmasalu2892 2 жыл бұрын
😀😀😀
@manojmanu8092
@manojmanu8092 2 жыл бұрын
@@salmasalu2892 hi 😄
@rashiem4454
@rashiem4454 2 жыл бұрын
😃😂 Sathyam👌
@Ammu78
@Ammu78 2 жыл бұрын
Dear bro... ഓവർ ആയി attachment കാണിക്കുന്നത് ആരോടായാലും അത് കുറക്കുന്നത് നമ്മുടെ മാനസികാരോഗ്യത്തിന് വളരെ നല്ലത് തന്നെയാണ്. വിഷമിക്കേണ്ടിവരില്ല, ചിലരെ മാത്രം എന്തുകൊണ്ട്നമ്മൾ തിരിച്ച് അതുപോലെ സ്നേഹിച്ചില്ലേലും നമ്മുടെ വിലപോലും കളഞ്ഞു ഇങ്ങനെ സ്നേഹിക്കുന്നുന്നു മനസ്സിലാവുന്നേയില്ല😃 snehichuponu
@mucchoozmuchooz2730
@mucchoozmuchooz2730 2 жыл бұрын
കറക്റ്റ് 😆
@aswathy5933
@aswathy5933 2 жыл бұрын
🤭mmmmmmmh
@udayarameshnair5619
@udayarameshnair5619 2 жыл бұрын
True
@Rakhi6257
@Rakhi6257 2 жыл бұрын
Sureee
@bns5337
@bns5337 2 жыл бұрын
Atheee😭😭
@vembanadantravelvlog1963
@vembanadantravelvlog1963 2 жыл бұрын
സത്യം അങ്ങോട്ട്Msg അയക്കുന്നത് നിർത്തണം So സത്യാണ് ബ്രോ ഈ പറയുന്നത് സത്യമാണ് 100 % എൻ്റെ അനുഭവം മിസ് ചെയ്പ്പിക്കണം,,, ഞാനും കാത്തിരിക്കും സ്നേഹമുണ്ടെങ്കിൽ തിരികെ വരും Thakku
@user-zq6fq9my5c
@user-zq6fq9my5c 2 жыл бұрын
Same👍🏻
@kannapigamer9043
@kannapigamer9043 2 жыл бұрын
Sathyanu..njan test cheythitund ,👍
@jackssparo1345
@jackssparo1345 2 жыл бұрын
😂😂😂
@08annmary83
@08annmary83 2 жыл бұрын
Igot msg orikulaum vidilla😞😞appo ayale agu markam alle
@jencyanil153
@jencyanil153 2 жыл бұрын
@@08annmary83 njan msg ayapp nirthi ipo ingottum illa angottum illa msgum call um 😭
@faslurahmanfaslu9989
@faslurahmanfaslu9989 2 жыл бұрын
സ്നേഹിക്കുക നമ്മളെ ക്കാളും സ്നേഹിക്കരുത് അല്ലെങ്കിൽ തളർന്നു പോവും 🙏
@anuanu6091
@anuanu6091 2 жыл бұрын
സ്‌നേഹിക്കുമ്പോൾ അങ്ങനെ അളന്നു തിട്ടപ്പെടുത്തി സ്നേഹിക്കാൻ പറ്റോ 😔😔😔😔
@jesvinvj256
@jesvinvj256 Жыл бұрын
സത്യം
@sharonshaji1500
@sharonshaji1500 6 ай бұрын
💯
@company6676
@company6676 2 жыл бұрын
ഇക്കാലത്തു ഞാൻ ആരെയും സ്നേഹിക്കാറില്ല ✌️
@udayarameshnair5619
@udayarameshnair5619 2 жыл бұрын
വളരെ ഗുണകരമായ അറിവ് നൽകിയ താങ്ങൾക്ക് നന്ദി 🙏🏻
@kunjuvava342
@kunjuvava342 2 жыл бұрын
Aanoo😍😍
@shithinvm2963
@shithinvm2963 2 жыл бұрын
അങൊട്ട് ഒന്നും അയചില്ല അതൊണ്ട് ഇങൊട്ടും വന്നില്ല അതൊണ്ട് ഇപ്പൊ ആ cmpny തന്നെ വിട്ടു 😌😌
@helinirajesh5380
@helinirajesh5380 2 жыл бұрын
😂
@suhana7431
@suhana7431 2 жыл бұрын
😂
@rashidaashraf9289
@rashidaashraf9289 2 жыл бұрын
😂😂
@stauscreation3739
@stauscreation3739 2 жыл бұрын
😅😅😅
@As-tp2jt
@As-tp2jt 2 жыл бұрын
😂😂
@aneesanoushad9345
@aneesanoushad9345 2 жыл бұрын
നമ്മള് ഒരുപാട് അങ്ങട്ട് മെസ്സജ് അങ്ങ്ങോട്ട് അയച്ചാൽ ഒരു വിലയും ഉണ്ടാവില്ല. മെസ്സജ് ഒന്ന് കുറച്ചു നോക്ക് appo😂അറിയാം സ്നേഹം ഉണ്ടോ എന്ന്. സ്നേഹം ഉള്ളവരാണ് എങ്കിൽ തേടി വരും......
@achuunni9590
@achuunni9590 Жыл бұрын
Crct 😊
@divinelove731
@divinelove731 9 ай бұрын
😂😂😂
@athirakukku1435
@athirakukku1435 2 жыл бұрын
നാലിസം വിളിച്ചാലും ഇല്ലേലും ഞങ്ങൾക്കൊരു സീനുല്ല്യ 😂ഇഷ്ടം എപ്പോളും കൂടെ ഉണ്ടാവലല്ലെന്നു രണ്ടാളെ മൈൻഡിലും ഉണ്ടാവും
@SreeDevi-ud3mm
@SreeDevi-ud3mm Жыл бұрын
Nammale kittathe varumpol avar vere nokkum ithanu anubhavam
@Digitalcreator.00744
@Digitalcreator.00744 3 ай бұрын
​@@SreeDevi-ud3mmsatyam, 😢.
@shilpajithesh3484
@shilpajithesh3484 2 жыл бұрын
ഒരാളെകൊണ്ട് മനപ്പൂർവ്വം miss ചെയ്യിപ്പിക്കുന്നത് എന്തിനാ ? partner ക്ക് ആത്മാർത്ഥമായ സ്നേഹം ഉണ്ടേൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല. ഇത് ഒരു തരത്തിൽ മറ്റൊരാളുടെ സ്നേഹത്തിന് വേണ്ടി അവർ നമ്മളെ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടി സ്വയം creat ചെയ്യുന്ന കാര്യങ്ങൾ അല്ലേ. യഥാർഥ മായ് സ്നേഹിക്കുന്നവർക്കിടയിൽ ഇത്ര കഷ്ട്ടപാടിന്റെ ആവശ്യം ഒന്നും ഇല്ല. പിന്നെ മറ്റൊരു കാര്യം പറഞ്ഞോട്ടെ. നിങ്ങൾ പറഞ്ഞത് ശെരിയായിരിക്കാം ഒരു പക്ഷെ ഇങ്ങനെ ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആ patnerkk miss feel ചെയ്യുമായിരിക്കാം. but ഇത് Continuous aayt ഈ രീതിയിൽ പോവാണെങ്കിൽ ആ partner ആ situation ഉം ആയി adjust ആയ്ക്കോളും പിന്നെ വെളുക്കാൻ തേച്ചത് പാണ്ട് ആയി എന്നു പറഞ്ഞ പോലെ ആവും അവസ്ഥ.
@naseemanaseema2766
@naseemanaseema2766 2 жыл бұрын
ഞാൻ ഒരു പെൺ കുട്ടിയെ ഒരുപാടു സ്‌നേഹിച്ചു.ജീവിതത്തിൽ അവർ മാത്രം ആയിരുന്നു എനിക് ഇമോർട്ടൻ അവളുടെ സ്വപ്നങ്ങൻ എന്റ കൂടെ ആയിരുന്നു.ഇന്ന് അവൾ എന്നെ ചതിച്ചു എന്റ ജീവിതത്തിൽ നിന്നും പോകുകയാണ്.ഒരുപാടു വിഷിമിച്ചു ഒതുപോലെ ഒരുപാട് വിഡിയോ കണ്ട് മൈന്റ് ശരിക്കി എടുത്തു ഇപ്പോൾ അവളെ മറക്കാൻ തയാറായി.എന്ന എല്ലാ മാസവും അവർക്കും വേണ്ടി എടുത്ത ലോണിന്റ EMI വരുമ്പോൾ അവളുടെ ഓർമകൾ തിരിച്ചു വരും.എന്റ ഒരുപാടു പണം അവൾക് വേണ്ടി ഞാൻ ചിലവാക്കി.അത് തിരിച്ചു വാങ്ങുന്നത് അല്ലെ ശരി.
@flowers9419
@flowers9419 Жыл бұрын
Vaangiko adhennelum kittate😭
@rjlj9358
@rjlj9358 2 ай бұрын
ഒരു emi പ്രണയകഥ 🤣
@malayalitech3886
@malayalitech3886 2 жыл бұрын
Appo bro 2 ആളും ഈ video kandalulla അവസ്ഥ alochikkan പോലും പറ്റുന്നില്ല 😱😱
@adithilakshmi1841
@adithilakshmi1841 2 жыл бұрын
Sathyam
@ajiaj7924
@ajiaj7924 2 жыл бұрын
Relationship ship fail ayi povan chance undd
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
നമ്മൾ അങ്ങനെ പുറകോട്ട് മാറിയാൽ അവർ കൂടുതൽ അകന്നുപോയാലോ
@sreelekshmi0509
@sreelekshmi0509 2 жыл бұрын
ഉറപ്പായും അവർ കിട്ടിയ അവസരം മുതലാക്കി സ്ഥലംവിടും😂😂
@scsimnas
@scsimnas 2 жыл бұрын
@@sreelekshmi0509 സത്യം 😂
@hasnahasanath9069
@hasnahasanath9069 2 жыл бұрын
@@sreelekshmi0509 അതും ശെരിയാ 🤣🤣
@binut7222
@binut7222 Жыл бұрын
അവർ വേറെ ആളെ നോക്കും. മറ്റാരെങ്കിലുമായി ചാറ്റ് ചെയ്യും
@SreeDevi-ud3mm
@SreeDevi-ud3mm Жыл бұрын
Currect
@deepthy1650
@deepthy1650 2 жыл бұрын
മുൻകൈ എടുക്കുന്നത് നിർത്തണം എന്നുണ്ട്. പക്ഷേ പറ്റണ്ടേ 😏
@Mukkutti123
@Mukkutti123 2 жыл бұрын
😄😄😄
@abhishekabi7569
@abhishekabi7569 2 жыл бұрын
😊😊
@rijeshkp2082
@rijeshkp2082 2 жыл бұрын
മിസ്സ് ചെയ്യൊന്നും വേണ്ട കുറച്ച് മനസ്സമാധാനം തന്നാൽ മതി
@pranavpradeep5420
@pranavpradeep5420 2 жыл бұрын
😂
@vineethamahesh9746
@vineethamahesh9746 Жыл бұрын
😃
@divinelove731
@divinelove731 9 ай бұрын
🤣🤣
@Rohinsh
@Rohinsh 2 жыл бұрын
You are absolutely correct ✅
@sibygg2064
@sibygg2064 2 жыл бұрын
1.5x speed will give you a normal speed for this audio
@moorthyts1844
@moorthyts1844 2 жыл бұрын
I apply 1.5× for most like this.
@vpkareem
@vpkareem 2 жыл бұрын
2x
@Brownshadesmehendi
@Brownshadesmehendi 2 жыл бұрын
1.75x
@prajinap8500
@prajinap8500 2 жыл бұрын
2x is perfect
@geethu9474
@geethu9474 2 жыл бұрын
²x
@adhilsafvan2048
@adhilsafvan2048 2 жыл бұрын
ഈ വിഡിയോ ഒരുമിച്ച് കാണുന്ന lovers....... ശുഭം 😂😂
@noufirinz1802
@noufirinz1802 2 жыл бұрын
Tnk u sooo much bro. Ur consept is too useful
@RahulRaj-mk6fx
@RahulRaj-mk6fx 2 жыл бұрын
Bro വീഡിയോസ് എല്ലാം കാണാറുണ്ട് ഇഷ്ടപ്പെട്ടു. പക്ഷെ love റിലേഷനെ കുറിച് മാത്രമല്ലാണ്ട് friendship നെ കുറിച് കൂടി വീഡിയോസ് ചെയ്യുമോ plz😊 ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അകന്നിരിക്കുന്ന ഒരു ഒരു സുഹൃത്തിനെ എന്നിലേക്ക് കൊണ്ട് വരാൻ കഴിയുമോ? 🥺
@anjumaheswaran1896
@anjumaheswaran1896 2 жыл бұрын
എല്ലാം correct Points ആണ് 👌🏼👌🏼👌🏼
@esathannickal6830
@esathannickal6830 2 жыл бұрын
Anju. Hi
@shilnashibushilnashibu3761
@shilnashibushilnashibu3761 2 жыл бұрын
Thankuuu sir
@sreelekshmi0509
@sreelekshmi0509 2 жыл бұрын
എന്തായാലും കമെന്റ് ബോക്സ് വായിച്ചു ചിരിച്ചു ചിരിച്ചു ഞാൻ ചത്ത്🤣🤣🤣🤣
@pranavpradeep5420
@pranavpradeep5420 2 жыл бұрын
😂😂 സത്യം
@rjlj9358
@rjlj9358 Жыл бұрын
😂😂😂😂
@Nusruworld
@Nusruworld 2 жыл бұрын
Thanku
@vijishibu965
@vijishibu965 2 жыл бұрын
ഈ പറഞ്ഞത് ശെരിയാണ്
@shibilanargeesshibi939
@shibilanargeesshibi939 2 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്താൽ അവർ nammale ഒഴിവാക്കി പോകും 😁
@vijayalakshmipoozhikunnath1019
@vijayalakshmipoozhikunnath1019 2 жыл бұрын
Correct
@keerthana1088
@keerthana1088 2 жыл бұрын
All are very very correct my personal experience
@ajmalrose7894
@ajmalrose7894 2 жыл бұрын
സത്യം ❤
@Misrijamshad
@Misrijamshad 2 жыл бұрын
Kollam tto🥰
@fowsifasna5968
@fowsifasna5968 2 жыл бұрын
Very good msg👍👍thnkyu sir🙏
@TRAINERJAMSHEED
@TRAINERJAMSHEED 2 жыл бұрын
Welcome 🙏
@snigdha2007
@snigdha2007 2 жыл бұрын
Sathayam paraja enniku oru loveum polum ella .freinds full end avarku tip paraju kodukan vedi kayari kannum. your are my secret weapon in love matters for tips . enne arakilum love cheyumo karuthi evide nilkugathane.pinne oru samathanam theriyum,phone call shallyam onnumila.eppol singa passega pattupadi nadakala panni.enniku valare eshtama ee channel very useful to my friends ethil 10 karayam cheythu possitive result.so thank you for uploading these video.pinne oru chodhyam .venda paraja sheriyavilla. So have a nice all day bro.
@ksdonasankar8136
@ksdonasankar8136 2 жыл бұрын
Valuable video 😍
@tharatvm7028
@tharatvm7028 2 жыл бұрын
സൂപ്പർ വീഡിയോ 👍
@rahilalulu6211
@rahilalulu6211 2 жыл бұрын
Njan use cheyyana tip an ith🥰
@nesihassan8268
@nesihassan8268 2 жыл бұрын
Valare sheriyaan👍
@unknown-bi7tc
@unknown-bi7tc 2 жыл бұрын
You look more handsome today. 💚
@abhishekponkunnam
@abhishekponkunnam 2 жыл бұрын
Sherikkum oru buthimuttil aanu enikk ee video kanan Ida aayathu ingane oru arivu thannathil nanni thanks bro
@nayffkhann688wggq
@nayffkhann688wggq 2 жыл бұрын
Nice ❤️
@aswathyrajeev1363
@aswathyrajeev1363 2 жыл бұрын
Thank you bro❤️
@sooryajijo217
@sooryajijo217 2 жыл бұрын
Thanks bro ❤️🥰🥰
@PubgMobile-gi3xz
@PubgMobile-gi3xz 2 жыл бұрын
Pinne bro paranjdil oru 3 min thottu perfect ayittolla karayam aahnu 💖
@sajinisanini8454
@sajinisanini8454 2 жыл бұрын
സൂപ്പർ 👍🏻
@naseemanaseema7956
@naseemanaseema7956 2 жыл бұрын
Thanks sir
@thanks3639
@thanks3639 2 жыл бұрын
ThAnk uu sir 🤗👍
@TRAINERJAMSHEED
@TRAINERJAMSHEED 2 жыл бұрын
Welcome 🙏
@dhanushadhanusha9137
@dhanushadhanusha9137 2 жыл бұрын
Thank u sir thanku universe 💓 🙏
@shahabahh
@shahabahh 2 жыл бұрын
Okk insha allah
@itsme-er4yl
@itsme-er4yl 2 жыл бұрын
ഇതിനു മുന്നേ ആദിയം വേണ്ടത് അവർക്ക് സ്നേഹം ഉണ്ടോ അറിയണ്ടേ
@rjlj9358
@rjlj9358 Жыл бұрын
😂😂😂😂😂😂😂😂
@shaheenamishab7990
@shaheenamishab7990 Жыл бұрын
Tnx bro. 🤗
@alfiyaskitchen240
@alfiyaskitchen240 2 жыл бұрын
Avasnam paranja trick kollam avaneganum sheri piriyam ennu paranjalll super ayi.
@salykv3843
@salykv3843 2 жыл бұрын
നന്ദി ❤️
@lintaphilip2676
@lintaphilip2676 2 жыл бұрын
😌aaha..ennittu venam marannu pokan
@thahirarichous1489
@thahirarichous1489 2 жыл бұрын
Haa adipoli 👍👍❤️
@ethenworld2939
@ethenworld2939 2 жыл бұрын
Thanks
@malavika6138
@malavika6138 2 жыл бұрын
True💯
@chippyms497
@chippyms497 2 жыл бұрын
The moment i saw this... When i had a fight with my husband..what a timing
@anu7831
@anu7831 2 жыл бұрын
Pwolichu
@i__w_i_n
@i__w_i_n 2 жыл бұрын
യവൻ ആള് പുലിയാണ്കേട്ടാ🥳
@fridayvlogs3580
@fridayvlogs3580 2 жыл бұрын
Ee, relationship rools randu sidel snham ullorke set akuuu.illlelll vilikathe irikunathh avark oru feel um avilla.pne ishtm illlathore oke manifest chyth konduvarathe,self love chyth maximum life enjoy chynam.alland avranu namde hpness ennu parjirunnal namlkk last othiriii feel avumm.
@muhammedsinan.6619
@muhammedsinan.6619 2 жыл бұрын
100% sheriyan bro
@shahanapk614
@shahanapk614 2 жыл бұрын
ഇങ്ങനെയൊക്കെ ചെയ്താൽ പറയും നിനക് വേറെ ആരെയോ കിട്ടി എന്നൊക്കെ പറഞ്ഞു അടി ഇണ്ടാക്കും 😑😪
@thevacationer4950
@thevacationer4950 2 жыл бұрын
😂😂😂
@abhishekanish5556
@abhishekanish5556 2 жыл бұрын
Sarhyam
@chithrapalode7606
@chithrapalode7606 2 жыл бұрын
👍👍👍
@jaseerajasee3799
@jaseerajasee3799 2 жыл бұрын
3 year aaayi avan ente phonilek messag ayachit calling stop cheythu 😞 e 3 varsham njan avane miss cheythu avan messag ayakkum ennu noki but illa calling illa .Enne avan poornamayitum marannu .
@michaelsebastian2396
@michaelsebastian2396 2 жыл бұрын
Nallath varum 👍🏿 wait cheyyoo
@SaifuSaifu-bn8rz
@SaifuSaifu-bn8rz 2 жыл бұрын
Njn ipo nigale poleya pavam njn Nigal oru gril njn oru boy😭😭
@jaseerajasee3799
@jaseerajasee3799 2 жыл бұрын
@@SaifuSaifu-bn8rz saarillado puthiyath kittumbol pazhaya sadhanathin enth vila but avanod verupp deshyam onnum illa evide aayalum avan happy aavatte
@zigzag940
@zigzag940 2 жыл бұрын
Pokan para ജീവിച്ച് കാണിക്കൂ
@abhilashsivan4665
@abhilashsivan4665 2 жыл бұрын
ഇതൊക്കെ തന്നെയാണ് അവളു ഫോളോ ചെയ്യുന്നത് 🙄🙄
@KJ-pf2xi
@KJ-pf2xi 2 жыл бұрын
😂🤣
@lubna3014
@lubna3014 Жыл бұрын
Good 😍
@jamsheeakujamsheeaku4115
@jamsheeakujamsheeaku4115 2 жыл бұрын
സാർ സൂപ്പർ ആയിട്ട് ഉണ്ട് ഇന്ന്
@TRAINERJAMSHEED
@TRAINERJAMSHEED 2 жыл бұрын
Thank you
@seenaseena6507
@seenaseena6507 2 жыл бұрын
Sir correct annu
@thanzeelthaj3410
@thanzeelthaj3410 2 жыл бұрын
This is based on your experience?,it’s not workout,absolutely I can’t agree these,keep in touch and give the presence always with our partner always if we are not with them as well,so these are immature thinking
@salmasalu2892
@salmasalu2892 2 жыл бұрын
എന്നാൽ ഞാൻ വിശ്വസിക്കുന്നില്ല. മിണ്ടാതെ നിന്നാൽ അവര് അവരോട് മിണ്ടുന്നവരിലേക്ക് നീങ്ങും പോവാണെങ്കിൽ പോവട്ടെ എന്ന് വെച്ച് 😄
@greenymary8588
@greenymary8588 2 жыл бұрын
True love anengil nammal ethra maari ninnaalum.....avaru nammalde aduthu thanne ethum
@salmasalu2892
@salmasalu2892 2 жыл бұрын
@@greenymary8588 👍
@greenymary8588
@greenymary8588 2 жыл бұрын
Love is an unconditional commitment to an imperfect person.To love somebody is not just a strong feeling.it is a decision ,a judgement and a promise.... 😁
@muhsinamol4538
@muhsinamol4538 2 жыл бұрын
Thnq
@irin5592
@irin5592 2 жыл бұрын
Full on
@ambiliachu3931
@ambiliachu3931 2 жыл бұрын
❤️
@jesi174
@jesi174 2 жыл бұрын
Crrct aan ellam...
@saikrishna.v9494
@saikrishna.v9494 2 жыл бұрын
എൻ്റെ സാർ ഞാൻ വീഡിയോ കാണുന്നത് സാറിനെ കാണാൻ വേണ്ടിയാണ് 😅😉
@sureshp.padinharekara3942
@sureshp.padinharekara3942 2 жыл бұрын
Good
@aslausmanasla3859
@aslausmanasla3859 2 жыл бұрын
Crct aanu
@miniajith2834
@miniajith2834 2 жыл бұрын
100% fact
@Zeenashareef
@Zeenashareef Жыл бұрын
Tnx
@DeepaK-bv3lh
@DeepaK-bv3lh 2 жыл бұрын
Aadish ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. എന്റെ ഒരു ഫ്രണ്ട് ആദ്യം ഭയങ്കര സ്നേഹം കാണിച്ചു പിന്നീട് പേടിയാകുന്നു എന്ന് പറഞ്ഞു avoid ചെയ്തു but അവർക്ക് ഇപ്പോളും ഉള്ളിൽ സ്നേഹം ഉണ്ടാവുമോ എന്നോട്... Msg വായിക്കില്ല ഒരു കോണ്ടക്ടറും ഇല്ല but എനിക്ക് മറക്കാൻ പറ്റുന്നുമില്ല...നല്ല ഫ്രണ്ട് ഷിപ് ആയിരുന്നു... ഇപ്പൊ മനഃപൂർവം മിണ്ടാതയി
@rohithharidas9159
@rohithharidas9159 2 жыл бұрын
Enik dhe ippo aah problem vanne ullu just now.... Aadhyan okke kuree samsarichu nalla sneham aairunnu possesive aairunnu.. Ippo athokke kuranju kaaryam choichappo aarodum attached aavan thalparyam illa tre..ennod polum.... Enne etreem snehicha kuttine enik ariyaam aairunnu ippo aval orupaad maari... Ippo aarodum vishvasam illa enna paraunne... 😒😒😒
@DeepaK-bv3lh
@DeepaK-bv3lh 2 жыл бұрын
@@rohithharidas9159 എന്താ ചെയ്യുക.. ഞാൻ കാത്തിരിക്കും സ്നേഹം ഉണ്ടെങ്കിൽ തിരിച്ചു വരും
@manumanikandan6474
@manumanikandan6474 2 жыл бұрын
@@DeepaK-bv3lh sharikonnnu manasuthurannu samsarichunokku
@ajmalazar1210
@ajmalazar1210 2 жыл бұрын
Snehm ahno frindship ahno kond pokune. Adym realise cheyu. Possevines ullvde snehm. Vrum. Imotion vlue ilthode nikruth. Oru usem illa athond
@ajmalazar1210
@ajmalazar1210 2 жыл бұрын
Hopono tech use cheyu
@238gshivamnair7
@238gshivamnair7 2 жыл бұрын
Saukaryamundengil miss cheythal mati. Oru nirbandavum illa. -- Preethi
@Mukkutti123
@Mukkutti123 2 жыл бұрын
🤣🤣🤣
@shebiillikkal6245
@shebiillikkal6245 2 жыл бұрын
Pulikkarn ethupole egote perumsrune.. Enik anel missingum😊
@sujasam8967
@sujasam8967 2 жыл бұрын
ഒരിക്കലുംനാവില്ല പിന്നെ ഇങ്ങനെ ഇഷ്ടം പെടു
@divyasanthosh3428
@divyasanthosh3428 2 жыл бұрын
100% crct aanu. Eppoum njn hus nte pinnale ella kaaryavum noki nadakum. But ingot ottum sredhikilla, enit njn angot paranj kodukanam ithoke entha chodikathen, apo paraum athoke ni manage cheumen enik ariyaen. Ini inganeyoke try cheyanm.
@geethumolamjith8793
@geethumolamjith8793 2 жыл бұрын
Ethellam kazhynju ...eppol adoorinte award film pole evidelum kondu vachal avide irunnolum ........ 😂
@anusebastian8854
@anusebastian8854 2 жыл бұрын
Kudumba kalaham undakkkan patty’s vdooooo
@sarithadileep2209
@sarithadileep2209 2 жыл бұрын
👌🙏
@appurichu
@appurichu 2 жыл бұрын
Correct ആയി പറഞ്ഞാൽ അവരെ സംശയാലുക്കളാക്കുക
@Channel-md1cx
@Channel-md1cx 2 жыл бұрын
ഞാൻ ഇതിൽ കാണുന്ന നമ്പറിൽ contact ചെയ്ത് 2500 ട്രാൻസ്ഫർ ചെയ്തു അപ്പൊ തന്നെ എന്നെ ഇദ്ദേഹം വിളിച്ചു... കാര്യം പറഞ്ഞു one വീക്ക്‌ കഴിഞ്ഞു വിളിക്കുമ്പോ.. Not പിക്ക്.. Another ലേഡി എടുത്തിട്ട് പറയും അദ്ദേഹം video shootil ആണ്.. പിന്നെ നമ്മൾ contact ചെയ്താലും not പിക്കിങ്... No ഇൻഫർമേഷൻ... എന്റെ 2500 പോയ്‌ കിട്ടി.... 🙏🙏🙏എന്നെ പറഞ്ഞാൽ mathiyallo😢
@raihanasherinsherin6495
@raihanasherinsherin6495 2 жыл бұрын
Just love an unconditional love avide formalities nteyo matto avishyamilla
@anilamaria9982
@anilamaria9982 2 жыл бұрын
👍🏻👍🏻🥰🥰🥰🥰
@i_m_nakul
@i_m_nakul 2 жыл бұрын
Wife miss cheyyan endha cheyyande
@rimashemeer9647
@rimashemeer9647 2 жыл бұрын
Sathyam😒
@geethugopal7969
@geethugopal7969 2 жыл бұрын
Msg ayakkalum no condact rool try cheyyan thudangiyittu 1 varshatholam aayi bro idhuvare thirichu vannittilla adhinartham nammale vendda ennalle 🙂 but instayil okke endde fottos okke post cheyyumbbol like cheyyaarundd pinnaale insta story okke kaanaarundd but chatting illa onnulla idhukondd Endha udheshikunne ennu manassilaavunnilla
@TheMrbean-dc6ml
@TheMrbean-dc6ml 2 жыл бұрын
Okke sheri Aan.. pukshe Athmaarthatha koodi poyath kond Avar Enth cheythalum nammal Avare snehichonde irikkum... ☺😓
@sundareepv5391
@sundareepv5391 Жыл бұрын
Communication നിറുത്തുന്നത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് ന്ത്‌ കൊണ്ടാണ്
@navyanavya1097
@navyanavya1097 2 жыл бұрын
Angane msg aykkand contact cheyand irunnal...avar vijarikkile nammakk avare avasym illennu😓
@Artey_
@Artey_ 2 жыл бұрын
Adhee😢😢
@wint1837
@wint1837 2 жыл бұрын
Yup😄💯
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Correct karyam aanu. ente anubavam aayirunnu njan inganokke aayappol enne miss cheyyunnuntu ennu thonnaruntu 😀😀😀👏👏👏👏
@jamsheedali2070
@jamsheedali2070 2 жыл бұрын
💘💘💘💘💘
@jasminejustin8654
@jasminejustin8654 Жыл бұрын
👍👍👍👍
@sreejaajith3958
@sreejaajith3958 2 жыл бұрын
vilikkathirikkunna gap il avan vere chat cheyyuo vilikkum cheyyumm... 🙈
@Moonxx_000
@Moonxx_000 2 жыл бұрын
❤❤❤🙏🙏🙏
@kukkoo111
@kukkoo111 2 жыл бұрын
Ee video coincidence aayitt oru couple kandtt randaalm anghne cheydhaloo😂
@AMAL.PS.
@AMAL.PS. 2 жыл бұрын
☺️
@abduljabir3399
@abduljabir3399 2 жыл бұрын
🤣
Did He Stop Messaging You? (What To Do) By Master Sri Adhish
6:16
Master Sri Adhish
Рет қаралды 141 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 101 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
Do This If He Doesn't Text You Back - Master Sri Adhish
11:19
Master Sri Adhish
Рет қаралды 233 М.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 47 МЛН