No video

"പ്രണയം നിരസിക്കപ്പെടുമ്പോൾ" | "Youngsters must watch" | Joseph Annamkutty Jose |

  Рет қаралды 206,391

Joseph Annamkutty Jose

Joseph Annamkutty Jose

3 жыл бұрын

"പ്രണയം നിരസിക്കപ്പെടുമ്പോൾ" | "Youngsters must watch" | Joseph Annamkutty Jose |
Subscribe Now : bit.ly/2mCt2LB
Like Joseph Annamkutty Jose On Facebook : bit.ly/2F64EL2
Follow Joseph Annamkutty Jose On Instagram : bit.ly/30JdgQ4
വിസ്മയ പറയാതെ പറയുന്നത് | Joseph Annamkutty Jose |
Video Link : • വിസ്മയ പറയാതെ പറയുന്നത...
Digital Partner : Silly Monks
#JosephAnnamkuttyJose
|| ANTI-PIRACY WARNING ||
This content is Copyrighted to Joseph Annamkutty Jose. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 720
@firstcutmalayalam1314
@firstcutmalayalam1314 3 жыл бұрын
എനിക്ക് ഒരിക്കൽ കൂടി അവളോട്‌ സംസാരിക്കണം പേടിക്കണ്ട....അരങ്ങോഴിഞ്ഞ പ്രണയമോ🥀........ആർത്തിരമ്പുന്ന വിരഹമോ അല്ല വിഷയം.....🖤........സുഖമാണോ എന്നൊരു ചോദ്യം.....അത്രമാത്രം....😊
@manjumahendra9339
@manjumahendra9339 2 жыл бұрын
👌👌
@babeeshcv2484
@babeeshcv2484 2 жыл бұрын
👌🙏
@Jhanakijha
@Jhanakijha 2 жыл бұрын
💌❤️
@musharafshibili
@musharafshibili Жыл бұрын
🥺🥺
@fathimaarafa9170
@fathimaarafa9170 Жыл бұрын
Awffhhh!!🥹
@rahil5325
@rahil5325 3 жыл бұрын
പ്രണയത്തെ കുറിച്ചുള്ള എന്ത് കാര്യങ്ങൾ കേട്ടാലും, മുമ്പ് ജോപ്പൻ പറഞ്ഞു തന്ന ഒരു കാര്യം ഞാൻ മനസ്സിൽ കൊണ്ടുവരും. ~പ്രണയം നിങ്ങളെ കുറേ കൂടി നല്ല ഒരു മനുഷ്യനാക്കുന്നുണ്ടെങ്കിൽ അത് മാത്രമാണ് പ്രണയം~ (അതിനി one സൈഡ് ആയാലും )
@jeil4649
@jeil4649 3 жыл бұрын
നന്മ കൂടിയിട്ട് നടക്കാൻ വയ്യാതായ്.......
@nandanaanil2418
@nandanaanil2418 3 жыл бұрын
@@jeil4649 😅
@fameelafazil8080
@fameelafazil8080 3 жыл бұрын
One way undalee 😂😂
@meenujames5199
@meenujames5199 3 жыл бұрын
Correct
@aswathysanthosh9909
@aswathysanthosh9909 3 жыл бұрын
Crt🤗
@nithinzybo1735
@nithinzybo1735 3 жыл бұрын
Drugs ഉപയോഗിക്കുന്നതിലല്ല, ഉപയോഗിക്കാൻ പല പല സാഹചര്യങ്ങൾ ഉണ്ടായിട്ടും അതിലൊന്നും വീഴാതിരിക്കുന്നതാണ് അഭിമാനം എന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു മനസ്ലാക്കണം.
@dreams2314
@dreams2314 3 жыл бұрын
👍👍👍👍
@user-vm9ts1uy7l
@user-vm9ts1uy7l 2 жыл бұрын
Ngane veezhathirikkananu instagram,utube thoranna drugsne glorify cheyynna video mathre ullu. Swayam nannavem illa, mattullavarem koodi vazhithettikkum
@nithinzybo1735
@nithinzybo1735 2 жыл бұрын
@@user-vm9ts1uy7l മറ്റുള്ളവരെ കൊണ്ട് മാറ്റാൻ പറ്റുന്നതാക്കരുത് നമ്മുടെ വ്യക്തിത്വം. നമ്മൾ എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന് നമ്മളാവണം തീരുമാനിക്കേണ്ടത് അല്ലാതെ instayum utubum alla bro 😇
@user-vm9ts1uy7l
@user-vm9ts1uy7l 2 жыл бұрын
@@nithinzybo1735 shariyeth thetteth enn thirichariyunnavare case aanu tjankalee parayunnath. Kore kunjipilleru social media use cheyyunnund. What about them? At this age they can't distinguish good n bad
@jishnuindira
@jishnuindira 2 жыл бұрын
@@nithinzybo1735 correct bro 👍👍
@Thejomation
@Thejomation 3 жыл бұрын
*പ്രണയം അതു രണ്ടു പേർക്കു കൂടി തോന്നണ്ടേ, ഒരാൾക്ക് മാത്രം തോന്നിയത് കൊണ്ടാണ് കൂടുതലും നിരസിക്കപ്പെടുന്നത്, അതിൽ വിഷമിക്കാൻ ഒന്നുമില്ല 😇*
@geemochi9938
@geemochi9938 3 жыл бұрын
Elladuthum ondallooo 😹
@jeil4649
@jeil4649 3 жыл бұрын
രണ്ടു പേർക്കും തോന്നിയില്ലങ്കിലും, ഒരാൾക്ക്‌ രണ്ടു പേരോട് തോന്നിയാലോ?
@kishorkz_r7455
@kishorkz_r7455 3 жыл бұрын
@@jeil4649 Ath valare nalla oru ithaan 😂
@shu.hyb_
@shu.hyb_ 3 жыл бұрын
@@jeil4649 shivane🏃🏼😵
@athul_vijayan8235
@athul_vijayan8235 3 жыл бұрын
*Athe vittukalayanam* 😌😎
@nisilsabah644
@nisilsabah644 3 жыл бұрын
"പ്രണയം കൊണ്ട് നിങൾ നിങ്ങളുടെ വിലപ്പെട്ട സമയം കളയരുത്.... Reject ചെയ്യുക ആണെങ്കിൽ അതോർത്തും ..... Accept ചെയ്തെങ്കിൽ അതിൽ മുഴുകിയും "
@kintsukialhamdulillah701
@kintsukialhamdulillah701 3 жыл бұрын
Mm
@lachuraj3713
@lachuraj3713 3 жыл бұрын
Super
@chelsamaria6376
@chelsamaria6376 3 жыл бұрын
Perfect
@yedukrishnan5655
@yedukrishnan5655 2 жыл бұрын
Correct 💯
@amruthaamru3388
@amruthaamru3388 2 жыл бұрын
Aa vaakkul polichallo.🖒☺
@mangoleaf5142
@mangoleaf5142 3 жыл бұрын
അവളെ ഞാൻ സ്‌നേഹിച്ചിരുന്നു, അവൾ എന്നെയും, ഞങ്ങൾ പരസ്പരംസ്നേഹിച്ചു കൊണ്ടേയിരുന്നു, പക്ഷെ ഞങ്ങൾ ഒന്നിച്ചില്ല, അവൾക്ക്‌ അവളുടെ കുടുംബത്തെ വിഷമിപ്പിക്കാൻ ആകുമായിരുന്നില്ല, അവൾ മറ്റൊരാളുടെതായി , എന്നിട്ടും ഞാൻ അവളേ വെറുത്തില്ല , അവൾ എന്റെതല്ല എന്നിട്ടും അവൾ സന്തോഷവധി ആണു എന്നത് കൊണ്ട്, അതിൽ ഞാൻ സന്തോഷിക്കുന്നു അവൾ എന്റേത് അകണം എന്നല്ല , അവളുടെ സന്തോഷം ആണ് ഞാൻ ആഗ്രഹിച്ചതു, അവളുടെ സന്തോഷം നിറഞ്ഞ പുഞ്ചിരിയിൽ , അവൾ എന്റെ കൂടെ ഇല്ലാത്തതിന്റെ വേദന ഞാൻ മറക്കുന്നു
@vishnur133
@vishnur133 3 жыл бұрын
☺️☺️☺️
@rjism_official
@rjism_official 3 жыл бұрын
💕
@Sneha_varghese_
@Sneha_varghese_ 3 жыл бұрын
☺️
@dreamhuntervlogs3115
@dreamhuntervlogs3115 3 жыл бұрын
Avallaa Mattu orallude kannumboll ullaa aa vehdanaa annikkariyam
@adithyalal8197
@adithyalal8197 3 жыл бұрын
എനിക്കും ഉണ്ട് ബ്രദർ ഇങ്ങനെ, കോളേജ് ൽ പഠിക്കുമ്പോൾ, ഞങ്ങൾ ഫസ്റ്റ് ഇയർ തൊട്ട് സ്നേഹിച്ചു, ഇപ്പൊ ഞാൻ തേർഡ് ഇയർ ആയി, പക്ഷെ അവൾ അവളുടെ വീട്ടുകാരുടെ നിർബന്ധം കാരണം ഇപ്പൊ വിവാഹം ചെയ്തു, എവിടെയാണ് എന്ന് പോലും അറിയില്ല, ഞങ്ങൾ രണ്ടുപേരും സിൻസിയർ ആയിരുന്നു പക്ഷെ ഒന്നിച്ചു ജീവിക്കാൻ ആയില്ല, 😔
@devikapt69
@devikapt69 3 жыл бұрын
പ്രണയം നിങ്ങളെ മറ്റൊരാൾ ആക്കുന്നുണ്ടെങ്കിൽ , അത് നിങ്ങളെ മാതാപിതാക്കളെ സ്നേഹിക്കാൻ കഴിയുന്നെങ്കിൽ അത് മാത്രമാണ് പ്രണയം..........................................❤❤
@najiniyaspt9592
@najiniyaspt9592 3 жыл бұрын
ഇത് ജോപ്പൻ പറഞ്ഞത് ആണ്
@devikapt69
@devikapt69 3 жыл бұрын
@@najiniyaspt9592 athe
@indrajithchithrampulli3290
@indrajithchithrampulli3290 3 жыл бұрын
❤❤❤joppan
@vaishnavir2425
@vaishnavir2425 3 жыл бұрын
Crcta jeevithathil avaru mathramea nammalea real ayi snehikku😐
@jinson7182
@jinson7182 3 жыл бұрын
സ്നേഹിക്കാനുള്ള ഫ്രീഡം എനിക്കുണ്ട് but ഞാൻ അത് തിരിച്ചു തരണം എന്ന് വാശിപിടിക്കരുത് അത് ഞാൻ സ്നേഹിക്കുന്നആളുടെ ഫ്രീഡതെ നിരസിക്കലാണ്. ഞാൻ എന്റെ ഫ്രീഡം ഞാൻ ആസ്വദികുന്നു 🤗
@jeil4649
@jeil4649 3 жыл бұрын
ഈ ഫ്രീഡം കൊണ്ട് വല്ലാത്ത ഏനക്കേടായല്ലോ
@jinson7182
@jinson7182 3 жыл бұрын
@@jeil4649 😄
@sujokoshy2103
@sujokoshy2103 3 жыл бұрын
പ്രണയം ചിലപ്പോൾ സന്തോഷമോ വേദനയോ ആകാം. വേദനയിൽ പതറാതെ മുന്നോട്ടു പോകാൻ മനുഷ്യന് സാധിക്കണം, അതാണ് ജീവിതം.
@jinajose797
@jinajose797 3 жыл бұрын
സൂപ്പർ
@lachuraj3713
@lachuraj3713 3 жыл бұрын
Sathyam
@ayishahanna7500
@ayishahanna7500 3 жыл бұрын
Currect💯
@jlijo619
@jlijo619 3 жыл бұрын
Rejection is Redirection 🥰👌👍
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*നമ്മക്ക് ഒരാളോട് ഇഷ്ടം തോന്നിയാലും നമ്മളെ നമ്മളായിട്ട് ഇഷ്ട പെടുന്നവരെ മതി നമ്മൾക്ക്* ...❤️🖤 *അല്ലാത്തവരുടെ പിന്നാലെ പോയി വെറുതെ സമയം കളയണ്ട* ...💯
@jlijo619
@jlijo619 3 жыл бұрын
🥰👌
@siddharaj334
@siddharaj334 3 жыл бұрын
💯
@foodyfeedy
@foodyfeedy 3 жыл бұрын
It, s really true
@ladybird56
@ladybird56 3 жыл бұрын
True
@muhammedsalim540
@muhammedsalim540 3 жыл бұрын
👍👍👍👍👍
@arsha1811
@arsha1811 3 жыл бұрын
Addiction to a person is more dangerous than drugs
@dreamhuntervlogs3115
@dreamhuntervlogs3115 3 жыл бұрын
Crct
@ananthan5324
@ananthan5324 3 жыл бұрын
💯
@abhiramikumar9914
@abhiramikumar9914 3 жыл бұрын
Sathyam
@jonstark153
@jonstark153 3 жыл бұрын
Satyam😑
@Happysree23
@Happysree23 3 жыл бұрын
True
@sameenah42
@sameenah42 3 жыл бұрын
എന്റെ പ്രണയം... അവന്റെ ചുണ്ടിൽ ചിരിയാകുമെങ്കിൽ.... അവന്റെ കണ്ണിൽ നിലാവ് പോലെ വെളിച്ചം നിറക്കുമെങ്കിൽ....... അവന്റെ പകലിരവുകളെ പുതു നാമ്പുകൾ നിറയുന്ന വസന്തം ആക്കുമെങ്കിൽ.... അവൻ അകന്നുപോയാലും... അതെ ചിരി... അതിലേറെ പൂക്കുന്ന നിലാവ്... പേരറിയാ പൂക്കളുടെ പുതു വസന്തം.... എന്നും അവനിൽ... ഞാനില്ലെങ്കിലും ഉണ്ടാവണം.... എന്ന് ആഗ്രഹിക്കുന്നതല്ലേ.... യഥാർത്ഥ പ്രണയം...... പിടിച്ചെടുത്തു അനുഭവിക്കുന്ന ഇഷ്ടത്തേക്കാൾ... വിട്ടു കൊടുത്തു.... അവന്റെ ചിരി കാണുന്നതല്ലേ..... ശരിക്കുള്ള ഇഷ്ടം...
@NTKEntertainment4
@NTKEntertainment4 3 жыл бұрын
" നമ്മൾ നമ്മുടെ പ്രണയം തുറന്ന് പറയുക, അവർക്ക് ഇഷ്ട്ടപെടാം പെടാതിരിക്കാം , ഇഷ്ട്ടമാണെങ്കിൽ കൂടെ കൂട്ടുക, ഇഷ്ട്ടമല്ലെങ്കിൽ അവരെ Care ചെയ്യുക , മറ്റൊരാൾ നമ്മളിലേക്ക് വരും വരെ, അതിനിടയിൽ ചിലപ്പോൾ അവർ തന്നെ നമ്മളെ ഇഷ്ട്ടമാണെന്ന് വന്ന് പറയും.... ഇഷ്ട്ടമല്ലാത്തവരെ സ്നേഹം കൊണ്ട് മൂടുക, തിരിച്ചു വരുക തന്നെ ചെയ്യും🥰
@mrnabeel121
@mrnabeel121 3 жыл бұрын
Sherikum 😑 I'm sincerely loving the one who reject me ...left me 😑
@NTKEntertainment4
@NTKEntertainment4 3 жыл бұрын
@@mrnabeel121ആത്മാർത്ഥമായത് എല്ലാം തട്ടി തെറിപ്പിക്കും 1st, അത് ഇല്ലാത്തതിനെ നെഞ്ചിലേറ്റും , സ്ത്രീകളിൽ കൂടുതൽ പേർ അങ്ങനെയാണ് , നമ്മളെ വേണ്ടാത്തവരെ ഒരിക്കലും പെട്ടെന്ന് നമ്മൾ വേണ്ടാന്ന് വെക്കരുത് , പകരം വീണ്ടും സ്നേഹിക്കുക,അവർക്ക് നമ്മളെ അറിയാനും മനസ്സിലാക്കാനും കുറച്ച് സമയം കൊടുക്കുക, നിന്നെ മനസ്സിലാക്കിയവൾ തിരിച്ച് വരും,
@jeil4649
@jeil4649 3 жыл бұрын
ഒരാളെ മൂടണമെങ്കിൽ അയാൾ അവിടെത്തന്നെ ഉണ്ടാവണ്ടേ, അവിടെത്തന്നെ ഉള്ള ആൾ എവിടുന്ന് തിരിച്ചുവരാനാണ്.?
@nishaks2951
@nishaks2951 3 жыл бұрын
😊👍
@mrnabeel121
@mrnabeel121 3 жыл бұрын
@@NTKEntertainment4 𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 ....𝑴𝒂𝒚 𝑨𝒍𝒍𝒂𝒉 𝒉𝒆𝒍𝒑 𝒎𝒆
@sparklingzvibrant8392
@sparklingzvibrant8392 3 жыл бұрын
Some people reject you because they don't want to waste your time and don't want to play with your feelings. Don't take them in wrong way. This is their SINCERITY not their arrogance. Thank you Joppan for your words that flows from your heart ❤️
@p1r9n9c1
@p1r9n9c1 3 жыл бұрын
True
@stobit.
@stobit. 3 жыл бұрын
Exactly 💚💜
@soorajdev5456
@soorajdev5456 3 жыл бұрын
@@p1r9n9c1 but what if she reacted in our way in future ?
@ashithaashi1996
@ashithaashi1996 3 жыл бұрын
Crct 🥰
@rincysusan846
@rincysusan846 3 жыл бұрын
I rejected the person, nd after that his friends made joke on me I was so down that everyone was against me even my friend asked me why don't know accept him? I told her I don't have any feelings for him. She replied me adokke vannolum korchu kainju 🥺 OMG no one stand beside me I was so sacred to go college , I can't able to face any of them , I was trying to run away am happy that corona lockdown helps me to stay home so I can't face them anymore. I just wanted to complete my studies nd run away, I was disturbed 🥺 I can't write it here that was horrible experience in my life. I just want to know that , if u like them it doesn't mean they should love u back. Leave them alone nd don't have high expectations. Don't Stick around them nd screw up there life 🙏
@ambazhaparmbil8049
@ambazhaparmbil8049 3 жыл бұрын
നഷ്ടമായി പോയ പ്രണയത്തിൽ തന്നെ ഇന്നും ജീവിക്കുന്നു....ഇപ്പോഴും ഓടി വരുമ്പോൾ ചേർത്തുതന്നെ നിർത്തുന്നു.ഒരിക്കൽ പോലും "നീ എന്നെ reject ചെയ്തു.."എന്നു പറഞ്ഞു വേദനിപ്പിച്ചിട്ടില്ല..Bcoz i still live in my love..
@shanthinikp2404
@shanthinikp2404 3 жыл бұрын
🤞✌️
@spetznazxt
@spetznazxt 3 жыл бұрын
ഒരു ബസിൽ seat കിട്ടിയില്ല എങ്കിൽ wait ചെയ്യുക തൊട്ടുപോറകെ seat ഉള്ള A/C bus വരും
@dreams2314
@dreams2314 3 жыл бұрын
Varumayirikumm prateekshayode
@jisajohnson425
@jisajohnson425 3 жыл бұрын
Athariyam....
@sidhusidharth2739
@sidhusidharth2739 3 жыл бұрын
Aa bus 2hr kazhinje ullenkilo, thendio 😏
@ameelyasir3042
@ameelyasir3042 3 жыл бұрын
AC busin rate koodthlaan...🚶
@ayushk3197
@ayushk3197 2 жыл бұрын
tae um athepole kooduthalanu
@rittyroy7308
@rittyroy7308 3 жыл бұрын
🥰Chettantee soundinnn oru special wibe annee 🥰 ഓരോ വീഡിയോസിനും ഒരു സ്പെഷ്യൽ ഫീൽ ഉണ്ട് 🥰🥰 chettantee kattaa fan🥰🥰🥰🥰
@anukrishna8295
@anukrishna8295 3 жыл бұрын
Me too
@aswinmadhav
@aswinmadhav 3 жыл бұрын
I have a childhood friend , she proposed me when we are at 9th .After all I was an idiot at that time so I rejected her proposal .Years passes , then I realized I realy loves her . I proposed her and the twist is she rejected me.But our parents understood we realy love each other and they took the great step .Today she is my three kids mom . At the end of the story , my boys if any girl propose you, don't turn back .After a great scanning only she will comes to you .
@sreelakshmi9901
@sreelakshmi9901 3 жыл бұрын
💞💞💞
@VIRALVIDEOS-wg1su
@VIRALVIDEOS-wg1su 3 жыл бұрын
❤️
@resssh1744
@resssh1744 2 жыл бұрын
The twist tho😂
@abhinavv5116
@abhinavv5116 2 жыл бұрын
What a twist😂🔥
@rakhykrishnan8294
@rakhykrishnan8294 3 жыл бұрын
എന്നാണ് ജോപ്പാ ആ ബുക്ക്‌ ഷെൽഫിലുള്ള ബുക്സ് എല്ലാം പരിചയപ്പെടുത്തി ഒരു വീഡിയോ ചെയ്യുക?? ഓരോ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്പോഴും എന്റെ കണ്ണ് ആ ഷെൽഫിൽ ആണ്.... Welcome to my world വീഡിയോയി ൽ ikigai ഇരിക്കുന്നതെവിടെയാണ് എന്ന് കണ്ടു.. Pls do a vedio....
@najiyam2293
@najiyam2293 3 жыл бұрын
Waiting
@snehaammuzz7550
@snehaammuzz7550 3 жыл бұрын
Ikigai .... Joppan chettan video cheythittund.........❤️❤️❤️
@arns007
@arns007 3 жыл бұрын
As you said... No പറഞ്ഞാലും അത് മാന്യമായിട്ട് പറയുക... അതിനുള്ള നിലവാരം no പറയുന്ന ആൾ കാണിച്ചാൽ, ഒരു പരിധിവരെ എല്ലാ വിപത്തും ഒഴിവാക്കാം. Humiliation എന്ന് പറയുന്നത് മനുഷ്യനെ മനുഷ്യനല്ലാതാക്കും...
@user-zs2er5ni8p
@user-zs2er5ni8p 3 жыл бұрын
ജീവിതത്തിൽ ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ്. നമ്മക്ക്‌ മാത്രം തോന്നിയിട്ട് എന്ത് ചെയ്യാനാ ... അവർക്ക് കൂടി തോന്നേണ്ട നമ്മളേ മോന്ത കണ്ട പ്രേമിക്കാൻ 🙂🙂🙂🙂🙂🙂🙂
@ozx4772
@ozx4772 3 жыл бұрын
Thoniyirnnu pinne kalangalk sheesham ,ock aakii poyi Ippalaum still....,,,
@user-zs2er5ni8p
@user-zs2er5ni8p 3 жыл бұрын
@@ozx4772 🤨🤨🤨🤨
@dreams2314
@dreams2314 3 жыл бұрын
Satyam
@ozx4772
@ozx4772 3 жыл бұрын
@@user-zs2er5ni8p why
@Minemeee.
@Minemeee. Жыл бұрын
Ente karyam egane 🙂താല്പര്യം ഇല്ലാന്ന് പറഞ്ഞ് എന്റെ ഹൃദയം തകർത്തു പോയി💔 ഇന്റെ സുഹൃത്തിനെ ആണ് നോക്കുന്നത് തോന്നുന്നു💔ആളെ കാണാൻ നല്ല ഭംഗിയാ നമ്മൾ അത്ര ഇല്ല❤️അതായിരിക്കാം💔💔
@invisible5official407
@invisible5official407 3 жыл бұрын
ആത്മാർഥമായി പ്രണയിക്കുന്ന ഒരാളെ വേദനിപ്പിക്കാൻ കഴിയില്ല.
@dreams2314
@dreams2314 3 жыл бұрын
👍👍
@sarovar4374
@sarovar4374 3 жыл бұрын
നമുക്കു കഴിയില്ല.. അവർക്കു പറ്റും 🤣🤣🤣
@shafnafaizy4866
@shafnafaizy4866 2 жыл бұрын
@@sarovar4374 sathyam😂🤣
@sandraachu1096
@sandraachu1096 3 жыл бұрын
ഞാൻ ചുമ്മാ എഴുതുന്നു എന്റെ കാര്യം.............1year relationship... കുറച്ചു day munb എനോട് വന്നു പറഞ്ഞു. ഇത് ശെരിയവില്ല... ഇഷ്ട്ടം കളയണ്ട but മാര്യേജ് ചെയ്യാൻ പറ്റില്ല എന്ന്......reject ചെയ്യുമ്പോ തിരിച്ചു ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥ... പറ്റുന്നില്ല... നൈറ്റ് 1 മണിക്ക് ഒക്കെ other call എന്ന് കേൾക്കും.... അറിയാം ഇനിയും കിട്ടില്ല... വീണ്ടും വെറുതെ ആണ്.... ബട്ട്‌ ഉള്ളിലോട്ട് പറഞ്ഞിട്ടും പറഞ്ഞിട്ടും കേറുന്നില..... ചുമ്മാ എഴുതി ഇടണം എന്ന് തോന്നി....ഇതിലും instagram lum ചേട്ടന്റ videos മാറി മാറി കണ്ടു... എന്തേലും ഒന്നു കേറട്ടെ എന്ന് കരുതി..... ok ആണ് എന്നാലും ന്തൊക്കെയോ ഉൾക്കൊള്ളാൻ ഒരു പ്രയാസം..
@imcherry_red
@imcherry_red 2 жыл бұрын
Enit epo ellam ok ayo...
@sreethur8351
@sreethur8351 3 жыл бұрын
ലോകത്തിന്റെ ഏത് കോണിൽ ആയാലും സന്തോഷവാനായി ഇരുന്നാൽ മതി.....
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Great..
@cobrakai6407
@cobrakai6407 3 жыл бұрын
Chettante പഴയ videos കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പൊ ആണ് ee video യുടെ നോട്ടിഫിക്കേഷൻ വന്നത് എന്തോ ഒരു happiness തോന്നി thanks 🙏
@introverttann1652
@introverttann1652 3 жыл бұрын
മദ്യപിച്ച് കൊണ്ടിരിക്കുമ്പൊഴാണ് വീഡിയോ കാണാൻ ഇടയായത്,. സത്യത്തിൽ, ഇങ്ങനെ ഒരു ദിവസത്തിൻ്റെ ( ലഹരി വിരുദ്ധ ദിനം) പ്രസക്തി എന്താണെന്ന് ഓർത്തു പോയി.,... അത് എന്തെങ്കിലും ആവട്ട്. നിങ്ങൾ പറഞ്ഞൊരു കാര്യം about love എനിക്ക് ഇഷ്ടായി,. "sometime people doesn't look for a perfect person, they look for suitable person " 👏 ഞാൻ Reject ചെയ്യപ്പെട്ടിരുന്നു, in Love,, അന്ന് ഞാൻ Perfect ആയിരുന്നു. (എന്നാണ് എൻ്റെ വിശ്വാസം) എന്നിട്ടും കൈവിട്ട് പോയല്ലൊ എന്നോർത്ത് സങ്കടപെട്ടിരുന്നു. ഇന്ന് മുതൽ ഞാൻ suitable person അകാനുള്ള തയ്യാറെടുപ്പിലാണ്.,, നമ്മൾക്കും വേണ്ടെ കുടുംബോം കുട്ട്യോളും.,,😇😇😇
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Ellavidha asamsakalum 🔥💞
@introverttann1652
@introverttann1652 3 жыл бұрын
@@anamikaanilkumar9626 😇 പോരുന്നോ എൻ്റെ കൂടെ
@haripriyakr6532
@haripriyakr6532 Жыл бұрын
Nigalude one side ayirunno
@introverttann1652
@introverttann1652 Жыл бұрын
@@haripriyakr6532 😀 one year munne post cheytha oru comment aayirunnu, ipo kandpo njan thanne type cheythath aano enn polum doubt thonni. and.. answer for your question is.. no
@firdhousfz6624
@firdhousfz6624 3 жыл бұрын
Insult ചെയ്യപ്പെടണം! അല്ലെങ്കി ഒരു ത്രില്ലില്ല എനിക്ക് ' Insulties ' ഒരുപാടുണ്ട് But, അവർക്കൊക്കെയുള്ള മധുര പ്രതികാരം Loading ആണ് Just wait!
@ayshasherinmp8925
@ayshasherinmp8925 3 жыл бұрын
adipolii
@jyothikaunnikrishnan4712
@jyothikaunnikrishnan4712 3 жыл бұрын
ya mownne ath polichuuttaa
@denzadonus5712
@denzadonus5712 3 жыл бұрын
Mine too it is loading
@jeil4649
@jeil4649 3 жыл бұрын
എന്നാണ് പ്രസവം ?
@firdhousfz6624
@firdhousfz6624 3 жыл бұрын
@@jeil4649 ആ കലണ്ടർ അച്ചടിച്ചു കൊണ്ടിരിക്കുന്നു😁
@gouthamkrishna4158
@gouthamkrishna4158 3 жыл бұрын
Who else can feel his heart out when speaking his eyes closed!! He's not really speaking. His xpression or feelings comes out in the form of words💯❣️
@renukakammadath
@renukakammadath 3 жыл бұрын
ചോദിക്കുന്നതെല്ലാം ഒരുക്കി കൊടുക്കുന്ന വീട്ടുകാരാണ്, rejection നേരിടാൻ കുട്ടികൾ പ്രാപ്തരല്ലാതായി മാറുന്നതിന്റെ മുഖ്യ കാരണം. 💕 ജോപ്പനു കുഞ്ഞിലേ മുതൽകേ വീട്ടിലെ NO കേട്ടു ശീലമുള്ളതുകൊണ്ടാണ് കോളേജിൽ 2 മാർക്കിന് പിൻതള്ളപ്പെട്ടിട്ടും, തിരിച്ചു പതിന്മടങ് ശക്തമായി വിജയിക്കാൻ സാധിച്ചത്..😇 You are lucky to have such Right Leading parents.💕👌🏻
@giripalakkad
@giripalakkad 3 жыл бұрын
Rejection can be an amazing redirection! Ente karyathil ithu വളരെ ശരിയാണ്. 8 വര്‍ഷം മുന്‍പു Enik undayiruna ഒരു പ്രണയം parsjayapeetu.. എന്നെ എല്ലാ tharathilum thakarthu kalanju. Annu nan വീണില്ല, eniku vasi ayi.. Jeevithathil uyarnu varanulla oru oorjam nan athiloode നേടി.. ഇന്ന് nan oru successfull person anu എന്റെ careeril. Ennodu annu no paranja ആളോട് eniku ipol ബഹുമാനം anu.
@dhanu769
@dhanu769 3 жыл бұрын
Sometimes,the people doesn't look for a perfect person......they looks for a suitable person💯💯💖
@asnaanzar3530
@asnaanzar3530 3 жыл бұрын
Crt👍😊
@sarovar4374
@sarovar4374 3 жыл бұрын
Correct 👍🏻👍🏻👍🏻
@shadahmedmasthikund8965
@shadahmedmasthikund8965 2 жыл бұрын
everytime
@_mr_adhi_7023
@_mr_adhi_7023 2 жыл бұрын
ഞാൻ ഈ വീഡിയോ കാണൂന്നത് 1.10.2021. പാല ലെ collage വിദ്യാർഥിനി യെ .ഒരു നയിൻറ്റെ മോൻ കൊന്ന ദിവസം......! വിഷമം ഉണ്ട്!!! അത് പോലെ ദേശിയവും!!!!!
@mohamadsadiqmtr4779
@mohamadsadiqmtr4779 3 жыл бұрын
"സ്നേഹം കാഷ് കൊടുത്ത് വാങ്ങിക്കാൻ പറ്റില്ല" Well said 👏👏👏
@aswinachu9989
@aswinachu9989 3 жыл бұрын
സ്നേഹിക്കാൻ മത്രാമേ നമ്മുക്ക് അവകാശമുള്ളു തിരിച്ച് സ്നേഹിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്
@jisajohnson425
@jisajohnson425 3 жыл бұрын
Avarude sneham kittilel ath valare vedana😭😭maranathulyamya vedanayan ..ath lover akanamennjla friend anel polum nammalcheyatha theytin nammae samshayikkumbol .nam aa thett cheythenn tjonalio jeevathamuzhuvan erinjtherrkenam...
@sachinvasful
@sachinvasful 3 жыл бұрын
ഈ പെണ്ണുങ്ങളുടെ ഏറ്റവും വലിയ കുഴപ്പം നമ്മൾക്ക് അവരെ ഇഷ്ടപെടുന്ന സമയം അവർ നമ്മളെ reject ചെയ്യും. കാലങ്ങൾ കഴിഞ്ഞു നമ്മൾ അവരെ മറന്നിട്ടുണ്ടാകും. ബട്ട്‌ അവർ നമ്മളെ മറക്കില്ല. പിന്നെ അവർ റിട്ടേൺ വരുമ്പോഴേക്കും നമ്മുടെ പ്രണയം കൊഴിഞ്ഞു പോയിട്ടുണ്ടാകും.
@sneha.k_s1b333
@sneha.k_s1b333 3 жыл бұрын
Sathyam ann😌☺️
@unfinishedhope6925
@unfinishedhope6925 Жыл бұрын
Anganoke ondo
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Njan pennant.Enne eppozhum reject cheyyann al cheythee.Njan sincere ayirunnu.
@anjuvarghese7033
@anjuvarghese7033 3 жыл бұрын
1. Accept it and comeback 2. rejection can be an amazing redirection Wow😍😍 Some words truly touches our soul ... spread love .....💓💓
@Abhinav-im9in
@Abhinav-im9in 3 жыл бұрын
Sometimes, the people we like don't like us back, And it's painful, but there's nothing we can do about it. -you don't understand -- I do, I do understand I know what it's like when someone doesn't feel the same way about you. It's.. Someone you can't stop thinking about... It hurts But you can't make people like you. -I don't like her.. I love her --I know. But love isn't about grand gestures, Or the moon and the stars.. It's just dumb luck. And sometimes, you meet someone who feels the same way. And, sometimes, you're unlucky. But one day, you're gonna meet someone who appreciates you for who you are.. I mean, there's seven billion people on the planet. I know one of them is gonna climb up on a moon for you... Someone... - Sex education ❤
@sarangsathyendran8908
@sarangsathyendran8908 3 жыл бұрын
Otis ❤️
@rithik2526
@rithik2526 3 жыл бұрын
Otis ❤️
@SivaPriya_1234
@SivaPriya_1234 3 жыл бұрын
Aww Otis ❤️☺️
@akash__cs
@akash__cs 2 жыл бұрын
Sometime the people we like don't like us back. And it's painfull, but there is nothing we can do about it.🙌🏻❤
@kiranrr4781
@kiranrr4781 3 жыл бұрын
നല്ല വാക്കുകൾ.. തീർച്ചയായും അംഗീകരിക്കണം. എങ്കിലും, എന്ത് കാരണത്താലാണ് നിരസിച്ചത് എന്ന് അറിയാൻ ശ്രമിക്കുന്നതിൽ തെറ്റുണ്ടോ? നമ്മുടെ കുറവുകൾ, അല്ലങ്കിൽ നമ്മളെ കുറിചുള്ള മറ്റുള്ളരുടെ കാഴ്ചപ്പാട്.. ഒരു തിരിച്ചറിവിന് ചിലപ്പോൾ ഒരു മാറ്റത്തിന് തന്നെ അത് പ്രചോദനം ആകില്ലേ..
@harviraymondkv7403
@harviraymondkv7403 3 жыл бұрын
Only see rejection in two ways: 1.Rejection is projection 2.Rejection is protection
@heartlypoems5024
@heartlypoems5024 3 жыл бұрын
Rejection is redirection
@The_C4F
@The_C4F 7 ай бұрын
Rejection is the *INJECTION*
@theyoutubervideoblogs4646
@theyoutubervideoblogs4646 3 жыл бұрын
പ്രണയം എന്നത് എല്ലാം മനുഷ്യമനസ്സിൽ തോന്നുന്നതാണ് ഈ കാലഘട്ട പ്രണയം പണം, സ്വന്ദര്യം എന്നിവ ആണ് മൂഖ്യം. നമ്മുടെ മനസിനെ മനസിലാകുന്ന ആളുകൾ വളരെ വിരളം ആണ്.
@bobinmathew6384
@bobinmathew6384 3 жыл бұрын
Thank you so much 😥for this talk... ആഴമുള്ള വാക്കുകൾ
@ajaysreenath557
@ajaysreenath557 3 жыл бұрын
ആഹാ എന്താ ഒരു ടൈമിംഗ്.... ഇന്നലെയാ ഞാൻ എൻ്റെ പ്രണയം തുറന്നു പറഞ്ഞത്...കേൾക്കേണ്ട താമസം താൽപര്യമില്ല പറഞ്ഞു... പക്ഷേ എനിക്ക് ഇപ്പോഴും നിരാശ തോന്നുന്നില്ല ..... ഒരു ഭാരം ഇറക്കി വച്ചത് പോലെ തോന്നുന്നു.... അല്ലെങ്കിലും ഒരാളെ സ്നേഹിക്കാൻ അയാളുടെ അനുവാദം ആവശ്യമില്ലല്ലോ....ഇനിയും അവളെ തന്നെ സ്നേഹിക്കാൻ ആണ് ഉദ്ദേശ്യം....ഒരു പക്ഷെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും എൻ്റെ പ്രണയം ആത്മാർതമായിരുന്നു എന്ന് ഓർത്ത് ആശ്വസിക്കാമല്ലോ.....
@tigerfordinner
@tigerfordinner 3 жыл бұрын
bro, adutha ale pidiku. allenkil pettu pokum.
@soorajdev5456
@soorajdev5456 3 жыл бұрын
Bro...I am not demotivating you .but the more you tries to keep chasing her..the more you will feel empty inside some time .because what ever you say, you will have a inner thought that she will realise my true love one day and we will unite . But as I said earlier if anything happens negetively ....might bring immense mental anguish (i was a sort of guy ..I just shared my personal experience ...)but after all..it is your life ..so just move on with your desires
@stevengerrard6981
@stevengerrard6981 Жыл бұрын
​@@soorajdev5456 bro
@kuttuzancutzz9155
@kuttuzancutzz9155 2 жыл бұрын
അകലങ്ങളിൽ നിന്ന് നീയെന്റെ അരികിലേ അണയുമ്പോൾ എന്നുള്ളിലെ അനുഭൂതികൾ അസ്ഥമിക്കുന്നു ....... അതാണ് പ്രണയം❤️
@jobinkj2379
@jobinkj2379 3 жыл бұрын
ലൈഫ് ഒരു ഘട്ടത്തിൽ എത്തുമ്പോൾ പെണ്ണും പ്രണയവും മാത്രമല്ല ജീവിതം എന്ന് മനസ്സിലാകും അന്ന് മുതൽ നിങ്ങൾ ജീവിതം എന്തെന്ന് അറിയാനും ആസ്വദിക്കാനും ശ്രമിക്കും. ചിലപ്പോൾ മുൻപ് ചെയ്ത പലകാര്യങ്ങളും തെറ്റായിപ്പോയി എന്നുള്ള സുബോധം വരും അപ്പോൾ മുതൽ നിങ്ങൾ ശെരിക്കും ജീവിക്കാൻ തുടങ്ങും
@anilaelizabethtomy5616
@anilaelizabethtomy5616 3 жыл бұрын
പ്രണയം നിരസിക്കപ്പെടുമ്പോൾ ആസിഡും ആയി പുറപ്പെടുന്നവർ ആദ്യം അടുപ്പിൽ ഒരു saucepan വെക്കുക... അതിൽ ഒരു 250ml വെള്ളം ഒഴിക്കുക. തിളച്ചു വരുമ്പോൾ കുറച്ചു ചായപ്പൊടി ഇടുക.ഒരു രണ്ടു മിനിറ്റ് മൂടിവെച്ചു തിളപ്പിക്കുക. ഗ്യാസ് ഓഫ്‌ ചെയ്ത ഉടനെ എടുത്ത് സ്വന്തം കാലിൽ ഒഴിക്കുക........ രാജാരാജകമത്ത് പറയുന്നപോലെ "നല്ല റസമായിറിക്കും"..... കട്ടൻചായ വീണു കാലു പൊള്ളിയ ഒരു അനുഭവസ്ഥയുടെ രോദനം ആയി മാത്രം കാണുക 😉😉😉
@ayishahanna7500
@ayishahanna7500 3 жыл бұрын
"No പറഞ്ഞ് നമ്മുടെ സമയം saveyth tharunnu" super👌അത് ഏത് കാര്യത്തിലാണെൻകിലും🤙
@usmanziyadkodappanakkal979
@usmanziyadkodappanakkal979 3 жыл бұрын
8th std il choykkan thudangiyitt 12th std il padikkumpozhaan first time school tour poyath… so yes i can handle rejection and I’ve handled it perfectly…
@ashishmathew3525
@ashishmathew3525 3 жыл бұрын
അവളെന്നെ ഇഷ്ടപ്പെടും എന്ന് വിശ്വസിച്ച് അങ്ങ് പ്രണയിക്കുക. അതിനി എത്ര തവണ reject ചെയ്താലും. അങ്ങനെ ആത്മാർത്ഥമായി പ്രണയിക്കുന്നവന്റെ മുന്നിൽ പ്രപഞ്ചം വരെ മുട്ടു മടക്കും. ❤️🥰
@Krishñå-h9w
@Krishñå-h9w 3 жыл бұрын
ആദ്യം ഒരു നല്ല സുഹൃത്തായി മാറാൻ ശ്രമിക്കുക. മനസ്സ് തുറന്ന് സംസാരിക്കുക. മറ്റേയാളെ നല്ല രീതിയിൽ മനസ്സിലാക്കുക. എന്നിട്ട് പ്രണയത്തിലേക്ക് കടക്കുക. പ്രണയം നിരസിക്കപ്പെട്ടാലും അവരെ നല്ല സുഹൃത്തായി കാണുക. നിങ്ങളെ ഇഷ്ടപ്പെട്ടാണ് അയാൾ നിങ്ങളോട് ഇഷ്ടമാണെന്നു പറഞ്ഞത് എന്ന് കരുതി ആളോട് സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കുക.
@athulyajayaprakash13
@athulyajayaprakash13 3 жыл бұрын
"Youngsters must watch" enna highlight kanditt avoid akiya njan... But the fact is, If you are a true listener you can't ignore a video of Joseph .... it echoes the true words.. it can heel you and make a better person with strong perspectives... 💯💯💯
@suchithrabalakrishnan1122
@suchithrabalakrishnan1122 3 жыл бұрын
Accept reality than dreams✌️🏼
@shanthinikp2404
@shanthinikp2404 3 жыл бұрын
I asked once.. after 2 years asked again.. still got the same answer..No.. പിന്നൊന്നും നോക്കിലാ ഒറ്റ ഓട്ടം ആരുന്നു..പിന്നെ ആ ഭാഗത് പോയിട്ടില്ല..😀
@haseenamm4497
@haseenamm4497 3 жыл бұрын
😀
@lekshmikrishnan6304
@lekshmikrishnan6304 2 жыл бұрын
Super 🤣🤣🤣
@aaradhika8285
@aaradhika8285 2 жыл бұрын
Same
@MOVIEMANIA25
@MOVIEMANIA25 3 жыл бұрын
📌 *വിദ്വേഷം* *മയക്കുമരുന്നിന്* *അടിമപ്പെടുന്നപ്പോലെ* *അപകടകരമാണ്*
@abhijithvs9707
@abhijithvs9707 3 жыл бұрын
It's a truth, rejection is redirection 😇😇
@Sharon-cm2os
@Sharon-cm2os 2 жыл бұрын
നിരസിക്കപ്പെടുന്നതിൻ്റെ മനശ്ശാസ്ത്രം മനസ്സിലാക്കാൻ ആലോചിച്ചു നോക്കൂ. നിങ്ങൾക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ലാത്ത ഒരാൾക്ക് നിങ്ങളോട് ഭയങ്കര പ്രണയമാണെന്ന് പറയുന്നു. പക്ഷേ നിങ്ങൾക്ക് അത്തരം യാതൊരു ആകർഷണവും അയാളോട് തോന്നുന്നുമില്ല. അപ്പോൾ വേണ്ട എന്നു തന്നെ പറയേണ്ടി വരും. തിരിച്ചും അതുപോലെയാണെന്ന് മനസ്സിലാക്കിയാൽ മതി.അതിൽ പക തോന്നേണ്ടതില്ല. തോന്നിയിട്ടു കാര്യമില്ല.
@uwais2829
@uwais2829 3 жыл бұрын
നാം ഒരാളെ ഇഷ്ട്ടപ്പെടുന്നു പക്ഷെ അയാൾക്ക് നമ്മെ ഇഷ്ട്ടമില്ല എന്ന് കരുതി നമുക്ക് അവരെ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയോ
@Sharon-cm2os
@Sharon-cm2os 2 жыл бұрын
മനസ്സിലൊരു സുഖമുള്ള നൊമ്പരമായി ആ ഒരു തലൈ രാഗത്തെ കണ്ടാൽ മതി.
@basileldhose2276
@basileldhose2276 3 жыл бұрын
Correct time il arnnu chettante video thank yooouuu 🤩💓💓💓💓💓👌👌👌👌👏👏👏👏👏👏
@rumaizarahman2962
@rumaizarahman2962 3 жыл бұрын
The difference btw like and love is.. If u like a flower, pluck it but If u love a flower, u water it daily
@mohamednishad1462
@mohamednishad1462 3 жыл бұрын
Superb
@amalckumar8383
@amalckumar8383 3 жыл бұрын
തുറന്നു പറയാന്‍ ആരുമില്ലാതെ വരുമ്പോൾ ആണ് ലഹരിയില്‍ അടിമ ആവുന്നത്.... പറയാന്‍ പറ്റുന്നില്ല എന്നതാണ്‌ ഏറ്റവും കഠിനം.... എന്റെ ജീവിതം ഞാന്‍ സ്നേഹിക്കുന്നവര്‍ എന്നെ സ്നേഹിക്കുന്നവര്‍ അതെല്ലാം ആണ് എന്റെ ലഹരി(njn എന്ന് പറഞ്ഞു selfish അല്ല, ഞാന്‍ എന്ന മനുഷ്യന്‍ സമൂഹത്തിന്റെoru അംഗമാണ്)....അവിടെ ഞാന്‍ അടിമയായി മാറുന്നു അതുപോലെ തന്നെ എന്റെ 💔 ഞാന്‍ പുറത്തേക്കു വരാന്‍ ശ്രമിക്കുന്നു....but വീഴ്ച ആണ് നടക്കുന്നത് ഉയരങ്ങളിലേക്ക് വരാന്‍😶അതാണ്‌ ജീവിതം...ഉറപ്പായും ജയിക്കും അല്ലാതെ എവിടെ പോവാന്‍ 💘💯
@jabsuljabi9642
@jabsuljabi9642 3 жыл бұрын
കമന്റ് "വായിക്കുന്നവരൊക്കെ" ഉണ്ടല്ലേ 😍
@madhu3756
@madhu3756 3 жыл бұрын
Njn Joseph annamkutty Jose ath parayan vittpoyiiii chettayiiiii
@user-yz5hi6ec1l
@user-yz5hi6ec1l 3 жыл бұрын
ആഴമുള്ള കാര്യങ്ങൾ;വളരെ ലളിതമായ വാക്കുകൾ...ഉറപ്പായും കേൾക്കേണ്ട talk...👌💖👍
@sapariyara
@sapariyara 3 жыл бұрын
TEDX le talk കണ്ടതിന് ശേഷമാണ് ഞാൻ ജോസഫിനെ യൂട്യൂബിൽ സെർച്ച് ചെയ്തത്. ഇപ്പോൾ daily ഏതെങ്കിലും ഒരു talk കേൾക്കാറുണ്ട്. Rejection handling ൽ നമ്മള് കുറെയധികം പോകാനുണ്ട്😍
@keninthomas7045
@keninthomas7045 3 жыл бұрын
💯 I feel those words came from your heart!! Respect u ❤️❤️
@amalckumar8383
@amalckumar8383 3 жыл бұрын
Rejection to Redirection, Rethink, Reworking , Reward, Real , Responsibility, Relationship 😇
@sanasanu6473
@sanasanu6473 2 жыл бұрын
നിഥിനാ കൊല്ലപ്പെട്ട ശേഷം ഇവിടെ വന്നു കേൾക്കുന്നു ... മുന്നേ മാനസാ .. ഇനിയും ഇനിയും എത്ര പേർ .. accept rejection ... if you truly love someone you cant hurt them ... their happiness is yours.. let them go ...
@akash__cs
@akash__cs 2 жыл бұрын
Sometimes people doesn't look for a perfect person, they look for a suitable person🙌🏻❤
@unnikrishnan362
@unnikrishnan362 3 жыл бұрын
Rejection can be and Amaizinggg ReDirection💯💯❤️❤️true words❤️💯😍
@ajnasachoor7918
@ajnasachoor7918 3 жыл бұрын
നിരാശക്കുള്ള ഒരു മരുന്നായി ഈ വാചകം തോന്നുന്നു,.. "Rejection is Redirection"👍👍👍
@rubymathew3657
@rubymathew3657 3 жыл бұрын
well said bro! if somebody doesn't want to continue a relationship, let them peacefully go. it's just an act of kindness.
@Medifize
@Medifize 3 жыл бұрын
നോ പറയാൻ പഠിക്കുന്നത് പോലെ തന്നെ important ആണ് rejection സമയത്ത് അതേറ്റെടുക്കാൻ പറ്റുക എന്നത് . ജോസഫ് ചേട്ടൻ പറഞ്ഞ അതേ വാക്കുകൾ instagraമിൽ വേറൊരു ചേച്ചി വീടിയോ ചെയ്തത് കണ്ടു. ചേട്ടന്‍റെ വീടിയോ കണ്ടപ്പോൾ ഞാൻ കരുതി ഇത് നിങ്ങൾ നടത്തുന്ന വെല്ല campaign ആയിരിക്കുമെന്ന്. ഏതായാലും വീഡിയോ contend പിന്നെ, എന്നെത്തേം പോലെ പോളിക്കോലോ! ഇതും പോളി.perfect okey .
@gouthamkrishna4158
@gouthamkrishna4158 3 жыл бұрын
Sometimes people look for suitable person not a perfect one, answer which i was searching for long..Thankyou soo much❣️🖤
@unicornisland24
@unicornisland24 3 жыл бұрын
ചേട്ടാ.... എനിക്ക് ഒരു relation ഉണ്ട്. പുള്ളിക്കാരൻ എനിക്ക് ഒരു addiction ആയി മാറി കഴിഞ്ഞു. പുള്ളി ഒരു വാക്ക് പോലും എന്നെ വേദനിപ്പിക്കുന്നത് പറഞ്ഞാൽ എനിക്ക് അങ്ങ് വല്ലാതെ depression ആകുന്നു. അതിനു ന്താണ് ഒരു സൊല്യൂഷൻ? ഇതിന്റെ പേരിൽ physiatristine kaanano
@sha6045
@sha6045 3 жыл бұрын
Over mintil kodukndaa enik muttan pani kettythaa eppo 23 age night urakm ella avale cheat cheythu poyyt full depression bp check chythpole kurche kuduthlum anne soyam bodyi yi nammle avari Patti chindchtt nashipikanoo go to read books phone use kurche kurakukka books vayikukka kurche excerse chyukka motivation video's kelkukka veetle ok active aaytt behaviour chyukka kurnju kurnju pinned ok aavum
@tigerfordinner
@tigerfordinner 3 жыл бұрын
Lifil snehikkanum snehikapedanum orupad eprundenkil ee problem solve cheyyam.
@imcherry_red
@imcherry_red 2 жыл бұрын
Epozhathe nthe avastha 😅
@muneerrasheed667
@muneerrasheed667 3 жыл бұрын
sometimes, rejection can be God's divine protection,❤❤😊
@nesle-ll1xx
@nesle-ll1xx 3 жыл бұрын
Joseph chetto....eppolum ningalude vdeo correct tymil aanu kanunnath ennu thonnitund palapolum...othiri vshamich oru vazhym illathe irikkumbo aro nammalod parayan vechirunna vakkukal aanu thangal vdeo yiloode parayunnath..orupad aswasamakunnu ee vakkukal...ellam avasanichunnu thonnunna idath ninnum veendum thudangan orupad sahayikunnu..ningalum oru charan aanu...ente deivathinte chaaran....
@aparnaappu2761
@aparnaappu2761 3 жыл бұрын
Snehikkapedanum oru luck indavanam yenn anik thonnyitind...Snehikkan aluppam ahnello...Bt snehikapedan athinum bagyam venam
@akhi6320
@akhi6320 3 жыл бұрын
Rejection can be an amazing redirection ❤️✨
@farisv2038
@farisv2038 3 жыл бұрын
Video korachu long àakaamaayirunnu❣️❣️🔥💯
@sarkittfromkl542
@sarkittfromkl542 2 жыл бұрын
കഴിഞ്ഞ വർഷം ഞങ്ങൾ തമ്മിൽ പിരിഞ്ഞു ഒരുപാട് സങ്കടപ്പെട്ടു അവൾക് സന്തോഷം കിട്ടാണമെങ്കിൽ ഞാൻ അവളുടെ ലൈഫിൽ പാടില്ലായിരുന്നു ഇന്ന് ഞാനും ഹാപ്പി അവളും ഹാപ്പി ആയിരിക്കും 🥰🥰🥰🥰🥰
@juliroy6466
@juliroy6466 3 жыл бұрын
Chettayi 👌👌. Chettayi yude words sarikum inspiring.......
@mdj2634
@mdj2634 2 жыл бұрын
One side aayirunnattupolum njn athine kooduthall prenayichu Avasanam vareyum 🙂.ennall thirich oru marupadiyillanjathukondum ippoll njan enne thanne ankade prenayikkunnu 😌 Broyude motivational videos enne nte life I'll kooduthal influence chythattund athukonduthanne nk iniyum orupaade karyungall chythuthirkaanum ente vittukaarkuvendiyum enne snehikunnavarkuvendiyum jeevikanam ennoru thonnall enne kooduthall shakthanaaki tnx bro🥰🥰💖. ❕Prenayam ath theevramakunnathum athine nashipikkunnathum ororutharudeyum manassaane❕🤗
@justiferjustifer7717
@justiferjustifer7717 2 жыл бұрын
Oru manashashiyilude undaya prenayam ?
@pranoyprem4715
@pranoyprem4715 3 жыл бұрын
The same respect and love u show in the time of relationship should be also shown in the time of break ups too. 💯
@abhiramidevan9115
@abhiramidevan9115 3 жыл бұрын
Thank you sir... Rejection undayikotte athoke alle life il munnote pokan nammale sahayikunne..
@Thedaffodilstore
@Thedaffodilstore 3 жыл бұрын
Kittan orupad avasaragal undengilum Arum ariyathe olippikkan pattiyittumengilum Drugsinod no parayan pattunnundegil avarod ellam Huge respect to you guys💫
@stellamolskaria517
@stellamolskaria517 3 жыл бұрын
Am Rejected on the basis of body shaming by my ex .... Athil pinne padichu sneham illennu aarkkum ...true lover doesn't exist
@sidharthgs8137
@sidharthgs8137 3 жыл бұрын
There is 7 billion people on this planet athil etho oru pogane poyi snehichu enittu parayuva true love ellanunnu🤣🤣🥱
@parveenjavad7523
@parveenjavad7523 3 жыл бұрын
your heart flow out through your words...
@Muhammed_Hisham99
@Muhammed_Hisham99 3 жыл бұрын
Be positive.... Angina chindhikumbol boysine ladiesinum vishamam undakilla
@shahlafaisal2074
@shahlafaisal2074 5 ай бұрын
Enikk nigalod entha parayandenn ariyilla ippo Ella videokkum enikk cmnt idaan patulalloo but ithinakkayum enikkishttapetta Kure videos und sir nigaludethh orupaad manasin samadhanam tharunnund thankyou so much enikkegane parayanomnn ariyilla so thanks 🙏😭 Nigale valiya nilayill ethikatte🥺🌍❤️
@user-fg8iu9sf9v
@user-fg8iu9sf9v 3 жыл бұрын
ലഹരി എന്ന മരണദൂതൻ " തൂലിക കൈയിൽ വന്നാൽ എന്തെങ്കിലും ഒന്ന് കുറിയ്ക്കണം ..ലഹരിക്കായി ആളുകൾ ചാകുന്നു.,പരസ്പരം കൊല്ലുന്നു ..കഞ്ചാവ് വേട്ട ദിനംപ്രതി നടക്കുന്നു.എല്ലാവരും ഇരുപത്തിയഞ്ച് വയസിനു താഴെയുള്ളവർ ,.എന്താണ് ഇവിടെ നടക്കുന്നത് ..ആരാണ് യഥാർത്ഥത്തിൽ കുറ്റക്കാർ ?മാതാപിതാക്കളോ ..?വളർന്നു വരുന്ന സാഹചര്യങ്ങളോ .?ഇത് രണ്ടും പണ്ടുതൊട്ടേയുള്ള ചോദ്യങ്ങളാണ് ..പക്ഷേ എൻടെ കാഴ്ചപ്പാടിൽ ഒരു വ്യക്തി നശിക്കുന്നതിൽ അവൻടെ മോശം സ്വഭാവമുള്ള ഒരു സുഹൃത്ത് കാരണമായിരിക്കും ...മദ്യപിച്ച സഹോദരൻ വഴക്കിനിടെ സ്വന്തം സഹോദരനെ കുത്തിക്കൊന്നു.ആർക്ക് നഷ്ടം ...ഒരമ്മയുടെ ഉദരത്തിൽ നിന്നും വന്ന രണ്ട് ജീവനുകൾ ..കുട്ടികാലത്തെ നിഷ്കളങ്കത നിറഞ്ഞ ബാല്യങ്ങൾ അവർ മറന്നു പോകുന്നു..കൊലയാളിയെ പോലീസ് അറസ്റ്റ് ചെയുന്നു ...ഒരമ്മയ്ക്ക് തൻടെ രണ്ട് മക്കളെയും നഷ്ടപ്പെടുന്നു....എന്തിനിങ്ങനെയൊരു ലോകം ..? മദ്യനയം .,കുറെ രാഷ്ട്രിയക്കോലങ്ങൾ സ്വയം നിലനിൽപിന് വേണ്ടി എന്തൊക്കെയോ ചെയ്തുകൂട്ടുന്ന കാഴ്ച. എന്താ നമ്മുടെ നാടിന് വന്നത് .....??വർഷങ്ങൾക്ക് മുമ്പുള്ള ഏപ്രിൽ ഇരുപത്തിയേഴ് ..പത്രത്തിൻടെ മുൻപേജിൽ തന്നെ ലഹരിയിൽ ഒരു കുഞ്ഞിനെ കൊന്ന വാർത്തയാണ് നാം വായിക്കുന്നത്.ക്രിസ്റ്റി ...എന്ന പത്തു വയസുകാരൻ കുഞ്ഞിനെ പതിനേഴ് കുത്തു കുത്തി കൊന്ന വാർത്ത ...ആദ്യകുർബാന കൊള്ളാനിരുന്ന കുഞ്ഞിന് അന്ത്യകൂദാശ അർപ്പിക്കേണ്ടി വന്നു ...ആർക്കാണ് നഷ്ട്ടം...ആ മാതാപിതാക്കളുടെ കണ്ണുനീർ ഇന്നും തോർന്നിട്ടില്ല ..ഇനിയത് തോരുകയുമില്ല .... ഇപ്പോൾ എന്തു ആഘോഷങ്ങൾ വന്നാലും മദ്യം ..അതില്ലാതെ മലയാളിയ്ക്ക് പറ്റില്ല ..പ്രളയം ഒരു ഗുണം ചെയ്തത് എന്തെന്ന് വെച്ചാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഈ വര്ഷം മദ്യവില്പന കണക്ക് കുറവായിരുന്നു എന്നതാണ് ...എന്നാലും കോടി ആണ് വില്പന കണക്ക്...മദ്യപാനം.,കഞ്ചാവ് ഉപയോഗം ..ഇതൊന്നും ഒരിക്കലും നല്ലതിനല്ല ..മാതാപിതാക്കൾ വളരെ പ്രതീക്ഷയോടാണ് മകളെ വളർത്തുന്നത് ...പക്ഷേ ഏതോ ദുർബലനിമിഷത്തിൽ അവർ ഉപയോഗിക്കുന്ന ലഹരി ..അവരുടെ മരണത്തിലെ അവരെ വിട്ട് പിരിയുകയുള്ളു...ഒരു വ്യക്തി നശിക്കുമ്പോൾ .,ആ വ്യക്തി അടങ്ങുന്ന കുടുംബവും അതുവഴി ആ സമൂഹവും നശിക്കുന്നു....എല്ലാവരുടെയും വിചാരം ത്നടെ മകൻ ലഹരി ഉപയോഗിക്കില്ല...അത് കൊണ്ട് പ്രശ്നമില്ല ..മറ്റുള്ളവർ നശിച്ചാൽ തനിക്കെന്താണ് ..ഈ മനോഭാവം നാശത്തിലാണ് അവസാനിക്കുന്നത് .....ഇപ്പൊ സ്ത്രീകളാണ് ലഹരി സ്കൂളുകളിലും കോളിജിലും വിൽക്കുന്നത് ...ഇതിൻടെയൊക്കെ ഉറവിടം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു....ഇത്രയൊക്കെ എഴുതിക്കൂട്ടുന്ന എനിയ്ക്ക് പോലും ഇതിനെതിരെ പ്രവർത്തിക്കാൻ കഴിയില്ല .കാരണം ഞാൻ ഒരു സാധാരണക്കാരിൽ സാധാരണകാരിയാണ് ... അതുപോലെ തന്നെ വർഷങ്ങൾ മുമ്പുള്ള ഒരു ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ അപകടം ഉണ്ടാകുന്നത്... ഇവിടെ പറയുന്നതിൽ എന്തർത്ഥമാണ് എന്ന് വായനക്കാർ കരുതുന്നുണ്ടാകാം..എന്നാലും മുറിവേറ്റ ആളുകൾക്ക് രക്തദാനം ചെയ്യാൻ യുവാക്കൾ കാട്ടിയ മനസ് ..ആശുപത്രികളിൽ എത്തിക്കാൻ കാട്ടിയ മനസ് ..അതൊക്കെ പോട്ടെ പ്രളയം വന്നപ്പോ ഒന്നായ മലയാളികൾ ..അവരവിടെ ...?പൊലീസോ രാഷ്ട്രീയമോ വിചാരിച്ചാൽ നടക്കാത്തത് ഒരു യുവജനത മുന്നിട്ടിറങ്ങിയാൽ സാധിക്കും...പക്ഷേ യുവജനങ്ങൾ ആണലോ ലഹരിയ്ക്ക് കൂടുതൽ അടിമകൾ ആകുന്നത്,കള്ളനെ താക്കോൽ ഏല്പിക്കുന്ന പണിയാകും അത് അല്ലേ ..? പക്ഷേ നല്ല യുവജനങ്ങളും നമ്മുടെ നാട്ടിലുണ്ട് എന്നതിന് തെളിവാണ് പുറ്റിങ്ങൽ അപകടത്തിലും പ്രളയത്തിലും നമ്മൾ കണ്ടത്..ഇന്നത്തെ ഈ സമൂഹം ലഹരിയിൽ വെന്തെരിയുന്നു.പലർക്കും ഉറ്റവർ നഷ്ടപ്പെടുന്നു ..ലഹരി കിട്ടാത്ത അവസരത്തിൽ കൊലപാതകം ചെയ്യുന്നവർ പോലുമുണ്ട് ..അജി ദേവസ്യയെ പോലുള്ളവർ ..അതേ ക്രിസ്റ്റിയെ പതിനേഴ് കുത്ത്‌ കുത്തി കൊന്ന അജി ദേവസ്യ ...തന്നെ ...ആ പേരൊന്നും എത്ര വര്ഷം കഴിഞ്ഞാലും കറപറ്റി മനസ്സിൽ ഇങ്ങനെ കിടക്കും. ലഹരിയ്ക് അടിമയായി എത്രകോടി ജനങ്ങൾ കേരളത്തിൽ ജീവിക്കുന്നു.വിദേശരാജ്യം പോലെയാണിന്ന് കേരളം ..ചായ പോലെയാണ് ലഹരി ഓരോ കേരളലിയെന്ടെയും നാക്കിൽ രുചിയാകുന്നത് ..ഡി-അഡിക്ഷൻ സെന്റെറുക്കൽ കേരളത്തിൽ ഒരുപാടുണ്ട് .അതിൽ ഒരു ലഹരി അടിമ പോലും ഉണ്ടാകാത്ത ഒരു കേരളം പടുത്തുയർത്തുവാൻ നമുക് കഴിയുമോ ..?സ്വന്തം സഹോദരങ്ങളെ .,മകളെ.,സുഹൃത്തുക്കളെ തിരിച്ചറിയുന്ന ഒരു ജനതയെ സൃഷ്ടിക്കാൻ നമുക് കഴിയുമോ ...?അതിനായ് നമുക്ക് ഒത്തൊരുമയോടെ മുന്നേറാം ... ലഹരി കാരണം ഒരു വ്യക്തിയും കുടുംബവും സമൂഹവും നശിക്കാതിരിക്കട്ടെ .... എന്ന് സ്വന്തം ലേഖക .. ..ജെയ്‌മോൾ...
@user-fg8iu9sf9v
@user-fg8iu9sf9v 3 жыл бұрын
ലോഗ് ഇൻ ചെയ്തു പെട്ടന്ന് ഔട്ട്‌ ചെയ്തു. നാളെ ആണ് ഫ്‌ബി ലോഗ് ഇൻ ഡേ... പിന്നെ ഇത് ഇവിടെ ഇട്ടില്ലെങ്കിൽ ശരി അല്ല എന്ന് തോന്നി... വായിച്ചു ഒരാൾ എങ്കിലും തിരുത്തപ്പെട്ടാൽ ഞാൻ ഹാപ്പി ആണ് ❤️🙏
@adithyagouri6104
@adithyagouri6104 2 жыл бұрын
Well said chechi enik 15 vayase ull( 10 l padikkunn) enik oru friend ind avanum ith polaya addict in drug's but kandal manyan salsobhavi. Ariyilla chechi avne ngnaa mattann ammeroda choikkumba amma parayum ni onnum mindanda enn enik oru bro ind eppo18 vayss avn anu ingnaa cheitheki njan ethra dhukkathil avum enn chindhikkum..... Appo sangadom varum. E kanak anu ponel udane lokathil oru wanted criminal janikkum.... Insha Allah angnaa onnum nadakkatha erikkatte
@syamasijesh2362
@syamasijesh2362 2 жыл бұрын
An exlent speach. പറയേണ്ടത് പറയേണ്ട വിധത്തിൽ പറഞ്ഞിരിക്കുന്നു🤝👏👏👏👏
@nazrii4544
@nazrii4544 3 жыл бұрын
കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്.... stories porateee...🤩🤩
@sandradas5322
@sandradas5322 3 жыл бұрын
prenayam lahari aane.....pain is killing me.... njan chirikkunnundenki athine kaaranam enta uvve(njan snehikkunna aala anganaya vilikkunna) aane...njan karayanam enkil athinta reasonum uvve aane..njan ennathanna muzhuvan aayimarannukazhinju....uvve illenki njan illa......enna patichitt poyirunnenki polum enikk ithrayum sangadam illayirunnu...... aalkk kurach kadam indayirunnu...cashne vendi wrong aayitt oru karyam cheythu..pettenn orudivasam jailil aayi...ennakond patanilla pidichnikkan...jailil aayath onnum enikk oru kuzhappavum illa...patipoyathaane...inn 26 days aayi....enikk onn samsarichamaathram mathi....enikk nenjvedhana aane full time...enta santhosham muzhuvan adheham aane......njan vera aarodum samsarikkilla aayirunnu.....enta bestfriend ...enta partner .....enta brother....eallamellam uvve aane.......fulltime njan aalod samsarikkumayirunnu....aaluda oru message kandilla enkilpolum njan karayumayirunnu.....eappazhum nammal angottum ingottum parayumaayirunnu...enta uvve aane...eann........entatha enta mathram....karanjekaranju njan thalarnnu......manassthurann samsarikkanpolum aarumillaa......vera oru socialmediayum enikkilla.......ennakond patanilla...mbbs enta dream aane...neet 2021 enikk ezhuthanam...but concentrate cheyyan polum patanilla...........heartache
@Shima.craft_
@Shima.craft_ 3 жыл бұрын
Nannayi padikku...oru divasam enthaayalum thirichethumalooo...ann avark kodukaan orupad hpns nammal karuthivekkanam. Athinu vendi ullathayriknm iniyulla days. Padanam mudakkaruth...ennekilum oru divasam kanumaloo..ann nashtangale kurich parayaruth thirich nediyedutha nettangale kurich rand perum samsariknm...mind set aknm ...
@salubs854
@salubs854 3 жыл бұрын
Orakku mathram thonnumbol nirasa..... ranguperkkum thonnumbol love
@najeebathbeevi573
@najeebathbeevi573 3 жыл бұрын
3വർഷം സ്നേഹിച്ചു അപ്പോൾ പോലും പറഞ്ഞില്ല എന്നെ വേണ്ട എന്ന് പറയുമെന്ന്. കാത്തിരുന്നു ഒരുന്നാൽ എന്നെ തേടി വരുമെന്ന് വന്നില്ല.3വർഷം കഴിഞ്ഞു പറഞ്ഞു നിന്നെ കെട്ടണമെങ്കിൽ എന്റെ വാപ്പരെ ശവത്തിനെ ചവറ്റണം. ഒരേ reject ചെയുന്നതിനെ കാലും ആ വ്യക്‌തി അതോടെ തിരുക്കയാണ്.... അപ്പോൾ... മനസ്സ് കൊണ്ട് പൊരുത്ത പെടാൻ പറ്റാത്ത ഒന്നാണ്.............. ചതിക്കുന്ന ആണ് ഈ ലോകത്ത് ഉള്ളത് 😢😢😢😢😢😢 അപ്പോൾ ജോസഫ് ചേട്ടാ ഞാൻ എന്താണ് ചെയേടത്തു 😢😢😢😢
@indhulekharaju9077
@indhulekharaju9077 3 жыл бұрын
A clear rejection is more better than a fake promise vette kallayadooo 😍😍😍
@vivek3693
@vivek3693 Жыл бұрын
I respect people who give a clear no without wasting our time. And I have zero respect for people who doesn't give a proper yes and no and consider other people as an option / backup plan. If it is not a clear yes, take that as a no, cut that friendship and move on. Based on my experience ✌️
@realmofgreatness8997
@realmofgreatness8997 3 жыл бұрын
If the person you love rejects you ,she or he is giving you a chance to meet a better person than the one you were with before ,so don't waste it .
@user-fg8iu9sf9v
@user-fg8iu9sf9v 3 жыл бұрын
എന്താണ് പ്രണയം.. സത്യം പറഞ്ഞാൽ പ്രണയിക്കുന്ന 100%ആളുകളിൽ 99%പോലും പ്രണയം ഇല്ല എന്ന് എവിടെ വേണമെങ്കിലും ഒപ്പിട്ട് തരാം. പിന്നെ ഈ സബ് എഴുതിയാൽ ഒരു പ്രബന്ധം തന്നെ എഴുതേണ്ടി വരും. പ്രണയം ദൈവികമാണെങ്കിൽ അത് സത്യം ആണ്. പക്ഷെ ദൈവീകത്ത നിറഞ്ഞ പ്രണത്തെ ഞാൻ എങ്ങും കണ്ടിട്ടില്ല. 😏 പിന്നെ എല്ലാവരോടും ഞാൻ യെസ് മാത്രമേ പറയാറുള്ളൂ. ആ യെസ് കൾ പണികൾ മാത്രം തരുമ്പോൾ വീണ്ടും ആരെങ്കിലും യെസ് പറയുമോ.. പക്ഷെ ഞാൻ പറയും. പക്ഷെ ദൈവം ഉൾപ്പടെ എന്നോട് നോ എന്നെ പറഞ്ഞിട്ടുള്ളു.. അത് വിടാം പുള്ളിയ്ക്ക് ഒരു പ്ലാൻ ഉണ്ട് 🥰 പിന്നെ "ലഹരി എന്നാ മരണദൂതൻ "ഇത് വർഷങ്ങൾക്ക് മുന്നേ ഞാൻ എഴുതി ഫ്‌ബി പോസ്റ്റ്‌ ചെയ്ത ലേഖനം ആണ്.. അന്നത്തെ ഓക്കേ പാത്രവാർത്ത കണ്ടു. ഇപ്പോൾ പൊടിപിടിച്ചു അത് ആർക്കേലും വായിക്കാൻ പറ്റുമോ അറിയില്ല 😆😆🤭എന്റെ മനസിന് പോലും ❤️
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 57 МЛН
തിരിച്ചുവരവ് | Joesph Annamkutty Jose
10:47
Mirchi Malayalam
Рет қаралды 40 М.
Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV
24:47