How To Make A Man Miss You | Malayalam Relationship Advice | sinilathakrish

  Рет қаралды 156,627

Sini Lathakrish

Sini Lathakrish

Жыл бұрын

#love #arrangedmarriage #relationship
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Sini Lathakrish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 326
@syamj758
@syamj758 Жыл бұрын
ഒരാൾ നമ്മളെ ഓർക്കാനും മാറാകാതിരിക്കാനും ഉള്ള ഒരു tip ഞാൻ പറയാം നമ്മൾ ആരായാണോ സ്നേഹിക്കുന്നത് അയാളെ കുറിച് നമ്മൾ ഊണിലും ഉറക്കത്തിലും യാത്രയിലും ഓർക്കുക അവസാനം ഇ പ്രകൃതി അവരെ നമ്മുടെ മുന്നിൽ എത്തിക്കും ഇതെന്റെ അനുഭവം ആണ് ❤️
@nithinbsnithin2393
@nithinbsnithin2393
34 ദിവസമായി എന്നെ വിളിച്ചിട്ട് എന്നോട് മിണ്ടിയിട്ട് ഒര് മെസേജയച്ചിട്ട് ഞാനെന്ത ഇനി ചെയ്യണ്ടത് ഒന്നും കഴിക്കാനും തൊന്നുന്നില്ല രാത്രിഒറങ്ങാനും പറ്റുന്നില്ല വെളുപ്പിനെ മൂന്നര നാല് മണി വരെയൊക്കെ ഒറക്കമില്ലാതെ ഫോണില് നോക്കിയിരിക്കും മുമ്പ് അയച്ച മെസേജുകൾ എല്ലാം നോക്കും ആകെ ജീവിതം മടുത്ത ഒര് ഫീല് ശരീരത്തിനും സ്വഭാവത്തിനും നല്ല മാറ്റം സംഭവിക്കാൻ തുടങ്ങി വട്ടാകുവോ എനിക്ക് കണ്ടറിയാം ഇനി ജീവിതത്തിൽ എന്ത സംഭവിക്കാൻ പോന്നതെന്ന്...😶
@kavyarajasekharan9942
@kavyarajasekharan9942 Жыл бұрын
Don’t love anyone seriously because people change and cheat 💔
@dhiyuaadhiworld9161
@dhiyuaadhiworld9161 Жыл бұрын
ഇത് പോലെ ഒക്കെ ചെയ്താൽ പോയി പണി നോക്കാൻ പറഞ്ഞിട്ട് അവര് പോവും.missing അല്ല feel ചെയ്യുക ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ😅
@haripaulwalker7764
@haripaulwalker7764 Жыл бұрын
ഞാൻ കുറെ സഹായിച്ചു തിരിച്ചു കിട്ടിയത് ഫുൾ ബ്ലോക്ക്‌ ആക്കി ഒരു പോക്ക് പോയി 😂 പറയുന്നത് എല്ലാം ചെയിതു. കൊടുത്തു ഞാൻ
@arunprasadv3220
@arunprasadv3220
ഓരോരുത്തരുടേയും അനുഭവം വ്യത്യാസമാണ്.... പിടിച്ചു വക്കരുത് സ്വാതന്ത്ര്യം കിട്ടിക്കോട്ടേ എന്ന തിയറി പ്രല്ലാഗിച്ചു ... ആളിപ്പോ വേറൊരുത്തൻ്റെ കൂട... നന്നായിരിക്കട്ടെ😅
@libinjoseph3204
@libinjoseph3204 Жыл бұрын
സ്നേഹിക്കുന്ന ആളുടെ വണ്ടിയുടെ Fuel Tank ൽ കുറച്ചു മണ്ണുവാരി ഇട്ടാൽമതി.... Missing ഉണ്ടായിക്കോളും
@Layana-oo2il
@Layana-oo2il
എന്റെ കെട്ടിയോൻ എന്നെ വിളിച്ചിട്ട് msg അയച്ചിട്ട് 10ദിവസം കഴിഞ്ഞു,,,, എല്ലാ വീഡിയോയും കണ്ട്‌ എല്ലാം പരീക്ഷീച്ചു,,,,, ഒന്നും നടക്കുന്നില്ല.,.... എന്താ ചെയ്യുക എനിക്ക് അറിയില്ല ഉരുകി ഉരുകി ഞാൻ തീർന്നു 😢😢😢😢😢😢😢😢😢😢😢😢😢എങ്ങനെ എങ്കിലും ചത്ത്‌ കളയാൻ തോന്നുന്നു.... 😭😭😭😭😭😭😭😭😭😭
@harik4489
@harik4489 Жыл бұрын
Title should be like 'Tips to breakup in 10 days'.
@nmuhammedsuhail2164
@nmuhammedsuhail2164
😂 ഇതും കേട്ട് റിലേഷൻ കുളവാക്കാൻ പോകുന്ന എല്ലാവർക്കും നമോവാകം...
@srujinbenny3388
@srujinbenny3388 Жыл бұрын
മാങ്ങ തൊലി...ഇതൊന്നും വേണ്ട.... ഫോൺ 2ദിവസം switch off ആക്കി വെച്ച മതി... ഞാൻ ഓഫാക്കി വെച്ചതിന്റെ ക്ഷിണം എനിക്കു ഇനിയും മാറീട്ടില്ല... അവളെന്നെ ഇട്ടിട്ടു പോയി... ഇപ്പോ മറ്റൊരുത്താനായി ചാറ്റിങ് 🙄🙄🙄🧐 അവള് വെള്ളം കിട്ടാതെ ചാകും....
@masfi318
@masfi318 Жыл бұрын
ഈ video ആ പഹച്ചിയും കണ്ടു എന്ന് തോനുന്നു 😢...
@sheeba2971
@sheeba2971
ഞാൻ യാതൃശ്ശികമായി കാണാറുണ്ട് ആ ഒരു മിനിറ്റ് എന്റെ ഹൃദയം വല്ലാതെ ഇടിക്കും ആളുടെ ആ നോട്ടവും ആ കണ്ണുകൾ തമ്മിൽ ആ എന്റെ നാണവും ഒരു വല്ലാത്ത ഫീലാണ്
@abyansherif2833
@abyansherif2833 Жыл бұрын
അവസാനം പറഞ്ഞത് അല്ലാത്ത ബാക്കി എല്ലാം ഞാൻ പരീക്ഷിച്ചു success ആണ് പക്ഷെ അവസാനം പറഞ്ഞത് നേരെ വിപരീതം ചെയ്തു അതും ഓക്കേ 🙌
@akhilkochappu
@akhilkochappu Жыл бұрын
Ningal parayunna pole kaaryagal cheythaal opposite nillkkunna aalude manassil thonnuka avarodu oru thalaparyavum illaa ennaanu kooduthal vazhakkukal relationshipil undaakkukaa yollu , chechi caption onnu change cheyyu "relationships breckup ayaal nammal cheyyenda kaaryagal ennaakku" ,
@jesvinvj256
@jesvinvj256 Жыл бұрын
മാനസികമായി തകർന്നു
@satheeshkerala7199
@satheeshkerala7199 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ❤️👌
@sujithchandran2770
@sujithchandran2770
അടിപൊളി..... 🙏🙏🙏❤❤❤
@aswathysajin5629
@aswathysajin5629
സ്നേഹിക്കുന്ന ആളുകളുടെ അടുത്ത് എന്തിനാണ് mind game. സ്നേഹം പിടിച്ച് വാങ്ങാൻ പ്രയാസം ആണ്. ഇനി അങ്ങനെ ശ്രമിക്കുന്നുണ്ടെങ്കിൽ തന്നെ അത് സ്വയം നശിച്ചിട്ടു ആകരുത്.2 പേരും equal ആയി unconditional ആയി സ്നേഹിച്ചാൽ മാത്രമേ relationship ഇൽ നിന്നും hapiness കിട്ടു. അങ്ങനെ 2 പേർക്കും പേർസണൽ growth ഉണ്ടാകണം അല്ലാതെ വേണ്ടാത്ത ആൾക്കാരെ വല യിട്ട് പിടിച്ചു ജീവിതം നശിപ്പിക്കുക അല്ല വേണ്ടത്😂.😂😂
@arunp9018
@arunp9018
Very true🥰🦋
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 81 МЛН
How To Make A Man Miss You - 5 New Steps By Master Sri Adhish
8:39
Master Sri Adhish
Рет қаралды 203 М.
5 Techniques To Grab A Highly Attractive Personality
10:37
Vibes 4 Mind
Рет қаралды 330 М.
How To Make A Man Miss You - Master Sri Adhish
7:25
Master Sri Adhish
Рет қаралды 41 М.
How To ATTRACT A Girl When She Ignores YOU?
12:12
Vibes 4 Mind
Рет қаралды 99 М.