No video

How To Make a Powerful Air Cooler | കുറഞ്ഞ ചിലവിൽ അടിപൊളി Air Cooler

  Рет қаралды 65,001

FIGHTERMECH

FIGHTERMECH

Жыл бұрын

കുറഞ്ഞ ചിലവിൽ ഒരടിപൊളി കൂളർ ഉണ്ടാക്കിയാലോ | Home Made Air Cooler Low Coast
ഓടിൽ ഷവർ ഉപയോഗിച്ചുകൊണ്ട് വെള്ളം വീഴ്ത്തി പുറകിൽ ഫാൻ വച്ചുകൊണ്ട് തണുത്ത കാറ്റിനെ ഉള്ളിലേക്ക് കടത്തിവിടുന്ന വളരെ എഫക്റ്റീവ് ആയ ഒരു രീതിയാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത് . 10 ft square റൂം വരെ തണുപ്പിക്കാൻ ഇത് കൊണ്ട് സാധിക്കും .2000രൂപക്കുള്ളിൽ മാത്രമേ എനിക്ക് ഇത് നിർമിക്കാൻ ചെലവ് വന്നിട്ടുള്ളൂ .ഇവിടെ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽ എല്ലാം തന്നെ മാർകെറ്റിൽ സുലഭമായി കിട്ടുന്നതാണ് .
Material
tile (ഓട്)
plywood
Multiwood
fan with leaf
aquarium motor 18 watts
fan regulator
pvc pipe
hinges
driwall screws
mosquito net
FIGHTERMECH

Пікірлер: 76
@musthafakp6422
@musthafakp6422 4 ай бұрын
ഇങ്ങനെ ഒരു cooler സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ചെയ്യുന്നതിന്റെ perfection കാരണം മുഴുവനും കണ്ടിരുന്നു...good job bro
@jijunechikuthu
@jijunechikuthu 4 ай бұрын
Thanks bro.. keep watching
@tomantony6495
@tomantony6495 3 ай бұрын
Kollam nalla pani eduthitonde oru cooling vest ondayirunenkil
@techytravelerofficial
@techytravelerofficial Жыл бұрын
സൂപ്പർ ചേട്ടാ നല്ല ഐഡിയ നല്ല എക്സ്പ്ലെയിനിങ്,
@monipilli5425
@monipilli5425 4 ай бұрын
റൂമിലേക്ക് തണുത്ത വായു വരുന്നിടത്ത് കനം കുറഞ്ഞ ഒരു തുണി നെറ്റ് പോലെ ഇടുക ..അപ്പോൾ ഈർപ്പം റൂമിലേക്ക് വരികയില്ല ....
@radhakrishnanrudranmannuth3454
@radhakrishnanrudranmannuth3454 5 ай бұрын
ഐഡിയ കൊള്ളാം പക്ഷെ ഇതിലും കുറഞ്ഞ ചിലവിൽ നല്ല കൂളാറ് കിട്ടും സുഹൃത്തേ.
@NandakumarJNair32
@NandakumarJNair32 5 ай бұрын
സത്യം.
@raafftricky8948
@raafftricky8948 5 ай бұрын
Shariyanallo 😂
@user-nn4vq5qn2z
@user-nn4vq5qn2z 4 ай бұрын
കൂളർ 3ഫാൻ ഒരുമിച് വർക് ചെയ്യുന്നതിന്റെ കറണ്ട് വലിക്കും.. ഇത് rpm കുറഞ്ഞ ഒരു ചെറിയ ഫാൻ അല്ലേ ഉള്ളൂ
@raafftricky8948
@raafftricky8948 4 ай бұрын
Pinne ice theerunnathinu anusarichu ice idande chaghaathi Athu veruthe airil undaavumo
@sabiqmohammed3027
@sabiqmohammed3027 4 ай бұрын
Sry ...ethu polle avilla...(cool)
@hussainkatteeri4102
@hussainkatteeri4102 3 ай бұрын
ഫാൻ ബാക്കിൽ നിന്ന് എടുത്ത് മുന്നിൽ വച്ചാൽ കുറച്ചു കൂടി ഹെൽത്തിയും മറ്റുമാകും
@shyamroopkk2555
@shyamroopkk2555 Жыл бұрын
Pwoliii👏👏👏super ideaaaa🔥🔥🔥👏👏👏👏
@velayudhantt2897
@velayudhantt2897 Жыл бұрын
Kollameda mone.
@SajeevanKp-wh7mo
@SajeevanKp-wh7mo 4 ай бұрын
കൊള്ളാം
@georgevarghese1184
@georgevarghese1184 Жыл бұрын
Very good idea, great work. Thanks for this valuable video.
@mybetterworks6918
@mybetterworks6918 4 ай бұрын
Bro fan frontil vekkoo appol vellam varilla full speedil use cheyyam
@kamalpm123
@kamalpm123 4 ай бұрын
Yes fan front il aanu fix ചെയ്യേണ്ടത്
@Oppenheimer259
@Oppenheimer259 4 ай бұрын
💯%Perfection
@jijunechikuthu
@jijunechikuthu 4 ай бұрын
Thanks
@koyakunhi4898
@koyakunhi4898 Жыл бұрын
Super
@vijugopal6532
@vijugopal6532 4 ай бұрын
ഐസ് ഉരുകാനുള്ള ചൂട് മുറിയിൽ നിന്നും വലിച്ചെടുക്കുന്നു. എപ്പോൾ മുറിയിലെ ചൂട് കുറയാം. വീണ്ടും ഐസ് നിറക്കുക. അത് എവിടെ നിന്നെങ്കിലും സൗജന്യമായി കിട്ടുമോ ?
@eldhosekc6313
@eldhosekc6313 3 ай бұрын
ഫ്രിഡ്ജ് ൽ നിന്നും ice കിട്ടും അത് free യാണ്
@ckshaju9926
@ckshaju9926 Жыл бұрын
Superayitundu🎉
@shyamagopalakrishnan9240
@shyamagopalakrishnan9240 Жыл бұрын
👍👍👍
@SasikumarSasikumar-go3vk
@SasikumarSasikumar-go3vk Жыл бұрын
Very usefull
@shameerck5168
@shameerck5168 Жыл бұрын
ഓട് മൊത്തം ചകിരിയോ വൈകോലും ഇട്ടു കൊടുത്താൽ വെള്ള തുള്ളി അകത്തോട്ട് വരില്ല
@sujilgopalan
@sujilgopalan Жыл бұрын
Perfect 👍🏿
@anjalanju3804
@anjalanju3804 Жыл бұрын
Great 👍
@abdulgaseerkp2930
@abdulgaseerkp2930 11 ай бұрын
Super 👏👏👏
@user-uh9ku1xy8x
@user-uh9ku1xy8x Жыл бұрын
usefull bro .
@sharonkollam
@sharonkollam 5 ай бұрын
ആ ഫാൻ ഫ്രണ്ടിൽ വച്ചാൽ മതി വെള്ളം തെറിക്കില്ല
@rajeeshkprajeeshkp
@rajeeshkprajeeshkp 5 ай бұрын
yes
@BejoyRS
@BejoyRS 4 ай бұрын
But jalaamsham valicheduth fan complaint aakille?
@sharonkollam
@sharonkollam 4 ай бұрын
@@BejoyRS no
@shilpaareekkara2867
@shilpaareekkara2867 Жыл бұрын
Adipoli
@sruthisruthitt1034
@sruthisruthitt1034 Жыл бұрын
👍👍
@razaktm2529
@razaktm2529 4 ай бұрын
❤❤
@siddharth81able
@siddharth81able 5 ай бұрын
Fan front side aakkunathalle nallathu.
@praveenajiju
@praveenajiju Жыл бұрын
Very usefull ❤💕💕❤
@PrakashanThazhepalam
@PrakashanThazhepalam 4 ай бұрын
Boxintae mesharment. Paranjilla
@nandakumarpn-ug7zm
@nandakumarpn-ug7zm Жыл бұрын
😊വല്ലഭനു പുല്ലും ആയുധം 🌹🌹🥳👍👍ഐഡിയ കൊള്ളാം ❤❤
@roopamstudiopta6035
@roopamstudiopta6035 4 ай бұрын
Automatically water will become ice water cloth is not successful so small fishnet is better
@rajeshbansuri9866
@rajeshbansuri9866 Жыл бұрын
👌👌👌👍👍👍
@mabrook.k2287
@mabrook.k2287 Жыл бұрын
Total ethrayavum
@roujithofficial
@roujithofficial 5 ай бұрын
Peltire module കണക്ട് ചെയ്താൽ ഒന്നും കൂടി കൂൾ ആകും
@mgraghuptb
@mgraghuptb 4 ай бұрын
Oru AC vangiya pore
@rahulambaadi
@rahulambaadi Жыл бұрын
😍😍
@basheercmon9721
@basheercmon9721 Жыл бұрын
Kollameda
@josephcherian6953
@josephcherian6953 Жыл бұрын
👍
@jayakumaryl7074
@jayakumaryl7074 7 ай бұрын
@vivekobra2695
@vivekobra2695 Жыл бұрын
Undaki tharumo bro
@abdulmuneer3834
@abdulmuneer3834 Жыл бұрын
ഇത് ഷോപ്പിലേക്ക് വെക്കാൻ പറ്റുമോ ? A/C യുടെ ബില്ല് താങ്ങുന്നില്ല 😪😪😪
@jijunechikuthu
@jijunechikuthu Жыл бұрын
പറ്റും
@roujithofficial
@roujithofficial 5 ай бұрын
വേണ്ടാത്ത പണിക്ക് പോകേണ്ട. Ac ആയിട്ട് compare ചെയ്യരുത്.
@user-ym3rw1hr1s
@user-ym3rw1hr1s 5 ай бұрын
🙏
@freefire357
@freefire357 Жыл бұрын
usefull
@kichuvumsachuvumv8833
@kichuvumsachuvumv8833 4 ай бұрын
Tile chettan thanne ano ittathu😂 Thatti vizhumallo😂😂😅
@SamThomasss
@SamThomasss 5 ай бұрын
ഇതാണ് എയർ കൂളറിന്റെ ആദ്യകാല പതിപ്പ്...
@nizarkh1998
@nizarkh1998 4 ай бұрын
ഫാൻ സ്പീഡ് കുറച്ച് കുറച്ച് നിർത്തിയിട്ട് ഐസ് വാട്ടർ തലയിൽ ഒഴിച്ച് കുളിച്ചാലും മതി 😄👍
@jijunechikuthu
@jijunechikuthu 4 ай бұрын
🤪 video cheyyam
@abhilashpeniel
@abhilashpeniel Жыл бұрын
Panipidikum....
@newslite8744
@newslite8744 5 ай бұрын
പിരാന്ത് മാറി ഇനി ഉലക്ക എടുക്കു എന്ന് പറഞ്ഞ പോലെയാണല്ലോ ഇത്
@jijunechikuthu
@jijunechikuthu 5 ай бұрын
😀😀😀
@k.mabdulkhader2936
@k.mabdulkhader2936 5 ай бұрын
അത്രപോര ! പോരായ്മകൾ ഒരുപാട് ഉണ്ട് ഇത് നിർമ്മിക്കാന് ഇത്രേം വളഞ്ഞ വഴി വേണമെന്നില്ല!
@jijunechikuthu
@jijunechikuthu 5 ай бұрын
Thanks for watching.
@josephjacob3199
@josephjacob3199 5 ай бұрын
foolishness
@user-rh3cf5wx9i
@user-rh3cf5wx9i 5 ай бұрын
😂😂😂😢😢 Mmmmmm😅😅
@venuprasad1450
@venuprasad1450 Жыл бұрын
👍👍👍
@aiswaryajaiju9978
@aiswaryajaiju9978 Жыл бұрын
Super
@josephjacob3199
@josephjacob3199 5 ай бұрын
foolishness
@josephjacob3199
@josephjacob3199 5 ай бұрын
foolishness
@jijunechikuthu
@jijunechikuthu 5 ай бұрын
Thanks
Super Homemade Air Cooler That Even Freezes Penguins! It's Amazing
8:01
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 33 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 41 МЛН
DIY AC Air Cooler ❄️ || DIY Air Conditioner ❄️
8:04
Polkilo
Рет қаралды 1,3 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН