.ശരിക്കും പുതുമായുള്ളത്.ഒരിക്കൽ തുണ്ടത്തിൽ ട്രേഡേഴ്സ് ൽ പോയി എൽദോസ് നെ കണ്ടാൽ നമ്മൾ പമ്പ് വാങ്ങാൻ വേറൊരിടത്തും പോവില്ല.അനുഭവസ്ഥർ.really great.god bless you
@thundathiltraders4 жыл бұрын
ഹഹ അടിപൊളി . എത്രയും നല്ലൊരു കസ്റ്റമർ ഫീഡ്ബാക്ക് കിട്ടാനില്ല Thank you so much :)
@prathapcv46374 жыл бұрын
Enikku onnu vangenam evide kittum njan ALP anu
@AnoopSreedharan2 жыл бұрын
ഞാനും ഒരു അനുഭവസ്ഥർ
@miracle87443 жыл бұрын
Rain gun conect chayyan pattumo?
@thundathiltraders3 жыл бұрын
Ee model pattilla.
@bhuvanendranbhuvanendran9133 жыл бұрын
Motor off akkathe gunil off cheyyan pattille
@thundathiltraders3 жыл бұрын
Pattila. Angane cheyyanamenkil extra pressure switch vachu kodukanam. kzbin.info/www/bejne/pWq7iGeMhtp8rZY
@its.me.ragesh3 жыл бұрын
Fridge nte compressor vechu bike washer ഉണ്ടാക്കാൻ ആയിരുന്നു പ്ലാൻ... Videonkandappola വീട്ടിൽ പഴേ സെൽഫ് priming pumb ഇരിക്കുന്ന കണ്ടത് 😀 Sir 0.5 hp s.p pumbil inlet & out 2um 1/2 yude reducer ittaal motor nu prblem indo
@thundathiltraders3 жыл бұрын
Randum 1/2 inch ettal discharge and pressure theere kuranju povum
@aneeshnv71364 жыл бұрын
Selfie priming motor nu pressure kuravanu Monoblock pumb anenkil nalla pressure kittum
@@thundathiltraders Discharge kooduthal kittayal alle nalla force il water purathekku veru
@aneeshnv71364 жыл бұрын
@@thundathiltraders enikku oru Car Washer edukkanam ennund complaints kuranjathum spaire kittunnathum nalla oru brand paranju tharamo
@thundathiltraders4 жыл бұрын
Car washernu vendathu kooduthal vellam alla. Kooduthal pressure um kurachu vellavum anu
@yousafyousaf75043 жыл бұрын
12 voltinde dc motar kittum Amazonil 800rps dabil mottar
@jominbaburockzzz13633 жыл бұрын
smps upayokich adh pravarthikkan patumo 12 v 10A
@iypemathew7787 Жыл бұрын
എന്റെ പൊന്നോ വാങ്ങി പൈസ കളയേണ്ടാ കേട്ടോ, എനിക്കോ പറ്റി ഇനി വേറെയാർക്കും പറ്റാതിരിക്കട്ടെ. അതിൽ അര ഇഞ്ച് ഹോസ് ഫിറ്റ് ചെയ്‌താൽ ഒട്ടും ഫോഴ്‌സ് ഉണ്ടാകില്ല, അതിന്റെ inlet ഉം outlet ഉം അര ഇഞ്ചിലും കുറവാണ് 3/8"മറ്റോ ആണ്, ഈ വാട്ടർലെവൽ നോക്കുന്ന ഹോസ് ഉപയോഗിച്ചാലെ കുറച്ചെങ്കിലും പ്രഷർ ഉണ്ടാകൂ. നമ്മൾ പ്രതീക്ഷിക്കുന്നപോലെ ഒന്നും നടക്കില്ല. 😅😅
@MAVSOOLCH4 жыл бұрын
Ente vittil thaye thattil anu Tang ullad aa tangil ninnu mukalithe thattile bathroomilek vellam edukan ethe motor anu edukande
@thundathiltraders4 жыл бұрын
Mukalil vere storage tank undo ?
@MAVSOOLCH4 жыл бұрын
Illa
@thundathiltraders4 жыл бұрын
Pressure booster vakkam.
@varunvarsha23 жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ .അതു മാത്രമല്ല താങ്കളുടെ അവതരണവും ആത്മാർത്ഥതയും അഭിന്ദനാർഹം❤️
@thundathiltraders3 жыл бұрын
Thank you so much :)
@KrishnaKumar-ko2fn2 жыл бұрын
ഫോൺ നമ്പർ
@mohammedirshad88434 жыл бұрын
ഇതിൽ ഓട്ടോമാറ്റിക് സ്വിച്ച് എങ്ങനെ ആഡ് ചെയ്യുന്നത്? അതിനെക്കുറിച്ച് ഒന്നു പറയാമോ
@thundathiltraders4 жыл бұрын
kzbin.info/www/bejne/pWq7iGeMhtp8rZY
@mohammedirshad88434 жыл бұрын
@@thundathiltraders ok,thanks
@aachu4u14 жыл бұрын
Namukathine pressure booster pumb akan pattumo single bathromilek tap thurannal automatic ayi motor on avanam
@thundathiltraders4 жыл бұрын
Cheyyan pattum . Next video varumbol check cheyu
@mphaneefakvr4 жыл бұрын
നിങ്ങളുടെ എല്ലാ പോസ്റ്റും വളരെ ഉപകാരം തന്നെ
@thundathiltraders4 жыл бұрын
Thank you sir 😇
@syedibrus22664 жыл бұрын
Pressing vittal motor complaint varumo
@thundathiltraders4 жыл бұрын
Pressure switch vachal pressing vidumbol motor off avum. Alathe close cheythal complaint avum
@anshadjafar4 жыл бұрын
Centrifugal pumpinte discharge close aakiya complaint aavo🤔
@usmanshahidp404 жыл бұрын
Nigaluday shop aviday yaa
@thundathiltraders4 жыл бұрын
Vengola ,Perumbavoor , Ernakulam Dist. whatsapp number : 7034904458
@ManojKumar-dy8kx3 жыл бұрын
Bro is it 0.5 hp or 1hp motor
@thundathiltraders3 жыл бұрын
0.5HP
@mriyasvm53643 жыл бұрын
Now available this pump
@thundathiltraders3 жыл бұрын
yes. whatsapp 7034904458
@jespingeorge7143 жыл бұрын
Ee motor orennam enik aavashyam und engane aanith vangan kazhiyuka
@thundathiltraders3 жыл бұрын
Whatsapp 7034904458
@ashiqabdulla63204 жыл бұрын
ഞാൻ ഇത് പ്രഷർ switch വേച്ച് ചെയ്തിരുന്നു. സംഭവം കൊള്ളാം. But nhan store ചെയ്യാൻ കുറച്ചു പണിയാണ് fit ചെയ്യാനും azhikkanum ഒക്കെ. സംഭവം working ആണ്. ഞാൻ use ചെയ്ത .75 hp pump ആണ് .and fire hose nozzle.
@thundathiltraders4 жыл бұрын
Thank you so much for sharing the details bro :) അത് ശെരിയാണ്. ഒരു സ്‌ഥലത്തു സ്‌ഥിരമായി വകുന്നതാണ് സൗകര്യം.
@ashiqabdulla63204 жыл бұрын
@@thundathiltraders Bro എന്തായാലും bldc solar pump ne കുറിച്ച് വീഡിയോ ചെയ്യണം. അറിയില്ല എന്ന് പറയരുത് ഒന്ന് അന്വേഷിച്ച് പറയൂ pls.
@mohammedsageerakmohammedsa8333 жыл бұрын
ഇങ്ങനെ ചെയ്യാൻ ഔട്ടോമാറ്റിക്കും കൂടെ എത്ര പൈസ വരും . ഈട് കിട്ടുന്ന മോട്ടോറും ഞാൻ സൗദിയിലാണ് . വീട് പണി നടക്കുന്നുണ്ട് . മുകളിലെ നില പടവ് തുടങ്ങാറായി . വെള്ളം മുകളിലേക്ക് എത്തുവാൻ ബുദ്ധിമുട്ടുണ്ട് . അതിന് പറ്റിയ സംവിധാനം . ഇത് അതിന് പറ്റുമോ വാട്സാപ്പ് നമ്പർ എത്രെ
@anoop17182 жыл бұрын
Ithil oru pressure switch koodi add cheytaal gun vazhi full control cheyyamo?
@thundathiltraders2 жыл бұрын
yes
@robinmathai70664 жыл бұрын
V-guard Monobloc pump set Size 25*25 Speed 2800rpm Hp.037/0.5 T.head.16m Head range 12/18 ഈ മോട്ടോർ പ്രേസർ പമ്പ് ആയി ഉബയോഗികൻ പറ്റുമോ എന്റെ കൈയിൽ ഒരു മോട്ടോർ ഉണ്ട് പുതിയത് വാങ്ങാൻ ക്യാഷ് എല്ലാത്തത്കൊണ്ടാണ് ഈ മോട്ടോർ ഉബയോഗം ഇല്ലാതെ erikukayanu
@thundathiltraders4 жыл бұрын
Cheyyan pattum. Pressure kuravayirikum. 18 meter alle head ullu. Athyavashyam pressure kittum
@robinmathai70664 жыл бұрын
പമ്പ് ചേഞ്ച് ചെയ്യണ്ട ആവശ്യം ഉണ്ടോ പ്രഷർ kittan
@robinmathai70664 жыл бұрын
പ്രഷർ കിട്ടാൻ ഇന്നലെറ് പൈപ്പ് ഔട്ലെറ്പിപെന്റെയും സൈസ് ഒന്നുപറഞ്ഞുതരുമോ
1inch inlet and 0.5inch outlet koduthu nokku. Fit cheythitu ampere check cheyyan marakaruth
@jacobninan9177 Жыл бұрын
Suction pipe 1inch ആയി use ചെയ്താൽ എന്താണ് difference വരുന്നത്?
@thundathiltraders Жыл бұрын
Friction loss kurakkam. Discharge drop kurayum. Pumpil kooduthal vellam ethum
@4starsworldyoutubechannel3712 жыл бұрын
Trissur il branch ഉണ്ടോ Undengil no.please
@thundathiltraders2 жыл бұрын
No. Parcel is available all over kerala
@4starsworldyoutubechannel3712 жыл бұрын
How can I contact you
@ManojKumar-dy8kx3 жыл бұрын
Bro that dark blue connected to motor that original name
@thundathiltraders3 жыл бұрын
Where is the blue colour motor in the video?
@shyamshyam5974 жыл бұрын
Chetta 3 phase 3 hp pumpil dol starteril automatic float (WLC)connect cheythittund pakshe tank full ayalum cut off ayathinu shesham pinneyum 5 minit kazhinju pump on akum pala thavana overflow yum ayi ithu starterinte problem ayirikkumo float(WLC) correct ayi work akunnund sarteril chilappol athinakathu entho move akunna sondum kelkkam
@thundathiltraders4 жыл бұрын
Float complaint ayitu thonunu. Float ellathe direct on/off akumbol starter problem kanikunundo ?
@shyamshyam5974 жыл бұрын
@@thundathiltraders illa pakshe 2 float matty nokki ithupole thanne pinne starter chilappol pettennu on ayi pettenu off avikayum cheyyum
@shyamshyam5974 жыл бұрын
@@thundathiltradersilla appol kuzhappamilla
@shyamshyam5974 жыл бұрын
Pakshe float vereyum ittu nokki appozhum same problem und
@santhoshk.andrews70023 жыл бұрын
😀.... very much... useful.... but... how can we... connect a pressure switch to the..gun?? And where do we get a good...gun?? Because I feel....😀.... pressure switch...is...a...'Must'...!!!
@thundathiltraders3 жыл бұрын
kzbin.info/www/bejne/pWq7iGeMhtp8rZY Good brass nozzle guns are available in Amazon.
@aachu4u14 жыл бұрын
Pressure switch engane aad cheyyal
@thundathiltraders4 жыл бұрын
Watch our next video. ✌🏻
@mersonkv37652 жыл бұрын
ഇത് മൽസ്യ ടാങ്കിലെ വെഞ്ചെറി പബിന് പറ്റുമോ 24 മണിക്കൂറും വർക്കിംഗ് ചെയ്യുമോ .
@thundathiltraders2 жыл бұрын
Illa. Venturi use cheyyanamenkil kurachukoode discharge ulla pump venam
@Professional69693 жыл бұрын
Etinu etra rupaya
@thundathiltraders3 жыл бұрын
New price is around 2800 RS.
@prasadjose11133 жыл бұрын
നല്ല ഒരു ഇൻഫർമേഷൻ ആണ്...
@thundathiltraders3 жыл бұрын
Thanks a lot sir. :)
@georgesteephen97724 жыл бұрын
can you test how much pressure discharge will get please
@thundathiltraders4 жыл бұрын
Item is already sold out. Will check it next time
@thadipanikkar86214 жыл бұрын
Ningalude shop evideyanu
@thundathiltraders4 жыл бұрын
Perumbavoor , Ernakulam Dst
@shahul_oo44 жыл бұрын
ഏതു തരം പ്രെഷർ സ്വിച് ഉബയോഗിക്കണം അതൊന്നു പറയാമോ
@thundathiltraders4 жыл бұрын
kzbin.info/www/bejne/pWq7iGeMhtp8rZY
@shahul_oo43 жыл бұрын
@@thundathiltraders 👌🔥
@vasum.c.30594 жыл бұрын
വണ്ടി കഴുകാനും,പായാല് കളയാനും പറ്റുമെന്ന് ടെസ്റ്റ് ചെയ്തു കണ്ടപ്പോൾ മനസ്സിലായി.പരീക്ഷണം വിജയപ്രദമാണ്.
@thundathiltraders4 жыл бұрын
വീഡിയോ മുഴുവനായും കാണുന്നുണ്ട് എന്ന് കമന്റ് കണ്ടാൽ അറിയാം. ഹഹ . Thank you so much sir
@alibaibahrain4 жыл бұрын
ചെടികൾക്ക് മരുന്നടിക്കാൻ പറ്റുമോ ?
@thundathiltraders4 жыл бұрын
Sprayer thanne anu nalla option.
@basheerammed32854 жыл бұрын
Valare nannayitundu
@thundathiltraders4 жыл бұрын
Thank you so much :)
@jeevanpaul82024 жыл бұрын
Reduce cheyth edthal motor complaint avile?
@thundathiltraders4 жыл бұрын
Pumpil enthu adjustment cheythalum Motor Consumption kuzhppam ellenkil athinun complaint varilla. Full Close cheyathirunal mathi.
@krishnakumarpckrishnakumar93933 жыл бұрын
Bro പ്രഷർ സ്വിച്ച് എങ്ങിനെയാണ് കണക്ട് ചെയ്യുന്നതെന്ന് പറഞ്ഞു തരാമോ
@thundathiltraders3 жыл бұрын
kzbin.info/www/bejne/pWq7iGeMhtp8rZY
@ershadershad47544 жыл бұрын
Orupad samayam worke cheydaal compleint varumo
@thundathiltraders4 жыл бұрын
മോട്ടോർ ഓവർ ഹീറ്റ് ആവുന്നുണ്ടോ എന്നും , കറന്റ് എടുക്കുന്നത് ഓക്കേ ആണോ എന്നും നോക്കണം. ഞങ്ങൾ ഒരു 30 മിനുട്സ് അടിച്ചിട്ട് പ്രോബ്ലം കണ്ടില്ല. പിന്നെ ഇതു ലൈറ്റ് ജോലികൾക്കു ഉപയോഗിക്കുന്നതാണ് നല്ലതു.വിഡിയോയിൽ മെൻഷൻ ചെയ്ത ആവശ്യങ്ങൾക്
@lijojose34624 жыл бұрын
Hi..ur videos are very interesting....can we get better pressure using this pump or diaphragm pump that we can buy online.?
@thundathiltraders4 жыл бұрын
Thank you sir . I think Diaphragm pumps can generate better pressure but the discharge it too low, if i am not wrong. Never presonally tested one.
@sidikhkwt35724 жыл бұрын
ഒട്ടോമെറ്റിക്ക് സിസ്റ്റം ആഡ് ചയ്യുംബോൾ കോസ്റ്റ് ഒടുപാട് കൂടുമോ ബ്രോ
@thundathiltraders4 жыл бұрын
Ekadesham oru 1500 varum. Video kandu nokku.. kzbin.info/www/bejne/pWq7iGeMhtp8rZY
@moideenkoloth17984 жыл бұрын
Ith calicut evide Kittum pls
@thundathiltraders4 жыл бұрын
Courier cheyyam. 7034904458 whatsapp number
@shanavaskbasheer8284 жыл бұрын
.5hp സാദാ pump വെച്ച് ചെയ്യാൻ പറ്റുമോ.or fridge inte compression വെച്ച് പറ്റുമോ
@thundathiltraders4 жыл бұрын
Sadha pump vachu cheyyam. Load correct ano ennu check cheyyanam. Selfpriming pump avumbol normal pumpinekal pressure kooduthal kitum , koodathe price um kuravanu
@syedibrus22664 жыл бұрын
Gun pressing vittal pumbu off aakumo
@thundathiltraders4 жыл бұрын
Pressure switch vachal avum
@shameernp4 жыл бұрын
ഇങ്ങനെ ഉപയോഗിക്കുന്നത് ഇത്തരം പമ്പുകളുടെ ലൈഫിനെയോ, വാറന്റിയെയോ ബാധികുമോ?
@thundathiltraders4 жыл бұрын
Videoyil thanne parayunund. Mattu brandukal warrranty ariyilla. pls watch the video
@shameernp4 жыл бұрын
@@thundathiltraders thank you
@AyanAdin4 жыл бұрын
Bro ethu ethra time vara off akandu work chayekan kazeyum.. Oru chareya work shop eloka ethu use chayan kazeyumo?
സ്‌ഥിരമായി കമന്റ് ഇടുന്നതു കാരണം കമന്റ് വന്നോ എന്നു നോക്കിയിരുന്നു . ഹഹഹ
@vishnusnair25684 жыл бұрын
@@thundathiltraders 😊😊വളരെ സന്തോഷം.... എപ്പോഴും ചാനലിൽ കയറി നോക്കാറുണ്ട് miss ആയി പോയോ ഏതെങ്കിലും എന്ന്. ! പക്ഷെ ഒന്നും miss ആകാതെ കാണും... so happy to see u again and again 😘😊💓
@thundathiltraders4 жыл бұрын
😇😇 Thank you so much for the support bro 👌🏼 ethepole sdiramayi comment cheyuna valare kurachu pere ullu. Ellavarudem name kanathe padichcu 😂
@vishnusnair25684 жыл бұрын
@@thundathiltraders 💓💓💓🙏🙏
@niyaskizhakekottalayil2274 жыл бұрын
@@thundathiltradersvadakara ayakkan pattumo
@navazadm22344 жыл бұрын
id evidennu vaagan pattum
@thundathiltraders4 жыл бұрын
Nilavil full stock theernu. 7034904458 contact cheyu. arrange cheythu tharam
@mohammedpl4613 жыл бұрын
നിങ്ങളുട ഷോപ്പ് എവിടെ ആണ്.?
@thundathiltraders3 жыл бұрын
Vengola , Perumbavoor , ernakulam Dist
@mohammedpl4613 жыл бұрын
താങ്ക്യു സാർ
@Thekkans_shorts4 жыл бұрын
Psi എത്ര ഉണ്ടന്ന് പറഞ്ഞില്ല
@thundathiltraders4 жыл бұрын
Measure cheythilla. Adutha thavana test cheyumbol measure cheyyam
@guruvayoor-kannan4 жыл бұрын
ഇത് ഉപയോഗിച്ച് car washing ചെയ്യാമോ
@thundathiltraders4 жыл бұрын
Cheyyam 😇
@sunilkumararickattu18454 жыл бұрын
Pipe connection ആണ് ഫോക്കസ് ചെയ്ത് കാണിക്കേണ്ടത് അല്ലാതെ വെള്ളം പമ്പ് ചെയ്തു വരുന്നതല്ല.
@thundathiltraders4 жыл бұрын
സർ എന്താണ് ഉദേശിച്ചത് എന്ന് വിശദീകരിക്കാമോ ? എന്നോട് മറ്റെല്ലാവരും പറഞ്ഞതു വെള്ളത്തിന്റെ ഫോഴ്സ് മനസിലകി കൊടുക്കാനാണ് . എന്ത് പൈപ്പ് കണക്ഷൻ ആണ് കാണിക്കേണ്ടത് ?
@sunilkumararickattu18454 жыл бұрын
@@thundathiltraders Really Sorry. ഞാൻ ഉദ്ദേശിച്ചത് അങ്ങ് തെറ്റിദ്ധരിച്ചു. ഉദ്ദേശിച്ചത് Technical side focus ചെയ്യാൻ ആണ്. എല്ലാ വീഡിയോകളും Highly informatire & unique.💅👌🙏
@umainamol72883 жыл бұрын
':, '
@vyshaksnath4 жыл бұрын
ഒരു 200 ബാർ preassure ഉള്ള പമ്പ് നെ കുറിച്ച് വീഡിയോ ചെയ്യാമോ
@thundathiltraders4 жыл бұрын
തീർച്ചയായും ശ്രമിക്കാം
@abdullaqdy6914 жыл бұрын
200 തന്നെ വേണോ 10, 12, ബാർ പോരെ ?
@vyshaksnath4 жыл бұрын
@@abdullaqdy691 200 തന്നെ വേണം
@babuitdo4 жыл бұрын
@@abdullaqdy691 100 or 120 Bar ഉണ്ടെങ്കിൽ മതിലിലെ , ഓടിന്റെ (Roof Top) യും പായൽ കളയാൻ ടെൻഷനില്ലാതെ എളുപ്പം കഴിയും എന്നാണ് അറിവ് .
@kumarts24244 жыл бұрын
@@abdullaqdy691 വുഡ്‌പെക്കർ ഹോണ്ട എഞ്ചിൻ ഉണ്ട്. പെട്രോൾ പൊളി സാധനം
@connetjap4 жыл бұрын
Self priming pump enthane enu explain cheyamo?
@thundathiltraders4 жыл бұрын
kzbin.info/www/bejne/gHKYeoyNpp2Jn9k
@connetjap4 жыл бұрын
@@thundathiltraders thank you
@muhammedkunju3414 жыл бұрын
വളരെ നല്ല വീഡിയോ.. ഇത് ഒരു സാധാ o.5 HP പമ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുമോ?
@thundathiltraders4 жыл бұрын
സാധാ 0 .5 hp വച്ചും ചെയ്യാം. ബട്ട് എത്രയും പ്രഷർ വരാൻ ഇടയില്ല്ല . കാരണം അതിനു ഹെഡ് കുറവും ഡിസ്ചാർജ് കൂടുതലും ആണ് . അതിൽ തന്നെ ഹെഡ് കൂടിയ മോട്ടർ വാങ്ങിയാൽ ഓക്കേ ആവും. ഒരു 25 മീറ്റർ മുകളിൽ ഹെഡ് ഉള്ള 0 .5 hp . പക്ഷെ വില ഒരുപാടു കൂടും. അതിലും നല്ലത് ഈ പമ്പ് ആണെന് തോന്നുന്നു
@muhammedkunju3414 жыл бұрын
@@thundathiltraders Thanks
@jithuchandrankichu22363 жыл бұрын
@@thundathiltraders ശരിയാണ് ഞാൻ. 5 hp pump ഉപയോഗിച്ച് 1 വർഷം ആയി ബൈക്ക് കഴുകുന്നു പ്രെഷർ കുറവ് ആണ് പമ്പ് ഓവർ ഹീറ്റ് ആകും
@thundathiltraders3 жыл бұрын
@@jithuchandrankichu2236 max outlet size cheruthakkiyal heat kurakkam.
@rathishp.r81382 жыл бұрын
Very informative, ഈ ഒരു സെറ്റിംഗ് ൽ 1/2 inch പൈപ്പ് കൊണ്ട് എത്ര ദൂരം വെള്ളം കൊണ്ട് പോകാൻ പറ്റും?
@thundathiltraders2 жыл бұрын
Pipe friction loss check cheythale parayan pattu. Discharge,pipe material ellam frictione affect cheyuna factors anu
@janardhanankp7372 Жыл бұрын
ഒരു മോട്ടർ വേണം
@lifeinformative46434 жыл бұрын
ഈ പമ്പ് എന്തിനാണ് സാധാരണയായി ഉപയോഗിക്കുന്നത് ? കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ പറ്റുമോ? ഹെസ് 24 മീറ്റർ അല്ലേ?
@thundathiltraders4 жыл бұрын
ഫൂട്ട് വാൽവ് വേണ്ടാത്ത പമ്പ് ആണെന്നെ ഉള്ളു. കിണറിൽ നിന്ന് വെള്ളം അടിക്കാൻ ഉപയോഗിക്കാം. 30 meter
@bijubiju42384 жыл бұрын
എൽദോ സർ വളരെ നല്ല അവതരണം and you are look like fiendly i also like it mannerisms ഒരു പ്രഷർ സ്വിച്ച് കൂടി ഘടിപിയ്ക്കയാണെങ്കിൽ എത്ര രൂപ കൂടി ചിലവ് വരും
@thundathiltraders4 жыл бұрын
താങ്ക് യൂ സർ... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു. പ്രഷർ സ്വിച്ച് ഏകദേശം ഒരു 1500 രൂപ വരും.
@anantharamanms42134 жыл бұрын
I am at Palakkad DT. Can you send this pump to me if I order?
@thundathiltraders4 жыл бұрын
Yes sure. whatsapp 7034904458 .
@shaheenpt81853 жыл бұрын
പ്രശർ സ്വിച്ച് ലിങ് തറുമോ
@thundathiltraders3 жыл бұрын
Whatsapp 703490558
@babujoshua98974 жыл бұрын
Sir. ഇത് tank, ഇൽ നിന്ന് അല്ലാതെ ഒരു bucket ൽ വെള്ളം വെച്ചാൽ വലിക്കുമോ?
@thundathiltraders4 жыл бұрын
Buckettil vellam vachal valikum
@sidikhkwt35723 жыл бұрын
ഈ പമ്പ് ഡെലിവറി ഉണ്ടോ ചേട്ടാ കോഴിക്കോട്ക്ക് ആണ് വേണ്ടത്
@thundathiltraders3 жыл бұрын
yes. whatsapp 7034904458
@rahulravikurup76643 жыл бұрын
മൊബൈൽ നമ്പർ താ
@thundathiltraders3 жыл бұрын
Whatsapp 7034904458
@shameernp86333 жыл бұрын
ഇതിന്റെ കൂടെ പ്രഷർ വെസ്സൽ/ ടാങ്ക് കൊടുത്താൽ എന്തെങ്കിലും ഗുണം ഉണ്ടോ ?
@thundathiltraders3 жыл бұрын
kzbin.info/www/bejne/eprGlIRteLeme80
@heartbeat3008 Жыл бұрын
Njaan 1nu povumbol ithilere pressur und🙂
@thundathiltraders Жыл бұрын
ഉന്നം മാറി വിമാനം ഒന്നും വെടിവെച്ചു താഴെ ഇട്ടേക്കലെ .
@sabareesh38344 жыл бұрын
വാറന്റി എങ്ങെനെയാ, മൊത്തം എത്ര രൂപയാകും
@thundathiltraders4 жыл бұрын
Motor matram anu available ayi ullu. 2300Rs varum
@guruvayoor-kannan4 жыл бұрын
ഓൺലൈൻ sale ഉണ്ടോ
@thundathiltraders4 жыл бұрын
Whatsapp vazhi order cheyyam: 7034904458
@guruvayoor-kannan4 жыл бұрын
@@thundathiltraders Thanku
@ashiqabdulla63204 жыл бұрын
Bro എന്തായാലും bldc solar pump ne കുറിച്ച് വീഡിയോ ചെയ്യണം. അറിയില്ല എന്ന് പറയരുത് ഒന്ന് അന്വേഷിച്ച് പറയൂ pls.
@thundathiltraders4 жыл бұрын
Anveshikam bro 😅
@ashiqabdulla63204 жыл бұрын
@@thundathiltraders മാമനൊടൊന്നും തോന്നല്ലെ
@thundathiltraders4 жыл бұрын
😂 Thonathirikan sramikam
@ashiqabdulla63204 жыл бұрын
@@thundathiltraders ഞാൻ കുറച്ച് അന്വേഷിച്ച് സാധനം കേരളത്തിൽ ഉണ്ട് ചെറിയ watts 24 volt 48 volt ഒക്കെ ഉണ്ട് user reviews കൂടി കിട്ടിയാൽ നന്നായിരുന്നു. നിങ്ങള്ക് എന്തായാലും motor ne കുറിച്ച് പറയുക.
@thundathiltraders4 жыл бұрын
@@ashiqabdulla6320 sramikam. Njan review cheyunathum test cheyunathum ellam. ethepole already feedback kitiyatho allenkil markettil reputed aya brands um anu. enthayalum sramikam
@rasheedskkecheri98414 жыл бұрын
good
@thundathiltraders4 жыл бұрын
Thank you so much :)
@bipsinmuth49274 жыл бұрын
ഈ മോട്ടോർ ആണോ കാർ വാഷിം മിഷനിൽ ഉപയോഗിക്കുന്നത്
@thundathiltraders4 жыл бұрын
Alla. professionals use cheyyunath plunger pump anu.
@bipsinmuth49274 жыл бұрын
@@thundathiltraders plunger pumbinay patty oru video cheyyamo
@thundathiltraders4 жыл бұрын
@@bipsinmuth4927 nokkate bro.Try cheyyam
@sanjeevkc76584 жыл бұрын
Good video thanks thundathil traders
@thundathiltraders4 жыл бұрын
Thank you :)
@shameernp4 жыл бұрын
ഇതിന് പ്രഷർ ടാങ്ക് കണക്ട് ചെയ്യാൻ കഴിയുമോ , പ്രഷർ ടാങ്ക് കണക്ട് ചെയ്യുന്നത് കൊണ്ട് ഗുണം ഉണ്ടോ ?
@thundathiltraders4 жыл бұрын
2 litre pressure tank with pressure switch varunna models already available anu.
@babuitdo4 жыл бұрын
@@thundathiltraders Sir , pressure tank with pressure switch ഉള്ള ഈ മോടൽ എന്ത് വിലയാകും ? പായൽ കളയാനാണ്. എത്ര BAR പ്രഷർ കിട്ടും ?
@thundathiltraders4 жыл бұрын
@@babuitdo 7000 രൂപ വരും സ്റ്റാർട്ടിങ് . പ്രഷർ ഗൺ വേറെ വേണം. കുറച്ചൂടെ ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യാൻ പറ്റുമോ എന്ന നോക്കുനുണ്ട് . പ്രഷർ സ്വിച്ച് ഒരു 650 രൂപ ഒകെ ആണ് റേറ്റ് വരുന്നത്.
@subinkvarghese3244 жыл бұрын
ഇത് എത്ര ബാർ പ്രഷർ കിട്ടും
@thundathiltraders4 жыл бұрын
check cheyyanam . Approx pump capacity anusarichu 2.5 to 3 bar ayirikanam
@babuitdo4 жыл бұрын
@@thundathiltraders 100 or 120 Bar കിട്ടാൻ താങ്കൾ ഉപയോഗിച്ച Gun ൽ ഏത് മോട്ടോർ ഉപയോഗിക്കണം.
@shameernp86333 жыл бұрын
0.25 hp self priming പമ്പിൽ ഇത് ചെയ്യാൻ കഴിയുമോ ?
@thundathiltraders3 жыл бұрын
Cheyyan kazhiyum. Generate cheyuna pressure kuravayirikum. Athepole thanne discharge um
@anishvarghese70344 жыл бұрын
3\4 ×1 പിസ്റ്റൺ പംബ് ഉപയോഗിച്ച് പ്റഷർ വാഷർ പംബ് ഉണ്ടാക്കാമോ?
@thundathiltraders4 жыл бұрын
Undakkam. Cheythu nokiyitila.
@mohammedsageerakmohammedsa8333 жыл бұрын
സൂപ്പർ
@thundathiltraders3 жыл бұрын
Thank you 😇
@calwinjohn88444 жыл бұрын
Useful video chetta ♥️♥️♥️
@thundathiltraders4 жыл бұрын
Thank you broo... :)
@vipinanvipin42544 жыл бұрын
മച്ചാനെ ഏറ്റവും വില കുറഞ്ഞ oru പമ്പ് suggest ചെയ്യുമോ. വില?
@thundathiltraders4 жыл бұрын
Enthanu purpose bro ?
@vipinanvipin42544 жыл бұрын
@@thundathiltraders വെള്ളം പമ്പ് ചെയ്യാൻ water ടാങ്കിലേക്ക്.
@vipinanvipin42544 жыл бұрын
Motor reparing cheyan padikkanamennundu. Ernakulam thevara aanu place.
@manuchakkungal34424 жыл бұрын
Very useful video
@thundathiltraders4 жыл бұрын
Glad you liked it :)
@gentlemathew83953 жыл бұрын
പശു ഫാം കഴുകാൻ എത് പമ്പ് ആണ് ഉപയോഗി
@thundathiltraders3 жыл бұрын
Same model use cheyyam
@mukheshmurukan74913 жыл бұрын
Kollam frm lee lifts
@thundathiltraders3 жыл бұрын
Thank you 😇
@binutn53754 жыл бұрын
ഞാൻ മൂന്നു വർഷമായി ഉപയോഗിക്കുന്നതാണ് .ഇന്ന് വരെ ഒരു പ്രശ്നവും ഇല്ല. വെള്ളത്തിൻറെ ഉപയോഗം കൂടുതലാണ് എന്നതൊഴിച്ചാൽ .1horse power ആണ്.
@thundathiltraders4 жыл бұрын
Super :) വേറെ ഡിസ്ചാർജ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഗൺ ഒന്നു മാറ്റി വെള്ളം എടുക്കുന്നത് കുറക്കാന് പറ്റുമോ എന്ന് നോക്കാമായിരിന്നു .
@rahulreghunandhan49604 жыл бұрын
Bro solaril work cheyumo
@thundathiltraders4 жыл бұрын
Direct work cheyilla. convert cheythal work cheyyum. motor approx 2.3-3A max consume cheyyum (370 watts)
@thahirch76niya854 жыл бұрын
Very good..
@thundathiltraders4 жыл бұрын
Thank you 😇
@esrenganatheyyanikkattilsr50323 жыл бұрын
സൂപ്പർ മച്ചാനെ, സൂപ്പർ
@thundathiltraders3 жыл бұрын
Thanks bro :)
@sreejeshkottayi90794 жыл бұрын
മോട്ടർ കംബ്ലെയ്ന്റ് ആവില്ലേ
@thundathiltraders4 жыл бұрын
ലോഡ് കറക്റ്റ് ആയതുകൊണ്ട് കംപ്ലൈന്റ്റ് ആവാൻ ചാൻസ് കുറവാണു. ഇതേരീതിയിൽ പമ്പ് അപയോഗിക്കുന്ന മറ്റു ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അവരുടെ ഫീഡ്ബാക്ക് അനുസരിച്ചു കംപ്ലൈന്റ്റ് വരില്ല.
@thilaksasidharan10663 жыл бұрын
thank you . keep it going
@thundathiltraders3 жыл бұрын
Thank you too
@jominbaburockzzz13633 жыл бұрын
vary good
@thundathiltraders3 жыл бұрын
Thank you
@unnivu2nku3 жыл бұрын
ഇഷ്ടപ്പെടുന്നു.
@thundathiltraders3 жыл бұрын
Thank you :)
@anshifaas34174 жыл бұрын
ഗുഡ്... നന്നായിട്ടുണ്ട്
@thundathiltraders4 жыл бұрын
Thank you :)
@sreekumarv.k4083 Жыл бұрын
ഹായ് സാർ നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുമോ
@thundathiltraders Жыл бұрын
Whatsapp 7034904458
@Blueberry-qw7ld4 жыл бұрын
Thanks
@thundathiltraders4 жыл бұрын
Welcome
@satheeshkumarsk72043 жыл бұрын
ഒരു കുഞ്ഞന്‍ പമ്പ് കൊള്ളാം എനിക്ക് ആവശ്യമുണ്ട്
@thundathiltraders3 жыл бұрын
Same brand stock out anu. Hopefully ee week restock varum. Whatsapp 7034904458