Hand സോപ്പ് ഉണ്ടാകുന്നത് ഒന്ന് കാണ്ണിക്കുമോ pls ❤❤❤❤
@geetamohanmohan6563 Жыл бұрын
When to plant bitter gourd 😊
@ChilliJasmine9 ай бұрын
At any time if it is in grow bags
@nishap.m7674 Жыл бұрын
Super❤❤❤❤
@MujeebPunchaparambil4 ай бұрын
വളരെ ഉപകാരപ്രതം. പർദ്ദ കഴുകാൻ ഉപയോകിക്കുന്ന ലോഷന്റെ നിർമാണരീതി വിവരിക്കാമോ
@fathimanavas6829 Жыл бұрын
Oru side lekk mathrame ilakkavoo
@ashas48249 ай бұрын
Chaithanya nursary alle?
@ChilliJasmine9 ай бұрын
Athe
@SandhyaRaj-uv7ek2 ай бұрын
👍👍👍
@BindhuSajeev-et2rt4 ай бұрын
ഇത് കൃഷി ചെയ്യുവാൻ ഉപയോഗിക്കുന്നത് എങ്ങനെയാണ്
@ChilliJasmine4 ай бұрын
എന്റെ കൃഷിവീഡിയോകളിൽ പറയാറുണ്ടല്ലോ
@JasminJasmin-kd8qy3 ай бұрын
Kulikkunna soap undakkunnath kanikkumo
@ChilliJasmine3 ай бұрын
Nokkam
@jessyalex9527 Жыл бұрын
Useful video
@ChilliJasmine Жыл бұрын
Thank you
@SreevijayaCS Жыл бұрын
Kollamallo
@ChilliJasmine Жыл бұрын
Haaaaaai
@achuajay694111 ай бұрын
ഇതു വാഷിംഗ് മെഷീനിൽ ഉപയോഗിക്കാമോ
@ChilliJasmine11 ай бұрын
Njan upayogichittilla . Athinu matic vende
@rajeswariprabhakarlinekaje6069 Жыл бұрын
Valare nalla video ella item evide kittumo ariyilla
@ChilliJasmine Жыл бұрын
Videoyil paranjittundallo
@rosammageevarghese4008 Жыл бұрын
Super
@ChilliJasmine Жыл бұрын
Thanks
@haseenasavad5814 Жыл бұрын
ബിന്ദു ചേച്ചി സൂപ്പറായിട്ടുണ്ട്. എനിക്ക് പക്ഷെ കൂൺ ചെയ്തിട്ട് ശരിയായില്ല. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.
@ChilliJasmine Жыл бұрын
നനവും തണുപ്പും കറക്ട് ആയിരിക്കണം
@Manyu-Brothers Жыл бұрын
kit onlinil kittunna link ഉണ്ടോ
@ChilliJasmine Жыл бұрын
അറിയില്ല. ഒന്നു ചെക്ക് ചെയ്യൂ
@kamalamanyvenu5622 Жыл бұрын
Jan udakki nalltane tku
@rahulcherumadathil5242 Жыл бұрын
😢super👌
@Jesi88888 Жыл бұрын
Super chechi👍🏼
@rukiyasaleem17865 ай бұрын
❤❤❤
@arjunkrishna64209 ай бұрын
ചേച്ചീ...സോപ്പാക്കാൻ ഉപയോഗിക്കുന്ന കാസ്റ്റിക്ക് സോഡ ആണോ?(ക്രിസ്റ്റലുപോലെ ഉള്ളത്) എനിക്ക് സോപ്പ് ആക്കാൻ അറിയാമായിരുന്നു .ഇപ്പോൾ ആക്കാറില്ല.ചേച്ചിയുടെ കൃഷിയെ കുറിച്ചുള്ള വീഡിയോ കണ്ട് ഞാനും പച്ചക്കറി നടാൻ ശ്രമിക്കുന്നുണ്ട്.വളരെ സന്തോഷം 😂 നന്ദി...
@ChilliJasmine9 ай бұрын
അതെ
@rukiyaruku1356 Жыл бұрын
Kastik soda
@Salirafi-r7a Жыл бұрын
Ithu dress alakkan pattumo
@ChilliJasmine Жыл бұрын
Pattum
@reejabysaju9574 Жыл бұрын
Teacher ayirunno
@adithya90958 ай бұрын
വീടെവിടാ
@ChilliJasmine8 ай бұрын
കോട്ടയം
@rbyumr1827 Жыл бұрын
Liqid soap kit ennano kadayil chodhikkuka
@ChilliJasmine Жыл бұрын
Yes
@bysindhubalan43579 ай бұрын
🎉🎉🎉
@binduajith3577 Жыл бұрын
എന്റെ വീട്ടിൽ ഞങ്ങൾ ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത് ഡിഷ് വാഷ് ഹാന്റ് വാഷ് പിന്നെ ബാത്റും ക്ലീനർ ഹാർപിക്ക് ഉണ്ടാക്കും നല്ലതാണ് കിറ്റ് അല്ല വാങ്ങുന്നത്
@ChilliJasmine Жыл бұрын
ഉണ്ടാക്കി ഉപയോഗിക്കുന്നവർക്ക് അതിന്റെ ഗുണം മനസ്സിലാകും.
@gourirnair119 Жыл бұрын
Shop details പറയാമോ
@ramlaazeez-4213 Жыл бұрын
👍
@rajeevankalarikkal6 ай бұрын
ഈ സാധനമെല്ലാം സോപ്പ് കടയിൽ കിട്ടുമോ
@ChilliJasmine6 ай бұрын
കിട്ടും
@mysmallworld4u9 ай бұрын
ചേച്ചി ഞാൻ ഉണ്ടാക്കി, എല്ലാർക്കും കൊടുത്തു, അവർക്കൊക്കെ ഇഷ്ട്ടപെട്ടു. നല്ല മണവും ഉണ്ട്. ഒരു സംശയം ഇത് കൈക്ക് അലർജി ഉണ്ടാക്കുമോ, പൊള്ളലോ അങ്ങനെ എന്തെങ്കിലും, plz reply
@ChilliJasmine9 ай бұрын
വർഷങ്ങളായി ഞാനുണ്ടാക്കി ഉപയോഗിക്കുന്നതാണ് . എനിക്കിതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല.
@mysmallworld4u9 ай бұрын
@@ChilliJasmine thankyou mam. ❤️
@gourirnair119 Жыл бұрын
ഷോപ്പിന്റെ details ഒന്ന് പറയാമോ
@ChilliJasmine9 ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.
@Asma-i9w Жыл бұрын
ഞാൻ സർഫ് സോപ്പ് ഹാർപ്പിക്ക് പേനോയിൽ പ്രിൽ ഉണ്ടാകുന്നുണ്ട്
@SalithaSalitha-iy8oy11 ай бұрын
Engana
@kgirija6069 ай бұрын
ഇത് ഉണ്ടാക്കി noka
@ChilliJasmine9 ай бұрын
നല്ലതാണ് . ഉറപ്പായും
@Asma-i9w Жыл бұрын
ചേച്ചി എന്റെ വശം ഒരു സോപ്പ് കിറ്റുണ്ട് അതിൽ സോപ്പ് കട്ടി കിട്ടുന്ന തിക്നർ ഇല്ല സർഫ് ഉണ്ടാകുന്ന സോറി ഉണ്ട് അതുകൊണ്ടൊക്കെ ഇതേപോലെ ലിക്കിഡ് ഉണ്ടാക്കാമോ റിപ്ലൈ പ്ലീസ് ചേച്ചി
@ChilliJasmine Жыл бұрын
ഞാനത് ഉപയോഗിച്ചിട്ടില്ല.
@lachuskr1639 Жыл бұрын
👌👌👌
@sreenairnair7266 Жыл бұрын
കളറും പെർഫ്യൂമും കിറ്റിൽ കിട്ടിയതാണോ? 👍👌
@ramlaazeez-4213 Жыл бұрын
👍സു പ്പ r
@MariyambiValappil-n8x Жыл бұрын
Supar
@ushavijayan227 Жыл бұрын
👍❤️👍❤️👍❤️👍❤️👍❤️👍❤️
@Kadeeja-xr9wc10 ай бұрын
ഈലിക്ക്ട് വാസ്മെഷീനിൽ ഒഴിച്ച്തുണി കഴുകാൻ പറ്റുമോ
@ChilliJasmine10 ай бұрын
ഞാനുപയോഗിച്ചിട്ടില്ല . അതിന് മാറ്റിക് ലിക്വിഡ് അല്ലേ വേണ്ടത്
@sheebapv4338 Жыл бұрын
Soap kitt evide kittum chechy❤
@ChilliJasmine Жыл бұрын
Videoyil paranjittundallo
@SandhyaRaj-uv7ek2 ай бұрын
Njan ellam verey verey medikkuvarunnu
@Asma-i9w Жыл бұрын
സോറി സ്ലറി എന്ന് ഉദ്ദേശിച്ചത്
@ChilliJasmine Жыл бұрын
അതൊന്നും കുഴപ്പമില്ല. തെറ്റ് പറ്റാത്തവരുണ്ടോ
@Asma-i9w Жыл бұрын
@@ChilliJasmineതാങ്ക്യു
@fidhaparvin36715 ай бұрын
Thuni kazhukunnadh vereyalle.
@josephinebarnabas42 Жыл бұрын
Please tamilla pesunga sister
@maverickdens4421 Жыл бұрын
But I have noted that it is hard on skin
@ChilliJasmine Жыл бұрын
No . I am using this from 15 years back to till now
@flouralhome6635 Жыл бұрын
എനിക്ക് കച്ചവടം ഉണ്ട്
@musthafakp957 ай бұрын
എന്തിന്റെ കച്ചവടം
@fathimavaliyadan408 Жыл бұрын
പാത്രം കഴുകാൻ ഇത് പറ്റോ ഡിഷ് വാഷ് വേറെ തന്നെയല്ലേ
@ChilliJasmine Жыл бұрын
പറ്റും ഒത്തിരി വർഷങ്ങളോളമായി ഞാനിതാണ് ഉപയോഗിക്കുന്നത്
@fathimavaliyadan408 Жыл бұрын
Ok
@fotbalanyway6 ай бұрын
അലക്കാൻ പറ്റുമോ
@ChilliJasmine6 ай бұрын
നല്ല തുണികൾക്ക് ഉപയോഗിക്കാൻ പറ്റില്ല. കളറ് മങ്ങിയാലോ