How to make Electric Brush Cutter | Grass cutter പുകയില്ല കാതടപ്പിക്കുന്ന ശബ്ദമില്ല 💯👌 Diy

  Рет қаралды 1,463,937

Techno freakz by Midhun

Techno freakz by Midhun

Күн бұрын

Пікірлер: 1 300
@marykuttyxavier177
@marykuttyxavier177 2 жыл бұрын
അടിപൊളി ഉണ്ടാക്കി വിപണിയിൽ വിൽക്കുക ഞങ്ങൾ വാങ്ങാൻ റെഡിയാണ് 👌👌അഭിനന്ദനങ്ങൾ 🌹🌹🌹
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️😍😍
@Jithindrisya
@Jithindrisya 3 ай бұрын
Njnum onnu വാങ്ങാം 😄👍 ഉണ്ടേൽ പറ
@salahudheen9855
@salahudheen9855 2 ай бұрын
​@@TechnofreakzbyMidhunഇക്കാ ഒന്നു ഉണ്ടാക്കി തരുമോ
@Joker-ko6he
@Joker-ko6he 2 жыл бұрын
ഒരു കാര്യം ആരംഭിക്കാൻ നമ്മൾ മികച്ചവർ ആകണമെന്നില്ല. എന്നാൽ ജീവിതത്തിൽ മികച്ചവരാകണമെങ്കിൽ നമ്മൾ ആരംഭിച്ചേ മതിയാകൂ.. ആദ്യം തന്നെ അഭിനന്ദനങ്ങൾ മിഥുൻ ബ്രോ.. പറഞ്ഞത് പോലെ ഇപ്പോൾ ഉപയോഗിക്കുന്ന യന്ത്രത്തെ അപേക്ഷിച്ചു സൗണ്ട് വളരെ കുറവ്, സൗണ്ട് ഇല്ലെന്ന് തന്നെ പറയാം. വളരെ ചിലവ് കുറഞ്ഞു ഇങ്ങനെ ഒരു പുല്ലുവെട്ട് യന്ത്രം ഞങ്ങൾക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്ന മനസ്സിന് ഒരുപാട് നന്ദി.. ഉയരങ്ങളിൽ എത്തട്ടെ..
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍❤️❤️❤️
@AneeshThiruvallakkaran
@AneeshThiruvallakkaran 2 жыл бұрын
🙄😳🐍
@thetruth9377
@thetruth9377 Жыл бұрын
അടിപൊളി വീഡിയോ ജനങ്ങൾക്ക് വളരെ പ്രയോജനമുള്ള കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി🙏
@rasheedkmh2118
@rasheedkmh2118 2 жыл бұрын
ഇത്രയും നല്ല അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ച നല്ല മനസ്സിന്ന് ബിഗ് സലൂട്ട് വിവസായടിസ്ഥാനത്തിൽ നിർമ്മിക്കുന്നെങ്കിൽ ഒരെണ്ണം ആവശ്യമുണ്ട്
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️
@vinan511
@vinan511 2 жыл бұрын
സൂപ്പർ ബ്രോ..... ഇത് ഉണ്ടാക്കി വിൽക്കുകയാണെങ്കിൽ ഞങ്ങൾക്ക് വലിയ ഉപകാരമായിരിക്കും... കാരണം എല്ലാവർക്കും ഇതുപോലെ ഉണ്ടാക്കിയെടുക്കുവാൻ പറ്റുമെന്നു തോന്നുന്നില്ല....
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️❤️😍 Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍
@georgekottinickal1860
@georgekottinickal1860 Жыл бұрын
​@@TechnofreakzbyMidhun😊
@TechnofreakzbyMidhun
@TechnofreakzbyMidhun Жыл бұрын
@@georgekottinickal1860 😊
@prajulnathnath2445
@prajulnathnath2445 2 ай бұрын
Please give ur number
@mohammedrazakmohammedrazak735
@mohammedrazakmohammedrazak735 2 жыл бұрын
സുഹുർതെ ഇദിൽ ബ്ളൈട് കൂടെഗടിപ്പിക്കാവുന്നരീദിയിൽ ആവഷ്യമായ മാറ്റങ്ങൾവരുത്തി നിർമിക്കാൻശ്രമിക്കണം സാതിച്ചാൽ അദൊരു വൻവിജയമായിരിക്കും കാരണം കാട് വെട്ടാൻഅറിഞ്ഞിട്ടും സാംമ്പത്തികബുധിമുട്ട് കാരണം പെട്ട്രോൾ മെഷീൻവാങ്ങിക്കാൻകഴിയാത്ത എന്നെപ്പോലുള്ളദരിധ്രവാസിഗൾക്കദ്ഏറെ ആശ്വാസമാവുഗയും താംങ്കൾക്ക് വിപണിപിടിക്കാനും ഇഒരു പ്രൊടക്റ്റ് കൊണ്ട്സാദിക്കും ഏറെപ്രധീക്ഷയോടെ TK.റസാക്ക്.👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️❤️
@somanck311
@somanck311 2 жыл бұрын
താങ്കളുടെ പുല്ലുവെട്ടുയന്ത്രം ഉണ്ടാക്കുന്ന രീതിയും പ്രവർത്തനവും കണ്ടു. വളരെ ഉപകാരപ്രദം തന്നെ. കൂടുതലും ഈ മോഡൽ തന്നെയാണ് പ്രചാരത്തിൽ. ഈയിടെ ഞാൻ ഗാർഡൻ ഗ്രാസ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു മോഡൽ കണ്ടു. നാലു ചെറിയ ചക്രമുള്ള ഒരു സ്റ്റാൻഡിന്റെ അടിവശത്ത് പുല്ലുവെട്ടുന്ന മോട്ടോർ വെച്ച് ബ്ളോവർ വഴി ഒരു വശത്തേക്ക് അരിഞ്ഞ് വീഴുന്ന വിധം. താങ്കളുടെ മോഡലിൽ അല്പം വലിയ ചക്രം വെച്ച് ഇത്തരം ഒരു പരിഷ്കാരം വരുത്തി തള്ളി നീക്കാവുന്ന തരത്തിലാക്കിക്കൂടെ. താങ്കളുടെ സംരംഭം വികസിച്ച് കൂടുതൽ ആളുകൾക്ക് ഉപകാരപ്രദമാകട്ടെ. കേടുവന്ന വാഹനങ്ങളുടെ ഉപയോഗപ്രദമായ ഭാഗങ്ങൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ഉപകരണങ്ങൾ ഉണ്ടാക്കാൻ സാധിക്കട്ടെ.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️😍 അങ്ങനെ try cheyithu നോക്കട്ടോ 😊
@francisjoseph8834
@francisjoseph8834 4 ай бұрын
ഇത് വളരെ ഉപകാരം ഉള്ള ഉപകരണം ആണ് ഉണ്ടാക്കി വിപണിയിൽ എത്തിച്ചാൽ എല്ലാവർക്കും ഉപകാരപ്പെടും
@aboobackerpt4392
@aboobackerpt4392 2 жыл бұрын
നല്ല അവതരണം ആർക്കും പെട്ടെന്ന് മനസിലാവും.... അഭിനന്ദനങ്ങൾ Bro: .. ഇങ്ങനെ ഒന്നുണ്ടാക്കി തന്നിരുന്നുവെങ്കിൽ നന്നായിരുന്നു ഒഴിവുപോലെ സമയം എടുത്ത് ഉണ്ടാക്കി തന്നാൽ വളരെ വളരെ ഉപകാരമായിരുന്നു Bro
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️
@paulosev.m124
@paulosev.m124 Жыл бұрын
Ehupole orannam uddaki tharamo
@bhageerathy4970
@bhageerathy4970 Жыл бұрын
സൂപ്പർ ഇതുപോലെയുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിച്ച് ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും'
@millionsviews4843
@millionsviews4843 2 жыл бұрын
ഒറ്റ വീഡിയോ കണ്ടു like ഉം തന്നു subscriber ഉം ആയി comments ഉം കൊണ്ട് പോയി സൂപ്പർ ബ്രോ ❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️❤️❤️❤️😍😍
@koyakutty8577
@koyakutty8577 Жыл бұрын
ദനന് നക
@koyakutty8577
@koyakutty8577 Жыл бұрын
o 11 A
@PRABHALEOPRABHA
@PRABHALEOPRABHA 2 жыл бұрын
മിഥുൻ വളരെ നല്ലൊരു വർക്ക്‌ ഇത് എല്ലാവർക്കും കിട്ടുന്ന രീതിയിൽ ഒരു ബിസിനെസ്സ് ആയി തുടങ്ങി കൂടെ നിനക്ക് കുറെ ഐഡിയ ഉണ്ടല്ലോ അതൊക്കെ മാർക്കറ്റ് ചെയ്തുടെ വീഡിയോ എല്ലാർക്കും usefull ആണ്
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks പ്രഭ ❤️❤️❤️😍
@PRABHALEOPRABHA
@PRABHALEOPRABHA 2 жыл бұрын
@@TechnofreakzbyMidhun sughalle kure aayi kanditt
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
@@PRABHALEOPRABHA സുഖം അവിടെയോ 😊
@PRABHALEOPRABHA
@PRABHALEOPRABHA 2 жыл бұрын
@@TechnofreakzbyMidhun vayya back pain aanu restil aanu
@Baburaj-z5r
@Baburaj-z5r 4 ай бұрын
പൊളിച്ചു സഹോദര ഒന്ന് കിട്ടുമോ വില തരാം ത്രില്ലടിപ്പിച്ച വീഡിയോ ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👌👌🙏🙏🙏🙏
@mohammedrafi-pl8ws
@mohammedrafi-pl8ws 2 жыл бұрын
നല്ല work, മികച്ച അവതരണം 👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks ❤️😍
@sajeena.a.s863
@sajeena.a.s863 2 жыл бұрын
👏👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
@@sajeena.a.s863 ❤️❤️😍
@babuta1977
@babuta1977 Жыл бұрын
ഉണ്ടാക്കി tharu നല്ല വില തരാം very good invection 😮😊
@jayarama3863
@jayarama3863 Жыл бұрын
Congratulations. Very good idea. Try to make it in a commercial base.
@mashoodhydross9706
@mashoodhydross9706 2 жыл бұрын
Thank you brother... സൂപ്പർ ഐഡിയ... മികച്ച അവതരണം... All the best... 🤝🤝🤝🤝🤝
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks 😍❤️
@AneeshThiruvallakkaran
@AneeshThiruvallakkaran 2 жыл бұрын
🔥🔥🔥🔥🔥
@GraminChannel
@GraminChannel 2 жыл бұрын
സംഭവം സൂപ്പർ ആണല്ലോ ബ്രോ😍 വളരെ ഡെഡിക്കേറ്റഡ് ആണ് താങ്കൾ. perfection 👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍❤️
@chennaianish
@chennaianish Жыл бұрын
ഇതിലെ effort മുഴുവൻ നടുവക്കാതിരിക്കാനാണ്.
@VinayasWorld
@VinayasWorld 2 жыл бұрын
അടിപൊളി ഐഡിയ ആണല്ലോ മിഥുൻ സൂപ്പർ 👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@sangeetthottan5510
@sangeetthottan5510 2 жыл бұрын
ഇത് ഒരു സൂപ്പർ ഐഡിയ ആണ് വളരെ നന്നായിരിക്കുന്നു.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍😍
@manojmeppara.8554
@manojmeppara.8554 2 жыл бұрын
കൊള്ളാം പരീക്ഷിച്ചു നോക്കാവുന്നതാണ്👍❤️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️
@db25450
@db25450 2 жыл бұрын
Wow !!!. സംഭവം കിടിലൻ. ഉഗ്രൻ അവതരണം. 👏👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks 😍❤️❤️❤️
@AneeshThiruvallakkaran
@AneeshThiruvallakkaran 2 жыл бұрын
🔥🔥🔥🔥
@marymathew6224
@marymathew6224 2 жыл бұрын
Wow, useful video
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️😍
@rugminiammap4813
@rugminiammap4813 2 жыл бұрын
ഇതു ഉണ്ടാക്കി വിൽക്കാൻ നോക്കു. കണ്ടിട്ടു സ്ത്രീകൾക്കും ഉപയോഗിക്കാൻ പറ്റുമെന്നു തോന്നുന്നു. ഉണ്ടാക്കുന്നെങ്കിൽ മെസേജിടണെ👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊time illathondu ആയിരുന്നു sorry 😍
@rejiomrejiom4809
@rejiomrejiom4809 4 ай бұрын
ഇത് വിൽപ്പനക്ക് ഉണ്ടോ
@shajahanshaju2573
@shajahanshaju2573 2 жыл бұрын
അഭിനന്ദനങ്ങൾ സഹോ...
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️
@FalguPuthiyadath
@FalguPuthiyadath Ай бұрын
ഇത്രയും നല്ല കമ്മന്റു കൾ കിട്ടിയിട്ടും എന്തെ മിഥുനെ ഇതിന്റെ ഒരു ബിസിനസ്‌ തുടങ്ങാത്തത്? നല്ല idea ആണല്ലോ മിഥുന് ❤
@ronusvlogmomme7554
@ronusvlogmomme7554 2 жыл бұрын
Masha Allah ഓരോ വീഡിയോ ഒന്നിനൊന്നു മുകളിൽ Good sharing 🥰🥰
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍
@anand4395
@anand4395 2 жыл бұрын
@@TechnofreakzbyMidhun വ്യാവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കി കച്ചവടം ചെയ്തുകൂടെ. എനിക്കിത് വളരെ ഉപയോഗപ്രദമാണ് എന്റെ പറമ്പ് മുഴുവൻ പുല്ലു പിടിച്ചു കിടക്കുകയാണ് 😭എനിക്കൊരെണ്ണം ഉണ്ടാക്കി തരാമോ.
@zamaniyams
@zamaniyams 2 жыл бұрын
താങ്കളുടെ അറിവ് മറ്റുള്ളവർക്ക് പറഞു കൊടുക്കാൻ തോന്നിയതിന് നന്ദി
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️
@dstarvlog6043
@dstarvlog6043 2 жыл бұрын
ബ്രോ വേറെ ലെവൽ വളരെ ഇഷ്ടായി👌👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@monograminterior1101
@monograminterior1101 Жыл бұрын
എല്ലാം അടിപൊളി സംഭവം തന്നെ ട്ടോ
@mohandasvv5913
@mohandasvv5913 2 жыл бұрын
അടിപൊളി സാധനം ❤️❤️👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@rakeshtr5275
@rakeshtr5275 Жыл бұрын
നല്ല അവതരണവും.ബെസ്റ്റ് ടെക്നോളജിയും ആണ് ബ്രോ...
@TechnofreakzbyMidhun
@TechnofreakzbyMidhun Жыл бұрын
Thanks bro❤️
@pachakavumruchiyum
@pachakavumruchiyum 2 жыл бұрын
Midhunee entha parayendathu ennu ariyilla. You done a great job. Iniyum ithupole puthiya puthiya kaaryangal cheyyan idayavatte. God bless
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️❤️😍😍😍😍
@SMSidhikkulAkbar-sv4wf
@SMSidhikkulAkbar-sv4wf Жыл бұрын
❤️❤️🌹🌹🌹അഭിനന്ദനങ്ങൾ...... ബ്രഷ് കട്ടർ അല്ല ശെരിക്കും..... ബുഷ് കട്ടർ ആണ്..... ബുഷ് =ചെടി....
@jobyjob_memoriesof1985
@jobyjob_memoriesof1985 2 жыл бұрын
Great to see such innovative idea videos in Malayalam.❤️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️😍😍
@VillageVlogsByTijo
@VillageVlogsByTijo 2 жыл бұрын
ഇത് ഒരു കിടിലൻ ഐഡിയായാണല്ലോ.... നല്ല കഷ്ടപ്പാട് ഉണ്ടല്ലെ ഇതിന് പിന്നിൽ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
ഇതു നിങ്ങൾക്ക് കച്ചവടത്തിനായി തയാറായിക്കൂടെ!ഒരുവരുമാനം ആകുമല്ലോ? മറ്റുള്ളവർക്ക് മിനക്കേടാനുള്ള ടൈം കാണില്ല!!!
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😊😊
@reshmajohn3212
@reshmajohn3212 2 жыл бұрын
Sell undo
@babyzacharias1541
@babyzacharias1541 2 жыл бұрын
@@TechnofreakzbyMidhun nirmichu. Kittumo
@nizarnizarka6244
@nizarnizarka6244 2 жыл бұрын
enik onne venam
@nizarnizarka6244
@nizarnizarka6244 2 жыл бұрын
No therumo
@harikrishnanbalakrishnan5248
@harikrishnanbalakrishnan5248 2 жыл бұрын
Adipoli bro.. super..ere ishtamayi
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro ❤️❤️❤️😍😍
@muhammadfareedkc33
@muhammadfareedkc33 2 жыл бұрын
സംഗതി കൊള്ളാം സാധാരണക്കാർക്ക് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ് ബ്രോ ഇത് താങ്കൾ നിർമ്മിച്ച വിതരണം ചെയ്യുന്നുണ്ടോ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Making വീഡിയോ ചെയ്യാൻ വേണ്ടി ചെയ്തത് ആയിരിന്നു 😊😍
@butterfliesanumithu8157
@butterfliesanumithu8157 Жыл бұрын
മിഥുൻ ചേട്ടാ വീഡിയോ അടിപൊളി nice sharing...
@praveensarovar2840
@praveensarovar2840 Жыл бұрын
12 volt solar pannelum ഉണ്ടെങ്കിൽ സുഖമായി ഒരു ദിവസം മുഴുവൻ പ്രഫഷണൽ ആയി പുല്ലടിക്കാം 🤩
@oachirashafi
@oachirashafi Жыл бұрын
സാധ്യമല്ല, ഇതിന് പവർ കുറവാണ്, നിങ്ങൾ ഇത് നിർമിച്ച് നോക്കിയിട്ട് അഭിപ്രായം പറയൂ...
@babyrajthonippara5514
@babyrajthonippara5514 2 жыл бұрын
Skip ചെയ്യാതെ കണ്ടു സൂപ്പർ ആയിട്ടുണ്ട്
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️❤️❤️😍
@Dileep-ic4kq
@Dileep-ic4kq 2 жыл бұрын
I like your perfection and extra durability care
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍❤️❤️
@rinilnair9801
@rinilnair9801 2 жыл бұрын
@@TechnofreakzbyMidhun Great job...enter into commercial business.
@saritharaju6374
@saritharaju6374 2 жыл бұрын
Super തീർച്ചയായും ഞാനിത് പരീക്ഷിക്കും വിജയിക്കും
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍😍 💪
@oachirashafi
@oachirashafi Жыл бұрын
പരീക്ഷിച്ചോ
@oachirashafi
@oachirashafi Жыл бұрын
റിസൽട്ട് പറയണേ
@aasageer
@aasageer 2 жыл бұрын
I suggest light weight matterial like Aluminium instead of steel.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😊😊
@mariya.27
@mariya.27 Жыл бұрын
വാങ്ങാൻ കിട്ടുമോ. ഉണ്ടാക്കാൻ എല്ലാവർക്കും സാധിക്കില്ലല്ലോ
@kalki_123
@kalki_123 2 жыл бұрын
അടിപൊളി ബ്രോ 🔥🔥 കണ്ടോണ്ട് ഇരിക്കാൻ തന്നെ നല്ല രസം ഉണ്ട് 😍😍 കാണുമ്പോൾ Simple ആയിട്ട് തോന്നുമെങ്കിലും ഇത് ഉണ്ടാക്കാൻ എടുത്ത Effort ഒരിക്കലും നിസ്സാരം അല്ലാ...കണ്ട് അസ്വദിക്കാം എന്നല്ലാതെ എന്നെ കൊണ്ടൊന്നും ഇതിന്റെ നിർമ്മാണം പറ്റില്ല 😁
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️❤️❤️😍
@skyblue-hg4uu
@skyblue-hg4uu Жыл бұрын
പൊളിച്ചു ബ്രോ
@reativeuts5594
@reativeuts5594 2 жыл бұрын
Good idea 👍. You should take a patent for this bro...
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks ❤️❤️😍
@JMian
@JMian 11 ай бұрын
😂😂 Sorry bro already ithu western rajyangalil undu. Ithu sharikkum sidil ulla pullu shape cheyyananu upayogikkunnath. edge trimmer ennanu peru
@DrSoumyaJKarunakaran
@DrSoumyaJKarunakaran 2 жыл бұрын
Brilliant anallo🎉
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks doc❤️❤️😍
@ramjithsatheesh
@ramjithsatheesh 2 жыл бұрын
Good job bro , For your valuable Time and effort used 👏 😇
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️❤️😍
@babythomas3692
@babythomas3692 2 жыл бұрын
@@TechnofreakzbyMidhun please give phone number
@tnrnair1445
@tnrnair1445 Жыл бұрын
Adipoli bro ,ithinte blade ayi upyogicha sadanam enthanennu paranju tharamo
@msreemaru9205
@msreemaru9205 2 жыл бұрын
Super mone you are a growing partner of kerala wish you all the best
@jafarcherukode
@jafarcherukode 2 жыл бұрын
കൊള്ളാം മോനെ ..പൊളി സാനം
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️😍
@firoz442
@firoz442 2 жыл бұрын
അടി പൊളി 👌👌 സംഭവം നന്നായിട്ടുണ്ട്!!💯😍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍😍
@harimoos9527
@harimoos9527 2 жыл бұрын
നല്ല ആശയം .. നല്ല വിവരണം .. നന്നായി ആലോചിച്ച് 'യൂസ൪ ഫ്രണ്ട്ലി' ആയി മാ൪ക്കറ്റിംഗിന് ആലോചിക്കൂ .. എല്ലാ പിന്തുണകളും ..ആശംസകളും 👍🌹
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks ❤️😍
@fazpa8963
@fazpa8963 2 жыл бұрын
soopr bro.. ആ cable പരമാവധി പൈപ്പിന്‍റെ ഉള്ളിലൂടെ ഇട്ടാല്‍ ഒന്നു കൂടെ നന്നാവുമായിരുന്നു..keep it up all the best..
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️😍
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
Yeah 🌹👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
@@ramesanrameshpaul5375 ❤️
@Road9786
@Road9786 2 жыл бұрын
ഇതൊക്കെയാണ് വീഡിയോ സൂപ്പർ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️❤️
@KT5732
@KT5732 2 жыл бұрын
Good. വളരെ നല്ല വിവരണം.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks chetta ❤️❤️❤️❤️😍😍😍
@user-ie5lt8vg1l
@user-ie5lt8vg1l 2 жыл бұрын
Good effort. Make a production unit with support of mechanical designer.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍❤️
@ckmoidumoidu922
@ckmoidumoidu922 2 жыл бұрын
Ithupolothe orennam enikum thannek midhun Sm street👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️😍
@smartweatherdubaiuae3961
@smartweatherdubaiuae3961 2 жыл бұрын
Well done… useful ❤
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks😍❤️
@MrPratheeshmohan
@MrPratheeshmohan Жыл бұрын
Bush cutter undakunna orupad videos kandathil enk ettavum quality ullathayi thonniya video.. good effort bro.. oru guard koodi ayal ellam kk🎉
@TechnofreakzbyMidhun
@TechnofreakzbyMidhun Жыл бұрын
Thanks❤️❤️
@benjaminidukki
@benjaminidukki 2 жыл бұрын
Awesome idea 😍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks 😍❤️
@gassafarming9681
@gassafarming9681 2 жыл бұрын
ചേട്ടാ സൂപ്പർ 👍🥰🥰🥰
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️
@starlines07
@starlines07 Жыл бұрын
Really neat process. Good presentation also. Thanks for the idea bro ❤
@Vipin_Ponnu
@Vipin_Ponnu 2 жыл бұрын
Awesome creation... 😍❤️ #Perfection.... ❤️👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️❤️😍😍
@rejithomas7729
@rejithomas7729 2 жыл бұрын
Great invention. Think we can hang the battery on our back, in a bag. Reduce the fabrication works for battery bracket.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️😍 ബാറ്ററി ബാഗിൽ വെക്കുമ്പോൾ brush cutter ബെൽറ്റ്‌ ittu shoulder ൽ തൂക്കി ഇടുമ്പോൾ weight ബാലൻസ് aakulla 😊
@njattuvela7452
@njattuvela7452 2 жыл бұрын
Super👌 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍❤️
@benny7105
@benny7105 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഒരെണ്ണം ഉണ്ടാക്കി തരുമോ ❤️👍👍
@jumanasharif8908
@jumanasharif8908 2 жыл бұрын
Midhun enthund vishesham very useful product Thassus vlog
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍 സുഖം അവിടെയോ
@jumanasharif8908
@jumanasharif8908 2 жыл бұрын
@@TechnofreakzbyMidhun ivdeyum sugam
@nostalgic8377
@nostalgic8377 2 жыл бұрын
സാങ്കേതിക തികവില്ലാത്തവരുടെ ആവശ്യത്തിനായി ഇത്തരമൊന്ന് വിപണിയിൽ ഇറക്കിയാൽ ഉപകാരമായേനേ...
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😊
@zeenathpaleri1076
@zeenathpaleri1076 2 жыл бұрын
Netharumo
@antonynf6559
@antonynf6559 Жыл бұрын
മിടുക്കൻ ആണല്ലോ...❤
@t.hussain6278
@t.hussain6278 2 жыл бұрын
Super👌👌👌👌👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍❤️
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nalla video ellavarkkum Valarie prayojanam cheyyunna oru nalla video aayirunnu eniyum ethupole nalla videos cheyyan monea daivam Anugrahikkattay 🙏❤️👍ente puthiya recipe onnu vannu kanane
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍 Sure njan kanatto 💪❤️
@iamsanchari4125
@iamsanchari4125 2 жыл бұрын
സംഭവം സൂപ്പർ 🔥
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@rajiskitchenworld-2010
@rajiskitchenworld-2010 2 жыл бұрын
Kollam nalloru useful video easy aayi pullu vettam
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️😍
@rahimkvayath
@rahimkvayath 2 жыл бұрын
great work
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍❤️
@muhammedaslam1558
@muhammedaslam1558 2 жыл бұрын
ഇതാണ് skill അഭിനന്ദനങ്ങൾ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks ikka❤️❤️😍
@pranav.pranav
@pranav.pranav 2 жыл бұрын
Good job bro❤️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks bro❤️❤️😍
@josepharikkat8885
@josepharikkat8885 Жыл бұрын
Kindly try to make more of this kind. There will be many people who would like to buy this sort of machine. Very good effort. Congratulations. If we demand for this, will you be able to provide this ?
@FANCYBIRDSFARMKERALA
@FANCYBIRDSFARMKERALA 2 жыл бұрын
വേറെ ലെവൽ 😍👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@apoorvabincy
@apoorvabincy 2 жыл бұрын
ശരിക്കും താങ്കൾ ഒരു സംഭവം ആണല്ലേ 👌👌👌👌👌👌😄😄
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@lifeislove.
@lifeislove. 2 жыл бұрын
Awesome ❤❤❤👌👌👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@abrahamvazheparampil8628
@abrahamvazheparampil8628 2 жыл бұрын
@@TechnofreakzbyMidhun super
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️😍thanks
@Anooptraveldreams
@Anooptraveldreams 2 жыл бұрын
Kidu making eni grass valarnnal no problem easy aayi cut cheyyallo❤❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@arshaqzaan660
@arshaqzaan660 2 жыл бұрын
good presentation 😍… great job ✌️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️😍
@nmrwdr6792
@nmrwdr6792 2 жыл бұрын
സമ്മതിച്ചിരിക്കുന്നു ബ്രോ ....
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️❤️😍
@artist6049
@artist6049 2 жыл бұрын
സംഗതി👌 ഇത് ചാർജ് ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തു
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
12v ബാറ്ററി charger മതി 😊
@generalmanager301
@generalmanager301 2 жыл бұрын
ഡിയർ ബ്രോ വളരെ നല്ല അവതരണം, ഒരുപാട് പേർക്ക് ഉപകരിക്കും, വിരോധമില്ലങ്കിൽ മൊബൈൽ നമ്പർ തന്നാൽ ഉപകാരമായിരുന്നു.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️😍 Sale ആയിട്ട് ഇല്ലായിരുന്നു making വീഡിയോ ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊
@francism.k.3350
@francism.k.3350 2 жыл бұрын
Great idea. Kudos to you. Suppose if you you use all the materials at new market price what will be the approximate cost of final product ? How long a fully charged battery will get operational time?
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks😍❤️ Angane നോക്കില്ലായിരുന്നു മിക്കതും വീട്ടിൽ ഉണ്ടായിരുന്നു ആകെ ബാറ്ററി മാത്രം ആണ് റേറ്റ് കൂടുതൽ ഉള്ളത് (1400rs) motor വണ്ടി പൊളിക്കുന്ന ആക്രി ഷോപ്പിൽ പോയാൽ കുറഞ്ഞ വിലയിൽ കിട്ടും. Full ബാറ്ററി തീരുന്നത് വരെ use ചെയ്തില്ല one hr use ചെയ്തിട്ടും ബാറ്ററി തീർന്നില്ല 😊
@kinsg8729
@kinsg8729 2 жыл бұрын
കൊള്ളാം. ഉണ്ടാക്കി നോക്കാം 👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@paulthomas9379
@paulthomas9379 2 жыл бұрын
Instead of square pipe you can use round pipe.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😊😊
@sassikumar3174
@sassikumar3174 2 жыл бұрын
@@TechnofreakzbyMidhun നല്ല അവതരണം അനാവശ്യമായ് സംസാരിക്കുന്നില്ല
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️😍
@abdullatheefp2174
@abdullatheefp2174 2 жыл бұрын
Adipoli Ayittundu... 🌹🌹♥️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@shibu4331
@shibu4331 2 жыл бұрын
ജ്ജ് സുലൈമാൻ അല്ല 🙄🙄... ഹനുമാൻ ആണ്. ആ സത്യം 😀😀😀. മച്ചോ, ഒന്നുകൂടി കുട്ടപ്പനക്കി സാധനം മാർക്കറ്റ് ചെയ്തൂടെ... 👍👍👍💐💐💐
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😃😍❤️
@manuchirakkal8985
@manuchirakkal8985 2 жыл бұрын
Yes
@najmudheennajmu7998
@najmudheennajmu7998 2 жыл бұрын
സമ്മതിച്ചിരിക്കുന്നു 😍 Very nice 👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks❤️❤️❤️😍😍😍😍
@Karbonite-o3z
@Karbonite-o3z Жыл бұрын
You know how to make the brush cutter and you made it. Congratulations... But your effort would be appreciated, if you make it for the people who are in need of it. You can charge the actual amount for the brush cutter.......
@bineeshks1458
@bineeshks1458 2 жыл бұрын
പ്രിയപ്പെട്ടവരെ. ഈ കട്ടർ ഞാൻ മിഥുന്റെ വീട്ടിൽ ചെന്ന് നേരിട്ട് കണ്ട് ഉപയോഗിച്ചതാണ്. വളരെ പവർ ഫുള്ളും ഉപയോഗപ്രദവുമാണ്. എന്റെ എല്ലാവിധ ആശംസകളും. 👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
😍😍😍
@AneeshThiruvallakkaran
@AneeshThiruvallakkaran 2 жыл бұрын
👍👍👍👍👍👍👍👍
@AneeshThiruvallakkaran
@AneeshThiruvallakkaran 2 жыл бұрын
ഞാൻ ഒന്നു വീട്ടിൽ വനോട്ടെ 😒
@animolanimol1714
@animolanimol1714 2 жыл бұрын
എവിടെ യാണ് ഒന്ന് ഹെൽപ് cheyyo
@hasimrawther4595
@hasimrawther4595 4 ай бұрын
Excellent effort 🎉🎉🎉
@parasuramans1870
@parasuramans1870 Жыл бұрын
Excellent and very useful
@ansarali7047
@ansarali7047 2 жыл бұрын
പൊളിച്ചു ബ്രോ🔥🔥
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
❤️
@saidumohamedvaippipadath9407
@saidumohamedvaippipadath9407 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
Thanks ikka❤️❤️
@mohannambiar760
@mohannambiar760 Жыл бұрын
Great idea. Congratulations
@SyamaRajesh-xx8lo
@SyamaRajesh-xx8lo 11 ай бұрын
Ente ponnnooo adipoliiii orennam undakki theravoooo athyavashyam arnnu
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
CHAIN Trimmer Head !? REVIEW AND TEST #2
9:54
Doctor D.S.
Рет қаралды 9 МЛН
waste oil heating stove mini 3 in 1 ! Millions of people do not know this knowledge
15:19
Creative inventions LMTN
Рет қаралды 2,7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.