അടിപൊളി ♥️♥️♥️ regen rx is a weakness😄 super performance from one active device. It can capture vhf (ham), marine, airband etc as it can detect am as well as fm. All electronic enthusiasist should make at least one in their life👏
@MrtechElectronics3 жыл бұрын
❤❤❤❤❤
@shinemathew14273 жыл бұрын
ഇപ്പോഴും ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കണ്ടു. സൂപ്പർ 👌👌
@MrtechElectronics3 жыл бұрын
♥️♥️♥️♥️♥️
@sujithup95472 жыл бұрын
Sir, ithil gang nu pakaram fm radio tuner enghaneyanu connect cheyyendathu please
@MrtechElectronics2 жыл бұрын
അറിയില്ല bro regenerative radio യിൽ diode tuning ഞാൻ നോക്കിയിട്ടില്ല
@kanjitramchiary7183 Жыл бұрын
I haven't got idea about connecting three pin gang Capacitor & cx couppler according to circuit diagram.
@abelmathews31022 жыл бұрын
Bro enikk gang capacitor illa njan broyude pazhaya video കണ്ട് volume controller upayogikkaamoo
@MrtechElectronics2 жыл бұрын
കഴിയും
@abelmathews31022 жыл бұрын
@@MrtechElectronics engane
@ABHIJITHMOHANAN19976 ай бұрын
Bf495 use cheyyan pattumo
@akhilrajkalarickal8522 жыл бұрын
Super bro...nostalgic feel
@MrtechElectronics2 жыл бұрын
Thank you bro ❤❤❤❤
@abelmathews31022 жыл бұрын
ഈ fm radio ബോർഡിൻ്റെ size ethra in cm (length and breadth)
@MrtechElectronics2 жыл бұрын
Pdf file A4 size ൽ print എടുക്കുമ്പോൾ board ന്റെ size കൃത്യമായി കിട്ടും
കിടു zero pcb yil Cheyan pattumo e board ഉണ്ടാക്കാൻ അറിയില്ല
@MrtechElectronics2 жыл бұрын
Zero pcb yil cheyyan pattum
@ANANTHASANKAR_UA3 жыл бұрын
Great work bro 👌👌👌 simple & powerful ⚡⚡it's a low cost solution for receiving FM stations with fewer components...We can use metallic shielding around the circuit & EMI filter for reducing the background noise
@MrtechElectronics3 жыл бұрын
❤❤❤❤❤
@sujithup95472 жыл бұрын
Sir, ithil 15pf capacitor disconnect cheythal ham receive aavumo?
6V 4AH battery use cheyamo..?(emergency light battery)..
@MrtechElectronics3 жыл бұрын
ഉപയോഗിക്കാം
@thomasantony1143 жыл бұрын
I radioyill fm tuner connect cheyyan pattumo?
@MrtechElectronics3 жыл бұрын
അത് work ആവുമോ എന്ന് പരീക്ഷിച്ചു നോക്കണം bro 😔
@thomasantony1143 жыл бұрын
@@MrtechElectronics thank you bro .
@rajannarayanan27593 жыл бұрын
Very good explain thanks
@MrtechElectronics3 жыл бұрын
Thank you for your grate support
@airindia89743 жыл бұрын
Bro coil turn kuduthal aayit turn cheyithal frequency kudumo?
@MrtechElectronics3 жыл бұрын
Frequency shift aavum
@airindia89743 жыл бұрын
@@MrtechElectronics Manasilayi ila bro? 😓
@MrtechElectronics3 жыл бұрын
വേറെ frequncy tune ആവും
@airindia89743 жыл бұрын
@@MrtechElectronics means vhf ranglott marum enn aano?
@MrtechElectronics3 жыл бұрын
അതെ പക്ഷേ. അങ്ങനെ ചെയ്താൽ ഈ radio യുടെ stability വളരെയധികം കുറയും.. Noise വളരെ കൂടുതൽ ആയിരിക്കും. ഈ circuit FM range നു വേണ്ടി design ചെയ്തിട്ടുള്ളതാണ്
@rasheedm32863 жыл бұрын
Ethinta okka upayogam enthanannulla oru vedio chayyamo
@MrtechElectronics3 жыл бұрын
Just for entertainment.😄
@sujithkld3 жыл бұрын
High gain amplifier ന് പകരം Normal amp use ചെയ്യാമോ?
60 നും 120 നും ഇടയിലുള്ള ഏതെങ്കിലും turns മതി. ഞാൻ 70 turns ആണ് വച്ചത്
@aliaseldho83863 жыл бұрын
@@MrtechElectronics Thanks VU3IZD👍
@mohanrajxp Жыл бұрын
How to identify gang capacitors FM/ AM side?
@adwaithkashi87143 жыл бұрын
Hi chetta ithupole oru fm radio undakitharumo athra Rupa alum paranjal mathi Cash ayachu tharam
@MrtechElectronics3 жыл бұрын
Polytechnic പഠിക്കുന്നത് കൊണ്ട് assamble ചെയ്തു കൊടുക്കാൻ സമയം കിട്ടില്ല bro😔
@adwaithkashi87143 жыл бұрын
Mancha polytechnic ano
@MrtechElectronics3 жыл бұрын
Yes bro electronics engineering 2nd year
@ravindrankm3 жыл бұрын
ബാക്കിയുള്ള components inactive ആണെന്നാണോ അർത്ഥമാക്കേണ്ടത്?
@muhammednihal29583 жыл бұрын
Electronics components na active and passive ennu thirichittunde active components inu circuitle electric signalkale process cheyyanum amplyfy cheyyanum kazhiyum Example:transistor ,diode ,Ic .passive components electric signalne amplyfyingum processing um cheyyilla Example:Resistor,capacitor,inductor🙏😁👍
@aamir86302 жыл бұрын
കഷ്ടം തന്നെ ശശി നിൻ്റെ കാര്യം
@Manu-ct9cl3 жыл бұрын
Fm radio വർക്ക് ചെയ്യുമ്പോൾ LED ബൾമ്പ് പ്രവർത്തിക്കുമ്പോൾ ഉണ്ടാക്കുന്ന നോയിസ് ഒഴിവാക്കാൻ വഴിയുണ്ടോ ? Please reply
@MrtechElectronics3 жыл бұрын
Noise ആയിട്ടുള്ള LED ബൾബ് മാറ്റണം bro അതാണ് മികച്ച മാർഗം
@akhilmohammed12323 жыл бұрын
Adi powli🙌❣️
@MrtechElectronics3 жыл бұрын
Thank you for your support bro ❤
@akhilmohammed12323 жыл бұрын
@@MrtechElectronics bro oru dout ind.... Telescopik antenna parakm inte kayil yagi antenna ind ath avida use cheyin pattumo?
@MrtechElectronics3 жыл бұрын
പറ്റും bro ❤
@akhilmohammed12323 жыл бұрын
@@MrtechElectronics bro oru dout eth oru rf ampifer connect cheyithal enthaayirkm result?
@MrtechElectronics3 жыл бұрын
This is a regenerative receiver it has high gain. If we connect a rf Amplifier then signal will be overload
@pradeeptholanur813 жыл бұрын
അടിപൊളി!!!
@MrtechElectronics3 жыл бұрын
❤❤❤
@AnoopSreedharan3 жыл бұрын
ഇത് പോലെ ചേർത്തെടുത്താൽ 🄻🄴🄳 🅃🅄🄱🄴 മൂലം ഉണ്ടാകുന്ന noise ഒഴിവാക്കാൻ പറ്റുമോ ?
@MrtechElectronics3 жыл бұрын
നല്ല ഒരു antenna ഉണ്ടങ്കിൽ noise വളരെയധികം ഒഴിവാക്കാം
@appukutten29833 жыл бұрын
3 കാലുള്ള capacitor 10.7 crystal(ceramic filter )ആണോ...?.10.7 പകരം ഉപയോഗിക്കാമോ....
@MrtechElectronics3 жыл бұрын
അത് antenna coupler ആണ്. Crystal അല്ല. 10.7 crystal ഉപയോഗിക്കാൻ കഴിയില്ല
@homedept17622 жыл бұрын
റേഡിയോയുടെ L ബോർഡ് ഇപ്പോൾ കിട്ടുമോ, എവിടെ കിട്ടും?
@ajikumar73063 жыл бұрын
👍👍👍👍👍super
@MrtechElectronics3 жыл бұрын
Thank you
@adhilram46893 жыл бұрын
Super👌👌
@MrtechElectronics3 жыл бұрын
Thank you ❤
@BhdKsa3 жыл бұрын
super 👍😊
@MrtechElectronics3 жыл бұрын
Thank you bro❤
@joshuvajohnvarghese23723 жыл бұрын
❤️ awesome
@MrtechElectronics3 жыл бұрын
Thank you❤
@svp00072 жыл бұрын
കമ്പോണന്റ് ലിസ്റ്റ് കൂടെ ഡിസ്ക്രിപ്ഷൻ ഇട്ടിരുന്നെങ്കിൽ ഉപകാരമായിരുന്നു
@ftvqzer95193 жыл бұрын
Hi sir,created radio 800-1300
@MrtechElectronics3 жыл бұрын
♥️♥️♥️♥️
@shijumanohar88833 жыл бұрын
Super
@MrtechElectronics3 жыл бұрын
Thank you
@mayilsamyg85952 жыл бұрын
I like very mach
@funwaymalayalam56003 жыл бұрын
SUPER
@MrtechElectronics3 жыл бұрын
Thank you
@kripaltube3 жыл бұрын
Nice bro
@MrtechElectronics3 жыл бұрын
Thank you bro ❤
@kripaltube3 жыл бұрын
Bro tea5591a philips ic vechulla oru circuit choyo high gain annu ennu parayunu
@MrtechElectronics3 жыл бұрын
Tea5591a ic വച്ചുള്ള fm radio ക്കു gain വളരെ കൂടുതൽ ആണ്. ആ ic വച്ചുള്ള FM radio യുടെ video ഉടനെ upload ചെയ്യുന്നുണ്ട്
@bijukuttan68612 жыл бұрын
ഇത് സ്റ്റീരിയോ FM റേഡിയോ ആണോ
@MrtechElectronics2 жыл бұрын
Mono
@ecshameer3 жыл бұрын
👌👌👌
@MrtechElectronics3 жыл бұрын
♥️♥️♥️
@anwarozr823 жыл бұрын
Amplifier സെക്ഷൻ ൽ ബാക്കി ട്രാൻസിസ്റ്റർ 😄
@MrtechElectronics3 жыл бұрын
FM radio board ഉണ്ടാക്കാൻ ഒരു Transistor മതി. അതിൽ നിന്നും വരുന്ന audio amplifier ചെയ്യാൻ ആണ് ഒരു Amplifier വേണ്ടത് അല്ലങ്കിൽ ഒരു high impedance headphone ഈ Single transistor fm ൽ കൊടുത്താൽ amplifier ഇല്ലാതെ audio കേൾക്കാൻ സാധിക്കും
Ente കൈയിൽ ഉള്ള panasonic rx-fs 430 cassettles tape recorder work aakunnilla, repair ചെയ്യുന്ന aarelum undo🥴
@rajbalachandran94653 жыл бұрын
👍👍💖💖
@ALLINONETeam3 жыл бұрын
Poli
@MrtechElectronics3 жыл бұрын
Thank you ❤
@rajagopalanmp54193 жыл бұрын
മാഷെ ഒരു സംശയം ഞാനീ ഒമാനിൽ നിന്ന് വാങ്ങിയ എഫ് എം റേഡിയോ യിലെ നമ്മുടെ നാട്ടിലെ മലയാളം സ്റ്റേഷനുകൾ എങ്ങനെ കേൾക്കാം
@MrtechElectronics3 жыл бұрын
Analog radio ആണോ digital radio ആണോ? digital ആണെങ്കിൽ stations scan ചെയ്താൽ fm കേൾക്കാം അല്ലങ്കിൽ manual ആയി station frequency set ചെയ്യണം. ഇപ്പോൾ നാട്ടിൽ ആണോ?
@rajagopalanmp54193 жыл бұрын
@@MrtechElectronics ഡിജിറ്റൽ ഞാനിപ്പോൾ omanil ആണ് അറബി ചാനൽ ഒക്കെ കിട്ടുന്നുണ്ട്
@MrtechElectronics3 жыл бұрын
@@rajagopalanmp5419 FM signals അത്രയും ദൂരം സഞ്ചരിക്കില്ല അതുകൊണ്ടാണ് നാട്ടിലെ FM stations കിട്ടാത്തത്
@FHWORLD6893 жыл бұрын
@@MrtechElectronics fm radio PCB അയച്ചു തരുമോ..വില എത്രയാണെന്ന് പറയുക
@MrtechElectronics3 жыл бұрын
എന്റെ polytechnic പഠിത്തം കഴിയുമ്പോൾ ഞാൻ PCB നിർമ്മാണം ആരംഭിക്കുന്നതാണ്. അപ്പോൾ PCB ഞാൻ അയച്ചു തരാം ❤
@Nammaepdikapovom23 жыл бұрын
❤❤👌
@MrtechElectronics3 жыл бұрын
❤❤❤❤
@anugrahkumar30603 жыл бұрын
🥳🥳
@MrtechElectronics3 жыл бұрын
♥️♥️♥️
@hilltopwayanadsobinsebasti26293 жыл бұрын
ഒരു ഫ്രിക്കാൻസി മാത്രം കിട്ടുന്ന fm റേഡിയോ കിട്ടുമോ അറിയുന്നവർ ഒന്ന് സഹായിക്കാമോ
@ugurkaraoglan2936 Жыл бұрын
Good job bro🫡
@gopithaikkat3 жыл бұрын
ആന്റിന കണക്ഷൻ കൊടുക്കുന്നത് മാത്രം ശരിക്ക് മനസ്സിലാക്കാൻ പറ്റിയില്ല
@MrtechElectronics3 жыл бұрын
Crystal radio ഉണ്ടാക്കുന്ന video യിൽ antenna യെ കുറിച്ച് പറഞ്ഞിട്ടുണ്ട്