How to make pesaha appam and paal malayalam|Indria appam|Kurisappam|Traditional pesaha appam recipe

  Рет қаралды 37,925

Rosu's Days

Rosu's Days

Күн бұрын

Пікірлер: 56
@RosusDays
@RosusDays 2 жыл бұрын
ലോകമെമ്പാടും ഉള്ള എല്ലാം ക്രൈസ്തവരും ആണ്ടുതോറും പെസഹ ആചരിക്കുന്നു. എല്ലാ ക്രിസ്തീയ ഭവനങ്ങളിലും അതിനോട് അനുബന്ധിച്ചു പെസഹ അപ്പവും പാലും ഒരുക്കാറുണ്ട്. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാൾ ആയും പെസഹ അറിയപ്പെടുന്നു. എല്ലായിടത്തും ഉണ്ടാകുമെങ്കിലും പെസഹ അപ്പത്തിന്റെയും പാലിന്റെയും പാചകരീതിയിൽ പ്രാദേശികമായി ചില വ്യത്യാസങ്ങൾ വന്നേക്കാം. ഞാൻ ചെറുപ്പം മുതലേ കണ്ടു വന്ന രീതിയും പിന്നെ വല്യമ്മച്ചി പറഞ്ഞു തന്നതും വെച്ചാണ് ഈ വിഡിയോയിൽ കാണിച്ചിട്ടുള്ളത്.
@SruthysTipsandVlog
@SruthysTipsandVlog 2 жыл бұрын
Valare nannayirikunnu tto 🥰🥰 njan ee appam ithvare undakiyitilla onn try cheynm
@soumyasmealsdiary9146
@soumyasmealsdiary9146 2 жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ, ഉണ്ടാകുന്ന വിധം നന്നായി പറഞ്ഞു തന്നു 👌, നല്ല പ്രസൻ്റേഷൻ 👍
@chinjumathew2052
@chinjumathew2052 2 жыл бұрын
Ok chechi.. Njangalde avdeyum pazham cherkarund
@RosusDays
@RosusDays 2 жыл бұрын
Thank u
@JoppansKitchen
@JoppansKitchen 2 жыл бұрын
നല്ല അടിപൊളി പെസഹ അപ്പം
@ammayeescorner1640
@ammayeescorner1640 2 жыл бұрын
പെസഹ അപ്പം, chakkara ചായേം super 👌👍🥰
@praseethaskitcheninmalayal954
@praseethaskitcheninmalayal954 2 жыл бұрын
Eganey onnu try cheyanan valare eshttapettu
@RosusDays
@RosusDays 2 жыл бұрын
Thank u
@lubnasfoodcourt5510
@lubnasfoodcourt5510 2 жыл бұрын
പെസഹഅപ്പം അടിപൊളി ആയിട്ടുണ്ട് 🥰
@queenofarbiansea5744
@queenofarbiansea5744 2 жыл бұрын
Ee pesaha appam tasty anennu undakkunna reethi kandale ariyam❤️
@RosusDays
@RosusDays 2 жыл бұрын
Thank u
@bhavyabindu2965
@bhavyabindu2965 2 жыл бұрын
It looks perfect... thanks for sharing
@RosusDays
@RosusDays 2 жыл бұрын
Thank u
@jaicybosebose2942
@jaicybosebose2942 2 жыл бұрын
Good presentation dear❤️... ithrem nannayi explain cheyyunna vere arumilla👍👍 Happy Easter in Advance 🙏
@RosusDays
@RosusDays 2 жыл бұрын
Thanku so much da
@JaicysCreativeDesigns
@JaicysCreativeDesigns 2 жыл бұрын
Traditional pesaha appam ❤️ Ethra simple ayittu anu undakkunne....Happy Easter dear❤️❤️
@RosusDays
@RosusDays 2 жыл бұрын
Thank u
@rish-thelazycook8546
@rish-thelazycook8546 2 жыл бұрын
Kandal thanne ariyam tasty aanenn😋👌🏻
@RosusDays
@RosusDays 2 жыл бұрын
Thank u
@CookingwithMamatha
@CookingwithMamatha 2 жыл бұрын
Nannayittundu
@RosusDays
@RosusDays 2 жыл бұрын
Thank u
@aishuash1840
@aishuash1840 2 жыл бұрын
Delicious pesaha appam🥰
@RosusDays
@RosusDays 2 жыл бұрын
Thank u
@achuelvin4900
@achuelvin4900 2 жыл бұрын
Holy maundy thursday 👍🏻🙏🏻
@RosusDays
@RosusDays 2 жыл бұрын
Thank u
@cookwithshintu
@cookwithshintu 2 жыл бұрын
Useful 👍👍👌
@israelruby1701
@israelruby1701 2 жыл бұрын
Can we add dryy coconut powder sis
@RosusDays
@RosusDays 2 жыл бұрын
If u don't hav fresh u can add dry
@anikatyagi2219
@anikatyagi2219 2 жыл бұрын
Its looks yummy 😋😋😋
@sumasaji5619
@sumasaji5619 Жыл бұрын
Super..tkuu
@RosusDays
@RosusDays Жыл бұрын
😍
@chinjumathew2052
@chinjumathew2052 2 жыл бұрын
പെസഹ തിരുന്നാൾ ആശംസകൾ ചേച്ചി
@RosusDays
@RosusDays 2 жыл бұрын
Thank u
@HashimRubeena
@HashimRubeena 2 жыл бұрын
❣️
@RosusDays
@RosusDays 2 жыл бұрын
🙏👍
@divyanair8488
@divyanair8488 2 жыл бұрын
Super 👌👌
@antonypj685
@antonypj685 2 жыл бұрын
Cheriyee jeerakam ahno idunnathu?
@RosusDays
@RosusDays 2 жыл бұрын
Yes cheriya jeerakam.. Cumin seeds
@theresakuruvilla4673
@theresakuruvilla4673 2 жыл бұрын
Can I use canned coconut milk?
@RosusDays
@RosusDays 2 жыл бұрын
Yes u can..
@musthovlog0308
@musthovlog0308 2 жыл бұрын
അപ്പം പൊളിച്ചു ട്ടാ ഇവിടെ വീഡിയോ ഉണ്ട്
@ShegusPassion
@ShegusPassion 2 жыл бұрын
Happy Easter in advance
@RosusDays
@RosusDays 2 жыл бұрын
Thank u
@I_AM_SIDHARTH
@I_AM_SIDHARTH 2 жыл бұрын
Appam super😍
@RosusDays
@RosusDays 2 жыл бұрын
Thank u
@latheefmuscat2033
@latheefmuscat2033 2 жыл бұрын
👌👌👌👌👌👌
@RosusDays
@RosusDays 2 жыл бұрын
👍
@nimmyanishvlog8840
@nimmyanishvlog8840 2 жыл бұрын
👍👍👍🙏🙏🙏🥰🥰🥰
@RosusDays
@RosusDays 2 жыл бұрын
Thank u
@9790446924
@9790446924 2 жыл бұрын
Happy Easter all
@RosusDays
@RosusDays 2 жыл бұрын
Thank u
@karthyayini497
@karthyayini497 Жыл бұрын
അരച്ചഉടനെ ഉണ്ടാക്കിയാൽ അപ്പം സോഫ്റ്റാവില്ലല്ലോ കട്ടിയാവില്ലേ
@RosusDays
@RosusDays Жыл бұрын
ഇത് പുളിപില്ലാത്ത അപ്പം ആണ്.. ഇതിന്റെ രീതി അങ്ങനെ ആണ്.. പാലിൽ മുക്കി കഴിക്കുമ്പോൾ രുചിയാണ് 👍🏻. പിന്നെ ഇത് നേർച്ച അല്ലെ രുചി നോക്കി കഴിക്കുന്നത് അല്ല ട്ടോ ☺️
@karthyayini497
@karthyayini497 Жыл бұрын
@@RosusDays ok
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 4,6 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Pesaha Appavum Palum #pesahaappam
8:01
Rajis Cooker Magics & Vlogs
Рет қаралды 416
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН