Ente mol prasavicha udane nalla veluthittaayirunnu pinne 20 dayz okke kazhiyumbozhekkum niram maari vannu ippo 4 month aayi nallom colour change aayi ottum color illa ippo,itha paranjathupole veluppilonnum onnumilla ennaalum aadhyam nalla color undaayathu kondu ippo ellaavarum parayumbo cheriyoru veshamam colorokke poyallonn kelkkumbo ullil endho oru sangadam
@sajishomecafe9049 Жыл бұрын
മോളെ കുട്ടി വളർന്നു വരുമ്പോൾ നല്ല കളർ ആയിക്കോളും.അതൊന്നും ഓർത്തു ടെൻഷൻ അടിക്കേണ്ട.നല്ല ആരോഗ്യത്തോടെ ആയുസ്സോടെ കിട്ടിയാൽ മതി എന്ന് പ്രാർഥിക്കുക.ചെറുപ്പത്തിൽ കളർ കുറവുള്ള കുട്ടികൾ മുതിർന്നപ്പോൾ നല്ല നിറം ഉള്ള കുട്ടികൾ ആയതു ഒരുപാടു എനിക്കറിയാം.നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ല.നമ്മുടെ മനസ്സും പ്രവർത്തിയും നല്ലതാണ് എങ്കിൽ അതിൽ കവിഞ്ഞ നിറം ജീവിതത്തിൽ ഇല്ല.ഓകെ😘🥰🌹🌺❤️
@arifasalik9321 Жыл бұрын
Ente molum athupole thane aayirunnu
@jisnadibin Жыл бұрын
Ente monum angane aayirunu...jenichapo nalla color aarne pine pathiye avn sherikum erund pooyirunu...epo 6 month kazhiyaarai...niram vech verunud ...❤ pedikanda vannolum...nammalk cheyan pattuna cheria cheria karyngal cheythu koduku❤
@zworldbyzainab Жыл бұрын
Nte monum Kalar poyii
@kmcshabanyt2671 Жыл бұрын
എന്റെ മോളും ജനിച്ചപ്പോൾ നല്ല കളർ ഉണ്ടായിരുന്നു ഇപ്പോൾ നിറമില്ല 😀എന്റെ ആൺകുട്ടികൾ ഒക്കെ നിറമുള്ളവരാണ്
@bichuzzvlog3575 Жыл бұрын
ഈ ക്രീം വളരെ നല്ലതാണ് വളരെ നല്ല മാറ്റമുണ്ട് ഇത്രേം നല്ല അറിവ് എല്ലാ അമ്മ മാരുമായി പങ്കു വെച്ച ഉമ്മാക്ക് അള്ളാഹു നല്ല പ്രതിഫലം തരട്ടെ....
@bichuzzvlog3575 Жыл бұрын
Yes
@sajishomecafe9049 Жыл бұрын
@bichuzzvlog. Thank you dear.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 🥰😘🌹❤️
@sajishomecafe9049 Жыл бұрын
@sreejithsree കരളു പറിച്ചു കാണിച്ചാലും ചിലർ ചെമ്പരത്തി പൂവ് ആണ് എന്നേ പറയൂ.എന്ത് ചെയ്യാനാണ്.ഞാൻ എൻ്റെ ഒരു വയസ്സ് ഉള്ള പേരക്കുട്ടിയുടെ ശരീരത്തിൽ പുരട്ടി കാണിച്ചിട്ടും സംശയം.എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ഞാൻ ചെയ്യുമോ?.പിന്നെ ഉടായിപ്പ് കാട്ടി ആളുകളെ പറ്റിക്കുന്ന ചാനൽ അല്ല ഇത്.ok
@sajishomecafe9049 Жыл бұрын
Mole അതൊന്നും ഓർത്തു ടെൻഷൻ അടിക്കരുതു.ആരോഗ്യത്തോടെ കുഞ്ഞു വളരട്ടെ.വളർന്നു വരുമ്പോൾ ഇങ്ങനെ നിറം കുറവ് തോന്നുന്ന കുട്ടികൾ നല്ല കളർ ആയി വളർന്നു വരും.ഞങ്ങളുടെ മുന്നിൽ ഒരുപാടു ഉദാഹരണങ്ങൾ ഉണ്ട്.പിന്നെ ധൈര്യമായി ഇത് ചെയ്തോളൂ.നല്ല മാറ്റം ഉണ്ടാവും.ഞാൻ ഗ്യാരണ്ടി.😘🥰🌹♥️
@mumthazabdurehman4457 ай бұрын
3month babyk ennade pakaram use cheyyn pattuo
@joicejoseph7883 Жыл бұрын
എന്ത് നല്ല അവതരണം. Love you 😘
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰❤️🌹
@shivanisri8157 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി 😍😍കാരണം എല്ലാവരുടെയും സംശയങ്ങൾക്ക് മറുപിടി നൽകുന്നുണ്ടല്ലോ അത് മറ്റുള്ളവർ ചെയ്യാറില്ല, താങ്ക്സ് 😍😍😍
@sajishomecafe9049 Жыл бұрын
Thank you Shivani.ഒരുപാടു സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ 😘🥰🌺🌹❤️
@hannaminnna Жыл бұрын
👌👌👌👌👌👌
@chippoozzzvlog48629 ай бұрын
Ente kuttik 40 dhivasam aayitullu, idh use cheyyan pattumo
@sajishomecafe90499 ай бұрын
@chippoozzzvlog4862 വേണ്ട ഇപ്പൊൾ Use ചെയ്യരുത്.6 മാസം കഴിയട്ടെ.എന്നിട്ട് ചെയ്യുക.🥰😘❣️❤️
@isakmuhammed90579 күн бұрын
6 ara vayassaaya mon karuthaanenn paranchu vishamikkunnu...njan avanod parayum karuthath soundaryamaanenn....but avank bayankara aagraham vellukkaan....ithu use cheythaal shariyaakumo@@sajishomecafe9049
@jameelamuhasin747 Жыл бұрын
ഇത്താടെ ചിരി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ഇത്താനെ കാണുമ്പോ എന്ത് ഈമാനാണ് ചിരിച്ച മുഖം അല്ലെങ്കിലും സുന്ദരിയാണ്
വേണ്ട. ടീനേജ് ആവട്ടെ . എന്നിട്ട് use ചെയ്യാം.😘🥰♥️❤️🌹
@renjuanju7501 Жыл бұрын
❤❤Thanks amma❤❤
@sajishomecafe9049 Жыл бұрын
🥰😘❤️🌹❣️
@marykuttygeorge16646 ай бұрын
Entha avatharanam nalla spudam vyektham thanks
@sajishomecafe90496 ай бұрын
Thank youda പൊന്നേ,ഒത്തിരി സ്നേഹത്തോടെ🥰😘❤️🌹
@chakku-ic7eb11 ай бұрын
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് ഇങ്ങനെ ഉള്ള വീഡിയോ ഞാൻ complete ആയിട്ട് നോക്കുന്നത് തന്നെ firs time ആണ് ഇഷ്ട്ടമായി ഇപ്പോ തന്നെ subscribe ചെയ്തു ❤️
@sajishomecafe904911 ай бұрын
Thank you dear.ഒരുപാടു സന്തോഷം ഉണ്ട്.ഒരുപാടു സ്നേഹത്തോടെ 😘🥰🌹❤️
@aneeshsanju6193 Жыл бұрын
Thank you so much
@sajishomecafe9049 Жыл бұрын
You're most welcome♥️❤️😘🥰
@sreejithsree7978 Жыл бұрын
Urylakizhangu arichu vechitt nokkiyappol red colour... Ath use chyn pattuvoo
@sajishomecafe9049 Жыл бұрын
ചില ഉരുളക്കിഴങ്ങ് അങ്ങിനെയാണ്. അതിൻ്റെ തെളി വെള്ളം കളഞ്ഞിട്ടു സ്റ്റാർച്ച് മാത്രം എടുക്കുക.ok 😘🥰🌹♥️
@sreejithsree7978 Жыл бұрын
@@sajishomecafe9049 kurach kattiayipoyi... Ini enth chyum
@sajishomecafe9049 Жыл бұрын
കളയുക.എന്നിട്ട് വേറെ ഉണ്ടാക്കുക.🥰😘♥️🌹
@Anuslittlespace10 ай бұрын
നിങ്ങളെ വീഡിയോ കണ്ട് ഇപ്പോ പ്രസവ രക്ഷകൾ ഓരോന്ന് ചെയ്തു വരുന്നു.
Ippaya video kandath orupad ishtamayi videoyum ithaneyum
@sajishomecafe9049 Жыл бұрын
Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️🌺
@Ushamohanan-b5n7 ай бұрын
Very good thankyou so much
@sajishomecafe90497 ай бұрын
Most welcome 😊😘🥰🌺
@aishariyasaisha884 Жыл бұрын
Assalaamu alaikkum etha.eth ethra days continue cheyyanam. Cream thekkunnath nirthiyaal color pokumo
@sajishomecafe9049 Жыл бұрын
VA Alaikum Salam.ഒരു കുട്ടി ജനിക്കുമ്പോൾ അതിൻ്റെ പാരമ്പര്യമായി കിട്ടിയ നിറം ആണ് അടിസ്ഥാനമായി ഉള്ളത്.പിന്നീട് നമ്മൾ മാറ്റി എടുക്കുന്നതാണ് പലരുടെയും നിറ വിത്യാസം.എന്നാല് നമുക്ക് ഉള്ള നിറം അല്പം കൂടി മെച്ചപ്പെടുത്താൻ Natural aaya ഇതുപോലുള്ള ക്രീമുകൾക്ക് കഴിയും.ഒരുമാസം ഒന്നിട വിട്ട ദിവസം ചെയ്യുക.മാറ്റം ഉണ്ടാവും,😘🥰♥️🌹
@hasasonu9054 Жыл бұрын
യാദൃചികമായി കണ്ട ഒരു video ആണിത്.....കണ്ടപ്പോൾ തന്നെ ചെയ്ത് നോക്കാൻ തോന്നുന്നുണ്ട്.....നല്ല അവതരണം.....In sha Allahh..... Cream ready aakitt result പറയാം ❤❤❤
@sajishomecafe9049 Жыл бұрын
Thank you dear.njaan ente കൊച്ചു മക്കൾക്ക് ഉപയോഗിച്ചു.എൻ്റെ മകളും മരുമകളും ഞാനും use ചെയ്യുന്നു.ഞങ്ങൾക്ക് നല്ല റിസൽട്ട് ആണ് കിട്ടുന്നത്.എല്ലാവരുടെയും സ്കിൻ ഒരുപോലെ അല്ലല്ലോ.എന്തായാലും ചെയ്തു നോക്കൂ.😘🥰♥️🌹💕
@kudumon8564 Жыл бұрын
Fridge il vakkanam nirbandham undo
@sajishomecafe9049 Жыл бұрын
ഫ്രിഡ്ജിൽ വച്ചില്ല എങ്കിൽ കേടാകും.പാല് ചേർത്തിട്ടുള്ളത് അല്ലേ.അതുകൊണ്ടാണ്.😘❣️🌹❤️
Thank you മോളെ.എത്രയോ ആൾക്കാർ എൻ്റെ വീഡിയോ നോക്കി അതെ പോലെ പ്രസവ രക്ഷാ ചെയ്തിട്ട് നല്ല aarogyavathiyum സുന്ദരികളും ആയി ഇരിക്കുന്നു എന്ന് ഫോൺ ചെയ്തും മെസ്സേജിന് കൂടിയും അറിയിക്കുന്നു.അത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം.ഒരു പാട് സ്നേഹത്തോടെ😘🥰❤️❣️🌹
@sarithaanish6311 Жыл бұрын
@@sajishomecafe9049 enikku oru molanu karuppayirunnu eppo magalenna thachukulipechu nannayivaluthu
@ansarthinoor6272 Жыл бұрын
@@sarithaanish6311 enda use cheythe
@sarithaanish6311 Жыл бұрын
Eniyum ethu pole videos chiyanam ellavrkkum ellamparagu kodukan arum kanilla ennepole kurachu parkku ethu polathe videos upakarapadum mole kulipichathupolum videos nokiya ende ammayepole enne noki enikku marakkan pattilla 😢😢😢😢
@suleikhabeevi-md5kt Жыл бұрын
Kutti velukkan ntha cheythe.pls rply.
@sumayyamuthu9494 Жыл бұрын
Ithinte samsaaram nalla ishtayi
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰🌹♥️❤️
@ratheeshchandran87417 ай бұрын
Thanks അമ്മേ 🙏🏻
@sajishomecafe90497 ай бұрын
❤️😘🥰🌹
@ValsammaTitus Жыл бұрын
താങ്ക്സ് aunty
@sajishomecafe9049 Жыл бұрын
Welcome 😘🥰🌹♥️
@rejeenarenju5987 Жыл бұрын
Thanks for sharing this video ithaaa❤❤ as a mother nammal ellavarum selfish thane aaa. Mother aakuna nimisham muthal avasanam vare makkalk nallath varanum nammalk aakunath cheyaanum ethoru mother mm agrahikullea. Health aaa important but athinoppam thane nammude kai kond natural ingredients use cheith skin protect cheyanum ishttaaaa othiri othiri.. kunju karuth enu paranu oru lesham polum ishttam kurayathum illa ❤❤❤❤❤
@sajishomecafe9049 Жыл бұрын
Thank you dear.ഒരുപാടു സ്നേഹത്തോടെ 🥰😘❣️💗
@naseema3460 Жыл бұрын
@@sajishomecafe9049ĺi😮
@dakshasumi8804 Жыл бұрын
Umma super lv u umma
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@Aamishaluz4 Жыл бұрын
ഉരുളകിഴഗ് സ്കിൻ ക്ലിയർ ആകാനും brightening നും വളരെ നല്ലതാണ് 👍
@sajishomecafe9049 Жыл бұрын
അതെ. Thank you dear 😘🥰🌹♥️🌺
@Ushamohanan-b5n7 ай бұрын
God bless you thatha very useful message nice presentation
@sajishomecafe90497 ай бұрын
Thank you so much. ഒരുപാട് സ്നേഹത്തോടെ 🌺❤️🥰💚💜
@DivyaPv-dy3uj Жыл бұрын
Adipoli 👌
@sajishomecafe9049 Жыл бұрын
Thank you so much 😊,🥰😘♥️❣️
@rinsharaghu8163 Жыл бұрын
Thqu ithaa❤
@sajishomecafe9049 Жыл бұрын
🙏♥️🥰😘🌹
@ramyaarnav43735 ай бұрын
Try ചെയ്തു നോക്കും..❤
@sajishomecafe90495 ай бұрын
Thank you dear 😘🥰
@minusonu1451 Жыл бұрын
Hii asslamu alaikum mom❤️ new subsriber ആണ്
@sajishomecafe9049 Жыл бұрын
VA Alaikum Salam. Thank you dear.njaan oru യാത്രയിൽ ആയിരുന്നു. അതാണു റിപ്ലേ തരാൻ താമസിച്ചത്.sorry dear.ഒരുപാടു സ്നേഹത്തോടെ 😘🥰💕♥️
@JabirPp-h4t Жыл бұрын
Tnx. Yanik ishitttayi
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@rakhirajan123811 ай бұрын
Hi Aunty.. it's very use ful for my 1year old girl baby.. moldath dry skin ayathu kond Aunty paranjathu pole Ee creaminte koode oil mix cheythanu njn molk use cheythe. Tanq so much Aunty❤❤
@sajishomecafe904911 ай бұрын
Thank you Rakhi.orupadu snehathode 🥰😘🌹❤️🙏
@Psvs8987 ай бұрын
Color vecho
@Psvs8987 ай бұрын
Result endayi
@rakhirajan12387 ай бұрын
@@Psvs898 molda skin colour change aaytund da. Bhayankara brightness alla enkilum chang und kto.
@Muhammadnazal-q7n5 ай бұрын
Hi..am new subscriber..can i use this for my four month baby??
@sajishomecafe90495 ай бұрын
Thank you dear. 6 month കഴിഞ്ഞിട്ട് ബേബിക്ക് use ചെയ്താൽ മതി ഓകെ🥰😘♥️🌹
Stretch Mark maran valla tip ondey paranju tharuvo
@sajishomecafe90498 ай бұрын
സ്ട്രച് മാർക്ക് എന്ത് ചെയ്താലും പോകില്ല. നമ്മുടെ വലിഞ്ഞു ഇലാസ്തികത നഷ്ടപ്പെട്ടത് എന്ത് ക്രീം പുരട്ടിയാലും മാറില്ല.അത് അങ്ങനെ തന്നെ അവശേഷിക്കും.മഞ്ഞൾ എണ്ണ പുരട്ടി കുറച്ചു നിറം മാറ്റി എടുക്കാം.അല്ലാതെ നിങൾ എന്ത് വിലകൂടിയ മരുന്ന് വാങ്ങിയാലും പോകില്ല.ok 😘 🥰 🌹
@SumayyaIshalu8 ай бұрын
@@sajishomecafe9049 ok
@mariyatk2855 Жыл бұрын
വളരെ ഉപകാരം 💯
@sajishomecafe9049 Жыл бұрын
Thank youda മുത്തെ ♥️😘🥰🌹
@venim36647 ай бұрын
Please share Baby skin whitening oil and bathing powder
@sajishomecafe90497 ай бұрын
Oil ലക്ഷാദി keram.athu സൂപ്പർ ആണ്,😘🥰🌹❣️
@venim36647 ай бұрын
Will it whitens baby's skin colour...also suggest bathing powder amma
@fawzanziyad608 Жыл бұрын
Thank you so much ❤❤
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@fathimathnisa2126 Жыл бұрын
Itha Thnk u for sharing this video More helpful…🥰may allah bless you
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰🌹❤️
@ashiasheeka3954 Жыл бұрын
Thank you itha 🥰
@sajishomecafe9049 Жыл бұрын
Hai Ashi 😘🥰🌹♥️🌺❤️
@Hasbiya-y2o13 күн бұрын
സൂപ്പർ ഇത്ത ❤️❤️
@sajishomecafe904913 күн бұрын
Thank you dear 😘🥰❤️🌹
@mishabkk843 Жыл бұрын
മാഷാ അള്ളാഹ് ഞാൻ ആദ്യായിട്ടാ കമന്റ് ഇടുന്നേ... ചെയ്തു നോക്കണം 😊🥰
@sajishomecafe9049 Жыл бұрын
Thank you dear 😘🥰💞❤️
@LailaHussain-bx2oo Жыл бұрын
Kolladi sooper👍
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 🥰😘❤️🌹
@subaidhasubi1874 Жыл бұрын
8 month Aaya babul kuli kayiju thekkan nalla oru fase qreem body lotion parenj tharumo ettha
@sajishomecafe9049 Жыл бұрын
സബാമെഡ് ആണ് ഞങൾ മോന് ഉപയോഗിക്കുന്നത്.അതിനു വില ഇത്തിരി കൂടുതൽ ആണ്. ഹിമാലയ യുടെ lotion, cream ഇതും നല്ലതാണ്. വിലയിൽ നല്ല വിത്യാസം ഉണ്ട് എങ്കിലും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰🌹♥️
@VeenaVasukutan Жыл бұрын
@@sajishomecafe9049😅
@aiswaryaaneesh37478 ай бұрын
6 month aaya littikalkku thekkavo
@sajishomecafe90498 ай бұрын
6മാസം മുതൽ ഉള്ള കുഞ്ഞുങ്ങൾ മുതൽ എത്ര പ്രായം ഉള്ളവർക്കും Use ചെയ്യാം.😘🥰♥️🌹
@indhushabna295211 ай бұрын
Ithaa..Nalpamaradhi polulla oil mix cheythu makkalkku face and deham il apply cheythal kuzhappamundaakumo?
@sajishomecafe904911 ай бұрын
ഒരു കുഴപ്പവും ഇല്ല.കുഞ്ഞിന് നല്ല നിറം വെക്കുകയും ,സുഖമായ ഉറക്കം കിട്ടുകയും ചൂട് സമയത്ത് കുഞ്ഞിൻ്റെ ശരീരത്തിന് തണുപ്പ് കിട്ടുകയും ചെയ്യും. അത്തി ഇത്തി പേരാൽ അരയാൽ ഈ 4 മരങ്ങളുടെ ഒരു മിശ്രിതം പല ആയുർവേദ മരുന്നുകളും, മഞ്ഞളും ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് കുഞ്ഞിന് നല്ലതാണ്.❤️😘🥰🌹
@indhushabna295211 ай бұрын
@@sajishomecafe9049 thank you so much Ithaa..ee koottu virgin cocoil il mix cheythu makanu apply cheythirunnu..3 days kazhnju, oru maattam feel cheyyunnund like oru glow n vettam vecha pole. Pinne skin um nalla soft aayi thonnunnu
വേണമെങ്കിൽ മാത്രം മഞ്ഞൾ ചേർത്താൽ മതി.എല്ലാം നമ്മുടെ ഇഷ്ടം ആണ്.റിസൽട്ട് ഇല്ല എങ്കിൽ ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യില്ല.daily Use ചെയ്യണ്ട.ഒന്നിട വിട്ട ദിവസം മതി.കുളി കഴിഞ്ഞ് baby cream പുരട്ടുന്നത് നല്ലതാണ്.😘🥰🌹♥️🌺
@muneerajamal93882 ай бұрын
Baby lotion pattumo
@sajishomecafe90492 ай бұрын
നിങൾ അതാണ് use ചെയ്യുന്നത് എങ്കിൽ അതു ചെയ്യുക.😘🥰❤️🌺
@AsmaNazal9 ай бұрын
Hlo...asslmualikm.packet pal pattumo
@sajishomecafe90499 ай бұрын
VA Alaikum Salam. packet pal പറ്റും.😘♥️🌹
@suharapareedhsuharapareedh6212 Жыл бұрын
Thanks sajitha❤❤❤
@sajishomecafe9049 Жыл бұрын
Hai Suhara😘🥰🌹❤️❣️
@sasikumar-ox9tl8 ай бұрын
Akka pl tell ingredients in english
@sajishomecafe90498 ай бұрын
Hai dear. Rice - 2 TBS Potato - 1 Milk. - 1/4 cup Corn flour -1 TSP Curd. 1 TBS Rose water -1 TBS. Ok Thanks for watching 🥰❣️😘🌹❤️
@mersaljoy6922 Жыл бұрын
👌
@sajishomecafe9049 Жыл бұрын
😘🥰🌹
@hussainpk9568 Жыл бұрын
Koodutal clas yadukalay karam pattann paruoo
@sajishomecafe9049 Жыл бұрын
നിനക്ക് അത്രക്ക് അപ്പിയിടാൻ മുട്ടി നിൽക്കുകയാണ് എങ്കിൽ അതൊക്കെ കഴിഞ്ഞ് വാ. ഇത് നിന്നെ പോലെ സഹിക്കാൻ വയ്യാത്ത കുരു പൊട്ടിയവർക്ക് ഉള്ള വീഡിയോ അല്ല.class എടുക്കേണ്ട സ്ഥലത്ത് class എടുത്തു തന്നെ പോകും.സഹിക്കാൻ വയ്യാത്തവർ കാണണ്ട.നിന്നെ ആരെങ്കിലും നിർബന്ധിച്ചു ഇല്ലല്ലോ ഈ ക്ലാസ്സ് ഒന്ന് കേട്ടിട്ട് പോകാൻ.പോടാ പോയി നീ നിൻ്റെ പണി നോക്കൂ.ഈ വീഡിയോ ആവശ്യപ്പെട്ടവർക്ക് മാത്രം ഉള്ളതാണ്.അവർ കണ്ടോലും. Ok
@ayishumol9995 Жыл бұрын
Thanks itha, very usefull video Allproducts natural, like verymuch.
@sajishomecafe9049 Жыл бұрын
Thank youda ചക്കരെ 😘🥰🥰🌹
@nithyas6431 Жыл бұрын
Boiled milk aa use pannanum
@sajishomecafe9049 Жыл бұрын
Yes. Boiled mikl aanu.😘🥰😘
@nithyas6431 Жыл бұрын
Ok tq
@ReshmaHareesh-p9v Жыл бұрын
വളരെയധികം നന്ദി ഉണ്ട്. അമ്മേ.. 🙏. ഞാനെന്റെ കുഞ്ഞിന് ഉപയോഗിക്കുന്നുണ്ട്. Very good result ❤️❤️
@sajishomecafe9049 Жыл бұрын
Thank you dear. Njaan ചെയ്തു 100 % വിജയിച്ച കാര്യങ്ങൽ മാത്രമാണ് എൻ്റെ ഓരോ വീഡിയോയും.നല്ല കോൺഫിഡൻസോട് കൂടിയാണ് വീഡിയോ ചെയ്യുന്നത്.ഒരുപാടു സ്നേഹത്തോടെ 🥰😘❣️🌹
@deepapeter8102 Жыл бұрын
Ethra age ond kuttik ? Ettra naal use cheythu ? Ipo engane ond...pls rply
@JauharathCm6 ай бұрын
Yathra prayem ulla kunugellke use chiyam
@sajishomecafe90496 ай бұрын
6 മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാം ഞാനും ഉപയോഗിക്കുന്നതാണ് 🥰😘❤️🌹
@Shajitha-k7y Жыл бұрын
സൂപ്പർ പരീക്ഷിച്ചു നോക്കണം
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹❤️
@vijay.salman58419 ай бұрын
Soap thekkamo
@sajishomecafe90499 ай бұрын
വേണമെങ്കിൽ ഉപയോഗിക്കാം.നമ്മുടെ ഇഷ്ടം ആണ് സോപ്പ് ഉപയോഗിക്കാതെ kulichaalum ഒരു കുഴപ്പവും ഇല്ല.😘🥰🌹❣️
@nithyas6431 Жыл бұрын
How to store this cream without fridge storage appo cream damage agumo
kzbin.info/www/bejne/eKW3lmt_erRqgJo ഇത് ഒന്ന് കാണുക.എന്നിട്ട് ചെയ്യൂ.നല്ല മാറ്റം അനുഭവിച്ചു അറിയാം.ഓകെ😘🥰🌹♥️
@jollygeorge2293 Жыл бұрын
Rose water namuk undakki ozhikamallo
@noorjinaseer2294 Жыл бұрын
സജി പറഞ്ഞത് ശെരിയാണ് കളറിൽ കാര്യമില്ല സ്വഭാവം ആണ് ഒരാൾക്ക് വേണ്ടത്, എന്റെ ബന്ധത്തിൽ ഒരു vivaham13വർഷം മുൻപ് നടന്നപ്പോൾ ആ പയ്യനെ കണ്ടു ഞങ്ങളുടെ ആൾകാർ തളർന്നുപോയി, പെണ്ണ് സുന്ദരി, ജോലിയുള്ള കുട്ടി, വാപ്പായും ഉമ്മയും ജോലിയുള്ളവർ ആവശ്യം പോലെസ്വത്തും, പക്ഷെ ഇന്ന് ഏറ്റവും നല്ല ജീവിതം അവൾക്കാണ്, ആച്ചി പൊന്ന് പെട്ടന്നു വളർന്ന ഒരു ഫോട്ടോ യിൽ മുണ്ട് ഉടുത്തു നിൽക്കുന്ന തു കണ്ടപ്പോൾ സത്യം എനിക്ക്കൊതിയായി, അവനെ ഒന്ന് എടുക്കാൻ, മാഷാല്ല അല്ലാഹു ആയുസും ആഫിയത്തും പൊന്നു മോന് കൊടുക്കട്ടെ, എങ്ങനെ നിങ്ങൾ മക്കളെ വിട്ടിട്ടു വരും, കുഞ്ഞാപ്പിക്കു പറയാൻ കഴിയില്ല എങ്കിലും വിഷമം കാണും, പൊന്നു മകൾക്കു ചക്കര ഉമ്മ, സ്‌നേഹത്തോടെ, എല്ലാപേരുടെയും നന്മക്ക് വേണ്ടി പടച്ചവനോടെ ദുഃആ ചെയുന്നു
@sajishomecafe9049 Жыл бұрын
Noorjitha നമ്മുടെയൊക്കെ കുടുംബങ്ങളിൽ ഒരുപാടു ഉദാഹരണം ഉണ്ട്.എൻ്റെ ഒരു സഹോദരൻ വെളുത്തു ചുവന്നു സുന്ദരൻ.കൂട്ടത്തിൽ നെറ്റിപ്പട്ടം കെട്ടിയ ഗജകേസരി എന്ന് തന്നെ പറയാം. വാപ്പയുടെ പുന്നാര മോൻ.അവൻ 24 വയസ്സിൽ വിവാഹ ആലോചന വന്നപ്പോൾ അവന് ഇഷ്ടപ്പെട്ട പെണ്ണ് നല്ല കറുപ്പ്.ഞങ്ങൾക്ക് അവനു വേണ്ടി സങ്കൽപ്പിക്കാൻ പോലും പറ്റില്ല.വീട്ടിൽ പലരും എതിർത്തു.അവൻ പറഞ്ഞു അവനു ഇഷ്ടപ്പെട്ടു അത് മതി എന്ന്.വിവാഹത്തിന് എത്തിയ നാട്ടുകാർ ബന്ധുക്കൾ മുഴുവൻ മൂക്കത്ത് കൈ വെച്ചു, മാറി നിന്നു ഓരോരുത്തരും പലതും പറഞ്ഞു.എൻ്റെ ഭർത്താവിൻ്റെ സഹോദരി, ജേഷ്ഠൻ്റെ ഭാര്യ ഇവരൊക്കെ ഭയങ്കര കളർ ഉളളവർ ആണ് അവരൊക്കെ എന്നോട് പറഞ്ഞു ഞങ്ങളുടെ വീട്ടിൽ ഉള്ളവർക്ക് കണ്ണ് കിട്ടാതിരിക്കാൻ ഒന്നിനെ കൊണ്ടുവന്നു എന്ന്.ചിലർ പറഞ്ഞു നിലവിളക്ക് കത്തിച്ചു വെച്ചത് പോലുള്ള ചെറുക്കന് കറിച്ചട്ടിയുടെ ചുവടു പോലെ ഉള്ള പെണ്ണ് എന്ന് ഞങ്ങളെ കേൾക്കെ പറഞ്ഞവർ ഉണ്ട്.പക്ഷേ അവന് അവള് മനീഷ കൊയ്‌രാള, ഐശ്വര്യ റായി ഒക്കെ ആയിരുന്നു.ഞങ്ങളുടെ വീട്ടിൽ വന്നു 6 മാസം ആയപ്പോൾ തന്നെ പെണ്ണിനെ നേരത്തെ കണ്ടവർ തിരിച്ചറിയില്ല അതുപോലെ സുന്ദരി ആയി.അവളുടെ ബന്ധുക്കൾ പോലും അതിശയിച്ചു. അത്രമാത്രം മാറ്റം ആയിരുന്നു.ഇന്ന് 3 മക്കളും ആയി സുഖവും സന്തോഷവും ആയി അവർ സ്വർഗ്ഗം പോലെ ജീവിക്കുന്നു.അവനു ഒരു കോംപ്ലക്സ് ഉണ്ട് കേട്ടോ😂😂😂എന്ത് കാര്യത്തിനും അവൻ പറയും അവൾക്ക് ഇത്തിരി തൊലി വെളുപ്പ് ഇല്ലാഞ്ഞിട്ടല്ലേ അങ്ങനെ കാണിച്ചെ, ഇങ്ങനെ kaaniche എന്നൊക്കെ പറയും.അപ്പൊൾ തൊലിയുടെ നിറത്തിൻ്റെ ഒന്നും ഒരു കാര്യവും ഇല്ല.സ്വഭാവം നന്നായിരിക്കുക.അത്ര തന്നെ. എൻ്റെ ഇത്ത ഇവരെ പിരിയുന്നത് സഹിക്കാൻ കഴിയില്ല.സുലു, Rukku രണ്ടുപേരും ഇപ്പഴേ വിഷമം ആയി. Aachi യുടെ കാര്യം പറയണ്ട. കുഞ്ഞപ്പനെ അടർത്തി മാറ്റാൻ പറ്റാത്തത് പോലെ ആയി.എനിക്കറിയില്ല Aachi എന്താകും എന്ന്.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
Thank u itta ..njn ente molk use cheithu thudangiyit 10 days aayi..cheruthayit maatamund...thank u
@sajishomecafe90498 ай бұрын
Thank youda മുത്തെ.ഒരുപാടു സന്തോഷം.ഞാൻ എനിക്കും എൻ്റെ കുട്ടികൾക്കും ചെയ്തു 100% വിജയിച്ചിട്ടുള്ള കാര്യങ്ങൽ മാത്രമേ ഇത്ര ധൈര്യമായിട്ടു വീഡിയോ ചെയ്യുകയുള്ളൂ. ഒത്തിരി സ്നേഹത്തോടെ 🥰🌹♥️😘
@Tipsandfoodworld15214 ай бұрын
Ippo eanganund
@sirajmoidumvp5346 Жыл бұрын
👍👍
@sajishomecafe9049 Жыл бұрын
Hai🥰🌹♥️
@ZeenaZeena-v5v10 ай бұрын
Milma paal use cheyyamo please replay
@sajishomecafe904910 ай бұрын
ചെയ്യാം.😘🥰♥️
@ZeenaZeena-v5v10 ай бұрын
Thankyou for your reply🥰
@rehnasworld4632 Жыл бұрын
👍🏼👍🏼👍🏼❤❤
@sajishomecafe9049 Жыл бұрын
😘🥰🌹♥️💕
@vinnyvinodpanchara98347 ай бұрын
Ethu polathe chilla videos annu ammamarkum athupole thanne kuttikalkum swantham nirathe patti kuttabothavum vishamavum undakunnathu....... Nirathinte perillula judgement inniyum niruthatha kure manushyarum.... Let all the children grow in their own beauty ❤❤. Avar avare pole vallaratte enthinu mattulavarude eshtathinnu avare nammal mattunnu?
@sajishomecafe90497 ай бұрын
ഓ ആയിക്കോട്ടെ.അങ്ങനെ ആവട്ടെ മാഡം.എല്ലാ അമ്മമാരും നിങ്ങളുടെ അതെ ചിന്താഗതി ഉളളവർ അല്ല എന്ന് ഈ വീഡിയോയുടെ താഴെയുള്ള കമൻ്റുകൾ ഒന്ന് വായിച്ചു നോക്കിയാൽ അറിയാം.തത്വജ്ഞാനം വിളമ്പാൻ എല്ലാവർക്കും കഴിയും. യാഥാർത്ഥ്യത്തോട് അടുക്കുമ്പോൾ മിക്ക പെൺകുട്ടികളും ഈ കാര്യത്തിൽ വിഷമിക്കുന്നുണ്ട്.എനിക്ക് നേരിട്ട് അറിയാവുന്ന ഒരുപാടു പേര് ഉണ്ട്.ഓരോ പെൺകുട്ടികൾ സങ്കടത്തോടെ wats app മെസ്സേജ് ആയും, ഇൻസ്റ്റിൽ വന്നും, ഫോൺ വിളിച്ചും പറയുകയും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതുകൊണ്ടാണ് ഈ വീഡിയോ ചെയ്തത്.ഞാൻ എൻ്റെ കുട്ടികൾക്ക് ചെയ്യുന്ന ഒരു ക്രീം ആണ്..അല്ലാതെ നിങ്ങടെ ഒലക്കേടെ മൂട്ടിലെ തത്ത്വജ്ഞാനം പോലെ അല്ല കാര്യങ്ങൽ.ok .സമയം ഉണ്ടെങ്കിൽ ചില കമൻ്റ് ഒന്ന് വായിച്ചു നോക്കിയാൽ നിറത്തിൻ്റെ പേരിലുള്ള ജഡ്ജ്‌മെൻ്റ് മനസ്സിലാവും.എന്നിട്ട് പ്രസംഗം തുടരാം.
@vinnyvinodpanchara98347 ай бұрын
Enthayalum ee comment vayichappol enniku manasilayi Mattulavarude Kazhivinneyum Mattaellathineyumkal Sathyabhamaye pole kure per Nirathinte perum parrannu nakkapundennu..... Ee commentinte thazhotulla Bashashudhiyil ningalude Cultureum enniku ennu mathramalla ethu vayikkunna elllavarkum manasilavunnundu..... Vivaravum Vidhyabyasavum ullavar Nirathinte perrum parrunnu kandavare moshavum villichu nadannkunnathu kannumbol Kashtam ennu mathramalla Nannakeddu kudi thonippokkunnu..... Pinne Enne polethe Ollaka kannatha new gen allakarku athinte anatomy parranju thanathinnu Ningaludu Padippinakkanulla Kazhivinne Valare adhikkam Pukazhthhunnu 🙏
@ansari49602 ай бұрын
@@vinnyvinodpanchara9834 Athin nigal ith use cheyyanda... Cheyyunnavar cheyyatt..... Atho igne oru cmt ittitt nigalm cheyth nokiyooo.....
@shihabsr711 Жыл бұрын
Super itthaa❤❤
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@sudhisudhi25928 күн бұрын
Muthirnnavarkk theikkamo umma.
@sajishomecafe90497 күн бұрын
തീർച്ചയായും use ചെയ്യാം.ഞാൻ മിക്കപ്പോഴും ചെയ്യുന്നതാണ്.🥰♥️🧡🌹
Video നന്നായി Full കാണൂ.അതിൽ കാണിക്കുകയും വിശദമായി പറയുകയും ചെയ്യുന്നുണ്ട്.😘🥰🌹♥️
@MrsKarlu Жыл бұрын
@@sajishomecafe9049 full aayit kandini ithaa...pinneyum noki ....but 🤔🤔🤔 kandillallo ???
@ajuasee68216 ай бұрын
Video full kaanuu
@sajishomecafe90496 ай бұрын
Thank you dear 😘🌺🌹
@ShaimuzzWorld19 күн бұрын
Nhanum kure kandu potato juice eppazha oyikunne
@siluhanna4967 Жыл бұрын
Super 👌👌👍 👍👍👍👍👍💗💗💗💗💗💗💗💗
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰♥️🌹🌺
@Devuhari-n1z9 күн бұрын
Corn floor kadayil ninn medikkan kittummo
@sajishomecafe90498 күн бұрын
എല്ലാ സൂപ്പർ മാർക്കറ്റുകളിലും, പലചരക്ക് കടയിലും കിട്ടും.🥰😘🌹🧡❤️
@shahidavp3770 Жыл бұрын
Hi Itha parajapole undamanjal vangichu use Aaki Facil Appley cheythitt bayangara neettal und Sahikkan pattnilla.engane undakumo Amazonil ninnum vangiyathanu Pls reply
@sajishomecafe9049 Жыл бұрын
മോളെ നിങൾ മില്ലിൽ കൊടുത്തു ആണോ പൊടിപ്പിച്ചത്?.ഞാൻ എന്നോട് അഭിപ്രായം ചോദിക്കുന്നവരോട് എല്ലാം പറയും നിങൾ മില്ലിൽ കൊടുത്തു പൊടിപ്പിക്കുംപോൾ മുളകു പൊടിച്ച ശേഷം ഉള്ളതിൽ പൊടിപ്പിക്കരുത്.ഒന്നുകിൽ മിഷ്യൻ തുണി കൊണ്ട് നന്നായി തുടപ്പിച്ചിട്ട് പൊടിക്കുക.അതല്ലെങ്കിൽ മല്ലിയോ മറ്റു എന്തെങ്കിലും ധാന്യം പൊടിച്ചിട്ട് മാത്രമേ നമ്മുടെ മഞ്ഞൾ പൊടി ക്കാവൂ എന്ന്.ഇല്ലെങ്കിൽ പുകച്ചിലും,നീറ്റലും ഞാൻ anubhavasdha ആണ്.ഉണ്ട മഞ്ഞൾ നേ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്.അതിൽ ഇതെല്ലാം പ്രത്യേകം പറയുന്നുണ്ട്. നീറ്റൽ ഉണ്ടെങ്ക് അത് ഉപയോഗിക്കേണ്ട. ഓകെ 😘🥰🌹🌹♥️
@shahidavp3770 Жыл бұрын
Njan millil koduthuvittathanu podichath.2 tim use Aakki.pinne use Aakiyittilla
@KrishnakumaryM8 ай бұрын
നമ്മുടെ സാദാരണ മഞ്ഞളിന് ഒരു ചെറിയ നീറ്റൽ ഉള്ളതാണ്. അതിപ്പോൾ നമ്മൾ പച്ച മഞ്ഞൾ അരച്ച് മുഖത്ത് ഇട്ടാലും ചിലർക്ക് നന്നായി നീറും. ചിലർക്ക് ചെറുതായിട്ട് നീറും. അങ്ങനെ നീറാതെ തണുപ്പ് തരുന്നത് കസ്തുരി മഞ്ഞൾ മാത്രമാണ്. കസ്തുരി മഞ്ഞളിന് ഒരു തരം ചന്ദന കളർ ആണ്. നല്ല വാസനയും ഉണ്ട്.
@FinaFasal10 ай бұрын
Idh new born baby kk cheyyan pattuoo. Babykk 1 month kayinjittollu.Appo use cheyyan pattuo
@sajishomecafe904910 ай бұрын
ഇപ്പൊൾ ചെയ്യരുത്.6മാസം കഴിഞ്ഞിട്ട് മാത്രമേ ചെയ്യാവൂ.കാരണം ഇപ്പൊൾ കുഞ്ഞിൻ്റെ സ്കിൻ വളരെ മൃദു ആണ്. 6മാസം കഴിഞ്ഞ് ധൈര്യമായി ചെയ്തോളൂ.ഇതിൽ നമ്മൾ യാതൊരു കെമിക്കൽസും ചെർക്കുന്നില്ല.അതുകൊണ്ട് ധൈര്യമായി ചെയ്യാം.കുഞ്ഞിന് മാത്രം അല്ല നമുക്ക് എല്ലാവർക്കും ഏതു പ്രായക്കാർക്കും ചെയ്യാം.ok 😘🥰🌹♥️
@usvatalks9942 Жыл бұрын
Niram kuravanenkil endha problem. Health is wealth.
@sajishomecafe9049 Жыл бұрын
ഞാനും വീഡിയോയിൽ ഇത് തന്നെ അല്ലേ പറഞ്ഞത്.?. നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ല.🥰🌹💖❤️
@nigarsiddique21937 ай бұрын
Exactly
@sreekalajayaraj75013 ай бұрын
I will try🙏🏿
@sajishomecafe90493 ай бұрын
All the best🥰😘🌹
@jaleelpaboden7290 Жыл бұрын
Pachakhathin upayogikunna corn flower aano
@sajishomecafe9049 Жыл бұрын
അതെ.അവൻ തന്നെ ഇവൻ.😂😂😂😘🥰❣️♥️🌹
@sruthivasudevam Жыл бұрын
അമ്മ...❤ എന്റെ മുഖത്ത് കണ്ണിന് താഴെ ആയിട്ട് ചെറിയ കറുത്ത കുത്തുകൾ ഉണ്ട്.... രണ്ടു വശങ്ങളിലും... അത് മാറാൻ എന്താ ചെയ്യുക... ഒന്ന് പറയാമോ
@sajishomecafe9049 Жыл бұрын
Mole കണ്ണിനു താഴെ വളരെ സോഫ്റ്റ് ആയ സ്കിൻ ആണ്.അവിടെ നമ്മൾ എന്തെങ്കിലും ചെയ്യുന്നത് സൂക്ഷിച്ചു വേണം.അതുകൊണ്ട് ഒരു ഡോക്ടറെ കണ്ട് നിർദേശം തേടുന്നത് ആണ് നല്ലത്.പിന്നെ നമ്മുടെ നാട്ടു മരുന്നുകൾ ചിലർക്ക് അലർജി ആണ്.അതുകൊണ്ട് കണ്ണിൻ്റെ ചുറ്റും ഉള്ള കറുപ്പ് മാറ്റുന്ന ഒരുപാടു കാര്യങ്ങൽ ഉണ്ട്.പക്ഷേ ഇത് കറുത്ത കുത്തുകൾ ആയതു കൊണ്ട് ഡോക്ടറെ കാണാൻ മറക്കരുത് ഓകെ.😘🥰❣️🌹❤️
@sruthivasudevam Жыл бұрын
@@sajishomecafe9049 അമ്മ ഈ കവിൾ സ്റ്റാർട്ട് ചെയുന്ന ഭാഗത്തു ആയിട്ട് ആണ്
@sajishomecafe9049 Жыл бұрын
എങ്കിൽ രക്തചന്ദനം ഉരച്ചു അവിടെ പുരട്ടുക.വേറെ വീഡിയോ വരുന്നുണ്ട്.ഓകെ,😘🥰🌹♥️♥️❣️
@sruthivasudevam Жыл бұрын
@@sajishomecafe9049 thank uu അമ്മ 🥰😘
@ratheeshchandran87418 ай бұрын
Thank u aunty🙏🏻🙏🏻🙏🏻
@sajishomecafe90498 ай бұрын
😘🥰♥️❣️
@neemachandran9215 Жыл бұрын
Njn eth nte molk cheithukoduthitt 10 days ayi nalla mattamund ..thanq itha ❤
@sajishomecafe9049 Жыл бұрын
Thank youda മുത്തെ.ഞാൻ എൻ്റെ മക്കൾക്ക് സ്ഥിരം ചെയ്തു 100 % വിജയിച്ച ഒരു ക്രീം ആണ് ഇത്.ഞാനും ഇടക്ക് ചെയ്യുന്നതാണ്.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹
തീർച്ചയായും കുഞ്ഞിന് ഒരു moisturizing cream പുരട്ടാൻ മറക്കരുത്. ഇത് എന്നല്ല ഇത് ഫേസ് cream നമ്മൾ use ചെയ്താലും കഴുകിക്കഴിഞ്ഞ് moisturizer ഉപയോഗിക്കുക.,😘🥰❣️🌹❤️
@suryamohanan604810 ай бұрын
@@sajishomecafe9049 ❤️❤️❤️👍
@masboonav4669 Жыл бұрын
Prasavich kidakunna samayath face collar kirtanulla enthenkilum undo
@siniyaasif38539 ай бұрын
Pls rply ithaa
@sajishomecafe90499 ай бұрын
ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. ഉണ്ടമഞ്ഞൾ എണ്ണ , കടല മാവും തൈരും ഉണ്ട മഞ്ഞളും ,ചേർത്തുള്ള ക്രീം ഒക്കെ വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തിട്ട് അടിച്ചു നോക്കുക.നല്ല റിസൽട്ട് ആണ്.ok 😘🥰🌹
@seenapalakka93378 ай бұрын
Dont worry, pregnancy late stage akumbolek colour dim akum.. ente case il nhan aake karinju poyinu..😢 nhan pedichu poyi. Mukham full dul ayi kazhuthu muthal ara vare karim karupp.. nhan samanyam velutha oralayirunnu. But pedikkanonnum illa.. ekadesham 2 months akumbolek karuppokke maari niram vachinu.. oru mukkal bhagam niravum thirich kitinu..nhan onnum use cheythitilla.. ath delivery kazhinj hormone nere akumbolek veendum pazhe conditionil akum.. but melle melle.. kshamayode kathirunnal mathi.. nammal endelum use cheythathine kondu prethyekich karyonnum illa.. use cheythalum illelum time akumbol redy akum
അങ്ങിനെ ചിന്തിക്കുന്ന ഒരു 10 % പെൺകുട്ടികൾ കാണും.എനിക്ക് വരുന്ന കമൻ്റുകൾ, wats app മെസ്സേജ്കൾ ഇതൊക്കെ വായിക്കുന്ന എനിക്ക് ഒരുപാടു പേര് Abhirami ചിന്തിക്കുന്നത് പോലെ അല്ല ചിന്തിക്കുന്നത് എന്ന് എനിക്ക് നേരിട്ടും അല്ലാതെയും അറിയാവുന്നതാണ്.അത് കൊണ്ടാണ് ഞാൻ അങ്ങിനെ ഒരു വീഡിയോ ചെയ്തത്.സാമാന്യം തരക്കേടില്ലാത്ത നിറമുള്ള കുഞ്ഞു ആണ് എങ്കിൽ പോലും അമ്മായി അമ്മ കുഞ്ഞിൻ്റെ നിറത്തെ പറ്റി പറഞ്ഞു, ബന്ധുക്കൾ ചോദിക്കുന്നു ഞാൻ വല്ലാത്ത വിഷമത്തിൽ ആണ് കുഞ്ഞിന് നിറം ഉണ്ടാവാനുള്ള എന്തെങ്കിലും ഒരു ക്രീം ഒരു വീഡിയോ ചെയ്യൂ എന്ന് പലരും ആവശ്യപ്പെട്ടത് കൊണ്ട് മാത്രം ഇട്ട വീഡിയോ ആണ്.അഭിരാമിക്ക് ചെവിക്കു കുഴപ്പം ഒന്നും ഇല്ല എങ്കിൽ ആ വീഡിയോയിൽ പല പ്രാവശ്യം ഞാൻ പറയുന്നുണ്ട് നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ല ആരോഗ്യവും ആയുസ്സും ഉള്ള ഒരു കുഞ്ഞു അതാണ് വേണ്ടത് എന്ന് പറയുന്നത് കേട്ടു കാണും എന്ന് വിശ്വസിക്കുന്നു.ok
@abhiramiarun8615 Жыл бұрын
@@sajishomecafe9049 njn thatheda video kandittalla cmmnt ettathu. Ee videos nu thazheyulla cmmnts kandittanu. Nigal oru youtube vloger aan... nigalude ishttathinum subscribers nte isttathinumanu nigal videos cheyunnath. Pne ethuvare chevikku kuzhappamilla.eni undegil thanne thathakku pariharikkan pattumo. Oro ammamarum ethil ettirikkunna cmmnts nu aahnu njn rply cheythathu ok. ☺
@sajishomecafe9049 Жыл бұрын
Video കാണാതെ ഒരിക്കലും അഭിപ്രായം പറയാൻ വരരുത് കേട്ടോ. നിങ്ങൾക്ക് ചെവിക്കു കുഴപ്പമുണ്ട് എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും.അതിനു നല്ല ഒരു ഡോക്ടറെ പോയി കാണ്.എനിക്ക് വേറെ പണി ഉണ്ട്.പിന്നെ ഞാൻ എൻ്റെ ഇഷ്ടത്തിനോ, Subscribers nte ishtathino അല്ല വീഡിയോ ചെയ്യുന്നത്. 100 % ഞാൻ ചെയ്തു വിജയിച്ചത്, പാരമ്പര്യമായി പകർന്നു കിട്ടിയ അറിവുകൾ ഒക്കെ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുന്ന വീഡിയോകൾ ആണ് ഞാൻ ചെയ്യുന്നത്.അത് അഭിരാമിയെ പോലെ ഉള്ള ഒന്നോ രണ്ടോ പേരെ സന്തോഷിപ്പിക്കാൻ അല്ല ഞാൻ video ഇടുന്നത് ok.ente വീഡിയോകൾ പ്രയോജനപ്പെടുത്തുന്ന ഒരുപാടു ഒരുപാടു ജനങ്ങൾ ഉണ്ട്.അവർക്ക് വേണ്ടി മാത്രം ആണ്.ഓകെ
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്. അരിപൊടി ചേർത്ത് ചെയ്തു നോക്കൂ.നമുക്ക് അതും അറിയാമല്ലോ .😘🥰🌹♥️
@nafeesapb5342 Жыл бұрын
Cream puratti 5 mint aavubbozhekkum skin vallandd dry aakunnu.. 1 year aaya molk aanu use cheyyunnadhu.. adhinu ndhaa cheyya?
@sajishomecafe9049 Жыл бұрын
കുഞ്ഞിൻ്റെ സ്കിൻ ഡ്രൈ സ്കിൻ ആണ്.അതുകൊണ്ടാണ്.അപ്പൊൾ ഒരു കാര്യം ചെയ്യൂ കുഞ്ഞിൻ്റെ ദേഹത്ത് പുരട്ടുന്ന എണ്ണ ഇതാണോ അത് അല്പം ക്രീമിൽ ചേർത്ത് മിക്സ് ചെയ്ത് ചെയ്തു നോക്കൂ.എൻ്റെ 1 വയസ്സ് ഉള്ള പേരക്കുട്ടിയുടെ ദേഹത്ത് പുരട്ടി ആണ് ഞാൻ വീഡിയോ ചെയ്തു കാണിച്ചത്.അവൻ്റെയും ഡ്രൈ സ്കിൻ ആണ്. ഞാൻ ഉണങ്ങുന്നത്തിന് മുൻപ് വീണ്ടും അല്പം ക്രീം കൂടി അങ്ങു പുരട്ടി ഒന്ന് ഡ്രൈ ആകാൻ സമ്മതിക്കാതെ നോക്കും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.ok 😘🥰💓❣️
😂😂😂ഇതേ വാചകം ഒരു നോട്ടീസ് ആക്കി Setaphil,Mama Earth,Himalaya തുടങ്ങിയ ഒരായിരം കമ്പനികൾക്ക് കൂടി അയച്ചു കൊടുത്താൽ നല്ലതായിരുന്നു.ഒരു ബോധവൽക്കരണം ആയേനെ.അവരൊക്കെ ഇത് വായിച്ചാൽ തീർച്ചയായും കമ്പനി അടച്ചു പൂട്ടി സ്ഥലം വിടും.🥰
@chindhulohinandh6947 Жыл бұрын
@@sajishomecafe9049 parihasikanda....njan ee company kal onnum sradhichitilya...adutha kaaryam company kal enthu paranjalum commen sense ennonnund....pinne ellam namuku theerumanikalo veno vendayo ennu....thankal paranju nirathe pattiyalla ennalum tholiyude color ennu randum onnalle....ningale polulla social media influences nu enkilum ithoke cheyatjirilalo.... Pinne parihasikkunnavarku enthum parihasilkammm..... Ningal oru consulting center poyi nok...ettavum koodithal swantham veetil ninnu inferiority kittikond life il struggle cheyyunnoranu.... Njan paranjathoru fact anu....ningalde reply its reflection of your mind...I totally understood.
@aminahhyrah4245 Жыл бұрын
Thank u itha ❤❤❤ Unda manjal evda kittunne amazonil okke ullath pure aakumoo.. ith👆🏻6 month babykk use cheyyamo
@sajishomecafe9049 Жыл бұрын
ഇപ്പൊൾ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.6 മാസം ആയ കുഞ്ഞിന് ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.🥰😘♥️🌺💞❤️🌹
@SyamilyMR-tu3pr10 ай бұрын
Itha oru doubt ari edukan use chythath spoon ano table spoon ano. Plz reply
@sajishomecafe904910 ай бұрын
TBS ആണ്. Ok 😘🥰🌹
@Chembakam214 Жыл бұрын
എനിക്ക് ഉമ്മ എന്ന വിളിക്കാൻ തോന്നുന്നു അത്രക്ക് ഇഷ്ട്ടമാണ് ഉമ്മ നിങ്ങളെ നിങ്ങടെ ഒരു വീഡിയോ കണ്ടിട്ടാ ഞൻ കുറച്ചു തടി വെച്ചത് 🥰tnku ഉമ്മ.🥰പിന്നെ എന്റെ മോൻ 1വയസ് അവന്ക് ആവശ്യത്തിന് കളർ ഉണ്ട് but അരക്ക് കീപ്പോട്ട് കുറച്ചു dark. Face കൈ വയർ പുറം ഒക്കെ കളർ ഉണ്ട് 😂😂അപ്പൊ ഞൻ ഇത് use ചെയ്ത് നോക്കട്ടെ റിസൾട്ട് ഉണ്ടായാൽ തീർച്ചയായും കമന്റ് ഇടും 🥰
@sajishomecafe9049 Жыл бұрын
Mole കുഞ്ഞു വളർന്നു വരുമ്പോൾ അതൊക്കെ മാറി മിടുക്കൻ ആകും.അതൊന്നും ഓർത്തു വിഷമിക്കണ്ട.ആരോഗ്യത്തോടെ ആയുസോടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 😘🥰❣️💗🌹
@Chembakam214 Жыл бұрын
@@sajishomecafe9049 tnku🥰🥰
@maloos5224 Жыл бұрын
തടി വക്കാൻ എന്താ ചെയ്തത്
@silnathandottil5184 Жыл бұрын
@@sajishomecafe9049😊
@kadeejaskichens4603 Жыл бұрын
അതേത് വീഡിയോ എനിക്കും താ എന്റെ മോനെ തടിപ്പിക്കാനാ
@sheejakp5761 Жыл бұрын
Sajiye orupadishttem
@sajishomecafe9049 Жыл бұрын
Thank you dear.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️
@mahshookmahshu5281 Жыл бұрын
വെയിൽ തട്ടുന്ന ഭാഗം കരിവാളിച്ചു നിൽക്കാണ്. ഇത് മാറി ശരീരം ore നിറം aavan എന്തേലും ഉണ്ടോ .After ഡെലിവറി സ്ട്രച് മാർക്ക് മാറാൻ എന്തേലും ഉണ്ടോ ഇത്ത.
@sajishomecafe9049 Жыл бұрын
ഉണ്ടമഞ്ഞൾ കടല മാവ്, റോസ് വാട്ടർ,തൈര്, ഇവ ചേർത്ത് കരുവാളിച്ച ഭാഗത്ത് പുരട്ടുക.മഞ്ഞൾ എണ്ണ ശരീരം മുഴുവൻ പുരട്ടി കുളിക്കുക.നല്ല മാറ്റം ഉണ്ടാവും.സ്ട്രെച്ച് മാർക്കുകൾ അങ്ങിനെ പോകില്ല അത് പോകണം എങ്കിൽ അതിനുള്ള നല്ല ക്രീം ഗൾഫിൽ കിട്ടും. അത് പുരട്ടിയാൽ കുറച്ചു മാറ്റം ഉണ്ടാവും.ഓകെ😘🥰🌹❤️🌺
ഇപ്പൊൾ ഇതെന്നല്ല ഒരു ക്രീമുകളും purattaruthu. Lakshaadi Keram എണ്ണ കോട്ടക്കൽ ആര്യ വൈദ്യശാല യില് ചെന്ന് വാങ്ങി അത് ഉപയോഗിക്കുക .നല്ല നിറം കിട്ടും. 6മാസം കഴിഞ്ഞിട്ട് മാത്രം നമ്മുടെ ഈ ക്രീം ഉപയോഗിച്ചാൽ മതി.ok 😘🥰🌹
@colouroflifelove331510 ай бұрын
@@sajishomecafe9049 thankyou mam... pinne oru doubt koode chodikkatte, babyde cheviyude colour irundathaanenkil, babyde shade light aakanulla chance kuravaano?? Sorry to ask like this...
@sajishomecafe904910 ай бұрын
അതൊക്കെ വെറുതെ പഴയ ആളുകൾ പറയുന്നതാണ്.അച്ഛനും അമ്മക്കും ഉള്ള കളർ അല്ലെങ്കിൽ പാരമ്പര്യമായി കിട്ടുന്ന ഒരു കളർ ഉണ്ട്.കുഞ്ഞു വളരുന്തോറും നിറത്തിൽ വലിയ മാറ്റം ഉണ്ടാവും.ഞങൾ 9 മക്കൾ. 3 1/2 വർഷം മക്കളില്ലാത്ത ദമ്പതികളായ എൻ്റെ മാതാപിതാക്കൾ ഒരുപാടു നേർച്ചകളും ചികിത്സകളും നടത്തി ഒരു മോനെ കിട്ടി.വാപ്പ പവൻ്റെ കളർ, ഉമ്മയും നല്ല വെള്ള. അവർക്ക് ആദ്യമായുണ്ടായ കുഞ്ഞു ഒട്ടും കളർ ഇല്ല .ഇരുണ്ട നിറം.പക്ഷേ കിട്ടിയതിനെ അവർ പൊന്നിന് പൊട്ടായി കരുതി വളർത്തി .പിന്നീട് ബാക്കി ഞങൾ 8 പേരും കൂടി ഉണ്ടായി.8 പേരും ഒന്നിനൊന്നു മെച്ചം നല്ല കളർ ഉള്ള മക്കൾ ആയിരുന്നു.എന്നാല് കളർ കുറഞ്ഞ എൻ്റെ മൂത്ത സഹോദരൻ്റെ അഴകോ, തിളക്കമുള്ള കണ്ണുകളോ എല്ലാം തികഞ്ഞ സ്വഭാവ ഗുണങ്ങലോ ഒന്നും ഞങ്ങൾക്കാർക്കും ഇല്ല എന്നതാണ് സത്യം.നിർഭാഗ്യം എന്ന് പറയട്ടെ എൻ്റെ പുന്നാര ഇക്കാ 31 വയസ്സിൽ സൗദിയിൽ വെച്ചുണ്ടായ ഒരു അപകടത്തില് മരിച്ചു പോയി.ഇന്നും ഞങ്ങളുടെ സങ്കടം തീർന്നിട്ടില്ല..നാട്ടുകാർക്കും വീട്ടുകാർക്കും എല്ലാം പ്രിയപ്പെട്ടവൻ .ഞങ്ങടെ ജീവൻ.ഒരിക്കൽ പോലും വെളുത്തു ചുവന്ന ഞങൾ ഒരാള് പോലും ചെറുപ്പത്തിൽ തമാശക്ക് പോലും ഞങ്ങടെ ഇക്കായെ കളിയാക്കിയിട്ടില്ല.മരിച്ചു പോയ എൻ്റെ സഹോദരൻ്റെ മകളെയാണ് വെളുത്തു സുന്ദരനായ എൻ്റെ മോൻ വിവാഹം കഴിച്ചത്.വീഡിയോകൾ കണ്ടാൽനിങ്ങൾക്ക് അവരെ കാണാം.നിറത്തിൻ്റെ കാര്യത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലും ഞാൻ പറയും എൻ്റെ മോന് കിട്ടാവുന്നതിൽ ഏറ്റവും നല്ല കുട്ടിയെ ആണ് അവനു ഞങൾ തിരഞ്ഞെടുത്തത് എന്നു.അതുകൊണ്ട് നിറത്തിൻ്റെ കാര്യത്തിൽ മനസ്സിൽ പോലും ഒന്നും തോന്നരുത്.നമുക്ക് കിട്ടിയത് ദൈവത്തിൻ്റെ അനുഗ്രഹം ആണ് മക്കൾ. ഏതു നിറം ആയാലും ആരോഗ്യവും ആയുസ്സും നൽകി വീടിനും നാടിനും ഉപകരിക്കുന്ന നല്ല മക്കൾ ആക്കാൻ പരിശ്രമിക്കുക.മനസ്സ് നല്ല നിറം ഉണ്ടായാൽ ജീവിതവും കളർ നിറയും.ok 😘❤️🌺🥰🌹
@colouroflifelove331510 ай бұрын
@@sajishomecafe9049 okay mam... thankyou so much...ende hus nalla niramumd...njn medium colour aan... But kalyanam kazhinj vannappol, enik etande athra niramillya enn paranj Kure kaliyakkal kettittund...apozhokke njn vicharikkum, ithrem education undayittum aalukal entha ingane enn.. ipo first baby fair aan...ith 2nd baby aan... veruthe oru comparison or inferiority complex onnum varandallo enn vechu.....ath kondulla concern aayirunnu....
@sajishomecafe904910 ай бұрын
എനിക്ക് മനസ്സിലാകും മോളെ. ചിലർ അങ്ങിനെയാണ്.നിറത്തിൽ ആണ് കാര്യം എന്ന് ധരിച്ച വിഡ്ഢികൾ.നിറത്തിനും ഉപരി സ്വഭാവ മഹിമ ഉണ്ടോ അതാണ് ഏറ്റവും വലിയ നിറം എന്ന് ചിലർക്ക് അറിയില്ല.വെളുത്തു ചുവന്ന ആളിൻ്റെ ദേഹത്ത് ഇരുതുള്ളി തിളച്ച എണ്ണ വീണാൽ എല്ലാം തീർന്നു.റബ്ബ് കാക്കട്ടെ .മനുഷ്യൻ അത് ചിന്തിക്കാൻ സമയം kalayilla. എന്തായാലും എല്ലാ കോംപ്ലക്സ്കൾക്കും അവധി കൊടുക്കുക.എന്നിട്ട് കുഞ്ഞിനെ നല്ല ബോൾഡാക്കി വളർത്തുക.ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️
@honey.kphoneyroopesh6521 Жыл бұрын
എന്റുമ്മാ ....... ലൗ യു❤.......
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰♥️♥️🌺
@sreejithsree79787 ай бұрын
Auntie... Lakshadi keram aano lakshadi thailam aano better... Ee cream undakki.. 3 days aaytt use chyunnu.. Result ariyikkave
@sajishomecafe90497 ай бұрын
മോളെ ലാക്ഷാദി കേരം ആണ് നല്ലത്.ഈ ക്രീം നല്ലതാണ്.ഞങൾ ഉപയോഗിക്കുന്നതാണ്.,😘🥰💚🌹
@fathimamehish953 Жыл бұрын
ഉമ്മ എന്റെ മോൾക്ക് 9 വയസാക്കാൻ പോകുന്നു. അവൾ കുറച്ച് കളർ കുറവാണു. അവൾക്കു തേച്ചു കൊടുക്കാൻ പറ്റുമോ. ഞാൻ വീഡിയോ ഇന്നാണ് കണ്ടത്.
@sajishomecafe9049 Жыл бұрын
തീർച്ചയായും ചെയ്യാം.ഞാൻ സ്ഥിരമായി ചെയ്യുന്നതാണ്.പിന്നെ പച്ചരിയും ഉഴുന്നും കൊണ്ടുള്ള ഒരു ക്രീം ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. ഒരുപാടു മാറ്റം ഉണ്ടാവും അത്.വീഡിയോ എടുത്തു കാണൂ.ഞാൻ സൗദിയിൽ ആയിരുന്നപ്പോൾ ഇട്ട വീഡിയോ ആണ്.ഞാൻ തിരക്കിൽ ആണ് .ലേഹ്യം ഉണ്ടാക്കുന്ന തിരക്കാണ്.അത് കൊണ്ട് വീഡിയോ തിരഞ്ഞെടുക്കാൻ എനിക്ക് സമയം ഇല്ല.ok 😘🥰♥️🌹