No video

How to make RAM Pump?

  Рет қаралды 240,554

Abdul Samad Kuttur

Abdul Samad Kuttur

Күн бұрын

Free energy water pump idea sharing
• Free energy water pump
#free_energy_water_pump
how to make ram pump
free energy water pump

Пікірлер: 319
@user-gl2fk6yl3p
@user-gl2fk6yl3p 3 жыл бұрын
GOOD WORK 👆👆👆👍👍👍👍
@topstylehomepaintingservices
@topstylehomepaintingservices 4 жыл бұрын
Super video
@lechunarayan
@lechunarayan 5 жыл бұрын
വലിയ വീപ്പ എടുക്കുക ബാരൽ )( ഫുൾ വെള്ളം നിറക്കുക മുകളിൽ ബാരലിന് ദോരമുണ്ട് സയിഡിൽ ഒരു അടിയിൽ ഹോൾ ഇട്ട് 50 മീറ്റർ ദൂരേക്ക് പൈപ്പ് വഴി ഒഴുക്കുക കുറച്ചു ഇറക്കം ഉണ്ടായിരിക്കേണം അപ്പോൾ മുകൾ ഭാഗം ഹോൾ വഴി മറ്റൊരു പൈപ്പ് 20മീറ്റർ താഴ്ചയിൽ നിന്നും )കിണറിലിൽ നിന്നും ( പുറത്തേക്കു ഒഴുകുന്നതിനു സമമായി വെള്ളം വലിക്കുന്നതായിരിക്കും ഫ്രീ ആയി നടന്നു കൊണ്ടിരിക്കും ഉപയോഗം കഴിഞ്ഞാൽ രണ്ടു ഭാഗവും വാൽവ് ക്ളോസ് ചെയ്യുക ചിന്തിക്കുക പ്രവർത്തിക്കുക
@ecofarming8117
@ecofarming8117 4 жыл бұрын
Super bro keep it up do more videos
@libinthomas1259
@libinthomas1259 4 жыл бұрын
Good
@Sainora9380
@Sainora9380 4 жыл бұрын
ഇത് നല്ല വീഡിയോ ആണ്.. ഇതിനെ കുറിച്ച് അറിവില്ലാത്തവര്‍ പലതും പറഞ്ഞോട്ടെ... പിന്നെ, പൈപ്പ് കട്ട് ചെയ്തതിനു ശേഷം അതിന്‍മേലുള്ള പിസറുകള്‍ കളയുകയാണേല്‍ ഫിറ്റിംങ്ങുകളിലേക്ക് എളുപ്പത്തില്‍ ജോയന്‍റ് ചെയ്യാന്‍ കഴിയും..തറ നിരപ്പില്‍ നിന്നും 20 അടി മുകളിലേക്ക് വരെ വെള്ളം പമ്പ് ചെയ്യാം..
@b4tec629
@b4tec629 5 жыл бұрын
😀😀😉😀😀
@tva97
@tva97 5 жыл бұрын
പറഞതൊന്നും ചെയ്തത് മറ്റൊന്നും ആയിപ്പോയി. താങ്കൾ ഇവിടെ പറഞത് തഴയുള്ള വെള്ളം മുകളിൽ എത്തിക്കുക എന്നതാണ്. ചെയ്തു കാണിച്ചതോ മുകളിൽ നിർമിച്ച ടാങ്കിലെ വെള്ളം തെഴെ എത്തിക്കുന്നതും. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് താഴെ കിണറിലുള്ള വെള്ളം മുകളിൽ എത്തിച്ചു കാണിക്കുന്നതിനാണ്.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
താഴെയുള്ള വെള്ളം മുകളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്ന് വിജയിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല ശ്രമം തുടരുന്നു
@anvartkanvarpasha8053
@anvartkanvarpasha8053 5 жыл бұрын
@@abdulsamadkuttur Rampumpതാഴെ ഉള്ള ജലം മുകളിൽ എത്തിക്കുക തന്നെ ചെയ്യും അതിന് വേണ്ടത് 2കാര്യങ്ങളാണ് 1 നമുക്ക് എത്തേണ്ട സ്ഥലത്തിന്റെ ഹൈറ്റ് എത്രയാണോ അതിൽ നിന്ന് 35 ഡിഗ്രിയിൽ കുറയാത്ത ചെരിവുള്ള പ്രതഥത്തിൽ എത്ര ഹൈറ്റ് വേണോ അതിന്റെ 3 ൽ ഒരു ഭാഗം അകലം ടാങ്കും പമ്പും തമ്മിലുണ്ടായിരിക്കണം 2 താങ്കൾക്ക് ലഭിക്കേണ്ട വെള്ളത്തിന്റെ മൂന്നിരട്ടി വലിപ്പ് മുള്ള പമ്പും ഇന്നർ പൈപ്പും സ്ഥാപിക്കുകയും ഔട്ടർ പൈപ്പിൽ 50 മീറ്റർ അകലത്തിൽ 2പ്രഷർ യൂണിറ്റങ്കിലും വെക്കുകയും വേണം (പ്രഷർ യൂണിറ്റ് എന്നാൽ താങ്കൾ Tമു ക ളിൽ ഒരു കുപ്പികമിത്തിവെച്ചില്ലെ അതാണ് അതിന്റെ ചെറു രൂപം [ കുപ്പി ക്ക്അകത്തേക്ക് വെള്ളം ഉരച്ച് കയറുബോൾ അതിലുള്ള എയർ കമ്പ്ര സായി ഒഴുക്കിന്റെ വേഗത കൂട്ടും] ഇതിനായി PV C J ട്യൂബ് കൊണ്ടോ ഒഴിഞ്ഞ സിലണ്ടറുകൾ കൊണ്ടോ പലരും ചെയ്യാറുണ്ട് പല എസറ്റേറ്റുകളിലും ഇന്ന് ഇത് പ്രവർത്തിക്കുന്നുണ്ട്
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u Onnu ശ്രമിച്ചു നോക്കണം
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Anvar Tk Anvar Pasha താങ്കൾക്ക്‌ എല്ലാം നന്നായിട്ട്‌ അറിയാല്ലൊ ഇത്‌ ചെയ്തിട്ടുണ്ടൊ
@falconfalcon3800
@falconfalcon3800 5 жыл бұрын
@@abdulsamadkuttur എന്നാ പിന്നെ ആ ക്യാപ്‌ഷെൻ മാറ്റി എഴുത് bro... ചുമ്മാ ആളെ പറ്റിക്കാൻ..
@manojpuzhakkal
@manojpuzhakkal 5 жыл бұрын
Great.... verygood attempt ...keep...going
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@renazzz2807
@renazzz2807 5 жыл бұрын
Hai bro വീട്ടിൽ ബക്കറ്റിയുണ്ടോ? വെള്ളം കോരി ബക്കറ്റിയിൽ കൊണ്ടുപോയി ടാങ്ക് നിറക്കുന്ന വീഡിയോ അല്ലേ ഇതിലും നല്ലത്?
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ഒഴുകുന്ന വെള്ളമുള്ളിടത് വെച്ചാൽ നിറയും Wait ഞാൻ next time കാണിക്കാം
@kunhahammedchemmatt4101
@kunhahammedchemmatt4101 5 жыл бұрын
@@abdulsamadkuttur y
@dileepcv1985
@dileepcv1985 4 жыл бұрын
U r correct. Air pleasured with the gravity water pump. Ur experiment was fell but ur idea is good. It will do with a 6 or 5 feet 12" PVC. It will give more gravity pleasure.....
@deepa12345611
@deepa12345611 5 жыл бұрын
Superb...
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Thank u
@abinas9612
@abinas9612 4 жыл бұрын
👋👋👍👍
@technicalaquaponics-g6948
@technicalaquaponics-g6948 5 жыл бұрын
Good samad..
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u sir
@ananduiyer5305
@ananduiyer5305 5 жыл бұрын
ഇപ്പൊ ശരി ആക്കി താരം...ബഷീറെ ആ വലിയ സ്പാനർ ഇങ്ങോട്ട് എടുക്കു
@Rockworksbyashish
@Rockworksbyashish 4 жыл бұрын
I like it I try this at my home but different method that make not waste water 💯 work
@user-iy7qc7xh8l
@user-iy7qc7xh8l 5 жыл бұрын
ഇതിലിപ്പൊ സംശയം ചോദിച്ചതാങ്കൾ കുടുങ്ങും കാരണം സായിപ്പ് ചൈയ്തത് വേറെ ലെവലാണ് ....
@Shyam-ym3em
@Shyam-ym3em 5 жыл бұрын
Hi Samad, RAM pumps are not free energy pumps but they convert Potential energy of stored water or kinetic energy of running water to pump water. It is based on simple physics. For those who are interested in the calculations see below . The equations involved are PE = m g h and KE = 0.5 m v2. A one inch pipe (2.54 cm diameter) has a cross sectional area of 5.067 square centimeters. If water is stored 1 meter above ground, and if you let water flow down 1 meter its velocity will be 4.43 m/S (Square root { 2*g*h = 2* 9.81 *1 meter}) . If the water was flowing through the above pipe we get 5.067 cm2 x 443 cm/s =2.444 litres of water / second flowing through the pipe. 1 litre of water weighs about 1 kg (Mass = m). This has a kinetic energy of 0.5 * m *v* v = 0.5 *2.444 kg * 4.43 m/s *4.43 m/s = 22 N/S = 22 Watts. Let us say we had a 20% efficiency RAM pump, then it would pump 225 ml of water to 2 meter height in 1 second. The If we had ewanted and if it drops 1 meter in one second ( flow rate would be 0.44 m/S for same 1 inch diater pipe). The output is thus about 1/10th of the input water flow. 0.225 litres (0.225 kg) x 9.81 m/S2 x 2 m = 4.44 watts. Thus efficiency is 4.44 watts / 22 watts = 20%.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u so much sir for your info
@bobbychacko811
@bobbychacko811 3 жыл бұрын
@@abdulsamadkuttur pls send contact info 8289988731
@srv9583
@srv9583 2 жыл бұрын
@@abdulsamadkuttur yes, this lots of waste of water and it is useful only higher level river
@jayeshindian7821
@jayeshindian7821 5 жыл бұрын
Good efforts
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@rvmediatoday6383
@rvmediatoday6383 5 жыл бұрын
പാളിപ്പോയി .. ഇതിലും നല്ലത് മഴയുള്ളപ്പോൾ ടാങ്ക് തുറന്നു വെക്കുക .. ആവശ്യത്തിന് വെള്ളം ആയാല് അടച്ചുവെക്കുക.ഇല്ലെങ്കിൽ നിരന്ന സ്ഥലത്താണെങ്കിൽ പൈപ്പിന്റെ ഒരുതല വെള്ളത്തിൽ ഇട്ട് മറ്റേ തലയിൽ കൂടി വെള്ളം വായിലേക്ക് വലിച്ചു വെള്ളം വന്നാൽ പൈപ് ലക്ഷ്യ സ്ഥാനത്തു ഇട്ടാല് മതി .. വീഡിയോ യിൽ ഉള്ളതിലേറെ കൂടുതൽ വെള്ളവും കിട്ടും ഇത്ര ചിലവും സമയവും വരില്ല ....
@jibinsebastian396
@jibinsebastian396 5 жыл бұрын
👌
@athacksofficial
@athacksofficial 4 жыл бұрын
Omkv
@muhammedsalih7983
@muhammedsalih7983 5 жыл бұрын
പമ്പ് സംഭരണി ക്ക്‌ നേരെ മുകളിൽ വെച്ചിരുന്നെങ്കിൽ വെള്ളം നഷ്ട്‌പ്പെടുമയിരുന്നില്ല
@augustusmathew222
@augustusmathew222 4 жыл бұрын
ഉം... idea !
@dileepb3438
@dileepb3438 5 жыл бұрын
Great effort Dear Samad. Well done.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u sir
@yasaryasi2059
@yasaryasi2059 5 жыл бұрын
Tv
@praveenjoseph3330
@praveenjoseph3330 5 жыл бұрын
Enthayalum nalla sremam ....... Ee pump water hammer principle prayojana peduthi aane work cheyyunnathe. Ethe upayigiche low head high flow rate water, low flow rate high headil ethikkan pattum. Ozhuk ulla vellam pump cheyyan best aane. Fish tankil ninne cheyyumbol water loss kooduthal aayirikkum.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Yes
@jibinsebastian396
@jibinsebastian396 5 жыл бұрын
Overflow തിരിച്ച് കിണറ്റിലേക്ക് വിട്ടാ മതി
@sharfuzzshanza4902
@sharfuzzshanza4902 5 жыл бұрын
Nice
@minhatech2428
@minhatech2428 5 жыл бұрын
Super
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@pnfaisalneettani4099
@pnfaisalneettani4099 5 жыл бұрын
Hai, brother , താങ്കൾ മുൻപ് ചെയ്ത ഫ്രീ എനർജി വാട്ടർ 100% success ആണ്. ഞാൻ വളരെ മുൻപ് പരീക്ഷിച്ചു ജയിച്ചതാണ്. കോൺടാക്ട് me
@mohamedirfan2816
@mohamedirfan2816 5 жыл бұрын
എങ്ങിനെ,ഒന്നു പറഞ്ഞു തരുമോ?
@mohamedirfan2816
@mohamedirfan2816 5 жыл бұрын
എനിക്കും ഉണ്ടാക്കണം..പ്ലീസ് ഒന്നു പറഞ്ഞു തരൂ..
@hayatfarm318
@hayatfarm318 5 жыл бұрын
Bro how
@zimba8666
@zimba8666 5 жыл бұрын
90% വെള്ളം പുറത്തോട്ടും 10%ലക്ഷ്യസ്ഥാനത്തേക്കും
@sacchin1271
@sacchin1271 4 жыл бұрын
It's a trade-off - between power availability and speed.
@sancharamfull2965
@sancharamfull2965 3 жыл бұрын
വീഡിയോ കാണുന്നതിന് മുന്നേ കമന്റ്‌ വായിക്കേണ്ടതായിരുന്നു, അതാണ് ഞാൻ ചെയ്ത തെറ്റ് 🙏 🤭🤗😭
@p.r.communications3192
@p.r.communications3192 3 жыл бұрын
Its fake
@tva97
@tva97 5 жыл бұрын
പരീക്ഷണം ചെയ്തിരിക്കുന്നത് മുകളിൽ കെട്ടിനിൽക്കുന്ന വെള്ളം അതിനേക്കാൾ താഴ്ചയിൽ എത്തിക്കാനാണ്. അത് ഗുരുത്വാകർഷണ ഭലം കൊണ്ട് സംഭവിക്കും. പക്ഷെ താഴെ കിണറിലുള്ള വെള്ളം മുകളിൽ എത്തിച്ചു പരീക്ഷിച്ചു കാണിക്കൂ.
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Bro, water ലെവലിൽ നിന്നും താഴേക്കു വരുന്ന വെള്ളത്തിന്റെ ഫോഴ്സിൽ ഇത് 7 ഇരട്ടിയോളം മുകളിലേക്ക് കയറ്റാം Its RAM PUMP
@tva97
@tva97 5 жыл бұрын
@@abdulsamadkuttur Ok. please done that experiment.
@tva97
@tva97 5 жыл бұрын
@@abdulsamadkuttur പറഞതൊന്നും ചെയ്തത് മറ്റൊന്നും ആയിപ്പോയി. താങ്കൾ ഇവിടെ പറഞത് തഴയുള്ള വെള്ളം മുകളിൽ എത്തിക്കുക എന്നതാണ്. ചെയ്തു കാണിച്ചതോ മുകളിൽ നിർമിച്ച ടാങ്കിലെ വെള്ളം തെഴെ എത്തിക്കുന്നതും. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് താഴെ കിണറിലുള്ള വെള്ളം മുകളിൽ എത്തിച്ചു കാണിക്കുന്നതിനാണ്.
@neozynk
@neozynk 5 жыл бұрын
@@abdulsamadkuttur athengane sadikkum bro??
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തിക്കനുസരിചെ ഇത് work ചെയ്യൂ താഴെ കെട്ടികിടക്കുന്ന വെള്ളം pump ചെയ്യാൻ കഴിയില്ല
@Tech4mukesh
@Tech4mukesh 4 жыл бұрын
🌟പരിഹാസങ്ങളോളം വലിയ "motivation" വേറെയില്ല. താങ്കളുടെ "free energy water pump"ന്റെ അടുത്ത വീഡിയോയ്ക്കായി ഞാൻ എനിയും കാത്തിരിക്കും.🌟 🌟wish you all the best 🌟
@johnssunny259
@johnssunny259 5 жыл бұрын
Tnx bro very use ful ഉറപ്പായിട്ടും ട്രൈ ചെയ്യും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome
@bestechmalayalam6024
@bestechmalayalam6024 4 жыл бұрын
ചെറിയ പോരായ്മകൾക്കു വെത്യാസം വരുത്തിയാൽ ഒന്നുകൂടി അടിപൊളിയാകും.. തത്വം ശെരിയാണ്
@noushadm8243
@noushadm8243 5 жыл бұрын
Samad bro pumpinte innerilekk വരുന്ന വെളളത്തിന്റെ ഫോഴ്സ് koottoo, എങ്കിൽ outeril കൂടുതൽ വെള്ളം കിട്ടും Keep going
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thx bro
@rameezr4974
@rameezr4974 5 жыл бұрын
ശ്രമങ്ങൾ വിജയത്തിലെത്തട്ടെ...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@user-rx8cm9sd5x
@user-rx8cm9sd5x 5 жыл бұрын
Gd
@AbdulAzeez-yp1rr
@AbdulAzeez-yp1rr 5 жыл бұрын
ടാങ്ക് നിറയാൻ എത്ര ദിവസം എടുക്കും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
കുറച്ചു time edukkum
@kallanmadhavan2970
@kallanmadhavan2970 2 жыл бұрын
360 divasam😂
@amanullakuttathil3105
@amanullakuttathil3105 5 жыл бұрын
Ithupolulla vedios iniyum pratheekshikkunnu
@mkafsal2291
@mkafsal2291 5 жыл бұрын
ഇത് വിജയിച്ചാൽ വലിയ നേട്ടമാണ് ക്യഷികാർക്ക് ക്യഷി നടത്തുന്ന സ്ഥലങ്ങളിൽ ഒന്നോ രണ്ടോ മീറ്റർ വെള്ളമുണ്ടാവും അത് ഫ്രീയായി ഉയർത്തുന്ന ഉൗർജ്ജ ച്ചെലവില്ലാത്ത എന്തും ക്യഷിക്കാർക്ക് ഗുണകരമാവും പണ്ട് റേഷൻ പീടിയിൽ മണ്ണെണ്ണ പുറത്തേക്ക് എടുക്കുന്ന കൈകൊണ്ട് തിരിക്കുന്ന യന്ത്രമുണ്ടായിരുന്നു ഇപ്പം അതെവിടേയെങ്കിലും കിട്ടുമോ
@rameshram5667
@rameshram5667 5 жыл бұрын
എത്ര എണ്ണം വേണ്ടി വരും...
@user-lb6nl2yf8h
@user-lb6nl2yf8h 5 жыл бұрын
Oola
@sureshkumarp2
@sureshkumarp2 4 жыл бұрын
ഒരു ചോദ്യം. വെള്ളം പുറത്തേക്കു പോകുന്ന ചെക് വാൽവിനു മുകളിലേക്കു ഏകദേശം ഒരു മീറ്റർ തുറന്ന പൈപ് കണക്ട് ചെയ്യാൻ പറ്റുമോ., എന്നിട്ട് വെള്ളം എത്തുന്ന സ്ഥലത്തിന്റെ ലെവൽ കണക്കാക്കി ചെക് വാൽവിൽ ഇപ്പോൾ ഫിറ്റു ചെയ്ത പൈപ്പിൽ ഒരു T കൊടുത്തു പാഴാകുന്ന വെള്ളം മറ്റേ പൈപ്പിന്റെ കൂടെ കൊണ്ട് പോകാൻ പറ്റുമോ.....
@mayamalavagowla5798
@mayamalavagowla5798 5 жыл бұрын
Thank u so much
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Welcome
@renilstv1524
@renilstv1524 5 жыл бұрын
Daaa ummmmbaaaaaaa
@sreepadamdemolishers4738
@sreepadamdemolishers4738 5 жыл бұрын
😂😂😂
@selviselvi1236
@selviselvi1236 5 жыл бұрын
👌👍
@farooquea5980
@farooquea5980 5 жыл бұрын
👍
@haifakabeer5484
@haifakabeer5484 5 жыл бұрын
ഒന്നും പറയുന്നില്ല
@NicestoriesMHT
@NicestoriesMHT 5 жыл бұрын
ലക്ഷ്യം ചെറുതായിട്ടൊന്ന് മാറ്റാൻ പറ്റുമോ....
@nasarveettikkad6183
@nasarveettikkad6183 5 жыл бұрын
വാട്ടർബോട്ടൽ വളരെ ചെറുതായി 5 or 10 Ltr ന്റെ ബോട്ടൽ ഉപയോഗിച്ചാൽ വെള്ളത്തിന്റെ ഫോസ് കൂട്ടാനാവും
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@vaishakp.m7346
@vaishakp.m7346 5 жыл бұрын
Ram pump oru tankl vechr work cheyikua...enit ah tank ju vellam free flow cheyipikua ...pls note
@rudhramahakaal7588
@rudhramahakaal7588 4 жыл бұрын
negative parayunnavar parayatte bro.😎 my life my rules✌.sramichu kondirikk bro.vijayam 💯👍
@bennypv5021
@bennypv5021 4 жыл бұрын
Sheriya bro
@justinjustin1124
@justinjustin1124 5 жыл бұрын
നല്ലൊരു മെസ്സേജ് ആണ് തന്നത് നന്ദി നന്ദി
@b21studio7
@b21studio7 5 жыл бұрын
*പൊളിച്ചു ഭായി👍*
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@pulikkathodivisuals2517
@pulikkathodivisuals2517 5 жыл бұрын
നല്ല പവറിൽ വെള്ളം വരുന്നുണ്ടെങ്കിൽ വണ്ടി കഴുകാൻ ഉപയോഗിച്ചുകൂടെ അതിനുള്ള ശക്തി അതിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം
@rafeeqbest
@rafeeqbest 5 жыл бұрын
kzbin.info/door/CV6CxfpNWEDDj47_K3dBDg
@hussainkp1771
@hussainkp1771 5 жыл бұрын
😎 Verude net theerthu
@neeljain9619
@neeljain9619 4 жыл бұрын
can we pump under ground tank water to 3rd floor with this system
@shyjumamachan5561
@shyjumamachan5561 4 жыл бұрын
Bro, ramp pump എന്നതാണ് അതിന്റെ fnctn എന്നതാണെന്നറിയാതെ cmnt ഇടുന്നവരാണ് ഭൂരിഭാഗം പേരും.... bst of luck... പരീക്ഷണങ്ങൾ തുടരുക... വിജയിക്കും...
@rejotjames7545
@rejotjames7545 3 жыл бұрын
95 % water outer leku pokunne. Oru pumpum illathe ose nallathupole valikuvanel ithil kooduthal water kittum. Any way good
@ajeshbabuas4559
@ajeshbabuas4559 4 жыл бұрын
Ith vellathin adiyil vech use cheyyan patille??? Angane enkil ah pazhayi pokunna Vella save cheyyamallo??? Vellathinadiyil use cheyyan patumo ith???
@francojose1434
@francojose1434 4 жыл бұрын
Oru pipe upayogichal mathi...100% water um thazhe ethikam
@JoemonAKoshy
@JoemonAKoshy 5 жыл бұрын
ഇത് വെള്ളം ഇതിലേക്ക് ഒഴുകി വന്നെങ്കിൽ മാത്രമേ പ്രവർത്തികുക ഉള്ളു ഇത്രയും സാധനം ഒന്നും വേണ്ട ഒരു ഫുട്ട് വാൽവും ടി യു ഒരു വാൽവും മതി ഇതിന്റെ പ്രവർത്തനം കാണണമെങ്കിൽ റാന്നി പെരുനാട് ബധനി ആശ്രമത്തിൽ വരിക 80 വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്നു
@azeezjamal
@azeezjamal 5 жыл бұрын
വെറുതെ കുറെ പൈപ്പുകൾ മുറിച്ചു കളഞ്ഞു
@mohammedkutty886
@mohammedkutty886 4 жыл бұрын
ഇനന്നും വീട്ടെലെ ആവശ്യ ത്തിനു ഒരു ഉപകാരവും ഇല്ല കുട്ടികൾ കളിക്കാൻ ഉണ്ടക്കുന്ന മണ്ടന്മാർ
@_moozee_
@_moozee_ 5 жыл бұрын
Aaa purathekku pokunna vellam avide oru paip set cheythal aa vellavum namukk pazhakkathe upayokikkalo
@athulltrk4061
@athulltrk4061 5 жыл бұрын
👍
@adithshaji123
@adithshaji123 5 жыл бұрын
Check valve problem oru connector vech pariharichoode
@paulalexander3640
@paulalexander3640 5 жыл бұрын
Adipoli ikka
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@chaitanyadanyasi3197
@chaitanyadanyasi3197 4 жыл бұрын
Sir not working check value(water hammer ) is not opening & closing when water coming Help me
@sutheeshpm5003
@sutheeshpm5003 4 жыл бұрын
Good effort But don't try to make free energy because if u success, then all law in physics became wrong There is a law called conservation of energy which state that energy can't be created. So don't waste time to make free energy. Energy conservation law is a fundamental law of physics. I also tried to make free energy. But failed U r ram pump demonstration is very good
@afsalali7482
@afsalali7482 5 жыл бұрын
Ith ethra hight lek eduthu ennu. Eth hightil system vekkanam ennum paranjal nannayirunnu
@latheef508
@latheef508 5 жыл бұрын
Polichu bro 😍😍
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thanks bro
@chackosentertainment7806
@chackosentertainment7806 4 жыл бұрын
Ingane hightil ninn veezhunna vellam oru pondilek akiya athil air creater avumo..
@DeepuDeepu-qq8gl
@DeepuDeepu-qq8gl 5 жыл бұрын
Vallam kori kond poyi tankkil oyichal mati katto arodum parayanta idia
@josephantony1185
@josephantony1185 5 жыл бұрын
our plastic stoolinte mukalil mattoru stool malarthi vekkuka.athinu mukalil valiya pathram vekkuka. neelamulla pupil vellom nirrachu pathrathilekk iduka. vellum ozhukum
@prakasanp6823
@prakasanp6823 2 ай бұрын
3/4 "പൈപ് ആയാൽ പ്രശ്നമുണ്ടോ? ഒരു സൈഡ് വാൽവ് അടച്ചാൽ എന്താണു പ്രശ്നം?
@ajumalshas7962
@ajumalshas7962 4 жыл бұрын
Ikka kinattil ninnum vellam tankilekk adikkan ulla vazhiyundo veettil motor illa
@retheeshts9402
@retheeshts9402 4 жыл бұрын
ഈ പമ്പിൽ വാൽവ് വയ്ക്കേണ്ട കാര്യമുണ്ടോ. വാൽവ് കൊച്ചി ഇല്ലെങ്കിലും പമ്പ് വർക്ക് ചെയ്യുമോ.
@jaleeljaleel5295
@jaleeljaleel5295 4 жыл бұрын
👺👺👺
@binchukv9873
@binchukv9873 5 жыл бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം അങ്ങനെ എങ്കിൽ പണ്ടേ നടന്നേനെ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ഇത് വർക്കിംഗ്‌ aa
@georgethomas8969
@georgethomas8969 5 жыл бұрын
Blunder and foolishness
@gouthamtg6034
@gouthamtg6034 3 жыл бұрын
check value pond - ന് മുകളിൽ വച്ച് കൊണ്ട് ( Top Surface )ഇത് input & pump system under water (1 feet) ആയി Sett ചെയ്യാൻ സാധിക്കുമോ? ഒരു 2-feet hight output ലഭിച്ചാൽ മതിയാകും അറിയാവുന്നവർ ഉണ്ടെങ്കിൽ plz reply
@arunprasad952
@arunprasad952 5 жыл бұрын
ഇതിനേക്കാൾ നല്ലത് വെള്ളം കോരി ഒഴിക്കുന്നത് ആണ്. ഏതെകിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെകിൽ അതിനെ കുറച്ചു നന്നായി മനസിലാക്കാൻ നോക്കുക എന്നിട്ടു ചെയ്തു കാണിക്കാൻ നോക്കുക. വെറുതെ ചളി ആകാൻ നിക്കാതെ. എം ടെക് ലെ ജിയോ ജോസഫ് ഇതിനേക്കാൾ മനോഹരമായ കാര്യങ്ങൾ ചെയ്തു അതിനുള്ള ഫലം കിട്ടുകയും ചെയുന്നുണ്ട്. അതുപോലെ ചെയ്യാൻ ശ്രെമിക്...... തോൽവി ഉയരങ്ങളിൽ ചെല്ലാൻ ഉള്ള ചവിട്ടു പടി ആണ്. അതോണ്ട് വിഷമിക്കണ്ട കേട്ടോ. അടുത്തത് നന്നായി ചെയ്യാൻ നോക്കുക. ഗോഡ് ബ്ലസ് യു.... 🙏🙏🙏🙏🙏
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u so much
@bilalt1612
@bilalt1612 5 жыл бұрын
Ingane ulla videogal iniyum pretheeshickunnu
@binsteam
@binsteam 5 жыл бұрын
ഇത് എത്ര ദിവസം വർക്ക്‌ ചെയ്യും.. നോക്കിയാരുന്നോ?.,, അത് കൂടി ഒന്ന് ചെക്ക് ചെയ്യണം കേട്ടോ...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Sure,
@habeebrahman339
@habeebrahman339 4 жыл бұрын
Ram pumb tank nte 1 ft hight il vechu work cheythal success aagumo?
@sanjukingvlog784
@sanjukingvlog784 5 жыл бұрын
ഫിഷ് പോണ്ടിൽ നിന്ന് വെള്ളം ഫിൽട്ടർ ചെയ്യാൻ സാധിക്കുമോ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ശ്രമിച്ചു നോക്കിയിട്ട് ariyikkam
@A.Rahman654
@A.Rahman654 5 жыл бұрын
കണ്ടിട്ട് ഒരു മീറ്റർ ഉയരത്തിൽ പോലും വെള്ളം കയറില്ലന്ന് തോന്നുന്നു. മാത്രമല്ല ഉയരം കൂടുംതോറും 95% വെള്ളം പുറത്തേക്കും... സമദ് ഭായി ഇതിനെക്കാളും നല്ലത് സോളാർ ഇലക്ട്രിക് മോട്ടോർ അല്ലെ തുടക്കത്തിൽ കുറച് പൈസ മുടക്കണം എന്നു മാത്രം.....
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
വെള്ളത്തിന്റെ ഫോഴ്‌സ് കൂടുന്നതിനനുസരിച് വെള്ളം kooduyhal ലഭിക്കും
@TTAChirappalam
@TTAChirappalam 5 жыл бұрын
ഇതു സമ്പന്തമായ ചില വിവരങ്ങൾ കൈമാറാം കോൾ നമ്പർ തരൂ..
@zamzen7083
@zamzen7083 4 жыл бұрын
Ithu maximum ethra height il vellam ethikkan pattum
@joysebastian6660
@joysebastian6660 5 жыл бұрын
ഇതിനു മുമ്പിലത്തെവീഡിയോകളിൽ കുറച്ച് വിശ്വാസ്യത ഉണ്ടായിരുന്നു
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Sir, ഇത് ram pump ആണ് ലോകത്ത് pala സ്ഥലത്തും work ചെയ്യുന്നുണ്ട്.
@amalr4257
@amalr4257 5 жыл бұрын
It's a new information... Samad bro ramp Pump ne Patti detail aayitt oru video idanam..with diagram...
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ശ്രമിക്കാം
@tobinthankachan816
@tobinthankachan816 5 жыл бұрын
വെള്ളം പാഴായി പോവുവാണല്ലോ ചങ്ങായി
@iamsuhail5895
@iamsuhail5895 5 жыл бұрын
RAM PUMP ടാങ്കിന്റെ മുകളിൽ വെച്ച് പ്രവർത്തിച്ചിലാൽ വെള്ളം നഷ്ടമാകതെയ് കിട്ടില്ലേ 🤔
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Vellathin ഒഴുക്കുണ്ടെങ്കിലേ rampump work cheyyu
@jinukg7516
@jinukg7516 5 жыл бұрын
സഹോദരാ : സൂപ്പർ
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
Thank u
@brilliantengineers3559
@brilliantengineers3559 5 жыл бұрын
Kastam
@navaneethchandran6052
@navaneethchandran6052 Жыл бұрын
Onnu contact cheyyan pattumo? Chila doubt clear cheyyananu
@jyothipk930
@jyothipk930 5 жыл бұрын
പറ്റും പറ്റും.. മഴ പെയ്യുമ്പോ റ്റാങ്ക് തുറന്നു വെച്ചാമതി... 😜😜
@powertoolsservice1336
@powertoolsservice1336 5 жыл бұрын
Free energy Kore ayallo Onnum sheriyakunnille??
@sutheeshpm5003
@sutheeshpm5003 4 жыл бұрын
Cost ?
@abdulsamadkuttur
@abdulsamadkuttur 4 жыл бұрын
Around 1000
@kareemv3481
@kareemv3481 5 жыл бұрын
ഈ പമ്പ് കൊണ്ട് ഒന്നോ രണ്ടോ മീറ്റർ താഴെയുള്ള വെള്ളം എടുക്കാൻ പറ്റുമോ?
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
No
@babukv9919
@babukv9919 5 жыл бұрын
പിന്നെ എന്ത് പ്റയോജനം
@abdulsamadkuttur
@abdulsamadkuttur 5 жыл бұрын
ഒഴുകുന്ന വെള്ളത്തിന്റെ powerin അനുസരിച് ഇത് ഉയരത്തിലേക്ക് പൊങ്ങും
@shanushenal6789
@shanushenal6789 4 жыл бұрын
പുറത്ത് പോകുന്ന വെള്ളം ഒരു പൈപ്പ് വഴി Save ചൈയതൂടെ
@user-ew2hj4he9x
@user-ew2hj4he9x 4 жыл бұрын
ബോസേ ഈ ചെക്ക് valve കേരളത്തിൽ എവിടെ kittum???
Free energy water pump
16:47
Abdul Samad Kuttur
Рет қаралды 1,2 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
No Motor No Electricity Non Stop Water Diy :
5:20
Desi Ideas & Creativity
Рет қаралды 6 МЛН
Homemade Awesome Agricultural Vehicle Uses Chain Drive System
28:54
How to Make Free Energy Water Pump - Ram Pump
5:09
Junkyard - Origin of Creativity
Рет қаралды 15 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН