3-4 thavana poori undakki..ella vattam flop ayitt food order cheythu kazhikum..poori ishtayond undakum but kallu pole akum..innu ee video pole njn undakki..perfect soft crispy poori..husbandinum ishtaii...inne vare jeevithathil cake undakkatha njan chocolate cake undakki ma'm inte video kandittu..chillychicken masaladosa tomato chutney etc ellam try cheythu..thanks a lot....
@josebenedict16643 жыл бұрын
ലക്ഷ്മിയേച്ചിയുടെ റെസിപ്പി ഞങ്ങൾ ട്രൈ ചെയ്തു ആദ്യമായി സോഫ്റ്റ് പൂരി ഉണ്ടാക്കി❤️🙏👍👍 ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു പോസിറ്റിവ് feel ആണ് കൈരളിയിൽ ചേച്ചിയുടെ പരിപാടി കാണാറുണ്ടായിരുന്നു❤️❤️
@jayashreevipin82085 жыл бұрын
പൂരി ഇതു പോലെ തന്നെ യാണ് ഉണ്ടാക്കാറുള്ളത്.പക്ഷെ ഈ വീഡിയോകൾ എത്ര കണ്ടാലും ബോറടിക്കില്ല.A big fan of Lakshmi Nair.
@SanaSana-hp2pw5 жыл бұрын
ഹായ് മാഡം, മാമിനെ ഇത്ര ഇഷ്ടപെടാൻ ഉള്ള കാരണം, മാമിന്റെ ലളിതമായ അവതരണം ആണ്, suprrr, ലവ് യു ചേച്ചി
@roslinroy40824 жыл бұрын
സൂപ്പർ
@aframueen463 Жыл бұрын
ഞാൻ schooolil പഠിക്കുന്ന കാലത്ത് ബോറടിക്കുമ്പോൾ ചേച്ചിന്റെ കുക്കറിശോ കാണുമായിരുന്നു 😍😍😍ഇന്ന് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി കാണുന്നു 😜😜😜😍😍ചേച്ചി ലവ് യു 😍😍🤩🤩🤩
@beethuminnu84265 жыл бұрын
ഇഞ്ചി, നാരങ്ങ, മാങ്ങാ ഒക്കെ ഓണത്തിന് ഉണ്ടാക്കി... സൂപ്പർ ആയിരുന്നു.... thank you mam
@ansilabeegam19745 жыл бұрын
Njanum undakki.. super ayrnnu
@treasaskitchen79585 жыл бұрын
ആദ്യം തന്നെ ഒരു BIG thanks പറയുന്നു, ഞാൻ എത്ര ശ്രമിച്ചാലും നന്നാവാത്ത ഒരു സംഭവം ആണ് ഈ പൂരി ഇനി ഞാൻ കസറും തീർച്ച 😀😀 Thanks once more mam😍
@bindu65582 жыл бұрын
😂😂👍
@umadevia91684 жыл бұрын
എല്ലാരും വൈകിട്ട് ചപ്പാത്തി എന്ന് പറയും maam പറഞ്ഞപോലെ ചോറ് കണ്ടാൽ കഴിച്ചു പോകുന്നു...തടിയും കൂടുന്നു..പൂരി ഉണ്ടാക്കുമ്പോ പൊങ്ങാത്തത് വല്യ വിഷമം ആണ്..lakshmi maam പറയുന്നത് വളരെ clear ആണ്..ഏത് food ന്റെ കാര്യമായാലും ..Thankyou
@shinupunoose13795 жыл бұрын
Njan eppo undakiyalum poori nalla vadi pole anu varar. Innale Njan adyamai chechy paranja pole undaki.. enik othiri ishtapettu.. nalla soft aait kitti.. thank you very much
Mam ന്റെ സ്നേഹത്തോടെയുള്ള പറഞ്ഞുതരൽ കാണുമ്പോൾ തന്നേ ഒരുപാട് ഇഷ്ട്ടാണ് കാണാനും എല്ലാം try ചെയ്യാനും.
@sebastiankc80045 жыл бұрын
100%very true
@LekshmiNair5 жыл бұрын
🤗❤
@malootyj41615 жыл бұрын
Your smiling face gives lot of positive energy Ma'am . I watch n like all ur vlogs even if it is a familiar item ..... & i always get useful tips from all ur episodes . Love u Mam ❤
@vineetho94394 жыл бұрын
ചേച്ചി, ഇന്നാദ്യമായി ആണ് പൂരി ഇത്രയും നന്നായി എനിക്ക് കിട്ടിയത്,thanks
@HappyLife-se3pg5 жыл бұрын
എന്റെ അമ്മ food ഉണ്ടാക്കുന്ന പല രീതികളും മാമിന്റെ കുക്കിങ്ങിൽ കാണാറുണ്ട്. സ്കൂളിൽ പഠിക്കുന്ന ടൈം തൊട്ട് ദാ ഇപ്പൊ ഒറ്റയ്ക്കുള്ള കുക്കിങ്ങിൽ വരെ ഗൈഡ് മാമിന്റെ ടിപ്സ് ആണ്. എന്താണെന്നറിയില്ല എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇനിയും ഒരുപാട് പുതിയ ഡിഷസ് പ്രതീക്ഷിക്കുന്നു.....
Hi mam, coconut oil use cheyyunnath alle better, sunflower oil and brand oil okke mayam alle 👌🙏
@fazilaismail81705 жыл бұрын
Njanum ippo ellam maminye rcp aa cheyyal ..porotta ,masala dosha ,idli ellam supr .....nattilindavumbo masala dosha btr enik akanariyathond ummante kal pidikkanam ......uae ethiyappo pckt vangi but adenikishtayilla ,angane maminte rcp kandu appo thanne aakii 👍👍👍
@suryadas47275 жыл бұрын
എന്റെ പൊന്നു ചേച്ചി ജീവിതത്തിൽ ഇന്നേ വരെ ഞാൻ പൂരി ഉണ്ടാക്കിട്ടില്ല ഒരുവട്ടം try ചെയ്തപ്പോൾ ശരിയായില്ല അതിനു ശേഷം ഇന്നേ വരെ ഞാൻ try ചെയ്തിട്ടില്ല, പക്ഷെ ഇന്ന് ഉണ്ടാക്കി, അടിപൊളി ആയി, എല്ലാം ചേച്ചിടെ അനുഗ്രഹം, thanku sooooo much, god bless you 😍😍😍😍😍😍
@LekshmiNair5 жыл бұрын
Thank you dear...happy to hear your feedbacks dear
@megharenjith47315 жыл бұрын
ഇഞ്ചി നാരങ്ങ മാങ്ങാ പച്ചടി കിച്ചടി ഒക്കെ ഉണ്ടാക്കി ആദ്യമായ് thanku chechiii
@roseantony76945 жыл бұрын
ചേച്ചി കട്ട തൈര് എങ്ങിനെ ഉണ്ടാക്കാം... പറഞ്ഞു tharumo
@gourigovardhan63705 жыл бұрын
Hi ma'am, ഞാൻ sadya series follow ചെയ്തിരുന്നു.കുറേ items എല്ലാം ഓണത്തിന് try ചെയ്തു. ഒരുവിധം അടിപൊളി ആയി. പ്രതേകിച്ചു സാമ്പാർ. Lots of thanks and love😍😍
@LekshmiNair5 жыл бұрын
Happy to hear your feedbacks dear
@minijayakumar56995 жыл бұрын
ഉണ്ടാക്കി തഴമ്പിച്ച വിഭവം, പക്ഷേ ഒട്ടും തന്നെ ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാവുന്ന മനോഹര അവതരണം. അതാണ് അഭിരുചി. ഇത് എല്ലാവർക്കും കിട്ടില്ല മക്കളേ..........
@indusuresh18935 жыл бұрын
ലക്ഷ്മി ചേച്ചി... my favourite ആണ് പൂരി... love youu
@MrSunilvc5 жыл бұрын
Perfect Chechi ..njan epo undakiyalum Kure oil absorb cheyum bt this time perfect aayi 😍 Thankyou
@ABHISHEK-tx2zp5 жыл бұрын
Ma'am, parathumbol podiyekkal better oil use cheyyunnathanennu thonnunnu, please try with oil also, it has a better taste I think. Enthanu better ennu parayanam 👍
@sophiyasussanjacob30585 жыл бұрын
Thankyou. Mam.. ഇത്രേം ഹെൽപ്ഫുൾ വീഡിയോ ചെയ്‌യുന്നതിനു,... ഞങ്ങളെ പഠിപ്പിച്ചു തരുന്നതിനു 😊😊😍😍😍😘😘😘 with Lots of love mam..
@vijilatv63433 жыл бұрын
Chechi njn undakki innu ravile super soft.. First time adipoli aayi nallam pongivannu. Thank you chechi
@adityababu7893 жыл бұрын
എല്ലാം ഒതുക്കി വിർത്തി ആക്കി ചെയ്യുന്നത്തു കാണാൻ നല്ല രസം മുണ്ട്
@aswathymohanan8265 жыл бұрын
Eth ariyavunnad aanelum mamm undakunnadum aa presentation oke kanan oru resam thanne alle....😁😍😍😍
@leelasdaughter5 жыл бұрын
Chechi adipoli , tomorrow morning i promise to try this puri , as u teached. For sure chechi. When I make before it doesn't come like ball. Thank you chechi for teaching.
@adsinternationalpre-school50065 жыл бұрын
Chechi made paneer butter masala with the help of your recipe...it came out very well... Your way of explanation is really outstanding... Beginners like me can easily follow...you are really an inspiration to all of us chechi... You are always energetic...always pleasant face....thank you so much chechi...
@adsinternationalpre-school50065 жыл бұрын
@@LekshmiNair Thank you so much chechi for replying...
@lekhasunil25613 жыл бұрын
Hi chechi,hope all's well with u,by adding little rava will de puris turn out more crispy,
ഞാൻ പൂരി ഉണ്ടാക്കിയ ഒരിക്കലും ശരിയാവുന്നില്ല പക്ഷേ ഇത് എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും താങ്ക്യൂ ചേച്ചി
@aswinchandra.s23525 жыл бұрын
Dear Lakshmi Chechi....... Chechiyude Ella receipeesum super aanu ente sister ea thavana veettil vannappol undakkithanna vibhavangalkkelam super taste....ithenganennu chodichappol chechide peranu paranjathu......onathinu sambar,beetrot pachadi,avial ,kichadi,,inchikkari,narangakkari......pinne porotta,chillichicken parayathirikkan vayya randum super ellarum exited aanu....enthayalum chechikkorupadu nanni....ea onathinu veettil ettavum kooduthal paramarshichathu Lakshmi chechide Peru thanne.......thank you Love you......
@aswinchandra.s23525 жыл бұрын
@@LekshmiNair thank you Chechi...... God bless Your family.........
@shobaravi83895 жыл бұрын
Valaray nannaerunnu. Chapati try chaithutto. Nalla resultum kitty. Thanks. Njan majic oven start cheuthua kalm thottay follow cheunnu. Flavors of India kanarud. Ladiesnu valaray helpful anu e programsukal. Congrats
@sandhyamh86455 жыл бұрын
Hai lakshmi medam enth nannayitta oro vefavagal undakkunnath enik orupad orupadeshttamayiiiiiiiiiiiiiii
@praveenasreejith17695 жыл бұрын
Hi mam 🥰😍🥰😍🥰😍 super 👍😍💞💞💞 chapathi try cheyythu super 👍 soft
@smithasukumaran87755 жыл бұрын
Chappathi ഉണ്ടാക്കി അടിപൊളി ഇനി പൂരി ഉണ്ടാക്കി നോക്കട്ടെ ഞാൻ പൂരി പരത്തുന്നത് എണ്ണ തേച്ചാണ് .പൊടി ഉപയോഗിച്ച് നോക്കട്ടെ
@sreedeviprakash99325 жыл бұрын
You are one of the best teachers I have come across in my life mam. God Bless U.
@anumariam25244 жыл бұрын
Thank you for such a nice recipe. Till now my poori and chapathi have never came out soo soft.. but today I achieved it.. thanks for the measuments & details proceedure Ma'am
@aneesha37985 жыл бұрын
ഇന്ന് പൂരി ഉണ്ടാക്കി 👌👌👌👌 എണ്ണയാരിക്കും എപ്പോം but ഇന്ന് superb ആയി 2 മതും മാവ് കുഴച് ഉണ്ടാക്കേണ്ടി വന്നു ..sunday ആയോണ്ട് ഞാനും happy
@LekshmiNair5 жыл бұрын
Happy to hear the feedbacks dear
@aneesha37985 жыл бұрын
ചേച്ചിടെ replay കാണാഞ്ഞു വിഷമിച്ചിരുന്നു പിന്നെ വിട്ടു .. ഇപ്പോ extra happy ആയി
@anaghamnair77123 жыл бұрын
Thanku so much Lakshmi chechi❤ Chechide same methodil undakiyappo poori kidilan soft & crispy aayi eppo undakiyaalum failure aayirunnu but aadhyam aayittu ente poori success aayi ❤❤❤
ലക്ഷ്മി ചേച്ചിയുടെപോലത്തെ അടുക്കള ആഗ്രഹിക്കുന്നോർ ഉണ്ടോ ഇവിടെ
@aiynumol1904 жыл бұрын
Undu
@mazafachek67754 жыл бұрын
Yes sure❤❤
@nidhistv36774 жыл бұрын
ഉണ്ട്
@amathulrasheeda83774 жыл бұрын
@@nidhistv3677 ..
@molycleetus44654 жыл бұрын
@@mazafachek6775 y
@rakhyanil56015 жыл бұрын
Njan onathinu maminte recipes aanu try cheythath....Instayil post ittayirunnu....Mam ath onnu nokkane....Pickles okke super aayirunnu
@ashmeprathyush89385 жыл бұрын
Super😍 Kaanan thanne endoru bhangy. Personally poori kazikarillengylum, wanted to see this vlog bcz of ur wonderful presentation. Hope you reached India safely. Eagerly waiting for Manchester vlogs Lots of love Aswathy ❤❤❤
Sadarana cooking ചാനലിൽ recap കാണിക്കില്ല ... കുഴക്കുന്നത് കാണണം എങ്കിൽ നിങ്ങൾ ആ video കാണു , ഞാൻ descriptionil ലിങ്ക് കൊടുക്കാം എന്ന് ആണ് മിക്കവാറും എല്ലാരും പറയുന്നത് ... മറ്റേ വീഡിയോ യുടെ view കൂടുകയും ചെയ്യും .... പക്ഷെ ഇവിടെ ചേച്ചി recap കാണിച്ചു ✌️✌️✌️✌️✌️ അതു എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️❤️
@kavyaviswanath62505 жыл бұрын
Lifil adyayit i hv prepared avial ..it was so tasty ..thankyou fr your tasty recipe
@arshiwahab24864 жыл бұрын
Gŕ
@ashlysunil91765 жыл бұрын
I try this ..I got lot of appreciation from my husband. First time I am cooking Puri at home...thank u ma'am thanks alot..
@LekshmiNair5 жыл бұрын
Happy to hear your feedbacks dear
@ashlysunil91765 жыл бұрын
Chechi.. really am a big fan of you...I don't know how much I like u...I saw you in my childhood... when I saw u in screen I can't go anywhere...just looking ur words and cooking...god bless you always...........
@LekshmiNair4 жыл бұрын
@@ashlysunil9176 lots of love dear ❤🤗
@ashamoled3333 жыл бұрын
@@LekshmiNair super ❤️❤️
@sanalp.k46815 жыл бұрын
Chechi.....in North Indian way.. Poori dough is a Bit Tight and For Chappathi they make Soft....
@univers1825 жыл бұрын
Yes adh shariya pinne avar dry flour idila just finger use chaidh enna thotu parathum...😊
@sunitaraman27975 жыл бұрын
@@univers182 Yes. എണ്ണ തൊട്ടു പരത്തിയാൽ വറുക്കുന്ന എണ്ണ ക്ളിയർ ആയിരിക്കും
@sanalp.k46815 жыл бұрын
@@LekshmiNair sure chechi......i was surprised...with the puffiness.....it retained after u cook all......we add rawa..for that.....But sure i will do as u....proposed....Thx fir this and all Onam recipe...i tried 6 of them...
This is called a perfect professionalism... wow... 👌👍
@LekshmiNair5 жыл бұрын
Thank you dear 😍🙏
@malathi14203 жыл бұрын
Very nice
@afeela___artzzmakerzz97102 жыл бұрын
Puri adipoliyayitund👌 Pani puri recipe cheyyumo
@sajithasanthosh67135 жыл бұрын
ഞാൻ ചപ്പാത്തി ഉണ്ടാക്കി നല്ല ടoft ആയിട്ടുണ്ടായിരുന്നു. Thanks ചേച്ചി❤
@anarghaanarghasp46335 жыл бұрын
ചേച്ചി , പത്തിരി പ്രെസ്സിൽ വെച്ച് ഉണ്ടാക്കി നോക്കു ,എളുപ്പത്തിൽ ഉണ്ടാക്കാം
@khadeejaabdulrahman38995 жыл бұрын
Adipolli poori...njan try akki..success ayii👌😍
@veenasadukkala22995 жыл бұрын
Engine undaakkiyaalim sariyavatha oru saadanama ithu😔 Thnqq Mam 😍😍😘😘😘😘😘
@unnikri86684 жыл бұрын
H
@PreethiSobhana5 жыл бұрын
Mam, njan ithu pole poori undakki. Nalla super aayittu vannu. First time aanu poori njsn undakkiyittu sariyakunnathu. Othiri you tube videos kandu try cheythittum sariyayittillayirunnu. Thanks for the recipe
Chappathi, puri njan engane nannayit anu undakarullath.. But chechi de videos miss cheyyan thonnarilla...
@ryakochu74465 жыл бұрын
tanks mam. ..ariyathe oru divasam undakkiyapo. ..puri pappadam puri ayi. ...innu mam cheytha pole undakum. ...love u mam
@LekshmiNair5 жыл бұрын
Waiting for your feedbacks dear
@antocr43295 жыл бұрын
Hi If you are spreading the poori and batoora with little oil, then the oil will not burn or turn black.
@ushadevi-nd5wf5 жыл бұрын
ഞാൻ ആഗ്രഹിച്ചിരിന്നാക്കായിരുന്നു പൂരി ഉണ്ടാക്കുന്നത് കാണണം എന്ന് വളരെ സന്തോഷം
@nagalakshmisundarakrishnan3415 жыл бұрын
What is the side dish for poori. In Tvm there was one small hotel near ajantha theatre road . Heavenly taste both poori and bagi. Old sreekumar theatre samosa and falooda. West fort road karavada. Nostalgic memories of my Tvm.
കാത്തിരുന്ന വീഡിയോ. ഞാനും ഉപ്പ് കൂടുതൽ use ചെയുന്ന ആളാണ് mam
@rajiskandan62985 жыл бұрын
@@LekshmiNair 😍
@midhunmidhun56455 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, ആദ്യമായിട്ടാണ് ഇത്രയും നന്നായി ഉണ്ടാക്കുന്നത് thanku ചേച്ചി 😍
@LekshmiNair5 жыл бұрын
Happy to hear your feedbacks dear
@renjinimanoj52884 жыл бұрын
Lekshmi mam paani pooriyude reciepe onnu kanikkamo
@sarithakurup47654 жыл бұрын
Mam some people add semolina little for crispy texture. But here only with aata seems the same. So the softness will last one day full! Kindly reply
@bijirpillai12295 жыл бұрын
ചേച്ചി ഞാൻ ഉണ്ടാകുന്നതാണ് എങ്കിലും വീഡിയോ ഞാൻ കണ്ടു സൂപ്പർ 😍😍💓💓💓👍
@bijirpillai12295 жыл бұрын
@@LekshmiNairlove you chechi💓💓💓ഒത്തിരി ഇഷ്ട്ടം ഒരു പ്രാവശ്യം എങ്കിലും നേരിട്ട് കാണണം. ഇപ്പോൾ ഞാൻ ബഹ്‌റൈനിൽ ആണ്. നാട്ടിൽ വരുമ്പോൾ ഞങ്ങൾ tvm പത്മനാഭസ്വാമി അമ്പലത്തിൽ വരും. ഞാൻ ചേച്ചിയെ കാണണം വരും ഉറപ്പായിട്ടും
@Shari_1435 жыл бұрын
ഇത്രയും നാൾ എണ്ണകൊണ്ടായിരുന്നു പൂരിമാവ് പരത്തിയത്, ഇനി പൊടി കൊണ്ട് try ചെയ്യും ...thank you Chechi for this ചപ്പാത്തിand പൂരി preparation 😍