nice video.. no need of makeup you are naturally beautiful.....realistic video
@muhammed-gx5wf3 жыл бұрын
ചേച്ചിയുടെ സംസാരം കേക്കാൻ നല്ല രസ😍😘
@BOBARKurva2 жыл бұрын
Aniamma you are very simple and all videos are very interesting and helpful. I like it. First time watched your video yesterday. IbReally like your video
@dithuzz64273 жыл бұрын
Firste ❤️😁
@LeafyKerala3 жыл бұрын
🥰🥰🥰🥰👍
@fousimuji6723 жыл бұрын
Hi ചേച്ചീ.......... എനിക്ക് വീഡിയോ നന്നായി ഇഷ്ട്ടായി.😍😍 but, മഞ്ഞൾ ഉണങ്ങാൻ ഇട്ടപ്പോൾ ഒരു തുണിയോ എന്തെങ്കിലും വിരിച്ച് അതിൻമേൽ ഇട്ടാൽ ഒന്നൂടെ നന്നാകുമായിരുന്നെന്ന് തോന്നുന്നു .
@kuttysankaransankaran7993 жыл бұрын
Nice vedio, God bless 🙌
@LeafyKerala3 жыл бұрын
Tq❤
@ponnammageorge47033 жыл бұрын
Aniamma rocks . An agriculture family de life revealing . Keep going dear
@treesa70403 жыл бұрын
ചേച്ചിടെ സംസാര ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടാണ് keep it up
@narayanannamboodiripulleri48310 ай бұрын
All doubts cleared regarding the process of Termeric powder. Thanks.🙏🤝🏽👍🌹
@beenasamuel91953 жыл бұрын
Super annemma. Nice video. Kudos to ur efforts.
@soudhaiqbal34653 жыл бұрын
good ഞാൻ ആദ്യമായിട്ടാണ് മഞ്ഞൾ പൊടി ഉണ്ടാക്കുന്നത് കാണുന്നത് വാങ്ങിയേ ശീലമുള്ളൂ ഇഷട്ടായി😍😍❤️
@LeafyKerala3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@iyyaasview3 жыл бұрын
Imagine that get a heart from aniyanma 💖
@sooryavinodvinod79113 жыл бұрын
ഞങ്ങൾ പൊടിക്കുന്നതിനും മുന്നെ ചെറുതായി ചാക്കിലിട്ടു തല്ലി തൊലി ക ളഞ്ഞിട്ടാണ് പൊടിപ്പിക്കാറുള്ളത്. എന്തായാലും ആ നിയമ്മ സൂപ്പർ❤️
@sheebadani35342 жыл бұрын
Animma village life kanan bhayankara ishtam, Animma jnanum varuva
സൂപ്പർ ആനി ശുദ്ധമായ മഞ്ഞൾ പൊടി ഉപയോഗിക്കാമല്ലോ 😍😍😍😍😍😍 നാട്ടിൻപുറംമാവുമ്പോൾ ഇതൊക്കെ ഒരു ഗുണമാണ് നമ്മൾക്ക് ആവശ്യമുള്ളതൊക്കെ ഉണ്ടടാക്കി സംഭരിക്കാം 😍😍😍😍😍😍
@shijusamabraham48653 жыл бұрын
Supper video👍👍👍
@aarusdevus62263 жыл бұрын
Loveuuu Dear Chechi kutty ♥️
@LeafyKerala3 жыл бұрын
Tq ❤
@rahumathabdulaziz35893 жыл бұрын
B2
@മിന്നൽമിനിയൻ-ജ6ഛ3 жыл бұрын
"അപ്പഴേ ഇന്നെനാ പരിപാടിയെന്നല്ലേ" 😁❤എന്ന ഇൻഡ്രോ ആണ് ഏതൊരു വീഡിയോയും കളറാക്കുന്നത്🌟
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🥰🥰
@lissyjoyabraham43 жыл бұрын
Molu God bless your family
@LeafyKerala3 жыл бұрын
Tq❤
@nizarchavara25753 жыл бұрын
ആദ്യമായിട്ടാണ് മഞ്ഞൾ പൊടി ഉണ്ടാക്കുന്നത് കാണുന്നെ.👍കണ്ണെഴുതി പൊട്ടും തൊട്ട് ഒരു പാട്ട പൌഡറും ഇട്ട് ആനിയമ്മ പട്ടുസാരിയൊക്കെ ഉടുത്ത് ഒരു ദിവസം സുന്ദരി മണിയായി വിഡിയോയിൽ വരണം plzz 😍ഞങ്ങളുടെ ഒരാഗ്രഹം😔😌plzzzz❤😍
ഞങ്ങളും മഞ്ഞൾ കൃഷിചെയ്തിട്ടുണ്ട് 😍കുറച്ചേ ഉള്ളു വീട്ടിലെ ആവശ്യത്തിനുള്ളത് 😍അടിപൊളി വീഡിയോ ആനി കുട്ടി
@sheebakb12563 жыл бұрын
Aaniyammo super 👍👍👍👍
@LeafyKerala3 жыл бұрын
🥰🥰🥰🥰🥰
@minnupk67483 жыл бұрын
വീഡിയോ സൂപ്പെർ. പക്ഷെ ചെരിപ്പിട്ട കാല് കൊണ്ട് മഞ്ഞൾ നീക്കിയത് ശെരിയായില്ല
@shirlyk94363 жыл бұрын
🙏🙏🙏🙏🙏🙏
@MulberryChannelR3 жыл бұрын
Cute baby 🥰👌😍
@mariaalberttt3 жыл бұрын
Chechy❤️
@LeafyKerala3 жыл бұрын
🥰🥰🥰🥰
@remya24923 жыл бұрын
ആനിയമ്മ എങ്ങനെയാണോ അങ്ങനെ കാണാനാണ് ഞങ്ങൾക്കിഷ്ടം ❣️❣️❣️ആനിയമ്മ പട്ടുസാരി/മേക്കപ്പ് എല്ലാം ചെയ്ത് മണ്ണ് കിളയ്ക്കുന്നത് കാണാൻ നല്ല രസമുണ്ടാകും😉😉😉 മഞ്ഞൾപൊടി ഞങ്ങളും വീട്ടിൽ ഉണ്ടാക്കും... സ്ഥലമില്ലാത്തവർക്ക് grow ബാഗിൽ വച്ചുപോലും മഞ്ഞൾ കൃഷി ചെയ്യാം... 👍👍👍
@varietymealtips73183 жыл бұрын
അധികം വേവിച്ചാൽ ഇതിലെ kurkumin നഷ്ടപ്പെടുമോ?
@ly.unicornx2 жыл бұрын
Appo igane anu manjal podi parupadi 😍👌❤️
@ameerpilakal79173 жыл бұрын
Mareya. Bavaaaaaa
@LeafyKerala3 жыл бұрын
🥰🥰🥰🥰
@thomasmathew26143 жыл бұрын
👌👌👌👌👌👌
@ChunkzFamilyVlog3 жыл бұрын
ആനിയമ്മേ, നോട്ടിഫിക്കേഷൻ ഇപ്പോഴാ കണ്ടതു, അപ്പൊ തന്നെ കുത്തിയിരുന്ന് കണ്ടു. പട്ട്സാരീ ഡയലോഗ് പൊളിച്ചു. മഞ്ഞൾ പൊടി എങ്ങനെ കിട്ടുന്നു എന്ന് ആരും അതികം കണ്ടിട്ടുണ്ടാകില്ല. നല്ല രസം ഉണ്ട് full process കണ്ടിരിക്കാൻ.✌️👍 രണ്ടു കുഞ്ഞു വാവകൾക്കും ❤🌹
@lathavijayan33843 жыл бұрын
Nannayirunnu othiri ishttayi ende perum mariyanna
@tmrjeffin97223 жыл бұрын
Pwolichoottoo♥️♥️♥️
@keerthanak32483 жыл бұрын
Njangalum inganeyaa😊🥰🥰
@LeafyKerala3 жыл бұрын
🥰🥰🥰👍👍👍👍
@ancyancy5903 жыл бұрын
Nalla tedam unde sathiyam anne ellam paraunne enik eshtapettu ini ellam kandolam 👍👍